ജോലി കഴിഞ്ഞു വന്നു ഇതൊക്കെ ഒന്ന് ഇരുന്നു കേക്ക്മ്പോ ഉള്ള ഒരു സുഖം ഒന്ന് വേറെ തന്നെ ... ഇനിയും നല്ല പാട്ടുകള്‍ പ്രതീക്ഷിക്കുന്നു .. എല്ലാരും നന്നായി പാടി പക്ഷെ ഗ്രിഹനാധന്റെ ശബ്ദം വേറെ ലെവല്‍ ആണ് ..
നിങ്ങളുടെ പല പാട്ടുകളും ശ്രദ്ധിച്ചിട്ടുണ്ട് നേരിട്ട് കാണാനും പാട്ട് കേൾക്കാനും കഴിഞ്ഞെങ്കിൽ എന്ന് തോന്നാറുണ്ട്, എനിക്ക് ഒരു ഓർഗസ്ട്ര ട്രൂപ്പുണ്ട് ഹൈദ്രാബാദിൽ, അതുകൊണ്ട് പാട്ടുകളോട് വളരെ ഇഷ്ടമാണ് താങ്കൾക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ
What an amazing family. Excellent performance......words are not sufficient to express about your performance. Keep it up. All the best for a glorious and successful career. Stay Blessed.
Mobile edutha ithu mathrame nokkukayullu vere onnum nokkan thonukilla othraku ishttamanu ningalude oro paattukalum nannayivaratte ella anugrahngalum nerunnu Hari om
Hi vinayan ji....... പാട്ട് വളരെ മനോഹരംആയിരുന്നു കുടുംബത്തിന് ഒരു ബിഗ് സല്യൂട്ട്..... God bless you all...... 🙋♂️🌹🌹🌹🌹👌👌👌👍👍 Bijubhaskar oachira (Kuwait )
പാട്ടുകുടുംബത്തിനു എല്ലാവിധ ഭാവുകങ്ങളും..
ഈ കലാകുടുംബത്തിന് എന്റെ ആശംസകൾ
അച്ഛന്റേം അമ്മടേം പാട്ട് കേട്ടു ചേച്ചിയുടെ കരുതലിൽ തൊട്ടിലാടുന്ന അപ്പൂനേം എനിക്കിഷ്ടമായി. പാട്ട് മനോഹരം. ദൈവാനുഗ്രഹങ്ങൾ നിറയട്ടെ
ദൈവം അനുഗ്രഹിച്ച കുടുംബം....
ഈ കുടുംബത്തിനെ... ഈ പാട്ട് കുടുംബത്തിനെ ഒത്തിരി ഒത്തിരി ഇഷ്ടം...
Very
ഈ ഭാഗ്യം ആർക്കും കിട്ടിയിട്ടില്ല. കണ്ണുകൾ അറിയാതെ നിറഞ്ഞു. എന്താണ് പറയുക വാക്കുകൾ ഇല്ല സൂപ്പർ.
ഈശ്വരൻ മനസ്സു നിറഞ്ഞു കൊടുത്ത വരദാനം . നന്നായി വരട്ടെ
Hai
Super patu yenik yettavum eshtamulla patanu eswaranugrehamundavate e kudumbathinu
Thank You 😍
ഫാമിലി മൊത്തം പാട്ടുകാർ ആണല്ലോ!അറിഞ്ഞില്ലായിരുന്നു.ഈശ്വരൻ കുടികൊള്ളുന്ന കുടുംബം🥰👍
കുടുംബത്തിൻ്റെ താരാട്ട് പാട്ട് കേട്ടു. ഒരു പാട് ആശംസകൾ, Prema - Preman - Kannur.
നിങ്ങളുടെ പാട്ട് ഒന്നും ഒഴിവക്കാറില്ല. ദൈവാനുഗ്രഹം ഉള്ള ഫാമിലി നല്ല പാട്ട് കേൾക്കാൻ നമുക്കും ഭാഗ്യം ഉണ്ടായി വളരെ സന്തോഷം ഒരു പാട് ഉയരങ്ങൾ കീഴ്ടക്കട്ടെ
Thank you😍
വീനയ് ഒരു രക്ഷയും ഇല്ല ബ്രോ എത്ര തവണ കണ്ടു എന്ന് എന്റെ കണ്ണിനെ അറിയു അത്ര മനോഹരമായി പാടി ഓഡിയോ ക്ലാരിറ്റി സൂപ്പർ
അതി മനോഹരം
ഒരു പാടിഷ്ടമായി. കൈക ൾ തൊട്ടിലാട്ടിക്കൊണ്ട് പാടി യ മോ ൾ ക്കും വാവയ്ക്കും സേനഹം ഞങ്ങളുടെ
Albhutham,Aayirikunu.Oninonu super,.bavayude paatu kelkan Nokiyirikunu.🤗
Thank you😍
Super.Vinaysekhar sir nalla adipoliyayi padi
അടിപൊളി, ഒരു പാടു, സന്തോഷം
അതിമനോഹരം 🌹🌹🌹🌹🌹👍👍👍👍👍👌👌👌👌
Thank You💞😊💞
ഇതൊക്കെ കാണുമ്പോൾ വരുന്ന സന്തോഷത്തിനു അതിരില്ല 😍♥️♥️🤩🤩🙏
Thank you😍
മനോഹരം അച്ഛനും അമ്മയും മോളും മനോഹരമായി ആലാപനം ഒത്തിരി ഇഷ്ടം ഫാമിലി
Thank You😍
ജോലി കഴിഞ്ഞു വന്നു ഇതൊക്കെ ഒന്ന് ഇരുന്നു കേക്ക്മ്പോ ഉള്ള ഒരു സുഖം ഒന്ന് വേറെ തന്നെ ... ഇനിയും നല്ല പാട്ടുകള്‍ പ്രതീക്ഷിക്കുന്നു .. എല്ലാരും നന്നായി പാടി പക്ഷെ ഗ്രിഹനാധന്റെ ശബ്ദം വേറെ ലെവല്‍ ആണ് ..
Thank you😍
@@vinaysekher request cheyunna song paadarundo ?
മനോഹരം... നല്ല ഫീൽ... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
Suuuperi...... എന്റെ പ്രിയപ്പെട്ട പാട്ടുകുടുംബത്തിന് എല്ലാ വിധ ആശംസകളും!❤❤❤❤
Thank You 💞😊💞
എത്ര മനോഹരം.. no words ..
Blessed family
മനോഹരം
അതിമനോഹരം
ഒന്നും പറയാനില്ല
I'm in in in-
ഇനിക്ക് ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന് , ചേട്ടാ, ചേച്ചി, നിങ്ങൾ വളരെ,, നന്നായി പാടിയിട്ടുണ്ട്
Thank you😍
ഇഷ്ടഗാനം .. ഈ കലാകുടുബംനന്നായിപടിയിരിക്കുന്നു.
എന്തൊരു ബംഗിയാണ് ഈ വീഡിയോ കാണാനും പാട്ടുകേൾക്കാനും 🌹🌹🌹🌹
Super ayi padi nallapatt selection godblessyou
സന്തോഷം ........ അഭിനന്ദനങ്ങൾ ❤❤❤❤❤❤
എത്ര മനോഹരം.....ഈ കലാകുടുംബത്തിന് എന്റെ ആശംസകൾ
Oru sangeetha kudumbam avide judges no nocomment mathsaram super videwshangal ellathoru family oppam mattullavarkku santhosham good
Thank you😍
Orupade santhosham ishtam 🙏🙏💕💕
മനോഹരം
വിനയ് ചേട്ടനും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും....
Thank You 😍
ദൈവാനുഗ്രഹം ഉള്ള കുടുംബം. എന്നും ഇങ്ങനെ സന്തോഷമായി പോകാൻ കഴിയട്ടെ, മറ്റുള്ളവരെ പാടി സന്തോഷിപ്പിക്കാനും കഴിയട്ടെ.
Thank you😍
ദൈവം ആനുഗ്രഹിക്കട്ടെ. wish you all the best. Super. 👋👋👋👋
Thank You 😍
പറയാൻ വാക്കുകളില്ല ................... സൂപ്പർ
👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Thank you😍
ഗായക കുടുംബം... ഇങ്ങനെ ഒത്തു കാണുന്നത് അപൂർവ്വം.. എല്ലാ വിധ ആശംസകൾ.....
Ithoru bhagyamanu.....ennum ennum ingane ayirikkattennu iswaranod athmarthay prarthikkunnu.....
Thank you😍
ആലാപന സൗകുമാര്യം....ഹൃദ്യമായ അഭിനന്ദനങ്ങൾ........!!!
Thank You 💞😊💞
Great. അഭിനന്ദനങ്ങൾ
Thank you😍
മനോഹരം 👌👌 ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 👍
Thank You 😍
My dear,brother,and sister,with molu monu 👍 big hai ..valare nannaittundu. Enium padanam.god bless yours.👍🌹👋🙏
എൻ്റെ വിനയേട്ടാ എത്ര മധുരം ഈ ഗാനം
Thank you😍
എല്ലാ പാട്ടുകളും നന്നായിട്ടുണ്ട്. ഇനിയും നന്നാവട്ടെ.
Thank you😍
Very good. God bless you.
Happy New Year 😍
Thank you😍
Ee pattu kelkumbol vallatha feel cheyyunnu...good family ,ellavarum nallathayi perform cheythu...ende Ayiramayiram abinandanagal ...
Thank you😍
സൂൂപ്പർ ... വീണ്ടും വീണ്ടും കാണാൻ തോന്നുന്നു
Thank you😍
അനുഗ്രഹീത കുടുംബം.. നന്നായി വരട്ടെ
Thank you😍
നിങ്ങളുടെ പല പാട്ടുകളും ശ്രദ്ധിച്ചിട്ടുണ്ട് നേരിട്ട് കാണാനും പാട്ട് കേൾക്കാനും കഴിഞ്ഞെങ്കിൽ എന്ന് തോന്നാറുണ്ട്, എനിക്ക് ഒരു ഓർഗസ്ട്ര ട്രൂപ്പുണ്ട് ഹൈദ്രാബാദിൽ, അതുകൊണ്ട് പാട്ടുകളോട് വളരെ ഇഷ്ടമാണ് താങ്കൾക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ
Thank you😍
Ente ishtagaanam. Orupaadishtayi.Randuperum super ayi paadi.
Thank you 😍
What an amazing family. Excellent performance......words are not sufficient to express about your performance. Keep it up. All the best for a glorious and successful career. Stay Blessed.
Thank You 💞😊💞
മനോഹരമായിരിക്കുന്നു..എല്ലാവരും നന്നായി പാടി.. Nice family.
Wow👏👏👏👏👏superb family 😍😍😍loved it soooo much🤗🤗🤗
Thank you😍
മനോഹരമായ ഗാനം.. മനോഹരമായ കുടുംബം... ദൈവം അനുഗ്രഹിക്കട്ടെ...
കൊള്ളാം അച്ഛനും മോളും നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിച്ചു തന്ന ഈ വരദാനം എന്നു എപ്പോഴും ഉണ്ടക്കട്ടെ,ബിന്ദു വൈഗ
Thank you😍
സരസ്വതി വരദാനം ഏറ്റു വാങ്ങിയ കുടുംബം......
സ്നേഹാശംസകൾ.......
ഉണ്ണിക്കുട്ടാ..... വേഗം പാടിത്തുടങ്ങൂ.....
Thank you😍
അതിമനോഹരം ശബ്ദം കുടുംബത്തിന് ഭാവുകങ്ങൾ നേരുന്നു
Thank you😍
നല്ലൊരു ഗാനം. നന്നായി പാടി 👍
Thank You💞😊💞
Ethra simple ayi padi , entamma adipoli❤️😘
Thank You 😍
Wow.... what a wonderful voice....... really u r Blessed.....
Thank You 😍
എന്റെ ജൻമം നീയെടുത്തു സുപ്പർ സ്റ്റാർ സിംഗർ
Thank you 😍
തൊട്ലിൽ ഇരിക്കുന്നു കുഞ്ഞിനേയും കൊണ്ട് ഒരു കുഞ്ഞു പാട്ടു ഇ damo 🥰🥰👍👌🍬🍬🍬🍬🍬🍬
😊👍
അതി മനോഹരം...... ദയവായി കുറെ പാട്ടുകൾ പാടു... നന്ദി ഈ നല്ല പാട്ടിന്
Thank you😍
സൂപ്പർ.. no words.. ദൈവം അനുഗ്രഹിക്കട്ടെ
Thank you😍
Wah Singing Family..God Bless you
A full family capable of singing. It's a god gift. 👍
Thank you😍
എത്രയോ തവണ ഈ ഗാനം കേൾക്കുന്നു. മതിയാവില്ല. അത്രമാത്രം മനോഹമായി എല്ലാവരും പാടിയിരിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു എല്ലാവർക്കും
ethra manoharamaaya aalaapanam...egane kaanumbol thanne vallathoru santhosham aanu
All the best
Mobile edutha ithu mathrame nokkukayullu vere onnum nokkan thonukilla othraku ishttamanu ningalude oro paattukalum nannayivaratte ella anugrahngalum nerunnu Hari om
Thank You 😍Thank You 😍
Neggal supper kudubham eswaram anugrahikyatte
ഹായ് എത്ര സുന്ദരമായി പാടുന്നു സൂപ്പർ
എന്റെ ഇഷ്ട ഗാനങ്ങൾ ആണ് നിങ്ങൾ പാടുന്നത് ❤
😍
ഒരുപാട് ഒരുപാട് നന്നായി.
Good sir god bless you and your family. Keep it up
Thank You 😍
Manoharam...
Thank you😍
എന്റെ നാരായണ കാത്തോണേ
Thank you😍
ഈ കുടുംബത്തിന് സ്നേഹം നിറഞ്ഞ ആശംസകള്‍....
Thank you😍
Thank you😍
Chettayi polichu🥰🥰🥰🥰🥰🥰🥰🥰
Thank you 😍
Super song nanayipadi Good
Thank you😍
Hi vinayan ji.......
പാട്ട് വളരെ മനോഹരംആയിരുന്നു
കുടുംബത്തിന് ഒരു ബിഗ് സല്യൂട്ട്.....
God bless you all......
🙋♂️🌹🌹🌹🌹👌👌👌👍👍
Bijubhaskar oachira
(Kuwait )
നല്ല ക്വാളിറ്റിയുള്ള ശബ്ദം. ആശംസകൾ.
Thank you😍
Nice....wife um nannai paadunnund good keep going all the best👌👌
Thank you 😍
Manoharam. Happy family. May God bless you🌹
Thank you😍
അഭിനന്ദനങ്ങൾ 🙏❤
സൂപ്പർ സൂപ്പർ സൂപ്പർ
Thank you😍
God bless you all... blessed family... Keep it up
Super
Super Singers,God Blessed Family,Keep It Up
Suprbbbbb👍👍
Superrrrbbbbb......kure thavana kandu....congratss...all of u
ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തിനെ.....അസാധ്യമായി പാടി...👍👍👍❤️
Thank you 😍
Eee sangeetha kudumbathine ente yellavitha aashamsakalum
നിങ്ങളുടെ പാട്ടുകൾ വളരെ ഇഷ്ടമാണ് എല്ലാവിധ അനുഗ്രഹങ്ങളും ദൈവം തരട്ടെ
Super. Super. 👍👍👍
സൂപ്പർ God bless you and your family too
അസൂയ തോന്നുന്നു കൂട്ടുകാരാ🙏🌹🌹🌹🌹🌹🌹
super singing all 😍😍blessed family
Wow super.lovely family.
Super voice
God bless you and all your family
ഒന്നും പറയാൻ ഇല്ലാ ..nice family .....!!!🌹🌹🌹
Thank You💞😊💞
മോളുടെ വോയ്സ് വളരെ നന്നായിരിക്കുന്നു
Superb Congrats ❤❤❤❤❤❤❤❤❤❤❤❤❤❤❤
Thank You 💞😊💞