ഹലോ. ബാബൂ, സുഖമല്ലേ,? നീ എന്നെ ഓർക്കണമെന്നില്ല, എനിക്ക് നിന്നെ എന്നല്ല ,നമ്മുടെ കൂടെ പടിച്ച എല്ലാവരേയും ഓർമ്മയുണ്ട്,! കോട്ടക്കടവുള്ള നിന്നെ യെന്നല്ല, സലീഷ്,വിപിൻ, സുനിൽ, പിന്നീട് , നമുക്കൈപ്പം പടിച്ച. ,സജീഷ്, കവിള് എന്ന് വിളിക്കുന്ന ,പുള്ളിയുടെ പേര് ഓർമ്മയില്ല, ,ഒന്നാം റാങ്ക് കാരിയായ ധനൃ, ജിതി, ആശ പിന്നീടുള്ള ജോബീഷ്, ജയേട്ടൻ,രാജേഷ്, ബിജീഷ്, (കള്ളുകുടിയൻ,) പിന്നെ നമ്മുടെ സുധാകരൻ മാഷും,, ഒരിക്കലങ്കിലും നീ മണ്ണൂർ, വടക്കുമ്പാട് അയ്യപ്പൻ വിളക്കിൻെറ ,ഒരു വീഡിയോ ചെയ്യൂ,,, പത്തു പതിമൂന്ന് വർഷമായി ഞാൻ നമ്മുടെ നാടും നാട്ടുക്കാരെയും കണ്ടിട്ട്,! ഇതിന് മുമ്പ് ഇങ്ങനെയൊരു കാര്യം നിന്നോട് പറഞ്ഞിരുന്നു,,, നീയത് മുഖവിലക്കെടുത്തില്ല, ഞാനെന്റെ നാടും, നാട്ടുക്കാരെയും കണ്ടിട്ട്. പതിനാല് വർഷമായി,,, നിനക്ക് അതൊന്നു കാണിച്ചു തരുവാൻ പറ്റുമോ,,,,,,,?I am waiting for your video,,,,,Baburaj
അയ്യപ്പൻ വിളക് ഇപ്പോൾ ഉണ്ടാവാറില്ല. അയ്യപ്പ ക്ഷേത്രത്തിലുള്ള ഒരു വീഡിയോ എന്റെ Baburaj kadalundi Enna യൂട്യൂബ് ചാനലിൽ ഉണ്ട്. ഒന്ന് ആ ചാനലിൽ കയറി നോക്കു. നിന്റെ വാട്സപ്പ് number ഉണ്ടോ. ഞാൻ അതിൽ അയച്ചു തരാം.
ഇങ്ങനെയുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കണം അതിന് നമ്മുടെ നാട്ടിലെങ്ങും ഒരുത്തനുമില്ല എന്തു കഴിവുള്ള മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
Alhamdulillah 🤲 very good 👍
വളരെ മനോഹരം! പറയുവാൻ വാക്കുകളില്ല.👌
പ്രിയ പ്രേഷകരുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.... വീഡിയോ ചെയ്യാൻ സ്വയം തയ്യാറായി വന്ന ബാബു ചേട്ടന് ഒരായിരം കൃതജ്ഞതകൾ നേരുന്നു💐
✋🏻️✋🏻️✋🏻️
മനോഹരമായിട്ടുണ്ട്👍👏👌🤩
Super performance, good work.
Santha Kumar Coimbatore.
മനോഹരമായ വർക്കുകൾ super 👌🥰
Thanks
Hi...! What you are using for white shell? Am also doing some coconut shell items for my time pass. Am retired artist. Thank you.
Good work God bless you
അഭിനന്ദനങ്ങൾ എല്ലാവരും സാധനങ്ങൾ വാങ്ങി സഹകരിക്കണം
❤❤✋🏻️✋🏻️❤
Manoharam super ❤❤❤❤
Thanks
വളരെ മനോഹരം - സൂപ്പർ
Thanks
What a creativity...
Thanks
ആമസോണിൽ ഇട്ടാൽ നന്നായിരിക്കും
👍🏻
Big salute
Marvelous and inspiring
👍🏻
Super 🔥👍
👍
Good work
Thanks
Masha allah
so super sir
Super 👌
Thanks
ഞാൻ കുറച്ചൊക്കെ ചിരട്ട കൊണ്ട് ഉണ്ടാക്കാറുണ്ട് കൂടുതൽ പടിക്കാൻ എനിക്ക് ആഗ്രഹം ഉണ്ട്
Super
Thanks
Very good arts that take so many patience and dedication. I am also doing similar handicrafts with coconut shells.
👍
സുപ്പർ
Thanks
സൂപ്പർ .
👍🏻
Great
Thanks
Great work🌹🌹🌹🌹
Babu 🥰
അഷറഫ് thanks
❤❤❤❤❤
👍🏻
Masah allah. 🌹👌
👍🏻
ഓൺലൈൻ ൽ കിട്ടുമോ sir
ഇല്ല
സാറിൻ്റെ നമ്പർ കിട്ടുമോ
മാഷാ അല്ലാഹ്
👍🏻
മാഷ്... ആരാ ....
👌👌👌👌
പഠിപ്പിച്ച് തരുമോ
👌👌👌🙌🙌👍👍
Thanks
എവിടെയാണ് വീട് വന്നാൽ പാപ്പിച്ച് തരുമോ ഒരു പാട് ഉയർച്ചയിൽ എത്തുവാൽ ആവട്ടെ .
👍🏻
Swandham..... Abukka
✋🏻️✋🏻️✋🏻️
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
🙏👍👍👍
👍🏻
👍👍👍
Thanks
ഹലോ. ബാബൂ, സുഖമല്ലേ,? നീ എന്നെ ഓർക്കണമെന്നില്ല, എനിക്ക് നിന്നെ എന്നല്ല ,നമ്മുടെ കൂടെ പടിച്ച എല്ലാവരേയും ഓർമ്മയുണ്ട്,! കോട്ടക്കടവുള്ള നിന്നെ യെന്നല്ല, സലീഷ്,വിപിൻ, സുനിൽ, പിന്നീട് , നമുക്കൈപ്പം പടിച്ച. ,സജീഷ്, കവിള് എന്ന് വിളിക്കുന്ന ,പുള്ളിയുടെ പേര് ഓർമ്മയില്ല, ,ഒന്നാം റാങ്ക് കാരിയായ ധനൃ, ജിതി, ആശ പിന്നീടുള്ള ജോബീഷ്, ജയേട്ടൻ,രാജേഷ്, ബിജീഷ്, (കള്ളുകുടിയൻ,) പിന്നെ നമ്മുടെ സുധാകരൻ മാഷും,, ഒരിക്കലങ്കിലും നീ മണ്ണൂർ, വടക്കുമ്പാട് അയ്യപ്പൻ വിളക്കിൻെറ ,ഒരു വീഡിയോ ചെയ്യൂ,,, പത്തു പതിമൂന്ന് വർഷമായി ഞാൻ നമ്മുടെ നാടും നാട്ടുക്കാരെയും കണ്ടിട്ട്,! ഇതിന് മുമ്പ് ഇങ്ങനെയൊരു കാര്യം നിന്നോട് പറഞ്ഞിരുന്നു,,, നീയത് മുഖവിലക്കെടുത്തില്ല, ഞാനെന്റെ നാടും, നാട്ടുക്കാരെയും കണ്ടിട്ട്. പതിനാല് വർഷമായി,,, നിനക്ക് അതൊന്നു കാണിച്ചു തരുവാൻ പറ്റുമോ,,,,,,,?I am waiting for your video,,,,,Baburaj
നോകാം
അയ്യപ്പൻ വിളക് ഇപ്പോൾ ഉണ്ടാവാറില്ല. അയ്യപ്പ ക്ഷേത്രത്തിലുള്ള ഒരു വീഡിയോ എന്റെ Baburaj kadalundi Enna യൂട്യൂബ് ചാനലിൽ ഉണ്ട്. ഒന്ന് ആ ചാനലിൽ കയറി നോക്കു. നിന്റെ വാട്സപ്പ് number ഉണ്ടോ. ഞാൻ അതിൽ അയച്ചു തരാം.
👌🙏
Nambar tharumo
വിഡിയോയിൽ ഉണ്ടലോ
അബൂക്ക എന്റെ നാട്ടുകാരൻ കഴിയുന്നവർ സാധനങ്ങൾ വാങ്ങി സഹായിക്കണം
അതെ
Masha allah