കോടികൾ മുടക്കി ചന്ദ്രനിൽ ഒരു ഏക്കർ സ്ഥലം വാങ്ങി | WE ARE GOING TO THE MOON | MUST WATCH

Поділитися
Вставка
  • Опубліковано 14 чер 2024
  • we are going to the moon
  • Розваги

КОМЕНТАРІ • 1,1 тис.

  • @v4victory25
    @v4victory25 5 днів тому +4356

    അപ്പൊ guys നമ്മുടെ ഇന്നത്തെ പരിപാടി Alien ഓടിച്ചിട്ട് പൊരിച്ചത് 🤣🔥

  • @sajithrahmanmh7397
    @sajithrahmanmh7397 5 днів тому +1716

    ചന്ദ്രൻ പാതിയെല്ലയുള്ളു😮 രതീഷ് പകുതി നമ്മൾ വാങ്ങിയില്ല അതാ 😅😅😅😅😊😊

  • @ASH03ASH
    @ASH03ASH 5 днів тому +1389

    ആ സഞ്ജു techy അവിടെ എവിടെയെങ്കിലും ഉണ്ടെങ്കിലും ഒന്ന് താഴെ ഇറക്കണേ 😅

    • @abstarpm6780
      @abstarpm6780 5 днів тому +80

      ഇവിടുന്ന് നോക്കിട്ട് കാണുന്നില്ല. Galaxy വിട്ടുന്ന കേക്കണേ 😂

    • @rarn3177
      @rarn3177 5 днів тому +38

      ചന്ദ്രനെയും കടന്ന് പോയെന്നാണ് latest റിപ്പോർട്ട്‌

    • @ajmalbro4568
      @ajmalbro4568 5 днів тому +20

      Chandranil avane licence kittumo aavo😅

    • @user-jz5pi1fd7l
      @user-jz5pi1fd7l 5 днів тому +5

      🤣

    • @user-bc5un5zk8w
      @user-bc5un5zk8w 5 днів тому +11

      അവനെ ചന്ദ്രനിൽ നിന്നും എയറിലേക് കയറ്റി വിട്ടു😂😂

  • @techmeetvlogger7905
    @techmeetvlogger7905 5 днів тому +702

    അപ്പോൾ ഇനിയുള്ള പരിപാടികൾ ചന്ദ്രനിൽ... 🔥🤣❤

  • @ThanmayUchiha-vr8bb
    @ThanmayUchiha-vr8bb 5 днів тому +570

    Le firoz ikka : appo nammale innathe paripadi... alien fry..
    😂😂

    • @nexoromeo6724
      @nexoromeo6724 5 днів тому +5

      Ayyo athu oral paranju ketto

    • @new_tech_3.o
      @new_tech_3.o 5 днів тому +2

      Ath polich😂❤

    • @gvo9837
      @gvo9837 5 днів тому +3

      😂😂😂😂😂😂😂

  • @MrJash123
    @MrJash123 5 днів тому +514

    ലെ അന്യഗ്രഹ ജീവികൾ . ഐ ആം trapped 😂.

    • @AjithaMV-vv7dy
      @AjithaMV-vv7dy 5 днів тому +4

      😂

    • @karthikalikkal3287
      @karthikalikkal3287 5 днів тому +8

      Sathyam.... appo nammal innnu.. alien curry vekkaan povuaanu..😂😂😂😂

    • @abuthahir.n
      @abuthahir.n 5 днів тому +3

      ​@@karthikalikkal3287 mm nalla test undu 😂

    • @Arjuntk98
      @Arjuntk98 5 днів тому +5

      എല്ലാത്തിനേം ഓരോന്നായിട്ട് തൂക്കും അണ്ണൻ 🎉

    • @MLxHUNTER555
      @MLxHUNTER555 5 днів тому +2

      😂😂😂😂

  • @sidharthkakkothayar3328
    @sidharthkakkothayar3328 5 днів тому +175

    Go Green Moon.."പച്ച മൂണിലേക്ക് ആണ് നമ്മൾ പോകുന്നത് "💚💚💚😂😂😂😂😂😂😂😂

  • @kumaranr9058
    @kumaranr9058 5 днів тому +184

    രതീഷിന്റെ comment ഉഗ്രൻ ചന്ദ്രൻ പാതിയേ കാണുന്നുള്ളൂ എന്ന് പറഞ്ഞ ഫിറോസിനോട്...രതീഷ്....പാതി നമ്മൾ വാങ്ങിയല്ലൊ...എന്ന ഡയലോഗ് അടിപൊളി.😂😂😂

  • @NiyasoorajKannur1
    @NiyasoorajKannur1 5 днів тому +253

    ഫിറോസ്ക്ക നിങ്ങൾ ചന്ദ്രനിൽ വാങ്ങിച്ച സ്ഥലത്തിന്റ തൊട്ടടുത്തുള്ള 52സെന്റ് എന്റെതാണ്, വേലികെട്ടി പൊന്നാങ്കണ്ണിചീര നട്ടിട്ടുണ്ട്, ആടിനെയും കോഴിയെയും പോത്തിനേയും കറിവെച്ചതിന്റ ബാക്കി വെയ്സ്റ്റ് എന്റെ പറമ്പിലേക്ക് ഇടരുത് വിവരമറിയും 😜😂😂😂🤭🤭

  • @Shafeeqtirur11
    @Shafeeqtirur11 2 дні тому +7

    ചന്ദ്രൻ പകുതി നമ്മുടെ പേരിലാണ് 😂

  • @subiyantechy
    @subiyantechy 4 дні тому +21

    ഇന്നത്തെ പരിപാടി Alienൻ്റ മുട്ട പൊരിച്ചത്...😹

  • @Name_is_KD
    @Name_is_KD 5 днів тому +81

    7:35 ചന്ദ്രനിൽ boomi വാങ്ങിക്കാൻ പറ്റില്ല 😂😂😂😂

    • @H4nxxn
      @H4nxxn 2 дні тому +2

      😂😂

    • @Mr_Logo_Man
      @Mr_Logo_Man 20 годин тому +2

      7:35 ചന്ദ്രനിൽ ഭൂമിയോ 😂😂😂

    • @andruhajiandruhaji1120
      @andruhajiandruhaji1120 16 годин тому +3

      10minute correct video

  • @adwaithsahadevan4961
    @adwaithsahadevan4961 5 днів тому +144

    Thumbnail kand aadyam onn shock ayavar undo ente feroz ikka😂 enthayalum polichu😊🔥💜

  • @amaldev8716
    @amaldev8716 5 днів тому +60

    2:44 Go green moon, nammal pacha moonilekk aanu pokunnath😂😂

  • @dreamhunter1540
    @dreamhunter1540 5 днів тому +142

    "പകുതി നമ്മൾ മേടിച്ചില്ലേ...😂😂😂 "രതീഷേട്ടന്റെ കിടിലൻ കോമഡി കേട്ട് ചിരിച്ചു മരിച്ചവർ like

    • @Sh4hul2001
      @Sh4hul2001 4 дні тому +17

      ഇപ്പൊ മരിച്ചിട്ടെ ഉള്ളൂ.. തിരക്കൊന്ന് കഴിഞ്ഞോട്ടെ, ഇപ്പൊ വരാം

  • @subin3890
    @subin3890 5 днів тому +43

    pakuthi nammal vaangeeleeeee....that was epic

  • @Imatraveler85
    @Imatraveler85 5 днів тому +55

    എന്ത് പറഞ്ഞാലും കൂടെയിരുന്നു മൂളാൻ രതീഷ്.....❤ 2:38 കൃഷിക്കാരൻ ആയതുകൊണ്ടായിരിക്കാം നിങ്ങൾക്ക് പച്ചമൂൺ കിട്ടിയത്.. 3:35 രതീഷ്😂😂❤

  • @keralagreengarden8059
    @keralagreengarden8059 5 днів тому +32

    ഇൻഷാ അല്ലാഹ്,അപ്പോൾ നമ്മൾക്ക് ചന്ദ്രനിൽ വെച്ചു കാണാം😂😂😂😅❤🎉😅😂❤🎉

  • @MuhammedSavad-tp2kv
    @MuhammedSavad-tp2kv 3 дні тому +63

    Dr crominte story kand vannavar indo

    • @santhanu6586
      @santhanu6586 3 дні тому +2

      🙋‍♂️😂😂

    • @Bhagavanjr
      @Bhagavanjr 3 дні тому +1

      Oooo😂😂😂😂

    • @vidhuk5547
      @vidhuk5547 2 дні тому +1

      Vaanathinte story

    • @mightguy4473
      @mightguy4473 День тому +1

      Illa nee mathrame pottan koo🔥 vanaame vannittullu

  • @MuhammadFaisalfaizyFaisalfaizy
    @MuhammadFaisalfaizyFaisalfaizy 5 днів тому +42

    അപ്പോൾ Alien മന്തി set 😅😂

  • @RamachandranEradi-px7se
    @RamachandranEradi-px7se 5 днів тому +10

    ഇക്കായുടെ നിങ്ങളുടെ.. പരിപാടി നന്നായിട്ടുണ്ട്ഇനിയും നിങ്ങളുടെ ഫുഡ് വരുന്നത് കാത്തിരിയ്ക്കന്നു

  • @rasheedpalat699
    @rasheedpalat699 5 днів тому +125

    10 സെൻ്റിൽ പൊന്നാം കണ്ണി ചീര നടണം (request from abudhabi)

  • @joseph__varghese_._
    @joseph__varghese_._ 5 днів тому +9

    Ini kurach kalam chandranil..😌
    Ini avidunn kanamm💥💥😎
    Firozzikkaa❤️💥

  • @muhammedriyas2809
    @muhammedriyas2809 5 днів тому +114

    ഫിറോസ്ക്കാനെ കണ്ടപ്പോ ആട് ഓടിയ ഓട്ടം 😄 0:14

  • @sanupriya
    @sanupriya 4 дні тому +4

    എന്റെ പറമ്പിന്റെ അടുത്തനുട്ടോ ഫിറോസ്കാ വാങ്ങിയ സ്ഥലം 👍അപ്പോ ചന്ദ്രനിൽ വെച്ച് കാണാം 😜😜😜

  • @KarachiTt
    @KarachiTt 5 днів тому +7

    "എന്താ രതീഷേ ചന്ദ്രൻ പകുതി
    പകുതി നമ്മൾ വാങ്ങിലെ "😂😂 eip dialogue 😂

  • @litterlypanda4855
    @litterlypanda4855 5 днів тому +112

    3:40 deyy namale patticha 😂😂

  • @ayoobmahmood873
    @ayoobmahmood873 5 днів тому +9

    രധീഷ് ഫിറോസ് ഈ സ്നേഹം എന്നും ഈ സ്നേഹം ഉണ്ടാകണം 😅ചന്ദ്രൻ കേട്ടു എല്ലാം 😂

  • @pesholic3581
    @pesholic3581 5 днів тому +7

    ആ ചന്ദ്രൻറെ അവസ്ഥ...ഇനി നിങ്ങളേ അവിടെയും സഹിക്കെണ്ടേ😅firoskka❤

  • @mm.creations33
    @mm.creations33 5 днів тому +11

    ബാക്കിലൂടെ പോയ ആട് :ദൈവമേ കാലന്റെ മുന്നിക്കാണല്ലോ വന്നു പെട്ടത്

  • @Mak_Afeefmohammed
    @Mak_Afeefmohammed 5 днів тому +14

    9:51 എന്നിട്ട് തന്നോ ....😮 അയൽവാസിയുടെ ദൈര്യം..😅

  • @subiiyn
    @subiiyn 5 днів тому +53

    Firoz ikka : appo nammade innathe parupadi alien fry😂

  • @skillperfect4891
    @skillperfect4891 5 днів тому +14

    8:20 sneham ❤❤❤

  • @hamsapoojari9306
    @hamsapoojari9306 5 днів тому +7

    കുറെ ചിരിച്ചു ഫിറോസ് bai😄😄

  • @SayipppTony
    @SayipppTony 5 днів тому +2

    Thumbnail adipoli ‼️💥

  • @anjalichinju9470
    @anjalichinju9470 3 дні тому +79

    Dr Chromente story kande vannavar undo😌😂

  • @deadant2023
    @deadant2023 5 днів тому +56

    അപ്പോൾ നമ്മടെ ഇന്നത്തെ പരുപാടി alien fry
    എങ്ങനെ ഉണ്ട് രതീഷേ :മ്മ്മ്മ്മ്

  • @FajisKFR
    @FajisKFR 5 днів тому +9

    ബുമിയിൽ വാങ്ങിയ സ്ഥലത്തിന് തന്ധപ്പേരു കിട്ടാൻ പെട പാടുപെടുന്ന ഞാൻ എന്നിട്ടല്ലേ മൂന്നിൽ സ്ഥലം 😎

  • @midhukrishnan510
    @midhukrishnan510 5 днів тому +11

    അപ്പോൾ നമ്മുടെ ഇന്നത്തെ പരുപാടി alien നിർത്തി പൊരിച്ചത് 🍄

  • @Memories24365
    @Memories24365 2 дні тому +3

    താങ്കളെ പോലെ പലരും മണ്ടന്മാരാക്കപ്പെട്ടു..😊 ചന്ദ്രനിൽ ഇത് വരെ ആരും പോയിട്ടില്ല എന്നതാണ് സത്യം.. പിന്നെയാണ് ഭൂമി വാങ്ങൽ.. 😂😅
    😂

  • @ANASAHMMED-oq9mh
    @ANASAHMMED-oq9mh 5 днів тому +6

    1:50 🤣 നമ്മൾ അത്ര നിസാരക്കാരല്ലട്ടാ 😂🤣😆

  • @Jai_Hanuman36
    @Jai_Hanuman36 5 днів тому +4

    Go green moon പച്ച സ്ഥലമുള്ള ചന്ദ്രനിലേക്ക് പോവാന്‍ പോണത് 🤌

  • @faihamedia1164
    @faihamedia1164 4 дні тому +2

    അപ്പോ ടാറ്റ ബായി ബായി ഗുഡ് ബൈ ഖത്തം... ഇനി ചന്ദ്രനിൽ കാണാം....

  • @adhamkt
    @adhamkt 5 днів тому +25

    ഇതിന്റെ ട്രോൾ വന്ന ചിരിച്ചു ചാവും ❤🫂😂

  • @pmfaisalfaisal8696
    @pmfaisalfaisal8696 5 днів тому +10

    😂😂😂😂green mooon.... Pacha chandran❤❤❤❤

  • @WatchTechy
    @WatchTechy 5 днів тому +5

    ഫിറോസ് ഇക്കാന്റെ thumbnail kndappo njn vijarichu ikka അവിടെ പോയോ എന്ന്😂

  • @moretechoffical
    @moretechoffical 10 годин тому +1

    അപ്പൊ ഇന്നത്തെ നമ്മുടെ പരിപാടി alien full റോസ്റ്റ് 😂😂

  • @ronachu
    @ronachu 5 днів тому +28

    രതിഷേ ഇനി നമ്മുക്ക് പറഞ്ഞ് ആടിനെ ചുടാം😅😂😂😂😂😂

  • @milan_12345
    @milan_12345 5 днів тому +46

    എനി ചന്ദ്രനിൽ നിന്ന് കേൾക്കുന്നത്:Mm നല്ല Taste ind😂

  • @binumathew3792
    @binumathew3792 5 днів тому +3

    Congrats 👏👏👏😊😊😊

  • @kl02pramodvlog28
    @kl02pramodvlog28 5 днів тому +1

    ഇക്ക Eid mubarak😍😍😍🥰🥰🥰🥰💕💕💕❤❤❤❤❤🥰😍🥰

  • @sabiquevu24
    @sabiquevu24 5 днів тому +2

    ഫിറോസ്ക വെൽക്കം ടു ചന്ദ്രൻ അവിടെ വന്നാൽ എന്നെ കോണ്ടാക്ട് ചെയ്‌തോണ്ടി ഫുൾ സപ്പോർട്ട് സെറ്റക്കാ 👍

  • @rowankirikbride1067
    @rowankirikbride1067 5 днів тому +6

    It's not possible to legally purchase land on the Moon. The Outer Space Treaty of 1967 prohibits countries from claiming ownership of celestial bodies like the Moon. However, some companies sell lunar land registry certificates, which are essentially novelty items that don't grant any actual ownership rights. These certificates typically range from a few dollars to hundreds of dollars.

    • @anupamapr210
      @anupamapr210 День тому

      Edo patum edak news. Vannile adhyayitt sthalam medichath.poan patila but ath nammade peril aanu

    • @rowankirikbride1067
      @rowankirikbride1067 День тому

      @@anupamapr210 No, it's not possible to legally buy land on the moon. According to international law, specifically the Outer Space Treaty of nineteen sixty-seven, the moon and other celestial bodies are considered the province of all mankind and are not subject to national appropriation or ownership by any means. Any claims of selling lunar land are not legally recognized.

  • @user-hd7gh4dn5j
    @user-hd7gh4dn5j 5 днів тому +6

    Le Alien:അപ്പൊ ഇത് വരെ എനിക്ക് ഇവിടെ ഒരു കുഴപ്പം ഉണ്ടായില്ല ഇനി ഇയാൾ എന്നെ ചുട്ട് തിന്നും അത് ഉറപ്പ് 😂😂

  • @krishnalalsk
    @krishnalalsk 5 днів тому +2

    Welcome to Chandran Firoz ikka❤👽🛸

  • @FOOTBALL4SHORTS-tc2zr
    @FOOTBALL4SHORTS-tc2zr 5 днів тому +2

    അപ്പൊ നമ്മടെ ഇന്നത്തെ പരിപാടി, ഏലിയൻ മന്തി 👽😂,
    മ്മ് സൂപ്പർ സാനം 😅

  • @Bluebirds8582
    @Bluebirds8582 5 днів тому +4

    Le firoz ikka: appam nammude innathe parupadi "drumstick alien varutharachath"😂😂

  • @umeshbabu711
    @umeshbabu711 5 днів тому +6

    Best frinds.... 👌🏻

  • @techsandtrips
    @techsandtrips 4 дні тому +2

    Enikkum venam 10 സെൻ്റ് sthalam❤

  • @warrior-ql1wp
    @warrior-ql1wp 5 днів тому +2

    ഞാൻ 1 വർഷം ആയിട്ട് ചന്ദ്രനിൽ ഉണ്ട്... വേഗം വായോ welcome to the moon ikka

  • @manojkumarsumi7704
    @manojkumarsumi7704 5 днів тому +3

    next time going to moon super bro

  • @aslamshihab2468
    @aslamshihab2468 5 днів тому +18

    ഫസ്റ്റ് കമന്റും ഫസ്റ്റ് ലൈക്കും ഞാനിട്ടു🎉

  • @SHERRYBABU555
    @SHERRYBABU555 4 дні тому +2

    Abideee kooreechu kappaayidaamooo cheettaa😮

  • @linushankar6767
    @linushankar6767 5 днів тому +19

    Le #ഇക്ക... ഒരു അന്യഗ്രഹ ജീവിയെ കിട്ടീട്ടുണ്ട്... നല്ല ഗരം മസാലയും കുരുമുളകും ഇട്ട് ഗ്രിൽ ആക്കിയാലോ രതീഷേ... 😂😂

  • @yadutechandgameing228
    @yadutechandgameing228 5 днів тому +4

    Adutha video apoo nammade innathe parivaro alien manthi 😂😂😂😂😂🎉🎉

  • @clipsforu123
    @clipsforu123 5 днів тому +26

    Alien be like : odikko ente kaalan verunnu....😂

  • @DrLiVlogs
    @DrLiVlogs 4 дні тому +2

    Happy Journey Ikka 🤩😂

  • @akhilraj6518
    @akhilraj6518 5 днів тому +1

    Ikka pwoli ❤

  • @Helenofsparta
    @Helenofsparta 4 дні тому +3

    ❤❤❤

  • @AdithBalan
    @AdithBalan 5 днів тому +6

    പകുതി നമ്മടെ പേരിൽ ആണ് ഇപ്പൊ 😂😂

  • @rahulregimon111
    @rahulregimon111 2 дні тому +1

    Next vedio anyagraha jeevi chilli grilled....

  • @janadathanvaiju6180
    @janadathanvaiju6180 4 дні тому +2

    Firoz ikka ഇനി വീഡിയോകൾ ആകാശത്ത് വെച്ച് കാണാം 😂

  • @aravinc6845
    @aravinc6845 5 днів тому +7

    അപ്പൊ നമ്മടെ ഇന്നത്തെ പരുപാടി എലിയൻ മുളകിട്ട് പൊരിച്ചത് 🎉

  • @NGMEDIATECH
    @NGMEDIATECH 5 днів тому +4

    Ini Chandranil🌕🔥

  • @sreejithkrishnan2169
    @sreejithkrishnan2169 5 днів тому +1

    നമ്മക് ഈ നാട്ടിൽ പാടത്തും പറമ്പിലും ഷൂട്ട് ചെയുന്നതാണ് സുഖം....😍🙌

  • @Safiya-mj1jj
    @Safiya-mj1jj 5 днів тому +2

    Appo nammale innathe paripadi chandran fry😂🎉🎉❤❤

  • @KollamMaheen
    @KollamMaheen 4 дні тому +4

    0:10 ഓടുന്ന ഓട്ടം കണ്ടാ....😂 നമ്മടെ ആട്😂

  • @junaidksd5997
    @junaidksd5997 5 днів тому +5

    Firozka ingal yettiya nattilek poli Ikka ingal nallaru vektiyan Njan Kasaragod kolliyail annh oru 5 like tharumo 😥❤❤❤

  • @sportshighlightscorner3078
    @sportshighlightscorner3078 5 днів тому +2

    ലെ ഫിറോസ് ഗോഗ്രീൻ : പച്ച ചന്ദ്രൻ നമ്മൾ വാങ്ങിയത്🤣😂😂

  • @riju00999
    @riju00999 4 дні тому +1

    തീ കത്തിക്കാനുള്ള കർപ്പൂരം നാട്ടീന്ന് വാങ്ങീട്ട് പൊയ്‌ക്കോളി ❤

  • @rajeevrajeevrajan3282
    @rajeevrajeevrajan3282 5 днів тому +27

    യാത്ര ചന്ദ്രനിലേക്ക്❤❤

    • @smokibro5677
      @smokibro5677 5 днів тому

      chandran ingood varum

    • @rajeevrajeevrajan3282
      @rajeevrajeevrajan3282 5 днів тому

      @@smokibro5677 കാത്തിരിക്കാം അല്ലെ ബ്രോ

  • @user-bq7hm9iu6c
    @user-bq7hm9iu6c 5 днів тому +3

    *waiting for alien roast in moon sand😂🔥*

  • @RevokerzMedia
    @RevokerzMedia 5 днів тому

    ലെ ഫിറോസ് ഇക്കാ
    അപ്പോ ഇന്നത്തെ നമ്മുടെ പരിപാടി
    അന്യാഗ്രഹ ജീവി പൊള്ളിച്ചത്.😂😂😂

  • @jishnubijusfc3037
    @jishnubijusfc3037 3 дні тому +1

    😂അടുത്തതായി പറക്കും തളികയിൽ പൊരിച്ചെടുത്ത എലിയൻ മപ്പാസ് 😂😂

  • @adarshm740
    @adarshm740 5 днів тому +5

    Le aliens : sthalam vidan ulla samayam aayi😂

  • @louisJohnsunny7
    @louisJohnsunny7 5 днів тому +11

    Grilled chicken ❌ grilled alien ✅

  • @muhammadkoya9521
    @muhammadkoya9521 4 дні тому +1

    രതീഷേ ഇജ്ജ് കലക്കി

  • @slp...pleh___
    @slp...pleh___ 2 дні тому +1

    Appo innathe paripadi alien polichath😂🔥🔥

  • @user-bq7hm9iu6c
    @user-bq7hm9iu6c 5 днів тому +73

    *no one can replace firozika🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @kochambadi
    @kochambadi 5 днів тому +6

    കിട്ടി മക്കളേ കിട്ടി..

  • @WINORLEARN1
    @WINORLEARN1 5 днів тому +1

    Chandranil pokanda sooriyanil sthalam kittiyaal aduppp vendallo food coock cheyyan

  • @milusanu9759
    @milusanu9759 14 годин тому +1

    Adich kerii vaa😂

  • @muhammedasif.k6628
    @muhammedasif.k6628 3 дні тому +6

    ഈ വീഡിയോ കണ്ട് ഒന്നും മനസ്സിലാത്തവർ ഉണ്ടോ 😄

  • @janilakshmilechu
    @janilakshmilechu 5 днів тому +41

    7:34ചന്ദ്രനിൽ ഭൂമി വാങ്ങാനോ 😂

    • @subzer1655
      @subzer1655 5 днів тому +1

      വാസ്തു da കുട്ടാ

  • @CaptaiN.095
    @CaptaiN.095 5 днів тому

    Next video: oru full alien mukki porichath☠️

  • @ALLinONE121hub
    @ALLinONE121hub 21 годину тому

    Waiting UBAID ന്റെ video

  • @perfect_okay_
    @perfect_okay_ 5 днів тому +3

    നമുക്ക് പോത്ത് മതി ഇക്കാ... ഏലിയൻ വേണ്ട 😌

  • @DKfootballlover
    @DKfootballlover 5 днів тому +7

    3:40😂

  • @shanifsr4037
    @shanifsr4037 4 дні тому

    Chandretta.. njan angottu barunduuu😊😊😊

  • @syampp
    @syampp 4 дні тому +2

    3:35 Epic😂😂😂❤❤❤