ഗൾഫിൽ കിട്ടിയതിനേക്കാൾ ഉയർന്ന വരുമാനം || Life of shepherd || Aadu Valarthal (Goat Farming)
Вставка
- Опубліковано 9 лют 2025
- #Aaduvalarthal #GoatFarming #AaduJeevitham
ആട് വളർത്തൽ ( Aadu Valarthal )വിജയം നേടാനുള്ള വഴികൾ.
ഗൾഫിൽ കിട്ടിയതിനേക്കാൾ ഉയർന്ന വരുമാനം , പിന്നെ 12 വർഷത്തെ ആടു വളർത്തൽ ( Goat Farming )വിജയം രീതികൾ നിങ്ങൾക്ക് വേണ്ടി പങ്കുവെക്കുന്നു.
Farm Fresh - Ayilakkad ( Malappuram Dist - Near Edappal )
Subair: +91 8606 21 6465
Facebook : / samvlogz03
Instagram : / sam_mod07
ഈ വീഡിയോയിലൂടെ ആട് വളർത്തലിൻ്റെ എല്ലാ വിവരവും കിട്ടുന്നുണ്ട്, ഇങ്ങനെ ഡീറ്റൈലായി പറയുന്ന വേറെ വീഡിയോകൾ ഇല്ല
പുതിയ വീഡിയോകൾ വരട്ടെ
നമ്മുടെ പ്രജോദനം .. ബിഗ് ബ്രദർ ..
ഈ വീഡിയോയും ഈ ചേട്ടൻ പറയുന്ന കാര്യം 100% ശരിയാണ് നാട്ടിൽ അധ്വാനിക്കാനുള്ള മനസ്സുള്ള ഒരു വ്യക്തിക്ക് വിജയം കൈവരിക്കാൻ സാധിക്കും
Thanks bro for comment and support
Adipoli video 👍🏻
ആട് ഫാം തുടങ്ങാൻ ഉദ്ദേശിക്കുന്നവർ ഈ വീഡിയോ കണ്ടാൽ എല്ലാ ഡീറ്റൈൽസും ലഭിക്കും ...
thanks for commenting and support !!
ആട് വളർത്തൽ വീഡിയോകൾ കുറെ കണ്ടിട്ടുണ്ട്. വളരെ സിമ്പിൾ ആയി മികച്ച വിവരണം... 👍🏻👍🏻
അടി പൊളി അവതരണം. കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ബ്രോ !!
Maa shaa Allah 👍👍👍
thanks for support !!
Valare detail ayit paranju thannu ella vivarangalum
Enth joli en alla
Engane joli edukunu enathila karyam Ath eth pravasi ayalum swadheshi ayalum 👍🏼👍🏼nalla vdo
വളരെ ശരിയാണ് .. Thanks for comment !!
നല്ലോരു info വീഡിയോ 👏👏👍
എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..!!
Bro de video kand njan ee farmil poyi oru adine vangukayum cheythu adipwoli aadukalan
Thanks bro for comment and support 😍✌️
Nice pravasikalkku ettavum useful
എല്ലാ സപ്പോർട്ടിനും വളരെ നന്ദി .. ബ്രോ ..
Valuable information ✌🏻
Thanks 😍 ashaaan ✌️
Nice💚 and was very informative👍🏻
So glad! Thanks for support bro.. !!
ഉപകരമുള്ള വിഡിയോ ആണ്
Thanks 🙏 for support !!
ഹോട്ടൽ തുടങ്ങാൻ വേണ്ടി കരുതിയ ശെഡിൽ ആടു ബിസിനസ് നടത്തിയ സുബൈർ വിജയം നേടി
അതെ .. വിജയ വഴികൾ ..
നല്ല വിവരണം.. 👍
Oru sadarana kachavadakkaranil ninnum oru vethyashtdayil anu ayalude kachavada mainte . Yenik thonunnu yuvathathinte maintilude ulla kachavadam kondano thonunnu
വളരെ ശരിയാണ് .. Thanks !!
Nice prestation..👌
Thanks 🙏 for support 😍
Beautiful bro👍👍👍👍
THANKS FOR SUPPORT BRO.. !!
Aa shedinta roof sheet yentha sambhavam onu parayumo arengilum
please contact Subair: +91 8606 21 6465
First 🤚🏻
Thanks for support !! as always !!
Ayilakkad aano
Good information, thanks
Glad it was helpful! THANKS FOR SUPPORT
അടിപൊളി
Thanks 🙏 bro 😎 for support
Pwoli👍
thanks for comment and support bro.. !!
@@SamVlogz most welcome
സൂപ്പർ ആയിട്ടുണ്ട്
എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..!!
Super broo👍😊
Thanks bro for comment and support
ശക്തമായ ജലദോഷത്തിന് എന്തെങ്കിലും മരുന്ന് കൊടുക്കാൻ ഉണ്ടോ sir
Farm Fresh - Ayilakkad ( Malappuram Dist - Near Edappal )
Subair: +91 8606 21 6465
Melonex plus 1/2 . Kodukku 2 time 2 day's. Aavi pidikkuka. Mookkala Pizhinnu kalayuka. Viks. Purattuka. ...Dr kanikkuka. Kuravillaenkil.
keep going👍...
Thanks 🙏 bro 😎 for support
Veriety contents konduvarunnna muthinaaannn like 👍❤️
Ellam full detail ayttt chodichu paranju 👌👌👏💥
Thank uuu for sharing dear ❤️
എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി .. ചങ്കെ .. !!
Ningale videos adipoli an,
നിങളുടെ സപ്പോർട്ട് ആണ് നമ്മുടെ എനർജി ..!!
ഈ വീഡിയോ അടിപൊളി
വളരെ സന്തോഷം ..
Super..super..💪💘
Thanks 🙏 for support bro 😎
നമ്മുടെ നാട്ടുകാരൻ
ഭയങ്കര ലാഭമുള്ള പരിപാടിയാണ് ആട് വളർത്തൽ 50 K കൊടുത്തു രണ്ടോ മൂന്നോ ആടിനെ വാങ്ങി വളർത്തിയാൽ ഒറ്റ വർഷം കൊണ്ട് പത്തുലക്ഷം രൂപയെങ്കിലും ഉണ്ടാക്കാൻ കഴിയും എന്നാണ് എന്റെ അഭിപ്രായം, ഈ വീഡിയോ കാണുന്നവർ എല്ലാം ആട് ഫാം തുടങ്ങണം എന്നാണ് എന്റെ ഒരിത് ,,,
Great
Thanks for comment and support bro.. !!
👍👍
Thanks for comment .,. bro... !!
സ്ഥലം എവിടെയാ ഇപ്പോൾ ലഭ്യമാണോ
👌
നിങളുടെ സപ്പോർട്ട് ആണ് നമ്മുടെ എനർജി ..!!
Super
Thanks 😊 for support bro 😎
സുബൈർക്കാ എന്നെ അറിയോ 😊
മ്മടെ മുതലാളി 🤩
ആള് പോളിയല്ലേ !!
Ithu ethu district aanu
മലപ്പുറം
മലപ്പുറം ജില്ലയിൽ എടപ്പാൾ അടുത്ത അയിലക്കാട് ..
പൊളി
Thanks 😊 bro 😎 for support
Aadinu cheviyil undakunna kurukal pokanulla marunnu parayamo?
Surka .kallupuu.mix puratinoku
THANKS FOR SUPPORT !!
ഈ ഫാഠ എവിടെയാണ് സ്ഥലഠ ?? കേരളത്തിൽ തന്നെയാണോ ഈ കാന്നിരമുക്കുഠ അയിലക്കാടുഠ ..???ഒരു വീഡിയോ ചെയ്യുമ്പോൾ വെക്തമായ സ്ഥലഠ പറയുക..നേരിട്ട് ആരെങ്കിലുഠ കാണാൻ ആഗ്രഹിച്ചാലൊ ? ? ? ?
ബ്രോ .. ഫാം ഉള്ളത് അയിലക്കാട് ആണ് വീഡിയോ തുടങ്ങുപ്പോൾ പറയുന്നത് ...
സുബൈർക്കാനേ പരിചയപെടുത്തുപ്പോൾ സുബൈർകാട് വീട് ആണ് കാഞ്ഞിരമുക്ക് എന്ന പറയുന്നത് .. ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് എന്തെകിലും സംശയം ഉണ്ടെകിൽ വിളിക്കാം .. Thanks for comment and support !!
@@SamVlogz ഫോൺ വിളി അത്യാവശ്യത്തിന്...വീഡിയോയിൽതന്നെ പറഞ്ഞിരുന്നെങ്കിൽ വളരെ ഗുണഠ ചെയ്യുഠ...
@@ashrafca6053 ബ്രോ .. വിഡിയോ ആദ്യത്തിൽ ഫാം എവിടെ ആണെന്ന് പറയുന്നുണ്ട് .. 00:13 SEC
@@SamVlogz ജില്ലയുഠ ഫാഠനിൽക്കുന്ന സ്ഥലവുഠ പറയുക...നിങ്ങളീ പറയുന്ന അയനിക്കാട്..വണ്ടൂര് നിലമ്പൂർ റൂട്ടിലുഠ ഉണ്ട്....
@@ashrafca6053 അയിലക്കാട് എന്നാണ് പറയുന്നത് .. ഡിസ്ക്രിപ്ഷൻ മുഴുവൻ ഡീറ്റെയിൽസ് കൊടുത്തിട്ടുണ്ട് .. bro..
Thrisur 350 rupakku kittum ..samayam vikiyal aadu chaavum
thanks bro for support and comment
Super vlog
Thanks for support Bro !!
👍
Thanks for support !!
Oru aadine venamayirunnu
Subairka: 86062 16465
Contact please..
ഫാമിലെ ഫോൺ നമ്പറും സ്ഥലവും പറയാമോ
മലപ്പുറം ജില്ലയിൽ എടപ്പാൾ അടുത്ത അയിലക്കാട് ആണ് ഫാം ..
സുബൈർക്ക : 8606216465
👌👌👌
ഇവടെ ആട് വളർത്തൽ ഒന്നും ഇല്ല ഭായ്...വിൽപ്പന മാത്രം... കച്ചവടക്കാരൻ എന്ന് പറയുന്നതാണ് നല്ലത്
ആടുകൾ വളർത്തുന്നുണ്ട് .. ആളുകൾ വളർത്തുന്നത് വിൽക്കാനല്ലേ ബ്രോ ..!!
ഒരു വിധം എല്ലാ വീഡിയോയോയിലും കാണുന്ന കമന്റ്😑
കോഴി ഫാമും പൊത്തുമൊക്കെ ഉദ്ദേശം വിൽപ്പന തന്നെയല്ലേ പിന്നെന്താ ആട് വിൽപ്പനക്കാരോട് മാത്രം വിവേചനം..അവർക്കും ജീവിക്കണ്ടേ മരിക്കുമ്പോ കൂടെ കൊണ്ട് പോകാൻ പറ്റോ 😅
Verioty video poli
എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി
ഇവിടെ നിന്നും വാങി പെട്ടു
തള്ളേൽ കൂടുതൽ ആണ് 350 ബോഡി വെയ്റ്റ്
മൊൈൽ നമ്പർ ഇടാതെ എന്തു വീഡിയോ
സുബൈർക്ക : +91 8606 216465
Video nannaitundu..... aah farmntte number tharamo plz...
Sure ..
Subair - +91 86062 16465
Tnx bro
ആട് വളർത്താൻ ആഗ്രഹമുണ്ട് നമ്പർ തരുമോ Pls
Subairka : 86062 16465
Evdedoo number
സുബൈർക്ക : +91 8606 2164 65
നമ്പർ
Subair - +91 86062 16465
👌👌👌👌👌
Super
Thanks 🙏 for comment and support