Sir പറഞ്ഞതു ശരിയാണ്.. സാറിന്റെ ക്ലാസ്സുകൾ ഞങ്ങൾക്ക് അമൃതാണ് ..ജീവശ്വാസമാണ്.. ഞങ്ങളുടെ ജോലി എന്ന സ്വപ്ന സാക്ഷാത്കാരത്തിലേയ്ക്കുള്ള ആശ്രയമാണ്.... ഫീസ് കൊടുക്കാനും പഠിക്കാനും മറ്റു പഠിക്കാനുംമാർഗ്ഗങ്ങളില്ലാത്തവരോട് ഒന്നു ചോദിക്കുക സാറിന്റെ ക്ലാസ്സിന്റെ വിലയെന്തെന്ന് സാറിന്റെ ആത്മാർത്ഥതയുടെ മൂല്യമെന്തെന്ന് അവർ പറയും... അത് മതി സാർBad comments ഇടുന്നവർക്കുള്ള മറുപടി...
സാറിന്റെ ക്ലാസ്സ് എനിക്ക് ഒരുപാട് ആത്മവിശ്വാസം തരുന്നു.. ഞാൻ കോഴിക്കോട് കാരിയാണ് ദയവായി ക്ലാസ്സ് നിർത്തരുത്.🙏. എന്നെ പോലെ ഉള്ള വീട്ടമ്മമാർക്ക് ഒരുപാട് പ്രേയോജനം ഉണ്ട്. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 👍🙏
Sir.... ഏതൊരു നല്ല കാര്യം ചെയ്താലും negative അടിക്കാൻ ഒരാൾ എങ്കിലും കാണും..എന്താന്നുവെച്ചാൽ അവരെക്കൊണ്ട് അതിനെ കൊള്ളുകയൊള്ളു..Sir എടുക്കുന്ന effort കൊണ്ട് ഒരുപാട് കുട്ടികൾക്ക് ഉപകാരമേ ഉണ്ടായിട്ടൊള്ളു..പ്രത്യേകിച്ച് എന്നെപോലെ ഉള്ള തുടക്കകാർക്ക് ഒത്തിരി ഒത്തിരി helpful ആണ് sir.🥰.അതുകൊണ്ട് negative comment ഇടുന്നവരെ never mind.Sirന്റെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട്...❤. Keep going sir❤️❤. And hatsoff you for the great effort that u do for us...😍
മഞ്ഞപിത്തം പിടിച്ചവന് എല്ലാം മഞ്ഞയായെ തോന്നു അതാണ് അങ്ങനെ ഒള്ളോരേ നോക്കണ്ട ഇവിടെ അതിലും കൂടുതൽ ആവശ്യക്കാർ ഒണ്ട് ചേട്ടന്റ ക്ലാസിനു അവരുടെ കമന്റും ഒണ്ട് ✊️✊️✊️
Hello,sirinte class kelkumpo nammal classilirikkunna athe feel aan.maths ariyathavark orupaad upagaraprathamaanu.free aayi ithrayum aathmarthamayi class eduthutharunna sirin oru big thanks
സർ ആർക്കൊക്കെയോ എന്നല്ല. ഞങ്ങളെപ്പോലുള്ള എല്ലാവർക്കും സർ ന്റെ ക്ലാസ് വളരെ ഉപകാരപ്പെടുന്നുണ്ട്. എന്തൊക്കെ വന്നാലും ഞങൾ കട്ടക്ക് കൂടെയുണ്ടാവും. ഞങ്ങൾക്ക് ജോലി ലഭിച്ചാൽ ഞങ്ങളെ മാത്രമല്ല. ഞങ്ങളെ മാതാപിതാക്കളുടെ പ്രാർത്ഥനവരെ സർ നും കുടുംബത്തിനും ഉണ്ടാവും. അത് പോരെ ആ പറഞ്ഞ ലക്ഷങ്ങളെ മറികടക്കാൻ.
ഏതു നല്ല പ്രവർത്തനത്തിനും നെഗറ്റീവ് പറയുന്നവരുണ്ടാകും. അതു സാർ കണക്കിലെടുക്കരുത്. ഞങ്ങളെ പോലുള്ള veettammamark സാറിനെ പോലുള്ളവരുടെ ക്ലാസ്സ് ഭയങ്കര അനുഗ്രഹമാണ്. ഞങ്ങളുടെയൊക്കെ പ്രാര്ഥനയുണ്ടാകും സാറിന്.
ഞങ്ങളുണ്ട് സാർ കൂടെ ധൈര്യമായി മുന്നോട്ട് ....അതിശക്തമായി കുത്തിക്കുക....നെഗറ്റിവ് കമൻ്റസ്റ്റ് നോക്കുകയേ വേണ്ട... negative ഇടുന്നവനു You tube Channel വല്ലതും ഉണ്ടാക്കും...അവൻ്റെ channel നു ..ഒരു അളു പോലും തിരിഞ്ഞ് നോക്കുന്നു പോലും ഉണ്ടാക്കില്ല ..... അത് കൊണ്ടാണ് അവന്മാർ ഇങ്ങിനെ ... negative Comment ഇടുന്നത്.... സാറിൻ്റെ കൂടെ ഞങ്ങൾ ഉദ്യോഗാർത്ഥികൾ ഉണ്ട്.....
സാറിന്റെ ആ വീഡിയോയ്ക്ക് ആ ഒരാളല്ലേ ബാഡ് കമന്റ് ഇട്ടുള്ളൂ. സാർ അതൊന്നും നോക്കണ്ട. ബാക്കി പിള്ളേരെല്ലാം കട്ട സപ്പോർട്ടുമായി സാറിന്റെ കൂടെ തന്നെ ഉണ്ട്. ഒരിക്കലും നെഗറ്റീവ് കമന്റ് കണ്ടിട്ട് ഡൌൺ ആയി പോകല്ലേ സാറെ. എന്ത് കണ്ടാലും നെഗറ്റീവ് അടിക്കുന്നവന്മാരുടെ വായടപ്പിക്കാൻ നമ്മളെ കൊണ്ട് പറ്റുമോ. സർ മുന്നോട്ട്തന്നെ പോകൂ 🙂🙂🙂
Sir, njan alappuzha kkariya.. Veettammayanu.. You tube il ulla ella sir marudeyum class kanunnundu... Ellavarum sincere aayittu padippikkunathu kondu enikku adutha rank holder marude pattikayil undakumennu viswasam undu.. So ithokke ningalu oro sir mmarudeyum sanmanasu aanu
സാർ നിങ്ങൾ തരുന്നത് അറിവ് കൊണ്ട് ഒരാൾക്ക് ജോലി കിട്ടിയാൽ ഒരു കുടുംബം രക്ഷപെടും. അത് ഓർത്തു ക്ലാസ്സ് നിർത്തരുത് സാർ. സാർന്റെ ക്ലാസ്സ് follow ചെയ്യുന്ന എന്നെ പോലെ ഒരു പാട് പേര് ഉണ്ട്
Sir njn kandathil vechu best sir anu satyam... ☺ sirnte maths cls kond onnum ariyanje njn orupadu padichu... Bad cmnt paryunvare mind cheyanda sir... Sir cls thudranam 😍🥰🥰
Sir nte class mathram aasrayikunnavarund,sir athra aathmaarthamaayaanu class edukunnath,ennum sir nde classinu orupaadu perundaakum,please continue...🙏🙏🙏
Sir njan nte 28 yrs I'll Anu first psc apply cheythath. Pakshe exam ne kurich oru idea ellairunnu. Engane padichu thudanganam ennum ariyillairunnu. Sir nte class kaanan thudangiya shesham maathramanu exam ne kurich serious aayi chinthichuthudangiyath. Thanku very much sir for your big support..
Ngan calicat I'll ulla Alan ngan cochingnu poyirunna Alan covid karanam athu nirthi ippolveendum thudangittund sir class kandu thudagiyathodu koodi ippolcochinginu pondandu think thudangittund sir class athrakkum super anu
Nhan puthiyathayi psc class kaanunna aalaanu. Sir nte oru class kettappazhekkum ishtappettu.ippo sirnte class ndo ee topic maayi bandhaopettath enn nokkum.illenkil maathrame mattu videos kaanulloo..❤🎉
Sir , sir nte live class kanan pattathathil orupade vishamam unde.sir nte video class ellam kanum. negatitive comment kande orikkalum thalararuthe sir. Sir nte classine vendi kathirikkunna orupade pere unde sir. God bless you & your family sir.
Sir🙏sirnte maths class kathirikunna ennepolulla orupad allukal und. Thudarnnum classukal idannam. Enk budhimuttayitulla vishayangal annu sir edukunath. Thank u sir👍
Sir അവരെ മൈന്റ് ചെയ്യരുതേ ഇതിൽ പെട്ടവനാവിലാ പഠിച്ചു ഒരു ജോലി നേടണ മെന്നുള്ളവൻ ഒരിക്കലും sir ക്ലാസിനു നെഗറ്റീവ് കമന്റ് ഇടില്ല ഞാനൊക്കെ സാറേ നേരിട്ടു കാണാൻ ആഗ്രഹംഉള്ള ആളാണ് മലപ്പുറം ഭാഗത്തേക്കൊക്കെ വരുണ്ടെകിൽ അറിയിക്കുക 👍👍
Sir am from Alappuzha. Negative parayunavar parayatte. Don't mind. Class sherikkum useful Anu. Don't stop this class... Go ahead. Lots of love and prayer.

അടി മക്കളെ sirk ഒരു സലൂട്ട്
I am from Alappuzha
കോച്ചിങ് സെന്ററിൽ പോയിട്ട് പോലും മനസ്സിലാകാത്ത കാര്യങ്ങൾ സർ പഠിപ്പിച്ചിട്ടു നല്ലപോലെ മനസ്സിലാകുന്നുണ്ട് 🙏
സത്യം
Satyam
സത്യം
Sathyam
സാർ തളരുത് ഞങ്ങൾ ഉണ്ട് കൂടെ. Thanks for your hardwork
എന്റെ പൊന്നു സാർ..... നെഗറ്റീവ് കമന്റ്സ് കാര്യമാക്കണ്ട. സാർ ന്റെ class നു വേണ്ടി കാത്തിരിക്കുന്നവർ othiripper ഉണ്ട്.... ദയവായി മുന്നോട്ടു പോവുക.....
Maths sirinte class kandathinu seshamanu manasilavunnatu
നല്ല മാങ്ങാകൾക്കെ കല്ലേറ് ഉണ്ടാകൂ.... So sir ഇത് പോലെ ഉള്ള നെഗറ്റീവ് cmts മൈൻഡ് ചെയ്യണ്ട....
സർ ഞാൻ മലപ്പു ത്തുകാരിയാണ്. സാറിന്റെ ക്ലാസ് നേരിട്ട് കിട്ടിയില്ലെങ്കിലും ഇത് ന്നെ വളരെയധികം സൂപ്പറായി കരുത
Me 2✌️
ഞാനും
Njanum 🎉
സർ.. ക്ലാസ്സ് നിർത്തല്ലേ... ഞങ്ങൾ ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ടാകും സർ നും സർ ന്റെ കുടുംബത്തിനും 🙏🙏
കോവിഡ് കാലത്ത് ഞങ്ങൾ മലബാർക്ക് കിട്ടിയ gift ആണ് hajaa സാർ 🙏🙏🙏🙏🙏
സാറിന്റെ ക്ലാസ്സ് എനിക്ക് ഒരുപാട് ആത്മവിശ്വാസം തരുന്നു.. ഞാൻ കോഴിക്കോട് കാരിയാണ് ദയവായി ക്ലാസ്സ് നിർത്തരുത്.🙏. എന്നെ പോലെ ഉള്ള വീട്ടമ്മമാർക്ക് ഒരുപാട് പ്രേയോജനം ഉണ്ട്. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 👍🙏
Ente oru vishamam kure munp thane niku sirnte cls kanan patylalo ennanu...ariymbzhkm late aayi...
Supr cls aanu ellam 👏🏻👏🏻👏🏻👏🏻👏🏻
Oru confidence kittunund cls kekkumbo..
Sir, പറഞ്ഞത് തീർച്ചയായും ശരിയാണ്.
സിറിന്റെയ് എഫേർട്ടിൽ ഞങ്ങളും പങ്കു ചേരുന്നു,
താങ്ക്സ്
Sinte ക്ലാസ്സ് കാത്തിരിക്കുന്ന ഞങ്ങളെ പോലെ ഉള്ളവരുടെ പ്രാർത്ഥന സർ നു ഉണ്ട്,thank u സർ
❤️
നന്നായി മനസ്സിലാവുന്നു.
നന്ദി
സാറിന്റെ നിസ്വാർത്ഥ സേവനത്തിന് ദൈവം അനുഗ്രഹിക്കും
Sir.... ഏതൊരു നല്ല കാര്യം ചെയ്താലും negative അടിക്കാൻ ഒരാൾ എങ്കിലും കാണും..എന്താന്നുവെച്ചാൽ അവരെക്കൊണ്ട് അതിനെ കൊള്ളുകയൊള്ളു..Sir എടുക്കുന്ന effort കൊണ്ട് ഒരുപാട് കുട്ടികൾക്ക് ഉപകാരമേ ഉണ്ടായിട്ടൊള്ളു..പ്രത്യേകിച്ച് എന്നെപോലെ ഉള്ള തുടക്കകാർക്ക് ഒത്തിരി ഒത്തിരി helpful ആണ് sir.🥰.അതുകൊണ്ട് negative comment ഇടുന്നവരെ never mind.Sirന്റെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട്...❤. Keep going sir❤️❤. And hatsoff you for the great effort that u do for us...😍
Sir ne pole ithra sincere ayi free class edukunavar vere undavila. Thank you
Sir ധൈര്യമായി മുന്നേറുക........ പ്രതിസന്ധിഘട്ടത്തിൽ പതറരുത്...... കൂടെയുണ്ട് കട്ടക്ക് സപ്പോർട്ട്............👍👍👍👍
Nalla clz anu enikku nannyi upakarapedunnunde sir munnottu pokuka🥰
ദയവു ചെയ്തു സർ തളരരുത്.....
ഞങ്ങളെ പോലെ യുള്ള വീട്ടമ്മമാർക്ക് ഇതാണ് ഒരാശ്വാസം....
മഞ്ഞപിത്തം പിടിച്ചവന് എല്ലാം മഞ്ഞയായെ തോന്നു അതാണ് അങ്ങനെ ഒള്ളോരേ നോക്കണ്ട ഇവിടെ അതിലും കൂടുതൽ ആവശ്യക്കാർ ഒണ്ട് ചേട്ടന്റ ക്ലാസിനു അവരുടെ കമന്റും ഒണ്ട് ✊️✊️✊️
Sir ഞാൻ ഈ ക്ലാസ്സ് ഇപ്പോൾ ആണ് കാണുന്നത്, ഏറ്റവും simple ആയിട്ട് എങ്ങനെ പഠിക്കാം എന്ന് പറഞ്ഞു തന്നു, നന്ദി sir
Hello,sirinte class kelkumpo nammal classilirikkunna athe feel aan.maths ariyathavark orupaad upagaraprathamaanu.free aayi ithrayum aathmarthamayi class eduthutharunna sirin oru big thanks
. സർ ഇതൊന്നും കണ്ടു തളരാൻ പാടില്ല. ഞങ്ങളെല്ലാം ഉണ്ട് കൂടെ.... സർ ന്റെ ഓരോ ക്ലാസ്സിനുമായി കാത്തിരിക്കുന്നവർ
Negative comments എല്ലാ അധ്യാപകരും ഒരു പ്രചോദനമായി ഉൾക്കൊണ്ട് ശക്തമായി മുന്നേറുക. എല്ലാ ഉദ്യോഗാർത്ഥികളുടെയും പ്രാർത്ഥനകൾ എന്നു മുണ്ടാവും.
സാർ വിഷമിക്കണ്ട സാറിന്റെ കൂടെ ഞങ്ങളുണ്ട് .👍സാറിന്റെ ക്ലാസ് കണ്ടിട്ടാണ് ഞാൻ Maths പഠിച്ചത് .Thank you so Much❤
സർ ആർക്കൊക്കെയോ എന്നല്ല. ഞങ്ങളെപ്പോലുള്ള എല്ലാവർക്കും സർ ന്റെ ക്ലാസ് വളരെ ഉപകാരപ്പെടുന്നുണ്ട്. എന്തൊക്കെ വന്നാലും ഞങൾ കട്ടക്ക് കൂടെയുണ്ടാവും. ഞങ്ങൾക്ക് ജോലി ലഭിച്ചാൽ ഞങ്ങളെ മാത്രമല്ല. ഞങ്ങളെ മാതാപിതാക്കളുടെ പ്രാർത്ഥനവരെ സർ നും കുടുംബത്തിനും ഉണ്ടാവും. അത് പോരെ ആ പറഞ്ഞ ലക്ഷങ്ങളെ മറികടക്കാൻ.
6:25 starting
ഏതു നല്ല പ്രവർത്തനത്തിനും നെഗറ്റീവ് പറയുന്നവരുണ്ടാകും. അതു സാർ കണക്കിലെടുക്കരുത്. ഞങ്ങളെ പോലുള്ള veettammamark സാറിനെ പോലുള്ളവരുടെ ക്ലാസ്സ് ഭയങ്കര അനുഗ്രഹമാണ്. ഞങ്ങളുടെയൊക്കെ പ്രാര്ഥനയുണ്ടാകും സാറിന്.
ഞങ്ങളുണ്ട് സാർ കൂടെ ധൈര്യമായി മുന്നോട്ട് ....അതിശക്തമായി കുത്തിക്കുക....നെഗറ്റിവ് കമൻ്റസ്റ്റ് നോക്കുകയേ വേണ്ട... negative ഇടുന്നവനു You tube Channel വല്ലതും ഉണ്ടാക്കും...അവൻ്റെ channel നു ..ഒരു അളു പോലും തിരിഞ്ഞ് നോക്കുന്നു പോലും ഉണ്ടാക്കില്ല ..... അത് കൊണ്ടാണ് അവന്മാർ ഇങ്ങിനെ ... negative Comment ഇടുന്നത്.... സാറിൻ്റെ കൂടെ ഞങ്ങൾ ഉദ്യോഗാർത്ഥികൾ ഉണ്ട്.....
good work sir . keep going
5 hours rest + 19 hours work = one day of our haja sir ....hats off u sir...thank u sir ....
സാറിന്റെ ആ വീഡിയോയ്ക്ക് ആ ഒരാളല്ലേ ബാഡ് കമന്റ് ഇട്ടുള്ളൂ. സാർ അതൊന്നും നോക്കണ്ട. ബാക്കി പിള്ളേരെല്ലാം കട്ട സപ്പോർട്ടുമായി സാറിന്റെ കൂടെ തന്നെ ഉണ്ട്. ഒരിക്കലും നെഗറ്റീവ് കമന്റ് കണ്ടിട്ട് ഡൌൺ ആയി പോകല്ലേ സാറെ. എന്ത് കണ്ടാലും നെഗറ്റീവ് അടിക്കുന്നവന്മാരുടെ വായടപ്പിക്കാൻ നമ്മളെ കൊണ്ട് പറ്റുമോ. സർ മുന്നോട്ട്തന്നെ പോകൂ 🙂🙂🙂
mmm
Sir, njan alappuzha kkariya.. Veettammayanu.. You tube il ulla ella sir marudeyum class kanunnundu... Ellavarum sincere aayittu padippikkunathu kondu enikku adutha rank holder marude pattikayil undakumennu viswasam undu.. So ithokke ningalu oro sir mmarudeyum sanmanasu aanu
ഞങ്ങളെ പോലെയുള്ള സാധാരണകാർക്ക് ഇത് പോലെ ഉള്ള ക്ലാസ്സ് ഒക്കെ വലിയ അനുഗ്രഹ്മാണ് ആണ് സാർ
♥️♥️
ഒരുപാട് ഇഷ്ട്ടം ആണ് ഈ ക്ലാസ്സ് ♥️♥️
ഞാൻ വടക്കൻ ജില്ലയിൽ ആണ് സാർ. മിക്ക ക്ലാസും കണ്ടിരുന്നു. കോച്ചിങ്ങിനു പോകാൻ ഒന്നും സാമ്പത്തികം ഇല്ല. എല്ലാ ക്ലാസും 👌👌പറയാൻ വാക്കുകൾ ഇല്ല
സാറിന്റെ എഫര്ടിനെ മാത്രം അല്ല.. കാണിക്കുന്ന ഹൃദയത്തിൽ നിന്നുള്ള ആ താല്പര്യത്തിനും ആത്മാർത്ഥതയ്ക്കും ആണ് നന്ദി പറയേണ്ടത്..... Thank U sir.....🌹🌹🌹
A group of students are expecting classes from u sir. Keep going
സാറിന്റെ ക്ലാസ്സാണ് നമ്മളെ പോലെ ഉള്ളവർക്ക് വേണ്ടത് എന്നും കൂടെ ഉണ്ടാകും
Sir, ഒരു പാട് helpful ആണ് . കട്ട സപ്പോർട്ട് .
സർ മാത്‍സ് ക്ലാസ്സ് നന്നായി മനസിലായി ഒരു പാട് നന്ദി സർ
Excellent class aanu sir..
ക്ലാസ്സ് ഒരുപാട് നന്നാകുന്നുണ്ട്
ഞാനും സർ ന്റെ ക്ലാസ്സ്‌നുവേണ്ടി കാത്തിരിക്കുന്നുണ്ട്
ഇതാണ് മകളേ ക്ലാസ്സ്.....🤩
ക്ലാസ് നേരിട്ട് കാണാൻ വളരെയധികം താൽപര്യമുണ്ട്
സാർ നിങ്ങൾ തരുന്നത് അറിവ് കൊണ്ട് ഒരാൾക്ക് ജോലി കിട്ടിയാൽ ഒരു കുടുംബം രക്ഷപെടും. അത് ഓർത്തു ക്ലാസ്സ് നിർത്തരുത് സാർ. സാർന്റെ ക്ലാസ്സ് follow ചെയ്യുന്ന എന്നെ പോലെ ഒരു പാട് പേര് ഉണ്ട്
Sir njn kandathil vechu best sir anu satyam... ☺ sirnte maths cls kond onnum ariyanje njn orupadu padichu... Bad cmnt paryunvare mind cheyanda sir... Sir cls thudranam 😍🥰🥰
Sir ഞാൻ കാസറഗോഡ്.... Sir ന്റെ cls ഞാൻ കേൾക്കുന്നുണ്ട് ഒരുപാട് ഉപകാരമാണ്.....👍
Positive ne negative undu so don't mind it.you are a good educator. Keep going
Sir nte class mathram aasrayikunnavarund,sir athra aathmaarthamaayaanu class edukunnath,ennum sir nde classinu orupaadu perundaakum,please continue...🙏🙏🙏
പറയുന്നവർ പറയട്ടെ . നാട്ടുകാരുടെ വായ് നമ്മുക്ക് അടയക്കാൻ പറ്റില്ലല്ലോ. ആ പറഞ്ഞ വ്യക്തിയോട് ഇതുപോലെ ഒന്ന് ചെയ്യാൻ പറയൂ .
പറയുന്നവർ പറയട്ടെ.... നമുക്ക് നമ്മുടെ വഴി..... Full support 👍👍👍
Sir njan nte 28 yrs I'll Anu first psc apply cheythath. Pakshe exam ne kurich oru idea ellairunnu. Engane padichu thudanganam ennum ariyillairunnu. Sir nte class kaanan thudangiya shesham maathramanu exam ne kurich serious aayi chinthichuthudangiyath. Thanku very much sir for your big support..
Keep moving sir...dont give up. We need your valuable classes. GOD bless you..
സാർ ക്ലാസ്സ് നിർത്തല്ലെ സാറിൻ്റെ ക്ലാസ് വളരെ ഉപകാരപ്രദമാണ് വളരെ നന്ദിയുണ്ട്
Sir avoid negative comments..... good class👍👍👍 waiting for next class....
Ngan calicat I'll ulla Alan ngan cochingnu poyirunna Alan covid karanam athu nirthi ippolveendum thudangittund sir class kandu thudagiyathodu koodi ippolcochinginu pondandu think thudangittund sir class athrakkum super anu
Nhan puthiyathayi psc class kaanunna aalaanu. Sir nte oru class kettappazhekkum ishtappettu.ippo sirnte class ndo ee topic maayi bandhaopettath enn nokkum.illenkil maathrame mattu videos kaanulloo..❤🎉
Sir , sir nte live class kanan pattathathil orupade vishamam unde.sir nte video class ellam kanum. negatitive comment kande orikkalum thalararuthe sir. Sir nte classine vendi kathirikkunna orupade pere unde sir. God bless you & your family sir.
ആരും എന്തും പറയട്ടെ സർ ഒരിക്കലും പിന്നിലേക്കു പോകരുത്...... സർ ന്റെ ക്ലാസ്സ് കേൾക്കാൻ ഞങ്ങൾ കുറെ പേര് ഉണ്ട്.....
Sir avoid that type of bad comments do your best we always waiting ur classes
Sir viddikal palathum parayum Sir ne pole nalloru coaching class vere illa epo maths eluppam aayi...best class aanu ethu
Sir🙏sirnte maths class kathirikunna ennepolulla orupad allukal und. Thudarnnum classukal idannam. Enk budhimuttayitulla vishayangal annu sir edukunath. Thank u sir👍
സർ ഞാനൊരു വീട്ടമ്മ യാണ്. ചെറിയ മകൻ ഉണ്ട്. ഞങ്ങൾക്ക് സാറിന്റെ ക്ലാസ്സ്
ആണ് ലക്ഷ്യം
അതെ
Super class..വാക്കുകൾക്ക് അപ്പുറമാണ് സിർ ഇൻ്റെ ഓരോ ക്ലാസ്സ്
സാർ..... കൂടെയുണ്ട്....ധൈര്യമായി മുന്നോട്ട് പോകൂ... പറയാനുളളവർക്ക് എന്നും എന്തെന്കിലുമൊക്കെ പറയാനുണ്ടാവും... പുതിയ കാര്യം കിട്ടുന്നത് വരെ...
Maths ഇങ്ങനെയും പഠിക്കാമെന്ന് ഹാജ സർ തെളിയിച്ചിരിക്കുന്നു....
Sir onnumnokanda...adipoliya maths abcd ariyatha njan ippo you tube adukumbole hajaspsc adikum.annepolullaarku orupaadu sahayamanu sirnte classum padipikunna reethiyum❤️
Sir nte arivu mattullavark ethikkan kazhiyunna manassundallo... athinu pagaram vekkan mattonnumilla💪💪💪 proud of you 💖💖💖 keep it up😊😊😊😊😊
Sir it is nice class
We get lot of knowledge from this class
love from heart .......
Great work sir
Orupad nandhiyund sirnu itranannayi class edukkunnathinu...
Sir, Maths class avasanam kanam ennu paranju mattivechirikkuka ayirunnu. Maths ariyam ennu alpam athmaviswasam undayirunnu. Pakshe ithu kandappol manassilayi enikku onnum ariyilla ennu. Thanks a bunch............... Sirnte ella classum Superbbbbb ............. Negative comments nokkalle..... Sylubus cover chaiyane .... Calende class bakki edukkane
Sir... Eth karyathinum oru negative side ulla kurach alkar undavum prethykich psc field athil padikunnavarem, padippikunnavarem -ve akkan vendi chilar... Avare orikkalum thiruthan pattilla avar avrde joli chyyatte namuk nammude karthvym niravettam.... Njgl kurach per und... Sir dyryamyi munnot poku...👍
Sir, valare upakarappedunnudu, thanks
Njangale polulla veettamma maarkk valarie helpfull aanu... kidilan class.... examinu munp ella topicsum kittumennu pratheekshikkunnu. Thank you sir
Sarinte class ellam orupad upakarapradamanu.Thanku so much
Sir njan eppol anu class kanunnathuuu valarae nalla classanuuu God blessyouuu ...
Mashe.... 🥰 athra easy aayitta classedukkunne thanks sir
Sathyam parayallo maths annu kelkunnade anikku kaliyaa😁
Pakshe ippol maths illade anikk
Ayyoo anikkee thavana govt joli urapp karanam keeraamutti maths sirinde effortkond symple aayi
Athra nandhi paranjalum mathiyavilla 🥰
Sir..Thalarurth.. Negative paryunnavar parayatte. Ngangal und sir nu oppam.... 👍👍👍
സാർ ഞങ്ങളുണ്ട് കൂടെ 👍
Sir അവരെ മൈന്റ് ചെയ്യരുതേ ഇതിൽ പെട്ടവനാവിലാ പഠിച്ചു ഒരു ജോലി നേടണ മെന്നുള്ളവൻ ഒരിക്കലും sir ക്ലാസിനു നെഗറ്റീവ് കമന്റ് ഇടില്ല ഞാനൊക്കെ സാറേ നേരിട്ടു കാണാൻ ആഗ്രഹംഉള്ള ആളാണ് മലപ്പുറം ഭാഗത്തേക്കൊക്കെ വരുണ്ടെകിൽ അറിയിക്കുക 👍👍
Nan oru wayyand kkariyaanu...ithu ethra vallya classanu ennu paranhrikkan ariyulaaa..orikkalum negative parayunnavrkk ithinty vila ariyulaaa orikkalum talrnnu povruth ennum sirnum kudumbthinum veandi prarthikkum ---hajas psc uyiraaanu
Sir mahananu..vallathe ishtam thonunu..
Sir very helpful. Thank you so much........
E sir ne orupad eshtta........
Ithrayum nalla class maths nu ithuvare kittiyittilla.Thank you so much sir. Sir nte class super super super aanu...
വടക്കൻ ആണ് സർ ❤️❤️
Sir class niruthalle..jnangale polulla veetammamark sir edukkuna classum athinu vendi edukkunna effort Valare valuthanu sir
Yes sir .orupad upakaram.negative positive ayi kanda mathi
Haja sr pwoliyannn orikalum profit matrm nokki padippikunna sr alla 💯 nerit classil irunnitullathann sincerity ulla sr ann
Super class GOD Blessings you sir.
Hai sir ,
ത്രികോണം , ചതുരം , സമചതുരം എന്നിവയിലെ അന്തർവൃത്തം , പരിവൃത്തം ഇവയുടെ problems ചെയ്യാമോ ????
അതൊക്കെ വരുമോ
Psc alle etc l vannalo...
Parayan pattila.
അതും ശരിയാ
👍👍
Athu syllabus il illallo
Sir Njhan puthiya alanu Sirnte class super super maths video's evidemuthalanu prelimsnu padikkendathu
Sir maths class enik bayagara ishttama supper class 👌💕 -ve comments nokkanda ath asuyya konda God bless you sir😘😘
Sir , don't warry be happy,ngalk sir class vanam.Done
നല്ല ക്ലാസ്സ് ആണ് sir. Sir orupad effort എടുക്കുന്നുണ്ട്. Thanku sir for ur support. എല്ലാ ക്ലാസും നല്ലതാണ്. ഞങ്ങൾക്ക് പകരം നൽകാൻ സ്നേഹം മാത്രം ❤❤
Sir am from Alappuzha. Negative parayunavar parayatte. Don't mind. Class sherikkum useful Anu. Don't stop this class... Go ahead. Lots of love and prayer.
Aaru enthoke paranjalum sarinte class supera.very helpful
Sir classoke super aanu... Nannai manasilakuna tharathil aanu class.... Thank you sir...
Sir full support please continue God bless you
Njan kottayamkariyane... Nalla class anu... Nannayi.. Manasilakund.. Devam.. Anugrahikatte.. Sir..👍