ഈ ഒരു ചേരുവ മതി ബീഫിൻ്റെ യഥാർത്ഥ രുചി കിട്ടും |Kerala Beef Recipe
Вставка
- Опубліковано 5 лют 2025
- നമ്മുടെ ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുക
/ lillys-tips-3197337187...
തണ്ണിമത്തൻ തോട് കൊണ്ട് അച്ചാർ ഉണ്ടാക്കിയിട്ടുണ്ടോ കിടിലൻ രുചി ആണ് | Watermelon Rind Pickle
• തണ്ണിമത്തൻ തോട് കൊണ്ട്...
വണ്ണവും ,വയറും ഉരുക്കിക്കളയാൻ പൊടി ഇറങ്ങി മക്കളെ
• വണ്ണവും ,വയറും ഉരുക്കി...
തലവേദനയും, മൈഗ്രൈനും വന്നാൽ ഒന്നും നോക്കണ്ട ഇതു ചെയ്തോ
• ഒന്ന് കണ്ടു വച്ചോ തലവേ...
മൈഗ്രൈൻ ഓയിൽ തയ്യാറാകുന്ന വീഡിയോ
• Natural Home Remedies ...
കുട്ടികളുടെയും മുതിർന്നവരുടെയും കഫക്കെട്ട് മാറാൻ
• ചുമയും കഫക്കെട്ടും വേര...
കഫക്കെട്ട് പൂർണ്ണമായും മാറാൻ കുറുമരുന്നു തയ്യാറാക്കുന്ന വിധം
• കഫക്കെട്ട് പൂർണ്ണമായും...
ഇതു പുകച്ചാൽ പല്ലിയും കൊതുകും വീട് വിട്ടോടും • ഇതു പുകച്ചാൽ പല്ലിയും ...
മുടി തഴച്ചു വളരാൻ കിടിലൻ ഓയിൽ
• മുടി തഴച്ചു വളരാൻ കിടി...
വെള്ളപോക്ക് ഇനി ജീവിതത്തിൽ വരില്ല
• വെള്ളപോക്ക് ഇനി ജീവിതത...
കൈ കാൽ തരിപ്പ് പൂർണ്ണമായും മാറാൻ
• കൈകാൽത്തരിപ്പ് ,നടുവേദ...
നരച്ച മുടിയും ,മുടികൊഴിച്ചിലും മാറാൻ ഇത് ഒരുപിടി മതി • നരച്ച മുടിയും ,മുടികൊഴ...
20 ദിവസം കൊണ്ട് വണ്ണവും,വയറും ഉരുകിപോകുന്ന മാജിക്കൽ ഡ്രിങ്ക്
• 20 ദിവസം കൊണ്ട് വണ്ണവു...
താരൻ പൂർണ്ണമായും പോകാൻ ഇതൊന്നു തടവിയാൽ മതി • How Get Rid of Dandruf...
DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright law.നമ്മുടെ ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുക
/ lillys-tips-3197337187...
തണ്ണിമത്തൻ തോട് കൊണ്ട് അച്ചാർ ഉണ്ടാക്കിയിട്ടുണ്ടോ കിടിലൻ രുചി ആണ് | Watermelon Rind Pickle
• തണ്ണിമത്തൻ തോട് കൊണ്ട്...
ഈന്തപ്പഴം അച്ചാർ
• ഈന്തപ്പഴവും ,പച്ചമുളകു...
വണ്ണവും ,വയറും ഉരുക്കിക്കളയാൻ പൊടി ഇറങ്ങി മക്കളെ
• വണ്ണവും ,വയറും ഉരുക്കി...
തലവേദനയും, മൈഗ്രൈനും വന്നാൽ ഒന്നും നോക്കണ്ട ഇതു ചെയ്തോ
• ഒന്ന് കണ്ടു വച്ചോ തലവേ...
യൂറിക് ആസിഡിനെ ഇനി പേടിക്കണ്ട
• യൂറിക് ആസിഡിനെ ഇനി പേ...
മൈഗ്രൈൻ ഓയിൽ തയ്യാറാകുന്ന വീഡിയോ
• Natural Home Remedies ...
കുട്ടികളുടെയും മുതിർന്നവരുടെയും കഫക്കെട്ട് മാറാൻ
• ചുമയും കഫക്കെട്ടും വേര...
കഫക്കെട്ട് പൂർണ്ണമായും മാറാൻ കുറുമരുന്നു തയ്യാറാക്കുന്ന വിധം
• കഫക്കെട്ട് പൂർണ്ണമായും...
ഇതു പുകച്ചാൽ പല്ലിയും കൊതുകും വീട് വിട്ടോടും • ഇതു പുകച്ചാൽ പല്ലിയും ...
മുടി തഴച്ചു വളരാൻ കിടിലൻ ഓയിൽ
• മുടി തഴച്ചു വളരാൻ കിടി...
വെള്ളപോക്ക് ഇനി ജീവിതത്തിൽ വരില്ല
• വെള്ളപോക്ക് ഇനി ജീവിതത...
കൈ കാൽ തരിപ്പ് പൂർണ്ണമായും മാറാൻ
• കൈകാൽത്തരിപ്പ് ,നടുവേദ...
നരച്ച മുടിയും ,മുടികൊഴിച്ചിലും മാറാൻ ഇത് ഒരുപിടി മതി • നരച്ച മുടിയും ,മുടികൊഴ...
20 ദിവസം കൊണ്ട് വണ്ണവും,വയറും ഉരുകിപോകുന്ന മാജിക്കൽ ഡ്രിങ്ക്
• 20 ദിവസം കൊണ്ട് വണ്ണവു...
താരൻ പൂർണ്ണമായും പോകാൻ ഇതൊന്നു തടവിയാൽ മതി • How Get Rid of Dandruf...
DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright law.
കിടു ബീഫ് 👌👌👌
Super
Beaf suuuuper
thanku my broiiiiii😍😍😍😍😍
❤️
Unni chettan😍
ചേട്ടനോട് ഞാൻ പറഞ്ഞിട്ട്ണ്ട് ഓരോന്ന് കാണിച്ച് ഇങ്ങനെ കൊതിപ്പിക്കല്ലേന്ന്. ഇനി കൊതി മൂലം എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ചേട്ടൻ മാത്രമായിരിക്കും... - ആ :-
😁😁
😋🤗
Very correct Ms dhanya.lam going to make sultan now itself. My beef is in the fridge
No time to waste. OK see u
😄😄
hahah adipoli new item today undu 😍😍😍
ഇൗ ലിജോടെ ഒരു കാര്യം കൊതിപ്പിച്ചു കൊല്ലും😋😋😋😀😀
hihi😍😍thanku so much dear
anna thanks 😊 for the varitety
sambahvam kidukki innu undaki...
മസാല മല്ലി കുരുമുളക് എല്ലാം കൂടെ അമ്മിയിൽ ഇട്ടു ഒന്ന് crush ചെയ്തു അവിടേം ഇവിടേം ഇച്ചിരി ഇട്ടു ചുമ്മാ ഒരു വരട്ടും കൂടെ ചെയ്തപ്പോ സംഭവം വേറെ level
ഇന്ന് ബീഫ് വാങ്ങി, അപ്പോഴേക്കും ആൾ ഇങ്ങെത്തി ഇനി ഇപ്പൊ ഈ റെസിപ്പി മതി എന്ന് തീരുമാനിച്ചു ബ്രോ ഫ്രിഡ്ജിലുള്ള അവനെ സുൽത്താനാക്കിയിട്ടേ വിശ്രമമുള്ളൂ
😍😍thanku so much dear
new item today undu kanane
വളരെ നല്ല അവതരണം! കേരളത്തിലായ കൊണ്ട് നമുക്കൊക്കെ ഇതുണ്ടാക്കാം.
Thanku so much😍😍😍dear
ഞാൻ ആദ്യം ആയിട്ടാണ് കാണുന്നത്
Subscrib ചെയ്തു കേട്ടോ
ഉണ്ടാക്കാൻ വേണ്ടി നോക്കുമ്പോൾ ആണ് കണ്ടത് ഉപകാരം ആയി
Thank you
Welcome dear😍😍
സംഭവം സൂപ്പറായീട്ടോ ...
ലിജോയുടെ ഭാര്യേടെ ഒരു ഭാഗ്യേ ... എന്നും അടിപൊളി ഭക്ഷണം കഴിക്കാം ...
haha ravile enikkumbol wife mother qustion epol cooking alle ennu enna tip anel 10 minit mathy ethu muzhuvan njan thanne cheyyanam 🥰🥰
Inn njan ndaki.ithrem rasayit lifil njan beef kayichittilla. ellarkum athrak ishtayi.njan veetile starum.ethra thanks paranjakum mathiyavilla
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു 👍👍👍👍🤩🤩🤩
മീൻ കറി ഉണ്ടാക്കി നോക്കിയിരുന്നു സൂപ്പർ ആയിരുന്നു വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു
ചേട്ടാ പറഞ്ഞു കൊതിപ്പിക്കാൻ മിടുക്കനാണ് വൈഫിന് ഒരു ഭാഗ്യം ഇത് കേട്ടാൽ തന്നെ കഴിക്കാത്തവർ ആരും ഉണ്ടാവില്ല 👍👍👍🙏😭
Cheythu nookki. Nannayitt vannu. Kidu & simple recipe 👏
മനുഷ്യനെ കൊതിപ്പിക്കല്ലേ
കണ്ടപ്പോൾ തന്നെ തിന്നാൻ തോന്നുന്നു. തീർച്ചയായും try ചെയ്യും
പൊളിച്ചു 👏👏👏👏👏👏....... ആ ചട്ടിയിൽ കുറച്ച് ചോറ് ഇട്ടു കുഴച്ചത്..... മറ്റുള്ളവരുടെ നിയന്ത്രണം കളയുന്ന വീഡിയോ...... ഇങ്ങനെ ഇനി മേലിൽ ചെയ്യരുത്...... ഞങ്ങളും ജീവിച്ചു പൊയ്ക്കോട്ടേ.... 😂😂😂😂
👍
P
😍😍😍hahaha athu kalakki today new item udnu
Hi...njan try chythu....adipoli....spr....recipie...😍😍nalla taste und...
നിങ്ങള്‍ ഒരു രക്ഷയും ഇല്ല ട്ടോ
ഞാന്‍ ഒരു പാവം fan 👍👍👍🙏
😍😍thanku so much dear
ഇത് എനിക്ക് എന്റെ ഉമ്മ ഉണ്ടാക്കി തരാറുണ്ട് അടിപൊളി രുചി ആണ് ചോറിന്റെ കൂടെ ആണ് അടിപൊളി
തൃശ്ശൂർക്കാർ പച്ചക്കറി ഐറ്റംസ് ഉപ്പേരി ect..വെക്കുന്നത് ഇത് പോലെയാ ഇനി ബീഫിൽ കൂടി ട്രൈ ചെയ്ത് നോക്കണം😉
വീട്ടിലേക്കുള്ള വഴി പറഞ്ഞു താ 🥰🥰🥰🥰🥰കൊതിപ്പിച്ചു ഒരു വഴിയാക്കി നല്ല കിടിലോസ്‌കി കിടുക്കാച്ചി റസിപ്പി താങ്ക്സ് ലിജോ 💕💕💕💕
Sulthan beifalla chetta mandrika beifa
pathanamthitta mallassery 🥰🥰 vannolu diryam aayimost welcome new item make akki tharam hihiii
magic chickenum nammude item aanu dear ethu name maati ennu mathram 🥰🥰
@@lillysnaturaltips4901 ഓ താങ്ക്സ് ഇത് മാവേലിക്കര ആണ് അധികം ദൂരമില്ല....🥰🥰🥰🥰🥰വെയിറ്റ് ആൻഡ് സീ 😂
ന്റെ പൊന്നു നിങ്ങൾക്ക് വട്ടാണോ.....😋😋😋 വെറുതെ മനുഷ്യനെ കൊതിപ്പിക്കാൻ 😄
hahahah 💖💖💖 Thanku so much dear lovable support .innu oru recipe undu evening varum
ചെട്ടിനാട് ചിക്കൻ ഉണ്ടാക്കി... അടിപൊളി. ഇതും നോക്കാം.
കൊള്ളാലോ ഐറ്റം ഇന്നേവരെ കേക്കാത്ത ഐറ്റം സുൽത്താൻ ബീഫ്🔥. കൊതിപ്പിച് കൊല്ലും അല്ലെ ഇങ്ങൾ😜
poli item aanu ❤️❤️
ബീഫ് വിന്തലു ആണ്... ആരാ സുൽത്താൻ ബീഫ് എന്ന് പേരിട്ടത്ത്... ഹാ.. ഹാ
@@Maakri2017 beef vinthalu ethalla bro athu njan vere ettitundu ethu magic chickentte version anu name change ayi ennu mathram
Bro, I watched this video today.. Ithil ulli vaattumbol injiyum veluthulliyum idaamo?
കുറച്ചു ഗരം മസാലപ്പൊടി യും പെരുംജീരകവും കൂടി ഇട്ടിരുന്നെകിൽ 👌😍
❤️❤️ athu ettal ethnte teste pokum ethil ethryum mathy
Gram masala must illel no taste
@@lillysnaturaltips4901 വളരെ ശരിയാണ്. പണ്ടുള്ളവർ ഗരം മസാല ഉപയോഗിക്കാറില്ലായിരുന്നു. യഥാർത്ഥ ബീഫ് കറിക്ക് ഗരം മസാല വേണ്ട.
ഗരം മസാല വേണ്ട. ഞങ്ങൾ വീട്ടിൽ ട്രൈ ചെയ്തു. സൂപ്പർ ആണ്
Nalla kidiloski beef item.. Ithokke 100% sure aayi try cheyyum. Thanku bro... Itharam pwoli itemsnu.......
hihihi ❤️❤️ thanku so much ❤️angel sure ayum try akkanam eniitu feedback paryanam ennu vikittu oru video undu kandittu paryane
@@lillysnaturaltips4901 sure
കണ്ടപ്പോൾ തന്നെ വായിൽ വെള്ളം നിറഞ്ഞു ചേട്ടാ. പൊളി സാനം 👍👍😜😜
kidilosky 🥰🥰 thankuuuuuuuuuu
Nomb samayath eshttapettu oduvil chattiyil choru super lijo
hihi😍🤩😍thanku so much for lovable support 🤩😍dear
ഉഫ്ഫ് 😍 ബീഫിന്റെ കിടു റെസിപ്പി തന്നെയിത് 😋❣️
🥰🥰 thankuuuuuuuuuu so much machaneeee
😋😋😋..,. സൂപ്പർ. അടിപൊളി. അയ്യോ അയ്യോ....... ഇങ്ങനെ കൊതിപ്പിയ്ക്കരുത്. Lijokum കൊതിക്കിട്ടും sure. എന്തായാലും സംഭവം സൂപ്പർ 👌👌👌👍👍👍😋😋😋
The best way to get the same texture of small onion as the chef said just keep the shallot in refrigerator for 1/2 an hour then add it on mixi jar and use pulse button and just grind it for two minutes
Kidu..chetta..vayile vellam vannu..i will try...suuper
ലിജോ ചേട്ടൻ വീഡിയോസ് ഒന്നും miss ചെയ്യാതെ കാണുന്നവർ ലൈക് adi ♥️♥️♥️😋😋😋😋😋😍😍😍😍😍😍😍😍😍😍😍😍😍😍
😍😍😍😍😍 thankuuuuuuuuu ammuuuuuveee lovable support
0
Entamo kidu.... Ingane kazhichu kothippikkanun oru kazhivokke venam
Haha Thanku so much dear 😍😍
ഈസ്റ്ററിന് ഏതായാലും സുൽത്താൻ തന്നെ സ്പെഷ്യൽ:
😍😍thanku so much dear
ഈ മനുഷ്യൻ കൊതിപ്പിച്ചു കൊല്ലും 😍
നാവിൽ വെള്ളം വന്നു ഇങ്ങനെ കൊതിപ്പിക്കല്ലേ
കൊതിപ്പിക്കും😍😍
Last polichu enikkum ishtam I'm from Karnataka Mangloore
Ithil ģarlic cherthal kooduthal superakum👍
അടിപൊളി 👌സുൽത്താൻ ബീഫ് ആദ്യമായി കേൾക്കുന്നു. എന്തായാലും try ചെയ്യും,thanku ഏട്ടാ thanku so much 👍👍😋😋
🥰🥰 thankuuuuuuuuuu so much simi ethu supapratto try cheythittu paryanam
നാളെ ഞായാറാഴ്ച രാവിലെ പോയി ഒന്നരകിലോ ബീഫ് വാങ്ങണം💪💪😍
❤️💝feedback ariyikkanam
@@lillysnaturaltips4901 ഇന്ന് ഓശാന ഞായർ ആയത് കൊണ്ട് ബീഫ് കിട്ടിയില്ല 😭😭
ayyo nale try akkanam 😍
Engane kothippikkalle brother🙏🏻🙏🏻🙏🏻😅🙏🏻🙏🏻🙏🏻👌🏼👌🏼👌🏼🎈😍
ചേട്ടാ കൊതിപ്പിക്കല്ലേ
🥰🥰kothipikkum sure 🥰🥰innum vaikittu oru item undu
@@lillysnaturaltips4901 👍
കണ്ടിട്ട് ഒരു വെറൈറ്റി ആണ് എന്തായാലും ഈസ്റ്ററിനു ട്രൈ ചെയ്യും Thankyou 🙏
കൊതിപ്പിക്കല്ലേ 😔
🥰🥰 thankuuuuuuuuuu so much dear
ഇത് മാജിക് ചിക്കന്റെ സെം റെസിപ്പി ആണല്ലോ...💪😍😘
അത് ട്രൈ ചെയ്തു spr ആരുന്നു..😎
മാന്ത്രിക ചിക്കൻ ..!!!
தமிழ் வணக்கம் 🙏👍
THAMIZH VANAKKAM 👍🙏
Idhe recipe chicken il cheytitundu.. Maantrika chicken.. Nalla tasty arnu chicken il undakiyitu..
കൊള്ളാം. ഞങ്ങളുടെ വീട്ടിൽ ഉണ്ടാക്കി നന്നായിട്ടുണ്ട്
നന്ദി
നല്ലൊന്നാന്തരം ബീഫ് 🌴🌴
thanku machane
Njangal undakki... onnum parayanilla bro.. super taste 👍👍
🥰🥰 thankuuuuuuuuuu so much dear
Chatttiyile kahippu kandapppo..!! .. 😀😀😋
സൂപ്പർ
❤️❤️ thanku so much ❤️ richu
Adipoli aayirnnu ipo kazhiche ullo😍
എന്തിനാ ഇങ്ങനെ മനുഷ്യനെ കൊതിപ്പിക്കുന്നത് 🙄🙄
അതെ 👌😋😋😋
kothipikkum hihihi oru rasam 😄😄😄😄😄😄
😄😄😄hihihi adutha day adipoli items undu 😄
Sure loose motion undakum ente kothiyundu specially with tapioca
🐸🐸🐸🐸🙏🙏🙏🙏
Ente Ponnee kothi vannittu oru rekshayumillaaa
ഫുഡ് വ്ലോഗിൽ എന്നെ ഇത്ര ആരും കൊതിപ്പിച്ചിട്ടില്ല😩
haha thanks alot 😍😍thanku so much dear
Adipoli vayil vellam vannittu vyya👍👍♥️
ദുഷ്ടാ... എന്റെ വിശപ്പ് കൂടി.. !!👍👍👍
hahaha innum oru item undu kanane
അടിപൊളി.... Try ചെയ്യുന്നുണ്ട്... കേട്ടോ. Thanks for the video
ഈ വീഡിയോ കഴിഞ്ഞപോയേക്കും വെള്ളമിറക്കി വെള്ളമിറക്കി എന്റെ വയറ് നിറഞ്ഞു
hahah adipoli😍😍thanku so much dear
😂
Kollamo illayonn samshym aayrnn undakikond irunnapoo but pwoli taste 💥❤️
ചേട്ടായി ഉയിര്... 😍😍😘😘
🥰🥰 thankuuuuuuuuuu so much machanee
ചേട്ടനാണ് ചേട്ടാ. ചേട്ടൻമാരുടെ ചേട്ടൻ എന്നറിയപ്പെടേണ്ട ചേട്ടൻ
കുറച്ചു കുരുമുളക് കൂടി വേണം ❤
ഇതാണ് അവതരണം ഒരു മുളക് ഉഴിഞ്ഞു അടുപ്പിലേക്ക് ഇട്ടേക്കു മച്ചാനെ ഞാൻ നന്നായൊന്നു വെള്ളമിറക്കി
അടുത്തത് കോഴിക്കോടൻ ദം ബിരിയാണി ആണെങ്കിൽ പൊളിക്കും
sure uplod akkam athum orginam version uplod akkam afra 🥰🥰
Cooking cheyyan udhesam illenkilum ingalude cooking kandal thane vayaru niranju ,😍
Poli, poliye.....
😍😍thanku so much dear jeffi
ഹോ.. കിടു.. കൊതിപ്പിച്ചു... സേട്ടാ 👍
നോമ്പ് എടുത്ത് ഇത് കണ്ട ഞാൻ😭
Ooo baye 😭☹️😔
അയ്യോ അപാര ടേസ്റ്റ് . എൻ്റെ ഈസ്റ്റർ അടിപൊളി. കഴിച്ച എല്ലാവരും പറഞ്ഞ കമൻ്റ് same. ഉഗ്രൻ
Waoooo Thanku so much 😍😍😍 nice feedback 😍😍ഇന്ന് വൈകിട്ട് ഒരു സ്‌പെഷ്യൽ ഐറ്റം ഉണ്ട് 5.15 മണിക്ക്
എനിക്ക് ഇതു രാവിലെ ഇരുന്നു കാണാൻ എന്തിന്റെ കേടായിരുന്നു...എനിക്കിപ്പം ബീഫ് വേണം🤣🤣🤣🤣
🤣🤣🤣🤣🤣ഹഹഹ അത് കലക്കി അടിപൊളി😍😍😍😃
🤤🤤🤤 ningal poliyatto adipoli
ബീഫ് കഴിക്കാറില്ലെങ്കിലും മുഴുവൻ കണ്ടു 😁😁😁
🥰🥰 thankuuuuuuuuuu so much anjali today oru recipe undu kanane vakittu
Ipo kazhikan thonnuno
എങ്ങനെ like അടിക്കാതിരിക്കും ചട്ടിയിൽ ചോറിട്ട്ഇളക്കി ഓ എന്റെ പൊന്നോ സഹിക്കാനുള്ള ശേഷിതരണേ കർത്താവേ
പൊളിച്ചു 👍🏻👍🏻
അടിപൊളി.... വിശന്നു ഇരികുമ്പോ ആണ് ഇട് കാണുന്നത് ബ്രോ.... വയറു kedakade സൂക്ഷിച്ചോ...😂😂😂
hahah adipoli😍😍
കപ്പയും, കാന്താരി ചമ്മന്തിയും,സുല്‍ത്താന്‍ ബിഫും ആ വാഴയിലയില്‍ ഇട്ടത് കണ്ടപ്പോള്‍ .ഒരു കപ്പല്‍ ഓടിക്കാനുള്ള വെള്ളം വായില്‍ നിറഞ്ഞു.😋😋🤤🤤
ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തില്ലെങ്കിൽ വയർ വേദനിക്കില്ലേ
അത് ഞാനും ആലോചിച്ചിരുന്നു
Nonveg ൽ ഇഞ്ചി യും വെളുതുള്ളിയും ചേർക്കണം
Until unless beef is well cooked also he added white vinegar and turmeric powder it's good enough,
ഓ, സായിപ്പ്
Kappa ishtallathavarayi aara olle??😮kothippichu😋😋
thanku so much dear 😍 😍 keep watching
എന്റെ തട്ടകത്തിലേക്കു എല്ലാവർക്കും സ്വാഗതം🤩
❤️❤️ broi
@@lillysnaturaltips4901 🤩
മച്ചാ ആൾ കുറവാണ് ന്റെത്😩
അവതരണം ടuper
960th like...it's me...nice vedio dear
💖💖💖 Thanku so much dear lovable support
Cheta ithu adipoli anu njan undaki kazhchu ...
thanku so much lovable support 😍😍reshmy nammude new items kude cheyyane
കോഴിയെ മാറ്റി പോത്തിനെ പിടിച്ചു.
ആടിനെ പിടിക്കണ്ടേ?😄😄😄
സൂപ്പർ വായിൽ വെള്ളം വന്നു നല്ല അവതാരണമ് കേട്ടോ സൂപ്പർ
@@resmigopakumar2815 aed
നല്ല വിവരണം
Polii kothiavunu kannubothane andhayalum kidu 😋orapayum tray cheyum😜😍😍
🥰🥰 thankuuuuuuuuuu so much dear
Tried.... turned yummmm 🎈
Rathri uranganayi kidanna njan ee video kandappol.. .. Kappalodikkan maathram vaayilvellam niranju.... Ayyooo 😋😋😋😋😋 oru raksheam ella nalea thanne beif vanganam🙃🙃🙃
Supper aanu poli item😍😍
valare simple aanallo vekkan...vedio fullayi kandu..try cheyyum sure
kidilanaanu supapr i tem nazrin 💖💖💖 Thanku so much dear lovable support
എന്റെ സാറേ ചുറ്റുമുള്ളത് പിന്നെ ഒന്നും കാണില്ല 😋😋😋😋
സുൽത്താൻ ബീഫ് കണ്ട് വായിൽ കപ്പലോടി😋😋😋😋😋😋 വീഡിയോ കുറച്ചു ലേറ്റ് aayi☹️ രാവിലെ എന്റെ സ്റ്റൈലിൽ ബീഫ് കറി വച്ചു..... ഇത് super ആണ് എന്തായാലും try ചെയ്യും...
🥰🥰 ethu kidilan aanu rani nalla testy item aanu
കാണാൻ മനോഹരം കഴിക്കാൻ അതിൽ മനോഹരം, കിടു 😋😋😋😋
❤️❤️ corect ❤️
Njan undakkie... Kidu aaneee
Chattiyil choru kazhikkan orupadishtaanu👍
Athanu beef curry. Very simple
Very good. Nigalude family ku ball food kazhikkam. Lucky.
💖💖💖 Thanku so much dear lovable support
എന്തു രുചി ഹായ് കേട്ടിട്ട് തന്നെ വായിൽ കപ്പലോടിക്കാം സൂപ്പർ
🥰🥰 thankuuuuuuuuuu so much dear
Palappathinu combination ano we beef sulthan