Battery swapping stations elladuthum varan minimum 10 years edukum..Which means Activa e orikalum oru sales chart buster aakila..But its a decent start for Honda..Something expected from a Japanese brand..They take time to adopt new tech..
Athengane parajayapedum enn parayu? Ipo marketiolla ev scooters ola ozhich baki ellam almost same range alle? Pinne ith vangunavar ithum kond himalayam ponnavar onumayirikulla( arenkilum okke poi kanum 😅)
@@Dr_comment007ആരോട് പറയാൻ. ഭക്തന്മാർ ഉള്ളോണ്ട് രക്ഷപ്പെടുമായിരിക്കും. Honda service മോശം ആണെന്നാണ് പറഞ്ഞു കേട്ടത്. ഇതിപ്പോ എന്താവും എന്ന് കണ്ടറിയേണ്ടി വരും.
Activa atyam povathe irunnal mathi😂 Range kuravu. Ini athinanusarichu rate koode kurachillel urappayum parajayapedum. Ola service mosham anelum range otta Karanam kondanu top 1 sellingil nilkunathu
സ്റ്റോറേജ് സ്പേസ് ഇല്ലാത്തത് സ്കൂട്ടറിൻ്റെ വലിയ പോരായ്മ തന്നെ ഒരു നോൺ റിമോവബിൾ ബാറ്ററിയും ഒരു റിമോവ് ബാറ്ററിയും കൊടുത്താൽ ഒരു പരിധി വരെ പരിഹാരമാവും പരിഹരിക്കാം
they done good testing w battery pack, as i seen this Honda battery swapping station in Bangalore 2yr back 2022Dec. but home charger illaathath maathram enne sankadappeduthi!
@@SafeerSefi Bangalore work cheyyunnavark evideya charge cheyyan soukaryavum samayavum. Mikka Building ilum 10 - 20 family enkilum undavum.... Vandi ketti idan polum chila/mikka buildings il soukaryam illa Avare udeshichaanu ith . Only for metro cities. 2 years kazhinjaal Kali marum... Ennu pratheekshikaam.
പെണ്ണുങ്ങൾക്ക് വേണ്ടി ആണെന്ന് തോന്നുന്നു. അവരെ മാത്രേ കാണിക്കുന്നുള്ളൂ.... ആണുങ്ങൾക്ക് വേണ്ടി അടുത്ത എഡിഷനിൽ റേഞ്ച് 150 speed 120 ഉം ആക്കി ഇറക്കും എന്ന് പ്രതീക്ഷിക്കാം
😂😂 ജനങ്ങളുടെ മനസ്സിൽ EV യെ നെഗറ്റീവ് മൈൻ്റ് സെറ്റ് ഉണ്ടാക്കിയവരാണ് Hero, Ather ഇറങ്ങുന്നതിന് മുമ്പാണെങ്കിൽ Honda യും ഇത് തന്നെ ചെയ്തിരുന്നു😀, ഇതിൻ്റെ ഫ്രെയിം ഒരു നൂൽ പൈപ്പ് വളച്ച് തന്നെ ഉണ്ടാക്കിയതായിരിക്കും😀😀 അത് പിന്നെ എടുത്ത് പറയേണ്ടതില്ലല്ലോ😂😂
Eee features vachit oru 50-70k aanu cost enkil okay. Allenkil I will end up buying another Ather for my sister to use. She loves my 450x HR in all respects!
How can buy Activa e without a battery charging station in Kerala ? If a charging pad is designed for swappable batteries , it is better for consumers and manufacturers as well. Public swappable battery charging stations are not convenient for customers , especially in non- city areas.
ആക്ടിവ e ടെ തന്നെ ഫിക്സഡ് ബാറ്ററി ഉള്ള, 120 കിലോമീറ്റർ റേഞ്ച് ഉള്ള വണ്ടി വന്നിരുന്നെങ്കിൽ ഇപ്പൊ ഉള്ള എല്ലാ ഇലക്ട്രിക് സ്കൂട്ടറിനെയും ആദ്യ മുന്നോ നാലോ മാസം കൊണ്ട് പിന്തള്ളിയേനെ. ഇതിപ്പോ എന്താവുമെന്ന് അറിയില്ല. QC1 എന്തായാലും വലുതായി വിൽക്കാൻ പോണില്ല.
ഹെൽമറ്റ് എന്ത് ചെയ്യണം? Honda: കയ്യിൽ തൂക്കി നടന്നാൽ മതി.. എന്നാ പിന്നെ ബൈക്ക് എടുത്താൽ പോരെ.. മാർക്കറ്റ് സ്റ്റഡി ചെയ്യുന്ന ഒരേയൊരു കമ്പനി ഓല ആണെന്ന് തോന്നുന്നു. ഇപ്പോൾ സർവീസും മെച്ചപ്പെട്ടു വരുന്നൂ
Utter Flopp, unless its sold at 50K -75 k No luggage space, no charging at home. After 3 years all features are paid. Forget this one.😂😂 QC1 - some hopes🎉🎉
സ്റ്റോറേജ് സ്പേസും ഇല്ല. വീട്ടിൽ ചാർജ് ചെയ്യാനും പറ്റില്ല. 70Km റേഞ്ച്. 3 വർഷം ജപ്പാൻകാർ റിസർച്ച് ആൻഡ് development നടത്തി കണ്ടുപിടിച്ച വണ്ടി കൊള്ളാം. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാംബാർന്ന് കേട്ടിട്ടുണ്ട്. ഹോണ്ട ഇപ്പൊ കാണിച്ചും തന്നു. ബാറ്ററി weight എത്രയാണെന്ന് പറഞ്ഞിട്ടില്ല. ഉദ്ദേശം 15 kg മുകളിൽ പ്രദീഷിക്കാം. അങ്ങനെ ആണെങ്കിൽ അപ്പച്ചന്മാരും അമ്മച്ചിമാരും ലേഡിസും ഇതു വലിച്ചൂരി സ്വാപ്പിങ് സ്റ്റേഷനിൽ പൊക്കി റാക്കിൽ വെക്കുമോ...
മോനെ 8 നിലയിൽ അല്ല 108 നിലയിൽ പൊട്ടും., അതും അല്ല ഇത് Activa Honda യുടെ പ്രൊഡക്ഷൻ അല്ല, ഏതോ ചൈന കമ്പനി യുടെ സ്കുട്ടർ എടുത്തു മറിച്ചു വിൽക്കുന്നു, അല്ലാ എങ്കിൽ Honda ക്കു വിവരം ഇല്ലേ, ഇതിനേക്കാൾ കൂടിയ മൈലജ് ഉള്ള ഇലക്ട്രിക് സ്കൂട്ടർ മാർക്കറ്റിൽ ഉള്ളപ്പോൾ ഇത്ര കുറഞ്ഞ മൈലേജ് ആയിട്ടു വരാൻ, ഏതായാലും Honda ഈ രീതി ഇന്ത്യക്കാരോട് കാണിക്കരുത് ആയിരുന്നു.
102 km IEDC range aan😅 Activa e vittil charge chayyan pattilla Swapping station vazhiye nadakkullu I think the QC1 is a joke with 80km IEDC range Unless it is priced at 50-60k
Simple one പോലൊരു കമ്പനിക്ക് ഒരു fixed ഉം മറ്റൊരു removable ബാറ്ററിയും വച്ചു റേഞ്ച് ഉം എന്നാൽ ather നേക്കാൾ storage space ഉം കൂട്ടാൻ കഴിഞ്ഞേങ്കിൽ ഹോണ്ടയ്ക് എന്തുകൊണ്ട് ആയിക്കൂടാ.. Qc 1 is simply a worst scootr..
സ്വൈപിങ് സ്റ്റേഷൻ എല്ലാ ഹോണ്ട ഷോറൂമുകളിലും സ്ഥാപിച്ചുകൂടെ 🤔എന്നിട്ട് വണ്ടി എല്ലാ സംസ്ഥാനങ്ങളിലും ഇറക്കണം. ഇത് ഇപ്പൊ ബാംഗ്ളൂരും ഡൽഹിയിലും മുംബയിലും മാത്രം മതിയോ 😡
എന്ത് വന്നാലും നിങ്ങൾ വാഹനം വെയിലത്ത് വയ്ക്കരുത്, എനിക്ക് പണി കിട്ടി, മൂന്ന് വർഷം ആയപ്പോഴേക്കും എൻ്റെ വണ്ടിയുടെ ഡിസ്‌പ്ലിയിൽ ചിലയിടങ്ങൾ ഫൈഡ് ആയി; എന്നാല് ആദ്യകാലങ്ങളിൽ ഉളള ബ്ലാക്ക് ലെറ്റർ ഉളള ഡിസ്‌പ്ലേക്ക് കുഴപ്പം ഇല്ല, റിവേഴ്‌സ് എൽസിഡി ഡിസ്പ്ലേ ആണ് ഫൈഡ് ആയത്.
Ather ൻ്റെ front ഉം, middle മുതൽ മുന്നിലേക്ക് ഉള്ള ഭാഗവും കാണാൻ നല്ല ലുക്ക് ഉണ്ട്. എന്നാൽ ather ൻ്റെ back side ഉം, middle ൽ നിന്നും പിന്നിലേക്ക് ഉള്ള ഭാഗവും കണ്ടാൽ പട്ടി കഞ്ഞി കുടിക്കത്തില്ല. പിന്നെ ഫാൻ ബോയ്സ് നു എന്ത് കിട്ടിയാലും നല്ല രസം ആണ് എന്ന് പറയും.😂😂
കൂടി പോയാൽ 1.25 ലക്ഷം അല്ലെഗിൽ 1 ലക്ഷം അതിനകത്തു.. അത്രയ്ക്ക് ഉള്ള റേഞ്ച് മാത്രമേ ഉള്ളു.. Top സ്പീടും കുറവാണ്... 🙂🙂 Flop ആകാൻ ചാൻസ് കൂടുതൽ... ബെറ്റർ than Chinese 😂💥💥💥
@shyamvishnot പവർ കുറവ്, range കുറവ്, boot space കുറവ്, foot board space കുറവ്, range കുറവ്, touch screen ഇല്ല, charging time കൂടുതൽ..... എല്ലാം negetive ആണല്ലോ... ഇത് മേടിക്കുന്നവർ honda fans മാത്രം ആയിരിക്കും.... Not designed for ഇന്ത്യ
Battery swap fully functional akan time edukum. Athe pole fresh battery swap chieythal kittunath puthiya battery aya mathiyarnu😂.. Puthiya Vandi medikunnu ... battery theerunu..puthiya battery swap chieythu..old battery thirichu kitiunnu...repeat🔁. This is going to happen
സർവ്വീസ് നന്നാക്കിയാൽ ഓല തന്നെ മികച്ചത് റേഞ്ചിലും വിലയിലും
കണ്ടപ്പോൾ nokia ഓർമ വന്നു 😂
പുലി വരുന്നേ എന്നു പറഞ്ഞു പറഞ്ഞു, vannthu വെറും എലി 😢
Yes. You r correct.
Ntha karanem anganne parayan..
കാത്തിരുന്നത് വെറുതെ....ലോക്കൽ വണ്ടികൾക്ക് ഇതിനേക്കാൾ സൗകര്യമുണ്ട്... ഇവർ നിരാശപ്പെടുത്തി...
തലയിൽ ഹെൽമെറ്റ് ഇട്ട് ഷോപ്പിങ് നടത്തുന്നവരെല്ലാം honda ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നവരായിരിക്കും 😀😀 no storage
Honda ആയത്കൊണ്ട് വില കുറയാൻ ചാൻസ് ഇല്ല 😂😢😢
Booked Ather 450X top model.
Waiting for CNG scooter ( From HERO ,TVS, Yamaha , HONDA )
Battery swapping stations elladuthum varan minimum 10 years edukum..Which means Activa e orikalum oru sales chart buster aakila..But its a decent start for Honda..Something expected from a Japanese brand..They take time to adopt new tech..
Waiting for yamaha EV scooter 💪🏻😇
ചരിത്രത്തിൽ ആദ്യമായി അങ്ങനെ ആക്ടിവ പരാജയപ്പെടാൻ പോകുന്നു.😢
അതെ
No, after 1 year of release, QC 1 will be the most sold electric scooter in India of the year.
Mark my words.
Athengane parajayapedum enn parayu? Ipo marketiolla ev scooters ola ozhich baki ellam almost same range alle? Pinne ith vangunavar ithum kond himalayam ponnavar onumayirikulla( arenkilum okke poi kanum 😅)
activa i എന്നൊരു പെട്രോൾ മോഡൽ ഇറങ്ങി പരാജയപ്പെട്ടിട്ടുണ്ട്
@@Dr_comment007ആരോട് പറയാൻ. ഭക്തന്മാർ ഉള്ളോണ്ട് രക്ഷപ്പെടുമായിരിക്കും. Honda service മോശം ആണെന്നാണ് പറഞ്ഞു കേട്ടത്. ഇതിപ്പോ എന്താവും എന്ന് കണ്ടറിയേണ്ടി വരും.
Waiting for your video when Honda launched..
ഇത് ഇപ്പോൾ പവനായി, വെറും ശവനായി ആയ പോലെ ഉണ്ട്. പെട്രോൾ ആക്ടിവ യുടെ വിലക്ക് കിട്ടിയാൽ ഒന്ന് വാങ്ങാൻ പ്ലാൻ ഉണ്ട്., കൂടുതൽ ആണെങ്കിൽ ഇല്ലേ ഇല്ല 😮😮😮
Petrol vandiyude vilakku ethu vaagum? Activa 1st stageil keralathil available allalo?
Yes brother they should increase the minimum capacity to 130
അങ്ങനെ അതും വന്നു ഇനി അറിയാം ആരൊക്കെ നിലനിൽക്കും എന്ന് 💜
Activa atyam povathe irunnal mathi😂
Range kuravu. Ini athinanusarichu rate koode kurachillel urappayum parajayapedum. Ola service mosham anelum range otta Karanam kondanu top 1 sellingil nilkunathu
സ്റ്റോറേജ് സ്പേസ് ഇല്ലാത്തത് സ്കൂട്ടറിൻ്റെ വലിയ പോരായ്മ തന്നെ ഒരു നോൺ റിമോവബിൾ ബാറ്ററിയും ഒരു റിമോവ് ബാറ്ററിയും കൊടുത്താൽ ഒരു പരിധി വരെ പരിഹാരമാവും പരിഹരിക്കാം
they done good testing w battery pack, as i seen this Honda battery swapping station in Bangalore 2yr back 2022Dec. but home charger illaathath maathram enne sankadappeduthi!
@@SafeerSefi Bangalore work cheyyunnavark evideya charge cheyyan soukaryavum samayavum. Mikka Building ilum 10 - 20 family enkilum undavum.... Vandi ketti idan polum chila/mikka buildings il soukaryam illa Avare udeshichaanu ith . Only for metro cities.
2 years kazhinjaal Kali marum... Ennu pratheekshikaam.
സ്വപ്പബ്ൾ ബാറ്ററി സിസ്റ്റം വന്നാൽ സൂപ്പർ ആയിരിക്കും
തറവാട്ടിൽ കാര്യമായിട്ട് ഒന്നും ഇല്ലല്ലോ തമ്പ്രാ ....
പുലി വരുന്നേ എന്ന് കേട്ടിട്ട്
ഇതിപ്പൊ എലിയാവുമോ...
സ്പീഡ് സ്കൂട്ടറുകൾക്ക് അതുതന്നെ കൂടുതലാണ് റേഞ്ച് കുറച്ചു കൂട്ടാമായിരുന്നു റിമൂവ് ബാറ്ററി ഉള്ള മോഡൽ വീട്ടിൽ നിന്ന് ചാർജ് ചെയ്യാൻ പറ്റുമോ
illa. charger socket polum illa. athaanu enne niraashappeduthiyath
പറ്റും പക്ഷേ TVS പോലെ സ്ലോ ചാർജർ ആണ്
SUZUKI.YAMAHA.ഇവരും കൂടി വരട്ടെ.എന്നിട്ട് നോക്കാം.😊
വണ്ടി കുറെ സ്മാർട്ടാകുമ്പോ വഴിയിൽ പെടുന്നത് കൂടുതൽ ആയിരിക്കും. ഗ്യാസ് കുറ്റി വെക്കാൻ പറ്റുമോ
Gas kutti vechal mvd fibe kittum
മൂട്ടിലേക്ക് നോക്കിയാൽ അകിടുവീക്കം വന്ന പശുവിനെപ്പോലെയിരിക്കും😂😂
Poliiiii🎉🎉🎉🎉🎉🎉❤
HUB Moter ഒരു പോരായ്മ തന്നെയാണ്😢😢😢😢
പെണ്ണുങ്ങൾക്ക് വേണ്ടി ആണെന്ന് തോന്നുന്നു. അവരെ മാത്രേ കാണിക്കുന്നുള്ളൂ....
ആണുങ്ങൾക്ക് വേണ്ടി അടുത്ത എഡിഷനിൽ റേഞ്ച് 150 speed 120 ഉം ആക്കി ഇറക്കും എന്ന് പ്രതീക്ഷിക്കാം
ഇപ്പം വരും നോക്കി ഇരുന്നോ😂
Next Nokia.. loading...
Nikki irunno ithu Activa yaaa🎉🎉
മുന്നേ കണ്ട ഫോട്ടോ പോലെ അല്ലല്ലോ ഇത് അതും നല്ല ലുക്ക് ഉണ്ടായിരുന്നു ഇത് പോരാ
IDC Range 102😂😂 original appol 60-----70.😮😮
qc1 nu kurachu koode range kodukkam ayirunnu 😶 pinne top speed 80 kodukkayirunnu
😂😂 ജനങ്ങളുടെ മനസ്സിൽ EV യെ നെഗറ്റീവ് മൈൻ്റ് സെറ്റ് ഉണ്ടാക്കിയവരാണ് Hero, Ather ഇറങ്ങുന്നതിന് മുമ്പാണെങ്കിൽ Honda യും ഇത് തന്നെ ചെയ്തിരുന്നു😀, ഇതിൻ്റെ ഫ്രെയിം ഒരു നൂൽ പൈപ്പ് വളച്ച് തന്നെ ഉണ്ടാക്കിയതായിരിക്കും😀😀 അത് പിന്നെ എടുത്ത് പറയേണ്ടതില്ലല്ലോ😂😂
കാത്തിരുന്ന് നിരാശയാണല്ലൊ😢
ലുക്ക്, റെയ്ഞ്ച്, വില ?
Eee features vachit oru 50-70k aanu cost enkil okay.
Allenkil I will end up buying another Ather for my sister to use.
She loves my 450x HR in all respects!
🔥🔥🔥
സ്പീഡും റേഞ്ച് പോര 😢
അയ്യേ പോരോ എന്തൊക്കയോ വിചാരിച്ചതാ
How can buy Activa e without a battery charging station in Kerala ? If a charging pad is designed for swappable batteries , it is better for consumers and manufacturers as well. Public swappable battery charging stations are not convenient for customers , especially in non- city areas.
ആക്ടിവ e ടെ തന്നെ ഫിക്സഡ് ബാറ്ററി ഉള്ള, 120 കിലോമീറ്റർ റേഞ്ച് ഉള്ള വണ്ടി വന്നിരുന്നെങ്കിൽ ഇപ്പൊ ഉള്ള എല്ലാ ഇലക്ട്രിക് സ്കൂട്ടറിനെയും ആദ്യ മുന്നോ നാലോ മാസം കൊണ്ട് പിന്തള്ളിയേനെ. ഇതിപ്പോ എന്താവുമെന്ന് അറിയില്ല. QC1 എന്തായാലും വലുതായി വിൽക്കാൻ പോണില്ല.
ഹെൽമറ്റ് എന്ത് ചെയ്യണം?
Honda: കയ്യിൽ തൂക്കി നടന്നാൽ മതി..
എന്നാ പിന്നെ ബൈക്ക് എടുത്താൽ പോരെ..
മാർക്കറ്റ് സ്റ്റഡി ചെയ്യുന്ന ഒരേയൊരു കമ്പനി ഓല ആണെന്ന് തോന്നുന്നു.
ഇപ്പോൾ സർവീസും മെച്ചപ്പെട്ടു വരുന്നൂ
വീട്ടിൽ നിന്ന് ചാർജ്ജാക്കാൻ പറ്റൂലാല്ലേ ?
City useinu pattum ..minimum 150 above venam
❤️❤️❤️
Utter Flopp, unless its sold at 50K -75 k
No luggage space, no charging at home.
After 3 years all features are paid.
Forget this one.😂😂
QC1 - some hopes🎉🎉
സ്റ്റോറേജ് സ്പേസും ഇല്ല. വീട്ടിൽ ചാർജ് ചെയ്യാനും പറ്റില്ല. 70Km റേഞ്ച്. 3 വർഷം ജപ്പാൻകാർ റിസർച്ച് ആൻഡ് development നടത്തി കണ്ടുപിടിച്ച വണ്ടി കൊള്ളാം. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാംബാർന്ന് കേട്ടിട്ടുണ്ട്. ഹോണ്ട ഇപ്പൊ കാണിച്ചും തന്നു. ബാറ്ററി weight എത്രയാണെന്ന് പറഞ്ഞിട്ടില്ല. ഉദ്ദേശം 15 kg മുകളിൽ പ്രദീഷിക്കാം. അങ്ങനെ ആണെങ്കിൽ അപ്പച്ചന്മാരും അമ്മച്ചിമാരും ലേഡിസും ഇതു വലിച്ചൂരി സ്വാപ്പിങ് സ്റ്റേഷനിൽ പൊക്കി റാക്കിൽ വെക്കുമോ...
Hub motor നിരാശപ്പെടുത്തി
ആക്ടിവയിൽ ഹോം ചാർജിങ് കൂടി വേണമായിരുന്നു
മോനെ 8 നിലയിൽ അല്ല 108 നിലയിൽ പൊട്ടും., അതും അല്ല ഇത് Activa Honda യുടെ പ്രൊഡക്ഷൻ അല്ല, ഏതോ ചൈന കമ്പനി യുടെ സ്കുട്ടർ എടുത്തു മറിച്ചു വിൽക്കുന്നു, അല്ലാ എങ്കിൽ Honda ക്കു വിവരം ഇല്ലേ, ഇതിനേക്കാൾ കൂടിയ മൈലജ് ഉള്ള ഇലക്ട്രിക് സ്കൂട്ടർ മാർക്കറ്റിൽ ഉള്ളപ്പോൾ ഇത്ര കുറഞ്ഞ മൈലേജ് ആയിട്ടു വരാൻ, ഏതായാലും Honda ഈ രീതി ഇന്ത്യക്കാരോട് കാണിക്കരുത് ആയിരുന്നു.
Honda നിരാശപ്പെടുത്തി 😢
ചവറ് സാധനം ഒരു 200 km ഒറ്റ ചാർജിൽ ഓടാൻ കഴിഞ്ഞിരുന്നെങ്കിൽ ഹോണ്ടായെന്ന പേര് നിലനിർത്തിയേനേ ഇത് ഒരു ജില്ല പോലും കടക്കാൻ കഴിയില്ല വേയ്റ്റ്...
❤️🔥
102 km IEDC range aan😅
Activa e vittil charge chayyan pattilla
Swapping station vazhiye nadakkullu
I think the QC1 is a joke with 80km IEDC range
Unless it is priced at 50-60k
ഇത് ബോണ്ട E V ആയിപ്പോയി രണ്ട് ബോണ്ട വാങ്ങി വെക്കാം ! 😂😂😂
3g ആയല്ലോ
Simple one പോലൊരു കമ്പനിക്ക് ഒരു fixed ഉം മറ്റൊരു removable ബാറ്ററിയും വച്ചു റേഞ്ച് ഉം എന്നാൽ ather നേക്കാൾ storage space ഉം കൂട്ടാൻ കഴിഞ്ഞേങ്കിൽ ഹോണ്ടയ്ക് എന്തുകൊണ്ട് ആയിക്കൂടാ..
Qc 1 is simply a worst scootr..
ബാറ്ററി ഹോണ്ടയുടെ ആയാൽ ബാറ്ററി മാറ്റി പൈസകളയണ്ട
സ്വൈപിങ് സ്റ്റേഷൻ എല്ലാ ഹോണ്ട ഷോറൂമുകളിലും സ്ഥാപിച്ചുകൂടെ 🤔എന്നിട്ട് വണ്ടി എല്ലാ സംസ്ഥാനങ്ങളിലും ഇറക്കണം. ഇത് ഇപ്പൊ ബാംഗ്ളൂരും ഡൽഹിയിലും മുംബയിലും മാത്രം മതിയോ 😡
👏👏👏
ഇവണ്ടികേരളത്തിൽഎപ്പോവരും
ഇതിലും നല്ലത് ചേതക്ക് തന്നെ¡ 😊
എന്ത് വന്നാലും നിങ്ങൾ വാഹനം വെയിലത്ത് വയ്ക്കരുത്, എനിക്ക് പണി കിട്ടി, മൂന്ന് വർഷം ആയപ്പോഴേക്കും എൻ്റെ വണ്ടിയുടെ ഡിസ്‌പ്ലിയിൽ ചിലയിടങ്ങൾ ഫൈഡ് ആയി; എന്നാല് ആദ്യകാലങ്ങളിൽ ഉളള ബ്ലാക്ക് ലെറ്റർ ഉളള ഡിസ്‌പ്ലേക്ക് കുഴപ്പം ഇല്ല, റിവേഴ്‌സ് എൽസിഡി ഡിസ്പ്ലേ ആണ് ഫൈഡ് ആയത്.
Qc waste aan.2.9bhp ethenda mopedo.E yil aanengil storagum ella.Storage undengil e better aayene
Atherinte look നെ വെല്ലുവിളിക്കാൻ ഇപ്പോഴും ഒരു electric സ്കൂട്ടറിനും പറ്റുന്നില്ല...
എന്തോന്ന് look
കൊതുകിന്റെ look ആണോ 😂
Ather ൻ്റെ front ഉം, middle മുതൽ മുന്നിലേക്ക് ഉള്ള ഭാഗവും കാണാൻ നല്ല ലുക്ക് ഉണ്ട്. എന്നാൽ ather ൻ്റെ back side ഉം, middle ൽ നിന്നും പിന്നിലേക്ക് ഉള്ള ഭാഗവും കണ്ടാൽ പട്ടി കഞ്ഞി കുടിക്കത്തില്ല. പിന്നെ ഫാൻ ബോയ്സ് നു എന്ത് കിട്ടിയാലും നല്ല രസം ആണ് എന്ന് പറയും.😂😂
😂😂😂 അതൊക്കെ ഒരു look ആണോ?😅😅😅
Ether back ലുക്ക് ശോകം ആണ്, കൂതറ led tail lamp
റെഞ്ച് വളരെ കുറഞ്ഞുപോയി
കൂടി പോയാൽ 1.25 ലക്ഷം അല്ലെഗിൽ 1 ലക്ഷം അതിനകത്തു.. അത്രയ്ക്ക് ഉള്ള റേഞ്ച് മാത്രമേ ഉള്ളു..
Top സ്പീടും കുറവാണ്...
🙂🙂
Flop ആകാൻ ചാൻസ് കൂടുതൽ...
ബെറ്റർ than Chinese 😂💥💥💥
❤
Honda നിരാശനാക്കി 😢
Range valare mosamanu Ather evane vettum pidichu nilkkan padanu market athraku strong anu Range kuttamam ennal odum illenkil avar ivde ninnum odum 😁😁😁🤔🤔🤔🤔
50km speed 🙁80 റേഞ്ച്.... But ഇതൊരു സാമ്പിൾ വെടികെട്ട് ആവാം... സ്വാപ്പിങ് നാട്ടിലൊക്കെ വന്നാൽ ആവും കളിതുടങ്ങുക
Kollilla😢
No attractive things , good for nothing, but for exhibition
1.5 kwhr ബാറ്ററി വെച്ചു 80 km range കിട്ടുമെന്നോ??
കൊതുക് കല്ല് എടുക്കുമോ 😆😆😆😆
80 km ആയിരിക്കില്ല range 50km ആയിരിക്കും......
80 km കിട്ടാൻ കാരണം motor power കുറവായതു കാരണം ആണ് ..50 kmph ആണ് top speed
@shyamvishnot പവർ കുറവ്, range കുറവ്, boot space കുറവ്, foot board space കുറവ്, range കുറവ്, touch screen ഇല്ല, charging time കൂടുതൽ..... എല്ലാം negetive ആണല്ലോ...
ഇത് മേടിക്കുന്നവർ honda fans മാത്രം ആയിരിക്കും.... Not designed for ഇന്ത്യ
Honda😂. If ola improves their service and quality of their products then ola is far better than this honda products.
ഈവിയിൽ ഹോൺഡക്ക് പണി പാളിയോ? എല്ലാ റിവ്യൂവിലും നെഗറ്റീവ് ആണല്ലോ.
Ola evide😂
Ola കാര്യം thirumanam ആവും
വെറുതെ വെയിറ്റ് ചെയ്‍തു ടൈം കളയണ്ടന്നു തോന്നുന്നു.
സ്റ്റോറേജ് സ്പേസ് ഇല്ല അതൊരു പോരായ്മ
Alloy wheels hero Vida copy 🥲 ജീവൻ അല്ലേ വലുത്
Hondak vayya 😂
😔😔😔👎👎👎 ഒരുമാതിരി മറ്റേടത്തെ പണിയായിപ്പോയി
😂😂😂 wt a joke
Fail😂
koora vandi 🤣🤣🤣
ചാർജ്ജിംഗിന്റെ കാര്യത്തിൽ ആമ്പയർ നെക്സ്സസ് തന്നെ കൊള്ളാം🥰 3.20Hr
Battery swap fully functional akan time edukum.
Athe pole fresh battery swap chieythal kittunath puthiya battery aya mathiyarnu😂..
Puthiya Vandi medikunnu ... battery theerunu..puthiya battery swap chieythu..old battery thirichu kitiunnu...repeat🔁.
This is going to happen
Waste annu
Waste, only for Activa fan bois
Activa E will be good with swappable technoligy i guess .. but QC 1 😥
@@shyamvishnot Activa e cannot be charged at home
The only option to recharge is the Swapping station
@@vikhneshar104 yes bro you are right, but may in future it works....
Oben Rorrrrrr...
No storage space.🥲
QC1 ഇൽ 26 ലിറ്റർ ബൂട്ട് സ്പേസ് ഉണ്ട് പക്ഷെ activa E യിൽ ഇല്ല