പ്രകൃതിയുടെ ക്യാൻവാസിൽ വരച്ചിട്ട അതി മനോഹരമായ കാഴ്ചകൾ ആണ് മേഘമലയുടേത്.... സഞ്ചാരികളെ മാടി വിളിക്കുന്ന മാസ്മര സൗന്ദര്യം..... ❤️❤️ഈ കാഴ്ചകൾ ഒപ്പിയെടുക്കുന്ന ക്യാമറകണ്ണുകൾക്കും അഭിനന്ദനങ്ങൾ 👍👍👍
ഞാൻ നാട്ടിൽ വരുമ്പോൾ ഒരു പാട് യാത്ര ചെയ്യുന്നതാണ്. ഇതുവരെ മേഘമലയിൽ പോയിട്ടില്ല. അടുത്ത യാത്ര മേഘമലയിലേക്ക് .....നല്ല കാഴ്ചകൾ സമ്മാനിച്ച ഹൃദയ രാഗത്തിന് നന്ദി, അഭിനന്ദനങ്ങൾ ...
@@jithinhridayaragam 👍Thanks 👍👍 മേഖ മല അങ്ങേ അറ്റം വരെ പോകുമോ? അങ്ങേ അറ്റം വരെ tar road ഉണ്ടോ ? Next week കാർ ഇൽ പോകാൻ പ്ലാൻ ഉണ്ട്. Kodaianal പോകുന്ന വഴി ഒന്ന് കണ്ടിട്ട് തേനിയിൽ stay ചെയ്യാൻ ആണ് പ്ലാൻ
അരികൊമ്പൻ സ്നേഹം കൊണ്ട് മേഘമല അന്വേഷിച്ചു വന്നതാണ്,,,, super view 👍
🥰🥰🥰🥰
ചേട്ടാ ഞാനും ഇടക്ക് യാത്ര ചെയ്യുന്ന ഒരു ആളാണ് എന്റെ മനസ് പറയുന്നു നമ്മൾ തമ്മിൽ ഒരു ദിവസം കാണും .വിഡിയോ കൊള്ളാം👏👏👏
കാത്തിരുന്നത് വെറുതെയായില്ല. കണ്ണിനും മനസ്സിനും കുളിർമയെറിയ കാഴ്ചകൾ എങ്ങും പച്ച നിറം കൊണ്ടു ആറാട്ട്
പ്രകൃതിയുടെ ക്യാൻവാസിൽ വരച്ചിട്ട അതി മനോഹരമായ കാഴ്ചകൾ ആണ് മേഘമലയുടേത്.... സഞ്ചാരികളെ മാടി വിളിക്കുന്ന മാസ്മര സൗന്ദര്യം..... ❤️❤️ഈ കാഴ്ചകൾ ഒപ്പിയെടുക്കുന്ന ക്യാമറകണ്ണുകൾക്കും അഭിനന്ദനങ്ങൾ 👍👍👍
ഒരുപാട് നന്ദി കൂട്ടുകാരി 🌹
ചേട്ടെന്റെ അവതരണം പൊളിയാണ് ഹൃദയ രാഗത്തിന് അഭിനന്ദനങ്ങൾ👍👍👍👍❤️❤️❤️
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
Not poli,good jolly
ഏതോ സുഹത്ത് നൽകിയ മ്യൂസിക്ക് ഇപ്പോൾ ചാനലിന് അഭിവാജ്യ ഘടകമായി മാറിയിട്ടുണ്ട്...
ഇത്രയും സുന്ദരമായ കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിച്ചതിൽ ഹൃദയരാഗത്തിന് ഹൃദയം നിറഞ്ഞ നന്ദി 🙏
ഞാൻ നാട്ടിൽ വരുമ്പോൾ ഒരു പാട് യാത്ര ചെയ്യുന്നതാണ്. ഇതുവരെ മേഘമലയിൽ പോയിട്ടില്ല. അടുത്ത യാത്ര മേഘമലയിലേക്ക് .....നല്ല കാഴ്ചകൾ സമ്മാനിച്ച ഹൃദയ രാഗത്തിന് നന്ദി, അഭിനന്ദനങ്ങൾ ...
മേഖമല നീ എത്ര സുന്ദരി നിന്റെ വശ്യത മാടിവിളിക്കുന്നു അടിപൊളി ജിതിൻചേട്ടാ
ഇടക്ക് മിസ് ആയ വിഡിയോ കണ്ടതാ .. ഒരു രക്ഷയും ഇല്ല മനോഹര കാഴ്ചകൾ .. 🥰🥰🥰
🥰🥰🥰🥰 ആൻസി ബിജു ♥️♥️♥️
Very nice Jithin🌹👌
🥰🥰🥰🥰Joshy
Chetta അടിപൊളി വീഡിയോ ഒന്നും പറയാനില്ല സൂപ്പർ 😍😍😍😍
🌹നന്ദി
വളരെ മനോഹരമായ കാഴ്ച്ച അനുഭവം
കണ്ണുകൾക്ക് കുളിർമ്മയെക്കുന്ന മേഘമല
🥰🥰😄
🌹ഗോപകുമാർ 🙏🏼
അയ്യോ പെട്ടന്ന് തീർന്നല്ലോ ഈ അതിമനോഹര വീഡിയോ.... ♥️♥️♥️♥️♥️♥️♥️👍👍❤️❤️❤️❤️😍😍😍🙏
ആശാനേ.. യ്..
@@rajeevor7003 😍😍😍😍😍😍😍😍♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏..
ശരിക്കും വാഗമണ്ണ്. മൂന്നാർ. പീരുമേട് പോലെ തന്നെ സൂപ്പർ🚴🚴🚴
Jithin your vedios are very lively and beautiful.
♥️ Thank You ♥️AF♥️
അടിപൊളി സൂപ്പർ ✨️
ജിതിൻ എല്ലാം അടിപൊളി ♥️♥️♥️♥️♥️♥️👍👍👍
മനോഹരം 👌👍😊
Meghamalene kanan enthoru rasamanu enthu paranjalum athu adhikamavilla great job thank you so much for the wonderful place super eta God bless you
♥️ Thank You 🌹🌹🌹
Welcome eta
Ente ponne adipoli
വീഡിയോ സൂപ്പർ ആയിട്ടുണ്ട്❤❤❤👍👍
Super 🎉🎉🎉🎉👍
Excellent scenery. Thanks ji.
🥰🥰🥰Thank You ❤❤❤
👍👍 Beautiful video thank you 🌹🌺👌
first like
സൂപ്പർ
എപ്രിൽ 4,13,14,23ഈ ദിവസങ്ങളിൽ ഉത്സവത്തിന് വരാം
എൻ്റെ സ്ഥലത്തിൻ്റെ അടുത്താണ് ക്ഷേത്രങ്ങൾ
Super.placemehamala
Spr chetto poli poli 👍😍 view spr chetto verreitty 😍👍
VideoSooooooper
🦋🌹🦋🌹🦋🌹🦋
പിടി ആന ഒറ്റയാനി.... സൂപ്പർ വീഡിയോ ചേട്ടാ 😍😍😍
ഞാനും മേഘമല പോയിട്ടുണ്ട്. നേരിട്ട് കാണാൻ കഴിയാത്ത പല കാഴ്ചകളും താങ്കളിലൂടെ കാണുവാൻ കഴിഞ്ഞു.
Supper video 👍👍
super
നന്നായിട്ടുണ്ട്👍
Superb🥰🥰
❤️❤️ Nice Video Chetta
വീഡിയോ അ ടിപൊളി.
💞🌴🌲🌳🌨️🌩️🏞️👌👌👌
വീഡിയോ പെട്ടെന്ന് തീരുന്നു 😥😍
സൂപ്പർ 😍❤❤👍
God bless you Mon more
❣️❣️
Spr
20 വർഷം മുൻപ് പോയിരുന്നു..ഇപ്പോഴും അതേ കണക്ക് തന്നെ.. അന്ന് റോഡ് വളരെ മോശം ആയരുന്ന്...വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം..വീഡിയോ സൂപ്പർ മച്ചാ 💕💕❤️
Super...onnum...parYan....eĺa
അടിപൊളി ആണുട്ടോ അടുത്തത് പോരട്ടെ 😄
സ്‌ഥിരം പ്രേക്ഷകൻ 💪
മനോഹരം
മനോഹരം 😍😍
♥️ Thank You ♥️
Polichu ketto
🌹🌹Joice
Polichu😍😍😍
Poli
Kidilam 😘
Thanks Jithin
എന്തിനാ ഇപ്പോൾ ഒരു നന്ദി???🤔
@@jithinhridayaragam ഇത്രയും നല്ല.കാഴ്ച തന്നതിന്
🥰🥰
രണ്ടാം ഭാഗവും കൊള്ളാമല്ലൊ....👍👍👍
ഞാൻ.സാബു. കോഴിക്കോട്
😍😍😍😍😍😍😍😍😍😍😍😍😍😍
⛽🚘
🥰❣️🙏🌷
👍👍👌👌
😍❤👌👍
❤❤❤❤
Moonnaarinekkal manoharam
👍
നല്ല വ്ലോഗ്ഴ്സിന് വ്യൂസും സബ്ക്രൈബ്ഴ്സും കുറവാണ് അതാണ് ഇന്നത്തെ അവസ്ഥ!
1st comment❤️
👍👌
♥️ Thank You ♥️
മേഘമല യെ പറ്റി ഇതിലും നന്നായി ബി ബ്രോ അവതരിപ്പിച്ചിട്ടുണ്ട്
ഒരുപാട് നന്ദി 🥰🥰🥰
Can you please give any safe fly stay resorts or lodges there? Please give contact details information of stays at Meghamala? Hope ur reply urgently
Bro Palail evideayaaa Thamasam kazinja dhivasam car njan kandu...
Nalla rasamund ningalude video kanan.
Meghamala end vare vandi oodikkan pattille sherikkum?
And april le climate emgane und?
ഇപ്പോൾ നല്ല ക്ലൈമറ്റ് ആണ്. വണ്ടി പോകും 👍👍
@@jithinhridayaragam 👍Thanks 👍👍
മേഖ മല
അങ്ങേ അറ്റം വരെ പോകുമോ?
അങ്ങേ അറ്റം വരെ tar road ഉണ്ടോ ?
Next week കാർ ഇൽ പോകാൻ പ്ലാൻ ഉണ്ട്.
Kodaianal പോകുന്ന വഴി ഒന്ന് കണ്ടിട്ട് തേനിയിൽ stay ചെയ്യാൻ ആണ് പ്ലാൻ
🥰
ആനയേ കാണുന്ന തേപേടിയാ ഓടാൻ വയ്യാ,,😀😀😀😀😀😀
😂
🌹Saritha Maneesh
Ayyo parayan vayya
എനിക്ക് തോന്നുന്നത് ഒരു 8 വർഷം മുമ്പ് ഞാൻ മേഘമലയിൽ യാത്ര പ്ലാൻ ചെയുന്നത് .എന്ത് പറയാൻ അന്ന് അവിടത്തെ റോഡ് മോശമായിരുന്നു യാത്ര പതി വഴിയിൽ ഉപേക്ഷേച്ചു
ജിതിൻ പറഞ്ഞ പോലെ തന്നെ ചുമരിൽ വരച്ചു വെച്ച പടം പോലെ തന്നെ ഇന്നത്തെ വീഡിയോ മുഴുവൻ വരച്ചു വെച്ച പടങ്ങൾ ആണ്
👌👌👌👌👌👌👌👌👌👍👍👍👍👍😍😍
0:31 👌
5:04 പടയപ്പാ ,,ഇത് ഇന്നലെ ഇട്ട് വിഡിയോ അല്ലെ ബ്രോ
പാലിൽ ചെറുതായിട്ട് വെള്ളം ചേർത്തു..
Thaazhe Nikki nadakku koche
😵💫
വിഡിയോ ലെങ്ത് 20mnt ഒക്കെ ആക്കാം കേട്ടോ 😬😁👍..
ഇത് പെട്ടന്ന് തീർന്നു പോയി 🙂
ഞാനും ഈ കാര്യം സൂചിപ്പിച്ചു.... വീഡിയോ പെട്ടന്ന് തീരുന്നു 😥
😂
Adipoli place
അന്തരീക്ഷത്തിന്റ ഭാവവിത്യാസം കഴിഞ്ഞ ഒരു 10 വർഷം ആയി ശ്രെദ്ധിച്ചാൽ മനസ്സിലാകും വനത്തിന്റ പ്രാധാന്യം
👍
♥️ Thank You ♥️
❤❤❤