രാഷ്ട്രീയ പാർട്ടിക്കുവേണ്ടി രക്തസാക്ഷികൾ ആയ ഓരോ രക്തസാക്ഷികളുടെയും വീട്ടുകാർ ഇതൊക്കെ കാണട്ടെ.. നേതാക്കന്മാരുടെ ഒത്തൊരുമ 💪💪ഇനിയും ഇവരെയൊക്കെ കണ്ട് ചാവാൻ പോവടാ പൊട്ടന്മാരെ 😂😂
പാലാ ഭിഷപ്പിന്ന് സമർപ്പിക്കുന്നു. രമേശ് ചെന്നിത്തലയുടെ മകൻ ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നു. അങ്ങ് ഇത് ഏത് ജിഹാദിൽ പെടുത്തും. രമേശ് സാർ ന്നും വധു വരൻ മാർക്കും അഭിനന്ദനങ്ങൾ
@@shinammasebastian2298 അതെ, ഞാൻ പറഞ്ഞത് രാഷ്ട്രീയ കാർക്ക് വേണ്ടി ബലിയാട് ആവുന്ന കുട്ടികളെ കുറിച്ചാണ്. കേരളത്തിൽ ഏത് നേതാവിന്റെ മകനാണ് രാഷ്ട്രീയത്തിന് വേണ്ടി കൊല്ലപ്പെട്ടത്???
വിവരമുള്ളവർ രാഷ്ട്രീയത്തിൽ ഇറങ്ങി കൊലകത്തിക്കിരയാവില്ല. പഠിച്ചു നല്ല നിലയിലെത്തും .... അല്ലെങ്കിൽ ചന്തയെ പോലുള്ള വിരലിലെണ്ണാവുന്നവർ മാത്രം ഒരു വിവരവുമില്ലെങ്കിലും നേതാക്കന്മാരുടെ പ്രിയം പിടിച്ചു പറ്റി ഉയർന്ന സ്ഥാനങ്ങളിൽ പിൻവാതിലിലൂടെ എത്തും.
എന്ത് അണികൾ പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത്കാര്യം മൂന്നാമതൊരുകൂട്ടം ബിസിനസ് പിടിക്കാൻ ഇറങ്ങിയിട്ടുണ്ട് ചില സംസ്ഥാനങ്ങളിൽ ലാഭം നേടിയ ഉൽപന്നം ഇവിടേയും ചിലവാക്കി കച്ചവടം പിടിക്കാനാണ് ശ്രമം ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞ് അണികളായ അടിമകളെ ഇവർക്ക് വേണ്ടി തമ്മിൽ ചാവാൻ നിങ്ങളുടെ ജൻമം ഇനിയുംം ബാക്കി
എന്താണ് ഈ വിവാഹത്തിൽ ഇത്ര പ്രത്യേകത? നിങ്ങൾ ഒരു പണിയുമില്ലാത്ത ചാനലുകാർ നേരമ്പോക്കിന് വേണ്ടി ചെയ്യുന്നതാകും. സമൂഹത്തിൽ അനാവശ്യ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ചാനലുകാരുടെ പങ്കിന് ഒരുദാഹരണം ഏതവന്റെയും അവളുടെയും രഹസ്യങ്ങൾ പരസ്യപ്പെടുത്തുന്നതാണല്ലോ ചാന ലുകാരുടെ വിനോദം. സിനിമക്കാരുടെ വിവാഹം, വിവാഹമോചനം രണ്ടാം വിവാഹം, പിന്നെയും മോചനം, വീണ്ടും കെട്ട്, പ്രസവം, പ്രസവം വീഡിയോ എടുത്ത് പ്രചാരം ഇതൊക്കെ ചാനലുകാർക്ക് ആഘോഷമാണെങ്കിലും പ്രേക്ഷകർക്കു വെറുപ്പാണ്
രാഷ്ട്രീയ പാർട്ടിക്കുവേണ്ടി രക്തസാക്ഷികൾ ആയ ഓരോ രക്തസാക്ഷികളുടെയും വീട്ടുകാർ ഇതൊക്കെ കാണട്ടെ.. നേതാക്കന്മാരുടെ ഒത്തൊരുമ 💪💪ഇനിയും ഇവരെയൊക്കെ കണ്ട് ചാവാൻ പോവടാ പൊട്ടന്മാരെ 😂😂
ഇവര്‍ക്ക് 😷 വേണ്ടയോ 😁😅🤣😂😇എട്ടില്‍ അപ്പടി payattil ippidi😇😇😇
😂
അണികൾ കണ്ട് പഠിക്കുന്നത് വളരെ നല്ലത് ആയിരിക്കും....
Very simple marriage pattini pavam
ഭയങ്കര ലളിതം😃👌👌👌
എത്ര സുന്ദരമായകല്യാണം പാവപ്പെടവന്റെ ഒരു കല്യാണം പൊളി നമ്മുടെ എല്ലാം നികുതി പണം ആണല്ലോ എന്ന് ഓർക്കുമ്പോൾ 🤔
ഇത്രയും ലളിതമായ ആഡംബര വിവാഹം കണ്ടിട്ടേ ഇല്ല
അതൊക്കെ ഓരോരുത്തരുടെ താല്പര്യമാണ്. താങ്കൾ ലളിതമായി കഴിച്ചാൽ മതി 👍🏻
പെണ്ണിനും ചെക്കനും നല്ല ജോലിയുണ്ട്. പിന്നെ എന്തിന് കുറക്കണം
സിപിഎമ്മിനെതിരെ സമരം ചെയ്ത് കണ്ണു പോയ യൂത്ത് കോൺഗ്രസ്സുകാരനെ കൂടി വിവാഹത്തിന് ക്ഷണിക്കാമായിയുന്നു.
നേതാക്കളൾക്ക് അവരുടെ ആഘോഷങ്ങൾക്ക് പരസ്പരം പങ്കെടുക്കാൻ സമയം ഇല്ലായി മ്മ ഒരു തടസേ മേ അല്ല. സമയത്ത് തനെ എത്തും
എത്ര ലളിതമായ കല്യാണം
ഇതൊക്കെ ഏവർക്കും മാതൃകയാക്കാവുന്നതാണ്
Happy married life congratulations god bless u both
ലളിതം .... സിംമ്പിൾ .... വെരി സിംമ്പിൾ... കേരളത്തിലെ ഭരണപ്രതിപക്ഷ പാരാവാരങ്ങൾ ഒത്തുകൂടിയ V വാ ഹം ..... പൊതുജങ്ങൾ മാതൃകയാക്കേണ്ട ഒരു ലളിത വിവാഹം 🙏🏼
പാലാ ഭിഷപ്പിന്ന് സമർപ്പിക്കുന്നു. രമേശ് ചെന്നിത്തലയുടെ മകൻ ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നു. അങ്ങ് ഇത് ഏത് ജിഹാദിൽ പെടുത്തും. രമേശ് സാർ ന്നും വധു വരൻ മാർക്കും അഭിനന്ദനങ്ങൾ
Happy wedding day. Good God bless you both.
Politicians are like celebrity film stars. Their family functions are held with pomp and grandeur. They nest with birds of the same feather.
ഇത്രയേ ഉള്ളൂ ഇവരൊക്കെ 😃 നമ്മളെ പറ്റിക്കുകയല്ലേ
കാര്യത്തോടു അടുകുബോ ഇവരെല്ലാം ഒന്ന്,,,,,,, നമ്മൾ പുറത്തു 😩
Ningal ningalude family yil marriage nadakkumbo ningalude opinion umaayi ethirukkunnavare vilikkaarille..angane kandaa mathi...eniitum chorichil maarnillel maari ninnang chorinjooolu
Anikal kandu padilkattey
Dance kalikkunna kuttikal
രാഷ്ട്രീയക്കാരനാ യത്കൊണ്ട് ഒട്ടും പണമില്ലാത്തത് കൊണ്ട് വളരെ ലളിതമായി നടത്തുന്ന കല്യാണം🥵🥵🥵🥵🥵🥵🥵🥵🥵🥵
Panamundakkunnath makan...avan joli cheyth cash undakkum...enitt ithe pole marriage nadathum...chorichil ndel maari ninn chorinjo...
may God bless you the couples. A pleasant video.
ശരിയാണ്. വളരെ simple ആയിപോയി.😀😀😀
Happy married life 💞
Alikka, gopalan ,gururatnam are all there.Franco, Sarita,swapna ,Rana.,Adani,Ravi pulla etc.are missing.
Pettan??
ഗോകുലം ഗോപാലൻ സർ ഉണ്ടല്ലോ
Good
Business ചെയ്യണോ, ജോലി ചെയ്യണോ അതോ രാഷ്ട്രിയം പഠിക്കണോ???
അയ്യോ.... വിജയൻ അനുഗ്രഹിച്ചു.... ഭഗവാനെ കത്തോണെ...
വരൻ ഹിന്ദു ആണെന്ന് അറിഞ്ഞതിലും വധു ക്രിസ്തിയാനി ആണെന്ന് അറിഞ്ഞതിലും ഒരു ക്രിസ്തിയാനി ആയ എനിക്ക് സന്തോഷം 💞
Happy married life 💞
ഇത്രയും ഊളയായ ഒരു കമ്മെന്റ് ഇട്ടത് വിവരമില്ലാത്ത ഒരു ക്രിസ്ത്യാനിയായ താനാണെന്നറിഞ്ഞതിൽ എനിക്ക് അപമാനം.
കെ സുരേന്ദ്രൻ വന്നായിരുന്നോ 👍
Big Salute
Greetings
He is a parallel college ഹിന്ദി master, he became the help of our leader K കരുണാകരന്‍, political labor.
Ennu പൊളിക്കും
Pavam pavam rajakumaran
Enikku ponannundarunnu... sadya thamasiche kittoo...photoeduppu karanam... athondu poyilla
Sathyathil ethokke kaanumbol chiri aane varunnathe... (Enik)) bhagwan Sri Krishna paranjathe oorma enik varunnu...
Share holders of Kerala corporate get together!
പാവങ്ങൾ
Haavoo. Enthoru Gandhian
നാറ്റിക്കരുത് 🙏🤭🤭🤣🤣
10001 Kallanmarum pinne ithil Alibaba etha?
അണികളെ, ഒരുത്തൻ IAS, ഒരുത്തൻ Doctor.
അവർ പഠിച്ചിട്ടലെ
@@shinammasebastian2298 അതെ, ഞാൻ പറഞ്ഞത് രാഷ്ട്രീയ കാർക്ക് വേണ്ടി ബലിയാട് ആവുന്ന കുട്ടികളെ കുറിച്ചാണ്. കേരളത്തിൽ ഏത് നേതാവിന്റെ മകനാണ് രാഷ്ട്രീയത്തിന് വേണ്ടി കൊല്ലപ്പെട്ടത്???
വിവരമുള്ളവർ രാഷ്ട്രീയത്തിൽ ഇറങ്ങി കൊലകത്തിക്കിരയാവില്ല. പഠിച്ചു നല്ല നിലയിലെത്തും .... അല്ലെങ്കിൽ ചന്തയെ പോലുള്ള വിരലിലെണ്ണാവുന്നവർ മാത്രം ഒരു വിവരവുമില്ലെങ്കിലും നേതാക്കന്മാരുടെ പ്രിയം പിടിച്ചു പറ്റി ഉയർന്ന സ്ഥാനങ്ങളിൽ പിൻവാതിലിലൂടെ എത്തും.
Avante IAS K. T Jaleel entho paranjallo
അണ്ണനും തൊമ്മനും തോമാച്ചൻ എപ്പോഴും ഒന്ന് പാവ അണികള് മാത്രം ടി തമ്മിലടിച്ചോണം
ഗുരുദീപം ആഡിറ്റോറിയം അല്ല സുഹൃത്തേ ഗിരിദീപം ആഡിറ്റോറിയം............
Parttycku vendee thammilthallichaakunnavar ethukananam yendhooru ikkamanu
കേരളത്തിലെ വന്യ ജീവികൾ എല്ലാം ഉണ്ടല്ലോ കല്യാണത്തിന്..... കടുവ പുലി....
Keralathil. Mathramekurukkanumnariumthammilkutukudu
ഇത്രയും ലളിത മായ കല്യാണം കണ്ടിട്ടില്ല ? കാശ് ഉള്ള വർക് എന്തും ആവാം
ഒട്ടും ആർഭാടമില്ല വെരി സിമ്പിൾ കല്യാണം
Vettim kuthym chakan nadakkunna anikal ethonnu kandolu
എല്ലാ നേതാക്കന്മാരെ ഒന്നിച്ചിരുത്തി അതിമനോഹരമായ കല്യാണം
അതിനു ബുദ്ധിയും ബോധവും. ഉളളവർ അണികൾ ആവില്ലല്ലോ. മിനിമം തലക്കകത്ത് ഉണ്ടെങ്കിൽ ഇവരുടെ പിന്നാലെ പോകുമോ🤭🤭😆
എന്ത് അണികൾ പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത്കാര്യം മൂന്നാമതൊരുകൂട്ടം ബിസിനസ് പിടിക്കാൻ ഇറങ്ങിയിട്ടുണ്ട് ചില സംസ്ഥാനങ്ങളിൽ ലാഭം നേടിയ ഉൽപന്നം ഇവിടേയും ചിലവാക്കി കച്ചവടം പിടിക്കാനാണ് ശ്രമം ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞ് അണികളായ അടിമകളെ ഇവർക്ക് വേണ്ടി തമ്മിൽ ചാവാൻ നിങ്ങളുടെ ജൻമം ഇനിയുംം ബാക്കി
Mask. compulsory
kore kallanmaru ondallo…
😄😷
രാഷ്ട്രീയത്തിൽ നിന്നാൽ ആഡംബരജീവിതം നയിക്കാൻ സാധിക്കും
Kallanmarudeyum kollakkarudeyum kaalam......... Annikal viddikal........ Ithil.. Oru paavapettavan undo......?
ഞാൻ മതേതരൻ ആയതുകൊണ്ട് പെൺകുട്ടി ഏത് വിഭാഗത്തിൽ പെട്ടതായാലും എന്റെ വിശ്വാസത്തിൽ നിന്ന് മാത്രമേ കെട്ടാൻ പാടുള്ളു അല്ലെ?
Pinarayide kanninte minnil oru oru kilo Pavan kalyanam
എന്തിനാകമലേച്ചി കഷ്ടപ്പെട്ടു സാരി ഒക്കെ ഉടുത്തു വന്നത്.ജീൻസും, ടോപ്പും, ഓവർ ക്കോട്ടും, ഷൂസും ഒക്കെയിട്ടു പൊളിച്ചു വന്നു കൂടായിരുന്നോ? ?
Athil arenkilum nallavarundo?😂😂😂😂
Tharoor illa.
RahulG?
Antoney
Pinanari paranari.ethu ariyatthu kandanjan 😖😖😖😖😖😖😖😖😖😖😖😖
Sir mr. Sajan sakaria ningalum ningalude marunadan chnelum othiri othiri snehikkunnavananu njan 👌👌👌👌keep it up sir 🙏👍🙏👍👍👍👍👍👍👍👍👍👍
കുറെ കാശ് അങ്ങനെയെങ്കിലും നാട്ടാർക്കു കിട്ടട്ടെ
Karanabhoothan anugrahichittund iny enthavumo nthoo Nalla reethykk okke jeevich povan kazhinjal athilum valya bhagyam vere kittanillaaa😆🤪
ഗണേശനെ കണ്ടില്ല
എന്താണ് ഈ വിവാഹത്തിൽ ഇത്ര പ്രത്യേകത? നിങ്ങൾ ഒരു പണിയുമില്ലാത്ത ചാനലുകാർ നേരമ്പോക്കിന് വേണ്ടി ചെയ്യുന്നതാകും. സമൂഹത്തിൽ അനാവശ്യ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ചാനലുകാരുടെ പങ്കിന് ഒരുദാഹരണം ഏതവന്റെയും അവളുടെയും രഹസ്യങ്ങൾ പരസ്യപ്പെടുത്തുന്നതാണല്ലോ ചാന ലുകാരുടെ വിനോദം. സിനിമക്കാരുടെ വിവാഹം, വിവാഹമോചനം രണ്ടാം വിവാഹം, പിന്നെയും മോചനം, വീണ്ടും കെട്ട്, പ്രസവം, പ്രസവം വീഡിയോ എടുത്ത് പ്രചാരം ഇതൊക്കെ ചാനലുകാർക്ക് ആഘോഷമാണെങ്കിലും പ്രേക്ഷകർക്കു വെറുപ്പാണ്
Andinanu pinarayiyude kalil veezhunnatu
Avar nammude pole yulla manushyanmar alle
Thalamurakal enthellam anubhavikkanam😲😂😂😂😂😂😂
A terrible marriage against human kind
Ithinekkal nallathivanokke kakkoosileth th8nnunnatha.
പാവം അണികള്‍
Billy ഡാൻസ് വേണ്ടി യിരുന്നു#@#@
Gandhijiyude lalitha jeevithsm pravarthikamakkiyavar
കന്നു ചെന്നാൽ കന്നുകളുടെ കൂട്ടത്തിൽ . എല്ലാ കള്ള കാഫിറുകളും ഒന്നിച്ചു !
രണ്ട് ആനകളുടെ കുറവുണ്ടായിരുന്നു
രമേശ് ചെന്നിതലയുടെ മകന്റെ മാമോദിസ എന്നാണ് 🌹. മതേതര കല്ല്യാണം. 🌹. ഇനി പള്ളിയിൽ വെച്ചു ഒരു കെട്ട് ഉണ്ടല്ലോ 🌹.
If they do that is their choice. Why you itchy about it ?
Happy Married life🌹🌹🌹