ഫോണ് അരിയിൽ തിരുകി വെച്ചാൽ അതിന്റെ നനവ് മാറില്ല. പകരം അരിയിലുള്ള പൊടി ഫോണിന്റെ p.c.b ൽ പറ്റിപിടിക്കും. ഹീറ്റിങ്ങാണ് നല്ല പരിഹാരം കാരണം നനവ് മാറുകയും soldering point കൾ ചുടുപിടിക്കുന്നത് വഴി power flow സുഖമായി നടക്കുന്നു. speakers,antenna point , sensors, camera, battery, digitiser ഇവയ്ക്കാണ് കുടുതൽ പ്രശ്നം വരുക . വാക്കി ഐസികൾ ഹീറ്റ് കിട്ടുന്ന വഴി ശരിയാകും . റിപ്ലേ തരണേ
എന്റെ മൊബൈൽ ഫോൺ ഏകദേശം നാലു മാസം മുൻപ് അറിയാതെ കിണറ്റിൽ വീണു, അരിയിൽ രണ്ടു ദിവസം ഇട്ടു. ഫലമൊന്നും കാണാത്തതുകൊണ്ട് ഫോണിന്റെ യഥാർത്ഥ സർവീസ് സെന്ററിൽ കൊടുത്തു ശരിയാക്കി . ടച് സ്ക്രീൻ പുതിയത് വച്ചു. ഇപ്പോൾ ഓക്കേ യാണ്.
ഫൊൺ വെള്ളത്തിൽ വീണാ ൽ അതിന്റെ ബോഡി ഊരിയതിന് ശേഷം ഹിറ്റ് കൊടുക്കുക സാധാരണ സർവീസ് സെന്ററിൽ ചെയ്യന്നതും അതാണ് hot air blower കൊണ്ട് ഹീറ്റ് ചെയ്യുക അതായത് ഹീറ്റ് ചെയ്യുമ്പോൾ അതിലുള്ള ഈർപ്പം ഇല്ലാതാകുന്നു. മതർ ബോഡി ൽ തുടയ്ക്കുവാൻ പാടുള്ള തല്ല കാരണം അതിലുള്ള ഡയോഡ്സ് ഇളകാം .ഹീറ്റ് ചെയ്യുന്ന താണ് നല്ല പരിഹാരം
Ente phone uppu vellathil veenu pakshe phone switch of onnum ayilla charge cheyyumpo your battery is low temperature enn kanikkunnu pinne head set connected ennum kanikkannu Njn Enth cheyyum?
മലിനജലത്തിലോ ചെളി വെള്ളത്തിലോ വീണ ഫോണുകൾ അരിയിൽ ഇട്ടുവെച്ചത് കൊണ്ട് വലിയ കാര്യമില്ല. Component കൾക്കിടയിൽ ചളിയോ മറ്റോ കുടുങ്ങി Board short ആവാനുള്ള സാധ്യത വളരെ കൂടുതലാണ്.അതുകൊണ്ട് സർവീസ് സെൻറ്ററിൽ കൊടുക്കലാണ് നല്ലത്
വേറെ ഒരു ഐഡിയ ഉണ്ട് എൽഇഡി ബൾബ് ഉപയോഗിച്ചുകൊണ്ട് ഇപ്പോൾ അതിന്റെ അടുത്ത് വെക്കുക എന്നിട്ട് എല്ലാ സാധനങ്ങളും തുറന്നു വെച്ചതിനുശേഷം പ്രകാശം അതിലേക്ക് സൃഷ്ടിച്ച അതിന്റെ ചൂട് കിട്ടിയാൽ വെള്ളം വലിയുന്നത് ആണ്
എന്റെ മൊബൈൽ കടൽ വെള്ളത്തിൽ വീണു. ഇപ്പോൾ on ആണ്, പക്ഷെ sim, work ആകുന്നില്ല. Wifi കിട്ടും.... Samsung ആണ്... സർവീസ് സെന്ററിൽ കൊടുത്തപ്പോൾ motherboard മാറ്റണമെന്ന് പറയുന്നു.. 11000രൂപ...... ഗ യ്‌സ്, I am trapped
കാശുണ്ടാക്കാൻ വേണ്ടി ആളുകൾ ഇങ്ങനെ പലതും പറയും. ഇതൊന്നും കേൾക്കാൻ നിൽക്കാതെ ഫോൺ ഇത്രയും പെട്ടെന്ന് അടുത്തുള്ള സർവീസ് സെൻ്ററിൽ കൊടുക്കുക. പ്രത്യേകിച്ച് ബാറ്ററി ഊരി മാറ്റാൻ പറ്റാത്ത ഫോൺ. ഇവർ പറയുന്നത് കേട്ട് ഞാനും ഫോൺ അരിയിൽ ഇട്ടു വച്ചിരുന്നു. ഫോൺ ഇരുന്ന് ഡാമേജ് കൂടി. കടയിൽ കൊണ്ട് പോയി കൊടുത്തപ്പോൾ അന്ന് തന്നെ കൊണ്ട് വന്നിരുന്നെങ്കിൽ എന്തെങ്കിലും ഒക്കെ ചെയ്യാമായിരുന്നു എന്ന് പറഞ്ഞു. ഇത് പോലുള്ള വീഡിയോകൾ സെർച്ച് ചെയ്യുന്ന സമയത്ത് ദയവായി കടയിൽ കൊണ്ട് പോയി കൊടുക്കുക. എനിയ്ക്ക് പറ്റിയ അബദ്ധം നിങ്ങൾക്കും പറ്റരുത്.
ഒരാളെ പറ്റി അല്ലെങ്കിൽ ഒരു ചാനലിനെ പറ്റി കുറ്റം പറയാൻ എന്ത് അതികാരമാ നിങ്ങൾക് അവരുടെ അറിവ് നമ്മുക്കും അറിവ് പകർന്നു തന്നു ഈ അറിവ് നിങ്ങൾക് അറിയൂമോ കൂട്ടുകാരെ അറിവ് പകർന്നു തരുന്നവൻ അദി യാപകൻ ആണ് ആദിയം അതു മുഴുവൻ കേൾക്കണം നിങ്ങൾക് വേണ്ടങ്കിൽ ഞങ്ങൾ കു വേണം തആആ
ആ ലിപ്സ്റ്റിക്ക് ഇട്ടിട്ടുണ്ടല്ലോ ഇന്ന്. പിന്നെ ഫോണിന്റെ കൂടെ കിണറ്റിൽ ചാടിയാൽ കാലു ഒടിയുമോ? ഞാൻ ഒരിക്കൽ കലത്തിൽ അരിയിൽ ഇട്ടു വച്ചു. 'അമ്മ അതിന്റെ കൂടെ കുറച്ചു വെള്ളവും ഒഴിച്ച് അടുപ്പിൽ വച്ചു. ചോറ് വിളമ്പിയപ്പോൾ പുഴുങ്ങിയ ഫോണും കിട്ടി. അടുത്ത പ്രാവശ്യം വരുമ്പോൾ സാരി ഉടുത്തു വരണം ട്ടോ..അല്ലെങ്കിൽ ഇടി കൊള്ളും.
Chechi ente mobile samsung a10 mobile anu athil vellam kerithanu ennu thonnanu speaker sound compliant anu enikku ariyilla new model ayathinal open cheyyan pattilla . Enthacheyyendathu
Ente phonil ippo oru buccett vellam und. Ath pokaanaan njaan ippo ee video kaanunnath. Appozhaan chechi parayunnu phone appo switch on cheyyaruthenn. Ith kaanunna njaan ippo aaraayi🙃
വെള്ളത്തിൽ വീണ ഫോൺ വെയിലത്തുവെച് ഉണക്കീട്ട് ഒണകാത്തോണ്ട് ചാർജ് കുത്തിട്ട് ഇനി എന്താ ചെയ്യോന്ന് അറിയാൻവേഡി husbantinte ഫോൺ എടുത്ത് വീഡിയോ കാണുന്ന ഞാൻ 😔😔😔
എന്റെ ഫോൺ വെള്ളത്തിൽ വീണിരുന്നു കഴിഞ്ഞ ഞായറാഴ്ച ഞാൻ അപ്പോൾ തന്നെ വെള്ളത്തിൽ നിന്ന് ഫോൺ എടുത്തു പിന്നെ ഞാൻ ഫോണിന്റെ പൗച്ച് ഊരി എടുത്തു എന്നിട്ട് ഞാൻ ചാർജ് ചെയ്യുന്ന ഭാഗത്ത് കൂടി പുറത്തേക്ക് വലിച്ചു ആദ്യം കുറച്ചൊക്കെ വെള്ളം കിട്ടി പിന്നെ ഞാൻ ഒരു വീഡിയോ പ്ലേ ചെയ്തുനോക്കി അങ്ങനെ 5 മിനിറ്റ് വീഡിയോ പ്ലേ ചെയ്തപ്പോൾ ചെറിയൊരു ചിലപ്പ് ഉണ്ടായിരുന്നു അതിനുശേഷം പിന്നെ സൗണ്ട് എല്ലാം ക്ലിയർ ആയി ഫോൺ റെഡിയായി റെഡ്മി 6
ഇത്രകഷ്ട്ടപ്പെടേണ്ട ഒരാവശ്യവുമില്ല ഒരുസെക്കന്റെകൊണ്ട് ശരിയാക്കാവുന്ന പ്രശ്നമേയുള്ളു ഫോൺ വെള്ളത്തിൽ വീണാൽ ആദ്യംവേണ്ടത് വെള്ളത്തിൽ വീണാൽ പെട്ടന്ന് എടുത്ത് ഉടനെ ഒന്നുംകൂടി വെള്ളത്തിൽ കഴുത്തറ്റം മുക്കിപ്പിടിക്കുക എന്നതിന്ശേഷം പെട്ടന്ന് കോടയനോ ഉതാനോ നിക്കരുത് സമയം ഒട്ടും വൈകാതെ കിട്ടുന്ന വണ്ടി എടുത്ത് അൽഫാമ അതായത് ചിക്കൻ തീകനലിൽ വെച്ചീ ചുടുന്ന സ്ഥലത്തേക്ക് പായുക വളരെ ശ്രദ്ധി ക്കേണ്ടത് ഫോണുമായി ഓടുമ്പോൾ ഫോൺ താഴെ വീഴാതെ സൂക്ഷിക്കണം അവിടെ ചെന്നാൽ ബെങ്കാളിക്ക് ഒരമ്പത് രൂപാ കൈമണി കൊടുത്ത് പറയുക മോനെ ഈ കോഴി ചുടുന്ന തീക്കനലിലെ കമ്പിയിൽ ഒരു പതിനേഴ് സെക്കന്റ് വെപ്പിക്കുക പതിനൊന്നാമത്തെ സെക്കന്റിൽ അൽപ്പം റ്റൊമെട്ടൊ പേസ്റ്റ് മൊബൈലിന്റെ ഫ്രെണ്ട് ഭാഗം ഒഴിച്ചി ഒന്ന് രണ്ട് പ്രാവശ്യം ആ തീക്കനലിൽ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചും മറിച്ചും വെച്ചി എടുത്താൽ നിങ്ങളുടെ ഫോൺ റെഡി 17 സെക്കന്റ് കൊണ്ട് പൊരിച്ചെടുത്ത് ഒകെ ☝️🤳
പെങ്ങളെ എന്റെ മൊബൈൽ വെള്ളത്തിൽ വീണു ഞാൻ പെട്ടന്ന് തന്നെ വെള്ളത്തിൽ നിന്ന് മൊബൈൽ ഫോൺ എടുത്തു എന്നിട്ട് മൈബൈൽ അഴിച്ചു നോക്കി പിന്നെ വെയിൽ തു വച്ചു മൊബൈൽ ൾഡിസ്പ്ലേ വെള്ളം വീണ തു മാറി പക്ഷെ ഇപ്പോൾ വാട്സ്ആപ്പ് യു ട്യൂബ് നോക്കുമ്പോൾ കുറച്ചു ഭാഗത്തു വെള്ളം ഉണ്ട് എന്താ ചെയുക
എന്റെ ഫോൺ ഇന്ന് വെള്ളത്തിൽ വീണു ഞാൻ ഊതി നോക്കി പിന്നെ ചെറുതായി കുടഞ്ഞ് നോക്കി പിന്നെ നനയാത്ത ഒരു തുണി ഉപയോഗിച്ച് തുടച്ച് നോക്കി ഫോണിന് കുഴപ്പമൊന്നുമില്ല ഫോൺ നോർമ്മലായിട്ടാണ് വർക്ക് ചെയ്യുന്നത് but പിന്നീട് കുഴപ്പം എന്തെങ്കിലും ഉണ്ടായാലോ എന്നൊരു പേടിയുണ്ട്
ഫോൺ ഒരു ഇലക്ട്രോണിക് ഉപകരണമാണ് എന്ന് തനിക്ക് ഇപ്പോഴെങ്കിലും മനസ്സിലായല്ലോ നല്ലകാര്യം പിന്നെ ഇതുപോലുള്ള അറിവുകൾ താൻ തന്റെ മനസ്സിൽ വച്ചിരുന്നാൽ മതി കേട്ടോ, മഴക്കാലമല്ലേ ഫോണ് വെള്ളത്തിൽ വീണു കഴിഞ്ഞാൽ എന്ത് ചെയ്യാം, ആനയാണ് ചേനയാണ് മാങ്ങയാണ്, എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു എന്തെങ്കിലും നല്ല സൊല്യൂഷൻ ആയിരിക്കുമെന്ന് , ഫോൺ അരിയിൽ ഇട്ട് കഞ്ഞി വെച്ച് കുടിക്കാൻ പറയാത്തത് വലിയ കാര്യമായി, Tnqq
2 ദിവസം മുൻപു എന്റെ Phone ഒരു ബക്കറ്റ് വെള്ളത്തിൽ വീണു. മുങ്ങി. ഏതായാലും നനഞ്ഞു. ഞാൻ Soap ഇട്ടു നല്ല വൃത്തിയായി കഴുകി. ഉണക്കി. ഈ phone ഇൽ ആണ് ഇപ്പോൾ കമന്റ് എഴുതിയത്. ഇത് VIVO.
വെള്ളത്തിൽ വീണിട്ട് കുഴപ്പം ഒന്നു തോന്നിയില്ലാ. അരാ മണിക്കൂർ pubg കളിച്ചതിന് ശേഷം ഫോണിന്റെ സൗണ്ട് പോയി 😹pinne displayill White kalar kanduu..... കുളത്തിൽ വീഡിയോ എടുക്കാൻ മുക്കി നോക്കിയതാ.....🚶ippo okk ane
അനുകരണങ്ങൾ യൂട്യൂബ് സ്വീകരിക്കരുത്.... നിങ്ങൾ ഇറക്കുന്ന ഓരോ വീഡിയോയും അനുകരണമാണ്. ഒരാൾ അയാളുടെ കഴിവുകൊണ്ട് ഒരു വീഡിയോ തയ്യാറാക്കിഐറക്കി കഴിഞ്ഞാൽ അടുത്ത ദിവസം അതേ പോലെ ഒരു വീഡിയോ നിങ്ങളും ഇറക്കുന്നു ഇതിൽഎന്താണ് നിങ്ങളുടെ റോൾ...
Vellathil vena phone aareyi vechalum thakiyalum must aayi service centreil kodth check cheyippikanm bord short indnne must aayi check cheyippikanm ellathe phone on aakiyal complete short aayi povum
വെള്ളത്തിൽ വീണാ ഫോണിൽ വീഡിയോ കാണുന്ന ഞാൻ..
Mee tooo
Njanum 🤣
Njanum 😇
Eh! വെള്ളത്തിൽ വീണാ മൊബൈൽ dead ആയി...😶
Same
Phone വെള്ളത്തിൽ വീണ ശേഷം കാണുന്ന njan
Njanum
Athe njanum
Now
ഞാനും
ഞാനും 🥺
ഇതിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ മാത്രമാണ് ഞാൻ ചെയ്തത് 😤😖
Njanum
Njanum 😭
Nanum
Njnum
Njanum
വെള്ളത്തിൽ വീണ ഫോണിൽ, ഫോൺ വെള്ളത്തിൽ വീണാൽ എന്തു ചെയ്യണമെന്ന് കാണുന്ന ഞാൻ
ചെയ്യാൻ പാടില്ലാത്ത എല്ലാ കാര്യങ്ങളും ചെയ്തു 😭😭
ഞാനും
😂
No removable battery ulla phonesil agane battery remove chiyyum
ഒരു വർക്ക് ചെയുന്ന മൊബൈൽ വെള്ളത്തിൽ ഇട്ടിട്ടു demo കാണിക്കു എല്ലാ വർക്കും പെട്ടെന്ന് മനസിലാവും
yahya ks Kochanchery nthaa oru budhi
yahya ks Kochanchery ഹഹഹഹ
Hoho kalakki
yahya ks Kochanchery .
yahya ks Kochanchery u I'm
tcr
വളരെ നല്ല... അറിവുകൾ പകരുന്ന.. നിങ്ങളുടെ പ്രവർത്തനം... അഭിനന്ദനങ്ങൾ
ഫോണ്‍ അരിയിൽ തിരുകി വെച്ചാൽ അതിന്റെ നനവ് മാറില്ല. പകരം അരിയിലുള്ള പൊടി ഫോണിന്റെ p.c.b ൽ പറ്റിപിടിക്കും. ഹീറ്റിങ്ങാണ് നല്ല പരിഹാരം കാരണം നനവ് മാറുകയും soldering point കൾ ചുടുപിടിക്കുന്നത് വഴി power flow സുഖമായി നടക്കുന്നു. speakers,antenna point , sensors, camera, battery, digitiser ഇവയ്ക്കാണ് കുടുതൽ പ്രശ്നം വരുക . വാക്കി ഐസികൾ ഹീറ്റ് കിട്ടുന്ന വഴി ശരിയാകും . റിപ്ലേ തരണേ
Anandhu Nandhu bro nigakk Oru video cheythude
+sreelal m ചെയ്യണമെന്നുണ്ട്
Anandhu Nandhu Sharjah yule Pattom Nandhu aano?
+Gratius Dcruz എന്താണ് ഉദ്ദേശിച്ചത് മനസ്സിലായില്ല
ആണോ?
എന്റെ മൊബൈൽ ഫോൺ ഏകദേശം നാലു മാസം മുൻപ് അറിയാതെ കിണറ്റിൽ വീണു, അരിയിൽ രണ്ടു ദിവസം ഇട്ടു. ഫലമൊന്നും കാണാത്തതുകൊണ്ട് ഫോണിന്റെ യഥാർത്ഥ സർവീസ് സെന്ററിൽ കൊടുത്തു ശരിയാക്കി . ടച് സ്ക്രീൻ പുതിയത് വച്ചു. ഇപ്പോൾ ഓക്കേ യാണ്.
4:52 ente ponn chechi njn oru mobile mechanich ahn ee ari tecnology njnagale evdem padipichittilla pinne vellathil veenal kazhiyunna athrem vegm aduthulla shopil kond pokan nokkua 😬
ഫൊൺ വെള്ളത്തിൽ വീണാ ൽ അതിന്റെ ബോഡി ഊരിയതിന് ശേഷം ഹിറ്റ് കൊടുക്കുക സാധാരണ സർവീസ് സെന്ററിൽ ചെയ്യന്നതും അതാണ് hot air blower കൊണ്ട് ഹീറ്റ് ചെയ്യുക അതായത് ഹീറ്റ് ചെയ്യുമ്പോൾ അതിലുള്ള ഈർപ്പം ഇല്ലാതാകുന്നു. മതർ ബോഡി ൽ തുടയ്ക്കുവാൻ പാടുള്ള തല്ല കാരണം അതിലുള്ള ഡയോഡ്സ് ഇളകാം .ഹീറ്റ് ചെയ്യുന്ന താണ് നല്ല പരിഹാരം
Oppo f9 pro enth cheyum
എന്റെ phone htc 210 dual sim phone ആണ് ആ phone ന്റെ touch screen പോയി എന്ത് ചെയ്യും 😊😊😊
Display മാറ്റിയാൽ pore
ഇതു പോലുള്ള comedy video ഇനിയും പ്രതീക്ഷിക്കുന്നു .
Prakash T ,😉😉😉😁😁😁
Xxx
@@prakash_clt v
@@prakash_clt raw tosa
@@prakash_clt എനിക്ക് ജി വmണ്ട്
Ente phone uppu vellathil veenu pakshe phone switch of onnum ayilla charge cheyyumpo your battery is low temperature enn kanikkunnu pinne head set connected ennum kanikkannu
Njn Enth cheyyum?
Headset inde ullil ooth
Mam what’s your qualification...
We can't remove phone's battery so what will we do in that situation
അരി നടക്കില്ല.. എനിക്ക് പണി കിട്ടിയതാ
Entha patti bro
anna patti
അരിയിൽ വയ്ക്കരുത്. ഉടനെ റിപ്പയർ ചെയ്യാൻ കൊടുക്കണം. ഈ വീഡിയോ കണ്ട് എനിയ്ക്ക് പണി കിട്ടി.
മലിനജലത്തിലോ ചെളി വെള്ളത്തിലോ വീണ ഫോണുകൾ അരിയിൽ ഇട്ടുവെച്ചത് കൊണ്ട് വലിയ കാര്യമില്ല. Component കൾക്കിടയിൽ ചളിയോ മറ്റോ കുടുങ്ങി Board short ആവാനുള്ള സാധ്യത വളരെ കൂടുതലാണ്.അതുകൊണ്ട് സർവീസ് സെൻറ്ററിൽ കൊടുക്കലാണ് നല്ലത്
Phone is automatically getting off and on ......ent cheyyum :(
yea.....same
enitt engana seri akiya ?
വേറെ ഒരു ഐഡിയ ഉണ്ട് എൽഇഡി ബൾബ് ഉപയോഗിച്ചുകൊണ്ട് ഇപ്പോൾ അതിന്റെ അടുത്ത് വെക്കുക എന്നിട്ട് എല്ലാ സാധനങ്ങളും തുറന്നു വെച്ചതിനുശേഷം പ്രകാശം അതിലേക്ക് സൃഷ്ടിച്ച അതിന്റെ ചൂട് കിട്ടിയാൽ വെള്ളം വലിയുന്നത് ആണ്
Video duration over aanu...
Pettennu theerkkan nokku...
But sis no removable battery phone anenghil nammalkk pettan battery uran kazhiyillallo appo entha cheyya? Ariyil 2 day vechitt vellam poyitt illenghil service centril kodukkumbol avar swabhavikamayi chothikkum enthe ithra vaikiyath enn phone shariyakkan over vaikunnuvo athrayum moshamalle phonine
ഈ സർവീസ് സെന്റർ ഇരിക്കുന്നവർ pottanmaralla.
sha n srvce cntr il namuk one load rice irakam
Avida vallam poyellum etthu mathio
ലേറ്റസ്റ്റ് ഫോണുകൾ അഴിക്കാനേ പറ്റാത്തതാണ്. സിം, SD കാർഡ് മാത്രം മാറ്റാൻ സാധിക്കുന്നുള്ളൂ. ഇത്തരം ഫോണുകൾ എങ്ങിനെ Battery മാറ്റാം
എത്രയും പെട്ടന്ന് ആ വെള്ളത്തിൽനിന്ന് ഫോൺ എടുക്കുക. ഇതാണ് ക്യാപ്ഷനുള്ള ഉത്തരം.
Chechi ende phone inn ari ittirunna vellathil veenu . Njan appo thanne phone eduthu. Ennittu phone restart cheythu . But athinde speaker complaint aan. Oru vallatha sound . Njan enda cheyyande .Onn parayamo. Aarkkengilum ariyanenkil onn paranj sahayikkane
എന്റെ മൊബൈൽ കടൽ വെള്ളത്തിൽ വീണു.
ഇപ്പോൾ on ആണ്, പക്ഷെ sim, work ആകുന്നില്ല.
Wifi കിട്ടും....
Samsung ആണ്...
സർവീസ് സെന്ററിൽ കൊടുത്തപ്പോൾ motherboard മാറ്റണമെന്ന് പറയുന്നു.. 11000രൂപ......
ഗ യ്‌സ്,
I am trapped
കാശുണ്ടാക്കാൻ വേണ്ടി ആളുകൾ ഇങ്ങനെ പലതും പറയും. ഇതൊന്നും കേൾക്കാൻ നിൽക്കാതെ ഫോൺ ഇത്രയും പെട്ടെന്ന് അടുത്തുള്ള സർവീസ് സെൻ്ററിൽ കൊടുക്കുക. പ്രത്യേകിച്ച് ബാറ്ററി ഊരി മാറ്റാൻ പറ്റാത്ത ഫോൺ. ഇവർ പറയുന്നത് കേട്ട് ഞാനും ഫോൺ അരിയിൽ ഇട്ടു വച്ചിരുന്നു. ഫോൺ ഇരുന്ന് ഡാമേജ് കൂടി. കടയിൽ കൊണ്ട് പോയി കൊടുത്തപ്പോൾ അന്ന് തന്നെ കൊണ്ട് വന്നിരുന്നെങ്കിൽ എന്തെങ്കിലും ഒക്കെ ചെയ്യാമായിരുന്നു എന്ന് പറഞ്ഞു. ഇത് പോലുള്ള വീഡിയോകൾ സെർച്ച് ചെയ്യുന്ന സമയത്ത് ദയവായി കടയിൽ കൊണ്ട് പോയി കൊടുക്കുക. എനിയ്ക്ക് പറ്റിയ അബദ്ധം നിങ്ങൾക്കും പറ്റരുത്.
ethu kore naram water vinnattu survice centreril koduthal ok aakumo please reply
ഒരാളെ പറ്റി അല്ലെങ്കിൽ ഒരു ചാനലിനെ പറ്റി കുറ്റം പറയാൻ എന്ത് അതികാരമാ നിങ്ങൾക് അവരുടെ അറിവ് നമ്മുക്കും അറിവ് പകർന്നു തന്നു ഈ അറിവ് നിങ്ങൾക് അറിയൂമോ കൂട്ടുകാരെ അറിവ് പകർന്നു തരുന്നവൻ അദി യാപകൻ ആണ് ആദിയം അതു മുഴുവൻ കേൾക്കണം നിങ്ങൾക് വേണ്ടങ്കിൽ ഞങ്ങൾ കു വേണം തആആ
Yes
dhol kunchu 🙏🙏🙏🙏
dhol kunchu
ഇന്നച്ചന് പഠിക്കുകയാണോ
Supper
ഒന്നും വേണ്ട ബാറ്ററി ഊരി പെരു വെയിലത്തു വച്ചാൽ മതി.. inbuilt ആണേൽ അതേപടി കവർ ഊരി വെയിലത്തു വെക്കുക.. അനുഭവ ഗുരു no പ്രോബ്ലെംസ്... 👍👍
Dhayav cheyth ariyil vekkalle pani kitti ...charge cheyyunna ottayilum headset kuthunna ottayilum ariyile podiyum avashishttavum keri ..thirichedukkan pattathe avastha ayi 😭
Ayyo😢
ആ ലിപ്സ്റ്റിക്ക് ഇട്ടിട്ടുണ്ടല്ലോ ഇന്ന്. പിന്നെ ഫോണിന്റെ കൂടെ കിണറ്റിൽ ചാടിയാൽ കാലു ഒടിയുമോ?
ഞാൻ ഒരിക്കൽ കലത്തിൽ അരിയിൽ ഇട്ടു വച്ചു. 'അമ്മ അതിന്റെ കൂടെ കുറച്ചു വെള്ളവും ഒഴിച്ച് അടുപ്പിൽ വച്ചു. ചോറ് വിളമ്പിയപ്പോൾ പുഴുങ്ങിയ ഫോണും കിട്ടി.
അടുത്ത പ്രാവശ്യം വരുമ്പോൾ സാരി ഉടുത്തു വരണം ട്ടോ..അല്ലെങ്കിൽ ഇടി കൊള്ളും.
Sashidharan Pillai ,,,,പിള്ളെച്ചൊ.....
what you want..?
കണികാണിക്കാനാണൊ സാരി ഉടുത്ത് വരെണ്ടത് ,,,?
SAJJAD SAJU .😂😂
Sashidharan Pillai പിള്ളേച്ചോ വയസൊക്കെ ആയില്ലേ..പൊടിക്കൊന്നു ഒതുങ്ങു...കൊച്ചുമക്കൾ ഒന്നും കാണേണ്ട പിള്ളേച്ചന്റെ കമന്റ്
Chechi ente mobile samsung a10 mobile anu athil vellam kerithanu ennu thonnanu speaker sound compliant anu enikku ariyilla new model ayathinal open cheyyan pattilla . Enthacheyyendathu
Ente phonil ippo oru buccett vellam und. Ath pokaanaan njaan ippo ee video kaanunnath.
Appozhaan chechi parayunnu phone appo switch on cheyyaruthenn.
Ith kaanunna njaan ippo aaraayi🙃
ഫോൺ വെള്ളത്തിൽ വീണാൽ നിയത് എടുത്ത് ചൂട് വെള്ളത്തിൽ ഇട്ട് പുഴുങ്ങി തിന്നോ അല്ല പിന്നേ
Mr Inevfflitable Tech
ammu kutty സത്യം
Mr Inevitable Tech ĺj
Mr Inevitable Tech വയ്യ
Mr Inevitable Tech ..onne poo eppo verunna phone kurache samayamm vellathill nillkumm
വെള്ളത്തിൽ വീണ ഫോൺ വെയിലത്തുവെച് ഉണക്കീട്ട് ഒണകാത്തോണ്ട് ചാർജ് കുത്തിട്ട് ഇനി എന്താ ചെയ്യോന്ന് അറിയാൻവേഡി husbantinte ഫോൺ എടുത്ത് വീഡിയോ കാണുന്ന ഞാൻ 😔😔😔
ഒരു പ്ലേറ്റിൽ ഇട്ടു ഓവനിൽ വെച്ചാൽ മതി കുറച്ചു ഉപ്പും കുരുമുളകുപൊടിയും ഇടണം അല്ല പിന്നെ
Azhaku
എന്റെ ഫോൺ വെള്ളത്തിൽ വീണിരുന്നു കഴിഞ്ഞ ഞായറാഴ്ച ഞാൻ അപ്പോൾ തന്നെ വെള്ളത്തിൽ നിന്ന് ഫോൺ എടുത്തു പിന്നെ ഞാൻ ഫോണിന്റെ പൗച്ച് ഊരി എടുത്തു എന്നിട്ട് ഞാൻ ചാർജ് ചെയ്യുന്ന ഭാഗത്ത് കൂടി പുറത്തേക്ക് വലിച്ചു ആദ്യം കുറച്ചൊക്കെ വെള്ളം കിട്ടി പിന്നെ ഞാൻ ഒരു വീഡിയോ പ്ലേ ചെയ്തുനോക്കി അങ്ങനെ 5 മിനിറ്റ് വീഡിയോ പ്ലേ ചെയ്തപ്പോൾ ചെറിയൊരു ചിലപ്പ് ഉണ്ടായിരുന്നു അതിനുശേഷം പിന്നെ സൗണ്ട് എല്ലാം ക്ലിയർ ആയി ഫോൺ റെഡിയായി റെഡ്മി 6
ഇത്രകഷ്ട്ടപ്പെടേണ്ട ഒരാവശ്യവുമില്ല ഒരുസെക്കന്റെകൊണ്ട് ശരിയാക്കാവുന്ന പ്രശ്നമേയുള്ളു ഫോൺ വെള്ളത്തിൽ വീണാൽ ആദ്യംവേണ്ടത് വെള്ളത്തിൽ വീണാൽ പെട്ടന്ന്
എടുത്ത് ഉടനെ ഒന്നുംകൂടി വെള്ളത്തിൽ കഴുത്തറ്റം മുക്കിപ്പിടിക്കുക എന്നതിന്ശേഷം പെട്ടന്ന് കോടയനോ ഉതാനോ നിക്കരുത് സമയം ഒട്ടും വൈകാതെ കിട്ടുന്ന വണ്ടി എടുത്ത്
അൽഫാമ അതായത് ചിക്കൻ തീകനലിൽ വെച്ചീ ചുടുന്ന സ്ഥലത്തേക്ക്
പായുക വളരെ ശ്രദ്ധി ക്കേണ്ടത് ഫോണുമായി ഓടുമ്പോൾ ഫോൺ താഴെ വീഴാതെ സൂക്ഷിക്കണം അവിടെ ചെന്നാൽ
ബെങ്കാളിക്ക് ഒരമ്പത് രൂപാ കൈമണി കൊടുത്ത് പറയുക മോനെ ഈ കോഴി ചുടുന്ന തീക്കനലിലെ കമ്പിയിൽ ഒരു പതിനേഴ് സെക്കന്റ് വെപ്പിക്കുക
പതിനൊന്നാമത്തെ സെക്കന്റിൽ അൽപ്പം
റ്റൊമെട്ടൊ പേസ്റ്റ് മൊബൈലിന്റെ ഫ്രെണ്ട് ഭാഗം ഒഴിച്ചി ഒന്ന് രണ്ട് പ്രാവശ്യം ആ തീക്കനലിൽ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചും മറിച്ചും വെച്ചി എടുത്താൽ
നിങ്ങളുടെ ഫോൺ റെഡി
17 സെക്കന്റ് കൊണ്ട് പൊരിച്ചെടുത്ത് ഒകെ ☝️🤳
Vellathil veenu keduvanna phone pinne nannakki edukkan pattumo.. pls reply..
അവസാനം പറഞ്ഞത് ഓർത്തു ഞാൻ കുറെ ചിരിച്ചു 🤣🤣🤣🤣🤣
എനിക്കു ഇഷ്ടപ്പെട്ടു ഇതു പോലത്തെ ഇനിയും പ്രദീക്ഷിക്കുന്നു
വെള്ളത്തിൽ വീണു സ്‍പീക്കറിനും മറ്റും ഒന്നും വിഷയം ഇല്ല പക്ഷെ camera yil water nikkunnu enthu cheyyum
Nte camera work cheyyunnilla
ഫോൺ വെളളത്തിൽ വീണാൽ
വെളളത്തിൽ നിന്നു० ഫോൺ എടുക്കു०
വെള്ളം കടക്കാത്ത ഫോൺ ഉണ്ടെങ്കിൽ പറഞ്ഞു തരാമോ?
Ente ph working annu kurach vellamund camera CLR illa enthucheyanam pls reply suddenly
ബാറ്ററി റിമൂവബിൾ സാധ്യമല്ലാത്ത ഫോണിനും ഇതേ രീതി ആണോ ?
അരിയിലെ പൊടി കേറുന്നത് പോകാൻ പിന്നെ എന്ത് ചെയ്യും 😳😳
Mazha vannal aana enthu cheyyan?🤣🤣🤣
VERY GOOD! THANK YOU SO MUCH!💟🎉
മഴയത്തു നനഞ്ഞു.. സ്പീക്കറിൽ വെള്ളം കയറി sound കുറഞ്ഞു vere കുഴപ്പം ഇല്ലാ. ഇനി എന്ത് ചെയ്യും
പെങ്ങളെ എന്റെ മൊബൈൽ വെള്ളത്തിൽ വീണു ഞാൻ പെട്ടന്ന് തന്നെ വെള്ളത്തിൽ നിന്ന് മൊബൈൽ ഫോൺ എടുത്തു എന്നിട്ട് മൈബൈൽ അഴിച്ചു നോക്കി പിന്നെ വെയിൽ തു വച്ചു മൊബൈൽ ൾഡിസ്പ്ലേ വെള്ളം
വീണ തു മാറി പക്ഷെ ഇപ്പോൾ വാട്സ്ആപ്പ് യു ട്യൂബ് നോക്കുമ്പോൾ കുറച്ചു ഭാഗത്തു
വെള്ളം ഉണ്ട് എന്താ ചെയുക
ചേച്ചിക്ക് ഇതിനെ പറ്റി വല്യ ധാരണ ഇല്ലല്ലേ
Iron box choodakki cotton il vech MBL cover cheytu... Ath cheyan padille
ഇ കുട്ടിയോട് എന്തോ ഒരു ഇഷ്ടം തോന്നുന്നു 🤔 ചിലപ്പോൾ തോന്നിയത് ആയിരിക്കും 😊
😀
കേശാമൃത് ഓയിൽ berad&Hair product pvt Ltd mudiyullathu kondayurikkum
എന്റെ വിവോ v21 ആണ്. ചേറിൽ വീണു ഞാൻ ഒരു 3 സെക്കന്റുകൊണ്ട് എടുത്തു.. ഒരു കുഴപ്പവും പറ്റിയില്ല
അരിയുടെ സംഭവം കേട്ടിട്ടുണ്ട്.
.ഈ അറിവ് വളരെ പ്രയോജനപ്രദമായിരുന്നു
Entey phone water 💦 veenirunnu....
Njan cheythath
New phone vagii😁
.
😂
Phone on aayiillenkil njagalkkum aruyam service centeril kondupokan athu prethiyekichu parayanamennilla😂
എന്റെ ഫോൺ ഇന്ന് വെള്ളത്തിൽ വീണു ഞാൻ ഊതി നോക്കി പിന്നെ ചെറുതായി കുടഞ്ഞ് നോക്കി പിന്നെ നനയാത്ത ഒരു തുണി ഉപയോഗിച്ച് തുടച്ച് നോക്കി ഫോണിന് കുഴപ്പമൊന്നുമില്ല ഫോൺ നോർമ്മലായിട്ടാണ് വർക്ക് ചെയ്യുന്നത് but പിന്നീട് കുഴപ്പം എന്തെങ്കിലും ഉണ്ടായാലോ എന്നൊരു പേടിയുണ്ട്
Ippo kuzhappam undo bro
@@ajayn3395 ഇല്ല
@@abhilashplavadiyil5138 phone etha bro
@@ajayn3395 samsung mo1 core
Enta phonum vellathil been u ippam onavunnilla oothayum kodayayum cheythu
എന്റെ കൂട്ടുകാരന്റെ phone കക്കൂസിൽ പോയി... അത് അവൻ മോഡേൺ ബ്രഡ്ഡിന്റെ കവറിൽ കയ്യ് കടത്തി ഇട് എടുത്തലോ അത് ഒരു നല്ല tip ആണ്
Ente phoninte front camera work cheyyunnilla athupole thanne back camera clear illa. Redmi 10 aan. Enthenkilum pomvayindo
Entadhum
Ente naatile oru chetante wife te phone avarude ari kudathil ninnum chetan pokkiyirunnu paavam a chechiye veruthe samshayichu😢
👍Ari yil.puzhuthiyal phn sheriyakum..anubhavam.und...
Display ill vellam und enth cheyyum
Ariye ettathu kond phone redy avum yannu yanekku thonunnella full ayachu services chithal mathrama full redy avukayollu oru mobile phonel techanishon yanna nelayel yanda abiprayam
ഫോൺ ഒരു ഇലക്ട്രോണിക് ഉപകരണമാണ് എന്ന് തനിക്ക് ഇപ്പോഴെങ്കിലും മനസ്സിലായല്ലോ നല്ലകാര്യം പിന്നെ ഇതുപോലുള്ള അറിവുകൾ താൻ തന്റെ മനസ്സിൽ വച്ചിരുന്നാൽ മതി കേട്ടോ, മഴക്കാലമല്ലേ ഫോണ് വെള്ളത്തിൽ വീണു കഴിഞ്ഞാൽ എന്ത് ചെയ്യാം, ആനയാണ് ചേനയാണ് മാങ്ങയാണ്, എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു എന്തെങ്കിലും നല്ല സൊല്യൂഷൻ ആയിരിക്കുമെന്ന് , ഫോൺ അരിയിൽ ഇട്ട് കഞ്ഞി വെച്ച് കുടിക്കാൻ പറയാത്തത് വലിയ കാര്യമായി, Tnqq
2 ദിവസം മുൻപു എന്റെ Phone ഒരു ബക്കറ്റ് വെള്ളത്തിൽ വീണു. മുങ്ങി. ഏതായാലും നനഞ്ഞു. ഞാൻ Soap ഇട്ടു നല്ല വൃത്തിയായി കഴുകി. ഉണക്കി. ഈ phone ഇൽ ആണ് ഇപ്പോൾ കമന്റ് എഴുതിയത്. ഇത് VIVO.
ചേച്ചി വെള്ളത്തിൽ വീണപ്പോൾ power bottan varkaakunnilla
ഊതി ഊതി ഇരുന്നാൽ മതി റെഡിയാകും 😜🙄
ഫോൺ സ്വിച്ച് on😡 ചെയ്യാതെ ഞാൻ എ ങ്ങനെ ഈ വീഡിയോ കാണും
ഫോൺ സ്വിച്ച് ഓണക്കതെ നി comment edillallo 😒😒
വെള്ളത്തിൽ വീണിട്ട് കുഴപ്പം ഒന്നു തോന്നിയില്ലാ. അരാ മണിക്കൂർ pubg കളിച്ചതിന് ശേഷം ഫോണിന്റെ സൗണ്ട് പോയി 😹pinne displayill White kalar kanduu..... കുളത്തിൽ വീഡിയോ എടുക്കാൻ മുക്കി നോക്കിയതാ.....🚶ippo okk ane
Ath engane aah
Ente phne innu vennu velathil
Same avasta
Good information. Tnx
ഇത് chines ചാനലിൽ കണ്ടതാണ് -...!
Enta ponnu chechi chechithaneenu paranjathu ippozhathe phone ellam sealed aanenu appo enghaneenu battery remove cheyanathu
Non removal battery ulla phone aanenkilo oru live video idan patumo oru iphone nte mathi
അന്റോടി അറിയ്യത ഫോൺ വീണുപോയി എന്താ ചെയ്യുക
Onnum cheyyanda,,,,ellam,,,vellam cheyytholum
Njaaaan ariyil poozhthi koree neram vachu. Ennaalum sound thirichu vannilla. Head set kuthumboo maathram sound kelkkaam. Plzzzz replay
അരിയിൽ മുക്കി ഇടുംബോൾ ചുട് വെള്ളമോ പച്ച വെള്ളമോ ഒഴികേണ്ടത് ചേചി
അനുകരണങ്ങൾ യൂട്യൂബ് സ്വീകരിക്കരുത്....
നിങ്ങൾ ഇറക്കുന്ന ഓരോ വീഡിയോയും അനുകരണമാണ്.
ഒരാൾ അയാളുടെ കഴിവുകൊണ്ട് ഒരു വീഡിയോ തയ്യാറാക്കിഐറക്കി കഴിഞ്ഞാൽ അടുത്ത ദിവസം അതേ പോലെ ഒരു വീഡിയോ നിങ്ങളും ഇറക്കുന്നു ഇതിൽഎന്താണ് നിങ്ങളുടെ റോൾ...
ഏതിൽ നിന്നാണ് കോപ്പി അടിക്കനെ😂
Why you don't reply any one
super chechi nalla arivan too thank you
Phn recover aayi but chargaavunilla endh cheyyanam
ഇതൊക്കെ ചെയ്ത ശേഷം ആണ് യി വിഡിയോ കണ്ടത് 🥲
Ithellam cheyathatt video kanunna njan😀😀😂😂
Phone vellathill veen charge kerrillengill enth cheyyanam
വെള്ളത്തിൽ വീണാൽ നനയും അത്ര തന്നെ .
Battery inbuilt aaneloo >>
എനിക്ക് ഇത് use ആയി Thnx chechi
Touch phone vellathil veenal ithupole shariyaki edukan pattumo
Phone onnum cheyyilla! Venel nammal enthaann vechaal cheyyanam!
Chechi screen inte akathu kervanel ennaa chayum in ipod
removable battery aanenkilo
മതർബോഡ് ഫോണിലോ😂😂
Mr Rashid yes
Athentha phonil mothers board illathe what rubbish are you taking
ഞങ്ങൾ പൊട്ടന്മാരല്ല കിണറ്റിക് എടുത്ത് chadan
Bro ഫോൺ അറിയാദെ കിണറ്റിൽ ചാടിയാൽ എന്തു ചെയ്യും എന്നാണ് പറഞ്ഞു തരുന്നേ അല്ലാദേ നിങ്ങേളോട് ആരും ചാടാൻ പറഞ്ഞിട്ടില്ല
sarun. vk
Vellathil vena phone aareyi vechalum thakiyalum must aayi service centreil kodth check cheyippikanm bord short indnne must aayi check cheyippikanm ellathe phone on aakiyal complete short aayi povum