5:16 പച്ചക്കറികളുടെയും കറികളുടെയും പേര് പഠിച്ചിട്ടു വേണം ഈ പണിക്ക് വരാൻ. പിന്നെ പ്രസിഡൻറ്ഷൻ അടിമുടി മാറ്റണം. കൂടുതൽ ഫുഡ്.. കുറച്ച് മുഖം, അതാണ് ഒരു നല്ല ഫുഡ് vlog ൻറെ ലക്ഷണം.
Nalanda.. hotel... Best... വർഷങ്ങളായി... സംതൃപ്തി നൽകിയിട്ടുള്ള ഹോട്ടൽ ആണ്. ( മട്ട അരി, പൊന്നി രണ്ടും ഉണ്ട്) sulthan of flavours ൽ meals കഴിക്കാൻ പോയിട്ടില്ല.. കാരണം ആദ്യം flavours എന്ന hotel ആയിരുന്നു അപ്പോൾ കഴിച്ചത് ഇഷ്ടപ്പെട്ടില്ല... എന്നൽ sulthan of flavours ആയി പുതിയ മാറ്റങ്ങൾ ഉണ്ടായി തോന്നുന്നു പിന്നെ ഈ വീഡിയോ കണ്ടത് കൊണ്ട് തീർച്ചയായും... പോക്കുന്നുണ്ട്.
Ee video le review kand last week meals kazhikkan poyi. Rand meals and two neineen fry kazhichappo ₹750 bill vannu.. adipoli taste alla kuzhappalla athre ulluu..
5:16 പച്ചക്കറികളുടെയും കറികളുടെയും പേര് പഠിച്ചിട്ടു വേണം ഈ പണിക്ക് വരാൻ. പിന്നെ പ്രസിഡൻറ്ഷൻ അടിമുടി മാറ്റണം. കൂടുതൽ ഫുഡ്.. കുറച്ച് മുഖം, അതാണ് ഒരു നല്ല ഫുഡ് vlog ൻറെ ലക്ഷണം.
Food vloginu enneyum vilichit poykoode njn nalla review paraya🥳🥳🥳
Sure. ഏതാണ് fav food....
Puthucode evideya sthalam palakkad railway station il ninnu ethra distance undu pokaan please reply
Super👌😋👌
Pkd icecream putt nd avil milk evide kittum
Very nice🙂
Starting polich😜
Thank u, thank u....
🔥
Good presentation
Thank you, thank you...
Sprrr 🤗🤗
Suggestion to add small time restaurant
Sure. Devi kripa de vdo ഉണ്ടായിരിന്നു. ഇനിയും ഇടാം...
Nalanda.. hotel... Best... വർഷങ്ങളായി... സംതൃപ്തി നൽകിയിട്ടുള്ള ഹോട്ടൽ ആണ്. ( മട്ട അരി, പൊന്നി രണ്ടും ഉണ്ട്) sulthan of flavours ൽ meals കഴിക്കാൻ പോയിട്ടില്ല.. കാരണം ആദ്യം flavours എന്ന hotel ആയിരുന്നു അപ്പോൾ കഴിച്ചത് ഇഷ്ടപ്പെട്ടില്ല... എന്നൽ sulthan of flavours ആയി പുതിയ മാറ്റങ്ങൾ ഉണ്ടായി തോന്നുന്നു പിന്നെ ഈ വീഡിയോ കണ്ടത് കൊണ്ട് തീർച്ചയായും... പോക്കുന്നുണ്ട്.
Yaa. U shd go thr. ഒരുപാട് മാറ്റങ്ങൾ ഉണ്ട്. Service, food, ambience ofcours. പോയി കഴിച്ചിട്ട് feed back comment ചെയ്യൂ ട്ടോ..
Pwoliiii
🥰😋 starting 😆😆
ഒരു രസം...
Flavours is nice restaurant , good ambience and tasty food ,, ac needs to be much cooler ,,
Yaa. Exactly. Miss that ambience.....
Ee video le review kand last week meals kazhikkan poyi. Rand meals and two neineen fry kazhichappo ₹750 bill vannu.. adipoli taste alla kuzhappalla athre ulluu..
Bayankara sambavam ennonnumilla. Bt good.
നളന്ദ 😍😍
Super
🔥❤
Adipoli
Thank you mone. Channel subscribe cheytbu tta. Keep doing more videos. Variety contents.
@@kl09vlogsbysangeeth46 ok😘😘
Comments idanam
Sure....
Chemmeenz sea food Restuarant,Yakkara
ചെമ്മീൻ റോസ്റ്റ്-must try
വേറെ എത്ര നല്ല ഹോട്ടലുകൾ ഉണ്ട് ഭായ്
Oru minimum standard engilum vendey.
Food proper ayi kayikanam please
നല്ല food😄😅👍🖐️
Cost ???
പാലക്കാട് എവിടെ ആണ് ഈ ഹോട്ടൽ (നളന്ദ )
Head post office road. Left side..
Palakkadan basha pora ath onue set akananam 👍
Palakkadan basha ennathukondu ningal enthanu parayan udheshikkunnath.
😋😋👍
♥️♥️♥️♥️♥️💥💥💥💥💥
You give points in ten for restaurant
You visit
Ook.
Palakkad il undayittum ee restaurants onnum ariyatha njan..🤪.
എല്ലാം miss ചെയ്യുന്നു. എത്ര order ചെയ്ത് കഴിച്ചാലും. അവിടെ പോയി ആ ഒരു ambience ൽ ഇരിന്ന് കഴിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ....
ഹോട്ടലിന്റെ പേര് പറഞ്ഞില്ല
Video ൽ ഉണ്ടല്ലോ....
250 philopiaaaa ... eeee
Price heavy. കത്തി
Palakkad nalla oru vegetarian hotel illa. Valare mosam hotels.
വളരെ മോശം ഭക്ഷണം
Nalanda aano…?
💥💥💥💥
☺️☺️☺️
🔥🔥