കുറഞ്ഞ വിലയിൽ മികച്ച ഫർണീച്ചറുകൾ ചൈനയിൽ നിന്നും Furniture Factory | ചൈനയിലെ ആശാരിമാരെ കണ്ടാൽ ഞെട്ടും

Поділитися
Вставка
  • Опубліковано 9 лют 2025

КОМЕНТАРІ • 380

  • @moideenmanningal9674
    @moideenmanningal9674 Рік тому +47

    ചൈനയിൽ വന്നു വിജയകരമായി ബിസിനസ്‌ നടത്തുന്ന മലയാളി ആയ സാഹിർ ഭായ് നമ്മുക്ക് അഭിമാനമാണ് 👍👍.... 🙏

  • @akkulolu
    @akkulolu Рік тому +40

    ഇത്തരം തിരക്കുകൾക്കിടയിലും സുജിത്തിന്റെ കൂടെ പോകുന്ന സഹീർബയിയെ എത്ര പ്രശംസിച്ചാലും മതിയാകില്ല ❤️❤️🥰🥰👌👌

  • @riyadhp.ariyadh4323
    @riyadhp.ariyadh4323 Рік тому +69

    വിശദമായി വിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട് കേരളത്തിൽ ഉള്ളവർക്ക് ബിസിസ് സാധ്യതകളും,,നന്ദി,, മിസ്റ്റർ സുജിത്ത് . അതുപോലെ സുഹൃത്തിനും .✌️

    • @TechTravelEat
      @TechTravelEat  Рік тому +12

      Thank You So Much

    • @jineshdamodharan6729
      @jineshdamodharan6729 Рік тому +1

      Kerathinu purathullavaeanu especially marvadiesanu ithellam
      Upayogapeduthunnathu

    • @AdamAlex-927
      @AdamAlex-927 10 місяців тому +1

      @@TechTravelEat how to purchase this?

  • @sajithkumargopinath6893
    @sajithkumargopinath6893 Рік тому +13

    നമ്മുടെ നാട്ടിൽ ഇപ്പോഴും ആണിയും ചുറ്റികയും മറ്റും തന്നെയാണ് ഉപയോഗിക്കുന്നത് കുറച്ച് ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട് നല്ല വീഡിയോ എല്ലാ ആശംസകളും സഹീർ ഭായ് പുതിയ സംരംഭത്തിന്❤

  • @fliqgaming007
    @fliqgaming007 Рік тому +41

    All the best to സഹീർ ഭായ് for the new Venture 👍🏼 ഒരു chill മനുഷ്യൻ ❤️
    Nice Vlog👌🏼😍

  • @remad441
    @remad441 Рік тому +3

    ഈ VDOഇന്ത്യ ക്കാർ കാണേണ്ടതാണ് Furniture company ഉണ്ട്. പല തരത്തിൽ ഉള്ള കമ്പനികൾ. ശരിക്കും പറഞ്ഞാൽ എന്ത് കൃത്രിമം ആണ്. ഒരു ബെഡ് വാങ്ങിയാൽ അതിൽ ഒരു ചെറിയ കഷ്ണം സ്പോഞ്ച് കാണും. ബാക്കി മുഴുവൻ ചകിരി ആണ്. ഈ VDO പല കമ്പനി മേധാവികളും കണ്ണ് തുറന്നു കാണുക. സുജിത് ഈ VDO പൊളിച്ചു. 👍👍👍👍

  • @saifu37
    @saifu37 Рік тому +86

    as an interior designing student i can definitely say I'm amazed ❤️, ഈ വീഡിയോ കാരണം കുറച്ചുകൂടെ idea's ഒക്കെ updated ആകാൻ കയിഞ്ഞു❤️

  • @sathya8617
    @sathya8617 Рік тому +57

    ഹാപ്പി ഈസ്റ്റെർ ഓൾ സുജിത് ഫാൻസ്‌

  • @antonyf2023
    @antonyf2023 Рік тому +10

    വോവ്‌.... സഹീർ ബായ് ഒരു ചില്ലറ പുള്ളി അല്ല... A real boss.. Congrats, Saheer sir.

  • @jinishgangadharan5060
    @jinishgangadharan5060 Рік тому +5

    സഹീർ ഭായ് സുജിത്തിനെ എന്തുമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്ന് അദ്ദേഹത്തിന്റെ ഓരോ വാക്കിലും അറിയാൻ കഴിയുന്നു. ഒരു നല്ല കോമ്പിനേഷൻ, കാണുമ്പോൾ തന്നെ ഒരുപാട് പോസിറ്റീവ് എനർജി തരുന്ന വീഡിയോ.. ചൈന ഒരു സംഭവം തന്നെ. നമ്മുടെ ഇന്ത്യ യും അതുപോലെ ആകട്ടെ വരും നാളുകളിൽ 🙏

  • @renidavid5333
    @renidavid5333 Рік тому +20

    വികസനകാര്യത്തിൽ നമുക്കു ചൈനയെ കണ്ടു പഠിക്കാൻ വളരെയധികം ഉണ്ട്

  • @grameenabasha2497
    @grameenabasha2497 Рік тому +2

    ബ്രോ ഇതുപോലെ ഉള്ള വീഡിയോ ആണ് കൂടുതൽ ആളുകൾ കാണാൻ താൽപര്യം ബിസിനസ് 🤝👍🥰

  • @aakash3340
    @aakash3340 Рік тому +9

    The video is perfect example that mechanization isnt a threat to manual labour, but enhaces a labourers workmanship and its perfection while simultaneously decreasing sternous labour.
    Anyone watching this video easily understands that commonly heard theories that bonded labour and poor work condition powers low cost production in china, is nothing more than false propaganda.
    Thank you Sujith and Zaheer for such an inspiring and knowledgeable video.

  • @Orthodrsbr
    @Orthodrsbr Рік тому +6

    നമ്മുടെ നാട്ടിൽ ഇങ്ങനെ സംരഭം തുടങ്ങാൻ അനുവദിക്കുക.. നല്ല ഫുർണിചർ നമുക്കും വേണം

  • @divyareji8030
    @divyareji8030 Рік тому +5

    👍👍👍soopper ഒന്നും പറയാനില്ല
    എല്ലാം കണ്ടും കേട്ടും കിളി പോയി നിക്കാണ് bro മുതലാളി മുത്തല്ലേ മുത്ത് 👍👍

  • @shihabmanampara6019
    @shihabmanampara6019 Рік тому +2

    ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ സൂപ്പർ കണ്ടന്റ്👍👍👍❤❤❤

  • @SUTHI_KANNUR
    @SUTHI_KANNUR Рік тому +4

    Saheer Bhai ennulla aa vili aanu❤❤❤❤

  • @Nikhil_shetty2023
    @Nikhil_shetty2023 Рік тому +10

    Congrats 🎉 for Saheer Bhai for new Venture in furniture Industries, i like modern Sofa of different Colours, and nice bedroom themes.. Happy Easter Sujith bro

  • @bhavanaprasanth
    @bhavanaprasanth Рік тому +23

    Happy easter to Sujith bro and saheer bhai ❤️❤️..
    All the best for your new venture ❤️✨

  • @Monish911
    @Monish911 Рік тому +4

    Sujitheattoi Saheer bhai yod Oru hai Paranjek ❤

  • @Manoj-kL52
    @Manoj-kL52 Рік тому +3

    ഒരു രക്ഷയും ഇല്ല ഫർണിച്ചർ ഫാക്ടറി

  • @nihadkcnihad
    @nihadkcnihad Рік тому +17

    Thanks for the industrial tour . Superb video 🤩. All the best Saheer bai for your new venture 🤩

  • @fliqgaming007
    @fliqgaming007 Рік тому +16

    Happy Easter Sujithettaa and to all TTE FAM here 😍❤️

  • @sujithsevenstars2754
    @sujithsevenstars2754 Рік тому +2

    സഹീർ +സുജിത്ത്
    Perfect combo for everything നിങ്ങള് രണ്ട് പേരും പൊളിയാണ്❤❤🎉🎉🎉🎉

  • @vargheserajan9749
    @vargheserajan9749 Рік тому +6

    Zaher Bro Congratulations God Bless you & your Families

  • @jacobjohn4180
    @jacobjohn4180 Рік тому +2

    Kerala youth can learn business from saheer bhai and communication from sujit bhài

  • @RJMALLUVLOGS
    @RJMALLUVLOGS Рік тому +3

    സുജിത് bro... സഹീർ ഭായ് നെ കൂട്ടി നമ്മുടെ സുനീർ കാൻഡി യുടെ മോറോക്കയിലേക്ക് ഒരു യാത്ര പോകാമോ... പഴയ ഓർമ്മകൾ ❤❤❤ ഒപ്പം ആ ഗൈഡ് ഉം

  • @johncymedia
    @johncymedia Рік тому +8

    Happy Easter All✨️

  • @bindubharathannor747
    @bindubharathannor747 Рік тому +1

    സൂപ്പർ വളരെ നല്ല യാത്ര ഇനിയു ഇതുപോലെ നല്ല സ്ഥലങ്ങൾ കാണാൻ കാത്തിരിക്കുന്നു❤

  • @muhammedfiroz562
    @muhammedfiroz562 Рік тому +3

    ഇന്നത്തെ വീഡിയോ കണ്ട് കിളിപോയി.. 🙄... ❤

  • @sailive555
    @sailive555 Рік тому +24

    ഇന്നത്തെ furniture കാഴ്ചകൾ ഞെട്ടിച്ചു..💖 Inspired ആവാം.. Though everyone can't afford them..😄

  • @hridhyam7023
    @hridhyam7023 Рік тому +2

    Kidilan Video ❤🔥❤🔥❤🔥❤🔥
    Happy Easter ❤❤❤❤❤❤

  • @sushmapeter3058
    @sushmapeter3058 Рік тому +4

    Best wishes for the new venture Saheer bai ...

  • @sreeranjinib6176
    @sreeranjinib6176 Рік тому +2

    നല്ല ഫർണിച്ചറുകൾ ഇഷ്ടമായി

  • @haneefakk.vengara7590
    @haneefakk.vengara7590 Рік тому +1

    നിങ്ങൾ ക്‌ 2പേർക്കും ബിഗ്‌ ഹായ് ❤❤❤

  • @praveenkuruppath
    @praveenkuruppath Рік тому +2

    എന്തായാലും രണ്ടാളെയും കണ്ടതിൽ സന്തോഷം 🙏👍👍👍👍

  • @akkulolu
    @akkulolu Рік тому +8

    സഹീർബായ് നല്ലൊരു മനുഷ്യൻ മാത്രമല്ല നല്ലൊരു ബിസിനസ്സമാൻ കൂടിയാണല്ലേ. സുജിത്തിന്റെ ഭാഗ്യമല്ലേ ഇതുപോലെയുള്ള ഫ്രണ്ട്‌സ്. ഫാക്ടറി super ആണ് കെട്ടോ.

  • @Asherstitusworld
    @Asherstitusworld Рік тому +6

    Saheer Bai New Furniture Business Video Poli Congratulations Saheer Bai Happy Easter Sujith Cheeta

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 Рік тому +3

    ഇതെന്താ ഇവിടെ എത്ര ഭംഗിയായിട്ട് ഈ സ്ഥാപനം മുന്നോട്ടു പോകുന്നത് എങ്ങനെയാണ് ഇവിടെ തൊഴിലാളി യൂണിയൻ ഇല്ലേ

  • @abdulrazak1392
    @abdulrazak1392 Рік тому +4

    Bro mobile phones and other technologies ne പറ്റി ഒരു video ചെയ്യുമോ അതും China yil വെച്ച തന്നെ please bro🙂

  • @FOCUZZ001
    @FOCUZZ001 Рік тому +2

    സഹീർ ബായ് ടെ ഡ്രസ്സ്‌ പൊളിയാണ്

  • @kurshidhasalim3187
    @kurshidhasalim3187 Рік тому +2

    Halo
    Bonjo
    നഗരത്തിൽ
    നല്ല കാഴ്ചകൾ ഉണ്ട് കാണാൻ. White
    Nagfang.
    Shivalu
    ഇവിടെ ഒക്കെ നല്ല കാഴ്ചകൾ ഉണ്ട്

  • @hannaannu2733
    @hannaannu2733 Рік тому +3

    Adipolii collection ❤
    Shopping video kudi include aknm

  • @AjitKumar-ci6re
    @AjitKumar-ci6re Рік тому +2

    You did not break fast with Saheer bhai. Anyway , the whole furniture factory tour n presentation was breathtaking. Saheer as usual looks debonair !

  • @ajithgeoffreylathies98
    @ajithgeoffreylathies98 Рік тому +7

    Very Very Good...Nothing To Say About Your Trip Plans. Showing All Useful Thinks Factory's. And Entertainment Places. Hat's Of 🎩All The Best Wishes. Enjoy And Be Safe You Both.🎉🎉🎉
    Say My Congratulations To Saheer Bai.
    For His New Businesses. All Our Prayers With Your Team. ✌

  • @susammaa3997
    @susammaa3997 Рік тому +3

    Congrats sahirbhai for yout new steps in furniture world👍🏻in China 🚩🚩🚩🚩👌🏻🥰

  • @1pasupaty
    @1pasupaty Рік тому

    Super guangzhou capital of furniture.evry big city and huge options for eating spicy food and indian food.

  • @azmaaaall
    @azmaaaall Рік тому +4

    Awesome video bro ✨👌🏻❤️

  • @aravindj7533
    @aravindj7533 Рік тому +1

    pwoli🔥

  • @sarisree2982
    @sarisree2982 Рік тому +2

    Very useful and informative vdo ..Thanks Sujith … keep going 👍

  • @V888-hack
    @V888-hack Рік тому +4

    Awesome your videos 👍🤠❤️

  • @mallutips121
    @mallutips121 Рік тому +2

    Sujith പറ്റുമെങ്കിൽ മൊബൈൽ ഫാക്ടറി ഒന്ന് കാണിക്കണെ

  • @ambikamenon9496
    @ambikamenon9496 Рік тому +1

    Would love to see shopping in China.

  • @KiranGz
    @KiranGz Рік тому +3

    Industrial tour..furniture tour❤❤❤

  • @shyam3284
    @shyam3284 Рік тому +1

    Saheer bhai fans

  • @jaynair2942
    @jaynair2942 Рік тому +6

    Awesome.! Nice factory set up.! It's always so fascinating to watch various stages of production. All the best for zaheer bhai's new venture.👍

  • @labistaytuned
    @labistaytuned Рік тому +13

    Turbulence is very common in Chinese airspace.
    I remember when i travel from Ningbo to Shenzhen, China eastern flight took several manuover to avoid thick clouds in the high sky.

  • @LondonNTheWorld
    @LondonNTheWorld Рік тому +1

    കൊള്ളാല്ലോ സംഭവം ❤️❤️

  • @suseeladpai1985
    @suseeladpai1985 Рік тому +2

    Industrial tour was excellent...knew many many things nd enjoyed too....

  • @rajasekharanpb2217
    @rajasekharanpb2217 Рік тому +1

    HAI 🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @sreelekhapradeepan1994
    @sreelekhapradeepan1994 Рік тому

    All the best for Saheer Bhai..nd thanks to Sujith for showing this beautiful vlog

  • @herdotu4297
    @herdotu4297 Рік тому +1

    Pwoli❤️🔥🔥🔥🔥🔥

  • @Rahul-iu7jl
    @Rahul-iu7jl Рік тому +2

    Amazing video 👌👌👌👌👌
    Happy Easter സുജിത്ത് & സഹീർ ഭായി

  • @sk-igroup11
    @sk-igroup11 Рік тому +13

    Great & Congratulations 🎉 Zaheer for your new venture, May God Bless You . Thankyou Sujith for giving a glimpse of Guangzhou & Foshan as after Covid time have seen this place , both are wonderful place , enjoy .

  • @shinaskk1815
    @shinaskk1815 Рік тому +1

    Shopping include Cheyanam videoyil

  • @gajananwandhekar8002
    @gajananwandhekar8002 Рік тому +1

    Fantastic World of Furniture.

  • @muhammadpk3851
    @muhammadpk3851 Рік тому +1

    content❤️🔥

  • @hebalwilfred1525
    @hebalwilfred1525 Рік тому +1

    adipoli video🤗

  • @mhoammadkpm1362
    @mhoammadkpm1362 Рік тому

    Poli 👍 all the best Sher bhai

  • @muhammedalis.v.pmuhammedal1207

    കമ്മ്യൂണിസ്റ്റ് ചൈനയിലാണ് ഇത്തരം മനോഹരമായ ഫാക്ടറി ഉള്ളതെന്നോർക്കുക. തൊഴിലാളികൾ സമാദാനത്തോടെയും സന്തോഷത്തോടെയും ജോലി ചെയ്യുന്നു. സമരമില്ല, കൊടിയില്ല, ഭീഷണി ഇല്ല, അടച്ചു പൂട്ടല്ലില്ല. കണ്ടു പഠിക്കുക ഇന്ത്യൻ ( കേരള ) കമ്മ്യൂണിസ്റ്റുകൾ

    • @ar_leo18
      @ar_leo18 Рік тому

      Onu podey...

    • @sahijamukundan5032
      @sahijamukundan5032 Рік тому

      Yes, correct.

    • @arrow7470
      @arrow7470 Рік тому

      അവിടെ നല്ല വേതനം കൊടുക്കുന്നു, തൊഴിലാളികളെ ചൂഷണം ചെയ്യുന്നില്ല... അതുകൊണ്ട് സമരത്തിന്റെ ആവശ്യവും ഇല്ല

  • @sreekumar3864
    @sreekumar3864 Рік тому +1

    Interesting. Variety design, classy look. Is there any package deal for bulk order?

  • @mukundaraoster
    @mukundaraoster Рік тому +2

    Farninachar Factory 🏭 Video 📸 Views Amazing Information 👌 👌👍💪💪

  • @laijuviswan9434
    @laijuviswan9434 Рік тому +10

    നമ്മുടെ ചെങ്കൊടിയും മാറും... നമ്മുടെ നാടും വികസിച്ചുകൊണ്ടിരിക്കുകയാണ്... കേരളം മാറിക്കൊണ്ടേയിരിക്കുന്നു....
    ലാൽസലാം💪

    • @Radiosociety0192
      @Radiosociety0192 Рік тому +1

      ആദ്യം ബ്രഹ്മപുരത്തെ തീ യണക്ക് എന്നിട്ട് ചെങ്കൊടി ഉയർത്താം

  • @siddarthmahadevan1076
    @siddarthmahadevan1076 Рік тому +1

    All the best Sahir bahi Sujit bakthan chinna trip super

  • @fspace9573
    @fspace9573 Рік тому

    Pwoli videos 👏🏻✌️

  • @manuprasad393
    @manuprasad393 Рік тому

    Kollalloo adipoli 👏

  • @shabeersalmankm9432
    @shabeersalmankm9432 Рік тому +1

    Best episode ❤

  • @TheCpsaifu
    @TheCpsaifu Рік тому +1

    Gr8 experience
    Thnx 4 sharing…❤

  • @Vibe_806
    @Vibe_806 Рік тому +1

    Entertainment @ Information @ Vibe Channel ❤ I Like It ✨

  • @mux666
    @mux666 Рік тому +2

    Saheer bhI ❤

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu Рік тому +1

    Nice video ❤

  • @JerinSVarghese98
    @JerinSVarghese98 Рік тому +1

    Adipoli and happy Easter

  • @hayasulfi8636
    @hayasulfi8636 Рік тому +2

    Amazing 👏

  • @SHADHILKS
    @SHADHILKS Рік тому +3

    Sujith Never disappoint us🤍content chumma🔥😍

  • @shafeeqkalathil5707
    @shafeeqkalathil5707 Рік тому +4

    Waiting for your videos......... excellent 😍

  • @preethamenon5171
    @preethamenon5171 Рік тому +2

    HAPPY EASTER
    TO
    SUJITH AND FAMILY

  • @cr7edits356
    @cr7edits356 Рік тому +2

    Love from Alappuzha Sujith annu❣️

  • @prabeesh4734
    @prabeesh4734 Рік тому

    7 star set up poli..

  • @vinodcv3411
    @vinodcv3411 Рік тому

    ചൈനയിൽ നല്ല രീതിയിൽ അസംസ്കൃത വസ്തുക്കൾ കിട്ടും അതാണ് അവരുടെ ശരിക്കും ഉള്ള വികസനം നത്തിന്റെ യാഥാർഥ്യം.

  • @sujatakumar8040
    @sujatakumar8040 Рік тому

    I enjoyed it

  • @akhilraj2920
    @akhilraj2920 Рік тому

    Nice❤

  • @nirmalk3423
    @nirmalk3423 Рік тому +4

    Happy Easter to you and your family ❤

  • @geosunnyc7298
    @geosunnyc7298 Рік тому +2

    ഫാക്ടറി ജീവനകാർക് ശമ്പളം എത്ര കിട്ടും...അവർ നല്ല പോലെ ഫാസ്റ്റ് ആയിട്ടാണ് പണി എടുക്കുന്നത്..അവർക്ക് മണിക്കൂറിനാണോ അതോ മാസത്തിൽ ഒരുമിച്ചാണോ ശമ്പളം കിട്ടുന്നത്.....അറിയാവുന്നവർ cmt

    • @TechTravelEat
      @TechTravelEat  Рік тому

      എന്തായാലും തച്ച്‌ കാശല്ല 😁

    • @aslamt.a2196
      @aslamt.a2196 Рік тому

      ​@@TechTravelEat china petrol, diesel price ethreyennu?. Pls reply.

  • @brucevarghese6468
    @brucevarghese6468 Рік тому +1

    Sujith bhai can u search for Sumec Firman company in China...its biggest selling brand in Africa...

  • @mcreejith2373
    @mcreejith2373 Рік тому +2

    ഷോപ്പിംഗ് വീഡിയോസ് വേണം

  • @harishkrishnan2193
    @harishkrishnan2193 Рік тому +1

    Nalla asharimare kittiya nalla panamaram kond undakkam .nalla qualitiyil .

  • @chandrikaravindran6376
    @chandrikaravindran6376 Рік тому

    To see all these we have so many eyes

  • @marshnetmarsh7191
    @marshnetmarsh7191 Рік тому

    Useful vlog bro

  • @madhavshankar9470
    @madhavshankar9470 Рік тому +1

    Curious to know, what happened to Bamboos(hope i am correct with the name) i do remember you guys started this venture also. All the best to Saheer Bhai for the new venture

    • @neog3461
      @neog3461 Рік тому

      അതിപ്പോ എന്ത്തിനാടാ ഇവിടെ പറയുന്നത്

  • @Epic7447
    @Epic7447 Рік тому +2

    What will be the question is that, the wood pieces used for the frame on those furniture's may not last in our humid climate. Moisture content is high in our atmosphere. So reliability may not be upto the mark compared to our strong wooden platforms we use in our furnitures.

    • @清德賴-v7q
      @清德賴-v7q Рік тому +1

      Um. . . Actually. There are thousands of factories of this scale in Foshan.
      You can choose any material. .
      Furniture in Foshan, China. Take mattresses, for example. . From 500 RMB. All the way to a mattress of 300,000 RMB. can produce. The same goes for furniture. There are a lot of furniture worth millions of RMB in China.

    • @清德賴-v7q
      @清德賴-v7q Рік тому

      Except for chips that are more cutting-edge than 7nm chips. .
      You can buy anything in China.
      A large luxury cruise ship? ? ? LNG ship? space station? Electromagnetic catapult aircraft carrier? 18.5 tons of fighter jet engines?
      As long as you give enough money. . We even sell aircraft carriers.

    • @Epic7447
      @Epic7447 Рік тому

      @@清德賴-v7q pay more enjoy more.. u r8 haha.good

    • @jeffwong1166
      @jeffwong1166 Рік тому

      “humid climate”?😂 So you must have never been to China.
      In southern China, during the rainy season, it can rain continuously for two to three months. The clothes hanging on the balcony cannot be dried.🤣🤣