മക്കളെ നിങ്ങളൊരു കാരണവശാലും 2024 എക്സാമിനെ കണക്ക് കൂട്ടണ്ട. 100% ഉറപ്പ്,question paper കുട്ടികൾ അറിഞ്ഞോ അറിയാതെയോ കിട്ടിയവർക്കാണ് മാർക്ക് കൂടുതൽ കിട്ടിയത്. അവസാന ദിവസങ്ങളിൽ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. അടുത്ത തവണ അങ്ങനെ സംഭവിക്കില്ല. സമാധാനമായി നല്ലവണ്ണം പരിശ്രമിച്ചാൽ നിങ്ങൾക്കും നേടാം. അനർഹർ കുറവായിരിക്കും
Follow Our RAYS Community On WhatsApp : chat.whatsapp.com/LhhxqZUnsm86OR5M0riHjA
Download Aegon Learning App : play.google.com/store/apps/details?id=com.aegonlearning.app
To Register : aegonlearning.com/connect-us/
For Admission Feel free to Contact : 9207 100 600
Subscribe RAYS UA-cam Channel for More updates : ua-cam.com/users/RaysEntranceCoachingCenter
2024ആരും നോക്കരുത്. കുട്ടികൾക്ക് Stress മാത്രം കൊടുത്ത exam 3 തവണയല്ലെ റിസൽട്ട് റാങ്ക് പ്രഖ്യാപിച്ചത്
മക്കളെ നിങ്ങളൊരു കാരണവശാലും 2024 എക്സാമിനെ കണക്ക് കൂട്ടണ്ട. 100% ഉറപ്പ്,question paper കുട്ടികൾ അറിഞ്ഞോ അറിയാതെയോ കിട്ടിയവർക്കാണ് മാർക്ക് കൂടുതൽ കിട്ടിയത്. അവസാന ദിവസങ്ങളിൽ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. അടുത്ത തവണ അങ്ങനെ സംഭവിക്കില്ല. സമാധാനമായി നല്ലവണ്ണം പരിശ്രമിച്ചാൽ നിങ്ങൾക്കും നേടാം. അനർഹർ കുറവായിരിക്കും
Go and tell some motivational tips
No:of attempts-2 ആക്കിച്ചുരുക്കിയോ?ഇപ്രാവശ്യം റിപീറ്റേഴ്സ് (4 വർഷമായത്)Neet-25 എഴുതാൻ പറ്റുമോ
റെക്കോമാന്റേഷൻ പോയിട്ടേ ഉള്ളൂ. 2025 ൽ എഴുതാൻ പറ്റും