മുറ്റത്തെ ആപ്പിൾ മരവും ബ്ലാക്ക്‌ബറി പഴവും Apple tree in London

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 368

  • @syamaviraj1074
    @syamaviraj1074 5 років тому +175

    ആ വൃക്ഷത്തിന് ദീർഘായുസ്സ് ലഭിക്കട്ടെ ഇനിയും ഇതുപോലെ കായ്കൾ ഉണ്ടാവട്ടെ

    • @thechamparambmansoorthecha7407
      @thechamparambmansoorthecha7407 5 років тому

      കരിങ്കണ്ണാ നോക്കരുത് എന്ന് പറഞ്ഞപോലെയായല്ലോ നാവു പൊന്നാവട്ടെ

    • @karishmabeevi8586
      @karishmabeevi8586 5 років тому

      ameen

  • @jasarsayimkhan6096
    @jasarsayimkhan6096 5 років тому +103

    മനസ്സിനൊരു കുളിർമ തോന്നി അതിലുപരി ആവശ്യക്കാർക്ക് വന്ന് ഫ്രീയായിട്ട് പറിച്ചെടുക്കാം എന്ന് പറഞ്ഞത് കേട്ടപ്പോൾ അതിലുപരി താങ്കളോട് ബഹുമാനവും തോന്നി

    • @ammuttiammutti799
      @ammuttiammutti799 5 років тому

      Correct aah👍

    • @binujoseph4608
      @binujoseph4608 5 років тому

      Uk yil. Nammude nattil mango poleyanu arkkum vendathe Veenu povukayanu

    • @Abc-qk1xt
      @Abc-qk1xt 4 роки тому

      ആര് വരാൻ.. അവിടെ എല്ലാവരുടെയും വീട്ടിൽ ഇതുപോലെ കാണും.. പിന്നെ ഇവിടെനിന്നും ആരെങ്കിലും പാസ്പോർട്ട് എടുത്തു ചെല്ലണം...

    • @resnihashim5791
      @resnihashim5791 3 роки тому

      Kurach apple venarunu...chettaa pakshe passport illaa..
      Ennalum chettante manas...free apple...loves frm kerala

  • @anaghaanooza8010
    @anaghaanooza8010 5 років тому +135

    കുഞ്ഞുനാളിൽ എല്ലാർക്കും ഉണ്ടാവും വീട്ടിൽ നിറയെ ആപ്പിൾ മരവും, ഓറഞ്ചും, മുന്തിരിയും ഒക്കെ വേണം ന്ന് ആഗ്രഹം... ഇത് കണ്ടപ്പോൾ ആ പഴയ ആഗ്രഹങ്ങൾ എല്ലാം ഓർമ്മ വന്നു 😊
    Ur lucky Bro

  • @kannan007.
    @kannan007. 5 років тому +49

    ഹായ് ഗ്രീൻ ആപ്പിൾ , എനിക്ക് ഒത്തിരി ഇഷ്ടം... 😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋

  • @sindhukc9019
    @sindhukc9019 4 роки тому +5

    Sir, ഓരോ കാര്യത്തിന്റെയും മൂല്യം മനസിലാക്കുന്ന നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഒരുപാട് ഉണ്ടാകട്ടെ

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 5 років тому +91

    ഗ്രീനോ റെഡോ എന്തോ ആകട്ടെ. ആ മരത്തിൽ നിന്ന് നേരിട്ട് ആപ്പിൾ പറിച്ച് തിന്നാൻ കഴിയുന്നത് തന്നെയൊരു ഭാഗ്യം അല്ലേ...

    • @sathyian007
      @sathyian007  5 років тому +1

      Thank you for your kind words 🙏

  • @dngardens5621
    @dngardens5621 4 роки тому +1

    Apple ഉം ബ്ലാക്ക് ബെറി കണ്ടിട്ട് കൊതിയാവുന്നു ...lockdown ആയി പോയില്ലേ അല്ലെങ്കിൽ പറന്നു വരാരുന്നു ...ഈ നല്ല മനസ്സിന് .ഇതുപോലെ വീഡിയോ ചെയ്യാനും നാട്ടിൽ ഉള്ള ഞങ്ങളെ പോലുള്ളവർക്ക് നാടും വീടും നഗരവും നിങളുടെ കൃഷി യും എല്ലാം കാണിച്ചുതരാനും വന്നാൽ വീട്ടിൽ നിൽക്കാനും ആപ്പിളും സ്ട്രോബറിയും പറിച്ചു തരാനുമുള്ള നല്ല മനസ്സിന് ..നന്മകൾ നേരുന്നു .m

    • @sathyian007
      @sathyian007  4 роки тому +1

      Thank you so much 😊

    • @ranisuresh4640
      @ranisuresh4640 4 роки тому

      Recently I started watching ur videos 😍👌👌

  • @evaniarosesimi
    @evaniarosesimi 4 роки тому +1

    Green ആപ്പിൾ എന്റെ favourite ആണ് ... അന്യായ വില കൊടുത്തു ആണ് വാങ്ങുന്നത് ....എപ്പഴും ആപ്പിൾ seed കുഴിച്ചിടും ഉണ്ടാവില്ല എന്നറിഞ്ഞിട്ടും...

    • @sathyian007
      @sathyian007  4 роки тому +2

      I’ll send it for you or Come and have it .

    • @evaniarosesimi
      @evaniarosesimi 4 роки тому

      @@sathyian007 if god give me chance to come i will....

  • @deepamthulasi2810
    @deepamthulasi2810 5 років тому +80

    പിന്നെ ഈ ആപ്പിൾ പറിക്കണമെന്നാഗ്രഹമുണ്ട് മൊബൈലിൽ നിന്ന് കിട്ടുന്നില്ല എന്താ ഇപ്പൊ ചെയ്യുന്നെ ?

  • @santhoshbh8085
    @santhoshbh8085 5 років тому +5

    Verarengilumanengil swyam kazhikukayum bakki vilkukayum cheyunna eekalathe mattullavarke freeayikodukkanulla valiyamanassine big salute

  • @kalpanavishwanath4024
    @kalpanavishwanath4024 4 роки тому +3

    Wow !! You are very generous brother !!
    Your heart is as sweet as the apple....

  • @dilshadvlog5482
    @dilshadvlog5482 5 років тому +2

    Ningal kayikkunnath kanditt kothiyavunnu

  • @ruderosa5883
    @ruderosa5883 5 років тому +3

    Heyy.. what a good heart.. njan thane ith kandapol adyam hai ithoke vikalo enanu orthath.. keep up the good work ya..

  • @jomonjomon3935
    @jomonjomon3935 5 років тому +4

    God bless you and your family

  • @hassankoya8215
    @hassankoya8215 5 років тому +1

    Thagaluday vilappettemanase appilnykal good. Lokathhe nanma bakkinilpedde

  • @dilshadvlog5482
    @dilshadvlog5482 5 років тому +2

    superayittunde vedio

  • @Callgamessub
    @Callgamessub 4 роки тому

    Sathyan chettaaa kothippikkalleee😀😀😀😀

  • @gigithomas9495
    @gigithomas9495 5 років тому +2

    Nammude pappaya pole eshtampole kothiyavunnu

  • @rasheedmylappuram6745
    @rasheedmylappuram6745 4 роки тому +2

    Masha Allah,super

  • @subharajan2318
    @subharajan2318 5 років тому +9

    So lucky to have an apple and blackberry tree in ur house.

  • @mubikt7466
    @mubikt7466 5 років тому +3

    valladangu kothippichu

  • @mikahailaarun1854
    @mikahailaarun1854 5 років тому +6

    Ponnu chettan u can make so many dishes with this and also u can preserve it u can make saladas etc..

  • @AbdulAzeez-mw1mm
    @AbdulAzeez-mw1mm 5 років тому +1

    Ingane kothippikkalle maashe😋

  • @khaleeldeli7976
    @khaleeldeli7976 4 роки тому +1

    Really beautiful

  • @rajivs5566
    @rajivs5566 3 роки тому

    Hi chetta....happy to see u

  • @hassankkk8180
    @hassankkk8180 4 роки тому +3

    എല്ലാവരും ആഗ്രഹിക്കുന്ന താണ് വീട്ടുമുറ്റ ത് ഒരു ആപ്പിൾ മരം ഞങ്ങൾ ഒന്നും ഭാഗ്യമില്ല സത്യിൻറെ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു താമസിക്യൻ റൂംതാരാണ് പറഞ്ഞിട്ടുണ്ട് മറക്കണ്ട ഒരു ദിവസം വരാം

  • @muralikrishna6074
    @muralikrishna6074 5 років тому +1

    Wow
    Very nice
    I like u your Apple tree
    I like u also

  • @kpmhskrishnapuram1395
    @kpmhskrishnapuram1395 4 роки тому +1

    Please tell me how to grow apple in Kerala and how they give fruit

    • @sathyian007
      @sathyian007  4 роки тому

      If you are in Kerala, please try that and tell me

  • @fahadrahiman1673
    @fahadrahiman1673 5 років тому +1

    😋😋kanumbo kodiyaunnu

  • @anuanutj4491
    @anuanutj4491 5 років тому +1

    Thank u Jesus u r lucky chatta kothippichu

  • @gafoorpa8460
    @gafoorpa8460 5 років тому +2

    Kanditt kothiyavunnu 😋

  • @arununniunni1885
    @arununniunni1885 5 років тому +1

    Manushine kothippikkan vendi ho.....😋

  • @sharfuddeenv.k175
    @sharfuddeenv.k175 5 років тому +2

    Manusyan nanayal daivam vari Kori Tatum😍

  • @sheebageorge1261
    @sheebageorge1261 5 років тому +3

    Apple cider vinegar undakikudae😊

  • @binduharidas3801
    @binduharidas3801 4 роки тому +1

    BlackBerry enikki valiya eshtam

  • @thommantelokam2956
    @thommantelokam2956 5 років тому +2

    Njaanum kure parichatha- both BB & apple from there. Crispy, sweet and natural. Now catching Sardines (matthi) and doing scuba diving in one of the BOT country in the caribbeans.😋😂😊.

  • @satheeshpuliyakadan1155
    @satheeshpuliyakadan1155 5 років тому +8

    ചേട്ടന്റെ മീശ സൂപ്പർ

  • @amcanil2493
    @amcanil2493 5 років тому +3

    Super. God bless u.

  • @vijeshvijayan107
    @vijeshvijayan107 5 років тому +1

    Chetta
    London ano keralam ano jeevikkan better?
    Onn reply tharuo.

    • @sathyian007
      @sathyian007  5 років тому

      ഓരോ സ്ഥലത്തിനും അതിന്റെതായ പ്രത്യേകതകളില്ലേ വിജീഷേ

    • @vijeshvijayan107
      @vijeshvijayan107 5 років тому

      @@sathyian007 ennalum chettanu ishtapetta place evdaennu parayumo.avde thamasikkunnavarude anibhavam vilayiruthi orj decision edukkana.pls

    • @sathyian007
      @sathyian007  5 років тому

      Both are same

  • @remiaksar7147
    @remiaksar7147 4 роки тому +3

    ആപ്പിളും ബ്ലാക്ക് ബെറിയും ഒക്കെ കഴിക്കാൻ പക്ഷികൾ വരാറുണ്ടോ?

  • @snehaaami8066
    @snehaaami8066 5 років тому +1

    Chetta veruthe kalayathe green apple kond apple pickle undaku....

  • @kisakkitetta5103
    @kisakkitetta5103 4 роки тому +1

    Black berry seed ano plant cheyya

  • @renjurs7739
    @renjurs7739 5 років тому +8

    Ishwaraa nattile green apple nte vila orthal thanne bodham pokum. Pahayan thinnum kude kanikunu.bhagyavanaa chettan.

  • @kunhimuhammed7841
    @kunhimuhammed7841 5 років тому +1

    Enikk oru job offer vannittund oru martin soralle yude property management inganeyoru ale ariyumo?

    • @sathyian007
      @sathyian007  5 років тому

      Please show me the offer letter

  • @fathimasuhudha2479
    @fathimasuhudha2479 5 років тому +2

    Apple parichu kazhiykkan nalla aaghrahamundu but uk vare varande???

  • @gauthmshortsvideo9668
    @gauthmshortsvideo9668 5 років тому +2

    Kandittu kothyavunnu.

  • @പരനാറിസംഘി
    @പരനാറിസംഘി 5 років тому +5

    Super
    Njan angottu varette
    Apple parikkan ?

  • @hassankkk8180
    @hassankkk8180 5 років тому

    Avide vawalundo

  • @asiyasajeer5604
    @asiyasajeer5604 5 років тому +1

    Chetta keralathilott echiri apple kondutha

  • @vyshagkichu2066
    @vyshagkichu2066 3 роки тому

    chettan thamasikkunnathu evideya london bhagathu

  • @AbdulRahumanvaqia
    @AbdulRahumanvaqia 4 роки тому +1

    Chetta ini Applenu vendi London vare varande

  • @lekhars5449
    @lekhars5449 5 років тому +2

    Kandittu kothiyakanuu.Endha oru vazhi .😂😂😂🙏🙏🙏👌👌👌

  • @sindhu2055
    @sindhu2055 5 років тому

    Njangalkku keralathilekku kittillallo?kothippikkalle chetta.evide vishamsamulla Apple kittunnathu kondu vangarilla.

  • @grsgarden5032
    @grsgarden5032 4 роки тому +1

    Apple venam

  • @harickunnathchekunnath3081
    @harickunnathchekunnath3081 5 років тому +2

    ithu evdya place-

  • @luyeluye1794
    @luyeluye1794 5 років тому +1

    Black berry is very expenceve in my place 200 g is around 6 $ .but ur get in very pure good wone ur lucky bro..keep it the berry's is good for helth...god bleess u and ur family ...

  • @jissothomas7302
    @jissothomas7302 5 років тому +1

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട് ട്ടാ

  • @SureshKumar-ig7ql
    @SureshKumar-ig7ql 5 років тому +1

    ഫ്രീ മനസ്സാ സൂപ്പർ

  • @saliiyyad
    @saliiyyad 5 років тому +1

    Airliering cheyth nattil kond varoo bro

    • @sathyian007
      @sathyian007  5 років тому +1

      Difficult to grow in Kerala

  • @krishnankolayotarun7387
    @krishnankolayotarun7387 5 років тому +1

    I'm from Wayanad 👌👍👍 kanbu pathivechu ( air layering) thaikal ondakkamo. 🌱🌱🍎🌿

  • @jannafamily2817
    @jannafamily2817 5 років тому +1

    Nigle bhagym evideyann sthalam

    • @sathyian007
      @sathyian007  5 років тому

      London

    • @jannafamily2817
      @jannafamily2817 5 років тому

      Ayooo angot Ethan onnum nglk Avila ngl pavm malapuram distinct

  • @ahhajara4245
    @ahhajara4245 5 років тому +1

    നല്ലോണം ഉണ്ടായിട്ടുണ്ടല്ലോ

  • @malayalichannal46
    @malayalichannal46 5 років тому +1

    Ith avidayaa

  • @swapnaanish7406
    @swapnaanish7406 5 років тому

    Ningalkku kuduthalayiittuu.....nagalkku ethu kittangitta ....enthayalun muttathunnu apple parichu kazhikkuka ennathu etra nalla karyama.....kothiyakunnu

  • @akhilaanujan3153
    @akhilaanujan3153 3 роки тому

    Ningalude oru bhagyame bro...

  • @bsreeram118
    @bsreeram118 5 років тому +1

    Puli yanennu face kandal ariyam
    Allelum green apple ne evideya ethra madhuram

  • @remyaraju5705
    @remyaraju5705 5 років тому +1

    Enikku venam but landan vara engana varum

  • @anilvargheesevargheese8214
    @anilvargheesevargheese8214 5 років тому +13

    എന്തോരം ആപ്പിൾ ആ. കണ്ടട്ട് കൊതി ആകുന്നു. ലൈഫ് ഇൽ എന്നേലും ഒരു ആപ്പിൾ അതിന്റെ മരത്തിന്ന് പറിച് തിന്നാൻ pattirunnel

  • @ramsiavvah7178
    @ramsiavvah7178 5 років тому +1

    ella samayathum kitooo adooh season time l mathramano?

  • @DeepuDeepu-qq8gl
    @DeepuDeepu-qq8gl 5 років тому +7

    Indiyil und but apple alla mango vano vannu parijonde poyikko paisa vanda

  • @Blessydiney75
    @Blessydiney75 5 років тому +1

    Green apples are good to make pickles. I always makes.. here almost 2$ per pound.

    • @sathyian007
      @sathyian007  5 років тому +1

      I’ll try to make this time 😊. Where you live?

    • @Blessydiney75
      @Blessydiney75 5 років тому +1

      USA

    • @ashabiju3611
      @ashabiju3611 5 років тому

      നല്ല മനസ്സിന് നന്ദി

  • @ecmediae7265
    @ecmediae7265 5 років тому

    Engane angu chadiii atu koodi para. ielts or oet

  • @angelswonderland3914
    @angelswonderland3914 5 років тому +3

    Blackberry okke parich jam undaki vaku...

  • @Gopinath-wv8hj
    @Gopinath-wv8hj 4 роки тому +1

    Ente pithave ennatha ithu adpoiya ketto sir

  • @മലയാളരാജ്യം
    @മലയാളരാജ്യം 5 років тому +4

    ഇതൊക്കെ നമ്മുടെ നാട്ടിൽ വളരുമോ

  • @thusharaboutiqueonlinestor7498
    @thusharaboutiqueonlinestor7498 5 років тому +1

    Cheta idhu evida endha place aanu

  • @neethu97sree
    @neethu97sree 5 років тому +1

    Haii kanditt kothiyava😍😍🤗🤗😋😋😋

  • @febinsoman9595
    @febinsoman9595 5 років тому +3

    Nice brother.your all videos are good

  • @delvin1354
    @delvin1354 4 роки тому +1

    Sathyan cheatten super aah.

    • @sathyian007
      @sathyian007  4 роки тому

      😊

    • @delvin1354
      @delvin1354 4 роки тому

      @@sathyian007 instayil oru account thodango cheatta?Inn youth motham athila.plzz

  • @ushamenon7830
    @ushamenon7830 5 років тому +1

    Oru mix fruit jam undakkoo

  • @bibysusankurian7865
    @bibysusankurian7865 5 років тому +7

    Chumma kothippikkalle

  • @kavithavs6796
    @kavithavs6796 3 роки тому

    Keralathilekku parcel undo

  • @shihnasirajshihnasiraj9539
    @shihnasirajshihnasiraj9539 5 років тому +1

    Mashaaa allahhhh

  • @TheMediaPlus
    @TheMediaPlus 5 років тому +1

    വൗ..

  • @sananafaseela5996
    @sananafaseela5996 5 років тому +2

    Masha allah

  • @lakelike6696
    @lakelike6696 5 років тому +1

    Eniki venam...

  • @joseenajose2324
    @joseenajose2324 5 років тому +1

    2 years kazhinju njan varum apple kanumo .

  • @haneefmha8619
    @haneefmha8619 5 років тому +1

    എവിടെ യാണ് ed

  • @sajisaji7142
    @sajisaji7142 2 роки тому

    London il evde bro ith

  • @faisalcheeranthodika8614
    @faisalcheeranthodika8614 5 років тому +4

    നിങ്ങൾ ഭാഗ്യവാനാണ് .എനിക്കങ്ങോട്ട് വരാൻ പറ്റിയിരുന്നെങ്കിൽ

  • @kavithakg7853
    @kavithakg7853 3 роки тому

    Linden nil evideya

  • @ramankutty4816
    @ramankutty4816 5 років тому +1

    nice

  • @rtvc61
    @rtvc61 5 років тому +1

    Adipoli

  • @ebyvarghese8797
    @ebyvarghese8797 3 роки тому

    Super 🥰

  • @jafarsiddiqksd655
    @jafarsiddiqksd655 4 роки тому +1

    ആപ്പിൾ കഴിക്കാൻ എത്രെ വർഷം എടുക്കും

  • @sreejasajeev891
    @sreejasajeev891 5 років тому +4

    Ingane munpil vechu kazhikkalle...
    Vayaru kedu varum

  • @rrfamily3.04
    @rrfamily3.04 5 років тому +10

    Brother, so lucky to have an apple and blackberry tree in ur house😋

    • @binujoseph4608
      @binujoseph4608 5 років тому

      Remyas Tips & Recipes Apple tree is a Coomon in UK
      And Black berry even you can find it Riad side

  • @SureshKumar-ig7ql
    @SureshKumar-ig7ql 5 років тому +1

    താക്കൾ ഒരു സ്റ്റാറാ

  • @soby123
    @soby123 5 років тому

    Hi mashe airlayering cheyyanariyamo. London il evideyanu

  • @akp5980
    @akp5980 5 років тому +11

    നാട്ടിലുള്ളവർക്ക് അയച്ചു കൊടുത്തുകൂടെ?