തുള്ളി വെള്ളം തൊടാതെ ഒന്നാന്തരം അയല വറ്റിച്ചത് | Ayala vatttichath | Annamma chedathi special

Поділитися
Вставка
  • Опубліковано 11 вер 2024
  • നല്ല ചെറിയുള്ളിയും തക്കാളിയും ഇട്ടു വഴറ്റി ഒരു തുള്ളി വെള്ളം പോലും ചേർക്കാതെ വറ്റിച്ചെടുത്ത അയല... എന്താ രുചി

КОМЕНТАРІ • 858

  • @deepthisreekumar3300
    @deepthisreekumar3300 3 роки тому +19

    അമ്മേ,
    കുറച്ചു നാളുകൾക്കുശേഷം ഒരു വെറൈറ്റി മീൻകറി കാട്ടിയതിൽ സന്തോഷം. അടിപൊളി. ഇവിടെ ഇപ്പോൾ അയല ധാരാളം കിട്ടുന്നുണ്ട്.
    അമ്മയുടെ ചിരി കുറച്ചുകുടി തിളക്കം കൂടിയിട്ടുണ്ട്. പുതിയ പല്ലുകാരണം.
    സ്നേഹത്താടെ😘😘😘😘😘

  • @raninair6065
    @raninair6065 3 роки тому +35

    കൊതിപ്പിച്ചു കൊല്ലുക എന്ന് പറയുന്നത് ഇതാണ്. അമ്മച്ചി super....... എല്ലാവരും 👍👍👍😍

  • @unnivp4627
    @unnivp4627 3 роки тому +6

    അടിപൊളി തീർച്ചയായും ഇതുണ്ടാക്കി നോക്കും . വായിൽ വെള്ളം വന്നിട്ട് വയ്യ, സച്ചിന് ഒരുപാട് പേരുടെ കൊതിക്കിട്ടും ആദ്യം ടേസ്റ്റ് ചെയ്യുന്നത് സച്ചിനാണല്ലോ.

  • @peethambaranputhur5532
    @peethambaranputhur5532 3 роки тому +6

    ബാബു.ഇപ്പോഴും മിലിറ്ററി കാന്റീൻനിൽ ആണെന്ന് തോന്നുന്നു , ആ ചട്ടി ഇപ്പൊ പൊട്ടിച്ചേനെ, അടിപൊളി ആദ്യമായി കാണുകയാണ് 👌👌👌എന്റെ അമ്മച്ചി പൊന്നാണ് താങ്ക്സ് അമ്മച്ചി 👌👌👌🙏🙏🙏🌹

  • @rajeswarins2958
    @rajeswarins2958 3 роки тому +45

    കണ്ടപ്പോൾ തന്നെ തിന്നാൻ കൊതിയാവുന്നു. ടേസ്റ്റ് അനുഭവപ്പെടുന്നു. നന്ദി അമ്മച്ചിയ്ക്കും മോനും.

  • @snehalathanair1562
    @snehalathanair1562 3 роки тому +41

    So sweet when she says bye in the start unknowingly....she is a legend in cooking ......hope she stays healthy

  • @babypaul4801
    @babypaul4801 3 роки тому +5

    വെള്ളം ചേർത്തില്ലെങ്കിലും വായിൽ വെള്ളം നിറഞ്ഞു 👌👌💝💝

  • @bindukutty768
    @bindukutty768 3 роки тому +16

    I like amma , but I liked her son when he calls his mother AMMA with very affection .God Bless them

  • @minijayakumar5699
    @minijayakumar5699 3 роки тому +13

    കണ്ടിട്ടു തന്നെ ഉണ്ടാക്കാൻ തോന്നുന്നു.❤️❤️❤️

  • @JPMullenkolly
    @JPMullenkolly 3 роки тому +33

    ❤️👍❤️👍❤️👍❤️👍❤️👍അമ്മച്ചിയുടെ ഈ അടുക്കളയാണ് തനി നാടൻ രുചിയുടെ കലവറ❤️👍❤️👍❤️👍❤️👍❤️👍

  • @teacherinkitchen7266
    @teacherinkitchen7266 3 роки тому +6

    അമ്മച്ചി വെള്ളം ചേർക്കാതെ ഇങ്ങനെ കാണുന്നത് ആദ്യമായാണ് തീർച്ചയായും ഞാൻ തയ്യാറാക്കി nokkunn7ñd

    • @mi-jj7hx
      @mi-jj7hx 3 роки тому

      അമ്മച്ചി വെള്ളം ചേർത്തില്ലങ്കിൽ എന്താ ആവശ്യത്തിന് വെള്ളം നമ്മുടെ വായിൽ ഊറൂണില്ലേ

    • @islamicshortspeeches4767
      @islamicshortspeeches4767 3 роки тому

      Home made cheesy masala dhosha.... Different Taste😍 ഇനി ആരും പുറത്തു നിന്ന് മസാല ദോശ കഴിക്കില്ല 😋ഉഗ്രൻ taste 😋
      ua-cam.com/video/dP7RJn-a_8M/v-deo.html

  • @thresiammavj7838
    @thresiammavj7838 3 роки тому +1

    എന്റെ അമ്മച്ചി കൊതിപ്പിച്ചു തീർച്ചയായും ഉണ്ടാക്കും അമ്മച്ചിയുടെ ഒത്തിരി പാചകങ്ങൾ വീട്ടിലും ഉണ്ടാക്കി എല്ലാം അടിപൊളി എവിടെ പോയാലും അമ്മച്ചിയുടെ കാര്യം പറയും

  • @seenaaustin2692
    @seenaaustin2692 3 роки тому +3

    ഹയ് അമ്മച്ചി' സൂപ്പർ , ഹരേ വാ ..... അമ്മച്ചി പറഞ്ഞ് പറഞ്ഞ് കൊതിപ്പിയ്ക്കുന്നു, കൊതിച്ച് കൊതിച്ച് രക്ഷയില്ല

  • @ajesh111
    @ajesh111 2 роки тому +6

    ചേട്ടന്റെ "അല്ലെ അമ്മേ" എന്നു ഉള്ള വർത്താനം... 😘😘

  • @ambikanair3532
    @ambikanair3532 2 роки тому +1

    Kandittu thanne kothi thonunnu... Super dish

  • @leelamaniprabha9091
    @leelamaniprabha9091 3 роки тому +1

    കണ്ടപ്പോഴേ കൊതിയായി. ഇത് വളരെ രുചികരമാണന്ന് മനസ്സിലായി ഇത് ഒന്നു പരീക്ഷിക്കും. ഇത്തരം വിഭവങ്ങൾ കൂടുതൽ ഉൾപ്പെടുത്തുക 10 ലക്ഷം അടുത്തെത്തി. അതൊന്ന് ആഘോഷമാക്കണം.
    ❤️ സ്നേഹത്തോടെ തിരുവല്ലയിലെ മകൾ .

  • @sanghamithracm1833
    @sanghamithracm1833 3 роки тому +3

    അന്നമ്മച്ചീടെ നീട്ടിയുള്ള ബാ.. യിയും ബാബുച്ചേട്ടന്റെ തിരുത്തലും കേട്ട് കുറേ നേരം തന്നത്താൻ ചിരിച്ചു... കറി ഉഗ്രൻ.....

  • @seethabala
    @seethabala 3 роки тому +2

    Pure veg ആയ എനിക്ക് പോലും വായിൽ വെള്ളം വരുന്നു...കണ്ടാൽ തന്നെ അറിയാം അത്രയും രുചി ആണ് എന്ന്...അമ്മച്ചിക്ക് എന്റെ സ്നേഹം......

    • @nasrudheenmuthu7041
      @nasrudheenmuthu7041 3 роки тому +1

      Llllllllllkkllllkllllklklkllllkllllklkllkllllllllllllllklllllklllkklkkllllklllllkkllllllkkllllllkllkllkllllkllkllllllllllllklkllkllllkllllĺklllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll

  • @rajanisantosh7357
    @rajanisantosh7357 3 роки тому

    ഒരു അഭിപ്രായവും പറയേണ്ട ആവശ്യമില്ല. അത്രയ്ക്ക് taste ഉണ്ടെന്നു മനസ്സിലാകുന്നുണ്ട്. ഞാനുമൊന്നു ഉണ്ടാക്കി നോക്കട്ടെ 😍😍

  • @saliniajithkumar4154
    @saliniajithkumar4154 3 роки тому

    അമ്മച്ചി ഞാനും ഇതുപോലെ ചെയ്യാറുണ്ട്, വലിയ പച്ച മുള്ളൻ, മത്തി, അയല എല്ലാം ഇങ്ങനെ ചെയ്യാം .നല്ല അടിപൊളി രുചിയാണ് ട്ടോ

  • @nimishamenon965
    @nimishamenon965 2 роки тому +1

    ഇത് നോക്കി ആദ്യമായി ഉണ്ടാക്കി... Vere level!!! Thanks

  • @radhabalan546
    @radhabalan546 3 роки тому +3

    അന്നമ്മചെടത്തി പൊളിച്ച്. ബാബുവിൻ്റെ കുടെ കൂടെയുള്ള അമ്മ എന്ന വിളി എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @bindubinoy222
    @bindubinoy222 3 роки тому +7

    അയല തേങ്ങ അരച്ച് വെച്ച കറി ഉണ്ടാക്കി അമ്മച്ചി...അടിപൊളി ആരുന്ന്‌

  • @jeevanmathew5267
    @jeevanmathew5267 3 роки тому +11

    അമ്മച്ചി ടെ എല്ലാ കൊച്ചുമക്കളും വന്നു ഹാജർ വച്ചിട്ട് പോയ്കോലിൻ 😍😍😍😍🤩

  • @rootsnfruits4421
    @rootsnfruits4421 3 роки тому +17

    Not only a cookery show, but also the real happiness of a close knit family relationship, keeping the love and respect towards the man kind. Missionary of Goodness. Hats off the team🥰

  • @kunjuskunjus3916
    @kunjuskunjus3916 3 роки тому +8

    ഇതുണ്ടാക്കി തിന്നിട്ടേയുള്ളു. കണ്ടിട്ട് സഹിക്കാൻ വയ്യ..🤤🤤🤤

  • @anandhuj7174
    @anandhuj7174 3 роки тому +3

    അമ്മച്ചി ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമായി അടിപൊളി മീൻ കറി ❤❤

  • @gracysamuel3336
    @gracysamuel3336 3 роки тому +10

    Sachine mattiyittu enne taste nokan vekku. Njan ivide(americayil) ninnu pettennu varam.

  • @magicvision6120
    @magicvision6120 3 роки тому +2

    Annammachechi satyathil Velankanni mathavanu ee prayathilum ethra smartayittanu pachakam cheyyunnathu so cute and beautiful program

  • @anjuvv8837
    @anjuvv8837 3 роки тому +8

    അമ്മച്ചി ഇനിയും variety കറികൾക്കായി കാത്തിരിക്കുന്നു

  • @ashokkrishna7778
    @ashokkrishna7778 3 роки тому

    അന്നമ്മച്ചേടത്തി അടിപൊളി മത്സ്യം കഴിക്കാറില്ല ഇല്ല എങ്കിലും അന്നമ്മച്ചേടത്തിയുടെ കാണുമ്പോൾ സന്തോഷം എൻറെ കുടുംബത്തിന് വെച്ചുകൊടുക്കും

  • @anupamaparayath8592
    @anupamaparayath8592 3 роки тому +4

    ഞാൻ ഇത് ഉണ്ടാക്കി നോക്കി അടിപൊളി നല്ല രസം😋😋😋

  • @sK-dn2lo
    @sK-dn2lo 3 роки тому +6

    Ammachi is a brilliant lady. Need to recommend a doctorate in cooking. Keep it up Amma..love you. 🥰🥰🥰🥰

  • @santhinair708
    @santhinair708 3 роки тому +4

    സച്ചിന്റെ ഒരു ഭാഗ്യം... ഈ അമ്മച്ചി ഒരു സംഭവം തന്നാ... Thank you ammachi for the variety dishes 😍😍😍

  • @LuckyLucky-ch9tp
    @LuckyLucky-ch9tp 3 роки тому +1

    അമ്മച്ചീ.... ബാബുച്ചേട്ടാ.... കറി സൂപ്പർ...👌👌👌👌👌👌 ഇതു ഞാൻ ഉടനെ ഉണ്ടാക്കുന്നുണ്ട്...

  • @syamrajsyam8705
    @syamrajsyam8705 3 роки тому +11

    അയല പറ്റിച്ചത് കൊള്ളാം അമ്മച്ചി...
    കലക്കി 👌👌👌

  • @aparnadevi3277
    @aparnadevi3277 3 роки тому +6

    Amma I made this dish last day. Everybody liked it very much. I told them it is amma' s receipe. SUPERRRR. Thankyou amma

    • @sofiapaulose4352
      @sofiapaulose4352 3 роки тому

      അമ്മച്ചിയുടെ ഈ റെസിപ്പി ഞാൻ ഉണ്ടാക്കി സൂപ്പർ. ഞാൻ കുറച്ചു തേങ്ങ കൂടി കൊത്തി യിട്ട് ചെയ്തു സൂപ്പർ

  • @easyrecipesbypreeja
    @easyrecipesbypreeja 3 роки тому +3

    അയില ഇങ്ങിനെ ഉണ്ടാക്കി കഴിക്കാൻ നല്ല രുചിയാണ്. അന്നമ്മച്ചിthank you😍😍😍

  • @manjusaji7996
    @manjusaji7996 3 роки тому +20

    എന്താ ഒരു സംസാരം 😍❤ സ്കിപ് ചയ്യില്ല ആരും ❤

  • @ponniunni5575
    @ponniunni5575 3 роки тому +3

    അമ്മച്ചി....❤🥰🥰🥰😘😘😘😘
    കൊതിപ്പിക്കാൻ അമ്മച്ചി സ്പെഷ്യൽ അയല വറ്റിച്ചത് 😋😋😋🤤🤤
    എന്തായാലും ട്രൈ ചെയ്യും ഇനി അയല വാകുമ്പോൾ........
    അമ്മച്ചി സ്പെഷ്യൽ അടിപൊളി റെസിപ്പിസ് പ്രതീക്ഷിക്കുന്നു......

  • @marymathew581
    @marymathew581 3 роки тому +16

    അമ്മച്ചി ഹായ്, ഒരു കഷ്ണം ചെണ്ടക്കപ്പേം അയലവറ്റിച്ചതും കു‌ടെ പോരട്ടെ ഒരു പിടി പിടിക്കാം അമ്മച്ചി, ബാബു, സച്ചിനെ, പിഞ്ചു 👌👌👌👌😋😋😋😋😋

    • @nirmalaeugine3186
      @nirmalaeugine3186 3 роки тому

      L

    • @islamicshortspeeches4767
      @islamicshortspeeches4767 3 роки тому

      Home made cheesy masala dhosha.... Different Taste😍 ഇനി ആരും പുറത്തു നിന്ന് മസാല ദോശ കഴിക്കില്ല 😋ഉഗ്രൻ taste 😋
      ua-cam.com/video/dP7RJn-a_8M/v-deo.html

    • @leelamajoseph2289
      @leelamajoseph2289 3 роки тому

      add xdzdd

  • @nikki9920
    @nikki9920 3 роки тому

    Ente. Ponnammachi kanditt kothiyaavunnu njan Ella videoyum kaanaarund.i love you umma 😘😘😘

  • @mi-jj7hx
    @mi-jj7hx 3 роки тому +68

    ക്യാമറ പിടിക്കാൻ ആളെ ആവശ്യമുണ്ടെങ്കിൽ പറയണേ അമ്മച്ചീ എന്തെങ്കിലും കഴിക്കാൻ തന്നാൽ മതി 🤑🤑🤑

    • @smithamadhu9591
      @smithamadhu9591 3 роки тому +3

      Super 👍👍😍😍😍

    • @mercysajan3614
      @mercysajan3614 3 роки тому +2

      Super

    • @alexdaniel8271
      @alexdaniel8271 3 роки тому +1

      Super comment

    • @sanjeevraman
      @sanjeevraman 3 роки тому +2

      അപ്പൊ നമ്മുടെ സച്ചിനോ

    • @mi-jj7hx
      @mi-jj7hx 3 роки тому +1

      @@sanjeevraman സച്ചിനെ തല്ക്കാലം ലീവ് കൊടുക്കാം 😜😜😜

  • @annieviju8834
    @annieviju8834 3 роки тому +18

    I like Babu's innocence.

    • @trisajois5916
      @trisajois5916 3 роки тому

      Mathi pollichatu onnu kanikkamo, njagalude ammachi undakki tharumayirunnu

    • @sujeerap3036
      @sujeerap3036 3 роки тому

      👌👌😍

  • @irshadibrahim818
    @irshadibrahim818 3 роки тому

    ഞാൻ അയല പറ്റിച്ചത് ഉണ്ടാക്കി നോക്കി സൂപ്പർ നല്ല ടെസ്റ്റിയാണ്

  • @premalathavb6516
    @premalathavb6516 2 роки тому

    Ammachik. Ayiram. Like..Thannalum. Mathiyavilla ..
    Athiamayanu. .Enghine. Oru . ..Kari. Kanunnath. God. Bless. You

  • @rekhak7129
    @rekhak7129 3 роки тому +11

    This is the best fish I have ever had ! Tastes similar to our tamilnadu style karvadu thokku, lots of love from chennai 💕 ammmachi dish adipoli

  • @sanas6106
    @sanas6106 2 роки тому +1

    അമ്മേ എന്നുള്ള വിളികേൾക്കാൻ നല്ല രസമുണ്ട് 😂🥰

  • @jessyrajan2677
    @jessyrajan2677 3 роки тому

    First time ingane oru meenakari kanune theerchayitum undaki nokkam

  • @sonybaby2827
    @sonybaby2827 3 роки тому +1

    ഞാൻ ഇത് പോലെ ചാളകറി വെക്കാറുണ്ട് സൂപ്പറാണ്

  • @satimohan1056
    @satimohan1056 3 роки тому +1

    വെള്ളം ചേർക്കാത്ത കറി, ആദ്യമായി കാണുന്നു ഇതൊന്ന് ഉണ്ടാക്കി നൊക്കുന്നുണ്ടമ്മച്ചി

  • @nandanasuresh9503
    @nandanasuresh9503 3 роки тому +1

    Super. Ammachi. Puthiya. Oru. Itrm. Kanichathine. Thanks

  • @sobhanamohan8825
    @sobhanamohan8825 3 роки тому

    അമ്മച്ചി ഇത് ഞാൻ ഉണ്ടാക്കി നോക്കും തീർച്ച

  • @sharafrancischakkalapparam9828
    @sharafrancischakkalapparam9828 3 роки тому +9

    ബാബുച്ചേട്ടനും അമ്മച്ചിയും .... സൂപ്പർ അമ്മയും മോനും

  • @telmaharris315
    @telmaharris315 3 роки тому

    Ammachide pachakam okke nalla super anu.pakshe ichiri enna kurakke ente amme.
    Munbu dr punathil kunjabdulla ezuthiyath orkkunnu chattiyil ozhikkunna oro spoon ennayum bharthakkanmarude kallarakkulla oru kallanennu.

  • @richurichu871
    @richurichu871 3 роки тому +1

    ഇത് ഉണ്ടാക്കിയിട്ട് നല്ല രസമുണ്ട്

  • @FoodieGadi
    @FoodieGadi 3 роки тому +7

    അടിപൊളി ആയിടുണ്ട് അമ്മച്ചി 👏👏👌

  • @vaisakhmangalassery3102
    @vaisakhmangalassery3102 3 роки тому +124

    ബാബു ചേട്ടൻ ഫാൻസ്‌ ലൈക്ക്

  • @susangeorge422
    @susangeorge422 3 роки тому +5

    Awesome.sachin n Pinchu are very lucky. Irresistible aroma n get to taste all her preparations. Thanks for this recipe. It’s ayila season.

  • @ambilysuresh6738
    @ambilysuresh6738 3 роки тому +7

    അമ്മച്ചി സൂപ്പർ റെസിപ്പി ❤️❤️❤️❤️👍👍👍👍

  • @reshmiratheesh9241
    @reshmiratheesh9241 3 роки тому +3

    അമ്മച്ചി സംസരിക്കുന്നതിനു ഇടയ്ക്ക് ചിരിക്കുന്നത് കേൾക്കാൻ എന്ത് രസമാ

  • @senthilscookerytravelvlog1823
    @senthilscookerytravelvlog1823 3 роки тому +3

    Ammachi, Babu chetta..... Ayala thenga arachuthu vechu pwolichu... 😊❤👍
    Athu pole ee Ayala pollichathathil Pacha Manga idamooo.... idam engil ethu stage il aanu idendathu.....

  • @thankammapaulose5469
    @thankammapaulose5469 2 роки тому

    Ammachiyude kudeyulla mone.nalla eshta maanuenthoru.snehamaanu ammachiyodu god bless you mone

  • @shakeenamusthafa7330
    @shakeenamusthafa7330 3 роки тому +1

    Ammachi undaakkunnadokke kiduvaanu ammacheene oru paadu ishtaa😘😘🥰

  • @hassanrawther6021
    @hassanrawther6021 2 роки тому

    വെള്ളമൊഴിക്കാതുണ്ടാക്കിയ അമ്മച്ചിയുടെ അയലക്കറി ഗംഭീരം,

  • @reenajairus02
    @reenajairus02 3 роки тому +17

    I like amma saying bye in the beginning. So cute.

  • @GAME-HEAVEN458
    @GAME-HEAVEN458 11 місяців тому

    Babuchetta nte aa ഇളക്ക് കാണാൻതന്നെ അടിപൊളി

  • @priyasree1528
    @priyasree1528 3 роки тому

    "അല്ലേ അമ്മേ ".... കേൾക്കുബോൾ തന്നേ മനസ് നിറയുന്നു...

  • @lijokj6754
    @lijokj6754 3 роки тому +1

    Haiiiii entea kunjannamma chedathiyeaaaaa inganea njan matthramallea vilikkyunnathe thank you 🌹❤😊 njaninne ayala thenga palum mangayum koodi curry vechhu

  • @socialscienceclub9153
    @socialscienceclub9153 3 роки тому +1

    Ammachi... Adipoli.. Video kannubol thanne vayil vellam varum...🥰

  • @vishnuprasadn6407
    @vishnuprasadn6407 3 роки тому

    കണ്ടപ്പോ തന്നെ തിന്നാൻ തോന്നുന്നു അമ്മച്ചി.. അടിപൊളി

  • @lailathaj6161
    @lailathaj6161 3 роки тому +6

    അമ്മച്ചിവിളിച്ചപ്പോൾവന്നതാണ് സൂപ്പർ 👌👍

  • @anzalsvegitablefarm2975
    @anzalsvegitablefarm2975 3 роки тому +12

    Ammachi super aaaa poliyaa annullavar like adi

  • @anjuabiabianju3374
    @anjuabiabianju3374 3 роки тому +1

    Kaanumbol thanney kothiyavunnu....ayala enty fvrt aanu...😍😍😍

  • @marykuttyphilip1277
    @marykuttyphilip1277 3 роки тому

    Vellam ozhikathe Ayala bechu .....sooper ayirinu taste

  • @FOODTRIP
    @FOODTRIP 3 роки тому +1

    അമ്മച്ചീ അടിപൊളി സൂപ്പർ ഒന്നും പറയാനില്ല......

  • @rkb1310
    @rkb1310 3 роки тому

    Kuthu koduthu ammachide ayilake.
    Valare tasty ane kanditte. Udane undakanam.

  • @Lavannya5287
    @Lavannya5287 2 роки тому

    ammachi adhyayitta ingane oru meen curry kanunnath..kandit kothiyavunnu...🤗🤗😘😘i will try ammachikutty😘

  • @deer1234ism
    @deer1234ism 3 роки тому +1

    Oil fry ozivakan nan mathi ennum inganeyanu vekkunnath.. Vinegar use cheyarilla pakaram manga anu idaru..pacha velichenna last cherkunnathum nallathanu..

  • @charuthavv3780
    @charuthavv3780 2 роки тому

    Ammachide samsaram kelkkaan nalla rasamund

  • @jinivarghese5726
    @jinivarghese5726 3 роки тому +2

    Ohhhhhh ഞാൻ നാളെ തന്നെ വെക്കും 👍👍👍👍👍👍👍👍

  • @bunnyff1642
    @bunnyff1642 3 роки тому +3

    അമ്മച്ചി പറഞ്ഞപോലെ ആ ചട്ടിയിൽ കുറച്ച് ചോറോ കപ്പയോ ഇട്ടു കഴിക്കണം അതാണ് രുചി കൂടുതൽ 👍👍👍❤️❤️❤️

  • @georgesheila6121
    @georgesheila6121 3 роки тому +7

    While Babu Chetan was adding in the fish in the masala, I was thinking that we can also do it with the fish fry. I’ll try both ways. I can’t wait to try.

  • @susanrajan793
    @susanrajan793 2 роки тому

    Super അമ്മച്ചി കൊതി വന്നു പോയി ഉണ്ടാക്കി നോക്കാം👍

  • @tmjuraijvengad8966
    @tmjuraijvengad8966 3 роки тому +24

    ❤️❤️❤️അമ്മച്ചി പോളിസാനം 😎 😋😋കൊതിപ്പിച്ച് കൊല്ലും 🤙☑️

  • @marybabykutty1950
    @marybabykutty1950 3 роки тому +7

    Ammachi always superb, will really try it out

  • @susyjoy9759
    @susyjoy9759 3 роки тому

    Hai amma super enkilum kurachu kurumulaku podiyum karivepila yum koodi akam ayirunu ennu thonni super.....

  • @beenakc2332
    @beenakc2332 3 роки тому +11

    നല്ല റെസിപി I loved it.....Its so easy and tasty... I will try it and tell the feedback for sure

  • @parvathys6339
    @parvathys6339 3 роки тому +5

    Ammachi crab (njandu) curry vechu kaanikkaamo?

  • @lijokj6754
    @lijokj6754 3 роки тому +1

    Entea vellyammayudea mugachhayyayulla entea vellyamma kunjannamma chedatthiyeaaaaaa e curry njan pareeshiche nokkum superagum

  • @rajeevlakshmi5398
    @rajeevlakshmi5398 3 роки тому +2

    Ella items njn prepare cheyyum
    Super👍👍👍👍annama chettathi😍😍😍😍

  • @nandanabijunandhu758
    @nandanabijunandhu758 3 роки тому +5

    Ammachiii antha paraya o superrr ummaaa

  • @statusworld5082
    @statusworld5082 2 роки тому

    👍👍👍adipoliyayittund അമ്മേ നല്ല ടീസ്റ്റ്

  • @neethuviswanathan9616
    @neethuviswanathan9616 3 роки тому +2

    Super meen curry, kanditt kothiyavunnu😋😋😋😋😋😋

  • @valsalasurendranath6657
    @valsalasurendranath6657 Рік тому

    Ayalacurry super annammachedathy and babu dyryamayi munnottu pokuka god blessu

  • @amrithazz7923
    @amrithazz7923 2 роки тому

    Ammachide Ayala vattichath try chayth nokķi onnum parayan illa polich...

  • @houseworld23
    @houseworld23 3 роки тому +59

    അമ്മച്ചിയേ..... അമ്മച്ചിക്ക് 9 ലക്ഷം മക്കൾ ആകാനായല്ലോ.....🤩🥳🥳🥰

  • @niyafathima4544
    @niyafathima4544 3 роки тому +2

    ഇങ്ങനെ ഒരു കറി ആദ്യമായി കാണുവാ തീർച്ചയായും വെച്ചുനോക്കും

  • @Rajesh-xp4pp
    @Rajesh-xp4pp 3 роки тому +2

    എനിക്ക് കൊതിയായിട്ട് വയ്യാ....😋😋😋😋😋

  • @blahhblee1451
    @blahhblee1451 2 роки тому

    Ayala puzhunghiyathu valare valare manoharam