അടിമുടി മാറാൻ തയ്യാറെടുത്ത് കോൺ​ഗ്രസ് | KC Venugopal | Congress

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 64

  • @abukollath2638
    @abukollath2638 20 годин тому +35

    നന്നായി വരട്ടെ
    കോൺഗ്രസ്സല്ലാതെ ഇന്ത്യയ്ക്കു മറ്റു പ്രതീക്ഷയില്ല

    • @sandeepk.s7477
      @sandeepk.s7477 17 годин тому +1

      😁😁 congressinu tanne prateeksha illa. India prateekshchatondanalo 3vttavum NDA

    • @devilbose2748
      @devilbose2748 9 годин тому

      അതെ കോൺഗ്രസ്‌ വന്നാലേ പഴയ ഇസ്ലാമിക തീവ്ര വാദ വും ബോംബ് സ്ഫോടനം ഒക്കെ നടക്കൂ 😆

  • @sathyancheriyan564
    @sathyancheriyan564 19 годин тому +10

    കെ സി വേണുഗോപാലിനെ ആദ്യം സംഘടനാ സെക്രട്ടറി എന്ന പദവിയിൽനിന്നും പുറത്താക്കുക. പകരം ഹിന്ദി ബെൽറ്റിൽ നിന്നും സച്ചിൻ പൈലറ്റിനെ പോലെയുള്ള വിവരമുള്ള നേതാക്കളെ കൊണ്ടുവരിക

  • @shareefcv2300
    @shareefcv2300 19 годин тому +5

    യൂത്ത് വരട്ടെ

  • @sreejithsreejisreeji6738
    @sreejithsreejisreeji6738 18 годин тому +5

    ഉണ്ട- വേണു വേണ്ട പ😂😂😂

  • @insamamhussain1090
    @insamamhussain1090 17 годин тому +3

    വേണുഗോപാൽ മാറി നിൽക്കണം ഉത്തരേന്ത്യയിൽ സ്വാധീനമുള്ള നേതാവിനെ സംഘടന ജനറൽ സെക്രടറി ആക്കണം. അതാതു സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള നേതാക്കളെ മുന്നിൽ നിർത്തണം

    • @unniunni1371
      @unniunni1371 8 годин тому

      Ahnii nokam venugopal maratee Cemtral bjpyl nenu oriklm povila varuna rss 100 varsham anu

  • @arunkumararun9346
    @arunkumararun9346 20 годин тому +12

    2025 കഴിയുമ്പോഴേക്കും കോൺഗ്രസ് തീരും. കുറെ നാൾ ആയില്ലേ ഈ വർത്തമാനം തുടങ്ങിയിട്ട്. കയ്യിൽ കിട്ടിയ രണ്ട് സംസ്ഥാനം ആണ് ഈ അഹങ്കരികൾ കാരണം ഇല്ലാതായത്. അഹങ്കാരം ആണ് ഈ പാർട്ടിയുടെ നാശം.

    • @dipinchandran4481
      @dipinchandran4481 19 годин тому +1

      ശെരി എമ്പ്ര

    • @mura1242
      @mura1242 19 годин тому +3

      കറക്റ്റ് 👍🏼👍🏼👍🏼

    • @jjpmk3114
      @jjpmk3114 18 годин тому

      കോൺഗ്രസ്‌ ഇന്നും ഉണ്ട്. അതോർക്കുക അടിമകളെ..

  • @samoommen2177
    @samoommen2177 19 годин тому +7

    പാര പണി മാറ്റുക, ഇലക്ഷൻ വരുപോൾ എങ്കില് വിടുകൾ വിസിറ്റിങ് പോകുക, കിട്ടുന്ന ഫണ്ട് അടിച്ചു മാറ്റരുത് 😂

  • @mathappan007
    @mathappan007 19 годин тому +2

    സുജ പാർവതി പ്രതിപക്ഷ നേതാവാകാൻ സാധ്യത

  • @sajidk4510
    @sajidk4510 19 годин тому +7

    സുജയെ പോലെയുള്ള മാധ്യമപ്രവർത്തകർ നന്മയും നാടിന്റെ വികസനവും ആഗ്രഹിക്കുന്നു എങ്കിൽ നിങ്ങളുടെയൊക്കെ പിന്തുണ ഈ കാര്യങ്ങൾക്ക് ഉണ്ടാവണം എന്ന് ഉണർത്തട്ടെ

    • @sandeepk.s7477
      @sandeepk.s7477 17 годин тому +1

      ഏതു കാര്യത്തിൽ 😁😁 ആഹാ

    • @devilbose2748
      @devilbose2748 9 годин тому

      ആ ബെസ്റ്റ് 😆വഖഫ് കോൺഗ്രസ്‌ നെ ജയിപ്പിക്കാൻ ആണോ അതിലും ഭേദം cpm തന്നെ 😆

  • @uvaisuvais8258
    @uvaisuvais8258 18 годин тому +3

    നടന്നാൽ കൊള്ളാം😂

  • @sreejithsreejisreeji6738
    @sreejithsreejisreeji6738 18 годин тому +2

    😂😂😂😂 വേണു വേണ്ട -😮😮😮

  • @AhammedAhammed-m2p
    @AhammedAhammed-m2p 19 годин тому +3

    അവർക്ക് ജീവിതത്തിൽ കഴിയില്ല

  • @sajeevkumar7275
    @sajeevkumar7275 20 годин тому +8

    എന്തോന്ന് ശക്തിപ്പെടുത്തൽ?
    വലത്തേ കാലിലെ മന്ത് ഇടത്തെ കാലിലേക്ക് മാറ്റും.
    ഇണ്ടി മുന്നണിയിൽ നിന്നും കോൺഗ്രസിനെ പുറത്താക്കണം എന്ന് APP.😂
    60വർഷക്കാലം പണിതു പണിത് കോൺഗ്രസ്‌ പടവലങ്ങ വളർച്ച പോലെ ആയി. 😂

    • @smk4250
      @smk4250 19 годин тому

      Rajyam 10 kollam konde kuttichorakkiya teamsinekkal betham

    • @sajeevkumar7275
      @sajeevkumar7275 18 годин тому +1

      @smk4250 ഒരു കുടുംബവും കുറെ അടിമകളും 60വർഷം ഭരിച്ചു മുടിച്ചത് കണ്ടില്ലായിരുന്നോ 😂

    • @sandeepk.s7477
      @sandeepk.s7477 17 годин тому

      ​@@smk4250 കുട്ടിച്ചോറായത് ജിഹാദികൾക്കും കോൺഗ്രസിനും മാത്രം global acceptance കിട്ടിയത് ഏതു കാലത്തു ആണെന്ന് മാത്രം നോക്കിയാൽ മതി. 😂😂 മാറി നിന്ന് കരയു കോയ, ആദ്യം ജനങ്ങൾ നിങ്ങളെ ബിജെപി യെക്കാൾ better ആയി കാണട്ടെ അന്ന് വോട്ടു ചെയ്യും നിങ്ങൾ വോട്ടു ചോദിക്കുന്നത് ബിജെപി ക്കു എതിരെ എന്ന് പറഞ്ഞാണ്, നിങ്ങളുടെ കഴിവ് കാണിച്ചു അല്ല 😂😂

  • @SachuSachin-t1t
    @SachuSachin-t1t 20 годин тому +4

    Rahul ❤❤❤

  • @radhamani8217
    @radhamani8217 20 годин тому +3

    🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️

  • @vishnuvichu1849
    @vishnuvichu1849 18 годин тому +1

    ❤❤👍👍💪💪

  • @sidhiquechelakkodan2640
    @sidhiquechelakkodan2640 19 годин тому +3

    Evm ഉള്ളിടത്തോളം കാലം ബിജെപി തന്നെ ഭരിക്കും 👌

  • @gurusreevoice606
    @gurusreevoice606 19 годин тому +3

    അടിമുടി മാറാൻ എല്ലാ പാർട്ടികൾക്കും കഴിയും.. ഇടതുപക്ഷവും ഇനിയൊന്നു ആഞ്ഞുപിടിച്ചാൽ മതി... ബി ജെ പിക്കും ഇതൊക്കെ കഴിയും..

    • @sandeepk.s7477
      @sandeepk.s7477 17 годин тому

      ബിജെപി മാറുന്നുണ്ട്. But 60 വർഷം കൊണ്ട് അധികാരത്തിന്റെ സുഖം അറിഞ്ഞ കോൺഗ്രസ് മാറാൻ കഴിയില്ല അതിനുള്ള ആത്‍മർത്ഥത അടി മുതൽ മോളു വരെ ഇല്ലാ

  • @ATSidhanSidhan
    @ATSidhanSidhan 19 годин тому +2

    എന്തു പ്രത്യയശാസ്ത്രം ആണ്‌ കോൺഗ്രസ്സ് പ്രാവര്‍ത്തികമാക്കുക

  • @nishadms4298
    @nishadms4298 19 годин тому +3

    ചിരിപ്പിക്കല്ലേ മുത്തേ പാർട്ടി നന്നാകണമെങ്കിൽ ആരെ മാറ്റണം നിങ്ങൾക്ക് അറിയാമോ

  • @abinavcs227
    @abinavcs227 19 годин тому +2

    ഒന്നും സംഭവിക്കില്ല എതിർ ശാബ്ദങ്ങളെയലാം കൂട്ടി ചേർത്ത് രണ്ടായിരത്തി അഞ്ഞൂറ് ജനറൽ സെക്രട്ടറിമാരെ ഉണ്ടാക്കും തൽക്കാലികമായി ഒരു ശമനം😅😅

  • @sabarinathpanicker3865
    @sabarinathpanicker3865 19 годин тому +2

    Orikkalum rakshapedilla.Rakshapedan padilla.

  • @javasat7467
    @javasat7467 20 годин тому +6

    ഡൽഹി എന്തായാലും കിട്ടൂല അവിടെ എന്ത് ചെയ്താലും ബിജെപി ക് ഗുണം മാത്രം

  • @sanjukp2953
    @sanjukp2953 19 годин тому +2

    നേതാക്കൾ നാവാടക്കി പണിയെടുത്താൽ മാത്രം മതി കോൺഗ്രസിന് ജയിക്കാൻ

  • @jishnuraj3166
    @jishnuraj3166 19 годин тому +2

    Comedy paryalle

  • @Perfumers-z3d
    @Perfumers-z3d 14 годин тому +1

    ആദ്യം വോട്ടിംഗ് മെഷീൻ എതിരെ പോരാട്ടം തുടങ്ങുക

  • @rg-hw7lz
    @rg-hw7lz 19 годин тому +2

    🤣🤣🤣🤣🤣

  • @Bharath-t7e
    @Bharath-t7e 8 годин тому

    കേരളത്തി ൻ്റെ കുളം തോണ്ടുന്നകാര്യം രമേഷ് ചെ . ത്തല ഏറ്റു

  • @YoonusKeeran
    @YoonusKeeran 15 годин тому

    ഒന്നും നടക്കൂല്ല വേറെ വഴി ഇല്ലാത്തത് കൊണ്ട് കേരളത്തിൽ ഭരണം കിട്ടും

  • @prescot12345
    @prescot12345 20 годин тому +2

    What use? As long as Pappu and pinky leads the party no use😂

  • @Master-g4z
    @Master-g4z 17 годин тому

    പപ്പു മോൻ കീ

  • @abijithabi6586
    @abijithabi6586 12 годин тому

    Swanthm ward nethakkal nokkiya mathi

  • @muhammedrizwan6316
    @muhammedrizwan6316 8 годин тому

    Onum nadakila😂

  • @RamaKrishna-py9qn
    @RamaKrishna-py9qn 20 годин тому

    😭🙈

  • @YoonusKeeran
    @YoonusKeeran 15 годин тому

    ഇപ്പോഴും വേണുഗോപാൽ കേരളത്തിൽ ഗ്രൂപ്പ്‌ ഉണ്ടാക്കാൻ നോക്കുവാ വേണ് ഗോപാലൻ

  • @cafemafaza9092
    @cafemafaza9092 19 годин тому +1

    Votinng mechine ulladtholam bjp delhi pidikum

    • @sandeepk.s7477
      @sandeepk.s7477 17 годин тому

      ആഹാ 😂😂😂 കരച്ചിൽ മാറിയില്ലേ ഇത് വരെ എല്ലാ ഇലക്ഷനും ബഹിഷ്കരിക്കു keralathileyum😂😂😂

    • @cafemafaza9092
      @cafemafaza9092 16 годин тому

      @sandeepk.s7477 maharashtra pinne engneyan bjpkk kitye ...ask them any north bjp leaders.

  • @Surendran-gz9en
    @Surendran-gz9en 18 годин тому +1

    2025 ill ningal keralathilekk mukyamanthri aavan parannirangunnath anu maattam kondu udesikkunath enkil bharanam thanne kittan pokunnilla .....Sudhakarano satheesano pakaram aavan ningalkku kazhiyilla.....ulla vote koodi kalayaruth

  • @photolandalkhawaneej
    @photolandalkhawaneej 19 годин тому +2

    ADI Karnadakayil vecheu vendaatto keralathil vannittu thudangam 😂😂😂😂😂

  • @aasiyascrazyvlog7655
    @aasiyascrazyvlog7655 6 годин тому

    😂😂😂😂😂

  • @VargheseVar
    @VargheseVar 4 години тому

    😂😂😂😂😂😂