22 മാസത്തെ സേവനത്തിന് ശേഷം വയനാട് ജില്ലാ കളക്ടര്‍ സ്ഥാനമൊഴിഞ്ഞ് അദീല അബ്ദുള്ള | Adeela Abdulla

Поділитися
Вставка
  • Опубліковано 3 жов 2024
  • Adeela Abdulla | Wayanad | 22 മാസത്തെ സേവനത്തിന് ശേഷം വയനാട് ജില്ലാ കലക്ടർ അദീല അബ്ദുല്ല ചുമതല ഒഴിഞ്ഞു. വനിതാ ശിശുവികസന വകുപ്പ്, ലോട്ടറീസ് വകുപ്പ്, ജെൻഡർ പാർക്ക് എന്നിവയുടെ ഡയറക്ടറായാണ് പുതിയ നിയമനം. വയനാടിന്റെ മണ്ണും മനസ്സും കീഴടക്കിയാണ് ഡോ. അദീല ചുരമിറങ്ങുന്നത്
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 120

  • @Manu8j
    @Manu8j 3 роки тому +101

    22 മാസം പ്രതിസന്ധികളുടെ കാലയളവിൽ ഉണർവോടെ വയനാട്ടുകാരെ കൈകളിലെടുത്ത് സ്വാന്ത്വനം നൽകിയ മേഡത്തിന് നന്ദി ഒത്തിരി

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 3 роки тому +144

    നല്ല രീതിയിൽ സേവനം അനുഷ്ഠിച്ചു... അഭിനന്ദനങ്ങൾ ആശംസകൾ ❤️❤️❤️

  • @bavapmna5520
    @bavapmna5520 3 роки тому +71

    ഈ കാരണങ്ങൾ ഒക്കെ കൊണ്ടാണ് ഈ നല്ല കളക്ടറെ സ്ഥലം മാറ്റുന്നത്!
    ബിഗ് സല്യൂട്ട് മാഡം!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 3 роки тому +29

    മാഡം സല്യൂട്ട് ✋️🙏🔥

  • @mohammednavas9317
    @mohammednavas9317 3 роки тому +40

    she is one of the best collectors she has very efficiecy and responsibility......

    • @jubairk5110
      @jubairk5110 3 роки тому +6

      P.B .നൂഹ് മുൻ പത്തനംതിട്ട കലക്ടർ super അല്ലെ......

  • @abuubaidabuubaid2176
    @abuubaidabuubaid2176 3 роки тому +7

    ഒരു നാട് നന്നാക്കിയപ്പോൾ സ്ഥലം മാറ്റം. എന്താ ലെ

  • @tijothomas5654
    @tijothomas5654 3 роки тому +10

    ദൈവം അനുഗ്രഹിക്കട്ടെ

  • @bushrapalamadathilkottiyat8466
    @bushrapalamadathilkottiyat8466 3 роки тому +11

    I love her very much....love from malappuram🥰😍🤩

  • @sijuc6430
    @sijuc6430 3 роки тому +9

    A good administrator can make a good administration. Dr. Adeela Abdulla IAS 💐

  • @jisnajames3540
    @jisnajames3540 3 роки тому +10

    She is one of the best collector💫💫really a big salute Ma'am💫

  • @hamzatpachayan3447
    @hamzatpachayan3447 3 роки тому +7

    എല്ലാ ഭാവുകങ്ങളും നേരുന്നു 🌹🌹🌹

  • @sujithchandran2770
    @sujithchandran2770 3 роки тому +20

    ജനകീയ കലക്ടർ....

  • @basheerpeema354
    @basheerpeema354 3 роки тому +7

    ഇതാണ് കളക്ടർ
    ഇങ്ങനെയാവണം കളക്ടർ

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 3 роки тому +6

    സാധാരണ ജന മനസ്സിൽ സ്വാധീനം ചെലുത്തി. അഭിനന്ദനങ്ങൾ

  • @abdurahiman115
    @abdurahiman115 3 роки тому +3

    Dr അദീല അബ്ദുള്ള ❤🌹🌹👍👍👍

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 3 роки тому +1

    അഭിനന്ദനങ്ങൾ

  • @shylajanoushad7899
    @shylajanoushad7899 3 роки тому

    Dr Adeela 🥰🥰💐💐💐🙏🙏

  • @jubairk5110
    @jubairk5110 3 роки тому +39

    മുൻ പത്തനംതിട്ടാകളക്ടർ P.Bനൂഹ് നോളം വരില്ല...... ഒരു ജാഡയും ഇല്ലാത്ത നാട്ടുകാരുടെ മനം കവർന്ന കളക്ടർ.

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 роки тому +8

      Ivar ninnodu jada kanichu..?.Ororutharkkum oro ശൈലി യാണ്...

  • @jasirmkmk
    @jasirmkmk 3 роки тому +16

    കളക്ടർ സിസ്

  • @kasimkp462
    @kasimkp462 3 роки тому +6

    Allahu anugrahikkette

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 3 роки тому +5

    ഏറ്റെടുക്കുന്ന ചുമതല വിജയിക്കട്ടെ!

  • @jamsheerm1533
    @jamsheerm1533 3 роки тому +2

    Good 💕🌹🌹🌹💕👍👍👍

  • @rahuls2478
    @rahuls2478 3 роки тому +5

    💯

  • @bincysalam2106
    @bincysalam2106 3 роки тому

    May god bless u always

  • @Keralamdaily
    @Keralamdaily 3 роки тому +1

    congratulations 👏

  • @mishalpadayan5875
    @mishalpadayan5875 3 роки тому

    Thanks for everything

  • @advrah8149
    @advrah8149 3 роки тому +1

    Well done 👍

  • @noufalazadmv1388
    @noufalazadmv1388 3 роки тому +49

    കഴിവുള്ളവര്‍ വേഗം പോണം എന്നാല്‍ നാട് പെട്ടെന്ന് കുട്ടിചോര്‍ആക്കാം

  • @huzaincha1364
    @huzaincha1364 3 роки тому +1

    Very good

  • @sajeermajidamajidasaluhude708
    @sajeermajidamajidasaluhude708 3 роки тому

    Big salute

  • @haseenaat2248
    @haseenaat2248 3 роки тому

    👍🏻👍🏻👍🏻 superb collector ❤️

  • @beenacg4902
    @beenacg4902 2 роки тому

    Congratulations Madam

  • @jamaludinsabana8921
    @jamaludinsabana8921 3 роки тому +1

    നല്ല വർക്ക്‌

  • @saudhcv2258
    @saudhcv2258 3 роки тому +3

    💓💓💓

  • @sheelats-oh3lx
    @sheelats-oh3lx 3 роки тому +1

    ഞ ങ്ങ ളുടെ ക ല ക് ടർ ആ ണ്,, ബിഗ് സല്യൂട്ട്

  • @huzaincha1364
    @huzaincha1364 3 роки тому

    Very very good

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 3 роки тому +11

    എന്തായാലും നൂഹ് സാറിനെപ്പോലെ ആരും വരില്ല സാറ് മാസ് സൂപ്പർ

  • @mufeedparasseri8514
    @mufeedparasseri8514 3 роки тому +22

    ഇനി അടുത്ത കളക്ടർ ഈ ഞാൻ 😊😊😊

    • @unaismuhammed3608
      @unaismuhammed3608 3 роки тому +9

      ഇങ്ങളെ വീട്ടിലെ അല്ലെ ....ഇൻ്റെ വീട്ടിലെ ഞാനാണ് 😊

    • @mufeedparasseri8514
      @mufeedparasseri8514 3 роки тому

      @@unaismuhammed3608 oww😊

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 роки тому +1

      Bill collector

    • @mufeedparasseri8514
      @mufeedparasseri8514 3 роки тому

      @@mariyammaliyakkal9719 അത് എന്ത് കളക്ടർ ആണ്? 🤔

    • @sijuc6430
      @sijuc6430 3 роки тому

      All the best 💐.

  • @Creator0991
    @Creator0991 3 роки тому +3

    ഇതൊക്കെ കാണുമ്പോഴാണ് ചില ബിഷപ്പുമാർക്ക് ഇളക്കുന്നത് "നിങ്ങൾ വയർ ഇളകി ചാവുകായേഒള്ളു "
    സമുദായം വളരും ഇനിയും ഒരുപാട് ഉയരങ്ങളിൽ 🇲🇷🇲🇷🇲🇷🇲🇷

  • @mishalshorizon5325
    @mishalshorizon5325 3 роки тому

    Congratulations

  • @abdulsathar5520
    @abdulsathar5520 3 роки тому +1

    💯👏

  • @alie.k861
    @alie.k861 3 роки тому +2

    കോഴിക്കോടി െന്റ പുത്രി അദീല അബ്ദുള്ള വയനാടിനെയും കയ്യിലെടുത്തു.

  • @nishiya1000
    @nishiya1000 3 роки тому +1

    അദീല അദീല അദീല അബ്ദുല്ല

  • @muhammedanees752
    @muhammedanees752 3 роки тому +2

    😍😍

  • @Cutiepeee
    @Cutiepeee 3 роки тому +10

    Mazhavil manoramayile showyil pand vannirunnille

  • @moosakuttykv4871
    @moosakuttykv4871 Рік тому

    🔥

  • @lulululu1660
    @lulululu1660 3 роки тому +1

    Super collector

  • @hyderallhahuanugrahikkumar1916
    @hyderallhahuanugrahikkumar1916 3 роки тому

    Nanmakal nerunnu calacttar sir m hyder malappuram

  • @faisalmoosa8271
    @faisalmoosa8271 3 роки тому

    Good

  • @Muichiro_002
    @Muichiro_002 3 роки тому +5

    ഡോക്ടർ അതീല അബ്ദുള്ളയെ കണ്ണൂർ ജില്ലാ കളക്ടർ ആയി വന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുകയാ

  • @azeemachu2456
    @azeemachu2456 3 роки тому +1

    ,😍😍😍👍🙏

  • @abdulkhader7663
    @abdulkhader7663 3 роки тому

    Ethokke enth

  • @salimaliparamba4689
    @salimaliparamba4689 3 роки тому +4

    ഭാവുകങ്ങൾ

  • @jamaludinsabana8921
    @jamaludinsabana8921 3 роки тому

    🥰🥰

  • @saraswathy9621
    @saraswathy9621 3 роки тому +1

    നല്ല നല്ല ആൾക്കാരെ എല്ലാം മാറ്റിക്കൊണ്ടിരിക്കുകയാണ് ശൈലജ ടീച്ചറിനെ മാറ്റിയപോലെ അതുപോലെ മാറ്റി ഇനി പുതിയ കളക്ടർങ്ങനെയാണോ ആവോ. ഒരു ന്യൂസും ഇല്ല ഹും 😔

    • @nehlaa1654
      @nehlaa1654 3 роки тому

      Oru Districtil collecter ayi... Avarude kalavadhi kazhinjal.. Avar transfer kitti vere postilottu povu... Kalangalayttu angane anu niyam

  • @majeedk940majeed9
    @majeedk940majeed9 3 роки тому

    Ahou. Bayagaram.

  • @ishakp6122
    @ishakp6122 3 роки тому +2

    വിസ്മയം

  • @simzim2810
    @simzim2810 3 роки тому +1

    All good but..why is that elephant tusk over there.

  • @abdulmajeedkakengalmohamed615
    @abdulmajeedkakengalmohamed615 3 роки тому

    Best of luck, Abdul Majeed kakengal,

  • @huzaincha1364
    @huzaincha1364 3 роки тому

    Samaathaanan aayi ,

  • @noushadpnnoushadpn3399
    @noushadpnnoushadpn3399 3 роки тому

    Covid wayanatil matramayirunno ella jillayilum clctr mar undayirunnu

  • @saiihkgm1885
    @saiihkgm1885 3 роки тому

    Lalsalam.sar

  • @ashrafkk5815
    @ashrafkk5815 3 роки тому +1

    Bang vilikett Disterb aaya meadam....

  • @ayshamavady8462
    @ayshamavady8462 3 роки тому +1

    കൊറോ ണ കാരണം എൻന്റെ ഓഫിസ് ചായർ മാനാ യ കളക്‌ട്രേ ഒന്ന് കണ്ട് പരിജയപ്പെ ടാ ൻ ക ഴി ഞ്ഞി ല്ല

  • @vidhyavineesh8522
    @vidhyavineesh8522 3 роки тому +1

    Njalude madam

  • @najeertpullookara
    @najeertpullookara 3 роки тому +5

    നാലാം സ്ഥാനത്തോ 3 സ്ഥാനങ്ങൾ കട്ട സങ്കികലയിരികും

  • @sheikhismail4718
    @sheikhismail4718 3 роки тому

    H y

  • @shiyasvlog9623
    @shiyasvlog9623 3 роки тому

    Chan perinthelmannakkaran
    Mes medicalcollegil ninnanu madam docter bhagam poorrheekaricharh

  • @user-it9fy8sw5s
    @user-it9fy8sw5s 3 роки тому +1

    ബുദ്ധിയുള്ളത് കൊണ്ടാണ് ആ കുട്ടി മാസ്‌ക് ഇടാഞ്ഞത്.

  • @pv9311
    @pv9311 3 роки тому +3

    സേവനം ന് പറയുന്നത് ഫ്രീ ആയിട്ട് ചെയ്യുമ്പോഴാണ് നല്ലപോലെ ശമ്പളം പറ്റിതന്നെയല്ലേ ജോലിചൈദത്

    • @nasneemhaneefa5193
      @nasneemhaneefa5193 3 роки тому +3

      Athum cheyyathavarundu

    • @nafilakc2815
      @nafilakc2815 3 роки тому +2

      Idhe shampalam kaypatti pala vrithikedum cheyyunnavare vimarshikku.. Adhinekkalum ethrayo nanma nirannathaanu idh..

    • @pv9311
      @pv9311 3 роки тому +1

      @@nafilakc2815 സേവനം എന്ന് പറയണമെങ്കിൽ ഫ്രീ ആകണം ഇത് നല്ല ഉയർന്ന തോതിലുള്ള ശമ്പളം കൈപ്പറ്റി യിട്ടാണോ അല്ലേ ❓ ശമ്പളം കൈപ്പറ്റി പണിയെടുക്കാത്ത മടിയൻ മാർ ഉണ്ടാകാം അത് കൊണ്ട് ഇതങ്ങനെ സേവനം ആകുന്നത്
      സേവനം അല്ല ജോലി ക്യത്യമായി ചൈദൂനാ പറയേണ്ടത്

    • @nafilakc2815
      @nafilakc2815 3 роки тому +1

      @@pv9311 ingane ullavare nammal discourage cheyyan padundo..
      അസൂയ aanel vechitt ponam mister 😏

    • @pv9311
      @pv9311 3 роки тому

      @@nafilakc2815 പൊട്ടത്തരം പറഞത് വിജയിക്കാനാണോ ,അസൂയ, നൊക്കെ പറഞ് പോകുന്നത് എന്നാ ആയിക്കോട്ടേ നീ വിജയിച്ചല്ലോ അല്ലേ 😆

  • @عبدالقادرعبدالقادر-ف7ج

    ആ ....ആനക്കൊമ്പു ഒറിജിനലാണോ ? അങ്ങനെയെങ്കിൽ അഴിയെണ്ണേണ്ടിവരും 😀

  • @saiihkgm1885
    @saiihkgm1885 3 роки тому

    Lalsala.Sar.

  • @ertugrulghazi9252
    @ertugrulghazi9252 3 роки тому

    Pb nooh. Ipo Adeela abdullah .ias jihad 😎

  • @SAHEERKORMATH
    @SAHEERKORMATH 3 роки тому +3

    വയനാട് പോലെ ഒരു കളക്ടർ ഓഫീസിൽ ആനക്കൊമ്പുകൾ അലങ്കാരമാക്കിവെക്കുന്നത് ഒരു നല്ലസന്ദേശമല്ല നൽകുന്നത് , കൊണ്ടുപോയി കത്തിക്കണം അതെല്ലാം......

    • @sleebakuttytharakan5600
      @sleebakuttytharakan5600 3 роки тому

      ആനക്കൊമ്പ് ഇന്ത്യായിൽ ജനിച്ചു വളർന്ന ആനകളുടെയാ അത് സൂക്ഷിച്ചു വയ്‌ക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തം ആണ്... മോനെ ഇത് നിന്റെ ഇസ്ലാമിക രാജ്യമല്ല.ഇന്ത്യയാണ് അത് മറക്കണ്ട...നിനക്ക് ഇവിടുത്തെ രീതികൾ ഇഷ്ടപെടുന്നില്ലേ ഈ നല്ല രാജ്യത്തുനിന്ന് കടന്നുപോ.... അഫ്ഗാനിസ്ഥാനിലോ പാകിസ്ഥാനിലോ ഒക്കെ പോ

    • @majeedmangalath7901
      @majeedmangalath7901 3 роки тому +9

      @@sleebakuttytharakan5600 നീ ആരാടോ ഇങ്ങിനൊയൊക്കെ പറയാൻ
      നീ വല്ല ഇറ്റലിയിലും വത്തിക്കാനിലോ പോകാൻ നോക്ക്

    • @sleebakuttytharakan5600
      @sleebakuttytharakan5600 3 роки тому +1

      @@majeedmangalath7901 ഞാൻ എന്നെ ജെനിപ്പിച്ചവനെയെ വാപ്പ എന്നുവിളിച്ചിട്ടുള്ളു..... കണ്ടവരെ വിളിച്ചിട്ടില്ല.....

    • @SAHEERKORMATH
      @SAHEERKORMATH 3 роки тому +7

      @@sleebakuttytharakan5600 പ്രിയ സുഹൃത്തേ ഒരു സംരക്ഷിത മൃഗമാണ് ആന അത്ര മാത്രമേ ഞാൻ ചിന്തിച്ചുളൂ...

    • @noushadk2915
      @noushadk2915 3 роки тому +6

      @@SAHEERKORMATH അവൻ ക്രി സങ്കി ആണ് ബ്രോ 😀

  • @Mr-ko8jq
    @Mr-ko8jq 3 роки тому

    ആനക്കൊമ്പ് ഉപയോഗിക്കുന്നത് വന്യ ജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമല്ലേ... ഇതിപ്പോ...🤔🤔🤔🤔

    • @MUSICWORLD-dm5du
      @MUSICWORLD-dm5du 3 роки тому +2

      ഒറിജിനൽ ആവുല്ല വളവ് കൂടുതൽ aanu😁

  • @faiz9215
    @faiz9215 3 роки тому +3

    Ivaru aaake famous aaayadhu bank vili nirthaaan paranjittaaanu... Ivar okke endhu cheydhu collector aaayittu...

  • @momistachyt1446
    @momistachyt1446 3 роки тому

    nchangalude nattukari

  • @huzaincha1364
    @huzaincha1364 3 роки тому

    Enthu sevanam salary vanki avarude joli cheyunu , with all facilities she was using sancharikan petrol Innova crysta athum ee corona samayath puthiyath eduthu , janakale Nikalk ariyumo athinte mileage per litre long drive 7 kilometre city drive 5 kilometre . Athum onnum ente problem alla , all government staff working for people’s , ath sevanam aale its duty, athinu janakal salary kodukunum und,

  • @georgeantony5492
    @georgeantony5492 3 роки тому

    എന്ത് ഉളുപ് ഇ മാധ്യമ പ്രവർത്തനം ഇവളുടെ ജോലി പോയില്ലാലോ transfer അല്ലേ

    • @kk-iv1wq
      @kk-iv1wq 3 роки тому +13

      കുറച്ചൊക്കെ ബൊഹുമാനമാകാം ഇവളല്ല ഇവർ

    • @muhammedshafi3764
      @muhammedshafi3764 3 роки тому +6

      @@kk-iv1wq വിവരം ഇല്ലാത്തവന്റെ വിലപമായി കണ്ടാൽ മതി

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 роки тому +4

      @@muhammedshafi3764 krisanghiyude പക...തട്ടം കണ്ടിട്ട്

    • @muhammedshafi3764
      @muhammedshafi3764 3 роки тому +2

      @@mariyammaliyakkal9719 തീർച്ചയായും അസൂയ തന്നെ

  • @muhammedmidhilag3093
    @muhammedmidhilag3093 3 роки тому

    അഭിനന്ദനങ്ങൾ,,

  • @jaseelact7641
    @jaseelact7641 3 роки тому

    👍🏻

  • @muhammedhadi2217
    @muhammedhadi2217 3 роки тому

    😍

  • @ansarianu9586
    @ansarianu9586 3 роки тому

    😍😍😍

  • @rasnaff888
    @rasnaff888 3 роки тому

    🌹🌹🌹🌹🌹👍👍👍👍👍👍