സാധാരണക്കാർക്കും ഇനി സാധ്യം നാലുകെട്ട് വീട് || Building Designers || Episode 36

Поділитися
Вставка
  • Опубліковано 7 вер 2024
  • ചെലവ് കുറഞ്ഞ വീടുകൾ നിർമ്മിക്കുന്നതിൽ കേരളക്കരയാകെ ഏറെ പ്രശസ്തി നേടിയ നിർമ്മാണ കമ്പനിയാണ് ബിൽഡിങ് ഡിസൈനേഴ്സ്.അത്തരത്തിലുള്ള വീടുകളുടെ വീഡിയോകൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായാണ് നമ്മുടെ ഈ യൂട്യൂബ് ചാനൽ ആരംഭിച്ചത് .യൂട്യൂബ് വഴി വരുന്ന സംശയങ്ങൾക്കും മറ്റും കൃത്യമായ മറുപടി സമയബന്ധിതമായി നൽകുവാൻ ഞങ്ങളുടെ ഓൺലൈൻ ഹെല്പ് ലൈൻ വിഭാഗം അശ്രാന്ത പരിശ്രമം നടത്തുന്നുണ്ട് . അതിൽ വീഴ്ച വരാതിരിക്കാൻ കൃത്യമായും ഞാൻ ഇടപെടാറുണ്ട് . തിരക്കൊഴിവുള്ള ദിവസങ്ങളിൽ യൂട്യൂബ് ലൈവ് വഴി വീടെന്ന സ്വപ്നം പേറി നടക്കുന്ന സാധാരണക്കാരുടെ സംശയങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും നമ്മുടെ യൂട്യൂബ് ചാനൽ വഴി സാധിച്ചിട്ടുണ്ട്.
    നന്ദി
    കെ വി മുരളീധരൻ
    Site : Trissur
    Owner : Sri.Kannan
    Sqft : 1900
    Bedroom : 3 nos with Attached Bathrooms
    Budget : 30.5 Lakhs ( Excluding interiors )
    Building Designers,Chelari AM Towers
    Chelari,Thenjippalam(PO),Malappuram (Dt)
    Phone: 04942400202,Mob: 9895018990
    Whatsapp: +91 89 43 154034
    Web page : www.buildingdesigners.in
    email id : buildingdesigners1985@gmail.com
    You can join the WhatsApp community by clicking on the link below to get our latest projects directly on your mobile.
    ഞങ്ങളുടെ ഏറ്റവും പുതിയ പ്രൊജെക്ടുകൾ മൊബൈലിൽ നേരിട്ട് എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാവുന്നതാണ്
    Group 25 : chat.whatsapp....
    Group 1 : chat.whatsapp....
    Group 2 : chat.whatsapp....
    Telegram group : t.me/joinchat/...
    The “BUILDING DESIGNERS” functioning at Chelari,opp IOC, AMTowers,Thenhipalam(PO),Malappuram(Dist),Kerala(State),India is a reputed firm for plan,design,estimation,and supervision of building (residential and commercial). Over the years it has been able to undertake the supervision of a number of buildings
    Our prime concern is the full satisfaction and happiness of our customers. We have sufficient number of employees and required infrastructure for our smooth functioning.
    Our special features is the quality of our work and completion within the shortest possible time.

КОМЕНТАРІ • 364

  • @Sandhya-pm8jv
    @Sandhya-pm8jv 7 місяців тому +3

    ഓരോ വീട് കാണുമ്പോഴും അതിൽ ഞാൻ ഉള്ളതുപോലൊരു അനുഭവം നമ്മുടെ സ്വപ്നം നടന്നതുപോലെ തോന്നുന്നു വല്ലാത്തൊരു സന്തോഷം thank you sir എല്ലാവീടും ഞങ്ങളുമായി പങ്കുവയ്ക്കുന്നതിന് 🙏🙏🙏

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 11 місяців тому +11

    നമസ്ക്കാരം . sr . 🙏
    എന്റെ സ്വപ്ന കൊട്ടാരം 👍

  • @BHAGYALAKSHMI.23
    @BHAGYALAKSHMI.23 11 місяців тому +26

    മനോഹരമായ വീട് 👍🏻 ഞങ്ങൾ ഒരു വീട് വെക്കാനുള്ള പ്ലാനിങ്ങിൽ ആണ് ഇതുപോലൊരു വീടാണ് ആഗ്രഹം എന്നാൽ നടുമുറ്റം ഇല്ലാതെ ഇങ്ങനെ ഒന്ന് എടുക്കണം എന്നുണ്ട്.

    • @buildingdesigners1985
      @buildingdesigners1985  11 місяців тому +1

      Ok
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

    • @babuthomaskk6067
      @babuthomaskk6067 8 місяців тому

      യാതൊരു കാരണവശാലും നടുമുറ്റം കുളിക്കരുത് തറ ഉണ്ടാകണം
      ഒർജിനൽ നാല് കേട്ടില്ലേ കുഴിമറ്റം ച്യ്യാവൂ

    • @roymannadiyarm
      @roymannadiyarm 7 місяців тому +1

      ​@@buildingdesigners1985 എമൗണ്ട് എത്ര ആകും ചങ്ങനാശ്ശേരി യിൽ ആണെങ്കിൽ

    • @babuthomaskk6067
      @babuthomaskk6067 5 місяців тому

      മുകൾ തുറസ്സാക്കാം
      പക്ഷേ നടുമുറ്റം മുറ്റത്തിനൊപ്പം കുഴിക്കരുത് ആപത്താണ്

    • @mathewspkuriakose5041
      @mathewspkuriakose5041 5 місяців тому

      ​@@babuthomaskk6067എന്താണ് അങ്ങനെ പറയാൻ കാരണം

  • @Pkd.99
    @Pkd.99 11 місяців тому +11

    വീടിൻ്റെ പടം കാണുമ്പോൾ അറിയും അത് മുരളിസാറിൻ്റെ ആണ്.......🎉❤🎉
    സാറെ കൊണ്ട് പണിത വീട്.... ഒരു പ്രതീക്ഷയാണ്.....
    സ്വപ്നമാണ്
    ആഗ്രഹമാണ്

  • @presannapillai8720
    @presannapillai8720 10 місяців тому +3

    മുരളി സർ നിർമിച്ച എല്ലാ വീടുകളും ഒന്നിനൊന്നു മനോഹരമാണ് 🎉🌹

  • @dreamslight8600
    @dreamslight8600 7 місяців тому +2

    സൂപ്പർബ്...... ദൈവം അനുഗ്രഹിച്ചാൽ.. Sirne കൊണ്ട് തന്നെ ഭാവിയിൽ ഒരു വീട്ട് വെപ്പിക്കണം... എന്നാണു എന്റെ ആഗ്രഹം. 🙏 👍

    • @buildingdesigners1985
      @buildingdesigners1985  7 місяців тому +1

      Thank you
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @sunilgeorge3275
    @sunilgeorge3275 11 місяців тому +11

    എല്ലാറ്റിനും ഉപരിയായി എല്ലാവർക്കും മറുപടി കൊടുക്കുന്ന സാർ ❤❤❤

    • @buildingdesigners1985
      @buildingdesigners1985  11 місяців тому +8

      Ha ha
      നിങ്ങളുടെ വിലയേറിയ അഭിപ്രായപ്രകടനങ്ങൾ തന്നെയാണ് എന്നെ മുന്നോട്ടു നയിക്കുന്നത്
      എനിക്ക് ഇങ്ങോട്ടു ഫ്രീ ആയി ലഭിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ , അഭിപ്രായങ്ങൾ എന്നിവയ്ക്ക് ഞാൻ മറുപടി നൽകുന്നു എന്നെ ഉള്ളൂ
      നന്ദി

  • @praveenchettali
    @praveenchettali Місяць тому +1

    എൻറെ നാട്ടിലെ സ്ഥാപനം തന്നെയാണല്ലേ... വളരെ സന്തോഷമുണ്ട് ❤

  • @ayyoobkhannv6428
    @ayyoobkhannv6428 11 місяців тому +4

    അഭിപ്രായം ഒന്നും പറയാനില്ല വളരെ വളരെ nannayittund

  • @manjulaak5187
    @manjulaak5187 11 місяців тому +4

    lakshagal vari veedu paniyunnavar e veed onnu kanuga adipoli sir kanumpol thannea nalla feeling cheyyunnu🙏🙏👍🤝

  • @nithinmohan9167
    @nithinmohan9167 11 місяців тому +2

    Panduu vidu magazine vanjichall first nokkukkaa muralidharan sir ntey work chytha viduu undo ennau anuu.. Nostalgia!!

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 11 місяців тому +2

    നമസ്ക്കാരം sr 🙏
    മനോഹരം .... എന്നല്ല
    അതിനും മേലെ ❤️ ❤️ 👍

  • @midhupv1702
    @midhupv1702 9 місяців тому +1

    എല്ലാ വീഡിയോസും കാണാറുണ്ട് സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ

  • @pulikodanfromkl-1482
    @pulikodanfromkl-1482 11 місяців тому +2

    വളരെ നന്നായി മുരളീധരൻ സാർ

  • @ananduc
    @ananduc 11 місяців тому +1

    Save cheythu... ☺️
    Njan veed vekkumbo ith pole orenam vekkum..❤. Kollam jillayil undo സർവീസ്

    • @buildingdesigners1985
      @buildingdesigners1985  11 місяців тому

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @swathianilswathi6752
    @swathianilswathi6752 11 місяців тому +2

    Sir ente brotherinteyum ettavum valiya swapnamanu ithu poloru nalukett veedu.

  • @sujadevi.p8016
    @sujadevi.p8016 11 місяців тому +4

    എല്ലാം കൊണ്ട് അത്യുത്തമം .... മഹനീയം❤❤

  • @crmadhucrmadhu6675
    @crmadhucrmadhu6675 Місяць тому +1

    Beautiful design,very good 🙏

  • @samskruthibysandeeppallath
    @samskruthibysandeeppallath 11 місяців тому +3

    മുരളിയേട്ടന്റെ പതിവിൽ നിന്നും വ്യത്യസ്തമായ ഒരു ഡിസൈൻ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഇതിൽ വരാന്ത ഒഴിച്ചുള്ള ഭാഗങ്ങൾ (roof) കോൺക്രീറ്റ് ചെയ്തിട്ടുണ്ടോ?

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 10 місяців тому +1

    നമസ്ക്കാരം sr 🙏
    ഞാൻ മിക്കപ്പോഴും ഈ വീട് കാണാറുണ്ട് ❤️ ❤️

  • @sailajasasimenon
    @sailajasasimenon 11 місяців тому +3

    Beautifully arranged. Really appreciated 👍. Can't imagine for 32 lakhs such a beautiful home is constructed.. Good sharing. Tku

  • @vishnusons265
    @vishnusons265 11 місяців тому +5

    Oru 1500 square feet pakka traditional 4 bedroom atteched interlok bricks use cheythu paniyan ethra coast varum ennu onnu parnjuthrumo kannur nedumpoyil anu place

    • @aparnashibin6401
      @aparnashibin6401 11 місяців тому

      Message to 8943154034

    • @buildingdesigners1985
      @buildingdesigners1985  11 місяців тому

      24lakh +10% Supervision Charge exclude interiors
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @sreedevimenon8264
    @sreedevimenon8264 11 місяців тому +3

    Namaste sir, Super great work 👏👌👍

  • @rahulraveendran2583
    @rahulraveendran2583 7 місяців тому +1

    Hope your service is available at Kottayam!
    Planning for new home

    • @buildingdesigners1985
      @buildingdesigners1985  7 місяців тому

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @beenashaji5784
    @beenashaji5784 9 місяців тому +2

    Very nice home.budget also.❤

  • @amblithomas1255
    @amblithomas1255 11 місяців тому +1

    Very good House.thanks for sharing.four bedrooms attached bathroom, sit out, dining hall, hall, kitchen,car porchal infront of house.we are planning to build in wayanad.concrete roofing.if you have any designs please share sir

    • @buildingdesigners1985
      @buildingdesigners1985  11 місяців тому

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @shakthinaveena4733
    @shakthinaveena4733 6 місяців тому +1

    Pls mention the dimentions of plot and rooms also in every video

  • @ajithakumarid9027
    @ajithakumarid9027 7 місяців тому +1

    Nalla veedu. Ente dream home....

  • @ravikanthrathod3971
    @ravikanthrathod3971 7 місяців тому +1

    Superb design..
    Fits in Budget..

  • @Geraniumworld
    @Geraniumworld 11 місяців тому +2

    Sir നന്നായിട്ടുണ്ട്.

  • @user-ts9sf5er6r
    @user-ts9sf5er6r 11 місяців тому +4

    Njanum katta waiting

  • @sreeleshsasidharan632
    @sreeleshsasidharan632 11 місяців тому +2

    മനോഹരമായിരിക്കുന്നു. 👍👍👌👌. ഒരു സംശയം, ജാലകങ്ങൾ GI ആണെന്ന് കേട്ടു. തീരപ്രദേശങ്ങളിൽ അഭികമ്യമാണോ? തുരുമ്പിക്കാനുള്ള സാധ്യത ഇല്ലേ.

    • @buildingdesigners1985
      @buildingdesigners1985  11 місяців тому

      തുരുമ്പിക്കുന്ന വിഷയം വരുന്നില്ല
      ഈ വീടും ബീച്ചിനോട് ചേർന്നാണ്

    • @sreeleshsasidharan632
      @sreeleshsasidharan632 11 місяців тому +2

      Thanks for your reply🙏

  • @muralimurali-xs9hq
    @muralimurali-xs9hq 11 місяців тому +1

    Super thanks to building designers chelari

  • @ramilchikku2167
    @ramilchikku2167 8 місяців тому +1

    Sir oru 2000sqft veedinte all plan(electric.plumbing) estimate,3d,walk through ellam koode cheyyan etra roopayakum

    • @buildingdesigners1985
      @buildingdesigners1985  7 місяців тому

      34lakh +10% Supervision Charge exclude interiors
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @premkrishna9350
    @premkrishna9350 7 місяців тому +1

    🌹🌹🌹 thank u sir.. Good effort🙏👍👍

  • @shaheedashaheeda5952
    @shaheedashaheeda5952 11 місяців тому +1

    Veed ennath valare valare aagrahich cheythathaanu,but kure pattikkappettu.ini oruveed vaykkunnenkil sir nekondu mathram

  • @debabratadas-so6wz
    @debabratadas-so6wz Місяць тому +1

    Which wood used for varandha piller and cost per piller

    • @buildingdesigners1985
      @buildingdesigners1985  Місяць тому

      Concrete, cement plastering
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @munawarekm7869
    @munawarekm7869 11 місяців тому +5

    ഞങ്ങളുടെ വീടിന്റെ വർക്കും നടന്നു കൊണ്ടിരിക്കുന്നു മുരളി സർ 😍

    • @buildingdesigners1985
      @buildingdesigners1985  11 місяців тому

      🙏🏼

    • @buildingdesigners1985
      @buildingdesigners1985  11 місяців тому

      വീടിന്റെ ഫോട്ടോസ് അയച്ചു തരൂ
      8943154034

    • @user-yd1jp4kb8b
      @user-yd1jp4kb8b 11 місяців тому +1

      എങ്ങനെ സർ ന്റെ വർക്ക്‌? സാറ്റിസ്‌ഫൈഡ് ആണോ? എനിക്കും വീടിന്റെ ജോലി സർ നു കൊടുക്കണം എന്നുണ്ട്

  • @jagguvlogandgameplay5083
    @jagguvlogandgameplay5083 11 місяців тому +1

    Super...Sir... great work... fantastic...

  • @mgsuresh6181
    @mgsuresh6181 11 місяців тому +1

    മനോഹരമായ ഒരു വീട്.

  • @almanhossain
    @almanhossain 11 місяців тому +4

    I am watching your video from Bangladesh.
    Every home design plan on your UA-cam is international standard and incredibly beautiful. If you had given the floor plan of the house of your designs in video then it would have been a little easier for common people like us to understand. It would have been very good for common people like us if the floor plan of the building, the use of columns and beams were told in the video, and where the columns of the building of this design will sit, what is the size of the columns and beams of the building, and how much steel or steel should we use there? You guys are in the videosayI really like this building design.
    Get the floor of this building and where to use columns and
    What is the length, width and height of each room if you tell in the video
    thank you

  • @lekhasr1916
    @lekhasr1916 3 місяці тому +1

    1500 square feet ill, 3 bedroom inu ethra price akum..

  • @petlover1429
    @petlover1429 11 місяців тому +2

    Plan to build 50 lack budget home at pala, will you do it .

    • @buildingdesigners1985
      @buildingdesigners1985  11 місяців тому

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @aquariusvoyage
    @aquariusvoyage 8 місяців тому +2

    പാലക്കാട് കുറച്ച് ഉള്ളിൽ village area യിൽ ചെയ്യുമോ

    • @buildingdesigners1985
      @buildingdesigners1985  8 місяців тому

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @govindbhaskarkp9193
    @govindbhaskarkp9193 11 місяців тому +2

    Nice work as usual👏👏

  • @sreekuttan5964
    @sreekuttan5964 11 місяців тому +1

    Ìjan subscribe cheythu sir..ella vedeos kaanarundu

  • @midhupv1702
    @midhupv1702 9 місяців тому

    വീടും സ്‌ഥലം സ്വപ്നം കാണാൻ പോലും യോഗം ഇല്ല എങ്കിലും ഈ വീഡിയോസ് കണ്ടിരിക്കും 🥰

  • @nishae2649
    @nishae2649 3 місяці тому +1

    sir great work

  • @dayananda.s.m3471
    @dayananda.s.m3471 2 місяці тому +1

    Pls pls send plan and design details

    • @buildingdesigners1985
      @buildingdesigners1985  2 місяці тому

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @user-yd1jp4kb8b
    @user-yd1jp4kb8b 11 місяців тому +1

    നാല് കെട്ടല്ലാതെ ഇതേ ടെക്സ്റ്ററിൽ ട്രെഡിഷണൽ ലുക്കിൽ ചെയ്യാൻ പറ്റുമോ? With wide വരാന്ത... വുഡൻ പെയിന്റ് കൊടുക്കുമ്പോൾ കുറച്ചു കഴിയുമ്പോൾ കളർ fade ആയിപ്പോകില്ലേ

    • @buildingdesigners1985
      @buildingdesigners1985  11 місяців тому +1

      Yes chellamallo
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @anithashiju7274
    @anithashiju7274 11 місяців тому +1

    Fabulous work. Very nice 👍

  • @ManikandanKb-ew2yq
    @ManikandanKb-ew2yq 3 місяці тому +1

    20 lakh budgetil iganne oru veedu cheyyan patto sir🙂

    • @buildingdesigners1985
      @buildingdesigners1985  3 місяці тому

      1600 sqft
      25.6lakh +10% Supervision Charge exclude interiors
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @rejikumbazha
    @rejikumbazha 11 місяців тому +2

    What about your interlock brick construction method? Is it stopped? Why no more videos about it nowadays? Because you were like an ambassador for these types of low cost construction...

    • @aparnashibin6401
      @aparnashibin6401 11 місяців тому +1

      Some technical errors.. Sorry for the delay.

    • @aparnashibin6401
      @aparnashibin6401 11 місяців тому +1

      Thankyou for your support

    • @sudhasa2995
      @sudhasa2995 11 місяців тому +1

      Ee veedu ethra cent il aanu

    • @buildingdesigners1985
      @buildingdesigners1985  11 місяців тому +1

      ജോലിയുടെ തിരക്കിൽ പലപ്പോളും വീഡിയോയ്ക്ക് സമയം കണ്ടെത്താൻ സാധിക്കാറില്ല
      ഇപ്പോൾ തുടർച്ചയായി 3 വീഡിയോസ് ചെയ്തിട്ടുണ്ട്

  • @debabratadas-so6wz
    @debabratadas-so6wz Місяць тому +1

    What is the budgeted cost for such design complete

  • @abbasrabbani2905
    @abbasrabbani2905 5 місяців тому +1

    My dream house. Sir udane ningale vilikkum.

    • @buildingdesigners1985
      @buildingdesigners1985  4 місяці тому

      Thank you
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @Mahadevan-qo7yd
    @Mahadevan-qo7yd Місяць тому +1

    Super design

  • @sheejasparadise5500
    @sheejasparadise5500 11 місяців тому +1

    Plan koodi attach cheyyavo👌

  • @entertainmentfun9958
    @entertainmentfun9958 11 місяців тому +1

    അതി മനോഹരം

  • @ramaps7369
    @ramaps7369 11 місяців тому +5

    Waiting❤

  • @peace4700
    @peace4700 11 місяців тому +1

    Material used for wall, windows & doors. Is the roof tile is over the flat concrete roof ? Interior cost ?

    • @buildingdesigners1985
      @buildingdesigners1985  11 місяців тому

      Truss roof
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @topintowninterors5062
    @topintowninterors5062 11 місяців тому

    Really great work not murali he is vishvakarma wov wonderful

  • @vanajadevi2434
    @vanajadevi2434 11 місяців тому +1

    മനോഹരം

  • @padma385
    @padma385 6 місяців тому +1

    Hallo sir, njangal tamilnadu settled aanu. Ivide njangalku veedu panithu tharan pattumo sir? Pls reply❤❤❤

    • @buildingdesigners1985
      @buildingdesigners1985  6 місяців тому

      Yes
      Coimbatore and pollachi area only
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @MAHESHBANDARI-x5i
    @MAHESHBANDARI-x5i Місяць тому +1

    How mach meking this house 🏡 m

    • @buildingdesigners1985
      @buildingdesigners1985  Місяць тому

      30 lakhs
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @dreamslight8600
    @dreamslight8600 7 місяців тому +1

    അടിപൊളി

  • @gautham8956
    @gautham8956 Місяць тому

    Adipoli veedu

  • @Mahadevan-qo7yd
    @Mahadevan-qo7yd Місяць тому +1

    Cost parayamo

  • @saj_babu
    @saj_babu 11 місяців тому +1

    Nice work❤
    Work completed aavaan etra months vendi vannu?

  • @roymannadiyarm
    @roymannadiyarm 7 місяців тому +1

    ചങ്ങനാശ്ശേരി ആണെങ്കിൽ ഇങ്ങനെ ഒരു വീടിനു എന്ത് തുക ആകും എന്നൊന്ന് പറയാമോ

    • @buildingdesigners1985
      @buildingdesigners1985  7 місяців тому

      Same
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @Familyman870
    @Familyman870 9 місяців тому +1

    സൂപ്പർ work 💪😍

  • @gvpraju5174
    @gvpraju5174 11 місяців тому +1

    Sir good evening. I have seen KVM 's video s a lot. All are excellent. Can you please tell me the price which are the things including.

    • @buildingdesigners1985
      @buildingdesigners1985  11 місяців тому

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

    • @buildingdesigners1985
      @buildingdesigners1985  11 місяців тому

      Electrical plumbing sanitary tile and paint works are included

    • @gvpraju5174
      @gvpraju5174 11 місяців тому

      Thank you sir

  • @niglebose
    @niglebose 11 місяців тому +3

    Sir, Can we construct such a house in 10 cent plot?

    • @buildingdesigners1985
      @buildingdesigners1985  11 місяців тому

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @ABHILASHCHANDRAN-ms3pw
    @ABHILASHCHANDRAN-ms3pw 11 місяців тому +5

    ഷൂട്ട്‌ ചെയുബോൾ എല്ലാം വെക്തമായി കാണിക്കുക. ദിർ ത്തിപിടിച്ചു ഷൂട്ട്‌ ചെയ്യാതിരിക്കുക

  • @suryagayathritu8215
    @suryagayathritu8215 3 місяці тому +1

    Very nice

  • @vijayakumarikumari6425
    @vijayakumarikumari6425 11 місяців тому +1

    Namskaram sir, enikku Thrissur velayanad enna sthalathu 12lak nu oru veedu panithu tharumo pls replay sir

    • @buildingdesigners1985
      @buildingdesigners1985  11 місяців тому

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @IndianVogue
    @IndianVogue 11 місяців тому +1

    Sir, Interior nu ekadesham ethra budget aavm athyavashyam nalla reethiyil cheyyan?

    • @buildingdesigners1985
      @buildingdesigners1985  11 місяців тому

      sqft നു അനുസരിച്ചാണ് ബജറ്റ് തീരുമാനിക്കുന്നത്

    • @IndianVogue
      @IndianVogue 11 місяців тому

      @@buildingdesigners1985 Ekadesham 1800 sq. ft 2 storey house inu

  • @pradeepchandru2551
    @pradeepchandru2551 4 місяці тому +1

    I'm from karnataka how much cost of this type of house...

    • @buildingdesigners1985
      @buildingdesigners1985  4 місяці тому

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @satheeshchandran1614
    @satheeshchandran1614 10 місяців тому +1

    Manoharam❤

  • @Udaya.chandrika
    @Udaya.chandrika 10 місяців тому +1

    Super Edamuttam evide

    • @buildingdesigners1985
      @buildingdesigners1985  10 місяців тому

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @hawkeye1427
    @hawkeye1427 11 місяців тому +1

    Concrete roofing tiles നെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുകയാണ്. അതിന്റെ ക്വാളിറ്റിയെ കുറിച്ച് അറിയാവുന്നവർ പറഞ്ഞു തരുമോ

    • @buildingdesigners1985
      @buildingdesigners1985  11 місяців тому

      നല്ല ക്വാളിറ്റി ആണ്
      ഉദാ . തേങ്ങാ വീണലൊന്നും അങ്ങനെ പൊട്ടില്ല

  • @afaasfan851
    @afaasfan851 11 місяців тому +2

    ഹലോ സർ
    വീടിൻറെ കട്ടിളക് ഉത്തമമായ മെറ്റീരിയൽസ് ഏതാണ്
    മരം സ്റ്റീൽ കോണ്ക്രീറ്റ്
    ഇവയിൽ ഏതാണ് നല്ലത്
    പ്ലീസ്
    റീപ്ലേ

    • @aparnashibin6401
      @aparnashibin6401 11 місяців тому

      Mesaage to 8943154034

    • @buildingdesigners1985
      @buildingdesigners1985  11 місяців тому +1

      Nallath maram aanu
      നിങ്ങളുടെ സ്ഥലം ഈർപ്പം സാമ്പത്തികം എഎന്നിവയ്ക്കനുസരിച് മെറ്റീരിയൽ തെരെഞ്ഞെടുക്കുന്നതാണ് നല്ലത്

    • @afaasfan851
      @afaasfan851 11 місяців тому

      @@buildingdesigners1985 thank you sir

  • @anikakpvc5299
    @anikakpvc5299 11 місяців тому +2

    ❤❤❤❤🥰amazing house
    wowww 😊😍😍😍😍😍

  • @janardananpillayadi9088
    @janardananpillayadi9088 3 місяці тому +1

    ഇത്തരം വീടുകൾ ഇൻ്റർലോക്ക് ബ്രിക്സിനു പകരം ചെങ്കല്ലുപയോഗിച്ച് നിർമ്മിച്ച് കൊടുക്കുമോ സർ

  • @maliniantharjanam8043
    @maliniantharjanam8043 2 місяці тому +1

    ഞാൻ ഇടുന്ന രണ്ടാമത്തെ പോസ്റ് ആണ്.ആദ്യത്തെത്തിന് സർ replay തന്നിരുന്നു.extention work എടുക്കുന്നില്ല എന്ന്.പക്ഷെ സർ താങ്കളെക്കൊണ്ട് ആയ വർക്ക് ചെയ്യിക്കണം എന്ന് തന്നെ ആണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്.വളരെ ഭങ്ങിയോടും low-cost ലും സത്യസന്ധതയോടെ ചെയ്യാൻ തങ്ങൾ അല്ലാതെ ഞങൾ ഇതുവരെ സേർച്ച് നടത്തിയതിൽ ആരെയും കേരളത്തിൽ മാത്രമല്ല,ഇന്ത്യയിൽത്തന്നെ.ഞങ്ങൾക്ക് ഇനിയും പൈസ ശേരിയായിട്ടില്ല.ഏകദേശം ഇനി 1വർഷം കൂടി വേണ്ടിവരും.പൈസ ശരിയായാൽ ഉടനെ സാറിനെ വന്നു നേരിൽ കാണും.മുകൾ നിലയിൽ2ബെഡ്റൂം, പിന്നെ ഒരു workarea,ഇങ്ങിനെ കുറച്ചു വർക്ക് ആണുള്ളത്.ഒരു സാധാരണ ഫാമിലി ആണ്.പണക്കരല്ല.

    • @buildingdesigners1985
      @buildingdesigners1985  2 місяці тому

      🙏🏼
      Samayamavbol vilikkoo
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

    • @maliniantharjanam8043
      @maliniantharjanam8043 2 місяці тому +1

      @@buildingdesigners1985 തീർച്ചയായും

    • @buildingdesigners1985
      @buildingdesigners1985  2 місяці тому

      ❤️

  • @babykgeorge6883
    @babykgeorge6883 11 місяців тому +1

    ഒരുപാട് ഇഷ്ടപ്പെട്ടു... ഇന്റീരിയർ ഉൾപ്പെടെ എത്ര ആയി

    • @buildingdesigners1985
      @buildingdesigners1985  11 місяців тому

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @robymathew6840
    @robymathew6840 11 місяців тому +1

    Terace യെങ്ങനെതെ ഫ്ലാറ്റ് r truss wrk?

  • @sandeepkrishnan.s1131
    @sandeepkrishnan.s1131 7 місяців тому +1

    ഈ വീടിന്റ ടോട്ടൽ കോസ്റ്റ് ( including interiors ) എത്രയാവും

  • @eksathyanath264
    @eksathyanath264 11 місяців тому +2

    Good

  • @shadinivk6068
    @shadinivk6068 11 місяців тому +1

    15lakshathinu oru irunila veed paniyan pattumo sir

  • @pradeepkv544
    @pradeepkv544 11 місяців тому +2

    സൂപ്പർ വീട്

  • @sailajasasimenon
    @sailajasasimenon 11 місяців тому +3

    Waiting

  • @athirap2677
    @athirap2677 3 місяці тому +1

    Ith ethra centl ulla veedu aanu

  • @rekhasreekumar8360
    @rekhasreekumar8360 11 місяців тому +2

    Waiting 👍

  • @vipinunnikrishnan2002
    @vipinunnikrishnan2002 9 місяців тому +1

    Supar sir

  • @nishasuresh77
    @nishasuresh77 11 місяців тому +1

    Superrrr👌

  • @aneeshkumar2169
    @aneeshkumar2169 11 місяців тому

    super .. veedu

  • @ratheeshbabu2087
    @ratheeshbabu2087 11 місяців тому +1

    Building Designers വെച്ച് ഞാൻ എനിക്ക് വേണ്ടി ഒരു വീട് നിർമ്മിക്കുകയാണ്. ഫൗണ്ടേഷൻ വർക്ക് കംപ്ലീറ്റ് ആയി. എനിക്ക് അറിയേണ്ടത് ജോലിയെപ്പറ്റിയോ സൂപ്പർ വൈസറെപ്പറ്റിയോ ഉള്ള നമ്മുടെ അഭിപ്രായങ്ങളോ നിർദ്ദേശങ്ങളൊ മാനേജ്‌മെന്റിനെ അറിയിക്കാൻ ഏതെങ്കിലും തരത്തിലുള്ള കോൺടാക്റ്റ് നബർ ഉണ്ടോ . അങ്ങനെ അറിയിക്കുന്ന കാര്യങ്ങൾക്ക് കൃത്യമായ മാനേജ്മെന്റിന്റെ ഇടപെടൽ ഉണ്ടാകുമോ . ദയവായി മറുപടി പ്രതീക്ഷിക്കുന്നു.

  • @mishajudeenmeerasahib329
    @mishajudeenmeerasahib329 11 місяців тому +1

    Sir 1000 sqfeet il cheyan patumo ethra cost aakum sir

    • @buildingdesigners1985
      @buildingdesigners1985  11 місяців тому

      16lakh +10% Supervision Charge exclude interiors
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @sandhyabn3429
    @sandhyabn3429 4 місяці тому +1

    Do you take project outside kerala

  • @SakuKrish
    @SakuKrish 8 місяців тому +1

    ഈ വീടിന്റെ നിർമാണ ചെലവ് ഒന്ന് പറയാമോ

    • @buildingdesigners1985
      @buildingdesigners1985  8 місяців тому

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034