Amritsar to Kochuveli - Express Sleeper Class Journey | 3300 KM in RAC Shared Berth | Part - 1

Поділитися
Вставка
  • Опубліковано 7 жов 2024
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #indianrailways #amritsar #kochuveliexpress #punjab #train #malayalam

КОМЕНТАРІ • 406

  • @MalayaliTravellers
    @MalayaliTravellers  Рік тому +48

    കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ ദൂരത്തിലോടുന്ന ട്രെയിനുകൾ നോക്കുകയാണെങ്കിൽ Vivek, Aronai, Himsagar, Barauni Raptisagar കഴിഞ്ഞാൽ അഞ്ചാം സ്ഥാനം Amritsar - Kochuveli എക്സ്പ്രസ്സിനാണ്. Mangalore- Svdk Navyug തിരിച്ചുവരിക ആണെങ്കിൽ ഇത് ആറാം സ്ഥാനത്തേക്ക് പോകും.

    • @shambhusnair91
      @shambhusnair91 Рік тому +2

      Kerala Sampark Kranti is also there I think it's the longest running Sampark Kranti in India.
      Pinnae aa pazhe Navyug expressinte peril aan ippo Thirunelveli-Katra express odunnad as Navyug express, can check Wikipedia.

    • @athibhan6092
      @athibhan6092 Рік тому +1

      അടുത്ത video നല്ല video ആവട്ടെ ❤❤❤

    • @dhaneshkdply1741
      @dhaneshkdply1741 Рік тому

      Good video. Waiting for next...

    • @lathelatheef7986
      @lathelatheef7986 Рік тому

      7😢7😢

    • @FLORENTINOPEREZFLORENTIN-bp7ei
      @FLORENTINOPEREZFLORENTIN-bp7ei 11 місяців тому

      വിവേക് എക്സ്പ്രെസ് തമിഴ് നാട്ടിൽ നിന്ന് ആണ്... Via കേരളം

  • @njan4907
    @njan4907 Рік тому +4

    സൂപ്പർ വീഡിയോ 😍 3k യിൽ നിന്നും 30k എത്തിയത് പോലെ 30k യിൽ നിന്നും 3 M ലേക്ക് ഉടൻ തന്നെ എത്താൻ സാധിക്കട്ടെ. നിങ്ങളുടെ വീഡിയോ കാണുന്നത് എന്റെ ജീവിതത്തിന്റെ oru ഭാഗമായിക്കഴിഞ്ഞു. So നിങ്ങളിൽ നിന്നും ഒരുപാട് ട്രാവൽ വ്ലോഗ്സ് പ്രതീക്ഷിക്കുന്നു. Best of luck❤️❤️

  • @ArunRaj-ji1jh
    @ArunRaj-ji1jh Рік тому +11

    Your skills and quality of videos are getting better great journey brothers waiting for next part ❤

  • @lekshmiajith2568
    @lekshmiajith2568 Рік тому +13

    ഞാൻ ട്രെയിൻ യാത്ര ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.
    നിങ്ങളുടെ ഓരോ വീഡിയോകളും കാണുമ്പോൾ മനസ്സിൽ സന്തോഷം തോന്നുന്നു ❤
    ഇനിയും കൂടുതൽ സ്ഥലങ്ങളിൽ പോകാൻ സാധിക്കട്ടെ
    Good Luck ❤👍

  • @charulathamenon
    @charulathamenon 11 місяців тому +3

    ആലപ്പുഴ വഴിയുള്ള vande bharat ആണ് ഞാൻ ആദ്യമായി കണ്ടത് ❤❤ നിങ്ങളുടെ വിവരണങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടു . അതിന് ശേഷം എല്ല വീഡിയോ ഓരോന്നായി കാണുന്നുണ്ട് ❤❤ നിങ്ങളുടെ റേറ്റിങ് കൂടിക്കൂടി വരുന്നത് കാണുമ്പോൾ സന്തോഷം മാത്രം ❤❤

  • @raifiza8130
    @raifiza8130 Рік тому +12

    Glad to see a new video. Hope you guys improve more and more. ❤

  • @shanesebastian6511
    @shanesebastian6511 Рік тому +5

    അടിപൊളി,,, you guys are on way of improving your skills,,, great!!!

  • @midhun331
    @midhun331 Рік тому +11

    കൊച്ചുവേളി എക്സ്പ്രസ്സ് 💯🤩✨

  • @plakadansbhakthan123
    @plakadansbhakthan123 Рік тому +10

    ഒന്നിരാടം വിട്ട് നിങ്ങളുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്ന ഞാൻ 😍😍😍

  • @pxkumar
    @pxkumar Рік тому +3

    I once again watched full episode. I extremely enjoy your videos and detailed explanations. It reminds me my childhood days. Thanks for sharing these excellent videos.

  • @harih9708
    @harih9708 Рік тому +2

    Busiest railway station:
    Howrah
    New Delhi
    CSMT
    Kanpur..

  • @umailshajahan
    @umailshajahan Рік тому +3

    സുവർണ ക്ഷേത്രം കുറച്ചു കൂടി cover ചെയ്യാമായിരുന്നു... അവിടെ ഭക്ഷണം 3 നേരം ഫ്രീ ആയി കൊടുക്കുന്ന സ്ഥലം... അവരുടെ സേവനം അനുഭവിച്ചു തന്നെ അറിയണം... മറക്കാൻ പറ്റാത്ത ഒരു അനുഭവമായിരുന്നു എനിക്ക്.. നിങ്ങൾ അജ്മീറിൽ പോയപ്പോൾ amritsar golden temple കവർ ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു... നന്ദി... Good work...

    • @MalayaliTravellers
      @MalayaliTravellers  Рік тому +3

      കൂടുതൽ കാണിക്കണം എന്നുണ്ട്. പക്ഷേ അവർക്ക് ക്യാമറ ഒരു അലർജി പോലെയാണ്. എടുക്കാൻ സമ്മതിക്കുന്നില്ല ഒന്നും. നമ്മൾ വീഡീയോ എടുക്കുന്നത് കണ്ടാൽ അത് ഡിലീറ്റ് ചെയ്യിപ്പിച്ചോണ്ട് ഇരിക്കും. പിന്നെ എന്ത് ചെയ്യും

  • @jobyjohn775
    @jobyjohn775 Рік тому +1

    Always nice to see your videos bro. .keep going with flying colors bro... God bless u

  • @sasidharannair9312
    @sasidharannair9312 5 днів тому

    2022 lum 2024 lum ERS il ninnu UMB vareyum thirichum ee trainil yathra cheythu.aadyam SL, 2aamathu 3rd ACyil , 2019 il ERS to Chandigarh and return 3rd AC.

  • @lijomathew8373
    @lijomathew8373 Рік тому +3

    You guys are amazing. Keep going to new train journeys and the popular places at those stations. Keep this same genuineness and modesty. You guys would achieve great success. ❤

  • @gajanhaas
    @gajanhaas Рік тому +4

    Super vlog and what an excellent experience to treasure! 🤩

  • @arun6070
    @arun6070 Рік тому +1

    Hai brothers,കുറച്ചു ദിവസങ്ങളായി ട്രെയിൻ യാത്രയിൽ ആയിരുന്നു. നിങ്ങളുടെ train travel tips യാത്രയിൽ ഒരു പാട് ഉപകാരപ്പെട്ടു.

  • @gamingwithknight3421
    @gamingwithknight3421 Рік тому +2

    Kochiveli to Gorakhpur vere povunna raptisagar express onn try cheyyh nok pettumenkil nallath aan 😊

  • @karthikkarthik9576
    @karthikkarthik9576 Рік тому

    Dear Brothers, ningalude oro videos um kand kazhiyumbozhekum adutha videoykku vendiyulla katta waiting aanu 👍👍👍❤️❤️

  • @jasnajasu1666
    @jasnajasu1666 Рік тому +1

    നിങ്ങളുടെ ചാനൽ കണ്ട് ഇരിക്കാൻ നല്ല ഭംഗി ഉണ്ട് പൊളി ചാനൽ ❤❤❤❤

  • @mrtoks9954
    @mrtoks9954 Рік тому +2

    നിങ്ങൾ എങ്ങനെയാണ് റൂം ബുക്ക്‌ ചെയ്യുന്നത് എന്ന് വിശദമായി പറഞ്ഞു തന്നാൽ യാത്ര ചെയ്യുന്നവർക്ക് അത് ഒരു ഉപകാരമായിരുന്നു

  • @devananandhan7549
    @devananandhan7549 Рік тому +1

    2017 il njnum family um kochiveliyil ninnu Amritsar vare poyirunnu💫ith kandapol aa ormakal okke vannu❤

  • @saheera.k5107
    @saheera.k5107 Рік тому

    ഏറെ നാളത്തെ ആഗ്രഹമായിരുന്നു ട്രെയിനിൽ ഒരു ദൂരയാത്ര പോവാൻ...ആ ആഗ്രഹം സഫലീകരിച്ചു...എറണാകുളം ഹസ്രത്ത് നിസാമുദ്ധീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിൽ ഒരു ഡൽഹി യാത്ര നടത്തി... നിങ്ങളുടെ യാത്ര വീഡിയോസ് ഒക്കെ കാണുമ്പോൾ വീണ്ടും വീണ്ടും യാത്ര ചെയ്യാൻ തോന്നുന്നു...

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 Рік тому +3

    Such a warming journey 💖🙂👍

  • @sureshsai7326
    @sureshsai7326 Рік тому

    As usual very mch interesting video.. Jst wtng to watch d second part... Good night guys.. 👍🏻

  • @vishnusanthosh4056
    @vishnusanthosh4056 Рік тому +3

    ഞാൻ പറഞ്ഞ വണ്ടി🥰❤. ഞങ്ങളുടെ ആലപ്പുഴ വഴിയുള്ള വണ്ടി❤🥰.താങ്ക്യൂ മനു & നവീ

  • @ABHI-qp4yx
    @ABHI-qp4yx Рік тому +1

    ഞാൻ പറഞ്ഞത് പോലെ, വീഡിയോ വന്നു, കൊള്ളാം സൂപ്പർ

  • @midhun331
    @midhun331 Рік тому +2

    യാത്ര സൂപ്പർ ആയിട്ടുണ്ട് 💯😍⚡

  • @dipinpdinesh8349
    @dipinpdinesh8349 Рік тому +1

    Please try aronai express from tvc to scl

  • @sharunps4356
    @sharunps4356 Рік тому +2

    njan 4 times . amritsar to shornour jn vaare travel chaidhatunde

  • @sayanthvp3232
    @sayanthvp3232 Рік тому

    ഇത്രയും ദൂരം പോയിട്ട് ഒരുപാട് വീഡിയോ അപ്‌ലോഡ് ചെയ്യാൻ ശ്രദ്ധിക്കു ❤❤❤❤

  • @Tocky_sm
    @Tocky_sm Рік тому

    Ningade videok veendi katta waiting ayirnu broo❤️😘

  • @kudla2london
    @kudla2london Рік тому +1

    Gents, can you please do the slow passenger line from Mangalore to Kasargod, stopping at Ullal, Manjeshwar, Uppala Kumble and Kasargod please.
    Love the videos, and thank you

  • @donaldp3128
    @donaldp3128 Рік тому +3

    Waiting for #KonkanRoute 🙌💥💫❤💙

  • @arunachu3642
    @arunachu3642 Рік тому +1

    Big fan bros ❤❤❤

  • @av7206
    @av7206 Рік тому +1

    1st view, 1st like, 1st comment 🥰

  • @nje859
    @nje859 Рік тому +3

    Bro സാധാ trian കൾക്ക് views കുറവാണ് (10 k ). വന്ദേഭാരത് ട്രെയിൻ കൾക്ക് 200 k യുടെ മുകളിൽ പോയിട്ടുണ്ട്.,(വന്ദേഭാരത് വീഡിയോ കൾ ചെയ്യാൻ നോക്ക് bro ❤❤

    • @MalayaliTravellers
      @MalayaliTravellers  Рік тому +1

      Ella Trains um cheyyande.. 🙂👍

    • @Parthiv031
      @Parthiv031 Рік тому +2

      Vande Bharat ethrayann vacha bro same thanne cheyyunne pinne nalla fair ann ticketinu , same type videos cheyyumbo boreum ayirikkum 🙂

    • @nje859
      @nje859 Рік тому

      @@Parthiv031 bro channel subscribe chyoo 😊😊🙈🙈🙈

  • @rasinrajum5310
    @rasinrajum5310 Рік тому +2

    ❤from Cherupuzha Kannur

  • @abhinavachu4390
    @abhinavachu4390 Рік тому

    Last yr njn travel cheythapol 4-UR 2-2AC 6-3AC 7-Sleeper
    mathrame ullarnnu ippo First AC implement cheythuu nice🎉

  • @basilkotisserykudyil5516
    @basilkotisserykudyil5516 Рік тому +2

    Amristar കൊച്ചുവെളി ട്രെയിൻ,, നോർത്തിൺ റെയിൽവേ സോൺ അല്ലെ

  • @manjunadhpmekm5896
    @manjunadhpmekm5896 Рік тому +2

    0:37 my fav train❤

  • @muhammadrafi4407
    @muhammadrafi4407 Рік тому +1

    നിങ്ങളുടെ വീഡിയോക്ക് വെയിറ്റ് ചെയ്യുന്നു❤❤

  • @melbournediaries5863
    @melbournediaries5863 3 місяці тому

    Looks like old ICF coaches painted in Red

  • @nainumohan
    @nainumohan Рік тому

    Informative👍Good job🥰

  • @travelwithmekannurstater
    @travelwithmekannurstater Рік тому

    പൊളി 🔥🔥🔥🔥🔥🔥🔥🔥 കട്ട വെയ്റ്റിംഗ് 😊😊

  • @seemakannankara8897
    @seemakannankara8897 2 місяці тому

    Phagwara റെയിൽവേ ടൂർ വീഡിയോ ഉണ്ടോ?

  • @jacobvarghest
    @jacobvarghest Рік тому

    Congratulations Team 👍

  • @rishipalakkad4927
    @rishipalakkad4927 Рік тому

    ഇതിപ്പോ നിങ്ങക്ക് RAC സ്ഥിരം ആയല്ലോ 🤪🤪🤪🤪, very informative വ്ലോഗ് chunks 😍😍😍😍

  • @nirmalk3423
    @nirmalk3423 Рік тому +1

    Polich bro 🎉

  • @LOCO-pq5yl
    @LOCO-pq5yl Рік тому +1

    diamond crossing nagpur video cheyyo

  • @alameen6934
    @alameen6934 Рік тому +1

    Nice bro nice vlog❤

  • @gbb9720
    @gbb9720 Рік тому

    Super vlog happy journey👌👌🎉🎉❤❤

  • @mhk2264
    @mhk2264 Рік тому

    നല്ലൊരു യാത്ര ആശംസകൾ

  • @Muhd_Muzammil
    @Muhd_Muzammil 2 дні тому

    07:38 to 07:58 correct 👍

  • @fyxaalgod
    @fyxaalgod Рік тому

    Waiting ahn bro❤️

  • @sreerajr4031
    @sreerajr4031 Рік тому

    അടുത്ത തവണ kharthagpur ഒന്ന് പോകാൻ ശ്രമിക്കണം. ❤
    വീഡിയോ as always 🔥

  • @ImmortalPesGamer212
    @ImmortalPesGamer212 Рік тому +1

    Vande Bharat express Bhopal new Delhi Ee month cheyyamo❤

  • @GireeshPk-d8h
    @GireeshPk-d8h 3 місяці тому

    Kochuveli amrthsar train സ്ലീപ്പറിൽ ലോക്കൽസ് കയറാറുണ്ടോ

  • @sabeelmuhammed3573
    @sabeelmuhammed3573 Рік тому +1

    Rail club of fanz kerala 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 malayali traveller 🌸🌸🌸🌸🌸🌸🌸🌸🌸🌸

  • @karthikkarthik9576
    @karthikkarthik9576 Рік тому

    Kochuveli - yeswanthpur garibrath, kochuveli - sreeganganagar, kochuveli- banaswadi humsafar video cheyyumo brothers

  • @SoloRiderVloger
    @SoloRiderVloger Рік тому +6

    Rac ല് കിടന്ന് നല്ല ശീലം അയക്കാണും അല്ലെ
    Nice video 🥰🔥🔥

  • @govardhants6813
    @govardhants6813 Рік тому

    First ❤

  • @MohammedSalman-nw5mp
    @MohammedSalman-nw5mp Рік тому

    U guys pwoliiiiii.......❤❤❤❤

  • @SMRT23
    @SMRT23 Рік тому

    Very Informative video ❤

  • @shyjushaji5432
    @shyjushaji5432 Рік тому

    bro, nizamuddin express (22633) journey engan onde

  • @vishnuprasads3360
    @vishnuprasads3360 Рік тому +1

    Poli❤❤

  • @sahilashafi260
    @sahilashafi260 Рік тому

    train journey and both guys love so much

  • @Saisreejithr
    @Saisreejithr Рік тому +1

    Bro ഏത് camera ആണ് use ചെയ്യുന്നത് vlog ഇന്. അതോ ഫോണിൽ ആണോ record ചെയുന്നത് എന്നാൽ ഏതാണ് phone.

  • @gameplayseries3052
    @gameplayseries3052 Рік тому

    Platform 7 binai Sankar inte vande bharat video il 11:45 ningal ondu 2 railfans ore frame il 🎉🎉

  • @shgun4528
    @shgun4528 Рік тому +1

    Grabi Rath train nte pati video try cheyane ❤️

  • @RasheedChemban-km5xw
    @RasheedChemban-km5xw 11 місяців тому

    രണ്ടു.സഹോദരങ്ങൾക്കും.❤❤❤❤❤

  • @midhun331
    @midhun331 Рік тому +1

    First

  • @arunmk2342
    @arunmk2342 Рік тому

    ഒരിക്കൽ MADGAON to Kozhikode ഇതിൽ യാത്ര ചെയ്യുയ്തിരുന്നു.. അന്ന് Blue icf ആയിരുന്നു 😔😔😔

  • @anildasmadhavan3388
    @anildasmadhavan3388 2 дні тому

    Rac യിൽ സീറ്റും ബെർത്തും ഉറപ്പാണോ

  • @sureshnair4233
    @sureshnair4233 Місяць тому

    ഈ ട്രെയിൻ ഇൽ pantryfood എങ്ങനെ ഉണ്ട്??

  • @mohammedshamil3976
    @mohammedshamil3976 Рік тому

    loved your videos

  • @mohithuthaman6050
    @mohithuthaman6050 Рік тому +1

    North east yatra kathu irikunnu

  • @messboii
    @messboii Рік тому

    Waiting For Your Next Video 🙂❤

  • @ummerummerpp3443
    @ummerummerpp3443 Рік тому

    ഹാപ്പി ജേർണി 👍🏻👍🏻

  • @jossythomas2829
    @jossythomas2829 Рік тому

    സൂപ്പർ ❤

  • @sudipramachandran5060
    @sudipramachandran5060 Рік тому

    I like your videos nice go ahead boys

  • @SHABEEBB10
    @SHABEEBB10 Рік тому +1

    Nice♥️👍🏻

  • @youtuber-hn4vn
    @youtuber-hn4vn 5 місяців тому

    Ithil genaral ticket eduth povan pati

  • @sreerajr4031
    @sreerajr4031 Рік тому

    മണാലിയിൽ കൂടി ഒഴുകുന്നത് beas നദി അല്ലേ..??

  • @hawkeye000
    @hawkeye000 Рік тому

    Train yatra aaswadikkanamengil sleeper coachil pokanam 🙂❤️

  • @Biju_Gopalan
    @Biju_Gopalan Рік тому

    🤩lovely Bros

  • @drixppychan
    @drixppychan 9 місяців тому

    Innu njan Kannur to ludhiana Kcvl Asr Sf Exp trainil 2nd class ac il povunnund

    • @MalayaliTravellers
      @MalayaliTravellers  9 місяців тому

      👍👍

    • @rehinanoufal143
      @rehinanoufal143 5 місяців тому

      Engane indarnnu yaathra njngal next month 12 pokan irikka aa train aan nokkane. 3Rd ac

  • @Kuuttukaran
    @Kuuttukaran Рік тому

  • @midhun331
    @midhun331 Рік тому +1

    ❣️⚡

  • @midhun331
    @midhun331 Рік тому +1

    ❤️✨

  • @harisbeach9067
    @harisbeach9067 Рік тому +1

    ❤️❤️❤️

  • @ofwuncukr
    @ofwuncukr Рік тому

    Why some trains like this have generator car? Long distance or more ac coachers,

  • @rageshkannadiparamba8884
    @rageshkannadiparamba8884 Рік тому

    പൊളിച്ചു 👍👍👍

  • @ajipalloor3419
    @ajipalloor3419 7 місяців тому

    Sujith bhakthan ന്റെ ലെവലിലേക്ക് ജീവിതം ഉയരട്ടെ. എന്നും പക്ഷേ, ഈ ലാളിത്യം സൂക്ഷിക്കുക. NDLS തന്നെയാകുമായിരുന്നു തിരക്കുള്ള സ്റ്റേഷൻ. പക്ഷേ, 4 ഓ അതിലധികമോ ആയി ഡൽഹിയിലെ തിരക്ക് "വിഭജിച്ചിരിക്കയാണ്".

  • @sarathcr1060
    @sarathcr1060 Рік тому

    Happy journey❤

  • @ANISH-tn4fr
    @ANISH-tn4fr Рік тому +2

    ഹായ് ബ്രോ ബിഗ് ഫാൻ ആണ് പ്ലീസ് ഒരു കമന്റ് ഇടുമോ ❤❤❤❤❤

  • @ritikdhallkurukshetraharya3216
    @ritikdhallkurukshetraharya3216 11 місяців тому

    Wow nice video

  • @maheshvs_
    @maheshvs_ Рік тому +1

    🤩👍🏻🤩👍🏻🤩👍🏻❤️

  • @rakenthk.r8551
    @rakenthk.r8551 Рік тому

    Seat vecant undonne nokkunnate chart prepare ayatine sesham engane pandate pole paper ottikkuvano

  • @sajeevkumar1132
    @sajeevkumar1132 Рік тому

    Very good keep going