പെറ്റ്സിനെ വാങ്ങുന്ന സ്ഥലം..

Поділитися
Вставка

КОМЕНТАРІ • 198

  • @mikivlog8214
    @mikivlog8214 Місяць тому +63

    സാബിക്കാ റെസ്റ്റ് നന്നായി എടുക്ക് എല്ലാം കഴിഞ്ഞ് പവറായി തിരിച്ചുവരൂ പ്രാർത്ഥന യായി കാത്തിരികാം

  • @hafeezpm6775
    @hafeezpm6775 Місяць тому +23

    എത്രയും പെട്ടെന്ന് എല്ലാം ശരിയായി വരട്ടെ❤🤲🤲😍

  • @sharaf4546
    @sharaf4546 Місяць тому +16

    എന്തു കരുതലാണ് ഈ മനുസന് വിഡിയോ കാത്തിരുന്നവരെ നിരാശനാക്കിയില്ല.❤❤❤ Get well soon..

  • @sumeshkadayath7837
    @sumeshkadayath7837 Місяць тому +4

    എത്രയും വേഗം ഇക്കയുടെ ആരോഗ്യ പ്രശ്നങ്ങൾ മാറി സുഖം പ്രാപിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നുണ്ട്.
    അതുവരെ വീഡിയോസ് ഇട്ടില്ലെങ്കിലും കാത്തിരിക്കാനും തയ്യാറാണ് ഇങ്ങടെ ഉഷാറ് സൗണ്ട് ഇല്ലാതെ ഒരു രസമില്ല.
    ഇക്ക ഫുൾ പവറോടെ വീഡിയോ ചെയ്യുമ്പോഴാണ് കാണുന്ന നമുക്ക് അവിടെ നമ്മൾ ഉള്ള ഒരു ഫീൽ കിട്ടുന്നത്.
    എത്രയും വേഗം ഉഷാറാകും.
    🙏 ❤

  • @aboogazzali7410
    @aboogazzali7410 Місяць тому +9

    നിങ്ങൾ ശബ്ദം ഒക്കെ ശെരിയായിട്ട് വീഡിയോ ഇട്ടാൽ മതി ഇക്കാ ഞങ്ങൾ കാത്തിരുന്നോളാം.... അള്ളാഹു ഷിഫാ നൽകട്ടെ.. ആമീൻ 🤲🏻

  • @devadarsh6472
    @devadarsh6472 Місяць тому +7

    Ningale vdo veran waiting aayirunu…. Eniyum kore vdo’s predhishikunu ❤️🫶🏻

  • @farooqnpfarooq.6222
    @farooqnpfarooq.6222 Місяць тому +2

    മാഷ അള്ളാഹ്
    pet station ന്റെ വളർച്ച കാണുമ്പോ വളരെ സന്തോഷം . സാബീക്ക നല്ലപോലെ റെസ്റ്റ് എടുത്ത് ഉഷാറായിട്ട് തിരിച്ച് വാ 🥰🥰😍😍

  • @ramshidaramshi1351
    @ramshidaramshi1351 Місяць тому +6

    sabika rest എടുക്കു nice video സുഖമില്ലാത്ത പോയും njagalk vendi ulla dedication 👌thanks

  • @sparktyre8181
    @sparktyre8181 Місяць тому +3

    സുഖമായിട്ട് മാത്രം വന്നാൽ മതി.. ♥️♥️♥️.. അതുവരെ rest എടുത്തോ.. എപ്പോ vedo ഇട്ടാലും ഞങ്ങൾ ക്ഷമയോടെ കാത്തിരിക്കും.. 😍🫶🏻

  • @Prakashkrishnannkp
    @Prakashkrishnannkp Місяць тому

    get well soon bro.. thank you for the video❤❤

  • @shahinshans6359
    @shahinshans6359 Місяць тому

    Asusal video nice😊take care zaaby bro😊keep growing 😊lots of love😊

  • @shamsadraheem3048
    @shamsadraheem3048 Місяць тому +2

    എത്രയും പെട്ടെന്ന് സുഖമാവട്ടെ.....
    നന്നായി റെസ്റ്റെടുക്ക് സൗണ്ട് ശരിയാവുന്നത് വരെ എന്തെങ്കിലുമൊക്കെ ഒപ്പിച്ച് വീഡിയോ ഇട് എല്ലാം ശരിയായിട്ട് നമുക്ക് തകർക്കാം.......❤❤❤

  • @rupeshmannarath8562
    @rupeshmannarath8562 Місяць тому +1

    Get well soon, bro❤❤❤

  • @raji7072
    @raji7072 Місяць тому +1

    Get well soon brother 🙏

  • @azharsha007
    @azharsha007 Місяць тому

    Get well bro may Allah bless you

  • @sabukalyanisabukalyani6264
    @sabukalyanisabukalyani6264 Місяць тому +1

    എത്രയും പെട്ടന്ന് സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤

  • @vishnuraju7466
    @vishnuraju7466 Місяць тому

    Take care bro
    Get well soon❤☮️

  • @najadtk4876
    @najadtk4876 Місяць тому

    Videokk vendi wait ayrnnu❤

  • @shameerok8540
    @shameerok8540 Місяць тому

    എത്രയും പെട്ടെന്ന് സുഖമാവട്ടെ

  • @jacobvjames5553
    @jacobvjames5553 Місяць тому +2

    😂😂😂last kanicha chekkan🔥🔥🔥Mambo❤❤

  • @jayashreesudhakaran7863
    @jayashreesudhakaran7863 Місяць тому

    Get well soon Sabi❤❤❤❤.,👌👌

  • @sangeethap8531
    @sangeethap8531 Місяць тому

    Get well Soon Brother

  • @joeljosephsantosh6096
    @joeljosephsantosh6096 Місяць тому

    Take rest and get well soon bro❤❤❤❤❤

  • @user-kh9qu5dd6z
    @user-kh9qu5dd6z Місяць тому

    Get well soon ❤

  • @Imadhroshan
    @Imadhroshan Місяць тому

    Sabikka rest yeduth payaye pole thirich varanam. 🤲🏻. Horse rade video yiniyum cheyummo🥰

  • @shamzpetz
    @shamzpetz Місяць тому

    Sabikka ithile 2 nd video munne ittathalle pinnem upload cheythaal reused content aakumbol channelin prashnam alle ingal upload cheythath chilappo ingal marannathaayirikkum

  • @rvs8619
    @rvs8619 Місяць тому

    Get well soon brother

  • @sreenaths1731
    @sreenaths1731 Місяць тому

    Get well soon bro 💪🏻 I am waiting to visit petstatation
    Kaniyakumari

  • @fazlaabid3419
    @fazlaabid3419 Місяць тому

    Take care brother ❤

  • @sumeshkrishnan8088
    @sumeshkrishnan8088 Місяць тому +1

    പെറ്റ്സ്റ്റേഷൻ ❤️

  • @anubinu9927
    @anubinu9927 Місяць тому

    Keep going take rest and get well soon

  • @Heartbeat624
    @Heartbeat624 Місяць тому

    Ennum video kanaan vayki.
    Petstation uyir❤❤❤❤
    Bro endha voice shariyavathe Dr ne kanichille...

  • @joshyjose2492
    @joshyjose2492 Місяць тому

    No problem bro take care 👍

  • @kutti1108
    @kutti1108 Місяць тому

    എല്ലാം ശരിയാവും സാബി,
    Within lesssthan a week, you will have good sound. In sha Allah.

  • @faisalnas4110
    @faisalnas4110 Місяць тому

    Ellam sherry aavum insha'Allah

  • @harisreerijo5361
    @harisreerijo5361 Місяць тому +1

    Get well soon സാബിക്കാ ❤️

  • @sirajtp6428
    @sirajtp6428 Місяць тому

    Take Rest Brother 🙌🏻💖

  • @shebilayin
    @shebilayin Місяць тому

    ഇൻശാഅല്ലാഹ്‌

  • @ashiqfarsana9659
    @ashiqfarsana9659 Місяць тому +3

    എല്ലാം first 😂😂

  • @dr.rameespalliyali8208
    @dr.rameespalliyali8208 Місяць тому

    Climax polich artist poli

  • @rinshadkgm4227
    @rinshadkgm4227 Місяць тому +2

    എത്രയും വേഗം അസുഖം ഭേദമാകട്ടെ

  • @syamkrishnan912
    @syamkrishnan912 Місяць тому

    ഇക്കയ്ക്ക് ഇടയ്ക്കിടയ്ക്ക് ഈ പ്രശ്നം വരുന്നുണ്ട്..... എല്ലാം ശെരി ആകും ❤

  • @theinvisiblepsycho8938
    @theinvisiblepsycho8938 Місяць тому +1

    ❤❤❤

  • @gopansvlogs8841
    @gopansvlogs8841 Місяць тому

    Take rest bro ❤

  • @madhusnair8723
    @madhusnair8723 Місяць тому

    Powli

  • @bijuphilip3856
    @bijuphilip3856 Місяць тому

    Get well soon.

  • @harikeshsreeram4779
    @harikeshsreeram4779 Місяць тому +1

    Super

  • @lshbySareena
    @lshbySareena Місяць тому

    Take rest brother

  • @SamadKuwait-gf8tb
    @SamadKuwait-gf8tb Місяць тому

    Insha allah August vacation avide vannirikkum😊

  • @s____d_03
    @s____d_03 Місяць тому

    2nd clip munne oru video yil ittath aanalloo. Sound okka ethrayum pettann sugavatte...

  • @shebinthamban3103
    @shebinthamban3103 Місяць тому

    Ekka last video old video alle

  • @ansarianu9586
    @ansarianu9586 Місяць тому

    സുഖമാവട്ടെ പെട്ടന്ന്... 😰

  • @rajeevnaircza
    @rajeevnaircza Місяць тому

    Take care ...

  • @asirthanikkalasir7837
    @asirthanikkalasir7837 Місяць тому

  • @shebilayin
    @shebilayin Місяць тому

    😍😍👍🏻

  • @user-kh9qu5dd6z
    @user-kh9qu5dd6z Місяць тому

    Pwolich

  • @user-lc6pf2sh9l
    @user-lc6pf2sh9l Місяць тому

    Take care bro

  • @Thushar19
    @Thushar19 Місяць тому

    Take rest man❤

  • @Libin-Gincy
    @Libin-Gincy Місяць тому

    Get well soon

  • @teenalinjo3620
    @teenalinjo3620 Місяць тому

    Rest എടുക്കു bro 😍Health Is Wealth 👍

  • @robinbiju2569
    @robinbiju2569 Місяць тому

    ❤❤

  • @nishibethur9503
    @nishibethur9503 Місяць тому

    Video👍. Takecare

  • @muhammedjunaid3869
    @muhammedjunaid3869 Місяць тому

    I love pet station ❤🤗

  • @abeerali1797
    @abeerali1797 Місяць тому

    👍😍🤝

  • @a.adeee__
    @a.adeee__ Місяць тому

    Zaabikka oru urgent help veenam nte oru 🦜miss aayittund tiruch kittaan enthaa vazhi

  • @niyas.c.7957
    @niyas.c.7957 Місяць тому

    😊

  • @rishadolassery10
    @rishadolassery10 Місяць тому

    Ellam pettenn sheriyavatte❤

  • @sandhyasandhya-cc4hz
    @sandhyasandhya-cc4hz Місяць тому +2

    🔥

  • @ibrahimck-tr5fc
    @ibrahimck-tr5fc Місяць тому

    Ethrayum vegham sughamavatte🤲🥰

  • @Mohdraees7557
    @Mohdraees7557 Місяць тому

    First🚶🏻

  • @moideen2154
    @moideen2154 Місяць тому

    Anik rabitine kkoda ples ❤ kayinapravsheyam njanparanirrunnu ante kareya addu next video l parayumo😂

  • @irshadichu6665
    @irshadichu6665 Місяць тому

    💚😍

  • @diyaaflah3527
    @diyaaflah3527 Місяць тому

    ❤❤❤❤❤❤❤

  • @vishnu_vichuzz
    @vishnu_vichuzz Місяць тому +2

    Ntod nnu question choyiken aaru lyalo😂😂njn eppam petstation ill vannalu sabikena kaanarilla😂❤❤

  • @alhamdaman2862
    @alhamdaman2862 Місяць тому

    All tha best

  • @user-yi6cs1rn4b
    @user-yi6cs1rn4b Місяць тому

    'സാബിക്ക ഞങൾ വെയിറ്റ് ചെയ്യാം സുഖമായിട്ട് വീഡിയോ ഇട്ടാ മതി എത്രായും പെട്ടന്ന് സുഖം മാവട്ടെ🕌❤

  • @nafsirmuscat7723
    @nafsirmuscat7723 Місяць тому

    Pettenn sugamakatte..insha allah❤❤❤

  • @hashi1841
    @hashi1841 Місяць тому

    ❤😊

  • @shafeequektrshafee41
    @shafeequektrshafee41 Місяць тому

    ❤❤❤❤❤❤❤❤

  • @shailanasar3824
    @shailanasar3824 Місяць тому

    👍🤲🏻

  • @ameenkrd236
    @ameenkrd236 Місяць тому

    👍🏽❤️❤️❤️❤️❤️❤️❤️❤️❤️❤️super👍🏽👍🏽👍🏽

  • @manafkarimbanakkal3631
    @manafkarimbanakkal3631 Місяць тому

    Zabi bro നിങ്ങൾക്ക് വോയ്സ് rest doctor പറഞ്ഞിട്ടുണ്ടെങ്കിൽ നിർബന്ധമായും അനുസരിക്കുക .അല്ലെങ്കിൽ പിന്നീട് vocal കോഡിന് ക്ഷതം സംഭവിക്കാൻ സാദ്ധ്യതയുണ്ട് take care. നിങ്ങള് വീഡിയോ എടുത്ത് വോയ്സ് ഓവർ വേറെ അരികൊണ്ടെങ്കിലും ചെയ്യിച്ചാൽ പോരെ .god bless ❤

  • @PoliVa-ns1mb
    @PoliVa-ns1mb Місяць тому +3

    സാബി ഇതുപോലെത്തെ ഒരു സംഭവം കുറച്ചുമുമ്പും ഉണ്ടായിട്ടില്ലേ രണ്ടും ഒരേ വിഷയമാണെങ്കിൽ ഇനി ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഉള്ള പോംവഴി അന്വേഷിക്കണ്ടെ❤❤❤

    • @Petstationkannur
      @Petstationkannur  Місяць тому +1

      Properly rest എടുക്കഞിട്ടാണ്‌

    • @PoliVa-ns1mb
      @PoliVa-ns1mb Місяць тому

      @@Petstationkannur ഓ ഇനി നല്ലോണം ശ്രദ്ധിച്ചോളീ

  • @MOHAMMED-ro9jz
    @MOHAMMED-ro9jz Місяць тому

    Take rest sabi bro

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 Місяць тому

    എത്രയും പെട്ടെന്ന് അസുഖം മാറട്ടെ ❤❤

  • @minnalmuralli8910
    @minnalmuralli8910 Місяць тому

    ❤❤❤❤❤

  • @shijuseena8882
    @shijuseena8882 Місяць тому

    ❤😂

  • @MrZlevinho
    @MrZlevinho Місяць тому

    എല്ലാം ശരിയാവട്ടെ 🥺

  • @0faizi
    @0faizi Місяць тому

    ❤😊❤😊❤😊❤😊❤😊

  • @The22061970
    @The22061970 Місяць тому

    Sir, please take rest. health is wealth. സ്റ്റാഫിനെ കൊണ്ടു വീഡിയോ എടുപ്പിച്ചാൽ മതിയല്ലോ.

  • @mohammedaskar7199
    @mohammedaskar7199 Місяць тому

    Cherish our petstation

  • @hishamjr10
    @hishamjr10 Місяць тому

    മുമ്പത്തെ വീഡിയോസിൽ നിന്ന് കുറച്ച് ഇതിൽ mix ആക്കിയോ ഇക്കാ 😂

    • @Petstationkannur
      @Petstationkannur  Місяць тому

      ആവോ.. അറിയാതെ പറ്റിപ്പോയതാ

  • @user-jq3fi5gc6s
    @user-jq3fi5gc6s Місяць тому

    Supar❤❤❤

  • @UsmanSudheer-oq5kj
    @UsmanSudheer-oq5kj Місяць тому +1

    Bro രണ്ടു പ്രാവിനെ തരുമോ

  • @iyasmr6798
    @iyasmr6798 Місяць тому

    🌹🌹🌹🤲🏻🤲🏻🤲🏻🥰

  • @subisvlog4441
    @subisvlog4441 Місяць тому

    ഞാനും എല്ലാ വീഡിയോസ് ഉം കാണാറുണ്ട് but ആരുടെ name ഉം mindil ഇല്ല 😂

  • @nijasp6426
    @nijasp6426 Місяць тому

    Nammal vannappo questions onnum choichikillallo

  • @raheemkarattil6422
    @raheemkarattil6422 Місяць тому

    Nammakkum 2pavine tharumo

  • @user-hi1ro1dp7o
    @user-hi1ro1dp7o Місяць тому

    ഹായ്🥰🥰🥰

  • @sharonjoseph2749
    @sharonjoseph2749 Місяць тому

    Door open [ഇത് themed ആണ 😀 pakka wild😬😬]door closed😂😂😂😂