സൂപ്പർ ബൈക്കിന്റെ രൂപഭാവങ്ങളോടു കൂടിയ ടെസ് ഡ്യൂഡ് ഒരു ചാർജിങ്ങിൽ 400 കി മി ഓടും |TES Dude Bike

Поділитися
Вставка
  • Опубліковано 7 лют 2025
  • ഒരു ചാർജിങ്ങിൽ 400 കി മി ഓടുന്ന,100 കി മീറ്ററിലേറെ വേഗം കൈവരിക്കുന്ന സൂപ്പർ ബൈക്കിന്റെ രൂപ ഭാവങ്ങളോട് കൂടിയ ടെസ് ഡ്യൂഡിനെ പരിചയപ്പെടുക..
    ePlanet, Muttathara, Enjakkal: 8592958314,8610411710
    sales@eplanetmotors.com
    To contact TES : 9526587474, 9526587400, 9526661217
    For dealership enquiries: 9847177308
    / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #TESDude#BaijuNNair#ElectricSuperBike#TrichurElectricScooters#MalayalamAutoVlog

КОМЕНТАРІ • 2 тис.

  • @baijunnairofficial
    @baijunnairofficial  3 роки тому +1580

    ഇലക്ട്രിക്ക് ബൈക്കായ ഡ്യുഡിന് എന്തിനാണൊരു പെട്രോൾ ടാങ്ക് എന്നുള്ള സംശയം പലർക്കും തോന്നിയിരിക്കാം.അതൊരു 'ഷോ പീസ്' മാത്രമാണ്.അതിനുള്ളിൽ കൺട്രോളർ യൂണിറ്റ് ഉണ്ട് എന്നു മാത്രം..

    • @abinstech7345
      @abinstech7345 3 роки тому +27

      Lisense veeno

    • @baijunnairofficial
      @baijunnairofficial  3 роки тому +124

      Venam

    • @ajashameed9827
      @ajashameed9827 3 роки тому +20

      Ninja polundu ❤

    • @Manu.Beladevan
      @Manu.Beladevan 3 роки тому +4

      Yep... Same question !.. thanks .... great !

    • @malluhero2185
      @malluhero2185 3 роки тому +20

      @@baijunnairofficialഅത് ഇല്ലെങ്കിൽ, look ഇല്ലല്ലോ 😃. Look venam look

  • @noorudheennnv3573
    @noorudheennnv3573 3 роки тому +1068

    ഇത്തരം Electric vehicle Firms തുടങ്ങുന്നവർ ശ്രദ്ധിക്കേണ്ടത് , സൂപ്പർ ബൈക്കുളോ ചെറിയ ദൂരം ഓടുന്ന സ്കൂട്ടറുകളോ അല്ല. ഒരു 200 Km ദൂരം ഓടാൻ കഴിയുന്ന 125 - 150 CC ക്ക് സമാനമായ സാധാരണക്കാർക്ക് ഉപയോഗിക്കാൻ പറ്റുന്ന അൽപം കൂടി കുറഞ്ഞ വിലക്ക് വാങ്ങിക്കാൻ പറ്റുന്ന ബൈക്കുകളാണ് സമൂഹത്തിന് ആവശ്യം.

    • @deepu7988
      @deepu7988 3 роки тому +13

      true❤️

    • @jyothyvkumar1638
      @jyothyvkumar1638 3 роки тому +18

      ഇപ്പോൾ 200km ഓടുന്നു സ്‌കൂട്ടർ നമുക്ക് ഉണ്ട് അതും kuranjavilayil

    • @deepthvj
      @deepthvj 3 роки тому +7

      @@jyothyvkumar1638 atheth scooter

    • @mylifejourney7237
      @mylifejourney7237 3 роки тому +2

      അതേ സത്യം 💯

    • @bibinkanjirathingal
      @bibinkanjirathingal 3 роки тому +1

      True

  • @MotoluxbyAK
    @MotoluxbyAK 3 роки тому +555

    Very glad to know that such brands are coming up from our Kerala! Bike looks really good as well!!

  • @josbingeorge
    @josbingeorge 3 роки тому +83

    നമ്മുടെ നാട്ടിൽ ഇലക്ട്രിക് വെഹികിൾ സംസ്കാരം പുലരാനായി ആദ്യമായി ചാർജിംഗ് ഡോക്കുകളോടെയുള്ള പാർക്കിംഗ് സ്പോട്ടുകൾ സ്വകാര്യ പങ്കാളിത്തത്തോടെ എങ്കിലും വ്യാപകമാക്കണം. എന്തായാലും ഇനി ഇലക്ട്രി വാഹനങ്ങളാണ് ഭാവി. ആശംസകൾ ബൈജു ചേട്ടാ.

    • @jithurajan1548
      @jithurajan1548 3 роки тому +1

      Hai sir🥰

    • @eadenz
      @eadenz 3 роки тому +1

      750ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും നന്ദി 1 K ആവാൻ നിങ്ങൾ എന്നെ സഹായിക്കോ..... 😔🔥❤❤

    • @sonujacob7432
      @sonujacob7432 3 роки тому

      ജോസ്ബിൻ sir

    • @midhun3238
      @midhun3238 3 роки тому

      Sir ivdem

  • @sanalmadhav5463
    @sanalmadhav5463 3 роки тому +1

    Oru ടെക്‌നിഷൻ നെ വരെ ഒരു വീഡിയോ ക്ക് മുന്നിലേക്ക് കൊണ്ട് വരാൻ തോന്നിയത് തന്നെ നല്ല മനസ് ആണ് ♥ ടെക്‌നിഷൻ sales ന്റെ ഫ്ലോറിൽ കേറണം എങ്കിലും സ്പെഷ്യൽ പെർമിഷൻ എടുക്കണം അങ്ങനത്തെ സർവീസ് സെന്റർസ് ഉള്ള നടണു കേരളം

  • @mohammedijasc8695
    @mohammedijasc8695 3 роки тому +230

    Dude എന്ന് പറഞ്ഞപ്പോ unboxing Dude ആണെന്ന് വിചാരിച്ചു വീഡിയോ skip ചെയ്യാൻ പോയതാ പിന്നെ അവൻ അല്ല എന്നറിഞ്ഞു തിരിച്ചു വന്ന ഞാൻ 👍

    • @vysakh.vysakh0868
      @vysakh.vysakh0868 3 роки тому +2

      Me too 😆😆😆

    • @albinnc9260
      @albinnc9260 3 роки тому +2

      Njanum

    • @eadenz
      @eadenz 3 роки тому +2

      @@vysakh.vysakh0868 750ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും നന്ദി 1 K ആവാൻ നിങ്ങൾ എന്നെ സഹായിക്കോ..... 😔🔥❤❤

    • @vysakh.vysakh0868
      @vysakh.vysakh0868 3 роки тому

      Entha vende

    • @amalmohan5295
      @amalmohan5295 3 роки тому

      Samepich 😂

  • @Shafeeq_Muhammed
    @Shafeeq_Muhammed 3 роки тому +380

    ഇത്രയും പെർഫോർമൻസ് ഉള്ള വണ്ടിക്ക് ABS നിർബന്ധമായും വേണമായിരുന്നു....
    TES ന് അഭിനന്ദനങ്ങൾ

    • @RAISTAR._
      @RAISTAR._ 3 роки тому +19

      എന്തോന്ന് performance..!! Maxm top speed 80 to 100 😂 ennit compare cheyyunnathoo! Super bike polum.!😂😂
      Enth myr nu aanu 3 laksham rupa..!??
      Plastik part num battery kum koodi 3 laksham!! Eth mandan medikum ith!!

    • @Shafeeq_Muhammed
      @Shafeeq_Muhammed 3 роки тому +26

      @@RAISTAR._ Ivide 50 kmph il povumpo polum ABS undayirunnu enkil palapozhum thonniyittund, apo 80-100 okke danger thanne aan.

    • @smartnoobgamer8292
      @smartnoobgamer8292 3 роки тому +1

      120kmph kittum

    • @vipinkr1819
      @vipinkr1819 3 роки тому +3

      അത്ര പവർ ഒന്നും ഇല്ല ഇപ്പോൾ 150CC യിൽ കൂടുതൽ ഉള്ള എല്ലാ പെട്രോൾ ബൈക്കിനും ABS നിർബദ്ധമാണ് ഇത് അതിലും പവർ കുറഞ്ഞ "സൂപ്പർ ബൈക്ക് "ആണ്

    • @yudhas8324
      @yudhas8324 3 роки тому +5

      നീ കൂടുതൽ ഒന്നും പറയേണ്ട വേണം എന്നുണ്ടേൽ പണം കൊടുത്തു വാങ്ങുക ഇല്ലെങ്കിൽ വചിച്ചിട്ട് പോടാ

  • @siyaskarim7082
    @siyaskarim7082 3 роки тому +614

    എന്റെ നോട്ടം ആ ടോയാട്ടോ കോറോളാ ഓൾഡ് മോഡൽ ലക്കായിരുന്നു ❤❤🤣🤣

    • @AKHILAB-dv8sr
      @AKHILAB-dv8sr 3 роки тому +6

      എന്റെയും

    • @JRX900
      @JRX900 3 роки тому +3

      Njanum atha nokiye bro

    • @jilbinjoseph
      @jilbinjoseph 3 роки тому +1

      Njanum

    • @midhunrag9995
      @midhunrag9995 3 роки тому +4

      ആ വണ്ടി കൊടുക്കാൻ ഉള്ളതാണോ ആവോ ?

    • @sherinphilip3407
      @sherinphilip3407 3 роки тому +1

      Sathyam😂

  • @maharooftm6990
    @maharooftm6990 3 роки тому +1

    അഭിനന്ദനങ്ങൾ ഒപ്പം അഭിമാനവും
    TES ഇതുവരെ ലൈസൻസൊ നമ്പർ പ്ലൈറ്റൊ രജിസ്ട്രേഷനൊ ഇല്ലാത്ത വണ്ടികൾ നിർമ്മിച്ച നിങ്ങൾ ഒറ്റ ചാട്ടത്തിന് സൂപ്പർ ബൈക്കിലേക്ക് എത്തിയതിന്റെ ചേതോവികാരം എന്താണ്
    കഴിഞ്ഞ നാലുവർഷമായി ഒരു
    100 KM മൈലേജും ഒരു 45 km വേഗതയുമുള്ള വാഹനത്തിന് വേണ്ടി കാത്തിരിക്കുന്നു . ഈ പറഞ്ഞ അലക്സ് ചേട്ടന്റെ തൃശ്ശൂരിലെ ഷോറൂമിൽ ഒരു മൂന്നോ നാലൊ തവണ കയറി ഇറങ്ങിയിട്ടുണ്ട് അന്ന് ഹീറോ ആയിരുന്നു അന്ന് എന്റെ ആവശ്യം പറഞ്ഞപ്പോൾ അങ്ങനെ ഒരു വണ്ടി ഇറങ്ങില്ലന്ന മട്ടായിരുന്നു.
    കഴിഞ്ഞ ഒരാഴ്ചയായി ഒരു വണ്ടിയെടുക്കുന്നതിന് വേണ്ടി സകല റിവ്യൂസും ഒരു വിധം ഷോറുമുകളിലേക്കും വിളിച്ചിട്ടുണ്ട് എവിടെയും വണ്ടിയില്ല ഉള്ള സ്ഥലത്ത് ലോക്ഡൗണും പിന്നെയുള്ളത് കുറച്ചതികം ദൂരവുമുണ്ട് അവസനാ മാണ് തേക്കിൻകാട് മൈതാനിയിൽ TES നെ കുറിച്ച് മുൻപ് പകുതി വരെ കണ്ട വീഡിയൊയിലെ നമ്പറിൽ ഇന്ന് വിളിക്കുന്ന് അപ്പഴും പറഞ്ഞത് 30 km മാക്സിമം വേഗതയുള്ള വാഹനങ്ങൾ ഒള്ളു എന്നാണ് . ഇതൊക്കെ കഴിഞ്ഞ് വീണ്ടും റിവ്യൂ നോക്കാനിറങ്ങിയപ്പം ദേ കെടക്ക്ണ് 400 Km മൈലേജ് അതും Tes
    ഇങ്ങക്ക് പിരാന്തായതാണൊ എനിക്ക് പിരാന്തായതാണൊ
    നമുക്കുണ്ടല്ലൊ മാക്സിമം 150 km മൈലേജ് 60 km വേഗത 3 year Total warranty പറ്റുമൊ ആർക്കെങ്കിലും സഹായിക്കാമൊ❤️

  • @momentsmaker-o8p
    @momentsmaker-o8p 3 роки тому +169

    Strell ന് ഒരു റിവ്യൂ ചെയ്യാൻ കൊടുക്കുമോ.. ഇത് വേറെ ലെവൽ എത്തും♥️💯

    • @fawazpmmkm1844
      @fawazpmmkm1844 3 роки тому +5

      Njaan vijaarichollu 😍💯🙌

    • @DpKris
      @DpKris 3 роки тому +4

      Njan comment cheyyan poyatha

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 3 роки тому +1

      Autocar നു കൊടുക്കണമെന്നാണ് ഞാൻ കരുതിയത്... തത്ക്കാലം നമ്മുക്ക് social media ൽ share ചെയ്തു പിന്തുണയ്ക്കാം

    • @bichupilly5514
      @bichupilly5514 3 роки тому

      Kayattam kayaran budimuttundakumo(moonnar,idukki)polulla routkalil.athupole mazha samyathum vellthilum use cheyan pattumo.emi undo?down payment ethrayakum

    • @sparroww.3762
      @sparroww.3762 3 роки тому

      100%🙌🔥🔥

  • @aswinkrishna1
    @aswinkrishna1 3 роки тому +6

    സ്വന്തം കണ്ണ് കൊണ്ട് ninja 300 നോക്കി ഡിസൈൻ ചെയ്ത ഞങ്ങടെ സ്വന്തം വണ്ടി ആണ് tesla duke ...സോറി tes dude ... 🤭
    പരിഹാസം മാത്രമല്ല ഇവർക്കൊരു നല്ല കയ്യടി കൂടി കൊടുക്കണം ഇത്തരം ഒരു next generation വാഹനങ്ങൾ നിർമിക്കാൻ ഉള്ള പോസിറ്റീവ് മനോഭാവം കാണിച്ചതിന് ...
    പിന്നെ ഒരൊറ്റ കാര്യം കൂടി ...
    സ്പീഡ് എന്ന വാക്കിനേക്കാൾ പ്രധാനമാണ് ബ്രേക്കിംഗ് ... ABS ഒരു അപ്‌ഡേഷൻ ആയിട്ടെങ്കിലും കൊണ്ട് വരണം ... പിന്നെ മികച്ച ക്വാളിറ്റി ഉണ്ടെങ്കിൽ നിങ്ങളുടെ സംരംഭം തീർച്ചയായും വിജയിക്കും ... all the best 👏👏

  • @JOBSNEWS5
    @JOBSNEWS5 3 роки тому +10

    കേരള ക്കാരൻ പൊളിയല്ലേ
    ഇത് പൊളിക്കും
    അലക്സ്‌ sir ബിഗ് സല്യൂട്ട്
    Iam ബൈക്ക് lover

  • @EvasCopyPaste
    @EvasCopyPaste 3 роки тому +24

    ഇതിന്റെ പകുതി വിലക്ക് RV 400 പോലെ നേക്കഡ് ബൈക്ക് 200km റൈഞ്ചിൽ ഇറക്കികൂടെ ഇത് ഒരെണ്ണം ഇറങ്ങുമ്പോൾ അങ്ങനെ ഉള്ളത് 25 എണ്ണം ഇറങ്ങും...
    അങ്ങനെ ഉള്ള മോഡൽ വന്നിട്ട് വണ്ടി എടുക്കാൻ വെയിറ്റ് ചെയ്യുവാണ് ഞാൻ.. 🙏

    • @LyCAN_OP
      @LyCAN_OP 3 роки тому

      Ithe range ullath venam 400 km

    • @quarantinedcat2238
      @quarantinedcat2238 3 роки тому

      @@LyCAN_OP ബാറ്ററിക്ക് മുടിഞ്ഞ റെയിഞ്ച് ആണ്... 3KW ഉള്ള ബൈക്കിന് ഒരു 150 ഒക്കെ കിട്ടത്തോള്ള് അതിന് തന്നെ നല്ല പ്രൈസ് ആണ്... സോ പുതിയ ഒരു ബാറ്ററി ഇൻവെൻഷൻ വരുന്ന വരെ ഒന്നര ലക്ഷം രൂപയ്ക്ക് 300 km ഉള്ള ഒരു വണ്ടി കിട്ടും എന്ന് സ്വപ്‌നത്തിൽ പോലും വിചാരിക്കണ്ട 😄

    • @LyCAN_OP
      @LyCAN_OP 3 роки тому

      @@quarantinedcat2238 athum sariyan

    • @rizasharin6851
      @rizasharin6851 3 роки тому

      ഞാനും

  • @carmeljobiemathew1111
    @carmeljobiemathew1111 3 роки тому +2

    വളരെ മികച്ച നേട്ടം തന്നെ. സംരഭം ഒരു മാറ്റം തന്നെ വരുത്തട്ടെ ഈ സമൂഹത്തിൽ. 🔥
    ഇതുപോലെ തന്നെ പിറകിലെ സീറ്റ് സാധാരണ ഉയരത്തിൽ ക്രമീകരിച്ച്,
    ഇടത്തരം സാമ്പത്തികമുള്ളവർക്കും വഹിക്കാവുന്ന വിലയിൽ ഷോറൂമിൽ എത്തിച്ചാൽ കുറച്ച് കൂടി നന്നായിരുന്നേന്നേ..

  • @eavlog1105
    @eavlog1105 3 роки тому +15

    ആദ്യമായിട്ടാണ് എല്ലാം തികഞ്ഞ ഒരു ഇലക്ട്രിക് ബൈക്ക് കാണുന്നത്🤩❤️🙌

  • @rajeshbabu5790
    @rajeshbabu5790 3 роки тому +96

    അണ്ണാ...
    പൊളി സാനം 👍❤❤❤

  • @kkstorehandpost2810
    @kkstorehandpost2810 3 роки тому +130

    ഇത് പോലത്തെ 300. 400 കിലോമീറ്റർ റേഞ്ച് വരുന്ന സ്കൂട്ടർ വരുമ്പോൾ വാങ്ങാൻ ആഗ്രഹം ഉണ്ട് , 👍👍

  • @jishnuraj5711
    @jishnuraj5711 3 роки тому +22

    വണ്ടി ninja മോഡൽ ആണ്.. Nice..കുറച്ചു സൗണ്ട് മോടുകളും .. Fast ചാർജിങ് ബാറ്ററി ഫെസിലിറ്റി, phn ചാർജിങ്, okke ആഡ് ചെയ്താൽ 3lakh ന്... Perfect Vandi aanu.... അപ്ഡേറ്റ് ചെയ്യുബോൾ ഇത് കൂടെ കൊണ്ടുവന്നാൽ... Market പിടിച്ചെടുക്കാൻ ഇത് ധാരാളം 💥💥💥

  • @JithinPv
    @JithinPv 3 роки тому +92

    എഞ്ചിൻ ഇല്ലാത്ത നിഞ്ച 😂

  • @aswindrz2015
    @aswindrz2015 3 роки тому +4

    Cons that i have noticed from basic view
    1.hub motor
    2.no fastcharging
    3.no abs
    At last revolt 400 includes engine sound by a speaker

  • @whatyouwant3601
    @whatyouwant3601 3 роки тому +303

    Pettanu kadappol Ninja 300 Aanennu Thonniyavar Aarokke????

    • @Moonlight-hq3gi
      @Moonlight-hq3gi 3 роки тому +5

      🐉♥️🤘

    • @AB-pc123
      @AB-pc123 3 роки тому +1

      TATA TIAGO മലയാളം റിവ്യൂ
      1 വർഷത്തിനുശേഷമുള്ള പ്രശ്നങ്ങൾ, engine
      🚘🚘🚘🚘🚘🚘🚘🚘🚘🚘
      🛻🛻🛻🛻🛻🛻🛻🛻🛻🛻
      ua-cam.com/video/gGRcpQv7piU/v-deo.html

    • @Ajay-gy7zu
      @Ajay-gy7zu 3 роки тому +6

      Thonal alla 😂

    • @francis1022
      @francis1022 3 роки тому +11

      Ninja 300-illl modified ചെയ്തു അത്രേ ഉള്ളൂ, boady, head piece, tail lamp, meter console പോലും ഒരുമാറ്റവുമില്ല

    • @whatyouwant3601
      @whatyouwant3601 3 роки тому +2

      @@francis1022 😂😂😂

  • @the_darker3547
    @the_darker3547 3 роки тому +253

    റെയിഞ്ച് 400 ഉള്ള സാധാ മോഡൽ ഇറക്കി കൂടെ...അതിനല്ലേ കൂടുതൽ മാർക്കറ്റ്

    • @feynez
      @feynez 3 роки тому +5

      Performance kuranja vandik lethium iron battery budhimuttanu, ath kondavum

    • @JRX900
      @JRX900 3 роки тому

      Varumayirikum bro

    • @arundeepua
      @arundeepua 3 роки тому +25

      Enfield പോലത്തെ ബൈക്ക് ഇറക്കിയാൽ നല്ലതായിരുന്നു....സ്പോർട്സ് ബൈക്കിൽ ഇരിക്കാൻ എല്ലാവർക്കും ഒരു പോലെ പറ്റില്ലല്ലോ

    • @nabeel9103
      @nabeel9103 3 роки тому +20

      @@arundeepua bullet sound ഇല്ലാതെ പോകുന്നത് ഒന്ന് ആലോചിച്ചു നോക്കൂ 😁

    • @abrarahammed7870
      @abrarahammed7870 3 роки тому +4

      @@nabeel9103 ippozhathe bulletin sound undo!electricin sound kodukkan pattum ennalum oru artificial touch kanum

  • @subairkmc1703
    @subairkmc1703 3 роки тому +102

    സൂപ്പർ ബൈക്കിന്റെ സൗണ്ട് കൂടി വേണമായിരുന്നു 🔥

    • @maryjoseph1082
      @maryjoseph1082 3 роки тому +3

      Yes sound options kodukkamairunnu

    • @cantonq3061
      @cantonq3061 3 роки тому +7

      Noice pollution 🙃

    • @1992adar
      @1992adar 3 роки тому +3

      Revolt pollulla vandiyill aa option unde

    • @Akarsh...
      @Akarsh... 3 роки тому +2

      Mileage kurayum... Sound inum koodi charge edukkille appol

    • @subairkmc1703
      @subairkmc1703 3 роки тому +7

      @@Akarsh... സൗണ്ട് ഇല്ലാതെ എന്ത് ബൈക്ക്??
      സൂപ്പർ ബൈക്സ് മോഡലിൽ ഇറക്കുമ്പോൾ സൗണ്ട് കൂടി പരിഗണിക്കാമായിരുന്നു...

  • @sarathmd1510
    @sarathmd1510 3 роки тому

    കാണാൻ 😍😍😍, ഒന്നും പറയാൻ ഇല്ല കിടു, സാധാരണ ഇലക്ട്രിക് ബൈക്ക് കാണാൻ ഒരു കിടു ലുക്ക്‌ കിട്ടാറില്ല,ഇത് 😍😍😍, ഈ പറയുന്ന സ്പീഡിൽ പോകുന്നതാനെകിൽ ABS നിർബന്ധം, ഞാൻ പ്രതീക്ഷിച്ച റേറ്റ് ഒരു 2, 2.10 അതിൽ കൂടുതൽ ആവുമ്പോൾ 😥🤭,

  • @pritheesankaliyambathj998
    @pritheesankaliyambathj998 3 роки тому

    വളരെ നന്നായിരുന്നു , വളരെ ഉപകാരപ്രദം. ബൈക്ക് ഡിസൈൻ ചെയ്ത അലക്സിന് വലിയ ഹായ് അഭിനന്ദനങ്ങൾ. ഇനിയും ഇതു പോലുള്ള വീഡിയോകൾ ചെയ്യണം. നന്ദി നമസ്ക്കാരം

  • @vishnur9594
    @vishnur9594 3 роки тому +151

    എന്ത് വാങ്ങിയാലും ദയവ് ചെയ്തു മറ്റുള്ളവരുടെ മുന്നിൽ അഭ്യാസം കാണിക്കാതെ ഒരു മര്യാദക്ക് ഓടിക്കുവാൻ ശ്രമിക്കുക.. 🙏🙏🙏

  • @shinupoovannapalakkal5207
    @shinupoovannapalakkal5207 3 роки тому +19

    3000 wat മതി കൈയിൽനിന്നു പോകില്ല,, sound വേണം എന്നലാ മൈൻഡ് വർക്ക്‌ ആവും സ്‌പീക്കർ വെച്ചല്ലോ ❤👏👏👏👏

    • @mithunjs2533
      @mithunjs2533 3 роки тому +1

      പോടാ കോപ്പേ സൗണ്ട് പൊല്യൂഷൻ ഒഴിവാക്കാൻ ആണ് ഇലക്ട്രിക് വണ്ടി ഇറക്കുന്നത് നീ മണ്ടൻ ആണോ

    • @rayappannaksthra3959
      @rayappannaksthra3959 3 роки тому +1

      @@mithunjs2533 olakken

    • @jojigeorge1020
      @jojigeorge1020 3 роки тому +2

      @@mithunjs2533 സൗണ്ട് പൊല്യൂഷൻ ഒഴിവാക്കാൻ മാത്രം അല്ല. ഇലക്ട്രിക് ബൈക്ക് ഇപ്പോൾ സ്പീക്കർ വെച്ച് വരുന്നുണ്ട്. സാധാരണ ബൈക്ക് ന്റെ ഫീൽ വരാൻ വേണ്ടി ആണ്

    • @robinvarughese9111
      @robinvarughese9111 3 роки тому

      Revolt 400 comes with speaker

    • @mithunjs2533
      @mithunjs2533 3 роки тому

      @@Buckyyy_ bro പിന്നെ മിറർ എന്തിനാ സിനിമ കാണാൻ ആണോ മറർ നോക്കിയ പുറകിൽ ബാഹനം വരുന്നോ എന്ന് അറിയുന്നത്

  • @ncmphotography
    @ncmphotography 3 роки тому +47

    ഇതൊരു തരംഗം ആവട്ടെ😊❤️✌️

  • @gamesfood
    @gamesfood 3 роки тому +4

    പൊളിയായിട്ടുണ്ട്... 1.to 1.25 ലക്ഷത്തിൻ ഉള്ളിൽ RIVOLT RV400 പോലെ ഉള്ള ഒരു BIKE ഉം 150 above range ഉം ഇറക്കിയാൽ നല്ല SALE ഉണ്ടാവും..

  • @visalsbiju499
    @visalsbiju499 3 роки тому +55

    Sound , abs,. ethu randum koodi ulppeduthiyal 100% vere onnum parayan ella pwoli...🥰💚❣️

    • @sinan3751
      @sinan3751 3 роки тому

      Yes

    • @unnimon88
      @unnimon88 3 роки тому

      Soundo???

    • @sinan3751
      @sinan3751 3 роки тому

      Yes

    • @sinan3751
      @sinan3751 3 роки тому

      @@unnimon88 sound tanne revolt yenna bike und onnu search cheyth nokkiya mathi

    • @abhijieth5280
      @abhijieth5280 3 роки тому

      @@sinan3751 ath speakeril set cheythittullathalle
      sound illathath thannanu nallath
      bt road presence mattullavarkk kittilllaa
      kurachu koodi evolution nadakkumbol set aavum

  • @trendingandvirals605
    @trendingandvirals605 3 роки тому +11

    കണ്ടാൽ ninja 300 തന്നെ. ഫ്രണ്ട് അലോയ്, ഹെഡ് ലൈറ്റ്,ടെയ്ൽ ലൈറ്റ് എല്ലാം അതുപോലെ തന്നെ ഉണ്ട്. കൈ കൊടുത്തപ്പോൾ ഒരു വിസിൽ സൗണ്ട് 👌

    • @thex7088
      @thex7088 3 роки тому +1

      Dei ath thanne annee duke- dude ninja 300 desighn

  • @tojikdominic
    @tojikdominic 3 роки тому +110

    Fz പോലെ ഇത്ര range ഉള്ള സാധാ ബൈക്ക് ഇറക്കിയാൽ ഉറപ്പായും ഞാൻ എടുക്കും. നല്ല സൗണ്ട് കൂടെ ഇടണം എന്നാലെഒരു ഇത് ഉള്ളൂ

    • @joushanzaman7279
      @joushanzaman7279 3 роки тому +7

      Revolt 400 und

    • @sreelakshmicv8486
      @sreelakshmicv8486 3 роки тому

      👍

    • @thouseefak8310
      @thouseefak8310 3 роки тому +1

      @@joushanzaman7279 കേരളത്തിൽ available ആയി തുടങ്ങിയിട്ടില്ല സുഹൃത്തേ

    • @abisheks6217
      @abisheks6217 3 роки тому

      Sound ellallo

    • @mr_mechgod1286
      @mr_mechgod1286 3 роки тому

      Rv 400 but ivida sale thudangi ittillann thonnunu

  • @mohamedshabeerkt8820
    @mohamedshabeerkt8820 3 роки тому +45

    400 - കിലോമീറ്റർ റൈഞ്ചിൽ ഒരു നേക്കഡ് സ്ട്രീറ്റ് മോഡൽ കൂടി ഉണ്ടായിരുന്നെഗിൽ പൊളിച്ചേനെ 👏👌♥️👍.

    • @Pandamediaofficial
      @Pandamediaofficial 3 роки тому +3

      ബാറ്ററി പിന്നെ കോണോത്തി കൊണ്ട് വക്കുവോ😂😂

    • @mohamedshabeerkt8820
      @mohamedshabeerkt8820 3 роки тому +2

      @@Pandamediaofficial അവിടെ കൊണ്ടുവെക്കേണ്ട വർക് അവിടെ വെക്കാം, സ്പോർട്സ് ടൈപ്പ് അല്ലാത്ത നോർമൽ മോഡൽ ഇലക്ട്രിക് ബൈക്ക് മറ്റു പലരും ഇറക്കുന്നുണ്ടാലോ,(റിവോൾട്ട് RV 400) അതോ അതിലൊന്നും ബാറ്ററിയിലെ.

    • @vineeth6526
      @vineeth6526 3 роки тому +1

      @@Pandamediaofficial naked okke ind ,ayin konathil veknmnila

    • @itsmeakash3492
      @itsmeakash3492 3 роки тому +1

      നേക്കഡ് സ്ട്രീറ്റ് മോഡൽ എന്താ bro സംഭവം ?

    • @vineeth6526
      @vineeth6526 3 роки тому

      @@itsmeakash3492 fairing ilatha vandida,like ns,duke

  • @themachinelover8585
    @themachinelover8585 3 роки тому +2

    വണ്ടി സൂപ്പർ ആയി tta ❤️❤️
    ചില കര്യങ്ങൾ അറിയാൻ ആഗ്രഹം ഉണ്ട്.
    1.Back brake കയ്യിൽ vekkunadh danger alle used to aavum enn vijarikaam കാലിലും ഉണ്ടോ brake ?? ,
    2.Weight 160 ulladh kond ABS / CBS ഉൾപ്പെടുത്തുക അല്ലേ നല്ലത് ??
    3.Tyre size okke normally kittunadh anenn vijarikunnu
    4.Battery replacement cost ariyaan thaalparyam ഉണ്ട്
    5.Hub motor റിയർ ടയർ life ine baadhikille ?? Rear Tyre il wieght concentrate (കൂടുതൽ) aaahno ??
    6.Rear Alloy യും HUB motor ഉം seperate cheyaan പറ്റുമോ ...?
    Incase അലോയ് Damage aayaal motor മാറേണ്ടി വരുമോ ??

  • @VMEDIATECHandTRAVEL
    @VMEDIATECHandTRAVEL 3 роки тому

    ഇനിയും ഇതുപോലെ മൈലേജ് കൂടിയ ഇലക്ടിക്ക് വണ്ടികൾ ഇറങ്ങട്ടെ👍👍

  • @mohanlalmohan6291
    @mohanlalmohan6291 3 роки тому +75

    2lacs അകത്ത്‌ ആണെങ്കിൽ ഒരുപാട് പേർ എടുക്കും . സൂപ്പർ ബൈക്ക് sound കൂടി വേണം . ഇങ്ങനെയാണ് എങ്കിൽ സൂപ്പർ ആവും

    • @harikrishnadev9011
      @harikrishnadev9011 3 роки тому +6

      Electric bikenu evideya bro sound 😂

    • @gokulrs7362
      @gokulrs7362 3 роки тому +8

      @@harikrishnadev9011 revolt

    • @ഹിഹിഹി
      @ഹിഹിഹി 3 роки тому +1

      @@harikrishnadev9011 revolt nu 4 sound ind

    • @dancecorner6328
      @dancecorner6328 3 роки тому

      @@harikrishnadev9011 sound ulla electric bikes nd...

    • @techchat1170
      @techchat1170 3 роки тому +3

      @@harikrishnadev9011 artificial ആയി സൗണ്ട് സിസ്റ്റം വെക്കുന്നത് ആണ് ഒരു ഫീൽ കിട്ടാൻ

  • @saneejabdulkhadar7642
    @saneejabdulkhadar7642 3 роки тому +40

    All the best for team TES and it's dealers 👍

  • @ajaygcl4031
    @ajaygcl4031 3 роки тому +60

    കൂടുതൽ കമ്പനികൾ വരട്ടെ. അങ്ങിനെ വിലകുറയും. Quality കൂടും അപ്പോൾ ഒന്ന് വാങ്ങാൻ പ്ലാനുണ്ട് 😄

    • @Lifewithayisha-1
      @Lifewithayisha-1 3 роки тому +5

      Apoo.. Electricity unit rate um koottum

    • @ajaygcl4031
      @ajaygcl4031 3 роки тому

      @@Lifewithayisha-1 😄🤔🤔☠️☠️☠️🤪

    • @Lifewithayisha-1
      @Lifewithayisha-1 3 роки тому

      @@ajaygcl4031 manassilaayo.. 😆😆

    • @ajaygcl4031
      @ajaygcl4031 3 роки тому

      @@Lifewithayisha-1 അതൊന്നും ഇന്ധന വില കൂടുമ്പോലെ കൂടില്ല ബ്രോ be positive 👍

    • @princeprincejohn967
      @princeprincejohn967 3 роки тому

      Wait wait wait competition kudmpl price kurym 😂

  • @aravind9508
    @aravind9508 3 роки тому +1

    എല്ലാംകൊണ്ടും പൊളി ഐറ്റം. പക്ഷെ ഒരു suggetion ഉണ്ട് ഇതിന് ഒരു ത്രോട്ടിൽ സൗണ്ട് ഉണ്ടായിരുന്നേൽ അടിപൊളി ആയേനെ 🤩

  • @AK-3angels
    @AK-3angels 3 роки тому +1

    Kollam kidu... nalla services kodukkuka, orikkalum ethra sale koodiyalum cus. Aanu everything enna karyam marakkaruthu.enkil ettavum success aakavunna karyathil oru doubts um venda...

  • @Bibin2602
    @Bibin2602 3 роки тому +35

    Very Nice Product.. Amazing to see such E-SUPERBIKES from Kerala..!!
    One missing part in this video, Baiju Sir you missed to ask about the Instrument Cluster and its Information details on this bike..!!

  • @mohdbaiju282
    @mohdbaiju282 3 роки тому +173

    സൂപ്പർ ബൈക്ക് ആയത് കൊണ്ട് കുറച്ചു സൗണ്ട് ഒക്കെ വേണ്ടിയിരുന്നു ....👍

    • @pointmedia1616
      @pointmedia1616 3 роки тому +20

      Speaker eduth vecha mathi

    • @mohdbaiju282
      @mohdbaiju282 3 роки тому +10

      @@pointmedia1616 electric bike sound ullath undu bro....

    • @powerfullindia5429
      @powerfullindia5429 3 роки тому +2

      @@mohdbaiju282 rv 400

    • @mohdbaiju282
      @mohdbaiju282 3 роки тому +3

      @@powerfullindia5429 yes in three different sounds ...

    • @maabym
      @maabym 3 роки тому +4

      @@mohdbaiju282 njn test ride cheythirunnu Puneyil vech. Sound nalla bore aa😅

  • @7starmedia459
    @7starmedia459 3 роки тому +22

    Revolt 400 pole ഫ്രണ്ട് കിറ്റ് ഇല്ലാതെ ചെറിയ ഹെഡ്‌ലൈറ് ഉള്ള 1.5L ന് ഉള്ളിൽ നിൽക്കുന്ന ഒരു വണ്ടി ഇറക്കൂ

    • @deepu7988
      @deepu7988 3 роки тому +2

      sathyam bro🤗

    • @ryzekm84
      @ryzekm84 3 роки тому +6

      അതെ.സിംഗിൾ ഹെഡ് ലൈറ്റ് 🤩പിന്നെ ബാക്ക് സീറ്റ്‌ ഒക്കെ ഒരേ ലെവൽ ആയിരുന്നെങ്കിൽ...
      Revolt നാളുകളായി വെയിറ്റ് ചെയ്യുന്നത്. കേരളത്തിൽ ഉടനെയൊന്നും വരുന്ന ലക്ഷണം ഇല്ല.

    • @maharooftm6990
      @maharooftm6990 3 роки тому +1

      അതെ

  • @ibiliz6241
    @ibiliz6241 3 роки тому +2

    Ultraviolet f77 3 lacks inu 147 above top speed kitunnund athum oru indian manufactures anu enthayalum oru malayali manufacturer ithilek vannathil santhoshamund❤️

  • @aneeshani5630
    @aneeshani5630 3 роки тому +23

    Design ഞങ്ങൾ തന്നെ ചെയ്ത് എന്ന് കേട്ട ലെ Kawasaki ninja asheri....... 😒

    • @lalkrishnayt4903
      @lalkrishnayt4903 3 роки тому

      Epo engna irikann

    • @jinn7821
      @jinn7821 3 роки тому

      😂

    • @sathisanambramoli
      @sathisanambramoli 3 роки тому

      ഒരുപാടു പ്രാവശ്യം സ്റ്റഡൻ എന്ന് പറയുന്നു അതിന്റെ അർത്ഥം എന്താണാവോ?

  • @hareesh7276
    @hareesh7276 3 роки тому +142

    ദാമോദരൻ ഉണ്ണി മകൻ DUDE

    • @harry1414
      @harry1414 3 роки тому +14

      Damodaran unni makan dilman edakochy dude😎

    • @thahirthahir1375
      @thahirthahir1375 3 роки тому +1

      😊

    • @Najeebvlogs123
      @Najeebvlogs123 3 роки тому +1

      കഷ്ടപ്പെട്ട് മലമുകളിൽ ചെന്ന് കൊതുകിന്റെ കടിയും solo ടെന്റ് ക്യാമ്പിങ് വീഡിയോസ് ചെയ്തിട്ട് ആരും കാണുന്നില്ല സകായ്ക്കണം🙏😔

    • @hashimkhan7
      @hashimkhan7 3 роки тому

      @@Najeebvlogs123 vokke bro

    • @gOpA.g
      @gOpA.g 3 роки тому

      @@Najeebvlogs123 goodnight active pro upayodiku appo ninte kadiyum theerum ninne kondu njangakulla sallyavum theerum....

  • @shyamstruegalleryvision6177
    @shyamstruegalleryvision6177 3 роки тому +36

    ശബ്ദം ഇല്ലാത്ത 3 ലക്ഷത്തിന്റെ സൂപ്പർ ബൈക്ക് കണ്ട ഞാൻ... 😩

  • @ajuaju8486
    @ajuaju8486 3 роки тому +9

    കുറച്ചു കൂടി ശബ്ദം ഉണ്ടായിരുന്നേൽ പൊളിച്ചേനെ 👍

  • @josegeorgetharakan1
    @josegeorgetharakan1 3 роки тому

    Ellamm chinayil ninnum import anu assembling only in kerala ..... avaravrarkku ishtamulla company brand undakki vilkkunnu.... ee efforttinu salute.....

  • @Ajithkumar-hl8kx
    @Ajithkumar-hl8kx 3 роки тому

    എനിക്ക് ഇഷ്ടപ്പെട്ടു എനിക്ക് Re350ഉണ്ട്. ഇതു കണ്ടപ്പോൾ ഇതു test drive ചെയ്യാനും സ്വന്ത മാക്കാനും ആഗ്രഹം ഉണ്ട് 😊👍

  • @Ansarwolves
    @Ansarwolves 3 роки тому +13

    Need some heavy sound like superbike and ABS. Not just an advice but sure will buy in the future. Keep going best wishes 💕

  • @user-kk4je7ic4h
    @user-kk4je7ic4h 2 роки тому +4

    അവസാന വാക്ക് ഒന്നും അല്ല
    ഇതിലും അടിപൊളി ആയത് കുറച്ചു കാലത്തിന് ശേഷം വരും 😊

  • @akhil4991
    @akhil4991 3 роки тому +8

    Baiju chetta, it would be great if you can add a line " Drive safe and be a responsible driver" in your videos to make others start thinking about good driving culture as the accident rate is drastically getting increased.

  • @afzy3505
    @afzy3505 3 роки тому +1

    Ithinte back brake handilil aahno atho kalil thanne aahno set cheythirikunnath

  • @venuariyottil
    @venuariyottil 3 роки тому +1

    ബൈജു സാർ..car ന്റേയും bike ന്റേയും മറ്റും video ചെയ്യുമ്പോൾ പ്രധാനമായും പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗതയിൽ എത്താൻ എത്ര സെക്കന്റ് വേണം എന്ന് കൂടി ചോദിച്ച് അറിയുക. Congratulations

  • @MrSherin41
    @MrSherin41 3 роки тому +24

    ഇത്രയും റേഞ്ച് ഉള്ള (പെർഫോമൻസ് വേണം എന്നില്ല) കാണാൻ ലുക്ക് ഉള്ള ഒരു കമ്മൂട്ടർ ബൈക് 1.30 ന് അകത്ത് വരുന്നത് ഇറക്കിയാൽ അതല്ലെ കൂടുതൽ നല്ലത് ബിസിനസ് ഇരട്ടിയാവുകയും ചെയ്യും
    പ്രതീക്ഷിക്കാമോ ലുക്ക് വേണം

  • @sukeshpayyanattu
    @sukeshpayyanattu 3 роки тому +13

    ടെസ്‌ലയുടെ MONOGRAM അടിച്ചു മാറ്റിയ സ്ഥിതിക്ക് TES ന്റെ കൂടെ ഒരു L A കൂടി ചേർത്ത് പേരും അങ്ങനെ അക്കാമായിരുന്നു..

    • @vijeshkumars8769
      @vijeshkumars8769 2 роки тому

      മൊത്തം അടിച്ചു മാറ്റൽ ആണ്. ചൈനയിൽ നിന്ന് ഇറക്കി അസംബ്ലിങ്‌ ആണ്

  • @dheerajjyothis
    @dheerajjyothis 3 роки тому +18

    ഇതിന്റെ ഒരു പോരായ്മ ഞാൻ കണ്ടത്... ആർട്ടിഫിഷ്യൽ സൗണ്ട് എങ്കിലും വണ്ടിക്ക് നൽകണം എന്നത് മാത്രമാണ്..

    • @mithunjs2533
      @mithunjs2533 3 роки тому

      പോടാ കോപ്പേ സൗണ്ട് പൊല്യൂഷൻ ഒഴിവാക്കാൻ ആണ് ഇലക്ട്രിക് വണ്ടി ഇറക്കുന്നത് നീ മണ്ടൻ ആണോ

    • @msuhaib198
      @msuhaib198 3 роки тому

      @@mithunjs2533 സൗണ്ട് പൊല്യൂഷൻ കുറക്കാൻ മാത്രമല്ല bro പുക മലിനീകരണം തടയാനാണ്

  • @manujoseernakulamkaaran4417
    @manujoseernakulamkaaran4417 3 роки тому

    കൊള്ളാല്ലോ മോഡൽ ... ഇനി ഇതിനെ പറ്റി ആർക്കും ചിന്തിക്കാം കാരണം പെട്രോളിൻ്റെ വില.. കുത്തനെ കയറിക്കൊണ്ടിരിക്കുകയാണ് ആ സാഹചര്യത്തിൽ ഇതുപോലെ ഒരു വണ്ടികൾ ഇറങ്ങുകയാണെങ്കിൽ അത് പുതിയ തലമുറയ്ക്ക് മുമ്പിൽ ഒരു തരംഗമായിരിക്കും

  • @universalmanyt711
    @universalmanyt711 3 роки тому +1

    Sound kudeee vekkamayirunnu athude ayal Nalla reethiyil vandi click ayene sound illathath valiya oru porayimayan because athude undarunel Piller Ellam edukkumayirunu soundilathe bikes odikkumo ennu doubta

  • @princerajan4906
    @princerajan4906 3 роки тому +37

    Tesla yil ninnum TES....logoyilum similarly... Duke inspired dude.......enthayalum vandi supera....range um super

    • @TheTime1sNow
      @TheTime1sNow 3 роки тому +4

      Kawasaki ninjayude body kit um undallo

    • @akshayprasad1684
      @akshayprasad1684 3 роки тому

      Ninja 300 athe pole thanne copy adicheka

  • @kanshkansh6504
    @kanshkansh6504 3 роки тому +41

    ഇതിന്റെ തന്നെ നോർമൽ വേർഷൻ ഇറക്കി സ്പീക്കർ കൂടി കൊടുത്താൽ നല്ല ഹിറ്റ്‌ ആവും. 👍

    • @Akshay-979
      @Akshay-979 3 роки тому

      Athayathu Revolt RV400 venam 😂😂

    • @ithalsquotes1676
      @ithalsquotes1676 3 роки тому +1

      ബാറ്ററി വയ്ക്കാൻ സ്ഥലമുണ്ടാവില😆

    • @kanshkansh6504
      @kanshkansh6504 3 роки тому +1

      @@Akshay-979 അതിനു 400kms റേഞ്ച് ഇല്ലാലോ 150 എന്തോ അല്ലെ ഉള്ളു

    • @Akshay-979
      @Akshay-979 3 роки тому +1

      @@kanshkansh6504 Athe . Speaker karyam parangappo bro athum aayi relate cheythu enu vicharichu parangenu . Kittiya ootti 😁😁

    • @kanshkansh6504
      @kanshkansh6504 3 роки тому +1

      @@Akshay-979 😄

  • @Balu-ew1ib
    @Balu-ew1ib 3 роки тому +44

    They have imported Chinese replica body parts of Kawasaki Ninja 300 which is sold in the Indian market and have made it an electric bike.

    • @the_voyager991
      @the_voyager991 3 роки тому +3

      Perfect 💯

    • @adarshmohanvideos
      @adarshmohanvideos 3 роки тому +2

      @@the_voyager991 exactly

    • @maharajamac
      @maharajamac 3 роки тому +4

      If what you are saying is true, then the INR 3L is over priced.

    • @naanamillathavan
      @naanamillathavan 3 роки тому +7

      You can get the exact bike from Alibaba for 50k rupees🤣

    • @Balu-ew1ib
      @Balu-ew1ib 3 роки тому +6

      @@naanamillathavan Exactly 3 lakhs is overpriced in my opinion.

  • @princekappil
    @princekappil 3 роки тому +1

    Model Kandappol thanne Manasil vannath R15 aanu... Nothing much to say.. An inovational idea... 🔥🔥🔥

    • @v.unandhukrishnan5338
      @v.unandhukrishnan5338 3 роки тому +1

      R15 aaa machaane eth full ninja 300 nte boady aan
      Sharikkum onnu നോക്കിയേ....

  • @rahulvs4052
    @rahulvs4052 3 роки тому

    Branding stickers tesla യുടെ copy പോലുണ്ട്, അതൊക്കെ കളഞ്ഞു, ആ headlight normal tint ആക്കി, removable battery ഉം ആക്കി എടുത്താൽ ഒരു 3 ലക്ഷം കൊടുക്കാനുള്ള അർഥത്തിൽ എങ്കിലും എത്തും... abs ഇല്ലെങ്കിൽ അതും വലിയൊരു കുറവാണു... 400km estimated range മാത്രം കൊണ്ട് വെറുതെ ഒരു electric fairing copy bike ഉണ്ടാക്കി അതിനു 3-4lakh വിലയിട്ടാൽ ലേശം ബുദ്ധിമുട്ട് തോന്നാം എല്ലാർക്കും വാങ്ങുവാൻ 🙂

  • @manumurukan3774
    @manumurukan3774 3 роки тому +3

    Artificial Sound ഉം കൂടെ ഉണ്ടെങ്കിൽ പൊളിച്ചേനെ ❤️❤️❤️❤️❤️❤️

  • @ramsiva5042
    @ramsiva5042 3 роки тому +7

    അലക്സ് ചേട്ടൻ ... മലയാളികൾക്ക് അഭിമാനം..🥰🥰🥰

  • @sampath.7773
    @sampath.7773 3 роки тому +35

    Vandi adipoli
    Revolt RV 400 pole fake exhaust sound koode undayirnenkil Vera level ayane🔥
    All the best

    • @mithunjs2533
      @mithunjs2533 3 роки тому

      പോടാ മണ്ടാ സൗണ്ട് പൊല്യൂഷൻ ഒഴിവാക്കാൻ ആണ് ഇലക്ട്രിക് വണ്ടി ഇറക്കുന്നത് നീ മണ്ടൻ ആണോ

    • @amalbrsajan276
      @amalbrsajan276 3 роки тому

      Athu after market ayii varum ethinte sales depends upon ... Eannu thonnunnu arinjuda 🙄

    • @jbkbni4774
      @jbkbni4774 3 роки тому +2

      @@mithunjs2533 aaru paranju? 😂

    • @Godd3301
      @Godd3301 3 роки тому +1

      @@mithunjs2533 ninta budhi rocket aanallo.

    • @mithunjs2533
      @mithunjs2533 3 роки тому

      @@Godd3301 നിനക്ക് വുദ്ധി ഇല്ല എന്റെ റോക്കറ്റ് പോലെ എങ്കിലും ഉണ്ട്

  • @abunirmal2535
    @abunirmal2535 3 роки тому +2

    Kollam valare santhosham ulla kaaryam aanu keralathil ninnu oru electric super bike category varunnathu.
    Really proud of you ♥️🔥😘

  • @SivasivaSiva-gm4ix
    @SivasivaSiva-gm4ix 3 роки тому

    Keralattinuu swathamayii scooter undarunnu ...atuu velicham kanate poyii ...swathamayii car undarunnu ...atum velicham kanate poyiii ( randum Tvm l arunnuu Janichat ...onnil poyal 3 ...ennanuu ...all the very best...ituu vijayikkum

  • @exgod1
    @exgod1 3 роки тому +17

    Alloys &പേര് കുറച്ചു കൂടെ imp cheyyamayirunnu

  • @kunjukunjunil1481
    @kunjukunjunil1481 3 роки тому +5

    These are marketing companies (just like micromax did with the mobile phones .)

  • @sibin143Rytbe
    @sibin143Rytbe 3 роки тому +11

    I think inspired from Kawasaki Ninja 300..!! Enikku mathram aano thonunnae..🤔
    Anyway looking awesome 👏 and all the best to Alex Sir..!! Hope this will hit in Kerala roads soon..!!😌😌

    • @aamirayaaz_05
      @aamirayaaz_05 3 роки тому +2

      Inspired aalla bro
      Same design thanney
      Chinese imported parts aanu bro
      Chinailla kittum parts 🙄🙄

    • @sibin143Rytbe
      @sibin143Rytbe 3 роки тому +5

      @@aamirayaaz_05 athippo open ayiitt engane aanu parayane..!!😉😉
      Support them for their hardwork..!!😌👍

    • @AB-pc123
      @AB-pc123 3 роки тому

      TATA TIAGO മലയാളം റിവ്യൂ
      1 വർഷത്തിനുശേഷമുള്ള പ്രശ്നങ്ങൾ, engine
      🚘🚘🚘🚘🚘🚘🚘🚘🚘🚘
      🛻🛻🛻🛻🛻🛻🛻🛻🛻🛻
      ua-cam.com/video/gGRcpQv7piU/v-deo.html

  • @abunirmal2535
    @abunirmal2535 3 роки тому

    Valare Nalla vandiyanu.
    Unicorn, super splender, passion pro pollulla family bike undakkiyal kudi undakkiyal kurachu kudi adipoliyayirikkum.
    Karan veetukaarumayi pokumbol seatinte pokkam preshnam aanu.
    Enikkum sherikkum look ulla vandiyanu istam pakshe seatinu pokkam kudumbol risk aanu.
    Pinne bullet pollulla vandi aanellu kuzhappam illa. Bullet poleyanel valare santhosham. Karanam ennikku bullet edukkan aayirunnu aagraham♥️

  • @akhildasv1566
    @akhildasv1566 3 роки тому +1

    Oru Ninja 300 nte body il ithrem work 🤯💯, sammadich thanne patthathollu 💯💯💯💯❤️

  • @sam_pr
    @sam_pr 3 роки тому +21

    Expecting touring/sport-touring type models in the near future with the same range

  • @adey5921
    @adey5921 3 роки тому +12

    All the best Malayali entrepreneurs ♥️

  • @sarinjose989
    @sarinjose989 3 роки тому +5

    This product needs very good marketing, otherwise, it will be a flop. Bike seems really nice.

  • @jmivlogs9382
    @jmivlogs9382 3 роки тому

    Profile picture ulla meesha poliyanu 🥰🥰🥰🥰

  • @Playboy3717
    @Playboy3717 3 роки тому +1

    Bro ithum kondu poy kodaikanal poyal complait ayal ara seriaka

  • @thegameaddict7478
    @thegameaddict7478 3 роки тому +5

    I need to point out something
    It is not milage when it comes to electric vehicles it is Range.

  • @deepuunnikrishnan2035
    @deepuunnikrishnan2035 3 роки тому +9

    Itreyum acceleration ulla vandik abs venamayirunu.. Hope to see it in future updates ♥️

    • @Wingedmechanic
      @Wingedmechanic 3 роки тому

      എത്രയും?
      7 കിലോ വാട്ട് മോട്ടോർ ആണ് ചേട്ടാ. അതായത് 9.4 HP.
      ഷൈൻ എൻജിൻ 7.68 കിലോ വാട്ട് ഉണ്ട്. ഇലക്ട്രിക് മോട്ടോർ ആയതിൻ്റെ മെച്ചം എന്ന് പറഞ്ഞാല് ടോർക്ക് മൊത്തം ആദ്യമേ ഇങ്ങു പോരും.

    • @deepuunnikrishnan2035
      @deepuunnikrishnan2035 3 роки тому

      @@Wingedmechanic Avaru parayunondelo 110-120 top end kituna vandi anen.. Athreyum top end ulla, sports catogoryl varuna electric bikinu abs aavashym ile?

  • @jayesh.kunju.antony4453
    @jayesh.kunju.antony4453 3 роки тому +14

    ബൈജു ചേട്ടാ മീശ വെക്കണം ബൈജു ചേട്ടൻ ഞങ്ങളുടെ ചങ്കാണ്

  • @jyothishkt2183
    @jyothishkt2183 3 роки тому

    Revolvt pole sound koodi set cheyyan noku sir. Sound illenkil vandi odikkan enth sukam

  • @dhanishmuhammedt9628
    @dhanishmuhammedt9628 3 роки тому +1

    Ee video kanunna 90% aalkarum ee bike vangan aagrahikkunnavarakum

  • @anandhakumarkr7830
    @anandhakumarkr7830 3 роки тому +8

    Sports bike ennu villikkunnathalle nallathu...super bike ennu villikkan pattillallo...top speed 120 alle ollu

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 3 роки тому +11

    ഇതിനിടൊപ്പം ഒരു cruiser bike കൂടി ഉണ്ടായിരുന്നെങ്കിൽ മാർക്കറ്റ് ഉഷാറായേനെ.

  • @indianrailsafari308
    @indianrailsafari308 3 роки тому +6

    This cannot be called a super bike, but definitely need to appreciate the effort. All the best..

  • @tomygeorge9794
    @tomygeorge9794 3 роки тому +1

    എല്ലാം കൊള്ളാം, ബാറ്ററി pack മാറുമ്പോൾ നിക്കർ കീറും, ഇതു തന്നെ ആണ് പ്രശ്നം

  • @deepuviswanathan46
    @deepuviswanathan46 3 роки тому +2

    150 cc ബൈക്കുകളുടെ പെർഫോമൻസ് ഉണ്ടെങ്കിൽ,60 km/hr മുകളിൽ ഓടുമെങ്കിൽ ABS വയ്ക്കണം സാർ, 20 വർഷമായി പല പല 150 cc abv വണ്ടികൾ ഉപയോഗിക്കുന്നു. Abs എത്ര safety എന്ന് ഇക്കാലത്ത് പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്.

  • @jerinkjose2858
    @jerinkjose2858 3 роки тому +25

    Welcome to the future guys. I want our generations to think different and moved my thoughts to electric vehicles.

  • @bmsmartservice3521
    @bmsmartservice3521 3 роки тому +3

    Really appreciate the maker's of such a stunningly designed super bike 🚲 I wish all the success throughout their way.
    👍👍♥️♥️🙏🙏

  • @yesk2318
    @yesk2318 3 роки тому +13

    Tes. Make a totally new model Quad for family ride with 200km range for 2adult and 2 kid ride within 1 lakh

  • @subairchennara
    @subairchennara 3 роки тому

    (Hello I am Baiju S Nair) Sir It is time to change this intro because there are very few people in Kerala who do not know you.And when you say intro like this, you feel a detachment

  • @VishnuSankarvsk
    @VishnuSankarvsk 3 роки тому +1

    Speed Mode. leg gear ആയി change ചെയ്യാൻ പറ്റത്തില്ലേ?🏍️⚙️

  • @devakdev5386
    @devakdev5386 3 роки тому +3

    3 ലക്ഷം രൂപയ്ക്ക് കിട്ടുന്ന 80 to 100+ പോകുന്ന സൂപ്പർ ബൈക്ക് അടിപൊളി 🙏😆

    • @karthikm7063
      @karthikm7063 3 роки тому +1

      🤣 but torque will be instant i dont think 390 can overtake it till 80.

  • @liamjose8012
    @liamjose8012 3 роки тому +5

    TES Can I be really honest so that you can take it as a feedback so that your company will make us Keralites proud?
    I am a super bike owner. I have an electric scooter too(Romai). I thought of buying this bike but the problem that I see with this bike is the comfort. 400 KM range is AMAZING! That's what attracted me! In my opinion, this should have been a comfortable cruiser rather than a sports bike or at least this could have been a sports cruiser. If you wanted it to be a sports bike, then the performance must have been much better than this. This bike is competing with KTM RC 390 which can go 0-100 in less than 6 seconds with a top speed of almost 180 km/h with a huge network. This vehicle compared to that can barely reach 100 km/h. Secondly, warranty for just 3 years and 1 and a half lakhs won't work in electric bikes like in gasoline cars. The reason is that gasoline engine is a tested technology and people know that it'll stand its time but electric vehicles always prove that it'll fade in less than 4 years. It's like changing the engine every 4 years. If you fix both these issues
    1, Battery warranty should be unlimited or at least 10 years
    2, Make it a cruiser model or better yet a sports cruiser model for comfort.
    Now this vehicle no matter how good it in the current configuration should be sold for less than 70,000 rupees because the competition products are just better in every way.
    PLEASE DO NOT FEEL THAT I AM DISAPPOINTING YOU. This is a true feedback and I am proud of your company or may I say "OUR" company?

  • @sreejithmanghat6202
    @sreejithmanghat6202 3 роки тому +5

    Vere level.ivan polikkum.always supports the channel❤️

  • @amalvijay2561
    @amalvijay2561 3 роки тому

    Vandii kollam ...pakshe enik kooduthal istapettathu revolt aanu ...athil kure specifications ond...like super bike sound mode ...pinne vandidaa security and athinulla app um...pakshe range korav aanu ennal valiya korav alla...price um korav aanu ...subsidy ond ...pinneii 5 yr warranty and tyres free aanu first time angana kore

  • @jojimark9025
    @jojimark9025 3 роки тому +1

    സത്യം പറയാലോ.. 3 ലക്ഷം രൂപയ്ക്ക് പോയിട്ട് 1 ലക്ഷം രൂപക്കുള്ള മുതൽ ഇല്ല... 3 ലക്ഷം രൂപയ്ക്ക്, 3 വർഷം വാറന്റി.... എന്താലും കൊള്ളാം.. പക്ഷെ വില അത് ഒരിക്കലും ന്യായികരിക്കാൻ പറ്റാത്തത് ആണ്... നിലവിൽ ബ്രാൻഡഡ് കമ്പനി revlot 1.20 ലക്ഷത്തിന് 5 year വാരന്റി, സൗണ്ട് സെലക്ഷൻ,മോർ features തരുന്നുണ്ട്