ആനക്കുട്ടി അന്നും കുറുമ്പൻ ആരുന്നു അല്ലെ ഇന്നും മിടുമിടുക്കൻ തന്നെ ആയിരുന്നു ല്ലേ എന്താ കുഞ്ഞ് ഗണപതിയുടെ സ്നേഹം ...കണ്ട് ഭയങ്കര ഇഷ്ടം തോന്നി കാശി നാഥൻ ഇനിയും ഏറെ ഉയരം തൊടട്ടെ... നന്നായി ശ്രീ
തിരുവമ്പാടി കണ്ണൻ 🔥 പാറമേക്കാവ് കാശി വരുംകാല പൂരനായകന്മാർ. ഇവരെ ഭാവിയിലേക്ക് വളർത്തി എടുക്കാൻ ഓവർ ആയി അലച്ചിൽ ഉള്ള പൂരങ്ങൾക്ക് വിടാതെ ആവശ്യത്തിന് വിശ്രമവും കൃത്യമായ സുഖ ചികിത്സയും നൽകി പരിപാലിക്കുന്ന ദേവസ്വവും പാപ്പാന്മാരും. ഭാവിയിലേക്ക് ഉള്ള മുൻ കരുതൽ ❤❤❤❤❤
നല്ല എപ്പിസോഡ് ആണ് ചേട്ടാ.. എൻറെ പഴയ വിഷ്വൽസ് എന്നെ തന്നെ നെട്ടിച്ച് കളഞ്ഞു.. പാറമേക്കാവിൽ അമ്മയുടെ അനുഗ്രഹത്തോടെ ഇനിയും ഇനിയും ഗണപതി ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..
ഇന്നലെ തണ്ണീർകൊമ്പന്റെ കാര്യത്തിലെ ശ്രീ ഏട്ടന്റെ വിശകലനം കണ്ടു.. വളരെ നന്നായി ഇരിയ്ക്കുന്നു.. ഈ ഒരു മേഖലയിൽ ഇത്രയും വർഷത്തെ അനുഭവ പരിചയം ഉള്ള ശ്രീ ഏട്ടനെപോലെ ഉള്ള ആളുകൾ ഇതിന്റെ ഒക്കെ തലപ്പത്തു വരണം.. അല്ലാതെ.. ആനകളെ കുറിച്ച് ഒരു അറിവും ഇല്ലാത്തവർ ഇതിന്റെ ഒക്കെ തലപ്പത്തു വന്നാൽ ഇങ്ങനെ ഒക്കെ സംഭവിയ്ക്കും.. ആനകളെ ചങ്ങലക്കു ഇട്ടു കാണാൻ ഉള്ള കൊതികൊണ്ടല്ല.. അവർക്ക് വേണ്ട പരിചരണം കരുതൽ ഒക്കെ കിട്ടണം എന്ന് ആഗ്രഹിയ്ക്കുന്ന കൂടെ നമ്മുടെ ഒക്കെ ആചാര അനുഷ്ടാനങ്ങൾ നടന്നു പോകേണം എന്ന് അതിയായ ആഗ്രഹവും ഉളിൽ തോന്നിയിട്ടുണ്ട്.. പുന്നത്തൂർ ആനക്കോട്ടയിൽ ഇനി ആനകളുടെ എണ്ണം വെറും 40 മാത്രം.. ഗുരുവായൂരപ്പന്റെ ശീവേലി ആനപ്പുറത്തല്ലാതെ ഇതുവരെ നടന്നതായി അറിയില്ല.. എന്നും അത് കാണാൻ ആണ് ആഗ്രഹവും.. ഇപ്പോൾ കാട്ടാനകളുടെ എണ്ണത്തിൽ നല്ല വർദ്ധനവ് ഉണ്ട്.. അതിനാൽ ഒറ്റപെട്ടു പോകുന്ന ആനകളെ നമുക് സ്വന്തമാക്കാൻ ഉള്ള നിയമം ഇനി വന്നു കൂടെ..? ഒപ്പം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആനകൾ വരുന്നതിന്റെ നിയമ തടസ്സങ്ങൾ മാറിയില്ലേ.. അത് എന്ന് പ്രാബല്യത്തിൽ വരും? ഇതേ കുറിച്ച് ശ്രീ ഏട്ടന് അറിയാമെങ്കിൽ.. ദയവായി മറുപടി പ്രതീക്ഷിയ്ക്കുന്നു
പഴം ആദ്യം. ഇന്റർവ്യൂ പിന്നീട് മതി ആശാനേ.😅😅കാശിനാഥൻ, ഗണപതിയായിരുന്ന കാലത്തെ, പാപ്പാനെ പേടിപ്പിച്ചു ആലുവപ്പുഴയിൽ നീന്തികളിച്ചു, ഒടുവിൽ ഒരു കുഞ്ഞു കുട്ടിയുടെ ചീറ്റോസിൽ, നീന്തി കളി അവസാനിപ്പിച്ച എപ്പിസോഡ് കുറെ കാലം മുൻപ് വായിച്ചിരുന്നു..... ഗണപതിയിൽ നിന്ന് കാശിനാഥൻ ആയെങ്കിലും ഇത് പോലുള്ള കുഞ്ഞു കുസൃതികൾ അവൻ കാട്ടട്ടെ.... സൂപ്പർ...... 🙏🏻👍🏻♥️
ശ്രീയേട്ടാ കൈരളിയിൽ നിങ്ങൾ ആനയുടെ എപ്പിസോഡ് ചെയ്യുന്ന കാലം മുതൽ കാണുന്നതാണ് നിങ്ങളെ നേരിട്ടൊന്നു കാണണമെന്നുണ്ട് ഇപ്പോൾ വിദേശത്താണ് നാട്ടിൽ വരുമ്പോൾ ഒന്ന് നേരിട്ട് കാണണം. നിങ്ങളുടെ നമ്പർ ഒന്ന് തരണം
തടി വലിക്കാൻ ആനയെ ആവശ്യമില്ല വേറെ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട് നമ്മൾ ഇത്രയൊക്കെ പുരോഗമിച്ചില്ലേ ആനയില്ലാതെ തന്നെ തടി മാറ്റാം അതിനിപ്പോൾ തടി എവിടെ ഇരിക്കുന്നു .......പിന്നെ ഈ എഴുന്നുള്ളിപ്പുകൾ അതും നിരോധിക്കാം ചൂടുകാലത്താണ് ഉത്സവങ്ങൾ ആ സമയത്താണ് ആനകൾക്ക് ചൂട് സഹിക്കാൻ പറ്റാതെ ആക്രമകാരികൾ ആകുന്നത് എഴുന്നുള്ളിപ്പിന് ആനകൾ ആവശ്യമില്ല കാലം മാറുന്നു അതനുസരിച്ച് നമ്മളും മാറുക പണ്ടത്തെ ക്ഷേത്രങ്ങളിൽ എന്തെല്ലാം കലാപരിപാടികൾ ഉണ്ടായിരുന്നു ഇപ്പോൾ കലാപരിപാടികൾ ഒക്കെ കുറച്ച് അതുപോലെ തന്നെ എഴുന്നുള്ളിപ്പും വേണ്ടെന്നു വയ്ക്കാം അല്ലെങ്കിൽ ഒരു ആനപ്പുറത്ത് ആക്കാം ...ഭഗവാന്.....ദേവിക്ക് ....സന്തോഷം തന്നെ ആയിരിക്കും........👏👏👏👏💜
ഇവിടെ സ്ഥിരമായി കുളിച്ചിരുന്ന ആനയുടെ പേര് മേനാച്ചേരി ശശീന്ദ്രൻ എന്നാണ് 'പാപ്പാൻ്റെ പേര് ഏലിയാസ് എന്നും ഉടമസ്ഥൻ്റെ പേര് ജോസ് എന്നുമാണ്. ഞങ്ങളുടെ സ്വന്തം ആനയെപ്പോലെ ആയിരുന്നു ശശീന്ദ്രൻ ലക്ഷണ തികവൊന്നും അവകാശപ്പെടാനില്ലാത്ത ഒരു പരമസാധുവായ ആനയായിരുന്നു. ശശീന്ദ്രൻ 'പാപ്പാൻ ഏലിയാസും ശശീന്ദ്രനും തമ്മിലുള്ള ബന്ധം പറഞ്ഞ് അറിയിക്കാൻ പറ്റാത്തതായിരുന്നു. മേനാച്ചേരി ജോസേട്ടൻ ശശീന്ദ്രനെ ഇരിങ്ങാലക്കുടക്കാർക്ക് വിൽക്കുകയും അവിടെ വച്ച് മരണപ്പെടുകയും ചെയ്തു. മേനാച്ചേരി ശശീന്ദ്രൻ്റെ ഓർമ്മകൾക്ക് മുൻപിൽ നമസ്കരിക്കുന്നു
ഈ വീഡിയോ കണ്ടപ്പോൾ ആണ് ഒരു കാര്യം മനസിലായത് ഇപ്പോൾ ഗണപതി കാശിനാഥൻ ആയി മാറി, ഗണേശന്റെ മുടിയൊക്കെ പോയി കഷണ്ടി ആയി അന്നത്തെ ശ്രീ ഏട്ടനും ഇന്നത്തെ ശ്രീ ഏട്ടനും (കുറച്ചു തടി കൂടി )ഒരു മാറ്റവും ഇല്ല 😅😅😅😅
സൗകര്യമുണ്ടേൽ കണ്ടാൽ മതി. ഇതിയാൻ്റെ മനസ്സും ഇതിയാൻ്റെ കൈവിരലുകളും സ്വന്തം മനസ്സിൻ്റെ നിയന്ത്രണത്തിൽ ആണെങ്കിൽ സ്കിപ്പ് അടിച്ച് പോവാല്ലോടേ.... ഏത് ...? എന്തിനാ തുലയാൻ നിൽക്കണത്.
ആനക്കുട്ടി അന്നും കുറുമ്പൻ ആരുന്നു അല്ലെ ഇന്നും മിടുമിടുക്കൻ തന്നെ ആയിരുന്നു ല്ലേ എന്താ കുഞ്ഞ് ഗണപതിയുടെ സ്നേഹം ...കണ്ട് ഭയങ്കര ഇഷ്ടം തോന്നി കാശി നാഥൻ ഇനിയും ഏറെ ഉയരം തൊടട്ടെ... നന്നായി ശ്രീ
മിടുക്കൻ ആണല്ലോടാ നീ കുറുമ്പൻ 🥰🥰🥰
ശ്രീയേട്ടാ ഇന്നലത്തെ തണ്ണീർ കൊമ്പന്റെ മരണത്തെപ്പറ്റിയുള്ള താങ്കളുടെ വിലയിരുത്തലുകൾ ഇവിടുത്തെ സർക്കാരും അതാത് വകുപ്പുകളും കണ്ണുതുറപ്പ് കാണട്ടെ എന്ന് ആശിച്ചു പോകുന്നു 🙏🙏🙏🥰🥰🥰
Athee ellarum ariyanam ❤
@@ajithmac8729🙏🙏❤️❤️
വെരി വെരി കറക്റ്റ്, പക്ഷേ എല്ലാം പ്രതീക്ഷകൾ മാത്രം 🙏🙏
അറിവില്ലായ്മ എന്നതിന്റെ വലിയ ഒരു പ്ലാങ്ങിന് ആണ് ആനയുടെ അടുത്ത് കാണിച്ചത്.
Zee😅😊😊😅yr😂❤@@ajithmac8729
തിരുവമ്പാടി കണ്ണൻ 🔥 പാറമേക്കാവ് കാശി വരുംകാല പൂരനായകന്മാർ. ഇവരെ ഭാവിയിലേക്ക് വളർത്തി എടുക്കാൻ ഓവർ ആയി അലച്ചിൽ ഉള്ള പൂരങ്ങൾക്ക് വിടാതെ ആവശ്യത്തിന് വിശ്രമവും കൃത്യമായ സുഖ ചികിത്സയും നൽകി പരിപാലിക്കുന്ന ദേവസ്വവും പാപ്പാന്മാരും. ഭാവിയിലേക്ക് ഉള്ള മുൻ കരുതൽ ❤❤❤❤❤
നല്ല എപ്പിസോഡ് ആണ് ചേട്ടാ.. എൻറെ പഴയ വിഷ്വൽസ് എന്നെ തന്നെ നെട്ടിച്ച് കളഞ്ഞു.. പാറമേക്കാവിൽ അമ്മയുടെ അനുഗ്രഹത്തോടെ ഇനിയും ഇനിയും ഗണപതി ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..
സന്തോഷം ഗണേഷ്.....
എന്നെ ഓർമ്മയുണ്ടോ ഗണേഷേ
നടക്കാവിൽ ഉള്ള അനിൽ
ഗണേഷ് മുഖേന തിരുവാണിക്കാവ് രാജഗോപാലിനെയും കൂറ്റനാട് രാജശേഖരനെയും കിഴക്കുഭാഗത്തിനു വേണ്ടി എടുത്ത അനിൽ '
'നല്ല എപ്പിസോഡ്. പഴയ ഗണേഷും പുതിയ ഗണേഷും. ഇപ്പോഴത്തെ
കാശിനാഥനെ കുറിച്ചുള്ള ദീർഘദർശനം . സമ്മതിച്ചു.
ഒരുപാട് ഗജ സമ്പത്തുകളെ കേരളത്തിന് സമ്മാനിച്ച ജോസേട്ടനെയും ഗണപതിയെയും പ്രേക്ഷകനിലേക്ക് എത്തിച്ച ശ്രീ ഫോർ എലിഫന്റ് എല്ലാവിധ ആശംസകളും നേരുന്നു❤🥰🥰🥰❤
വർഷങ്ങൾക് മുൻപ് ഈ എപ്പിസോഡ് കണ്ടിട്ടുണ്ട്... ഇപ്പോൾ അതിന്റെ തുടർച്ച... കാശി യുടെ വളർച്ച കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ❤❤
ഇന്നലെ തണ്ണീർകൊമ്പന്റെ കാര്യത്തിലെ ശ്രീ ഏട്ടന്റെ വിശകലനം കണ്ടു.. വളരെ നന്നായി ഇരിയ്ക്കുന്നു..
ഈ ഒരു മേഖലയിൽ ഇത്രയും വർഷത്തെ അനുഭവ പരിചയം ഉള്ള ശ്രീ ഏട്ടനെപോലെ ഉള്ള ആളുകൾ ഇതിന്റെ ഒക്കെ തലപ്പത്തു വരണം.. അല്ലാതെ.. ആനകളെ കുറിച്ച് ഒരു അറിവും ഇല്ലാത്തവർ ഇതിന്റെ ഒക്കെ തലപ്പത്തു വന്നാൽ ഇങ്ങനെ ഒക്കെ സംഭവിയ്ക്കും..
ആനകളെ ചങ്ങലക്കു ഇട്ടു കാണാൻ ഉള്ള കൊതികൊണ്ടല്ല..
അവർക്ക് വേണ്ട പരിചരണം കരുതൽ ഒക്കെ കിട്ടണം എന്ന് ആഗ്രഹിയ്ക്കുന്ന കൂടെ നമ്മുടെ ഒക്കെ ആചാര അനുഷ്ടാനങ്ങൾ നടന്നു പോകേണം എന്ന് അതിയായ ആഗ്രഹവും ഉളിൽ തോന്നിയിട്ടുണ്ട്..
പുന്നത്തൂർ ആനക്കോട്ടയിൽ ഇനി ആനകളുടെ എണ്ണം വെറും 40 മാത്രം..
ഗുരുവായൂരപ്പന്റെ ശീവേലി ആനപ്പുറത്തല്ലാതെ ഇതുവരെ നടന്നതായി അറിയില്ല.. എന്നും അത് കാണാൻ ആണ് ആഗ്രഹവും..
ഇപ്പോൾ കാട്ടാനകളുടെ എണ്ണത്തിൽ നല്ല വർദ്ധനവ് ഉണ്ട്.. അതിനാൽ ഒറ്റപെട്ടു പോകുന്ന ആനകളെ നമുക് സ്വന്തമാക്കാൻ ഉള്ള നിയമം ഇനി വന്നു കൂടെ..?
ഒപ്പം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആനകൾ വരുന്നതിന്റെ നിയമ തടസ്സങ്ങൾ മാറിയില്ലേ.. അത് എന്ന് പ്രാബല്യത്തിൽ വരും?
ഇതേ കുറിച്ച് ശ്രീ ഏട്ടന് അറിയാമെങ്കിൽ.. ദയവായി മറുപടി പ്രതീക്ഷിയ്ക്കുന്നു
😂😂
പഴം ആദ്യം. ഇന്റർവ്യൂ പിന്നീട് മതി ആശാനേ.😅😅കാശിനാഥൻ, ഗണപതിയായിരുന്ന കാലത്തെ, പാപ്പാനെ പേടിപ്പിച്ചു ആലുവപ്പുഴയിൽ നീന്തികളിച്ചു, ഒടുവിൽ ഒരു കുഞ്ഞു കുട്ടിയുടെ ചീറ്റോസിൽ, നീന്തി കളി അവസാനിപ്പിച്ച എപ്പിസോഡ് കുറെ കാലം മുൻപ് വായിച്ചിരുന്നു..... ഗണപതിയിൽ നിന്ന് കാശിനാഥൻ ആയെങ്കിലും ഇത് പോലുള്ള കുഞ്ഞു കുസൃതികൾ അവൻ കാട്ടട്ടെ.... സൂപ്പർ...... 🙏🏻👍🏻♥️
ua-cam.com/video/lgRfO0wmaew/v-deo.htmlsi=PtHqBFcMLloglc0T
Full video link
ഗംഭീര എപ്പിസോഡ് ശ്രീ ഏട്ടാ ❤❤❤
SREE 4 ELEPHANTS ❤❤❤❤❤❤❤
അടിപൊളി എപ്പിസോഡ് ഇതുപോലെ തിരുവമ്പാടി കണ്ണന്റെ എപ്പിസോഡ്സ് അപ്‌ലോഡ് അപ്‌ലോഡ് ചെയുമോ. പ്ലീസ്
പഴയ കാലത്തേയും ഇപ്പോഴത്തെയും സൂപ്പർ ❤️❤️❤️❤️👍👍
നന്ദി.... സന്തോഷം
സർ, അതി ഗംഭീര എപ്പിസോഡ്, 👍👍👍
ചീറ്റോസ് ഗണപതി 🥰🥰🥰
ശ്രീ കുമാരട്ട കോന്നി സുരേന്ദ്രൻ വൈസാക് എപ്പിസോഡ് ചെയ്യാമോ pls ❤
ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം വേറെ ലെവൽ 👌👌👌👌👌
പേരുപോലെ&ഉണ്ടുമണിസുന്ദരൻ
Full video link
ua-cam.com/video/lgRfO0wmaew/v-deo.htmlsi=PtHqBFcMLloglc0T
Happy Sunday wishes too 🌹💚..Shree 4 elephant team's.sir..👏👏... Njyan oru anapremy from Bangalore Sir 🌺👋
സൂപ്പർ....... 🙏🙏❤️❤️
പാറമേക്കാവ് ഫാൻ ബോയ് ❤️❤️❤️❤️
Waiting for next episode ❤❤❤❤😍😍
നന്നായിട്ടുണ്ട് ❤️❤️
Super👍👍
Super 👌 👍👍👍👍👍👍👍
Where is arikomban???????plz tell me ❤❤❤❤❤❤
Within the territory of Tamilndu forest
superb❤
ഒരു പാട് സന്തോഷം sreeyetta
പാറമേക്കാവിന് കാശിയും തിരുവമ്പാടിക്ക് വേണ്ടി കണ്ണനും തൃശൂർ പൂരത്തിന് തിടമ്പേറ്റുന്ന സുന്ദര മുഹൂർത്തത്തിന് കാത്തിരിക്കുന്നു
അടുത്ത അദ്ധ്യായത്തിനു വേണ്ടി കാത്തിരിക്കുന്നു 🙏🙏
അയ്യോ... കള്ളതിരുമാലി 😂😂😂❤❤❤❤
ua-cam.com/video/lgRfO0wmaew/v-deo.htmlsi=PtHqBFcMLloglc0T
Full video link
Sree chetaaa…Thiruvananthapuram ule aanakale ulpadathamo? Ulloor karthikeyan cheythitu undu pakshe attingal kalidasan, malayankeezhu vallabhan, parasala sivasankaran oke baki undu…please consider my request!
🥰🥰🥰😘😘😘🐘🐘🐘
Chetos❤
V nice episode
അതിൻ്റെ കാര്യകാരണങ്ങൾക്കുമായി കട്ട വെയിം റ്റിഗ്
😜😜😜 super
അമ്പടാ.. Cheetos കൊടുത്തപ്പോ കേറിപോന്നല്ലോ 😀🐘❤
Onakkoor ponnan chettante video chyumo please ❤
ആശംസകൾ 💕💕💕
കാശിക്കുട്ടൻ ❤️❤️❤️
ശ്രീയേട്ടാ കൈരളിയിൽ നിങ്ങൾ ആനയുടെ എപ്പിസോഡ് ചെയ്യുന്ന കാലം മുതൽ കാണുന്നതാണ് നിങ്ങളെ നേരിട്ടൊന്നു കാണണമെന്നുണ്ട് ഇപ്പോൾ വിദേശത്താണ് നാട്ടിൽ വരുമ്പോൾ ഒന്ന് നേരിട്ട് കാണണം. നിങ്ങളുടെ നമ്പർ ഒന്ന് തരണം
8848095941
9447485388
@@Sree4Elephantsoffical ഒരുപാട് നന്ദി ശ്രീയേട്ടാ ☺️☺️
Superb episode 🎉
❣️❣️
❤❤❤❤😘😘😘😘😘😘😘🐘🐘🐘🐘🐘
Ganpati very handsome
Superb episode ✌🏼❤
Super
പാറമേക്കാവിന്റെ കാശി ❤ കൂടെ ഒരു അയ്യപ്പനും ഉണ്ട്ട്ടാ ശ്രീയേട്ടാ 😊
Pleased one episode. Of. Poomully. Thambiran...
❤❤❤❤❤❤
Sreeyetta Muthanga campile oru video cheyyamo.about kumkis
നന്നായി വരട്ടെ
തടി വലിക്കാൻ ആനയെ ആവശ്യമില്ല വേറെ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട് നമ്മൾ ഇത്രയൊക്കെ പുരോഗമിച്ചില്ലേ ആനയില്ലാതെ തന്നെ തടി മാറ്റാം അതിനിപ്പോൾ തടി എവിടെ ഇരിക്കുന്നു .......പിന്നെ ഈ എഴുന്നുള്ളിപ്പുകൾ അതും നിരോധിക്കാം ചൂടുകാലത്താണ് ഉത്സവങ്ങൾ ആ സമയത്താണ് ആനകൾക്ക് ചൂട് സഹിക്കാൻ പറ്റാതെ ആക്രമകാരികൾ ആകുന്നത് എഴുന്നുള്ളിപ്പിന് ആനകൾ ആവശ്യമില്ല കാലം മാറുന്നു അതനുസരിച്ച് നമ്മളും മാറുക പണ്ടത്തെ ക്ഷേത്രങ്ങളിൽ എന്തെല്ലാം കലാപരിപാടികൾ ഉണ്ടായിരുന്നു ഇപ്പോൾ കലാപരിപാടികൾ ഒക്കെ കുറച്ച് അതുപോലെ തന്നെ എഴുന്നുള്ളിപ്പും വേണ്ടെന്നു വയ്ക്കാം അല്ലെങ്കിൽ ഒരു ആനപ്പുറത്ത് ആക്കാം ...ഭഗവാന്.....ദേവിക്ക് ....സന്തോഷം തന്നെ ആയിരിക്കും........👏👏👏👏💜
ua-cam.com/video/lgRfO0wmaew/v-deo.htmlsi=PtHqBFcMLloglc0T
Full video link
Cheetoz premi❤
👌🏻👌🏻
😀😀😀🌹👌😀😀😀
വർഷങ്ങൾക്ക് മുൻപ് കൈരളി TV യിൽ,E for Elephant ൽ കണ്ടതായി ഓർക്കുന്നു
ua-cam.com/video/lgRfO0wmaew/v-deo.htmlsi=PtHqBFcMLloglc0T
Full video link
Ganapathy aa Mic aanu chodhichath
❤❤❤❤
❤️❤️❤️❤️😍😍
നാളെ 2024 ഫെബ്രുവരി 9 കൊല്ലം ആനയടി പൂരമാണ് ,പുതിയ എപ്പിസോഡ് ചെയ്യാൻ ആനയടിയിൽ വരുമോ?
ഇവിടെ സ്ഥിരമായി കുളിച്ചിരുന്ന ആനയുടെ പേര് മേനാച്ചേരി ശശീന്ദ്രൻ എന്നാണ് 'പാപ്പാൻ്റെ പേര് ഏലിയാസ് എന്നും ഉടമസ്ഥൻ്റെ പേര് ജോസ് എന്നുമാണ്. ഞങ്ങളുടെ സ്വന്തം ആനയെപ്പോലെ ആയിരുന്നു ശശീന്ദ്രൻ ലക്ഷണ തികവൊന്നും അവകാശപ്പെടാനില്ലാത്ത ഒരു പരമസാധുവായ ആനയായിരുന്നു. ശശീന്ദ്രൻ 'പാപ്പാൻ ഏലിയാസും ശശീന്ദ്രനും തമ്മിലുള്ള ബന്ധം പറഞ്ഞ് അറിയിക്കാൻ പറ്റാത്തതായിരുന്നു. മേനാച്ചേരി ജോസേട്ടൻ ശശീന്ദ്രനെ ഇരിങ്ങാലക്കുടക്കാർക്ക് വിൽക്കുകയും അവിടെ വച്ച് മരണപ്പെടുകയും ചെയ്തു. മേനാച്ചേരി ശശീന്ദ്രൻ്റെ ഓർമ്മകൾക്ക് മുൻപിൽ നമസ്കരിക്കുന്നു
ആന മരണപ്പെട്ടു എന്ന് പറയില്ല. ചരിഞ്ഞു എന്ന് വേണം പറയാൻ..ഞാൻ ഒരു ആന പ്രേമി ആണ്..ശശീന്ദ്രൻ എന്ന പാവംഗജ വീരന് പ്രണാമം❤
എന്റെ നാട്ടിലാണ് സംഭവം ആ ടൈമിൽ ഞാൻ പഠിക്കുന്നു 🤭
🙏
❤💕😊
വരും കാല പൂരനായകൻ ഇളമുറതമ്പുരാൻ പാറമേക്കാവ് കാശിനാഥൻ,
17.20 എന്റെ കൈയിൽ ഇല്ല 😂😂😂ഉള്ളത് ക്യാമറ മാത്രം എന്റെ ശ്രീ ഏട്ടാ കുട്ടിയെ കാണാൻ പോകുബോൾ ഒരു കുല പഴം ആയിട്ടു വേണ്ടേ പോകാൻ 😄😄😄
കുംകി ആനകളെ പറ്റി ഒരു എപ്പിസോഡ് ചെയ്യുമോ
Puthuppally sadhu aanayude onnaman Manimala binu chettan alle ath ?
അതേ വിഡിയോയിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ
@@amiammu713 ath kanikunnathinu munne aanu comment ittah
@@abhijithmanjoor2511 😄👍
ഞങ്ങൾ ആലുവ കാരുടെ ജോസ് timpers ഗണപതി ❤️🙁🥲
പാവങ്ങൾ കാട്ടിൽ എല്ലാ സ്വാതന്ത്ര്യത്തോടെയും ജീവിക്കേണ്ട ഇതുങ്ങളെക്കൊണ്ട് തടിയൊക്കെ വലിപ്പിയ്ക്കുന്നത് കാണുമ്പോൾ 😌
സൂപ്പര്‍ ❤❤❤❤❤❤❤❤❤❤
മണിമല ബിനു ഇപ്പോൾ പുതുപ്പള്ളി സാധുന്റെ പാപ്പാൻ
കാശിനാഥൻ. പാറമേക്കാവ്
Hi
എന്നാലും ശ്രീകുമാർ ചേട്ടാ അവനു ഒരു കുലപഴം മേടിച്ചോണ്ട് പോകയിരുന്നു 😄😄
മംഗലാംകുന്നു അയ്യപ്പന്റെ കാര്യം എന്തായി.
ഈ ആനയുടെ ഇപ്പോഴത്തെ പേരെന്താ ,👀👀
പാറമേക്കാവ് കാശിനാഥൻ
ua-cam.com/video/lgRfO0wmaew/v-deo.htmlsi=PtHqBFcMLloglc0T
ചേട്ടാ സൗണ്ട് or bhagam🥰maagagaan താൽപ്പര്യം ഉണ്ട്
8848095941
🤎🤎🤎
ua-cam.com/video/lgRfO0wmaew/v-deo.htmlsi=PtHqBFcMLloglc0T
Full video link
Craine ഒക്കെ ഉള്ള ഇക്കാലത്ത് ഇതിനെ കൊണ്ട് ഇങ്ങനെ തടി പിടിപ്പിക്കുന്ന മനുഷ്യര്‍ 😮😢😮😮
തടി പിടിപ്പിക്കുന്നത് ആനയുടെ ആരോഗ്യത്തിനി നല്ലതാണെന്നു കേട്ടിട്ടുണ്ട്
Kuthamkettavan😅😅
ua-cam.com/video/lgRfO0wmaew/v-deo.htmlsi=PtHqBFcMLloglc0T
Full video link
Lays, ന് ഇതിലും വലിയ പരസ്യം ഇല്ല 😂
ua-cam.com/video/lgRfO0wmaew/v-deo.htmlsi=PtHqBFcMLloglc0T
Full video link
ഫസ്റ്റ്
ഈ വീഡിയോ കണ്ടപ്പോൾ ആണ് ഒരു കാര്യം മനസിലായത് ഇപ്പോൾ ഗണപതി കാശിനാഥൻ ആയി മാറി, ഗണേശന്റെ മുടിയൊക്കെ പോയി കഷണ്ടി ആയി അന്നത്തെ ശ്രീ ഏട്ടനും ഇന്നത്തെ ശ്രീ ഏട്ടനും (കുറച്ചു തടി കൂടി )ഒരു മാറ്റവും ഇല്ല 😅😅😅😅
സത്യം.. ഞാൻ ആകെ മാറിപ്പോയി ശ്രീകുമാർ ഏട്ടൻ അങ്ങനെ തന്നെ ഉണ്ട് ചുള്ളനായി
@@ganesha7255 😄😄😄😄😄😄
ഇനിയും ഒരു 50വർഷം ശ്രീ ഏട്ടൻ ഇതേ പോലെ ആനകൾക് വേണ്ടി പൊരുതാൻ ആ മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏🙏
ഞാനും ഏറെ മാറിയില്ലേ...
കുടവയർ ഒക്കെ വച്ച് ...
Vaikom temple 😻🥰🙏
എന്തിനാടോ ഇങ്ങനെ ആളുകളെ വധിക്കുന്നത് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞു തുലച്ചൂടേ?
സൗകര്യമുണ്ടേൽ കണ്ടാൽ മതി. ഇതിയാൻ്റെ മനസ്സും ഇതിയാൻ്റെ കൈവിരലുകളും സ്വന്തം മനസ്സിൻ്റെ നിയന്ത്രണത്തിൽ ആണെങ്കിൽ സ്കിപ്പ് അടിച്ച് പോവാല്ലോടേ.... ഏത് ...?
എന്തിനാ തുലയാൻ നിൽക്കണത്.
ആന വെള്ളത്തിൽ നീന്തും മല്ലോ
💖💖💖
❤❤❤❤
❤👍
❤❤❤❤
❤
❤❤
❤❤❤