'ജയിലിൽ സപ്രമഞ്ച കട്ടിലൊന്നും ഇല്ല എന്നൊക്കെ ആ മാഡത്തിന് അറിയാവുന്ന കാര്യമാണ്...'
Вставка
- Опубліковано 5 лют 2025
- 'ജയിലിൽ സപ്രമഞ്ച കട്ടിലൊന്നും ഇല്ല എന്നൊക്കെ ആ മാഡത്തിന് അറിയാവുന്ന കാര്യമാണ്...'; ആർ. ശ്രീലേഖയ്‌ക്കെതിരെ കേസിലെ സാക്ഷി ജിൻസൺ
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺UA-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺UA-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
കുട്ടികുരങ്ങൻ കമിങ് ബാക്ക് 😂😂😂
ആ തലക്ക് വെളിവില്ലാത്തവൻ വെറുതെ ഇളിക്കുന്നു ,,,,🙉🙉🙉
ബൈജു കൊട്ടാരക്കരയെ ചർച്ചയ്ക്ക് വിളിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ
കുരങ്ങന് എന്താണ് ഒരു പുഞ്ഞം
കുട്ടികുരങ്ങന്റെ തൊട്ട് ഇളിച്ചോണ്ടിരിക്കുന്നു ഒരുത്തൻ 🤣🤧ഇവനെ ബൈജു കൊട്ടാരക്കര ചുമ്മാതല്ല തെറി വിളിച്ചത്, അലവലാതി.
😄😄😄😄
സർവ്വ ജ്ഞാനി എന്നു സ്വയം വിശ്വസിച്ചു നടക്കുന്ന ആണോ പെണ്ണോ എന്നു തിരിച്ച്ചറിയാൻ കഴിയാത്ത ആ മറ്റവൻ ഇളിക്കുന്നത് എന്തിനാണ്
അത് മൈന്റ് ചെയ്യണ്ടാ
Verum chetta,rahul
Stupid Rahul 😡
Those who are supporting the acto are transparent and truthful others are sly since they support highly cunning and sly ladies this is the truth
ഡീസന്റ് സങ്കിക്ക് പരിഹാസ ചിരി.....
ഈ പുന്നാരെ അവന്റെ തന്നെ ഈ ഊള മൂ'"*@@യ ചിരി കാണിച്ച് കൊടുത്താൽ,
സ്വന്തമായി ഒരു കത്തിയെടുത്ത് കുത്തി ചാവും എന്ന് തോന്നീട്ടുണ്ട്...
ഓരോ പ"**@₹@** തീട്ടങ്ങൾ...
ജിൻസൻ ആരാ ജയിൽ DGP ആണോ😄.. കള്ളൻ തന്നെ അല്ലേ ചെറിയ ചെറിയ മാലകൾ പൊട്ടിക്കുന്ന ചെറിയ ഒരു മാലക്കള്ളൻ
കിട്ടേണ്ടത് കിട്ടി മാടത്തിന്.മാഡത്തിന്റെ മനം നിറഞ്ഞു.
മാധ്യമങ്ങൾ പറയുന്നത് അപ്പാടെ വിഴുങ്ങുന്ന ജനങ്ങളെ ഉണ്ടാക്കി എടുക്കുക എന്ന നോർത്ത് ഇന്ത്യൻ സ്റ്റൈൽ ആണ് ഇവിടെയും ഇവർ ശ്രമിക്കുന്നത് . അത് കൊണ്ട് ജനങ്ങൾ ഇവന്മാരുടെ തള്ളുകളും മറ്റും വിശ്വസിക്കാതിരിക്കുക .. മാറ്റി പറയാൻ ഒരു ഉളുപ്പും ഇല്ലാത്ത ടീം ആണ് . ഞാൻ മാധ്യമങ്ങളെ വിശ്വസിക്കുന്നത് നിർത്തി ഇതോടെ
അവിടെയും നോർത്ത് ഇന്ത്യ. സ്വന്തം കാലു കവച്ചു വെച്ചു അവിടെ സ്വന്തം മോന്ത നോക്കു !!!!
ജീൻസ് ഒരു കണ്ണിയാണ് ഇവനെ നല്ല രീതിയിൽ ചോദ്യം ചെയ്താൽ യഥാർത്ഥ പ്രതികയുടെ അടുത്തേക്ക് എത്താം😡
സുനിക്ക് ജാമ്യം കിട്ടിയിരുന്നാകിൽ ഈ ചർച്ചയിൽ സുനിയും കാണുമായിരുന്നു
ശ്രീലേഖ നിയമത്തിനെ കുറിച്ച് നല്ല ധാരണയുള്ള സ്ത്രീ തന്നെയാണ് യൂട്യൂബ് ചാനലിന് റേറ്റിംഗ് കിട്ടാൻ ആണോ ഇത് ചെയ്തത് അന്വേഷിക്കട്ടെ സത്യം പുറത്തു വരട്ടെ
Rahul verum tharayanu
Jason kiddu. S lekha ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം പ്രഖ്യാപിക്കാൻ പിണറായിയുടെ ആഭ്യന്തരം തയ്യാറുണ്ടോ
കേസിലെ സാക്ഷി പറയുന്നത് ഒന്നും ശേരിയാകുന്നില്ല.
ദിലീപിന്റെ പുതിയ പടത്തിലെ
നായിക ശ്രീലേഖ 🤣
ഈ തടവുപുള്ളി ക്രിമിനൽ പറയുന്നത് എന്ത് സഹിഷ്ണുതയോടെയാണ് പരുത്തിക്കുരു കേട്ടിരിക്കുന്നത് ... ഒരു മറുചോദ്യവുമില്ല !
Eyal pala karyam parumnund monkey 🙉 otta karyam matrame paraunnullu.
😁
സത്യം
ദിലീപ് വാദിയുടെ ഇടക്കിടെയുള്ള പരിഹാസച്ചിരി വളരെ ബോറാണ്..
ദിലിപിന്റെ കാര്യത്തിൽ കാണിക്ക ഈ ശുഷ്കാന്തി തന്നെയാണ് അദ്ദേഹത്തിന് എതിരായി ഗൂഢാലോചന നടന്നിരുന്നു എന്ന് വ്യക്തം
ഒരു ഗുണവുമില്ലാത്ത ഒരുത്തൻ ഇരുന്നു ചിരിക്കുന്നു
കള്ളൻ നൊണപറയുണ് 🤞🤞🤞
ഇവനൊരു ദിവസം എത്ര നടക്കുമെന്ന് അവന് തന്നെ അറിയില്ല ഇങ്ങനെ നടക്കുന്ന ഇവൻ ഒരു ദിവസം പോലും തളർന്ന് വീണില്ല ഒന്ന് പോടെ. ഇവൻ ആരുടെ ആളാണെന്ന് അറിയണമെങ്കിൽ അവിടുത്ത് കാരല്ലാത്ത നല്ല ആത്മാർഥതയുള്ള പോലീസുകാരെ കൊണ്ട് കുനിച്ച് നിർത്തി കൂമ്പിന് രണ്ടിടി കൊടുത്തിട്ട് ചോദിച്ചാൽ തത്തമ്മ പറയും പോലെ സത്യം പറയും പകയൻ ഇതിന്റെ പുറകിൽ ആരാണെന്ന് .
ഇദ്ദേഹത്തിന് കത്തിൽ എന്ത് എഴുതി എന്ന് അറിയില്ല. പിന്നീട് അറിഞ്ഞു എന്ന് പറയുന്നു. Cctv യിൽ എഴുതിക്കുന്നത് എന്ത് എന്ന് തെളിയുമോ? ജയിലിൽ അദ്ദേഹത്തിന് ഫുൾ സ്വാതന്ത്ര്യം ഉണ്ട്. സീൽ ചെയ്ത പേപ്പർ ഇദ്ദേഹത്തിന് കയ്യിൽ വക്കാമോ? വിരമിച്ച ജയിൽ ഉദ്യോഗസ്ഥ പറഞ്ഞ വസ്തുതകൾ അന്വഷണം നടത്തണം. അല്ലാതെ അവർക്കെതിരെ കേസ് എടുക്കാനും കുറ്റം ആരോപിക്കാനും പാടില്ല.
കത്തിൽ എന്താണ് ഉള്ളത് എന്ന് പിന്നീട് പുറത്തുവന്ന കാര്യം അല്ലേ.. അങ്ങനെ അറിഞ്ഞു എന്നും എഴുതിയ സമയത്ത് അതിന്റെ ഉള്ളടക്കം എന്താണെന്ന് അറിയില്ല എന്നുമാണ് അയാൾ പറഞ്ഞത്. തടവുകാരുടെ ഉപയോഗത്തിനായുള്ള സീൽ ചെയ്ത പേപ്പർ കൈവശം വെക്കാൻ അയാളെ ചുമതലപ്പെടുത്തി യിട്ടുണ്ടായിരുന്നു എന്നും അയാൾ പറഞ്ഞിട്ടുണ്ട്.
@@subitha2258 എന്റെ പരിമിത അറിവിൽ പറയുന്നു . ചാനലിൽ അല്ല വിചാരണ വേണ്ടത് . കോടതിയിൽ വരുമ്പോൾ കേസ് തള്ളിപ്പോകാം . സാക്ഷി പിന്നീട് അറിഞ്ഞാൽ പോരാ. സാക്ഷി വ്യക്തമായി അറിയണം എഴുതിയത് പറയുന്ന കത്താണെന്ന്. പിന്നീട് മനസ്സിലാക്കിയത് ഈ കത്തിനെ പറ്റിയാണോ? വേറെ ആയിക്കൂടെ? വിദഗ്ധനായ വക്കീലിന് ക്രോസ്സിംങ്ങിൽ പലതും മാറ്റി മറിക്കാൻ പറ്റും. ഇദ്ദേഹം ഉദ്യോഗസ്ഥരുടെ ആളായി നിൽക്കുന്ന തടവ് പുള്ളിയാണെന്ന് വ്യക്തം . മുൻ ജയിൽ ഡിജിപി യോടെ ശത്രുത വ്യക്തം . ഇവിടെ ചിലപ്പോൾ കോടതിക്കു തടവ് പുള്ളിയെക്കാൾ വിശ്വസ്ഥ മുൻ ജയിൽ ഡിജിപി ആകും . ഒന്ന് മാത്രം ഡിജിപി പറഞ്ഞത് പരിഗണിക്കണം . അല്ലാതെ അവരുടെ മേൽ കുതിര കയറരുത്. വൈകാരികമായി കാണുന്നു. കുറ്റം ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണം.
മല്ലിക സുകുമാരൻ വിജയ് ബാബുവിന് അനുകൂലമായി പറഞ്ഞപ്പോൾ വായ തുറക്കാത്ത നട്ടെല്ല് ഇല്ലാത്ത മാമ മാധ്യമങ്ങളും കുറേ സ്ത്രീ സംരക്ഷകരും 🤣SREE LEKHA IPS👍👍👍👍👍
സത്യത്തിൽ ജിൻസൺ ആരാ ജയിലിൽ
dgp😂
@@alhana4044. തന്നെ വിശ്വസിച്ചു 😭😭
Jeyil dgp
@@ajitham2108. സമ്മതിച്ചു 😭😭😭😭
ദിലീപിൻറെ വളർച്ച ഫിലിം ഇൻഡസ്ട്രിയിൽ കുറെ ആൾക്കാർക്ക് ബുദ്ധിമുട്ടായിരുന്നു..
ജിൻസൺ ആയിരുന്നോ ജയിൽ DGP?
🤣🤣🤣👍
😂😅🤣
പോലീസിലെ എല്ലാ കളക്കളികളും ശ്രീലേഖക്ക് അറിയുന്നതല്ലേ ? പുറത്തുള്ള നമ്മൾ പലതും അറിയുന്നതും പത്രത്തിൽ വരുമ്പോഴല്ലേ ? പോലീസ് എസ് കത്തി വരെ ഉണ്ടാക്കി തലയാണയുടെ അടിയിൽ വെച്ചവരാ
Kalla sakshiiiiii
ജിൻസൺ പറയുന്നതിൽ ഒരുപാട് ദുരൂഹതയുണ്ട്. അതുപോലെതന്നെ കേസ് അന്വേഷണത്തിലും കണ്ടെത്തലിലും ഒരുപാട് ദുരൂഹതയുണ്ട് . അവ എന്തെന്ന് വ്യക്തമാക്കാം..
( 1 ) റിമാൻഡ് പ്രതിയായ പൾസർ സുനി ജയിലിൽ കിടന്നുകൊണ്ട് ദിലീപിന് ഒരു കത്തെഴുതുന്നു . അതിൽ ദിലീപിനോട് 300 രൂപ മണിയോഡറായി അയച്ചു കൊടുക്കാൻ പൾസർ സുനി ആവശ്യപ്പെടുന്നു. ജയിലിൽ കിടക്കുന്ന ആളിന് 300 രൂപയുടെ ആവശ്യം എന്ത്? മൂന്നുനേരവും ചിക്കൻ കറി ഉൾപ്പെടെ വിഭവസമൃദ്ധമായഭക്ഷണം അവിടെ കിട്ടുമെന്ന് ഇരിക്കെ പൾസർ സുനിക്ക് 300 രൂപ ജയിലിൽ ചെലവാക്കേണ്ടതിന്റെ ആവശ്യമുണ്ടോ. അപ്പോൾ ഈ കത്തിന്റെ ഉദ്ദേശം അതൊന്നും ആയിരിക്കില്ല. ഇത്തരം ഒരു കത്തിലൂടെ പൾസർ സുനിയും ദിലീപുമായുള്ള ബന്ധം കോടതിയിലൂടെ സ്ഥാപിച്ച എടുക്കാൻ വേണ്ടി ആരോ ബുദ്ധിപൂർവ്വം ഇങ്ങനെ ഒരു കത്ത് പൾസർ സുനിയെ കൊണ്ട് എഴുതിപ്പിച്ചത് ആയിരിക്കണം. അതായിരിക്കണം ശരിയും. ഇതൊന്നും പൊതുജനത്തിന് ബുദ്ധിയില്ല എന്ന രീതിയിലാണ് ഇവരൊക്കെ വിവരിക്കുന്നത്. അതുപോലെതന്നെ ജയിൽ സൂപ്രണ്ട് അറിയാതെ ജിൻസിനും മറ്റുള്ളവരും ചേർന്ന് ജയിലിലെ സീല് പതിപ്പിച്ച ഒരു ലെറ്റർ പൾസർ സുനിക്ക് വേണ്ടി ഒരു വക്കീൽ (അയാൾ ജയിൽ പുള്ളി ആണെന്ന് പറയുന്നു.) എഴുതി കൊടുക്കേണ്ട സാഹചര്യം എന്ത്? ഒരാളുടെ ഹാൻഡ് റൈറ്റിംഗ് മോശമായാൽ മറ്റുള്ളവർ എഴുതി കൊടുക്കേണ്ടത് എന്തിന്? പരീക്ഷാ പേപ്പറിൽ അങ്ങനെ മറ്റൊരാളെ കൊണ്ട് എഴുതിക്കാൻ പറ്റുമോ? അപ്പോൾ അതൊന്നുമല്ല കാരണം വക്കീലിനെ കൊണ്ട് ലോ പോയിൻറ് പ്രകാരം വിദഗ്ധമായി അന്വേഷണ ഉദ്യോഗസ്ഥനോ അല്ലെങ്കിൽ വെളിയിലുള്ള ദിലീപ് വിരോധികൾ വിദഗ്ധമായി ഇവരെക്കൊണ്ട് ചെയ്യിച്ചത് ആകാനെ സാധ്യതയുള്ളൂ. ഇങ്ങനെ പടച്ചുണ്ടാക്കിയ ഒരു ലെറ്റർ ദിലീപും പൾസർ സുനിയുമായി ബന്ധം കോടതിയിൽ സ്ഥാപിക്കാൻ ആവശ്യമായിരുന്നു. ജിൻസൺ ഉൾപ്പെടെയുള്ള പുള്ളികൾ എന്തുകൊണ്ട് മറ്റ് തടവുകാർക്ക് ഇത്തരം വഴിവിട്ട സഹായങ്ങൾ ചെയ്തില്ല.? പൾസർ സുനിയും ഇവരും തമ്മിൽ പൂർവ്വകാല കൂട്ടുകാർ ആയിരുന്നോ? അങ്ങനെയല്ലെങ്കിൽ ഇതെല്ലാം കാട്ടിക്കൂട്ടാൻ ഇവരെ പ്രേരിപ്പിച്ചത് ആര്....?
പൾസർ സുനിക്ക് വേണ്ടി ഫോൺ വാങ്ങിയത് ആര്. അതിനുവേണ്ടി പണം മുടക്കിയത് ആര്. ഇത്രയും സാഹസികമായി പൾസർ സുനിക്ക് ഫോൺ കൈമാറാൻ സുനിയും ഇവരും ആയിട്ടുള്ള ബന്ധം മുൻപ് ഉണ്ടായിരുന്നോ...?
ദിലീപും ഒരു ബാർജീവനക്കാരനുമായുള്ള സെൽഫി ചിത്രം പുറത്തുവന്നു. അതിൽ പുറകിൽ ദൂരെയായി പൾസർ സുനിയേ പോലെ തോന്നിക്കുന്ന ഒരു വ്യക്തിയെ കാണാം. ജനപ്രിയനായ ദിലീപ് പങ്കെടുക്കുന്ന ഒരു പരിപാടിയിൽ ഇവർ മൂന്നു പേരെ മാത്രമേ ഉള്ളോ ? എന്തേ ഈ ഫോട്ടോയുടെ ക്രൗഡിൽ മറ്റുള്ളവരെ ആരും പറഞ്ഞില്ല ? അപ്പോൾ ശ്രീലേഖ പറയുന്നതുപോലെ ഈ ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്തതാകാം എന്ന് സംശയിക്കുന്നതിൽ തെറ്റുണ്ടോ...?
ജയിൽ സൂപ്രണ്ട് അറിയാതെ പേപ്പർ കരസ്ഥമാക്കി ലെറ്റർ എഴുതിയതിന് ഇവരുടെ പേരിൽ എന്തെങ്കിലും നിയമനടപടി കൈക്കൊണ്ടിട്ടുണ്ടോ? അതില്ലാതെ പോയി എങ്കിൽ എല്ലാവരും ചേർന്നുള്ള ഒത്തുകളിയല്ലേ ജയിലിൽ സംഭവിച്ച പിഴവുകൾ? ഈ വക കാര്യങ്ങൾ വീണ്ടും വിശദമായി അന്വേഷിക്കപ്പെടുക തന്നെ വേണം..
ഈ കുരങ്ങനെ പല്ല് എളിക്കാൻ വന്നു ഇരിക്കുന്നു എടാ കുറങ്ങാ എണ്ണിച്ചു പോകും ദിലീപ് തന്ന രൂപയ്ക് നന്ദി കാണിക്കുന്നത് ഇങ്ങനെ യാണോ
ജിൻസൺ ഒന്ന് ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു
കുട്ടികുരങ്ങൻ 🤑🤑🤑🤑🤑🤑🤑രാഹുൽ... 🥶🥶🥶🥶🥶🤮
ഞാൻ ഇവിടെ സൗദിയിലെ ജയിലിൽ ആണ് ജോലി ചെയ്യുന്നത് ഇവിടെ തടവുകാർക്ക് എല്ലാം കട്ടിലും, മെതയും ,blackets ഉം 3നേരം സുഭിക്ഷമായ ഫുഡും കിട്ടുന്നുണ്ട്
അതുകൊണ്ട് ഈ ആള് പറഞ്ഞു ഒരു പോയിൻ്റ് തെറ്റാണ്
അതായത് (രമണ) കേരളത്തിലെ ജയിൽ എന്ന് പറഞ്ഞാല് മതി മുഴുവനായും പറയേണ്ട!!!
പോലീസ് കാരെ വിദഗ്ദ്ധമായി രക്ഷപ്പെടുത്തുന്ന പ്രതി....
അതിനെന്താ?...പൊലീസുകാർ എത്രയോ പ്രതികളെ വിദഗ്ദമായി രക്ഷപ്പെടുത്തുന്നു😁
Athe.
Rahul enthina chirikunnu
kutti kurangan
Smile in pain എന്നൊക്കെ പറയില്ലേ 😂
നല്ല വിഷമം ഉണ്ട് ഉള്ളിൽ
ജയിലിൽ പോയി കമ്പിളി വിരിച്ചു മൂജി കൊടുത്ത്
ക്രിമിനളിനൊക്കെ ഇങ്ങനെ ചാനെൽ നാളെ മറ്റുള്ളവരെയും വിലികണം
അലവലാതി മോന്തായം കണ്ടാൽ തന്നെ ഈശ്വരൻ എന്ന് തോന്നും.
ദിലീപിന് ജെട്ടി കൊടുത്തില്ലേ ശ്രീലേഖ. ഒരു ജെട്ടി ഇട്ടല്ലേ അവൻ ജയിലിൽ വന്നത്.
I I O KV Sebastian എന്നത്
110 KV sub station എന്നും കളിയായി വായിക്കാം
ജിൻസ് ആർക്കോവേണ്ടി പലതും പറയുന്നു. പഠിപ്പിച്ചു വെച്ചത് ആണെങ്കിലും. ശ്രീലേഖ മാഡം പറയുന്നതിൽ സത്യം ഉണ്ട് എന്ന് തോന്നുന്നു. ദിലീപ് ഉള്ളിൽ ആയാൽ ദിലീപിന്റെ അസൂയലുക്കളായ എതിരാളികളിൽ നിന്നു കിട്ടുന്ന പാരിതോഷികം. അതാണ് പലരും കാത്തുനിൽക്കുന്നത് എന്ന് മനസ്സിലാക്കാം.
ദിലീപ് കുറ്റവാളിയാണെന്നു നീ അങ്ങ് തീരുമാനിച്ചു!
അതിപ്പം ആർക്കാ ഇനി സംശയം
@@shalinimohan4956 💯💯
ചോറ് തിന്നുന്ന എല്ലാവർക്കും മനസിലായി കോവാലൻ വക ക്വറ്റേഷൻ ആണെന്ന് 👍
ഇവൻ ആരാ ജയിൽ djp ആണോ ഇവന്റ വർത്തമാനം കേട്ടാൽ അങ്ങനെ തോന്നും
Criminal chetta
ഫോണും മറ്റു സൗകര്യങ്ങളും ഉണ്ടാകുമോ ബ്രോ നിനക്കൊക്കെ ദിലീപ്നെ കുടുക്കണം
50 paisa tharam kurachu noonam tharumo
Rough paper😇
എന്തൊരു പ്രഹസനമാണ് ജിൻസ 😄
GINSON is absolutely correct, oolakal, and rapist no need to believe.
ഒരു മാല പൊട്ടിച്ചു നടന്നവന്റെ ചാരിത്ര്യ പ്രസംഗം.
ഓ
Rahul eeshwar endha oru pucham.
ചാനെൽ ബഹിയിഷ്കരിക്കുന്നു
Thammelthallunnathu Kanan E streeku nalla rasama
ജിൻസ് porichu
...അതി ജീവിത.. അവരെ നേരിട്ട് ഉപദ്രവിച്ച എല്ലാവരും നല്ല രീതിയില്‍ ഉണ്ടല്ലേ..അവരുടെ കാര്യത്തില്‍ തീരുമാനം ആക്കാതെ....ഇങ്ങനെ തീറ്റ കൊടുത്തു വളര്‍ത്തുന്ന തു എന്തിന ....അവരെ ക്രൂരമായി ഉപയോഗിച്ച ഇവന്‍ എങ്ങനെ സാക്ഷി ആയി സമൂഹത്തില്‍ വിലസുന്നു എന്താണീ കാണുന്നതു....എന്റെ സഹോദരി മാര്‍ക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാല്‍ ആ പ്രതികളും ഇങ്ങനെ തിന്ന് കൊഴുത്തു സാക്ഷി ഒക്കെ ആയി ജീവി ക്കി ല്ലേ......
Krooramayi upayogicha aarum ee debatil illa.
ആരാടാ നാറീ അതിജീവിതയെ ക്രൂരമായി ഉപദ്രവിച്ചത്?
കാര്യങ്ങൾ അറിയാതെ സംസാരിക്കരുത്
ഇവൻ പറയുന്നത് പച്ചക്കള്ളം 😡
മുൻ വൈസ് പ്രസിഡന്റ് ആൻസാരിക്കു പാകിസ്ഥാൻ ചാരനുമായിട്ടു ബന്ധം ... ചർച്ച വേണ്ടേ മീഡിയ one.?
Jailil kidann prathiyude vakkinu d g p yude vakkinekalum vishvasiyiyatha
Shame meadiaone 😂
Jinson enna saakshi undakkkiyedutha oru malar
Jinson സ്റ്റാന്റേർഡ് മൻ
Jinsan Onu adich paruvakan und kallattaram parayunath onum srethichila ennal ellathum ariyaaaa
Jinson nalla script writer aan....ivark nalla cash pogunund ...idhil oru bigshot dileep edhiraali und
An aspiring young actor who is decorating dileep's space now inhis absence
Orderly would be obidient to police officers, Everybody knows that, so how come palsar suni and vibin lal write letter infront of him?
VALLA.THORU.KADHA.
Iyal swathanthrya samarathil pankeduthitano jayilil poyath..sathyasandhananenu thonunu..dleepine veruthe vital medias 3g yavum..
Dgp jison 😂😂
full nuna Kalla sakhshi
Jinsan nalla urundu kalikkunnu..... Janangal pottanmaaralla thaangal parayunnathu apppade vizhunghaan....?,,
എടാ കുണ്ടരാ
ശ്രീ. ജിൻസൺ സംസാരിക്കുന്ന രീതിയെങ്കിലും കണ്ടുപഠിക്കേടാ
ഊളെ.
മേലാൽ നീ ഹിന്ദുക്കളുടെ പിതൃത്വം ഏറ്റെടുത്ത്... കോണക്കാൻ നിൽക്കരുത്..
മലയാളി ഹൗസിലെ വഷളൻ നമ്പർ.1
Ayyo parayallea avan manyan ankaneayum samsarikkam. Jinsan jailil kidannavan allea. Rahul okkea cheyyithayhokkea vachu nokkiyal eyalleakalum jailil kidakkanam
@@remyarajesh140
എന്തുമാകട്ടെ
ശ്രീ. ജിൻസൺ ശിക്ഷ വാങ്ങിയെങ്കിൽ...
ജയിലിൽ പോയി അന്തസ്സായി അത് അനുഭവിച്ച് തിരികെ വന്നു.
ഇന്ന് അച്ചടക്കത്തോടെ സമൂഹത്തിന് ഒരു മാതൃകയായി... നല്ല സമൂഹജീവിയായി ജീവിക്കുന്നു.
ഇവനോ..
ഈ 3rd റേറ്റഡ് വഷളൻ... ഹഹ്
ഇവൻ മലയാളി ഹൗസിൽ എന്തൊക്കെ ആയിരുന്നു... ആ നസ്രാണിപ്പെണ്ണുമായിട്ട്...
ബാത്‌റൂമിൽ കേറി വാഷ്ബേസിൻ വരെ പൊട്ടിച്ചു... രണ്ടും കൂടി
Pettan moonji jailil orderly und 😂😂 athupolum. Ariyatha pettan fans
Sreelekha IPS speaks truth...her vdos whichever I saw was genuine..if she wants to earn money she would have done in service...see how police behaves in cases PC,swpna, Saji kiran, Nandakumar arrest only on orders from 2
Whom,,so her revelation against police also common ppl knows......Jinson nee kooduthal urulanda.....im supporting athijeevitha but I believe sreelekha paranjathu correct aayirikkum.. ippol keralathhil AKG centre, Shibu Swamy cases how is going... if we watch their vdos and speech, Sreelekha and Swpna confident and originality is there..not like other ladies....common sense and moderation illathe padichhu passaya average malayalikalkku manassilayi... Why pinu not given maabanashtacase,, why none goes for mananashtacase against Sreelekha,,simple answer something
RAHULINU,VERE ENDELUM ASUKAM UNDO
എന്താ ലേ ***
ജീൻസൻ ആരാ ? പുണ്യവാളൻ ആണോ? പോലീസ ഉണ്ടാക്കിയ കഥ പറയ്യുമ്പോൾ ജീൻസന് തെറ്റി പോകുന്നു
ഈ വാര്‍ത്ത കാണുന്ന ...അതി ജീവിത ...അവരെ പിച്ചി ചീന്തിയ ആള് ഇതാ സാക്ഷി എന്ന പേരില്‍ ന്യൂസ് റൂമിൽ ... ഇതിലും ഭേദം......
നിന്റെ അമ്മയെയാണ് പിച്ചി ചീന്തിയത്
Pinneee ....ezhuthi kazhinj pinne true copy vettonnum illaathe vere aalekkond ezhuthikkaaan essay competition ayakkaanullathalle...🤣🤣 Ejjaathi thall
Essay competitionil vettoke aakam... Oru kuzhapavumila... But oralk kathu ezhuthumbo thetu patiyal ,veendum Puthiya paperil ezhuthukayanu pathivu.
@@vikku1182 aa best
നല്ല രസമുണ്ട്, ഈ നുണ കേൾക്കാൻ
Jinson aaranu
Deleepe
Onnum vekthamayi ariyatha thangalengane sheri vekkum
KANDA NEE ANGOTTU MARIYIRI ,KANATHA RAHULEESWAR SATYAM PARAYATTE
Police oral matrem correct dileep bhakathu nikumm police 🤣🤣
😜😜😜😜
Mandan Rahulintebmontga kanumbol deshyam varum
Evan seasoned saakshi, aanu, evane nannayi padipichu vittu