കുടുംബ വിശുദ്ധീകരണ ശുശ്രൂഷ | DAY 6 | Fr Sharlo Ezhanikatt CST | Marian Ministries | Malayalam

Поділитися
Вставка
  • Опубліковано 5 лип 2024
  • കുടുംബ വിശുദ്ധീകരണ ശുശ്രൂഷ | DAY 6 | Fr Sharlo Ezhanikatt CST | Marian Ministries | Malayalam
    #കുടുംബവിശുദ്ധീകരണം #frsharloezhanikattcst #marianministries #frsharlo #youtubevideos #respectsvideos #reactionvideos #family #marian #jesus #കുടുംബം #ശുശ്രൂഷ #spiritual #ministries #divinemercywhatsappgroup #prayer #adoration #ആരാധന #7മണി #തടസ്സങ്ങൾ #ആത്മരക്ഷ #കുടുംബങ്ങൾ #വിടുതൽ #cstfathers #Day 6
    E-mail: frsharlocst@gmail.com
    Whatsapp: 8547922303
    #fr_sharlo_ezhanikatt_cst #Marian_ministries #malayalam

КОМЕНТАРІ • 190

  • @mariammageorge1686
    @mariammageorge1686 Місяць тому +2

    എന്റെ ഈശോയെ ഞങ്ങളുടേമേലും ലോകം മുഴുവന്റെമേലും കരുണയുണ്ടാകേണമേ. 🌹🙏🙏🌹❤️

  • @tessymolsebastian3640
    @tessymolsebastian3640 Місяць тому +13

    യേശുവേ എന്നെയും എന്റെ കുടുംബങ്ങളെയും വിശുദ്ധിയിൽ ജീവിക്കാൻ അനുവദിക്കണേ

  • @sajinimathew7589
    @sajinimathew7589 Місяць тому +12

    ഈശോയെ തടസ്സങ്ങളെല്ലാം എടുത്ത് മാറ്റണമേ

  • @Jessy-zi3qc
    @Jessy-zi3qc Місяць тому +10

    ഈശോയെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ

  • @sajinimathew7589
    @sajinimathew7589 Місяць тому +9

    ഈശോയെ ഞങ്ങടെ കുടുംബങ്ങളെ വിശുദ്ധിയിരിക്കണം സമാധാനവും

  • @roykj4777
    @roykj4777 Місяць тому +11

    കുടുംബാംഗങ്ങൾക്ക് നല്ല വിശ്വാസവും വിശുദ്ധിയും തരണമേ.

  • @FavaSamanda
    @FavaSamanda Місяць тому +17

    യേശുവേ എന്റെ കുടുംബത്തെ വിശുദികരിക്കണാമ

  • @dittajithu4073
    @dittajithu4073 Місяць тому +7

    ഈശോയെ ഒരു ഭവനം നിർമ്മിക്കുവാൻ ഞങ്ങളെ സഹായിക്കണമേ 🙏🙏

  • @tessyjohns633
    @tessyjohns633 Місяць тому +11

    യേശുവേ മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minisunny7814
    @minisunny7814 Місяць тому +9

    കുടുംബാംഗങ്ങളെല്ലാവരും വിശ്വാസത്തിൽ ആഴപ്പെട്ട് വിശുദ്ധിയിൽ വളർന്നുവരാൻ ഈശോയെ അനുഗ്രഹിക്കണമോ

  • @geethajoseph8429
    @geethajoseph8429 Місяць тому +6

    😂 ഈശോയെ. ജോലിയില്ലാതെ കഴിന്ന എല്ലാ മക്കളുടെ മേലു കരുണയായിരിക്കണമെ❤❤👏

  • @elcil.1484
    @elcil.1484 Місяць тому +5

    ഈശോയേ നിന്നെ എപ്പോഴും അധികമധികം സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിക്കേണമെ 🙏 ഞങ്ങളുടെ മേൽ കരുണ ഉണ്ടാകണമേ🙏 ഞങ്ങളുടെ മക്കൾക്ക് ദൈവവിശ്വാസം ഉള്ള ജീവിതപങ്കാളികളെ കൊടുത്ത്, അവരുടെ വിവാഹം വേഗം നടത്തി കൊടുക്കണമേ തമ്പുരാനേ 🙏
    ഞങ്ങളുടെ അപേക്ഷകളും ആഗ്രഹങ്ങളും നിയോഗങ്ങളും സ്വീകരിച്ച്ഞങ്ങൾക്കതു സാധിച്ചു തരണമേ🙏
    🌹🕯🙏🙏🙏🕯🌹

  • @marykj8950
    @marykj8950 Місяць тому +7

    ഈശോയെ കരുണ തോന്നണമേ🙏

  • @alicesunny9858
    @alicesunny9858 29 днів тому +1

    ഈശോയെ ഞങ്ങളുടെ ഹന്ന മോളുടെ നിർബന്ധം, വാശി മാറ്റി ശാന്തസ്വഭാവത്തിൽ വളർന്നു വരുവാൻ പ്രാർത്ഥിക്കുന്നു.🙏

  • @sheebaabraham6172
    @sheebaabraham6172 Місяць тому +1

    ഇശോ എല്ലാ യുവജനങ്ങളും അനുഗ്രഹിക്കണമേ. ദൈവത്തിന് ഒന്നാം സ്ഥാനം നൽകാൻ കൃപ നൽകണേ

  • @judybiju4807
    @judybiju4807 Місяць тому +24

    ഈശോയെ ജോലിക്ക്‌ വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാം മക്കളെക്ക്‌ ജോലി കൊടുത്തു അനുഗ്രഹികണമേ 🙏🏻🙏🏻🙏🏻🙏🏻

  • @judybiju4807
    @judybiju4807 Місяць тому +18

    ഈശോയെ വികൃതി ഉള്ളു എല്ലാം കുഞ്ഞു മക്കളെ കാത്തുകൊള്ളണമേ വരെ അമ്മയുടെ നീല അൻകിലാൽ. പൊതിയാണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sajinimathew7589
    @sajinimathew7589 Місяць тому +4

    ഈശോയെ റിയാക്ക് സപ്ലൈ ഒന്നും ഇല്ലാതെ നല്ല മാർക്ക് കൊടുത്ത് അനുഗ്രഹിക്കണമേ

  • @miniscaria6116
    @miniscaria6116 Місяць тому +2

    മകൻ യോജിക്കുന്ന RC ജീവിത പങ്കാളിയെ തന്നുകൊണ്ടനുഗ്രഹിക്കേണമെ.

  • @miniscaria6116
    @miniscaria6116 Місяць тому +4

    യോജിക്കാത്ത പ്രേമബന്ധത്തിൽ നിന്നും മകനെ രക്ഷിക്കേണമെ.

  • @sajinimathew7589
    @sajinimathew7589 Місяць тому +8

    ഈശോയെ എനിക്ക് രോഗശാന്തി തന്ന അനുഗ്രഹിക്കണമേ പൂർണ്ണ വിടുതൽ തരണമേ

  • @judybiju4807
    @judybiju4807 Місяць тому +5

    ഈശോയെ എനിക്ക് ഒരു വീട് ഇല്ല ഈശോയെ വീട് തന്ന് അനുഗ്രഹികണമേ കൈവിടല്ല അമ്മ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @susammajose7568
    @susammajose7568 Місяць тому +6

    ഈശോ എന്റെ ഭർത്താവിന്റെ ക്യാൻസർ രോഗം പൂർണ്ണമായി മാറേണമെ🙏🏻.

  • @babyantony6705
    @babyantony6705 29 днів тому

    മാതാപിതാക്കളുടെ സ്നേഹം കിട്ടാത്ത എല്ലാ കുഞ്ഞു മക്കളെയും ഈശോയെ സമർപ്പിക്കുന്നു

  • @sajinimathew7589
    @sajinimathew7589 Місяць тому +4

    ഈശോയെ അങ്ങയുടെ കുടുംബത്തെ വിശദീകരിക്കണമേ കുടുംബസമാധാനം

  • @avemaria4630
    @avemaria4630 27 днів тому

    എൻറെ കർത്താവേ എന്റെ ദൈവമേ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും ഞങ്ങളുടെ ഭവനത്തേയും ഞങ്ങളുടെ സ്ഥലം ത്തേയും ഉപദ്രവിക്കുന്ന ഷുദ്രജീവീകളെയും ഈശ്ശോയുടെ നാമത്തിൽ ബെന്ധിച്ച് ബഷ്ക്കരിച്ച് നിർവീര്യമാക്കി ദഹിപ്പിച്ചു കളയണമേ ആമേൻ ആമേൻ ആമേൻ ഹാലെലുയാ ഹാലെലുയാ ഹാലെലുയാ ആമേൻ.

  • @Laisamma-me2sf
    @Laisamma-me2sf Місяць тому +2

    Makante Vivaha Thadasam Maran Makan SachuJolie Kitan Prayer Yagikunnu Amen

  • @sajinimathew7589
    @sajinimathew7589 Місяць тому +1

    ഈശോയെ എന്റെ ഭർത്താവിന്റെ ശമ്പളം കൂട്ടിക്കൊടുത്ത്

  • @philominaalain9529
    @philominaalain9529 Місяць тому +2

    കർത്താവെ kaniyaname❤️🌹🌹🌹

  • @judybiju4807
    @judybiju4807 Місяць тому +9

    ഈശോയെ ഞങ്ങളുടെ എല്ലാം കുടുംബത്താതെയും വിശുദ്ധികരിക്കണമേ വിശ്ശൂധിയിൽ ജീവിക്കുവാൻ അനുഗ്രഹികണമേ മാനസിക പ്രേശ്നങ്ങൾ ഉള്ളു എല്ലാം മക്കളെ അമ്മയുടെ നീല അൻകിലാൽ പൊതിയാണമേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @suseelapsuseelap6163
    @suseelapsuseelap6163 Місяць тому

    KarunyavanayaenteYeshoyenjsngalodukarunaundajenamae..njangaleyu.kudumbhangleyumthadassangalneekivishuddheekarikanamae...amen..

  • @LissyShaji-sd5xv
    @LissyShaji-sd5xv 29 днів тому

    ഈശോയെ കുടുംബത്തെ വിശുദ്ധീകരിക്കേണമേ.

  • @Emmanuel-kx3hk
    @Emmanuel-kx3hk Місяць тому +1

    Jesus ente mole suhapedutane andarikasougam taraname holy spirit nirakane

  • @ManojMathew-mv1ug
    @ManojMathew-mv1ug Місяць тому

    യേശുവേ മോളുടെ എക്സാം കഴിഞ്ഞു അങ്ങ് വിജയം നേടി തരണമേ ആമേൻ യേശുവേ സ്തോത്രം അമ്മ മാതാവേ അവിടുത്തെ പു ത്രനോട് അപേക്ഷിക്കണമേ ആമേൻ. യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാം അറിയുന്ന വനേ കരുണാമ യ ആമേൻ യേശുവേ നന്ദി ആമേൻ ❤❤❤❤❤

  • @snehamj6218
    @snehamj6218 Місяць тому +8

    എന്റെ ആൻ മരിയയ്ക്ക് ഷുഗർ കൂടുതലാണ് ഈശോയെ അവളുടെ പാൻക്രിയാസിൽ ഇൻസുലിൻ ഉത്പാദിപ്പിച്ച് ഇൻസുലിൻ കുത്താതെ തന്നെ അവളുടെ ഷുഗർ നോർമലാകണമേ

  • @RubyJohny
    @RubyJohny Місяць тому +1

    ഈശോയെ മോൾക് ഒരു നല്ല ജോലി നൽകണേ

  • @user-kq3rr5wl2r
    @user-kq3rr5wl2r 29 днів тому

    എന്റെ ദൈവമേ എന്റെ കുടുംബം വിശുദ്ധികരിക്കണമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അവർ ദൈവത്തിന്റെ മക്കളായി വളർന്നു വരവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @sajinimathew7589
    @sajinimathew7589 Місяць тому +1

    ഈശോയെ ഇവയെ കാക്കണമേ

  • @Ancy-lw4hy
    @Ancy-lw4hy Місяць тому

    എൻ്റെ ഈശോയെ എൻ്റെ മകളെ സുഖപ്പെടുത്തണമെ

  • @LaisammaJoseph-oq2id
    @LaisammaJoseph-oq2id Місяць тому

    ഫെലിക്സിനു നല്ല സുഹൃത്തുക്കളെ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @Ancy-lw4hy
    @Ancy-lw4hy Місяць тому

    എൻ്റെ ഈശോയെ മരുമകന് ശാന്തതകൊടുത്ത് അനുഗ്രഹിക്കണമെ

  • @miniscaria6116
    @miniscaria6116 Місяць тому +1

    സ്ഥലം വാങ്ങാൻ വന്നവരെ അനുഗ്രഹിച്ച് വിൽപന നടത്തി തരേണമെ

  • @user-zo9uh2mk6s
    @user-zo9uh2mk6s Місяць тому

    ഈശോയെ ആഴമായ അനുതാപം നൽകി അനുഗ്രഹിക്കണേ
    .

  • @dollymathew9690
    @dollymathew9690 29 днів тому +1

    Esopappa please bless us and the whole world 🙏❤️🙏

  • @anasparadise6975
    @anasparadise6975 Місяць тому

    Eshoyeeeeee please purify our family and financial resources 🙏🙏🙏🙏🙏

  • @philominaaj4487
    @philominaaj4487 Місяць тому

    Karthave vishudhiyilum Vivekathilum vishosathilum njagala nayikkaname njagala anugrahikkanama Amen🙏🌹

  • @babyantony6705
    @babyantony6705 29 днів тому

    കുടുംബസമേതം ഇല്ലാത്ത എല്ലാ ഭവനങ്ങളിലും ഈശോയെ

  • @MishaMathew-nu2uh
    @MishaMathew-nu2uh 29 днів тому

    പപ്പയ്ക്കും മമ്മിക്കും വീട്ടിൽ സ്വാതന്ത്ര്യവും സമാധാനവും നല്കണമേ

  • @kochumol5405
    @kochumol5405 Місяць тому

    എന്റെ മകൻ കെവിന്റെ ഒത്തിരിനാളായിട്ടുള്ള കഫംക്കെട്ട് മാറ്റികൊടുക്കണേ ഈശോയെ 🙏🙏

  • @jesnaantony695
    @jesnaantony695 Місяць тому

    എന്റെ ഈശോ യെ എന്റെ മോളുടെ പ്ര തി ക്കു ന്ന തി ഉള്ള മടി മാറ്റി തരണ്ണമേ.

  • @shinykappalumakkal6156
    @shinykappalumakkal6156 Місяць тому

    എന്റെ ഈശോയെ എന്റെ മകനെ അനു ഗ്രഹിക്കണമേ പരിപാലിക്കണം മ❤❤

  • @lj00171
    @lj00171 Місяць тому

    Eshunamathil eshoye papiyaya eeeeeee makaluday brastilulla vethanayum oromuzhakalum thondaile thadasangalum kurukkaleyum suhapeduthane🙏🙏🙏🙏🙏🙏🙏

  • @alphonsabosethachil8835
    @alphonsabosethachil8835 Місяць тому

    Jesus bless all of us, fill us with Holy spirit, cover and protect us with the precious blood of Jesus,thanku Jesus

  • @Ajithaav70
    @Ajithaav70 Місяць тому

    Eswaye sukamullaellarogikaleyumanugrahikanamea, kadabadyadaullaellavareyumanugrahikanamea, jolykusramikunnaellavareyumanugrahikanamea, exameezhuthiyirikunnaellamakkalumnallamarkodejayikanameaammean🙏🙏🙏♥️

  • @MercyJose-fn2kt
    @MercyJose-fn2kt 29 днів тому

    Praise the Lord and thank you Jesus Christ for all the blessings and healing hallelujah hallelujah praise God amen, please give us deep faith love , and all the fruits and graces of The Holy Spirit,❤️❤️🌹🌹🙏🏼🙏🏼🙏🏼

  • @lismyjincy770
    @lismyjincy770 29 днів тому

    Jose എന്ന മകൻ്റെ ജീവിത വിശുദ്ധിയ്ക്കായി പ്രാർത്ഥിയ്ക്കണമേ

  • @user-kq3rr5wl2r
    @user-kq3rr5wl2r 29 днів тому

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം ജീവിതത്തിൽ എല്ലാം തടസ്സം മാറി കിട്ടി ജീവിതത്തിൽ ഒരു കൃപ ലഭിക്കാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏

  • @thomaskc6825
    @thomaskc6825 Місяць тому

    Amma Mathave njangalkku vendy prarthikkaname Amen 🙏🙏🙏

  • @sajinimathew7589
    @sajinimathew7589 Місяць тому

    ഈശോയെ രോഗശാന്തി തരണമേ

  • @sindhuthomas2386
    @sindhuthomas2386 29 днів тому

    യേശുവേ എന്നോട് കരുണ തോന്നണമേ.

  • @joemoljoseph1273
    @joemoljoseph1273 Місяць тому

    Eeshoye Kuncheria chettane thottu sughappeduthanane karuna aayirikkaname 🙏

  • @sujidoney1464
    @sujidoney1464 29 днів тому

    Yeshuve, enneyum ente kudumbatheyum shudheekarikkaname

  • @miniscaria6116
    @miniscaria6116 Місяць тому +2

    മകൻ്റെ ജോലി മേലധികാരികൾ സഹപ്രവർത്തകർ എല്ലാവരെയും അനുഗ്രഹിക്കേണമെ.

  • @KochMary
    @KochMary Місяць тому

    Dhivame dnte kidumbathe visudhykarikkaname amen

  • @tejigeorge9380
    @tejigeorge9380 Місяць тому

    Eeshoye Abhijith mone parisudhathmavinal nirakkaname

  • @jessyjohnson7815
    @jessyjohnson7815 Місяць тому

    Esoye njangalude kudumbatheod karuna thoni njangale parisudhalmavinte dhanangalalum falangalalum nirachaswasipikaname

  • @ShonimaV
    @ShonimaV Місяць тому

    Esoye ente kudumba prasnam pariharichu hharane

  • @sajimolsanthosh538
    @sajimolsanthosh538 29 днів тому

    Eshoye 🙏kadabhaadhyathaum saambhathika bhudhimuttum eduthu maattane

  • @lj00171
    @lj00171 Місяць тому

    Eshunamathil eshoye papiyaya eeeeeee makalk prarthikanulla kreupa thannanugrahikane amme🙏🙏🙏🙏

  • @merryjoy2589
    @merryjoy2589 Місяць тому

    Solve all family problems jesus 🙏

  • @sheebarose4957
    @sheebarose4957 Місяць тому

    Eshoye Joshua mahanu Monday semester exam arambhikukayanu nalla pole exam ezhuthuvan parishudhathmaval niraikaname unnatha vijayam nalki anugrahikaname Amen 🙏

  • @shinyantony5971
    @shinyantony5971 Місяць тому

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @amminibabu5282
    @amminibabu5282 Місяць тому

    Yesuvenanni sthuti aradhana amen 🙏

  • @user-fe7im4en2c
    @user-fe7im4en2c Місяць тому

    Eyesonadha njagaludemell karunayakaname viduthalum suvkyavum nalki anugrahikaname eyesonadha agaye adikam adikam snehikuvan njagalude hrudayangle visudhikarikaname kudumpathe anugrahikaname vachanathal abhishekam cheyaname thakarchakalilninnum karakayattaname makalude hrudayangle visudhikarikaname avarude jeevithavasyagale niravettithannu anugrahikaname sdhalam vilkuvan karunayakaname eyesoye nanni sdhuthi Aradhana

  • @merryjoy2589
    @merryjoy2589 Місяць тому

    Heal all sick persons jesus 🙏

  • @phonsybabu9115
    @phonsybabu9115 Місяць тому

    എശുവേ ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻

  • @RubyMathew-cy4lm
    @RubyMathew-cy4lm Місяць тому

    Eeshoye ente prayamaya ammayude Ella rogangalum soukyamakkename

  • @elizabethfemi4490
    @elizabethfemi4490 Місяць тому

    Eshoyee 🥺 manasinte ullil marikan ulla chindha matti tharenamee 🥺🥺

  • @user-ng8sz8qi6j
    @user-ng8sz8qi6j Місяць тому

    Ente eashoye nanni🙏🙏🙏🙏🙏🙏

  • @lj00171
    @lj00171 Місяць тому

    Eshunamathil eshoye njangaluday makale elimapeduthane eshoye

  • @jesnaantony695
    @jesnaantony695 Місяць тому

    സ്ഥല തി ലെ ഓച്ചു മാ റ്റി ത രേ ണേ മേ.

  • @Dream__Of__Dragan
    @Dream__Of__Dragan Місяць тому

    Amen Amen Amen Amen Amen Amen

  • @reethajolly7695
    @reethajolly7695 Місяць тому

    yesuve karunayayirikaname

  • @roslinjohn9938
    @roslinjohn9938 Місяць тому

    YASUVE
    🙏🙏🙏🕯🕯🌹🕯🕯

  • @bibibabu9976
    @bibibabu9976 Місяць тому

    Love you Jesus ❤
    Have mercy on us and on the whole world. Bless our Fr. Sharlo

  • @linatjacob9942
    @linatjacob9942 Місяць тому

    ഈശോയ...ഇനിക്കി makla നല്കാൻ kripyakana

  • @marykuttybenny3442
    @marykuttybenny3442 Місяць тому

    Karthave ente makale anugrahikane

  • @Dream__Of__Dragan
    @Dream__Of__Dragan Місяць тому

    Ennem ente kudumpath vishuthiyil nadathename

  • @Dream__Of__Dragan
    @Dream__Of__Dragan Місяць тому

    Appa I love you

  • @Dream__Of__Dragan
    @Dream__Of__Dragan Місяць тому

    Sahala kerrum azhiyaname

  • @tejigeorge9380
    @tejigeorge9380 Місяць тому

    Eeshoye Abhijith monu prarthana chaithanyavum viswasavum kodukkaname

  • @gracyjohny6276
    @gracyjohny6276 Місяць тому

    I love jeuse I love jesuse

  • @pushpaxavier2425
    @pushpaxavier2425 Місяць тому

    Amen, Amen, Amen❤️❤️❤️❤️❤️❤️❤️

  • @aliceeapen9283
    @aliceeapen9283 23 дні тому

    Lord touch malu and family, file them with your holy spirit

  • @Dream__Of__Dragan
    @Dream__Of__Dragan Місяць тому

    Daivame kathone

  • @Laisamma-me2sf
    @Laisamma-me2sf Місяць тому +2

    Karuna Maya Kaniyename Karuniyam Choriyename Amen Hallelujah hallelujah hallelujah

  • @sheebarose4957
    @sheebarose4957 Місяць тому

    Eshoye Roshni enna mahalk nalloru jolly nalki anugrahikaname ❤

  • @philominamc2990
    @philominamc2990 Місяць тому

    Easoye njangalude niyogangalude mel karunayundakaname

  • @sheelavijayan6795
    @sheelavijayan6795 29 днів тому

    Eso nangalude makkale anugrahikkane appa

  • @marykuttybenny3442
    @marykuttybenny3442 Місяць тому

    Ente makanu PR nalgi anugrahikane.Nalla RC yuvathiye jeevitha pankaliye nalkane