11.1 m നീളവും 10 മീറ്റർ വീതിയും ഉള്ള ഒരു വീട് 1200 sqft ഉണ്ടാവും... ഇതേ വലുപ്പത്തിൽ പുറത്ത് മാത്രം ചുമർ വെച്ച് ഒരു മുറി മാത്രം ഉള്ള റൂം ആണെങ്കിലും അത് 1200 sqft അണ്. ഈ വീടിൽ അടുത്ത് അടുത്ത് ചുമർ വെച്ച് 10 റൂം ഉണ്ടാക്കിയാലും അതും 1200 sqft ആണ്... അപ്പോൾ വീടിൻ്റെ നിലത്തിൻ്റെ ഏരിയാ അല്ല പ്ലാസ്റ്റർ ചെയ്യാനുള്ള മണൽ എടുക്കാൻ calculate ചെയ്യുന്നത്... ആ വീടിന് എത്ര ഏരിയാ ചുമർ ഉണ്ട് എന്ന് ഉള്ളതാണ്... ജനലും വാതിലും കഴിച്ചു മൊത്തം ചുമരിൻ്റെ 2 സൈഡിലും ഉള്ള് നീളവും ചുമരിൻ്റെ ഉയരവും ഗുണിച്ചാൽ മൊത്തം ചുമരിൻ്റെ ഏരിയാ കിട്ടും... പിന്നെ sunshade അടക്കാം സ്ലാബിൻ്റെ ഏരിയാ കൂടി നോക്കണം
Worlds largest bricks manufacturers
Wienerberger ♥️.
Superb quality, strength & durability.
Best bricks in the world.
#porothermbricks
@ratheesh ,
നല്ല പൊറോതേം mason /കോൺട്രാക്ടർ നമ്പർ കിട്ടുമോ
ഇഷ്ടപ്പെട്ടു അടിപൊളി
പടവിംഗ് mix എത്ര അണ് സിമൻ്റ് psand,... Ullil നറക്കുന്ന mix etra അണ്
1000sq. എത്ര കട്ട വേണ്ടി വരും
പണി കഴിഞ്ഞ് എന്തായാലും വീണ്ടും വീഡിയോ ചെയ്യണം
ee veedinte pani kazhinjo? video idumo?
Good idea
Keralathil valapattanam undakkunnunde kannur
1200 sqft വീട് തേക്കാൻ എത്ര മണൽ എത്ര സിമൻ്റ് വേണ്ടി വരും
നിങ്ങളുടെ പണിക്കൂലി എത്രയാ?
എത്ര ആള് എത്ര ദിവസത്തെ പണി വരും
11.1 m നീളവും 10 മീറ്റർ വീതിയും ഉള്ള ഒരു വീട് 1200 sqft ഉണ്ടാവും... ഇതേ വലുപ്പത്തിൽ പുറത്ത് മാത്രം ചുമർ വെച്ച് ഒരു മുറി മാത്രം ഉള്ള റൂം ആണെങ്കിലും അത് 1200 sqft അണ്. ഈ വീടിൽ അടുത്ത് അടുത്ത് ചുമർ വെച്ച് 10 റൂം ഉണ്ടാക്കിയാലും അതും 1200 sqft ആണ്... അപ്പോൾ വീടിൻ്റെ നിലത്തിൻ്റെ ഏരിയാ അല്ല പ്ലാസ്റ്റർ ചെയ്യാനുള്ള മണൽ എടുക്കാൻ calculate ചെയ്യുന്നത്... ആ വീടിന് എത്ര ഏരിയാ ചുമർ ഉണ്ട് എന്ന് ഉള്ളതാണ്... ജനലും വാതിലും കഴിച്ചു മൊത്തം ചുമരിൻ്റെ 2 സൈഡിലും ഉള്ള് നീളവും ചുമരിൻ്റെ ഉയരവും ഗുണിച്ചാൽ മൊത്തം ചുമരിൻ്റെ ഏരിയാ കിട്ടും... പിന്നെ sunshade അടക്കാം സ്ലാബിൻ്റെ ഏരിയാ കൂടി നോക്കണം
🏠👍
👍👍👍
കോട്ടയം ജില്ലയിൽ ഈ പോറോത്തേം കട്ട വെച്ച് വീട് പണിത് തരുന്ന കോൺട്രാക്ടറോ മേസ്തിരിമാരോ ഉണ്ടോ ?
✨🔥
കട്ടയുടെ വിലഎത്ര
ഈ കട്ട 104 രൂപ
Porotherm construction in Pathanamthitta district - experts unto? please share contact
No safety. കമ്പി പറ വെച്ച് കുത്തിയാൽ ഇത് പൊട്ടും. Show മാത്രം and cooling
It's not cooling, porothom total waste no safty
😂 തള്ള് തന്നെ. നീ ഈ കല്ല് ജീവിതത്തിൽ കണ്ടിട്ടുണ്ടോ?