സാറിന്റെ വാക്കുകളും ദിവസവും കേൾക്കാറുണ്ട്. ആത്മകഥ വായിച്ചപ്പോൾ ചാട്ട കാണാൻ തോന്നി. കണ്ടു, ഒരുപാട് ഇഷ്ടമായി. ഫിലോമിനയുടെ കഥാപാത്രത്തെ കുറിച്ച് അമ്മ എപ്പോഴും പറയാറുണ്ട്.
ഈ എപ്പിസോഡ് വളരെ നന്നായിരുന്നു പക്ഷേ ഒരു നിർദ്ദേശമുണ്ട് പി ആർ സർ ശ്രദ്ധിക്കുക ബാഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കുക സാറിൻറെ സംസാരം കേൾക്കാനാണ് ഞങ്ങൾ ഇത് കാണുന്നത് ദയവായി ശ്രദ്ധിക്കുമല്ലോ സസ്നേഹം ലിജു ആറന്മുള
സാറിന്റെ വാക്കുകളും ദിവസവും കേൾക്കാറുണ്ട്. ആത്മകഥ വായിച്ചപ്പോൾ ചാട്ട കാണാൻ തോന്നി. കണ്ടു, ഒരുപാട് ഇഷ്ടമായി. ഫിലോമിനയുടെ കഥാപാത്രത്തെ കുറിച്ച് അമ്മ എപ്പോഴും പറയാറുണ്ട്.
Interview മുഴുവനും കണ്ടു....അതിനു ശേഷം ചാട്ട സിനിമയും കണ്ടു. Thanks for safeguard...👌
സന്തോഷം
Supar❤❤❤❤
Good attempt. Thank you.
👌👌👌👌👌
MEMORIES OF GOOD OLD DAYS
മനോഹരമായ സംഭാഷണം. ധ്വനി, ഒരുപാട് ഇഷ്ടമായ ചിത്രം. താങ്ക്സ്
നന്ദി
👍👍👍👍👍👍👍
മലയാള സാഹിത്യത്തിലേയും സിനിമയിലേയും ടെലിവിഷൻ സീരിയലുകളിലേയും അക്ഷരദീപമാണ് ശ്രീ.പി.ആർ.നാഥൻ.
കുറേ കാലത്തിനു ശേഷം ആദ്യമായി ഒരു വീഡിയോ സ്‌കിപ് ചെയ്യാതെ കണ്ടു. ഇപ്പോള്‍ ചാട്ട കണ്ടുകൊണ്ടിരിക്കുന്നു.
സ്നേഹം
പഴയ കാല ഓർമ്മകൾ ♥♥♥👍
♥️
ഈ എപ്പിസോഡ് വളരെ നന്നായിരുന്നു പക്ഷേ ഒരു നിർദ്ദേശമുണ്ട് പി ആർ സർ ശ്രദ്ധിക്കുക ബാഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കുക സാറിൻറെ സംസാരം കേൾക്കാനാണ് ഞങ്ങൾ ഇത് കാണുന്നത് ദയവായി ശ്രദ്ധിക്കുമല്ലോ സസ്നേഹം ലിജു ആറന്മുള
❤️👍
ഓർമ്മകൾ
He is a great human👍👍👍