വളരെ സത്യസന്ധ്യമായ വിവരണം വളരെ ഇഷ്ട്ടപ്പെട്ടു വീഡിയോ .വീട്ടിന് എന്തിരിക്കുന്നു ചെറുതായാലും വല്ലതായാലും.അതിൽ ജീവിക്കുന്ന ആർക്കാരുടെ മനപ്പെരുത്തമാണ് പ്രധാനം വലിയ വീടുണ്ടായിട്ടും അവിടെ മനസമാധാനമില്ലെങ്കിൽ എന്തു കാര്യം ഞാനം കണ്ണൂർ കാരനാമോളെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെയും കുടുംബത്തെയും
Abhinandanangal...2 videos um kandu. Ingane aavanam oru malayali/ Indian woman. Your frankness, simplicity and helping mentality really impressed me. Retain that charm of yours throughout your life, even in old age... I am 56, my wife is 52, and was in London to do an MBA, from 2014-2019, now in Alappuzha, Kerala, looking after my mother who is bedridden after a stroke she had 7 years back. We are caring her like our child as we don't have any... Best wishes.... I will watch your videos.
ഇതുവഴി പോയപ്പോൾ എന്ന് കേറി നോക്കിയതാണ് , അപ്പോളാണ് മുണ്ടേരി സ്കൂളിനെ കുറിച്ചുള്ള പരാമർശം കേട്ടത് .ആ കേൾവി എന്നെ വർഷങ്ങൾ പുറകോട്ടു കൊണ്ടുപോയി . ഓണത്തൂക്കി മജീദും , സലീമും , താഹിറും ഞാനും ഒക്കെയായി മുണ്ടേരി സ്കൂളിന്റെ മുറ്റത്തെ ക്രിക്കറ്റ് കളി, കളിയൊക്കെ കഴിഞ്ഞു വൈകുന്നേരത്തോടു കൂടി കളി സാമഗ്രികളുമായി കൽപ്പറ്റ മെസ് house റോഡിലേക്കുള്ള തിരിച്ചു നടത്തം . എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ....ഓർത്തുപോയി.. ഒരിക്കൽക്കൂടി ആ ബാല കൗമാര കാലം തിരികെ കിട്ടിയിരുന്നെങ്കിൽ എന്നു . ...... " എന്റെ പപ്പാ നെ കാണണ്ടേ .. ഈ ഇരിക്കുന്നതാണ് എന്റെ പപ്പാ". താങ്കളുടെ ഈ വാക്കുകളും എന്നെ വർഷങ്ങൾ പുറകോട്ടു കൊണ്ടുപോയി .... രാജസ്ഥാൻ മരുഭൂമിയിലെ ഒരു പട്ടാള ക്യാമ്പ് . സമയം രാവിലെ ഏകദേശം 11 മണി. ജോസ് സർ നിങ്ങൾക്കൊരു മെസ്സേജ് ഉണ്ട് , ഡൽഹി ഹെഡ്ക്വാർട്ടേഴ്സിൽ നിന്നാണ് .ഡ്യൂട്ടി ക്ലാർക്ക് അറിയിച്ചതനുസരിച്ചു ഞാൻ വേഗം ഓഫീസിൽ എത്തി. അവിടെ എന്നെയും പ്രതീക്ഷിച്ചു കൊണ്ട് ഒരു ടെലിഗ്രാം മെസ്സേജ് ഉണ്ടായിരുന്നു. "Your Father hospitalised . Start Immediately ". കഴിഞ്ഞ ഞായറാഴ്ച ഞാൻ പപ്പയോടു സംസാരിച്ചതായിരുന്നു. അടുത്ത ഞായറാഴ്ച വിളിക്കുമ്പോൾ എന്തോ ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞു ഫോൺ വച്ചതായിരുന്നു , അന്നൊരു കുഴപ്പവും ഇല്ലായിരുന്നല്ലോ , പിന്നെന്തുപറ്റി എന്നൊക്കെ ഓർത്തു ഞാൻ വേഗം പോകാനുള്ള തയ്യാറെടുപ്പിനായി ടെന്റിലേക്കു പോയി........ എന്നെയും വഹിച്ചു കൊണ്ടുള്ള പട്ടാള ട്രക്ക് വൈകുന്നേരത്തോടുകൂടി റെയിൽവേ സ്റ്റേഷനിൽ എത്തി . ഡൽഹിക്കു പുറപ്പെടുന്ന ട്രെയിൻ എന്നെയും കാത്തു കിടപ്പുണ്ടായിരുന്നു .... ......ഡൽഹിയിൽ നിന്നുമുള്ള രാജധാനി എക്സ്പ്രസ്സ് മുംബയിൽ എത്തിയപ്പോൾ , എന്റെ സീറ്റിന്റെ മുൻപിലുള്ള ഒരു മലയാളി യാത്രക്കാരൻ വായിച്ചിരുന്ന പത്രത്തിന്റെ മറുപുറത്തു വളരെ പരിചയമുള്ള ഒരു ചെറിയ ഫോട്ടോ എന്റെ ശ്രദ്ധയിൽ പെട്ടു. ഞാൻ ഒന്ന് കൂടി അടുത്ത് ചെന്നു നോക്കി ഉറപ്പിച്ചു , അത് എന്റെ പപ്പയുടെ ഫോട്ടോ തന്നെ ആണു. ആ ഫോട്ടോയുടെ മുകളിലായി ഒരു ഹെഡിങ് കൂടി ഉണ്ടായിരുന്നു...... " അന്തരിച്ചു "........
Hi Jenimol ,so touching ur life story..I was also forced to do GNM even I scored well in my secondary school. Now by Gods grace,I am going to UK to work in NHS, wishing to prosper my career .All the best for nailing IELTS..U can do it..
Chechii oru doubt chodikanundarunu.... aptitude nu varumbm eathu colour scrub set idam eannu paranju.... Apm e white top and black pants venam eannu nirbandam undoo...plzz reply chechii..
ഇത്രേം തുറന്നു സംസാരിക്കുന്ന ഒരാളെ ഞാൻ യൂട്യൂബിൽ കണ്ടിട്ടില്ല... വീഡിയോസ് കാണുമ്പോൾ എന്തോ ഒരു സ്നേഹം തോന്നുന്നു 🥰 എന്റെ ചേച്ചിയെക്കാൾ 1.5 വയസ്സ് കൂടുതൽ മാത്രം... Really i like u chechi 🥰🥰
Hai chechi, njn puthiya alaatto. chechiyude ella videos um njn kanarund. njanum GNM kazhinj Post Bsc padichathanu. OET/IELTS ezhuthanamennu oruoad agraham und. UK yil pokanamennanu ente agraham. ente veef um Kannur aanu. 😊😊😊
Chechide video kanumpol swantham Chechi samsarikyunne pole thonnum.. enikke orupad ishtam aa chechiye.. god bless u more & more Chechi.. njanum nurse aa.. ennelum Ireland veran pattiyal chechiye oru pravusham ellum kananam Enna orupad agrahikyunnu
Chechi njanum avdeya padiche.....2010-2014. Chechi sr. Claret nem , monika sister nem, silvi sister nem oke ariyuo?? Njn avde bsc nursing aarnnu. Chunkakunnille hospitl lun eniku ariyam. Ente cousins und chunkakunnilu. Aa puzhede akkareya avarde oke veedu. I am so happy to know that you are my senior😍. Njn oet ireland score kitty innale clear aayi. Apo registration process oke nokkan vannadharnu njn.😁😁😁😁
Hi first time ane oru video complete kanunnathe..orupaade ishtayi..ente story kelkkunnathu pole thonni..I also studied in Ap.St.Ann's school of nursing 2007_2011batch, Vijayawada, then post bsc in kerala and IELTS in Thiruvanbady.We might have seen many times.Anyways , Good Luck
Yes yes..I just thought of asking about Jibiya..pinne orthu vendanne..njanum Jibiya yum orumiche padichatha..but eppo contacts onnum ella.I am also from kannur.Alakode ane ente Veede.Nice to meet you too🤩
Njan aadyam aayanu kochinte video kaanunne. Oru kaaryam parayathe irikkan vayya. Endinanu swantham veedinullil kaanikkan oru complex. Aa achachan kastapettu, adwanichu undakkiya veedalle. Athu kaanikkan oru naanakedum venda ketto. Njangal okke sadaranakkar aanu, ithu polulla simple aaya life kaanaan aanu njangal istapedunne. All the best with ur studies
I watch your videos,understand Malayalam but unable to write in your language.Please do let me know about how you started with you tube , you can tell in malayalam.thanks jenimol
Enikkistayi.pharmacist joliyum engane annu ketto..jenikku m familykkum nallathu varan prarthikkunnu.i am a duel personality character...njanu jeniyude character pole.express.cheyyunna.type annu.
@@DewDrops22 mm kandittundundu..ഞാനും ചുങ്കക്കുന്ന് G.U.P.S ലാ പഠിച്ചത് അത് കഴിഞ്ഞ് കൊട്ടിയൂർ ijmhss ലും ഞാൻ തന്നെക്കാൾ ഒരു ക്ലാസ്സ് മുൻപിൽ ആരുന്നൂന്ന് മാത്രം ഞാൻ 10 ഇൽ പഠിക്കുമ്പോൾ താൻ 9 ഇല്‍ 🤩🤩🤩🤩🤩🤩
Nursing allathe computer based aaya joli kittumallo. Medical billing, medical coding, health information tech angine orupadu. As a medical coder, i am working from home. U can do that. Then u can taking care of ur kid without sending to the day care, maintaining youtube etc. just think about it
God bless u sis. Ella vida nanmakalum nerunnu . Njanum oru youtube chanel thudangettunde . Nigale pole ullavar oru inspiration anu. Njan thiruvalla karan anu . ente oru family kottiyur unde. Valare istamulla stalavum orupadu sneham ulla alkarum.,,
The one and only chanel wich we feel reality. I like your videos too much. I also trying to reach.i am a nurse. One doubt. If my husband comes dependent visa, is he able to work 👌👌😍😍
First time came across your video, have to say great video and thank you for sharing your story with us. I hope it helps others to build their lives. For you, my advise is that "never give up " in getting your degrees. Things will work out. God bless
എല്ലാ സാധാരണ കുടുംബത്തിൽ നിന്നും നഴ്സിംഗ് പഠിച്ചു ജോലി ചെയ്യുന്ന എല്ലാവരുടെയുണ് story... പക്ഷെ ആരും തുറന്നു പറയില്ല.. ഇങ്ങനെ ഒരാളെ കാണാൻ സാധിച്ചതിൽ സന്തോഷം
You tubel ithrayum innacent aya video kandittilla...sathyam.God Bless U...
RAHESH CHERIYAN അത് വളരെ ശെരിയാണ്
The one and only channel which I am subscribed is dew drops. You r soo sincere and innocent.. I am also a nurse.. Keep going. TC ☺☺👍👍
വളരെ നിഷകളങ്കമായ അവതരണം. എത്രയും പെട്ടന്ന് 1ELTട കിട്ടി മികച്ച ജോലി നേടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. God Bless U
വളരെ സത്യസന്ധ്യമായ വിവരണം വളരെ ഇഷ്ട്ടപ്പെട്ടു വീഡിയോ .വീട്ടിന് എന്തിരിക്കുന്നു ചെറുതായാലും വല്ലതായാലും.അതിൽ ജീവിക്കുന്ന ആർക്കാരുടെ മനപ്പെരുത്തമാണ് പ്രധാനം വലിയ വീടുണ്ടായിട്ടും അവിടെ മനസമാധാനമില്ലെങ്കിൽ എന്തു കാര്യം ഞാനം കണ്ണൂർ കാരനാമോളെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെയും കുടുംബത്തെയും
Oru paavam chechi
Adipoli jeny... ninnekurich ithrem okke undarunnule, ore natil ayitum ippola ninnekurich ariyunne 🤣🤣.. njan thanne njeti... appreciate ur open mind.. lve u di😍😍
Hi josmi
ഇത് കണ്ടപ്പോൾ കൂടുതൽ ഇഷ്ട്ടം തോന്നി നല്ല നിഷ്കളങ്കതയുള്ള പെൺകുട്ടി
സംസാരം കേട്ടാൽ ഇരുന്നു പോകും. സൂപ്പർ
"മഞ്ഞുതുള്ളി പോലെ ഒരു പെൺകുട്ടി"
എനിക്ക് അങ്ങനെയാണ് തോന്നിയത്.
❤️❤️❤️
Etra jaadayillatha chechiyanu.lifil eppozhum sandoshavum,anugrahnglum ethupole undakatte.love u 😘😘💓💓
Abhinandanangal...2 videos um kandu. Ingane aavanam oru malayali/ Indian woman. Your frankness, simplicity and helping mentality really impressed me. Retain that charm of yours throughout your life, even in old age...
I am 56, my wife is 52, and was in London to do an MBA, from 2014-2019, now in Alappuzha, Kerala, looking after my mother who is bedridden after a stroke she had 7 years back. We are caring her like our child as we don't have any... Best wishes.... I will watch your videos.
21:42, 43, 44, &45 correct👍proud to be a Nurse... 💪
ഇതുവഴി പോയപ്പോൾ എന്ന് കേറി നോക്കിയതാണ് , അപ്പോളാണ് മുണ്ടേരി സ്കൂളിനെ കുറിച്ചുള്ള പരാമർശം കേട്ടത് .ആ കേൾവി എന്നെ വർഷങ്ങൾ പുറകോട്ടു കൊണ്ടുപോയി . ഓണത്തൂക്കി മജീദും , സലീമും , താഹിറും ഞാനും ഒക്കെയായി മുണ്ടേരി സ്കൂളിന്റെ മുറ്റത്തെ ക്രിക്കറ്റ് കളി, കളിയൊക്കെ കഴിഞ്ഞു വൈകുന്നേരത്തോടു കൂടി കളി സാമഗ്രികളുമായി കൽപ്പറ്റ മെസ് house റോഡിലേക്കുള്ള തിരിച്ചു നടത്തം . എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ....ഓർത്തുപോയി.. ഒരിക്കൽക്കൂടി ആ ബാല കൗമാര കാലം തിരികെ കിട്ടിയിരുന്നെങ്കിൽ എന്നു . ......
" എന്റെ പപ്പാ നെ കാണണ്ടേ .. ഈ ഇരിക്കുന്നതാണ് എന്റെ പപ്പാ".
താങ്കളുടെ ഈ വാക്കുകളും എന്നെ വർഷങ്ങൾ പുറകോട്ടു കൊണ്ടുപോയി .... രാജസ്ഥാൻ മരുഭൂമിയിലെ ഒരു പട്ടാള ക്യാമ്പ് . സമയം രാവിലെ ഏകദേശം 11 മണി. ജോസ് സർ നിങ്ങൾക്കൊരു മെസ്സേജ് ഉണ്ട് , ഡൽഹി ഹെഡ്ക്വാർട്ടേഴ്സിൽ നിന്നാണ് .ഡ്യൂട്ടി ക്ലാർക്ക് അറിയിച്ചതനുസരിച്ചു ഞാൻ വേഗം ഓഫീസിൽ എത്തി. അവിടെ എന്നെയും പ്രതീക്ഷിച്ചു കൊണ്ട് ഒരു ടെലിഗ്രാം മെസ്സേജ് ഉണ്ടായിരുന്നു. "Your Father hospitalised . Start Immediately ". കഴിഞ്ഞ ഞായറാഴ്ച ഞാൻ പപ്പയോടു സംസാരിച്ചതായിരുന്നു. അടുത്ത ഞായറാഴ്ച വിളിക്കുമ്പോൾ എന്തോ ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞു ഫോൺ വച്ചതായിരുന്നു , അന്നൊരു കുഴപ്പവും ഇല്ലായിരുന്നല്ലോ , പിന്നെന്തുപറ്റി എന്നൊക്കെ ഓർത്തു ഞാൻ വേഗം പോകാനുള്ള തയ്യാറെടുപ്പിനായി ടെന്റിലേക്കു പോയി........ എന്നെയും വഹിച്ചു കൊണ്ടുള്ള പട്ടാള ട്രക്ക് വൈകുന്നേരത്തോടുകൂടി റെയിൽവേ സ്റ്റേഷനിൽ എത്തി . ഡൽഹിക്കു പുറപ്പെടുന്ന ട്രെയിൻ എന്നെയും കാത്തു കിടപ്പുണ്ടായിരുന്നു ....
......ഡൽഹിയിൽ നിന്നുമുള്ള രാജധാനി എക്സ്പ്രസ്സ് മുംബയിൽ എത്തിയപ്പോൾ , എന്റെ സീറ്റിന്റെ മുൻപിലുള്ള ഒരു മലയാളി യാത്രക്കാരൻ വായിച്ചിരുന്ന പത്രത്തിന്റെ മറുപുറത്തു വളരെ പരിചയമുള്ള ഒരു ചെറിയ ഫോട്ടോ എന്റെ ശ്രദ്ധയിൽ പെട്ടു. ഞാൻ ഒന്ന് കൂടി അടുത്ത് ചെന്നു നോക്കി ഉറപ്പിച്ചു , അത് എന്റെ പപ്പയുടെ ഫോട്ടോ തന്നെ ആണു. ആ ഫോട്ടോയുടെ മുകളിലായി ഒരു ഹെഡിങ് കൂടി ഉണ്ടായിരുന്നു...... " അന്തരിച്ചു "........
Such a innocent personality....... chechi.... God bless u👏💖🍫
Thank you 🥰
Hi Jenimol ,so touching ur life story..I was also forced to do GNM even I scored well in my secondary school. Now by Gods grace,I am going to UK to work in NHS, wishing to prosper my career .All the best for nailing IELTS..U can do it..
Jeniyude nalla manasu kondu nallathe varu. Njanum ithupole oru situationil ninnu vanna oru nurse aanu. Ippol saudiyil work cheyunnu. Nammal ore prayavum aanu.love you
U r soo innocent & genuine chechy.. Really like uu😘😘😘
Mothathil ishtayiii but 18 th min muthal ee video anikkorupadu ishtayiii ...!!! Genuine...!! Innanu njn channel kandathu .. ❣️
Thank you so much ❤️
പുലിക്കുട്ടി വീഡിയോ വളരെ നന്നായി. സത്യസന്ധമായ സംസാരം അടിപൊളി
Chechii oru doubt chodikanundarunu.... aptitude nu varumbm eathu colour scrub set idam eannu paranju.... Apm e white top and black pants venam eannu nirbandam undoo...plzz reply chechii..
ഏതായാലും കുഴപ്പമില്ല
Thankyou chechiiiii
ഇത്രേം തുറന്നു സംസാരിക്കുന്ന ഒരാളെ ഞാൻ യൂട്യൂബിൽ കണ്ടിട്ടില്ല... വീഡിയോസ് കാണുമ്പോൾ എന്തോ ഒരു സ്നേഹം തോന്നുന്നു 🥰 എന്റെ ചേച്ചിയെക്കാൾ 1.5 വയസ്സ് കൂടുതൽ മാത്രം... Really i like u chechi 🥰🥰
Thank you so much dear❤️
@@DewDrops22 thks chechi.. For rply 🥰
Etra pava chechiiii.... Othiri nalla video... Jadayum makeup um onnum illatha genuine video
Dutyku pokumbpl kuttiye enthu cheyum,husband & wife duty cheyumbol Kanan Patto?,same shift ano Randu perkum?
Chechii karangan pokaarunndooo.....tourist places okae undoo.....weekend enganaeyaa spent cheyunnae
പോകാറുണ്ട്...ഇഷ്ടംപോലെ സ്ഥലങ്ങൾ ഉണ്ട്. Weekend എന്നൊന്നുമില്ല. Offullapo പോകും
തനി നാട്ടും പുറത്ത് കാരീ തനെ ദൈവം അനുഗ്രഹിക്കട്ടെ ameen
You are so sweet and innocent.. God bless you and your family 🥰🥰🥰🥰😘
റിയാലിറ്റി മാത്രം സംസാരിക്കുന്ന, നല്ല വീഡിയോകൾ ... ഉപകാര പ്രദം.
Thank you ❤️
Enthoru innocentannu chechi. 😘😘😘😘😘😘😘oru manjuthulli pole..
@@DewDrops22 Ithrayum kashtapadil ninnu vanna chechikkano Oru IELTS kittan padu.God bless you. Ellam agrahikkunapole nadakkum kto. Njan dubayilanu. Ennekilum kandumuttan pattatte ennagrahikkunu. Enik orupad ishtapettu ee PP kuttye.
Ente ponnu chechy itreyum inspiration Taran arkum petila......thnkuuu so much for ur graceful wrds
Thanks a lot dear❤️❤️❤️
Hai chechi, njn puthiya alaatto. chechiyude ella videos um njn kanarund. njanum GNM kazhinj Post Bsc padichathanu. OET/IELTS ezhuthanamennu oruoad agraham und. UK yil pokanamennanu ente agraham. ente veef um Kannur aanu. 😊😊😊
Ella ആഗ്രഹങ്ങളും നടക്കട്ടെ. All the very best
Hi Chechi...njnum universal collegil padichatha.Bsc 2011 to 15 batch.annu midan pattillallonnorthu sagadavunnu.njan annoke very silent aarunnu...aarodum ottum mindattillarunnu..
നല്ല പക്വതയോടെ നിഷ്കളങ്കമായ സംസാരം... 👍👍
Hi chechi ,
Njanum same situation IELTS face cheythu too ..9 th month second pregnancy timila njanum ezhuthize .. writing kittiyilla . Husband nurse aanu Irelandil undutto .. Drogheda..
IELTS next attempt ee month nokkunnundu .. waiting to join with husband with our 3 kids..
Chechiyude videos kettittu othiri santhozham thonni .... 😍
Njn adhyamayittane oru vedio ke comment cheyyunnathe .ee vedio thudanghiyppol thanne comment cheyyanam enne theerumanichu... weight loss vedio kande vannathane. Valare cute ayi thonni .appolane chungakunnekari.njn peravoor ane.. orupade sandhosham.katta support 😍😍
Hi ഞാൻ ഫസ്റ്റ് ആയിട്ടു ഞാൻ ചാനൽ കാണുന്നതു എനിക്ക് ഒരു പാട് ഇഷ്ടം aayi
എല്ലാകാര്യവും വളരെ ഭംഗിയായി പറഞ്ഞ് തന്നു, വെരി CONGRAJULASIOS
U r really wonderful chechi... orupaad ishtam aanu chechide videos 😍😍😍
Chechide video kanumpol swantham Chechi samsarikyunne pole thonnum.. enikke orupad ishtam aa chechiye.. god bless u more & more Chechi.. njanum nurse aa.. ennelum Ireland veran pattiyal chechiye oru pravusham ellum kananam Enna orupad agrahikyunnu
I can see God's blessings with you and your family...All the best..
Njanum oru Apollo staff aayirunnu.. bennarghatta apolloyil.. 2012 - 2015
You have come a long way, keep it up, loved the way you narrated👍
ishtappettu pokum..the innocent way of talk..😍😍😘😘
nhanikk ariyanam ennundayirunnu....enganeyane UA-cam thodngiyadh...eppozhane thodngiyadh...chechiyude samsaram speedane...but nalla manassilavunnunde...nalla rasamane kettirikkan😍👍
@@DewDrops22 enik angane kekunnadha ishtam ketto...nannayi manassilavunnunde😍😍👍I really like your charactor😍👍
Chechi njanum avdeya padiche.....2010-2014. Chechi sr. Claret nem , monika sister nem, silvi sister nem oke ariyuo?? Njn avde bsc nursing aarnnu. Chunkakunnille hospitl lun eniku ariyam. Ente cousins und chunkakunnilu. Aa puzhede akkareya avarde oke veedu. I am so happy to know that you are my senior😍. Njn oet ireland score kitty innale clear aayi. Apo registration process oke nokkan vannadharnu njn.😁😁😁😁
Hi dear.... Yes I'm.!!!
So happy to see your msg!
Congratulations and wish you al the best!
Chechi enne onnu guide cheyyamo???? Processing nu oke vendi.
Join
Helping Hand 1
t.me/joinchat/O2mjYxlDfQnOpw0Y3XNf7g
Hi chechi... sure aytm Ielts or Oet kittum... daivam anugrahikte... othri eshtmanu channel😍 go head
Innocent talk..literally I'm crying when I'm seeing your vdo
Thank you so much 🥰
Hi first time ane oru video complete kanunnathe..orupaade ishtayi..ente story kelkkunnathu pole thonni..I also studied in Ap.St.Ann's school of nursing 2007_2011batch, Vijayawada, then post bsc in kerala and IELTS in Thiruvanbady.We might have seen many times.Anyways , Good Luck
Yes yes..I just thought of asking about Jibiya..pinne orthu vendanne..njanum Jibiya yum orumiche padichatha..but eppo contacts onnum ella.I am also from kannur.Alakode ane ente Veede.Nice to meet you too🤩
Hi nalla video ,inspiration tharunna video ,satyasadhamaya video ,keep going dear ....ella video informative anu
Njan aadyam aayanu kochinte video kaanunne. Oru kaaryam parayathe irikkan vayya. Endinanu swantham veedinullil kaanikkan oru complex. Aa achachan kastapettu, adwanichu undakkiya veedalle. Athu kaanikkan oru naanakedum venda ketto. Njangal okke sadaranakkar aanu, ithu polulla simple aaya life kaanaan aanu njangal istapedunne. All the best with ur studies
I watch your videos,understand Malayalam but unable to write in your language.Please do let me know about how you started with you tube , you can tell in malayalam.thanks jenimol
Jeny you are really a motivator
Thank you ❤️
nala rasamund chechy de varthanam kekkan
Thank you ❤️
Enikkistayi.pharmacist joliyum engane annu ketto..jenikku m familykkum nallathu varan prarthikkunnu.i am a duel personality character...njanu jeniyude character pole.express.cheyyunna.type annu.
Reall innocent vedio.. chechy..superr🥰
Subscribed. ഒട്ടും ജാടയില്ലാത്ത സംസാരം 🥰
Nice video chechi... Ente character thanneyanalo cheheideyumm.... God bless uuu...
Hi nammal same batch Anallo.... Najn GNM kazhinjappo muthal aagrahikunnatha UK work cheyyanamnnu. Unfortunately nattiltanne work cheyyan pattunnilla
Njan jeniyude vedios ellam thanne kanditund. But jiniyepattiyulla e vedio enna nu kaanunnath. Entho eth kandu kazhinjapol jiniyodulla sneham ethiri koode koodi. Jiniyude vedio oke enne orupad help cheythitund. First attemptil thanne njan ireland scoril oet pass. Aayi. Epo processing nadakunnu. Njan epo saudil work cheyyuva. Daivam sahaayichaal namuk nerit kaanaam. God bless u jini
I hope
Hi jenikutty,nalla innocent person anennu manasilaye.keep going god bless you dear
Hoo...adhyatt anu etrem lengthy aayttulla video kanunnath madupp ellathe....othiri nalukalkk shesham adutha kootkariyod othiri samsarichath pole...😄😄😄
Subscribed👍.....
Njanum oru nurse anu...Oet ezhuthy,result wait cheyyunnu....prarthikkane..
You are very simple and innocent. I really like the way you talk...
എന്റെ ഭാര്യയും നഴ്‌സാണ് ഏറെക്കുറെ ചേച്ചിയുടെ സ്വഭാവമാണ് ഇപ്പൊ ഞങൾ ദുബായിലാണ് ഐർലണ്ടിലേക്കു നോക്കുന്നു ചേച്ചിയുടെ വീഡിയോസ് ഒത്തിരി മോട്ടിവേഷൻ തരുന്നുണ്ട്
Hello chechi...Chechiyude presentation eniku valare ishtamanu.God bless you😍
Nalla resam und..chechida samsaram kettirkkan......
Husband ne first subscriber aakiyath ...comedy aayallo😁😁😁
Nice video dear, njan weight loss vedio anu adhyam kandathu apol thanne subscribe chyhu, but njan exercise onnum start chythitiila March 31 eniki abort ayi pinne DNC okke kajinju mood offilanu
Thank you
Wt reduction tips anu njan adyam kanda video.. ireland videos njan sradhichitte illa.. bcoz enikk ielts kittiyittillayirunnu. Annu njan aa videokk command ittirunnu.. innippol rule change ayappol njanum eligible ayi chechide video kuthy irunna kanunne. Bcoz enikk onnum ariyilla enthu cheyyanam ennu.. one more help, intrw attend cheyyanum adaptation exam num padikkanulla materials koody paranj tharamo?? Bcozi hav 4 yrs gap. I forgot everything
@@DewDrops22 ചേച്ചി, 2016 aug വരെ ജോലിക്ക് പോയിട്ടുണ്ട്. പിന്നെ maternity ഉം ielts ഉം ആണ്. But ielts നു ഇത്രേം ഗ്യാപ് കാണിക്കാൻ പറ്റുമോ
@@DewDrops22 njan agency il anneshichappol avar paranju certificate undakkan
Ente chechi njan innanu ee channel aadhyamayi kandath. Chechiye enikk orupad ishtayi. Enthoru pavam chechiya. Pinne nammal ore nattukar anu tto. Iritty - keezpally anu ente veed. എനിക് വീഡിയോ കണ്ടിട്ട് കമെന്റ് ഇടതിരിക്കാൻ pattiyillla ...എല്ലാ ആശംസകളും... ദൈവം അനുഗ്രഹിക്കട്ടെ....
Nalla ishtaayi dr... valare innocent and genuine aaya samsaram...33 minute poyathu arinjilla...😍😊
chechi avide driving licence edukkunnathu engane.alredy dubai licence undu.athu engane athilottu convertcheyyam
reply sure tharanm.
ha.ok athu engane athinte procedure athariyanlo.
time kittumbol rply mathi.correct arinjale athu ividdunnu enthenkilum cheyyano wnnu confirm cheyyan pattu
@@DewDrops22 thanks
simple and genuine ...very helpful..god bless you
Simplicity 🥰
very sincere talk.keep going and god will give abundance in your life
Chechii travel cheyaan vehicle undoo...atho cab anp
Can you please give some more tips to write a letter. Please give as soon as possible. And how to write each paragraph.
Please watch my OET writing video.
കൊട്ടിയൂർ ക്കാരി ആരുന്നോ!!! വെറുതെയല്ല എവിടെയോ കണ്ട് നല്ല പരിചയം.....🥰🥰🥰🥰 എന്റെ കൊട്ടിയൂർ....
@@DewDrops22 mm kandittundundu..ഞാനും ചുങ്കക്കുന്ന് G.U.P.S ലാ പഠിച്ചത് അത് കഴിഞ്ഞ് കൊട്ടിയൂർ ijmhss ലും ഞാൻ തന്നെക്കാൾ ഒരു ക്ലാസ്സ് മുൻപിൽ ആരുന്നൂന്ന് മാത്രം ഞാൻ 10 ഇൽ പഠിക്കുമ്പോൾ താൻ 9 ഇല്‍ 🤩🤩🤩🤩🤩🤩
Nursing allathe computer based aaya joli kittumallo. Medical billing, medical coding, health information tech angine orupadu. As a medical coder, i am working from home. U can do that. Then u can taking care of ur kid without sending to the day care, maintaining youtube etc. just think about it
God bless u sis. Ella vida nanmakalum nerunnu . Njanum oru youtube chanel thudangettunde . Nigale pole ullavar oru inspiration anu. Njan thiruvalla karan anu . ente oru family kottiyur unde. Valare istamulla stalavum orupadu sneham ulla alkarum.,,
The one and only chanel wich we feel reality. I like your videos too much. I also trying to reach.i am a nurse. One doubt. If my husband comes dependent visa, is he able to work 👌👌😍😍
@@DewDrops22. Thanks. Frist time I got reply for you tube comments 🙏👍
chechii..Ireland lek ethra venam exam score...
Chechide 2nd video aanu njan kaanunne appo thanne chechiye orupad ishttayi ippo subscribe um cheythu😍 njan nursing student aanu chechi enik othiri inspiration aanu tto😘😘😘 nd also I like ur genuine personality
Iam also a nurse after ur video am feeling so respect towards u dear n plz pray for me am also trying for OET...really liked it n subscribed too
Irelandil nursesinum familykum kittunna medical and other benefits ne kuriche oru vedio cheyamo
Irlend nu pcc എടുക്കുന്നത് എങ്ങനെയാ അതിന്റെ link കിട്ടുമോ ?
Video othiri ishtayi
God bless you chechi
You are really motivated... Keep going mam
Eppo subscribe chaithittundu ktto...good and genuine talk mole...god bless
Ethra sathyasandamayii Ella kariyagalum parajachechi urbgreat.chechi avide nursemarku loan oke kittumoo .
Hi chechi you are so cute.... love you.... love your talkings.... 😘😘😘🤩🤩🤩🤩🤩😘😘😘
Chechi if i want to ask something personally to you , how can i contact you...
@@DewDrops22 thank you so much chechi
First time came across your video, have to say great video and thank you for sharing your story with us. I hope it helps others to build their lives. For you, my advise is that "never give up " in getting your degrees. Things will work out. God bless
Nice..chechi..You really did it well...hatsoff....
Chechiyude samsaram kettirikkan nalla rasam. Cricket kalichu kalichu veruthupoyi nnu paranjapol chirichupoyi.
So sincere 😘😘😘ഒത്തിരി സ്നേഹം
Hi chechi njanum oru nurse aanu tto. Thiruvambady nalla center aano. IELTS padikkan. Govt schoolila padichathathu vallya base illa
First time kanuva.. Subscribe cheythu...God bless you...
എല്ലാ സാധാരണ കുടുംബത്തിൽ നിന്നും നഴ്സിംഗ് പഠിച്ചു ജോലി ചെയ്യുന്ന എല്ലാവരുടെയുണ് story... പക്ഷെ ആരും തുറന്നു പറയില്ല.. ഇങ്ങനെ ഒരാളെ കാണാൻ സാധിച്ചതിൽ സന്തോഷം
Thank you 🥰
Chechi,gnm,padichavark abroad pokan pattille.plz reply me.
Australia പോലുള്ള രാജ്യത്ത് പറ്റില്ല
Evide okyanu alow chaithirikunnath.gnm ayathukond avide varumbol benefits kurayumo.
In Ireland, all nurses belong to same category. No changes
@@DewDrops22 OK thanks
Hi,so simple ,i am a fan of you,cheachi ente nattukariyatto,njanum kelakathaa
ലക്ഷത്തിൽ ഒന്നേ കാണു ,ഇതു പോലത്തെ ഐറ്റം, എല്ലാരും ദാ ഇങ്ങനെ ചേർത്ത് പിടിച്ചൊ,😋😋
Jenikutty. ... Superrrrrrr..
Thank you 🥰
മോളെ familyവിസയിൽ അച്ചനെയും അമ്മയും കൊണ്ടുപോകാൻ സാധിക്കുമോ എൻ്റെ മോനും മോളും അയർലൻ്റിലാണ് pls