സിത്താരയുടെ മകള്‍ സാവന്‍ ഋതുവിന്റെ മനോഹരമായ വീഡിയോ..!

Поділитися
Вставка
  • Опубліковано 16 лис 2019
  • മലയാളത്തിലെ ശ്രദ്ധേയയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടീ അമ്പിളിച്ചന്തം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസുകളില്‍ ചേക്കേറാന്‍ സിത്താരയ്ക്ക് കഴിഞ്ഞു. ആറുവയസുകാരി സാവന്‍ റിതുവാണ് സിത്താരയുടെ മകള്‍. സായുകുട്ടിയും ഒരു കൊച്ചുപാട്ടുകാരിയാണെന്ന് നേരത്തെ തെളിയിച്ചിരുന്നു. സിത്താരയ്‌ക്കൊപ്പം പാട്ടുപാടുന്ന മകളുടെ വീഡിയോകള്‍ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍. ജാതിക്കാത്തോട്ടം എന്ന ഗാനം മനോഹരമായി പാടുന്ന സായുവിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയ കീഴടക്കുന്നത്.
    #SaawanRitu #sitharakrishnakumar #SongVideo

КОМЕНТАРІ •