മക്കളേ........ആരും ഇത്തരം ഘോഷട്ടിത്തരം കട്ടി നടന്നാൽ ആരും ഏതവന്റ അമ്മയെണെങ്കിലും പറയും. ഇതു കേരളം ആണ് ഇവിടെ ഒരു സംസ്കാര നിലവിലുണ്ട് അതു മനസിലാക്കണം....... എന്നാൽ എന്തു കൊണ്ടാണ് ഒരു പുരുഷന്മാരും ഇത്തരം പാന്റ് ഷർട്ട് ഇവയല്ലാതെ മറ്റെന്തെങ്കിലും ഇവിടെ ധരിയ്ക്കുന്നുണ്ടോ എന്താ അവരെ police പിടിയ്ക്കുമോ...... ഒന്നുമില്ല.കാരണം,അഥവാ നാളെ അവൻ ഇട്ടോണ്ട് വന്നാൽ അവനെ ഇതെ പോലെ പലരും ആക്കൂട്ടത്തിലുള്ളവർ തന്നെ നാക്കു കൊണ്ട് പച്ചക്കു തിന്നും. ഓർമ യുണ്ടോ ആൺകുട്ടികൾ ഇട്ടിരുന്ന ഒരുതരം yo yo പാന്റ് ന്റെ കാര്യം...... അതു അധിക കാലം ആ ഫാഷൻ നിലനിന്നില്ല..... എന്താ കാര്യം..... മറ്റുള്ളവർക്ക് കാണുമ്പോൾ ബോറാ ണ് ന്ന് തോന്നു ന്നത് കഴിവതും ഇടാതിരിയ്ക്കുക...... സിനിമയിൽ പറ്റും എന്നാൽ ജനങ്ങൾക്കിടയിൽ കഴിവതും ഒഴിവാക്കിയാൽ കൊള്ളാം.....!പ്രത്യേകിച്ച് സ്ത്രീ വിഭാഗം അവരെ കാണുമ്പോൾ അറിയാം നാണവും മാനവും ഇല്ലാതെ വളർന്നവരാണെന്നു...... ഇപ്പോൽ അടുത്തു enthra
സ്വാമി വയസായില്ലെ നിങ്ങളുടെ മകളെ, മകളുടെ വയസേ ഹണിക്ക് ഉള്ളൂ, നിങ്ങൾ എന്തിനാ അവരെ ഒക്കെ നോക്കുന്നത്, എന്ത് ഡ്രസ്സ് ഇടണം എന്ന് അവരുടെ ഇഷ്ടം ആണ്, അമേരിക്കയൊക്കെ പോയ്യാൽ എന്തായിരിക്കും സ്വാമി നിങ്ങൾ പറയുക, അവരെന്താ ഡ്രസ്സ് ഇടാതെ നടക്കുന്നുണ്ടോ
സ്ത്രീയാലും, പുരുഷൻ ആയാലും സ്വാതന്ത്ര്യം ഉണ്ട്. അതുപോലെ I,A. S. ആയാലും. M. B. B. S ആയാലും ഭാരതത്തിനു ലോകത്തിൽ വച്ചു ഏറ്റവും നല്ല സംസ്കാരം ഉണ്ട്. മാന്യമായി വസ്ത്രം ധരിക്കാനും, മാന്യമായി ജീവിക്കാനും പഠിക്കുക.
എലിക്കും, മറ്റ് ജീവികൾക്കും കെണിവെക്കുന്നതിന് ആകർഷകമായ പലസവിശേഷതകൾ ഉപയോഗിച്ച് പ്രവർത്തനം നടത്തുന്നതിന്, ദൈവം സൃഷ്ടി കാലങ്ങൾക്കു കഴിവും നിക്ഷേപം നടത്തി.നിറം, മണം,തേൻ, തുടങ്ങിയ പ്രത്യേകതകൾ പൂക്കൾ, പഴങ്ങൾ തുടങ്ങിയവയിൽ, മൃഗങ്ങളുടെ ശബ്ദങ്ങൾ, ചേഷ്ടകൾ, സ്നേഹം പ്രകടനങ്ങൾ, മനുഷ്യരിലും, ശബ്ദ, ശാരീരിക, ആകർഷണം തോന്നാൻ കാരണം ആകുന്ന അവസ്ഥ തന്നെ ആണ്.പണംത്തിന് വേണ്ടി ആണ് എങ്കിൽ കൊടുക്കുന്നവരുടെ ഇഷ്ടം അനുസരിച്ച് ആണ് വസ്ത്രം, ഒരിക്കലും,അഴിക്കലും.അഭിനയംആണെങ്കിലും, ലൈംഗിക ഉത്തേജക ആകർഷണം ഉണ്ടാവാൻ ആണെങ്കിലും.ഓരോപരസംകൊണ്ട് ബോധ്യം ആണ്.ആശരീര പ്രദർശനം നടത്തി ജനങ്ങളെ ആകർഷിക്കുന്ന തിന് വേണ്ടി നടക്കുന്നവർ, ആകർഷണം കൊണ്ട് കെണിയിൽ വീഴ്ത്താൻ ചെയ്തു കൊണ്ടിരിക്കുന്നതിൽ ശ്രദ്ധ ഇല്ല എങ്കിൽ അവർക്ക് ചെയ്തു കൊണ്ടിരിക്കുന്ന പ്രവർത്തനം അനുസരിച്ച് കേസിൽ പെടുത്തി ശിക്ഷയും മാനക്കേട്, ധനനഷ്ടം എന്നിങ്ങനെ പല നഷ്ടവും ഉണ്ടാകും.അതുകൊണ്ട് നഗ്നത പ്രദർശിപ്പിച്ച് പണം ഉണ്ടാക്കാൻ വേണ്ടിയും, പാട്ട്, ശബ്ദദൃശ്യ സൗന്ദര്യം കൊണ്ട് ആളുകളെ ആകർഷിക്കുന്ന തിന് പണം ഉപയോഗിക്കരുത്. വസ്തുക്കൾ ഗുണം കൊണ്ട്, വിലക്കുറവ് പരസ്യം മതിയാകും.ഉത്ഘാടനത്തിലു. പരസ്യം ചെയ്യുന്നതിനും പെൺവർഗത്തെ പങ്ക് വഹിക്കുന്നത് ഒഴിവാക്കാൻ കഴിയണം.
തങ്ങളും ഈ കള്ള സാമിയെന്നു പറയുന്ന thrisuril ഫിനോയിൽ വിറ്റുകൊണ്ടിരുന്ന ഫെനോയിൽ രമേശൻ എന്നറിയപ്പെടുന്ന തമിഴ് നാട്ടിൽ ഒളിവിലുള്ള കള്ളൻ ആസാമിയെ പണം കൊടുത്തു സഹായിക്കുന്നത് കൊണ്ടല്ലേ ഇങ്ങനെ പറയുന്നത്. NIA ee ആസാമിയെ പൊക്കാൻ കാത്തിരിപ്പാണ്.
സ്ത്രീയുടെ അംഗലാവണ്യം ആണ് പുരുഷനിൽ കാമം ഉണർത്തുന്നത് എന്ന് ബയോളജിക്കലി തെളിവുള്ള കര്യം.ഹണി റോസിന്റ വസ്ത്രധാരണം കാണുമ്പോൾ ആളുകൾക്കു കാമം തോന്നുക സ്വഭാവികം..
സ്വാമി എന്നാൽ നല്ല പക്വതയുള്ളയാൾ ആകണ്ടേ? മാത്യകയോടെയുള്ള പെരുമാറ്റം, ഉപയോഗിക്കുന്ന വാക്കുകൾ സൂക്ഷിച്ചാകണ്ടേ? അവനവന് ഇഷ്ടമുള്ളവരെ നല്ല രീതിയിലും അല്ലാത്തവരെ ഒഴിവാക്കാനും മനുഷ്യൻ പഠിക്കണ്ടേ? അതിനല്ലേ സാമാന്യബുദ്ധി.
ഇനിയെങ്കിലും മല്ലൂസ് ഈ സ്ത്രീ വരുന്ന ഇടങ്ങളിൽ പോകാതിരിക്കുന്നത് നന്ന്, എല്ലാ ആണുങ്ങളും പോകുന്നത് എന്ത് കാണാനാണ് എന്ന് എല്ലാവര്ക്കും അറിയാം..... അതുകൊണ്ട് ഈ സ്ത്രീയെ ദയവ് ചെയ്ത് കാണാൻ ശ്രമിക്കരുത്, ഉത്ഘാടനത്തിലായാലും, സോഷ്യൽ മീഡിയയിൽ ആയാലും, സിനിമയിൽ ആയാലും ഇല്ലാത്ത പക്ഷം നാളെ നിങ്ങളും ജയിലിലാകും. പണമുള്ളവന്റ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും.......
ഇതു സർക്കാരിൻ്റെ മോശമായ പ്രതിഛായ മാറ്റാൻ മാദ്യമ ശ്രദ്ധതിരിക്കാൻ ഉള്ള തട്ടിപ്പല്ലേ ഈ കേസ് എന്നു സംശയിക്കാം അല്ലാതേ ഈ കേസിനർത്ഥമുണ്ടോ ദിലീപിന്റെ ന്യൂസ് വാല്യു തീർന്നു അതിനാൽ പുതിയ നാടകം
Kallaswami @, Finoyil Rameshan, he is well influenced with Industralist Yusuf Ali, that is why this bloody evade the arrest of Kerala Police to till date 😂😂😂
Swami honey rose not a bad girl .she want act movie she want popular .she want make money .inagration she dont act movie too much .let her make money .
സ്വാമിജി പറഞ്ഞതിലെന്താ തെറ്റ് ? വീട്ടിലുള്ള സമയത്ത് മൊബൈൽ ഉപയോഗിക്കാൻ പറ്റുന്നില്ല.. കാരണം മൊബൈൽ ഉപയോഗിക്കുന്ന സമയത്ത് കാലക്കേടി്ന് next reels അവളുടെ വീഡിയോ വന്നേക്കാം.. അടുത്ത് കുട്ടികൾ ഉണ്ടെങ്കിൽ എന്തൊരു നാണക്കേടാണ് നമുക്ക് അനുഭവപ്പെടുക !!. ഇക്കണക്കിനു ബോളിവുഡ് നടിമാരോക്കെ എത്രയോ ഭേദമാണ്.. കുട്ടികളുടെ ഇടയിൽ വന്ന് നഗ്നത പ്രദർശിപ്പിക്കുന്നതിനെതിരെ ഒരു പോക്‌സോ കേസ് റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നു. പക്ഷേ ആർക്കും അത് ഓർമ്മയില്ല. അതാണ് പ്രശ്നം. കേസ് കൊടുത്താൽ അവള് അകത്താകും.
'ജി' ചേർത്ത് വിളിക്കേണ്ട യോഗ്യതയൊന്നും കളള ചാമിക്കില്ല.
മക്കളേ........ആരും ഇത്തരം ഘോഷട്ടിത്തരം കട്ടി നടന്നാൽ ആരും ഏതവന്റ അമ്മയെണെങ്കിലും പറയും. ഇതു കേരളം ആണ് ഇവിടെ ഒരു സംസ്കാര നിലവിലുണ്ട് അതു മനസിലാക്കണം....... എന്നാൽ എന്തു കൊണ്ടാണ് ഒരു പുരുഷന്മാരും ഇത്തരം പാന്റ് ഷർട്ട് ഇവയല്ലാതെ മറ്റെന്തെങ്കിലും ഇവിടെ ധരിയ്ക്കുന്നുണ്ടോ എന്താ അവരെ police പിടിയ്ക്കുമോ...... ഒന്നുമില്ല.കാരണം,അഥവാ നാളെ അവൻ ഇട്ടോണ്ട് വന്നാൽ അവനെ ഇതെ പോലെ പലരും ആക്കൂട്ടത്തിലുള്ളവർ തന്നെ നാക്കു കൊണ്ട് പച്ചക്കു തിന്നും. ഓർമ യുണ്ടോ ആൺകുട്ടികൾ ഇട്ടിരുന്ന ഒരുതരം yo yo പാന്റ് ന്റെ കാര്യം...... അതു അധിക കാലം ആ ഫാഷൻ നിലനിന്നില്ല..... എന്താ കാര്യം..... മറ്റുള്ളവർക്ക് കാണുമ്പോൾ ബോറാ ണ് ന്ന് തോന്നു ന്നത് കഴിവതും ഇടാതിരിയ്ക്കുക...... സിനിമയിൽ പറ്റും എന്നാൽ ജനങ്ങൾക്കിടയിൽ കഴിവതും ഒഴിവാക്കിയാൽ കൊള്ളാം.....!പ്രത്യേകിച്ച് സ്ത്രീ വിഭാഗം അവരെ കാണുമ്പോൾ അറിയാം നാണവും മാനവും ഇല്ലാതെ വളർന്നവരാണെന്നു...... ഇപ്പോൽ അടുത്തു enthra
പക്ഷെ ചെറിയ കുട്ടികൾ ഇതൊക്കെ കാണുന്നത് നല്ലതാണോ 😅
ഞങ്ങളുടെയടുത്തു പുതിയ മാളിൽ സ്ഫോഞ്ചിൽ നിർമ്മിച്ച ചന്തിയിൽഒട്ടിക്കുന്ന സാധനമുണ്ടായിരുന്നു.ഹണിറോസിന്റെ എന്നാണ് അവര്പറഞ്ഞത്
ഏത് വസ്ത്രം ധരിക്കുന്നത് ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യം അഭിപ്രായം പറയുന്നതും അങ്ങനെ തന്നെ 😅
എന്നാൽ ആണുങ്ങളും ഇറുക്കിയ മുഴുപ്പിച്ചു പെണ്ണുങ്ങളുടെ മുന്നിൽ നിന്നാൽ അവരുടെ പ്രേതീകരണം എന്തായിരിക്കും.
അപ്പോൾ അഭിപ്രായം പറയുന്നതും അവരവരുടെ വ്യക്തിസ്വാതന്ത്ര്യം ആണ്
ഇവിടെ എന്തു നിയമം പണമുള്ളവൻ അവനാണ് ജെഡ്ജ്
സ്വാമി വയസായില്ലെ നിങ്ങളുടെ മകളെ, മകളുടെ വയസേ ഹണിക്ക് ഉള്ളൂ, നിങ്ങൾ എന്തിനാ അവരെ ഒക്കെ നോക്കുന്നത്, എന്ത് ഡ്രസ്സ് ഇടണം എന്ന് അവരുടെ ഇഷ്ടം ആണ്, അമേരിക്കയൊക്കെ പോയ്യാൽ എന്തായിരിക്കും സ്വാമി നിങ്ങൾ പറയുക, അവരെന്താ ഡ്രസ്സ് ഇടാതെ നടക്കുന്നുണ്ടോ
Eda efya നിനക്ക് ബോധം ഇല്ലേ ?
അമേരിക്കയിൽ പലതും ഉണ്ടാകും ഇവിടെ അങ്ങിനെയല്ല😂
ഇത് അമേരിക്കയല്ല ഇത് കൊച്ചു കേരളമാണ്@@ElizabethMichael-mi4yg
സ്ത്രീയാലും, പുരുഷൻ ആയാലും സ്വാതന്ത്ര്യം ഉണ്ട്. അതുപോലെ I,A. S. ആയാലും. M. B. B. S ആയാലും ഭാരതത്തിനു ലോകത്തിൽ വച്ചു ഏറ്റവും നല്ല സംസ്കാരം ഉണ്ട്. മാന്യമായി വസ്ത്രം ധരിക്കാനും, മാന്യമായി ജീവിക്കാനും പഠിക്കുക.
ചാമിയു, രാഹുൽ ഇവർ രൺട് പേർക്കും നല്ല ശിക്ഷ കൊടുക്കണം.
ഒരേ രീതിയിൽ പെട്ട രൺട് പേർ.
അച്ഛൻ അമ്മ ഇവരെ തിരിച്ച് അറിയാൻ പാടില്ലാത്ത ഇവൻമാർ
ഇവരെ സൂക്ഷിക്കുക.
പിനോയിൽ സ്വാമിയല്ലേ
സ്വാമിജി പറഞ്ഞത് ഏതോ ഒരു "മണി റോസിന്റെ" കാര്യമല്ലേ... ?!
ഹണി റോസ് ചെയ്ത പോലെ "മണി റോസും " കേസ്സ് കൊടുക്കട്ടെ..!
എലിക്കും, മറ്റ് ജീവികൾക്കും കെണിവെക്കുന്നതിന് ആകർഷകമായ പലസവിശേഷതകൾ ഉപയോഗിച്ച് പ്രവർത്തനം നടത്തുന്നതിന്, ദൈവം സൃഷ്ടി കാലങ്ങൾക്കു കഴിവും നിക്ഷേപം നടത്തി.നിറം, മണം,തേൻ, തുടങ്ങിയ പ്രത്യേകതകൾ പൂക്കൾ, പഴങ്ങൾ തുടങ്ങിയവയിൽ, മൃഗങ്ങളുടെ ശബ്ദങ്ങൾ, ചേഷ്ടകൾ, സ്നേഹം പ്രകടനങ്ങൾ, മനുഷ്യരിലും, ശബ്ദ, ശാരീരിക, ആകർഷണം തോന്നാൻ കാരണം ആകുന്ന അവസ്ഥ തന്നെ ആണ്.പണംത്തിന് വേണ്ടി ആണ് എങ്കിൽ കൊടുക്കുന്നവരുടെ ഇഷ്ടം അനുസരിച്ച് ആണ് വസ്ത്രം, ഒരിക്കലും,അഴിക്കലും.അഭിനയംആണെങ്കിലും, ലൈംഗിക ഉത്തേജക ആകർഷണം ഉണ്ടാവാൻ ആണെങ്കിലും.ഓരോപരസംകൊണ്ട് ബോധ്യം ആണ്.ആശരീര പ്രദർശനം നടത്തി ജനങ്ങളെ ആകർഷിക്കുന്ന തിന് വേണ്ടി നടക്കുന്നവർ, ആകർഷണം കൊണ്ട് കെണിയിൽ വീഴ്ത്താൻ ചെയ്തു കൊണ്ടിരിക്കുന്നതിൽ ശ്രദ്ധ ഇല്ല എങ്കിൽ അവർക്ക് ചെയ്തു കൊണ്ടിരിക്കുന്ന പ്രവർത്തനം അനുസരിച്ച് കേസിൽ പെടുത്തി ശിക്ഷയും മാനക്കേട്, ധനനഷ്ടം എന്നിങ്ങനെ പല നഷ്ടവും ഉണ്ടാകും.അതുകൊണ്ട് നഗ്നത പ്രദർശിപ്പിച്ച് പണം ഉണ്ടാക്കാൻ വേണ്ടിയും, പാട്ട്, ശബ്ദദൃശ്യ സൗന്ദര്യം കൊണ്ട് ആളുകളെ ആകർഷിക്കുന്ന തിന് പണം ഉപയോഗിക്കരുത്. വസ്തുക്കൾ ഗുണം കൊണ്ട്, വിലക്കുറവ് പരസ്യം മതിയാകും.ഉത്ഘാടനത്തിലു. പരസ്യം ചെയ്യുന്നതിനും പെൺവർഗത്തെ പങ്ക് വഹിക്കുന്നത് ഒഴിവാക്കാൻ കഴിയണം.
താങ്കളുടെ അഭിപ്രായം ഒക്കെ. But, അവൾ തന്നെയല്ലേ അവളുടെ ശരീരം കച്ചവട ചരക്കാകുന്നത്? അവളല്ലേ ബിസിനസ് പ്രൊമോഷൻ വേണ്ടി പോകുന്നത്?
തങ്ങളും ഈ കള്ള സാമിയെന്നു പറയുന്ന thrisuril ഫിനോയിൽ വിറ്റുകൊണ്ടിരുന്ന ഫെനോയിൽ രമേശൻ എന്നറിയപ്പെടുന്ന തമിഴ് നാട്ടിൽ ഒളിവിലുള്ള കള്ളൻ ആസാമിയെ പണം കൊടുത്തു സഹായിക്കുന്നത് കൊണ്ടല്ലേ ഇങ്ങനെ പറയുന്നത്. NIA ee ആസാമിയെ പൊക്കാൻ കാത്തിരിപ്പാണ്.
വഷളായി നടക്കുന്നത് കൊണ്ടല്ലേ ഇങ്ങനെ എതിരഭിപ്രായം പറയുന്നത് റോട്ടിൽ കൂടി പോകുന്നവരെ ആരെയും പറയുന്നില്ലല്ലോ? സ്വാമി നമിച്ചു. ഹഹ
സ്ത്രീയുടെ അംഗലാവണ്യം ആണ് പുരുഷനിൽ കാമം ഉണർത്തുന്നത് എന്ന് ബയോളജിക്കലി തെളിവുള്ള കര്യം.ഹണി റോസിന്റ വസ്ത്രധാരണം കാണുമ്പോൾ ആളുകൾക്കു കാമം തോന്നുക സ്വഭാവികം..
Nharamban mark Thoniyekaam
സ്വാമി എന്നാൽ നല്ല പക്വതയുള്ളയാൾ ആകണ്ടേ? മാത്യകയോടെയുള്ള പെരുമാറ്റം, ഉപയോഗിക്കുന്ന വാക്കുകൾ സൂക്ഷിച്ചാകണ്ടേ? അവനവന് ഇഷ്ടമുള്ളവരെ നല്ല രീതിയിലും അല്ലാത്തവരെ ഒഴിവാക്കാനും മനുഷ്യൻ പഠിക്കണ്ടേ? അതിനല്ലേ സാമാന്യബുദ്ധി.
What about Hema Committee report???
Swamy enna perum swayam charthi enthum parayam enthum cheyyamennnano. Indheham shirt edatheyum kaavi thorth puthachum vlog cheyyarundallo.
ഇനിയെങ്കിലും മല്ലൂസ് ഈ സ്ത്രീ വരുന്ന ഇടങ്ങളിൽ പോകാതിരിക്കുന്നത് നന്ന്, എല്ലാ ആണുങ്ങളും പോകുന്നത് എന്ത് കാണാനാണ് എന്ന് എല്ലാവര്ക്കും അറിയാം..... അതുകൊണ്ട് ഈ സ്ത്രീയെ ദയവ് ചെയ്ത് കാണാൻ ശ്രമിക്കരുത്, ഉത്ഘാടനത്തിലായാലും, സോഷ്യൽ മീഡിയയിൽ ആയാലും, സിനിമയിൽ ആയാലും ഇല്ലാത്ത പക്ഷം നാളെ നിങ്ങളും ജയിലിലാകും. പണമുള്ളവന്റ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും.......
സ്വാമിജി 👍🏻👍🏻👍🏻👍🏻
ഇത് ഏതു ചാമി?. ഫിനോയിൽ രമേശൻ അല്ലെ. എന്തും പറയും ചപ്പാട് വേണം മദ്യം വേണം പണം വേണം
She is exposing all her body parts , for ladies also saying valgur dressing like that
, This is india not america
ഇത് ഉഡായിപ് ചാനലാണ് ആദിയം ഇതൊക്കെ നിർത്തണം
GoSwami, big curse to the society...😢
സുഹൃത്തുക്കളെ അനാവശ്യം പറഞ്ഞു വെറുതെ പ്രശ്നങ്ങൾ ശ്രഷ്ടിക്കണ്ട
ഇത് മഞ്ഞ ചാനലാണ്
❤
❤❤ sami
സ്വാമി ഷർട്ട് ഇടാറുണ്ടോ മറ്റേ സ്വാമി പറഞ്ഞത് പോലെ 🤣
ഈ കമന്റ് നല്ലത് പറയുന്നവരൊക്കെ എത്ര നല്ലവരാണ് എല്ലാവർക്കും അറിയാം
സാമീ .....
ഈ പരിപാടി നിർത്തി വല്ല ഇക്കിളി വാരികയോ മറ്റോ തുടങ്ങുക. നല്ല ഭാവി കാണുന്നുണ്ട് !!
പറഞ്ഞത് കാര്യം അല്ലേ
സ്വാമി വേഷം കെട്ടിയ ബഫൂൺ
😂😂😂😂😂😂😂😂😂
Behaviour of certain men has brought shame on entire menhood the state. Why should these make unnecessary comments?
ഇതു സർക്കാരിൻ്റെ മോശമായ പ്രതിഛായ മാറ്റാൻ മാദ്യമ ശ്രദ്ധതിരിക്കാൻ ഉള്ള തട്ടിപ്പല്ലേ ഈ കേസ് എന്നു സംശയിക്കാം അല്ലാതേ ഈ കേസിനർത്ഥമുണ്ടോ ദിലീപിന്റെ ന്യൂസ് വാല്യു തീർന്നു അതിനാൽ പുതിയ നാടകം
Kallaswami @, Finoyil Rameshan, he is well influenced with Industralist Yusuf Ali, that is why this bloody evade the arrest of Kerala Police to till date 😂😂😂
Yusaf Ali n P. V Anvar 😂😂😂😂
സ്വാമി നമുക്ക് പ്രിയപ്പെട്ടവനാണ് ❤
😅😅😅😅
Methan aasanam nakki.
ethu mathramalla palathum ee swamygiude vayil ninnu kettittundu. swamiyude vayil ethra pallukal avaseshichittudennu parishodichal ariyam.
Swamy nammude swantham muthanu.❤
ഹ. നനി എനിക്ഷേപ
😮 എന്തൊരു സ്വാമിയാടേ ഇത്.
EvanSamiyo?AsamiBaduvan.FinoyilRameshan..sudapikaludeAsanamTangi.pattyMyran✍️🤔🥺😔😂
Swami olla kariyam
Paranju chevi ollavar
kelkatte.😊😊😊
Paranari Chami 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Oo oo mairra
When we're in a public place, you have a responsibility to have a decent dress code.
Ee aasami fenoil remeshan allea kalla baduva.
Swami honey rose not a bad girl .she want act movie she want popular .she want make money .inagration she dont act movie too much .let her make money .
Evanathu venam pottan swami
Sami❤️❤️❤️❤️❤️boocha❤️❤️❤️❤️❤️❤️❤️
Vayass.. Kaalam..... Pazayadepoley.. Veano.. Sair... Swayam.. Naareno........ New.. Jenareationsinode... Endhinn.. Choriyunnuo...... Iniyullha.. Kaalam.... 60..kazinhjaal.... Ellaam.. Nirthi... 9dungi.. Jeevikkaam......... Adellaa.. Manushyarkkum..... Nalladaan..😮😮🎉🎉
😢
🌹ദേവി
😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Saame paranjadanu share
Adhavalanagilum, paraum, thuni, ellathy, nadannal,
സ്വാമി❤
Chanthi sami.😂😂
😢kallan phynile ramesan vyaja charaya vattu karan
സ്വാമിജി 😊😊😊❤️❤️
സാമീല്ല പരമ സ്റ്റീ
Evituthe swami, Finoyil swamiyoo
സ്വാമിജി പറഞ്ഞതിലെന്താ തെറ്റ് ?
വീട്ടിലുള്ള സമയത്ത് മൊബൈൽ ഉപയോഗിക്കാൻ പറ്റുന്നില്ല.. കാരണം മൊബൈൽ ഉപയോഗിക്കുന്ന സമയത്ത് കാലക്കേടി്ന് next reels അവളുടെ വീഡിയോ വന്നേക്കാം.. അടുത്ത് കുട്ടികൾ ഉണ്ടെങ്കിൽ എന്തൊരു നാണക്കേടാണ് നമുക്ക് അനുഭവപ്പെടുക !!.
ഇക്കണക്കിനു ബോളിവുഡ് നടിമാരോക്കെ എത്രയോ ഭേദമാണ്..
കുട്ടികളുടെ ഇടയിൽ വന്ന് നഗ്നത പ്രദർശിപ്പിക്കുന്നതിനെതിരെ ഒരു പോക്‌സോ കേസ് റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നു. പക്ഷേ ആർക്കും അത് ഓർമ്മയില്ല. അതാണ് പ്രശ്നം. കേസ് കൊടുത്താൽ അവള് അകത്താകും.
അങ്ങനെ വന്നാൽ ഈ പറയുന്നവർക്കൊന്നും ആസ്വദിക്കാൻ കഴിയില്ല , ഇതിനെക്കാൽ മൃഗങ്ങൾ എത്ര ഭേതം.
ഒരു കുഴപ്പവും ഇല്ല അവൾ അതിനു അർഹയാണ്
Pinayilchamioru thiruturaskalaanu niyamathin ethirakonchanamkuthukayaanuivan
Chami is ……
Samiyathottuklikkanda, aval, thuni ellathy nadakkunna valanu,
ആസാമി കുnna
Swami zindhabaad👍
Ninakka aaswami. Allathe keralathile janaganlkkalla
😂😂😂😂😂😂😊😊😊😊😊
Chami .....😂😂😂
സ്വാസ്മി ജി 😊😊
റ
😂😂😂😂😂
സ്വാമിജി ❤❤
😅😅😅😅
സ്വാമിജി 🙏🙏🙏🙏❤❤❤
Seamiku,big,salute
ഇത് ഇലക്ഷൻ തന്ത്രമാണ്....
സ്വാമിക്ക് ബിഗ് സല്യൂട്ട്
ഹണി റോസ് എന്നല്ലല്ലോ പറഞ്ഞത് മണിറോസ് എന്നാണ് പറഞ്ഞത്
പേരടുത്ത് പറയാതെ എങ്ങനെയാണ് പോലീസ് കേസടുത്തത് ഇത് വെള്ളിരിക്ക പട്ടണമൊ😡