ഞാനും ഇവിടെ എട്ടു മാസങ്ങൾ ക്ക് മുൻപ് കൊറോണ ടൈമിൽ എന്റെ വൈഫ് മായി വന്നു പ്രസവം കഴിഞ്ഞു. പോയ അനുഭവം ഉള്ളത് കൊണ്ട് പറയുകയാണ്.. docter's&സ്റ്റാഫ് നല്ല പെരുമാറ്റം.. നല്ല വൃത്തിയും, അന്തരീക്ഷവും എല്ലാം കൊണ്ടും കൊള്ളാം..
എന്റെ രണ്ട് സിസേറിയനും പ്രൈവറ്റ് ഹോസ്പിറ്റലിലായിരുന്നു. മൂന്നാമത്തെ സിസേറിയൻ ചെയ്തത് ഇവിടെയാണ്. നല്ല ഹോസ്പിറ്റലാണ്. നല്ല വൃത്തിയാണ്. നല്ല ഡോക്ടർ മാരും.
ഒരുപാടൊരുപാട് സാധാരണക്കാർക്ക് ഈ ആശുപത്രി ഒരു അനുഗ്രഹമാണ് പൊന്നാനിയിലെ മുൻമന്ത്രിയും എംഎൽഎയുമായ പാലോളി മുഹമ്മദ് കുട്ടി തുടക്കം കുറിക്കുകയും പിന്നീട് വന്ന എംഎൽഎയും സ്പീക്കറുമായ ശ്രീരാമകൃഷ്ണൻ കാലഘട്ടത്തിൽ പിണറായി സർക്കാർ പൊതുജനങ്ങൾക്കായി അത് തുറന്നു കൊടുക്കുകയും ചെയ്തു ഇന്നത് ഒരുപാട് രോഗികൾക്ക് അനുഗ്രഹം ആശ്വാസവുമാണ്
അതൊക്കെ ആ first tymil. ഇപ്പൊ ആരും പോകരുത് അങ്ങോട്ട് doctor's ന് രോഗിയെ നോക്കാൻ പോലും tym ഇല്ല.. കാണുന്നതിന് മുമ്പ് തന്നെ മരുന്ന് എഴുതിക്കോളും..മോശം doctor's ആണ്. അവിടെ പോയി കുടുങ്ങി പോയി Security കൾക്ക് വരെ എന്താ അഹങ്കാരം. award കിട്ടിയപ്പോൾ സ്വഭാവം മാറിയ hsptl 😡😏😏
@@shafivt ഒരു വയസ്സുള്ള കുട്ടിക്ക് പനി കൂടുതൽ ആയപ്പോൾ പോയതാണ്. അവർ mrng കുട്ടികളുടെ dr കാണിക്കാൻ പറഞ്ഞു. കാണിച്ചു മരുന്ന് തന്നു വിട്ടു. കുട്ടി ക്ഷീണിച്ചു കണ്ണു തുറക്കുന്നില്ല vomit ഉണ്ട്. ഒന്നും കഴിക്കുന്നില്ല. ഞാൻ അങ്ങോട്ട് rqst ചെയ്തു ഒരു ദിവസം admit cheyyo എന്ന്. Dr പറഞ്ഞു അതിന്റെ ആവശ്യം ഇല്ല. ഈ മരുന്ന് കൊടുത്താൽ മതി എന്ന്. ഒരു test ചെയ്യാൻ പോലും അവർ തന്നില്ല. പിന്നീട് അവിടെ നിന്നും വളാഞ്ചേരി hsptlil കൊണ്ടുപോയി. അവിടുന്ന് ടെസ്റ്റ് ചെയ്തു ന്യൂമോണിയ. അവിടെ എടുത്തില്ല. Mes ലോ അല്ലെങ്കിൽ കോഴിക്കോടോ കൊണ്ടുപോകാൻ പറഞ്ഞു. Mes ൽ admit ആയിരുന്നു. ഇപ്പൊ one week ആയുള്ളൂ discharge ആയിട്ട്.
പൊന്നാനിയിലെ doctors അവർക്ക് വേണ്ടപ്പെട്ടവരെ നല്ല രീതിയിൽ treatment ചെയ്യും. സാദാരണകാരെ ഇങ്ങനെ കളിപ്പിക്കും. രോഗിയെ നോക്കാൻ പോലും സമയമില്ലാത്തവർ ആളുകളെ ബുദ്ധിമുട്ടിക്കാൻ ഡോക്ടർ ആകരുത്
പൊന്നാനിയിലെ hsptl നല്ലതാ പക്ഷെ അവിടെ ഡ്യൂട്ടിയിൽ ഉള്ള സിസ്റ്റേഴ്സ് ചിലർ നൈറ്റ് ഡ്യൂട്ടിയിൽ ഉള്ളവർ പലപ്പോഴും മോശമായി ആണ് പെരുമാറുന്നത് വിശേഷം ഉണ്ടായത് മുതൽ ഡെലിവറി വരെ hsptl ആയിരുന്നു ഞാൻ ഗർഭിണിയുടെ വാർഡിൽ
ചേട്ട ഈ ഹോസ്പിറ്റലിൽ അടുത്ത ദിവസം ഞാൻ പോയി, ഒരു ഗസറ്റെഡ് അറ്റെസ്റ്റേഷനു വേണ്ടി, സർക്കാർ ആശുപത്രി കണ്ടു കണ്ണ് തള്ളി, ആശുപത്രി ഇത്ര ഭംഗിയിലും വൃത്തിയിലും കാണുമ്പോൾ പാവങ്ങൾ ഭയക്കുന്നുണ്ടാകും പൈസ വേണ്ടി വരുമോ എന്ന്. പാവങ്ങൾ എന്നും ഏതെന്ക്കിലും തരത്തിൽ പാവങ്ങൾ തന്നെ.
വന്നോട്ടേ എല്ലാവരും വന്നോട്ടേ. Middle class family യെ ഒറ്റ നേ ട്ടത്തിൽ upper class എന്നേ തോന്നിക്കൂ . lower class നെ കൂടുതൽ ഇവിടേക്ക് പ്രതീക്ഷിക്കേണ്ട, അവർക്ക് ഗവൺമെന്റിന്റെ ധർമ്മാശുപത്രി (അങ്ങിനെയാണവർ പുച്ചത്തോടു കൂടി വിളിക്കുന്നത് ) യൊന്നും പിടിക്കൂല്ല.
നല്ല സൗകര്യമുള്ള ഹോസ്പിറ്റലാണ്. പക്ഷേ എല്ലായിടത്തും കാണുമല്ലോ കുറേ പുഴുക്കുത്തുകൾ. ഇവിടത്തെ ഒരു തൂപ്പുകാരിയിൽ നിന്നും വളരെ മോശം അനുഭവം ഉണ്ടായി വാർഡിലെ എല്ലാ സ്ത്രീകൾക്കും കുട്ടികൾക്കും. വേസ്റ്റ് ഇടുന്നതിനെ സംബന്ധിച്ച് തർക്കിച്ച് ആ സ്ത്രീ വളരെ മോശമായ രീതിയിൽ ഉറക്കെ ഒച്ചയിട്ട് സ്ത്രീകളേയും പിഞ്ചു പൈതങ്ങളേയും ശപിക്കുന്ന രീതിയിൽ സംസാരിച്ചു. സൂപ്രണ്ടിനൊന്നും ഒരു റോളും ഇല്ലെന്നു തോന്നിപ്പിച്ചു. സൂപ്രണ്ടിനേക്കാൾ വലിയ അധികാരമാണ് ആ സ്ത്രീ കാണിച്ചത്. മോശം വാക്കുകൾ തുടർച്ചയായി ആ സ്ത്രീ പറഞ്ഞപ്പോൾ നിൽക്കക്കള്ളിയില്ലാതെ വാർഡിലെ സ്ത്രീകൾ പ്രതികരിച്ചു. എല്ലാവരും കൂടി ബഹളം വച്ചു. അപ്പോഴും ഒരു ഉളുപ്പുമില്ലാതെ തൻറെ ഭാഗം ന്യായീകരിക്കാനാണ് ആ സ്ത്രീ ശ്രമിച്ചത്. അവസാനം മെഡിക്കൽ സൂപ്രണ്ടിന് പരാതി പോവുകയും അവർ ഇടപെട്ട് പ്രശ്നം ഒഴിവാക്കുകയും ചെയ്തു. ഇത് സ്ഥിരം പരിപാടിയാണെന്നാണ് പലരും പറയുന്നത്. ആ സ്ത്രീ വളരെ മോശമായി സംസാരിക്കുന്നതിന്റെ വീഡിയോ തൽക്കാലം സാമൂഹ്യ മാധ്യമങ്ങളിൽ ഇടുന്നത് ഒഴിവായതാണ്. ഇതു പോലുള്ള ചില ഇത്തിക്കണ്ണികളാണ് എല്ലായിടവും നശിപ്പിക്കുന്നത്. സർക്കാർ സ്ഥാപനമാണെന്നും ജനങ്ങളുടെ പണമാണ് ശമ്പളമായി വാങ്ങുന്നതെന്നും വിചാരമില്ലാത്ത കുറച്ചെണ്ണം.
@@shafivt സിസേറിയൻ ചെയ്യാത്ത labour room ഉള്ള ഹോസ്പിറ്റൽ ഇല്ലല്ലോ അയിന്. ലേബർ ന് ഇടക്ക് എന്നേലും എമർജൻസി വന്നാൽ cs ന് വിടണേൽ അവിടെ തന്നെ അതിനുള്ള സജീകരണങ്ങളുള്ള OT ഉണ്ടായിരിക്കണം
പ്രസവ സമയം ഡോ: ഒരു ഹോസ്പിറ്റലിലും ലേബർ റൂമിൽ വരാറില്ല എന്നാണ് എന്റെ അറിവ് അവർ അവിടെ ഉണ്ടാകും.. ചെറിയ പോരായ്മകൾ ഉണ്ട് . എന്നാലും മറ്റ് പ്രൈവറ്റ് ഹോസ്പിറ്റലിനേക്കാഴും ബട്ടറാണ്
എല്ലാം അടിപൊളിയാണ്.. ഡോക്ടർസ്, നഴ്സസ്, സെക്യൂരിറ്റീസ്,,, But എന്റെ dlivery ദിവസം ഒരു ladi ഡോക്ടർ ആയിരുന്നു.. Name ഞാൻ പറയുന്നില്ല.. വളരെ മോശമായിട്ടാണ് എന്നോട് പെരുമാറിയത്. അത് കണ്ടു നഴ്സ് മാർക്ക് പോലും എന്നോട് സഹതാപം തോന്നിയിരുന്നു.. ഞൻ പിന്നീട് കംപ്ലയിന്റ് കൊടുക്കാമെന്നു വിചാരിച്ചു. But husband സമ്മതിച്ചില്ല.. എല്ലാ ഇടതും കാണും ഇതുപോലെ ഓരോന്ന് ആ സ്ഥാപനത്തിന്റെ മാനം കളയാൻ 😡😡
ഇങ്ങനെ ഉള്ള അവസ്ഥകളിൽ നമ്മൾ നിശബ്ദരാകരുത് ! ബന്ധപ്പെട്ടവർക്ക് പരാതി നൽകണം.. പല രീതികളിലും ഹോസ്പിറ്റലിന്റെ പേര് ചീത്തയാക്കാൻ പലരും ശ്രമിക്കുന്നുണ്ട് !.. ഗവൺമെന്റ് നമുക്ക് നൽകിയ സൗകര്യമാണ്. നമുടെ അവകശമാണ്. ഇവരെ പോലുള്ളവരുടെ ഔധാര്യമല്ലാ.
എത്രയാണ് ബ്രോ ഡെലിവറി കഴിഞ്ഞു വരുമ്പോൾ അക്കൗണ്ടിൽ സഹായമായി തരുന്നത്.. എനിക്ക് ഇതുവരെ കിട്ടിയില്ല.. തിരൂർ ജില്ലാ ആശുപത്രിയിൽ ആയിരുന്നു പ്രസവം.. ഇപ്പൊ ഒരു മാസമായി.. ഒരു സഹായവും കിട്ടിയില്ല.. വണ്ടി പൈസ വരെ കയ്യിൽ നിന്ന് കൊടുക്കേണ്ടി വന്നു.. വളരെ മോശം ആയിരുന്നു അഡ്മിറ്റ് ചെയ്ത ഒരു ആഴ്ച
Ponnani le aalukal athra nallavaranu avarude othorumayum snehavumanu aa nadinte karuth🥰
💪💪💪💪❤️thank u for watching. പൊന്നാനി പൊളിയാണ്👍
സാധാരണക്കാർക്ക് ഉപകാരപെടുന്ന ഇത് പോലുള്ള വീഡിയോകൾ ഇനിയും പ്രധീക്ഷിക്കുന്നു ....
തീർച്ചയായും👍👍👍👍💪
ഇതു വരെ കണ്ടതിൽ ഏറ്റവും മികച്ച ഇൻഫാർമേഷൻ വീഡിയോ 👍
Thank u ❤️❤️❤️❤️👍
നല്ല സേവനം ♥️💫💥🔥👌
👏👏👏thank u for whaching❤️❤️
ഞാനും ഇവിടെ എട്ടു മാസങ്ങൾ ക്ക് മുൻപ് കൊറോണ ടൈമിൽ എന്റെ വൈഫ് മായി വന്നു പ്രസവം കഴിഞ്ഞു. പോയ അനുഭവം ഉള്ളത് കൊണ്ട് പറയുകയാണ്.. docter's&സ്റ്റാഫ് നല്ല പെരുമാറ്റം.. നല്ല വൃത്തിയും, അന്തരീക്ഷവും എല്ലാം കൊണ്ടും കൊള്ളാം..
👍👍👍👍❤️
എന്റെ രണ്ട് സിസേറിയനും പ്രൈവറ്റ് ഹോസ്പിറ്റലിലായിരുന്നു. മൂന്നാമത്തെ സിസേറിയൻ ചെയ്തത് ഇവിടെയാണ്. നല്ല ഹോസ്പിറ്റലാണ്. നല്ല വൃത്തിയാണ്. നല്ല ഡോക്ടർ മാരും.
👍👍
Hi
DR name
ഞങ്ങളുടെ വീടിനടുത്താണ് ഈ ഹോസ്പിറ്റൽ👍🥰👍👍👍
👍❤️❤️❤️❤️
നല്ല ഹോസ്പിറ്റൽ ആണ്. നല്ല ജീവനക്കാരും ആണ് ധൈര്യം ആയി പോകാം
👍👍👍❤️
Supper
Thank u
Twins anenkil athinulla facilities okke avide undo
Ente 2 dlvryum ivde aayirunnu👍🏼👍🏼👍🏼👍🏼
Gud👍
ഏതാ നല്ല ഡോക്ടർ
Ente nade👍👍🙏
👍👍👍❤️💪
Good
Thank u ❤️
Useful vedio
Thank u ❤️❤️❤️❤️👍
Maasam masamulla chekkappin evideyan pokendath
Ente 2deliveriyum ee hospitalil ayirunnu Dr nerses and cleaning staff okke Nalla sobhavaman ipo nja 4month pregnentan ividetanneyan kanikunnat
👍 പലർക്കും പല അനുഭവങ്ങളാണ്
താങ്ക്സ് bro
😉😉😉😉thank u ❤️❤️❤️❤️
Good job 💯
Thank you ❤️😘
Enikk admission edutha annu nilath kidakkendi vannu 9month pregnancy. 2 per oru bed share cheyyan.. oru garbinik thanne kidakan sthalam pora bed size. Discharge aayappozho papers kittan rathri vare irikkendi vannu. Innathe karyam nokkathe nalathe karyangal cheyyan nokkunna nursumar. Oru thalayum valumilla.
ഇത് പോലെ ചില പരാതികളും വരുന്നുണ്ട് . പരാതിപ്പെടണം അവരുടെ ഔതാര്യമല .നമ്മുടെ അവകാശമാണ്
ഒരുപാടൊരുപാട് സാധാരണക്കാർക്ക് ഈ ആശുപത്രി ഒരു അനുഗ്രഹമാണ് പൊന്നാനിയിലെ മുൻമന്ത്രിയും എംഎൽഎയുമായ പാലോളി മുഹമ്മദ് കുട്ടി തുടക്കം കുറിക്കുകയും പിന്നീട് വന്ന എംഎൽഎയും സ്പീക്കറുമായ ശ്രീരാമകൃഷ്ണൻ കാലഘട്ടത്തിൽ പിണറായി സർക്കാർ പൊതുജനങ്ങൾക്കായി അത് തുറന്നു കൊടുക്കുകയും ചെയ്തു ഇന്നത് ഒരുപാട് രോഗികൾക്ക് അനുഗ്രഹം ആശ്വാസവുമാണ്
അതാണ്👍👍👍💪😘
avide ipo pay ward undo plz reply????
അതിനെ കുറിച്ച് കൃത്യമായി അറിയില്ല. ഗൂഗിളിൽ നിന്ന് നമ്പർ എടുത്ത് ഒന്ന് വിളിച് നോക്കൂ
👍
❤️thank for watching
ഈ ഹോസ്പിറ്റലിൽ ഇങ്ങിനെ ഇത്ര സൗകര്യം ഉള്ളത് അറിയില്ലായിരുന്നു താങ്ക്സ്
Thank u for watching❤️👍👍👍❤️❤️❤️
❤❤❤❤👍👍👍👍💐💐
👍
❤❤❤❤❤❤❤❤
😘😘😘thanks for watching bro!
Njnum ponnanikariyan ennadhil ennum abhimaniunnu
Thank u for watching video❤️ പൊന്നാനിക്കാർ പൊളിയാണ്😌
Thanks
♥️♥️♥️♥️🥰
Nalla hospital aanu..
Vrithiyum vedippum unde
നല്ല വൃത്തിയുണ്ട്👍👍👍♥️🥰
Nhangade ponnani👍👍👍ente aniyathi prasavichath evdeyanu
Gud 👍❤️❤️
spr hospital aan
👍👍👍❤️
Baby treatment ivada unnadakkum
👍 ഉണ്ടല്ലോ. ഇല്ലേ?
G̊o̊o̊d̊ information 🌹
Thank u, ❤️👍
നന്ദി
😘🥰🥰🥰🥰☝️👍
Inn njan orupad vishamichann ee hospitalil ninn iramgiyadh.karannam athrem rough aayittan inn oru doctor yennod perumariyadh.
റിപ്പോർട്ട് ചെയ്യൂ
@@shafivt njan avidunn change aayi
എന്റെ മകളുടെ സിസേറിയൻ ഇവിടെ നിന്നാണ് കഴ്ഞ്ഞത് സൂപ്പർ ഡോക്ടർമാർ സൂപ്പർ ഹസ്പിറ്റൽ ഒരു ഒരു പൈസക്കും ചിലവില്ല
Thank u for watching.... മറ്റുള്ളവർക്കും ഈ സേവനം കിട്ടണം. വീഡിയോ ഷയർ ചെയ്യാൻ മറക്കരുതേ!
Eeeth doctor re aaan nigal consult cheythath?
അതൊക്കെ ആ first tymil. ഇപ്പൊ ആരും പോകരുത് അങ്ങോട്ട് doctor's ന് രോഗിയെ നോക്കാൻ പോലും tym ഇല്ല.. കാണുന്നതിന് മുമ്പ് തന്നെ മരുന്ന് എഴുതിക്കോളും..മോശം doctor's ആണ്. അവിടെ പോയി കുടുങ്ങി പോയി
Security കൾക്ക് വരെ എന്താ അഹങ്കാരം. award കിട്ടിയപ്പോൾ സ്വഭാവം മാറിയ hsptl 😡😏😏
അധികാരികളുടെ ശ്രദ്ധയിൽ പെടുത്തണം👍
@@shafivt ഒരു വയസ്സുള്ള കുട്ടിക്ക് പനി കൂടുതൽ ആയപ്പോൾ പോയതാണ്. അവർ mrng കുട്ടികളുടെ dr കാണിക്കാൻ പറഞ്ഞു. കാണിച്ചു മരുന്ന് തന്നു വിട്ടു. കുട്ടി ക്ഷീണിച്ചു കണ്ണു തുറക്കുന്നില്ല vomit ഉണ്ട്. ഒന്നും കഴിക്കുന്നില്ല. ഞാൻ അങ്ങോട്ട് rqst ചെയ്തു ഒരു ദിവസം admit cheyyo എന്ന്. Dr പറഞ്ഞു അതിന്റെ ആവശ്യം ഇല്ല. ഈ മരുന്ന് കൊടുത്താൽ മതി എന്ന്. ഒരു test ചെയ്യാൻ പോലും അവർ തന്നില്ല. പിന്നീട് അവിടെ നിന്നും വളാഞ്ചേരി hsptlil കൊണ്ടുപോയി. അവിടുന്ന് ടെസ്റ്റ് ചെയ്തു ന്യൂമോണിയ. അവിടെ എടുത്തില്ല. Mes ലോ അല്ലെങ്കിൽ കോഴിക്കോടോ കൊണ്ടുപോകാൻ പറഞ്ഞു. Mes ൽ admit ആയിരുന്നു. ഇപ്പൊ one week ആയുള്ളൂ discharge ആയിട്ട്.
പൊന്നാനിയിലെ doctors അവർക്ക് വേണ്ടപ്പെട്ടവരെ നല്ല രീതിയിൽ treatment ചെയ്യും. സാദാരണകാരെ ഇങ്ങനെ കളിപ്പിക്കും. രോഗിയെ നോക്കാൻ പോലും സമയമില്ലാത്തവർ ആളുകളെ ബുദ്ധിമുട്ടിക്കാൻ ഡോക്ടർ ആകരുത്
My experience 👍👍👍
🥰🥰👍💪
Thank u for watching
പൊന്നാനിയിലെ hsptl നല്ലതാ പക്ഷെ അവിടെ ഡ്യൂട്ടിയിൽ ഉള്ള സിസ്റ്റേഴ്സ് ചിലർ നൈറ്റ് ഡ്യൂട്ടിയിൽ ഉള്ളവർ പലപ്പോഴും മോശമായി ആണ് പെരുമാറുന്നത് വിശേഷം ഉണ്ടായത് മുതൽ ഡെലിവറി വരെ hsptl ആയിരുന്നു ഞാൻ ഗർഭിണിയുടെ വാർഡിൽ
അങ്ങിനെ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ( അനുഭവത്തിലുണ്ടായാൽ) ഉടനെ ബന്ധപ്പെട്ടവർക്ക് പരാതി നൽകാൻ മടിക്കരുത്
Avide aarum mosayittu patuentinod perumarilla..njan avide work cheytha staff aanu
.avidulla ella staffineyum ariyam..ellavarum valare nallavaranu..aarodum deshyappedarilla...ithu valare sathyamaya karyanu..ennittum ingane paranjathil valare vishamam und...
ചില സമയങ്ങളിൽ തീരെ ശ്രദ്ധയും ഇല്ല
ചില പ്രശ്നങ്ങൾ ഉണ്ട് . അത് എല്ലാ സ്ഥലത്തും ഉള്ളത് തന്നെയാണ്. പക്ഷേ ഇത്രയും വലിയ ഒരു സൗകര്യം ഈ മേഖലയിലെ ജനങ്ങൾക്ക് കിട്ടിയത് ഒരു ഭാഗ്യമാണ്
@@shafivt 😏
Avidethe jolikkarum nursumarum ellarum nannayi thanne perumarunnu
👍❤️ gud
Nalla security chettanmaar nallavaraa sistersil chilar valare mosham
ചെറിയ പോരായ്മകൾ ഉണ്ട് . എന്നാലും സാദാരണക്കാരന് വലിയ ഒരു അശ്വാസമാണ്
Avedethe നമ്പർ തരുമോ
Google search ചെയ്താൽ കിട്ടും
5 കൊല്ലം കഴിഞ്ഞാൽ അറിയാം ആ ബിൽഡിംങ്ങിൻ്റെ പവർ
പവർഫുൾ ആണ് ബിൽഡിംഗ്
നവജാതശിശുവിന് വല്ലതും സംഭവിച്ചാൽ ഉടനെ എടപ്പാൾ Hospital ശരണം അത് ഒരു വലിയ പ്രശ്നമാണ്.
അങ്ങിനെ ഒരു പ്രഷ്നമുണ്ടോ ? ഇല്ലാ എന്നാണ് അറിവ് ! എല്ലാ വിത ഫെസിലിറ്റീസും ഇവിടെ ഉണ്ട് എന്നാണ് പറഞ്ഞത് !
@@shafivt olakkeede moodaann avide ullath ellaa vidha budhimuttikalum und.njaan prasavichath avideyaann ente kunjinte jeevanu veendi njaan edappal hospitalileekk oodeendi vannu....aviduthe ellaaa budhimuttukalum anubhavicha vyakthiyaann njaan... Markistukar avarude vikasanamenn gama parayaanoru valiya building athu maathramaanath avarude moodu thaangunna party anubhaavikalaaya jeevanakkaarum kaashu koduthaal partykk veendi immaathiri thallukal thallaan kurachu antham kammikalum...thett choondikkaanichaal avante peeril kesum...
NICU ഇല്ല എന്നാണറിഞ്ഞത്
@@kuttayikuttayi3083 NICU und nalla safety aanu
Inte thatha second delivery avideyaayirunnu operation aayirunnu doctorkku abatham sambavich avidennu edappal hospitalilekk kond poyi pinne thatha ok aayi adhinu shesham pediya njagakku ponnani hospital.
നല്ല അഭിപ്രായമാണ് പൊതുവേ കേൾക്കുന്നത്... എന്തെങ്കിലും പ്രഷ്നങ്ങൾ ഉണ്ടെങ്കിൽ അധികാരികളെ അറിയിക്കണം
Vallarea upakara predhamaaya video .
Thank u ❤️❤️❤️
Admit n room Or ward?
Admittin labour roominte frontil 3,4 bed undaavum 1 bedil 2 garbhinikal veetham kidannolanam bed kittaathavar ninnittoo kidannittoo entheelum cheythoo..prasavam kazhinjaal thaazheyum kidannoolanam ithaann eee super speciality hospital ente anubhavamaanith pinne aviduthe jeevanakkaarude soukaryathinaayi cheripp upayoogikkan paadilla angine evideem keelkkaatha kure niyamangalum paranjaal theerillaa speciality
പേ വർഡിന്റെ ബിൽഡിംഗ് വർക്ക് നടക്കുന്നുണ്ട്
Ward no room
Location map kittumo
Ammayum kunjum hospital മാപ്പിൽ ഇങ്ങനെ സെർച്ച് ചെയ്താൽ മതി
ചേട്ട ഈ ഹോസ്പിറ്റലിൽ അടുത്ത ദിവസം ഞാൻ പോയി, ഒരു ഗസറ്റെഡ് അറ്റെസ്റ്റേഷനു വേണ്ടി, സർക്കാർ ആശുപത്രി കണ്ടു കണ്ണ് തള്ളി, ആശുപത്രി ഇത്ര ഭംഗിയിലും വൃത്തിയിലും കാണുമ്പോൾ പാവങ്ങൾ ഭയക്കുന്നുണ്ടാകും പൈസ വേണ്ടി വരുമോ എന്ന്. പാവങ്ങൾ എന്നും ഏതെന്ക്കിലും തരത്തിൽ പാവങ്ങൾ തന്നെ.
❤️❤️❤️❤️👍💪 നല്ല ആശുപത്രികൾ നമ്മുടെ നാടുകളിൽ വരട്ടേ
Ponnani 👍👍👍
💪💪💪❤️👍 thank u
കൂട്ടിരിക്കാൻ ഒരാളെ പാടുള്ളൂ.. അത് വല്ലാത്തൊരു ദ്രോഹമാണ് സിസ്സേറിയൻ കഴിഞ്ഞവരോട്... ഒന്നാന്തര ചെറ്റത്തരം
എല്ലാ ഹോസ്പിറ്റലിലും കൂടെ ഒരാൾക്കേ നിൽക്കാൻ അനുവതിക്കുന്നുള്ളൂ
Ivide normal delivery ano koduthal?
No .
Yes
Yes.
ഷാഫി പട്ടാമ്പിയിൽനിന്ന് എത്ര കിലോമീറ്റർ ഉണ്ട് അമ്മയും കുഞ്ഞും ആശുപത്രിയിൽക് ഒന്ന് പറയോ
തൃത്താല എടപ്പാൾ വഴി 34 കിലോമീറ്റർ
38
😢
👍❤️
Upper class family വന്ന് ഇനി സർക്കാർ ഫീസ് വാങ്ങിക്കാതിരുന്നാൽ lower class നും middle class നും ഉപകാരമാവും
സർക്കാർ ആനുകൂല്യം എല്ലാവർക്കും കിട്ടണം. സാദാരണക്കാർ ഇതെല്ലം അറിയാതെ പോകരുത് thank you for watching video
വന്നോട്ടേ എല്ലാവരും വന്നോട്ടേ. Middle class family യെ ഒറ്റ നേ ട്ടത്തിൽ upper class എന്നേ തോന്നിക്കൂ . lower class നെ കൂടുതൽ ഇവിടേക്ക് പ്രതീക്ഷിക്കേണ്ട, അവർക്ക് ഗവൺമെന്റിന്റെ ധർമ്മാശുപത്രി (അങ്ങിനെയാണവർ പുച്ചത്തോടു കൂടി വിളിക്കുന്നത് ) യൊന്നും പിടിക്കൂല്ല.
നല്ല സൗകര്യമുള്ള ഹോസ്പിറ്റലാണ്. പക്ഷേ എല്ലായിടത്തും കാണുമല്ലോ കുറേ പുഴുക്കുത്തുകൾ. ഇവിടത്തെ ഒരു തൂപ്പുകാരിയിൽ നിന്നും വളരെ മോശം അനുഭവം ഉണ്ടായി വാർഡിലെ എല്ലാ സ്ത്രീകൾക്കും കുട്ടികൾക്കും. വേസ്റ്റ് ഇടുന്നതിനെ സംബന്ധിച്ച് തർക്കിച്ച് ആ സ്ത്രീ വളരെ മോശമായ രീതിയിൽ ഉറക്കെ ഒച്ചയിട്ട് സ്ത്രീകളേയും പിഞ്ചു പൈതങ്ങളേയും ശപിക്കുന്ന രീതിയിൽ സംസാരിച്ചു. സൂപ്രണ്ടിനൊന്നും ഒരു റോളും ഇല്ലെന്നു തോന്നിപ്പിച്ചു. സൂപ്രണ്ടിനേക്കാൾ വലിയ അധികാരമാണ് ആ സ്ത്രീ കാണിച്ചത്. മോശം വാക്കുകൾ തുടർച്ചയായി ആ സ്ത്രീ പറഞ്ഞപ്പോൾ നിൽക്കക്കള്ളിയില്ലാതെ വാർഡിലെ സ്ത്രീകൾ പ്രതികരിച്ചു. എല്ലാവരും കൂടി ബഹളം വച്ചു. അപ്പോഴും ഒരു ഉളുപ്പുമില്ലാതെ തൻറെ ഭാഗം ന്യായീകരിക്കാനാണ് ആ സ്ത്രീ ശ്രമിച്ചത്. അവസാനം മെഡിക്കൽ സൂപ്രണ്ടിന് പരാതി പോവുകയും അവർ ഇടപെട്ട് പ്രശ്നം ഒഴിവാക്കുകയും ചെയ്തു. ഇത് സ്ഥിരം പരിപാടിയാണെന്നാണ് പലരും പറയുന്നത്. ആ സ്ത്രീ വളരെ മോശമായി സംസാരിക്കുന്നതിന്റെ വീഡിയോ തൽക്കാലം സാമൂഹ്യ മാധ്യമങ്ങളിൽ ഇടുന്നത് ഒഴിവായതാണ്. ഇതു പോലുള്ള ചില ഇത്തിക്കണ്ണികളാണ് എല്ലായിടവും നശിപ്പിക്കുന്നത്. സർക്കാർ സ്ഥാപനമാണെന്നും ജനങ്ങളുടെ പണമാണ് ശമ്പളമായി വാങ്ങുന്നതെന്നും വിചാരമില്ലാത്ത കുറച്ചെണ്ണം.
നമ്മുടെ സേവകരാണ് അവർ.. പരാതി കൃത്യമായി തന്നെ വേണ്ടപെട്ടവരെ അറിയിക്കാൻ ശ്രമിക്കണം....
ഈ ഹോസ്പിറ്റലിൽ ഡെലിവറിക്ക് സിസേറിയൻ ഉണ്ടോ
ഇപ്പോൾ ഉണ്ടെന്നാണ് അറിവ്
Ente delivery ivide aaayirunnuuu😃
👍gud
Sisarian undo?
ഉണ്ടല്ലോ! എല്ലാ സൗകര്യങ്ങളും അവിടെ ഉണ്ട്👍❤️
കീ ഹോൾ സർജറി അവിടെ unddo plees reple
Athee ulloo...,😤
എല്ലാ മാസവും ഉള്ള ചെക്കപ്പിന് പോവാനുള്ള സൗകര്യം ഉണ്ടോ ബ്രോ? അവരെ വിളിച്ചാൽ വന്നു കൊണ്ടു പോവുമോ?
ചെക്കപ്പിന് ഉള്ള സൗകര്യം എല്ലാം ഉണ്ട് ബ്രോ ! പക്ഷേ ചെക്കപ്പിന് നമ്മൾ പോവണം . പ്രസവത്തിന് ഡോ: ഡേറ്റ് തന്നാൽ ആ ദിവസമാണ് വണ്ടി വരിക
ഏറ്റുവും nalla gynecologist ആരാണ് ഒന്ന് parayo
അത് അറിയില്ലാ ബ്രോ
Dr. Saleem muhiyudheen, Dr. Shamla saleem
Dr Saleem muhyudheen athehatinte wife shamla Saleem njan ente deliverikk avareyan sujest cheitat
സലീം dr
കൂടുതലും സിസേറിയൻ ആണ്
സിസേറിയൻ അവിടെ ഉണ്ടോ ? തുടങ്ങിയോ എന്ന് അറിയില്ലല്ലോ
@@shafivt സിസേറിയൻ ചെയ്യാത്ത labour room ഉള്ള ഹോസ്പിറ്റൽ ഇല്ലല്ലോ അയിന്. ലേബർ ന് ഇടക്ക് എന്നേലും എമർജൻസി വന്നാൽ cs ന് വിടണേൽ അവിടെ തന്നെ അതിനുള്ള സജീകരണങ്ങളുള്ള OT ഉണ്ടായിരിക്കണം
ബന്ധ പ്പെടാൻ ഒരു നമ്പർ.
വീഡിയോയിൽ ടാക്സി നമ്പർ പറയുന്നുണ്ട് അവരെ വിളിച്ചാൽ കിട്ടും.
Google ൽ സെർച്ച് ചെയ്താലും കിട്ടും
ആദ്യം നമ്മൾ പ്രൈവറ്റ് ആയി അവിടെ ഉള്ള ഡോക്ടർ കാണണ്ടേ
No. ഹോസ്പിറ്റൽ ഡോ: അപ്പോയിന്റ്മെന്റ് എടുക്കാം...
Kannendavarkku kannam
വേണം
@@shafivt വെറുതെ തള്ളരുത് ആദ്യം ഡോക്ടറെ പോയി കാണണം
ഷുഗറിന് പ്രസവ പ്രശ്നമാണോ
അത് ഡോ: ചോദിക്കണം
Hospital nalladaa but chila sisters valare moshamaanu pinne oru rogiye nokunna Dr avide prasava taimil undakunnilla adupole thanne Dr chilar moshaanu
പ്രസവ സമയം ഡോ: ഒരു ഹോസ്പിറ്റലിലും ലേബർ റൂമിൽ വരാറില്ല എന്നാണ് എന്റെ അറിവ് അവർ അവിടെ ഉണ്ടാകും.. ചെറിയ പോരായ്മകൾ ഉണ്ട് . എന്നാലും മറ്റ് പ്രൈവറ്റ് ഹോസ്പിറ്റലിനേക്കാഴും ബട്ടറാണ്
എല്ലാം അടിപൊളിയാണ്.. ഡോക്ടർസ്, നഴ്സസ്, സെക്യൂരിറ്റീസ്,,,
But
എന്റെ dlivery ദിവസം ഒരു ladi ഡോക്ടർ ആയിരുന്നു.. Name ഞാൻ പറയുന്നില്ല.. വളരെ മോശമായിട്ടാണ് എന്നോട് പെരുമാറിയത്. അത് കണ്ടു നഴ്സ് മാർക്ക് പോലും എന്നോട് സഹതാപം തോന്നിയിരുന്നു..
ഞൻ പിന്നീട് കംപ്ലയിന്റ് കൊടുക്കാമെന്നു വിചാരിച്ചു. But husband സമ്മതിച്ചില്ല..
എല്ലാ ഇടതും കാണും ഇതുപോലെ ഓരോന്ന് ആ സ്ഥാപനത്തിന്റെ മാനം കളയാൻ 😡😡
ഇങ്ങനെ ഉള്ള അവസ്ഥകളിൽ നമ്മൾ നിശബ്ദരാകരുത് ! ബന്ധപ്പെട്ടവർക്ക് പരാതി നൽകണം.. പല രീതികളിലും ഹോസ്പിറ്റലിന്റെ പേര് ചീത്തയാക്കാൻ പലരും ശ്രമിക്കുന്നുണ്ട് !.. ഗവൺമെന്റ് നമുക്ക് നൽകിയ സൗകര്യമാണ്. നമുടെ അവകശമാണ്. ഇവരെ പോലുള്ളവരുടെ ഔധാര്യമല്ലാ.
@@shafivt complaint koduthavarude avasthayellaam ellaarkkum ariyaam. 🙄
Nikkum undayi inn mosham anubavam.pakshe idhu vare nalla service aayirunnu.pakshe inn yenik bayankara vishamam undayi
Patientnte koode ethra perk nikkam
എത്രയാണ് ബ്രോ ഡെലിവറി കഴിഞ്ഞു വരുമ്പോൾ അക്കൗണ്ടിൽ സഹായമായി തരുന്നത്.. എനിക്ക് ഇതുവരെ കിട്ടിയില്ല.. തിരൂർ ജില്ലാ ആശുപത്രിയിൽ ആയിരുന്നു പ്രസവം.. ഇപ്പൊ ഒരു മാസമായി.. ഒരു സഹായവും കിട്ടിയില്ല.. വണ്ടി പൈസ വരെ കയ്യിൽ നിന്ന് കൊടുക്കേണ്ടി വന്നു.. വളരെ മോശം ആയിരുന്നു അഡ്മിറ്റ് ചെയ്ത ഒരു ആഴ്ച
Contact nnumber r undo
Search Google ഉണ്ട്
നമ്പർ കൊടുക്കൂ
നമ്പർ വീഡിയോയിൽ പറയുന്നുണ്ട്. ഗൂഗിളിൽ തിരഞ്ഞാലും കിട്ടും
Thanks
👍💪🥰♥️