വിശ്വാസപ്രമാണത്തിന് ഇത്രയും ശക്തിയോ? I The Catholic Creed I I believe in ONE God

Поділитися
Вставка
  • Опубліковано 20 кві 2024
  • #creed #catholic #catholicchurch #creedprayer #catholiccreed #catholicism #catholicfaith #catholicgospel #creedism #protectionprayeroftheholycross #powerfulprayer #Ahealingprayer #Adeliverenceprayer #Aprayerofjoy #aprayerofpeace #prayerofprotection #malayalamchristianprayer #morningprayer #nightprayer #prayertojesus #miracleprayer #krupasanam #Morningprayer #dailyprayer #prayer #breviaryprayer #officeofreadings #prayerrequests #personalprayer #vishudheekaranaprarthana #intentions #dailyintentions #adoration #holyhour #nadhaaradhana #vishudhavaraaradhana #thirumanikkur #thirumanikkuraradhana #ohdhivyakarunyame #odivyakarunyame #altharayil #hosana #easter #goodfriday #maunythursday #eveningprayers #holyhour #prayer #nightprayer #dailyprayer #officeprayers #divineoffices #officeofreadings #prabhathaprarthana #prayerrequests #oldpeopleprayer #childrenprayer #couplesprayer #prayerforhairloss #accidentprayer #nurseprayer #goodfridayprayer #holyweekprayer #holythursdayprayer #personalprayers #personalmeditation #vyakthiparamayaprarthana #silentprayer #myprayerbook #miracleprayer #maria #marianprayer #devotiontomary #legionofmary #sodality #albhuthaprarthana #miraculousprayer #krupasanam #kripasanamsashyagal #kripasanamathavinodullasakshyagal #ibelieveinjesuschrist #ibelieveinonegod

КОМЕНТАРІ • 100

  • @joyseecj8428
    @joyseecj8428 23 дні тому +4

    എൻ്റെ ഈശോയെ, എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤എൻ്റെ അസുഖം മാറാനും പ്രാർത്ഥിക്കുന്നു❤❤ഞങ്ങളുടെ കുടുബത്തിൽ സമാധാനം സന്തോഷം ആരോഗ്യം സമ്പത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤ഞങ്ങളുടെ കുടുബത്തിൽ കരുണ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ❤❤ alnakku അഡ്മിഷൻ പഠിച്ച സ്കൂളിൽ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤❤❤

  • @vijayavijaya4283
    @vijayavijaya4283 26 днів тому +5

    ഈ പ്രാർഥന യുടെ അത്ഭുതം എന്റെ മകന്റ് ജീവിതത്തിൽ തെളിയിച്ചു കൊടുക്കണം കർത്താവേ 🙏🙏🙏🙏🙏

    • @mariamol4680
      @mariamol4680 26 днів тому

      Urappayum nadakkum chechii..njan prarthichittu enikku othiri karyangal nadannittundu🙏

  • @mathavutalkstoyou216
    @mathavutalkstoyou216 Місяць тому +10

    Yesss...really powerful prayer❤ എൻ്റെ വണ്ടി നടുറോട്ടിൽ വെച്ച് പെട്ടെന്ന് നിന്നു പോയി. എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചപ്പോൾ ആണ് ഈ പ്രാർത്ഥനയുടെ കാര്യം ഓർത്തത്.പെട്ടെന്ന് ഞാൻ വിശ്വാസ പ്രമാണംചൊല്ലി.. വീണ്ടും വണ്ടി start ആക്കിയപ്പോൾ ഒരു കുഴപ്പവുമില്ലാതെ വണ്ടി മുന്നോട്ട് പോയി. ചില വിഷമഘട്ടങ്ങളിൽ ഈ പ്രാർത്ഥന ഉടനടി ഉത്തരം നൽകും.thank you for sharing this prayer❤🙏

    • @Hridayavayal
      @Hridayavayal  Місяць тому

      പ്രാർത്ഥനയിൽ
      കൂടെ ഉണ്ടാകും..
      പ്രാർത്ഥിക്കുമ്പോൾ
      ഈ എളിയവരെയും ഓർക്കണേ..
      ഈ പ്രാർത്ഥനാ ശുശ്രുഷ മറ്റനേകരിലേയ്ക്കും എത്താനായ് സുഹൃത്തുക്കളുമായ് പങ്കുവയ്ക്കാനും ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ
      🙏🙏🙏♥️

    • @sasiKala-bq1di
      @sasiKala-bq1di Місяць тому

      ​@@Hridayavayal❤

  • @user-rl2mq7xf3b
    @user-rl2mq7xf3b 23 дні тому +3

    ഇശോയെ എന്നെ കൈ വിടരുതേ 🙏

  • @user-yw4hh3dh6l
    @user-yw4hh3dh6l 28 днів тому +5

    ഒരുപാട് പ്രാവശ്യം എനിക്ക് ഈ പ്രാർത്ഥന അത്ഭുതം പ്രവർത്തിച്ചിട്ടുണ്ട്.. ആമേൻ 🙏🌹

    • @Hridayavayal
      @Hridayavayal  28 днів тому +1

      ഇനിയും അത്ഭുതങ്ങൾ സംഭവിക്കട്ടെ 🙏

  • @philomenasimon8211
    @philomenasimon8211 26 днів тому +3

    എന്റെ മകൻ പുതിയ ഒരു ജീവിതം നയിക്കാൻ വേണ്ടി അവന്റെ മനസ്സിൽ ഒരു തിരുമനികണഠ

  • @leyaroy8668
    @leyaroy8668 19 днів тому +3

    എന്റെ മോനു ജോലിക്കൊടുത്ത അമ്മക്ക് സ്തോത്രം 🙏

  • @ShemithaTp-sx6yo
    @ShemithaTp-sx6yo 20 днів тому +2

    Eesoye njangalude niyogangale angu anugrahikkaname ennu prarthikkunnu amen 🙏🙏

  • @thomaskj4150
    @thomaskj4150 21 день тому +2

    വിശ്വസിക്കുന്നു ❤️ പരിശുദ്ധ threethwathilb❤️ ആമേൻ

  • @jijijoy9117
    @jijijoy9117 24 дні тому +2

    കർത്താവെ കരുണ ചെയ്യേണമേ 😢😢😢😢

  • @thomaskt3750
    @thomaskt3750 Місяць тому +3

    Amen Hosanna Hallelujah Hosanna Hallelujah Hosanna Hallelujah Hosanna Hallelujah Hosanna Hallelujah Hosanna Hallelujah Hosanna Hallelujah Amen 🙏🙏🙏🙏🙏🙏🙏

  • @binisajeesh4431
    @binisajeesh4431 17 днів тому

    ആമേൻ ❤️🙏

  • @SujiChinnu-jz3mr
    @SujiChinnu-jz3mr День тому

    Amen 🙏

  • @mullapilliltextils7455
    @mullapilliltextils7455 Місяць тому +18

    ഞാൻ രാവിലെ എഴുന്നേറ്റവഴി fresh ആകുവാൻ കയറുമ്പോൾ മുതൽ വിശ്വാസപ്രമാണം ചൊല്ലാറുണ്ട്. ഇപ്പോൾ ഞാൻ വിശ്വാസപ്രമാണം ചൊല്ലി സമർപ്പിക്കുന്നത് നമ്മുടെ രാജ്യത്തിന് വേണ്ടിയും ( പ്രത്യേകിച്ച് മണിപ്പൂരിന് വേണ്ടി ),ഇസ്രായേലിന് വേണ്ടിയും,ഇറാനു വേണ്ടിയും 🙏🙏🙏 നമുക്കൊന്നു ചേർന്ന് യുദ്ധം അവസാനിക്കാൻ വേണ്ടിയും, നമ്മുടെ രാജ്യത്തിന്റെ തകർച്ച മാറുന്നതിനു വേണ്ടിയും വിശ്വാസപ്രമാണം ചൊല്ലി അമ്മ മാതാവിനോട് പ്രാർത്ഥിക്കാം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Hridayavayal
      @Hridayavayal  Місяць тому +2

      പ്രാർത്ഥനയിൽ
      കൂടെ ഉണ്ടാകും..
      പ്രാർത്ഥിക്കുമ്പോൾ
      ഈ എളിയവരെയും ഓർക്കണേ..
      ഈ പ്രാർത്ഥനാ ശുശ്രുഷ മറ്റനേകരിലേയ്ക്കും എത്താനായ് സുഹൃത്തുക്കളുമായ് പങ്കുവയ്ക്കാനും ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ
      🙏🙏🙏♥️

    • @mullapilliltextils7455
      @mullapilliltextils7455 Місяць тому +5

      @@Hridayavayal ഏറ്റവും എളുപ്പമുള്ള മധ്യസ്ഥപ്രാർത്ഥന എന്താണ് എന്നറിയാമോ?
      "പിതാവേ എന്നെയും, എന്റെ കുടുംബത്തെയും,ഞാൻ വസിക്കുന്ന സമൂഹത്തെയും,ഈ ലോകം മുഴുവനെയും അങ്ങയുടെ വത്സലസുദനും ഞങ്ങളുടെ കർത്താവുമായ ഈശോ മിശിഹായുടെ തിരു രക്തത്താൽ കഴുകി തിരുരക്തകടലിൽ മുക്കി പരിശുദ്ധാത്മാവിന്റെ ഫലങ്ങളാൽ നിറക്കേണമേ."
      ആമേൻ 🙏🙏🙏

  • @malukunhambu4220
    @malukunhambu4220 20 днів тому +1

    Ennik entha kuttikaghal uduthhu kastappedunna s s l c re exam pass aakanamea karthavea hallaluya amen 🙏💕

  • @user-lh2iy6df8b
    @user-lh2iy6df8b 20 днів тому +2

    Entemantejolesareyakanamekarthave

  • @Ancy-lw4hy
    @Ancy-lw4hy 24 дні тому +1

    എൻ്റെ കർത്താവേ എൻ്റെ മകൾ ന്യൂറോ സംബന്ധിച്ചരോഗത്തിന് വർഷങ്ങളായി മരുന്ന് കഴിക്കുന്നു രോഗം മാറുന്നില്ല. രോഗം തീർത്തും മാറിക്കിട്ടുവാൻ അനുഗ്രഹിക്കണമെ

  • @keerthanak3076
    @keerthanak3076 Місяць тому +3

    ആമേൻ❤️✝️🙏

  • @ushamanoj4438
    @ushamanoj4438 25 днів тому +1

    Ente ella aavasyangalilum ee prarthana sahayichittundu.kodaanukodi nanni daivame

  • @antonypk1197
    @antonypk1197 Місяць тому +2

    Thanks to all recovery extended towards, Jojo, Lijo, Vineeta, Roshumol, Danielmon, Lizamma and Me.

  • @user-qx4qi8zi7p
    @user-qx4qi8zi7p 21 день тому +2

    Entemolk neet exam result varumbol 680+ thannu anugrahikane daivame

  • @dilmolfrancies2310
    @dilmolfrancies2310 19 днів тому

    ഈശോയേ yanta പ്രാർത്ഥന കേള്‍ക്കാണ്

  • @salyjames9111
    @salyjames9111 21 день тому +2

    Amen

  • @SatheeshM-ct4zn
    @SatheeshM-ct4zn 28 днів тому +2

    Prasie the lord. Halellelluyya 🙏

  • @anithabpanicker3684
    @anithabpanicker3684 19 днів тому

    ഞാൻ ദിവസവും മുടങ്ങാതെ ചൊല്ലാറുണ്ട് 🙏praise the Lord 🥰🥰🥰

  • @sandhyaprakash3668
    @sandhyaprakash3668 Місяць тому +2

    Amen Njaan eppozhum chollikondaanu nadakkunnathu Amen✨🙏✨

  • @joyseecj8428
    @joyseecj8428 23 дні тому +2

    അമീൻ 🎉🎉❤

  • @shinyantony3253
    @shinyantony3253 25 днів тому +1

    Anik othiri anugrahangal kittiyittund e prayer loode amen🙏🙏🙏🙏🙏🙏🙏

  • @jijijoy9117
    @jijijoy9117 24 дні тому +1

    കർത്താവെ എൻ്റെ അച്ഛാ ക്കു നഷ്ടപെട്ട ജോലി തിരിച്ചു ലഭിക്കാനും അതുമൂലം എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും കരുണ ചെയ്യേണമേ ഞാൻ അങ്ങയിൽ വിശ്വാസം അർപ്പിക്കുന്നു❤❤❤

  • @ancysaji2561
    @ancysaji2561 21 день тому +1

    Amen 🙏🏻 🙏🏻 🙏🏻

  • @rajijomon976
    @rajijomon976 21 день тому +1

    സത്യമാണ്‌ ഇത് ചൊല്ലി ഞാൻ ഒരു ലോട്ടറി എടുത്തു 1000 രൂപ അടിച്ചു .ഒരു ഭാഗ്യവും ഇല്ലാത്ത എനിക്ക് .കാശിനു അത്രക്ക് ആവശ്യമുണ്ടാരുന്നപ്പോൾ .നന്ദി 🙏🙏🙏

  • @Antonette-nm2gy
    @Antonette-nm2gy Місяць тому +2

    Amen🙏 Amen🙏 Amen🙏

  • @soumyassundar7550
    @soumyassundar7550 29 днів тому +2

    ആമേൻ 🙏🙏🙏🙏🙏

  • @kalasurendren4
    @kalasurendren4 22 дні тому +1

    ആമേൻ🙏🙏🙏❣️❣️❣️❣️

  • @user-rq9mc8vh6c
    @user-rq9mc8vh6c 28 днів тому +9

    ഞാൻ എത്രയോ നാളായി ചൊല്ലാൻ തുടങ്ങിയിട്ട് 🙏എന്നിട്ടും ഈശോ എന്നെ നോക്കാത്തത് എന്താണ് 🙏

  • @sebiov4188
    @sebiov4188 Місяць тому +2

    l ഒരുപ്പാട് നന്ദി

  • @jacobgeorge4024
    @jacobgeorge4024 24 дні тому +2

    Entakarthav njagaludamel karunaundakanamee

  • @meeraisaac1090
    @meeraisaac1090 Місяць тому +1

    ആമേൻ. 🙏🏻🙏🏻🙏🏻

  • @chinnammaraju3532
    @chinnammaraju3532 28 днів тому +1

    Amen amen amen🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @amruthasajeesh40
    @amruthasajeesh40 23 дні тому +2

    🙏ഒരു ജോലി തന്ന് അനുഗ്രഹിക്കണെ 🙏🙏

  • @susanabraham3845
    @susanabraham3845 Місяць тому +1

    ആമേൻ 🙏🙏🙏🙏

  • @jisnasunny8994
    @jisnasunny8994 19 днів тому

    ആമേൻ 🙏🏼

  • @shalukiran6687
    @shalukiran6687 23 дні тому +2

    Makkan Kiran jolie kittan prathikuunu.amen

  • @user-vd6vm8ie6f
    @user-vd6vm8ie6f Місяць тому +1

    🙏🙏

  • @rehananobin5252
    @rehananobin5252 Місяць тому +1

    🙏🙏🙏

  • @soumyagpgp9860
    @soumyagpgp9860 Місяць тому +1

    🙏🙏🙏🙏

  • @sheebadavis4963
    @sheebadavis4963 Місяць тому +1

    Ammem

  • @jeesaj7880
    @jeesaj7880 24 дні тому +3

    🙏🙏🙏🙏🙏

  • @sheelageorge7007
    @sheelageorge7007 22 дні тому +1

    Amem

  • @iliendas4991
    @iliendas4991 Місяць тому +1

    Àmen 🙏🤲🙏🌹🕯️🕯️🌹

  • @jeyarajantony1838
    @jeyarajantony1838 Місяць тому +2

    AAMEN AAMEN AAMEN

  • @Manu5484
    @Manu5484 22 дні тому +1

  • @cicilycicily5806
    @cicilycicily5806 Місяць тому +1

    🙏🙏🙏❤️✝️🔥🌹

  • @nayanaradhakrishnan2550
    @nayanaradhakrishnan2550 19 днів тому +1

    Njan ചൊല്ലി എന്റെ അച്ഛനെ ആക്‌സിഡന്റ് ഇൽ നിന്നും രക്ഷപെട്ടു

  • @PaulosePd-uj6nu
    @PaulosePd-uj6nu 19 днів тому

    🌹🌹🙏🌹🌹

  • @ranijoseph5749
    @ranijoseph5749 Місяць тому +2

    🙏🙏🙏🙏🙏🙏

    • @Hridayavayal
      @Hridayavayal  Місяць тому +1

      പ്രാർത്ഥനയിൽ
      കൂടെ ഉണ്ടാകും..
      പ്രാർത്ഥിക്കുമ്പോൾ
      ഈ എളിയവരെയും ഓർക്കണേ..
      ഈ പ്രാർത്ഥനാ ശുശ്രുഷ മറ്റനേകരിലേയ്ക്കും എത്താനായ് സുഹൃത്തുക്കളുമായ് പങ്കുവയ്ക്കാനും ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ
      🙏🙏🙏♥️

  • @jollybabu6852
    @jollybabu6852 Місяць тому +1

    ❤🙏🙏

  • @alphonsarose561
    @alphonsarose561 17 днів тому

    AmmAn

  • @sunnyjoseph9253
    @sunnyjoseph9253 24 дні тому +3

    Where is st Joseph in thisprayer

  • @nirmalafrancis6524
    @nirmalafrancis6524 20 днів тому +2

    Enta makluda tension mattikodukan

  • @elizabethmathew4311
    @elizabethmathew4311 Місяць тому +5

    എന്റെ രണ്ടാം കല്യാണം നടക്കാൻ പ്രാർഥികണേ😢 ഇത് എത്ര പ്രാവശ്യം ചെല്ലണം

    • @stp7343
      @stp7343 Місяць тому

      Daily once.... with understanding the meaning of each statement in the creed

    • @mariamol4680
      @mariamol4680 26 днів тому

      Ethra പ്രാവശ്യം ചൊല്ലാൻ പറ്റുമോ അത്രയും നല്ലതാ.... എൻ്റെ വിഷമഘട്ടങ്ങളിൽ എല്ലാം ഈ പ്രാർത്ഥന ഉടനടി ഉത്തരം നൽകിയിട്ടുണ്ട്. വിശ്വസിച്ച് പ്രാർത്ഥിച്ചോളുമോളെ.❤

    • @mayamargaret8550
      @mayamargaret8550 24 дні тому +1

      എന്റെ സഹോദരന്റെ രണ്ടാം കല്യാണം നടക്കാൻ പ്രാർത്ഥിക്കണേ

  • @Rusy_john
    @Rusy_john Місяць тому +2

    ❤❤❤🙏🙏🙏🌹🌹🌹

  • @ashiqmhd7600
    @ashiqmhd7600 27 днів тому +2

    Avaru thammilboruvishayavum undavaruthee.....

  • @SonyaAbhram
    @SonyaAbhram 24 дні тому +3

    Graces community sathe fosesb

  • @daniajeethu3330
    @daniajeethu3330 Місяць тому +1

    🫂💙

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 24 дні тому +3

    കോൺസ്റ്റാൻറിനോപ്പിൾ അടിമകൾ

  • @francisd8621
    @francisd8621 Місяць тому +1

    വിശ്വസപ്രമാണം എന്നല്ല ഉടായിപ്പ് പ്രമാണം എന്നതാണ് ശരിയായ വാക്ക് ।കാരണം പീലാത്തോസ് യേശൂവിനെ രക്ഷിക്കാൻ തുനിഞ്ഞപ്പോൾ യോശുവിനെ കൊലപ്പെത്താൻ ആവശൃപ്പെട്ടവരാണ് പുരോഹിതവർഗ്ഗങ്ങളും അവരെ പിന്തുടർന്നവരും॥എന്നിട്ട് പറയുകയാണ് പീലാത്തോസ്സിൻെ കീഴിൽ യേശു കഷ്ടപ്പെട്ടൂവെന്ന് ।നാണമുണ്ടോ ഇവന്മാർക്ക് ഇങ്ങനെ വിശ്വസപ്രമാണം പറയാൻ ।

    • @Hridayavayal
      @Hridayavayal  Місяць тому +1

      🙏🙏🙏🙏🙏🙏

    • @bincypa147
      @bincypa147 Місяць тому +3

      വേണമെങ്കിൽ ചെയ്താ പോരെ. പിന്നെ എന്തിനാ മറ്റള്ളവർക്ക് കൂടി സ്വന്തം സഭയിലുള്ളതാങ്കൾ ഉതപ്പുകൊടുക്കുന്നത്.

    • @francisd8621
      @francisd8621 29 днів тому

      @@bincypa147 താങ്കളുടെ പരാമർശം എവിടേയും തൊടാതെ ആണല്ലോ ..വൃക്തമായ് പറയൂ....

  • @sisilypravijubin3755
    @sisilypravijubin3755 18 днів тому

    Ante.makan.jubykku.nalla.salary.ullajob.kitta!name

  • @renjithavk4090
    @renjithavk4090 20 днів тому +1

    Amen

  • @leyaroy8668
    @leyaroy8668 19 днів тому

    ആമേൻ 🙏

  • @samsonalbert3375
    @samsonalbert3375 Місяць тому +1

    🙏🙏

  • @himaabraham9371
    @himaabraham9371 Місяць тому +2

    Amen

  • @antonjoe4452
    @antonjoe4452 Місяць тому +2

    Amen

  • @bincyajesh953
    @bincyajesh953 22 дні тому +1

    Amen

  • @anuantony9990
    @anuantony9990 22 дні тому +1

    Amen

  • @Sijo1989
    @Sijo1989 Місяць тому +1

    Amen

  • @shinybaby867
    @shinybaby867 Місяць тому +1

    Amen

  • @philomenasimon8211
    @philomenasimon8211 26 днів тому +1

    Amen

  • @philomenasimon8211
    @philomenasimon8211 26 днів тому +1

    Amen

  • @user-wv2iy5cp4g
    @user-wv2iy5cp4g 27 днів тому +1

    Amen

  • @jijojose.s4467
    @jijojose.s4467 Місяць тому +2

    🙏🙏

    • @Hridayavayal
      @Hridayavayal  Місяць тому

      പ്രാർത്ഥനയിൽ
      കൂടെ ഉണ്ടാകും..
      പ്രാർത്ഥിക്കുമ്പോൾ
      ഈ എളിയവരെയും ഓർക്കണേ..
      ഈ പ്രാർത്ഥനാ ശുശ്രുഷ മറ്റനേകരിലേയ്ക്കും എത്താനായ് സുഹൃത്തുക്കളുമായ് പങ്കുവയ്ക്കാനും ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ
      🙏🙏🙏♥️