PSC NOTIFICATIONS | FIRE WOMAN |CIVIL EXCISE OFFICER - പുതിയ വിജ്ഞാപനം/ആവശ്യം അറിഞ്ഞിരിക്കേണ്ടവ

Поділитися
Вставка
  • Опубліковано 5 жов 2024
  • PSC NOTIFICATIONS | FIRE WOMAN |CIVIL EXCISE OFFICER ആര്‍ക്കൊക്കെ അപേക്ഷിക്കാം,ശമ്പളം,പ്രൊമോഷന്‍,നിയമന സാദ്ധ്യതകള്‍
    Telegram Channel Link
    t.me/Pscga

КОМЕНТАРІ • 37

  • @nithinks1807
    @nithinks1807 11 місяців тому +1

    Sir നിലവിൽ വാച്ച് മാൻ തസ്തികയിൽ ജോലി ചെയ്യുന്നവർക് മറ്റു ഡിപ്പാർട്മെന്റുകളിൽ OA ആയ്യി ഡിപ്പാർട്മെന്റ് ചേഞ്ച്‌ ചെയ്യാനുള്ള സാധ്യതകൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ... 🙏

  • @nithinks1807
    @nithinks1807 11 місяців тому +1

    Sir, നിലവിൽ വാച്ച്മാൻ തസ്തികയിൽ ജോലി ചെയ്യുന്ന ഒരാൾക് ഡിപ്പാർട്മെന്റ്റ് ചേഞ്ച്‌ ചെയ്യ്ത OA ആകാനുള്ള സാധ്യതകൾ ഉള്പപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ

  • @sachinmadikai2686
    @sachinmadikai2686 11 місяців тому +1

    Sir I like your class

  • @jobinabrahamgeorge6318
    @jobinabrahamgeorge6318 Рік тому +1

    Sir, Company board lgs നെ പറ്റി ഒരു detailed video ചെയ്യാമോ?

  • @sparrown8278
    @sparrown8278 Рік тому +2

    2022 Excise palakkad highest cut off🔥🔥

  • @ppv7469
    @ppv7469 Рік тому +3

    Kerala Bank notification ee varsham undakumo sir

  • @RP.41
    @RP.41 Рік тому +5

    Sir, lsgs ennu varum?

  • @thomasksabu9677
    @thomasksabu9677 Рік тому +5

    Sir,
    കമ്പനി ബോർഡ് lgs ൽ ഷോർട്ട് ലിസ്റ്റ് നെ കുറിച്ച് ഒരു video ചെയ്യാമോ ? main list ൽ 4000 പേരെ മാത്രം ആണ് psc ഉൾപ്പെടുത്തിയിരിക്കുന്നത് . അതിൽ കുറേ ആളുകൾ വേറെ ഗവൺമെൻ്റ് ജോലിയിൽ പ്രവേശിച്ചു. അതിൽ ആൺകുട്ടികൾ ഇനി നടക്കാനിരിക്കുന്ന സൈക്ലിങ് ടെസ്റ്റിനു പോലും വരാൻ സാധ്യത ഇല്ല . കുറേ പേര് മറ്റു advice കാത്തിരിക്കുന്നവർ ആണ്. അത് മാത്രം അല്ല ഇതേ സമയം തന്നെ ldc , various lgs , secrateriat assist, asm ,CPO തുടങ്ങി അനവധി ലിസ്റ്റ് നിലവിൽ ഉണ്ട്. മാത്രമല്ല bevco ldc ,vfa ,si, University assistant, University lgs , digree mains എന്നിവയുടെ ലിസ്റ്റ് ഉടനെ വരാനും ഉണ്ട് . എല്ലാ ലിസ്റ്റ് ലും ആദ്യ റാങ്കിൽ വരുന്ന ഭൂരിഭഗവും ഒന്ന് തന്നെ ആയിരിക്കും അവർ കമ്പനി ബോർഡ് lgs നെക്കാൾ ഉയർന്ന മറ്റു ജോലി തിരഞ്ഞെടുക്കാൻ ആണ് സാധ്യത. ഇത് വച്ച് നോക്കുമ്പോൾ njd ഉം delition ഉം കൂടി 4000 പേരുടെ ഈ main list 3 വർഷം തികക്കുവോ? എന്താണ് സാറിൻ്റെ അഭിപ്രായം? ദയവായി ഇതിനെ കുറിച്ച് സാർ ഒരു video ചെയ്യണം. Sir നു മാത്രമേ ഇത് correct ആയി പറഞ്ഞ് തരൻ പറ്റൂ. മറ്റു അധ്യാപകർ ഇത് പോലുള്ള കാര്യങ്ങളെ കുറിച്ച് video ചെയ്യൽ കുറവ് ആണ്. Sir please help as.

    • @pscaspirant81
      @pscaspirant81 Рік тому

      Yes sir ഇതിനെപറ്റി ഒരു വിഡിയോ ചെയ്യണം

    • @vaishakhan-bd9kc
      @vaishakhan-bd9kc Рік тому

      Sir, company ബോർഡ് lgs ഷോർട്ട് ലിസ്റ്റ് . അതിനെ പറ്റി ഒരു വീഡിയോ ചെയ്യണം . ഷോർട്ട് ലിസ്റ്റ് വളരെ കുറവ് ആൾക്കാരെ അണ് PSC ഉൾപ്പെടുത്തിയത്.

    • @rahulii45
      @rahulii45 Рік тому

      സർ തീർച്ചയായും ഒരു വീഡിയോ ചെയ്യണം ഒരുപാട് പേരുടെ പ്രതീക്ഷയാണ് DA വിഭാഗം കഴിഞ്ഞതവണ അഡ്വൈസ് പോയ അത്ര പോലും ആളുകൾ ലിസ്റ്റിൽ ഇല്ല

    • @jobinabrahamgeorge6318
      @jobinabrahamgeorge6318 Рік тому +1

      Sir, Company board lgs നെ പറ്റി ഒരു detailed video ചെയ്യാമോ???

  • @shimapm6410
    @shimapm6410 Рік тому +2

    Sir lsgs secretariate assistant notification eppol varum

  • @BATMAN-yw1nq
    @BATMAN-yw1nq 11 місяців тому +1

    Sir sub inspector 2023 dec notification varan chance undo?

  • @shalivineesh6205
    @shalivineesh6205 Рік тому

    Thank you Sir 🙏🙏

  • @MeghaP-e6g
    @MeghaP-e6g Рік тому +1

    Kerala Bank Typist notification ee varsham vilikkumo sir

  • @Love-AR607
    @Love-AR607 Рік тому +1

    Sir njan plus two commerce with computer application ayirunnu.. athu preferential qualification ano.. atho special ayit computer il diploma ano

  • @priyap208
    @priyap208 11 місяців тому

    സാർ, പുതിയ LDC, LGS, വിജ്ഞാപനം ഈ വർഷം വരുവാണേൽ 1983 ൽ ജനിച്ചവർക്ക് അയക്കാൻ സാധിക്കുമോ.

  • @Gopika123-d6c
    @Gopika123-d6c Рік тому

    Sir firewomen syllabus tharamo

  • @sreeharimikesh5736
    @sreeharimikesh5736 11 місяців тому

    Sir eniku eppol age 29 undu OBC anu firewoman apply cheyan pattumo

  • @TIBINAKURIAKOSE-uv9ou
    @TIBINAKURIAKOSE-uv9ou Рік тому +1

    Ldc ക്കു പ്രിലിംസ് പരീക്ഷ ഉണ്ടാകുമോ സർ?

  • @JayasreeM-j1n
    @JayasreeM-j1n Рік тому +1

    Sir, LDC yk ews samvaranamundo?

  • @akhilakhil7188
    @akhilakhil7188 Рік тому

    University LGS third phase cutt off kurayo ... Njn unvty LGS pinna KAT office attendendtum apply cheythaayurunnu ... Pls reply

  • @Love-AR607
    @Love-AR607 Рік тому

    Total vacancy ithrea ulloo..Eniyum vacancy report cheyyumoo

  • @ajuaradhya3151
    @ajuaradhya3151 Рік тому +1

    Women civil excise officer notification ipazhe varuvo sir

  • @akhilakhi127
    @akhilakhi127 11 місяців тому

    Sir aa listil idukki kanunillalo🤔

  • @vishnus8655
    @vishnus8655 Рік тому

    Sir store keeper post inte exam udanai kanummo

  • @soorajcs6498
    @soorajcs6498 11 місяців тому

    Civil excise officer Physical test enthokke aanu??

  • @westernmusic1281
    @westernmusic1281 Рік тому

    List vannal kittathilla

  • @kalasumesh9035
    @kalasumesh9035 Рік тому

    Sir.. Up school assistant notification ee year undalumo

  • @entertainmentvloge6765
    @entertainmentvloge6765 Рік тому

    Sir w excise udane vilikkumo

  • @sajeelta
    @sajeelta Рік тому

    MR 5 - 32 SC -
    NCA ST- NCA
    Compensation to
    MR 5 - 24 SC NCA
    ST - NCA ST ഒരു SC ടെൺ പകരം ST നിയമിച്ചു ലിസ്റ്റ് നിന്ന് ഇങ്ങനെ കിടക്കുന്ന സർ അത് കഴിഞു പെന്റിങ് ടെൺ നോക്കുമ്പോൾ MR[5] - 24 SC NCA ST on 22-08-2023കിടക്കുന്ന ഏതാ ഇത്

  • @AravindRadhakrishnan
    @AravindRadhakrishnan Рік тому

    Bfo new notification varumo

  • @akshaysachu730
    @akshaysachu730 Рік тому

    Idukki?

  • @JayasreeM-j1n
    @JayasreeM-j1n Рік тому

    Sir, women civil excise officer Malappuram, palakkad result mathram publish cheyyathathentha? Njangal psc officile 5 numberil vilichittum arum phone attend cheyyunnilla. Pinne orupad chnnelil chodichu. Avarkkum utharamilla. Ini sir anneshichu reply tharumo? Wceo ella Varshavum notification varumo? Pls reply sir

  • @PriyankapNair-k2l
    @PriyankapNair-k2l Рік тому

    സർ ഫോൺ നമ്പർ തരുമോ