ജാസ്മിൻ ബിഗ്‌ബോസിൽ എന്തൊക്കെയാ കാണിക്കുന്നത് ; തുറന്നടിച്ച് അൻസിബ | Ansiba | Bigboss Malayalam

Поділитися
Вставка
  • Опубліковано 25 тра 2024
  • #biggbossmalayalam6 #ansiba #eviction ansiba bigg boss out
    bbbms6 | ansiba bigboss bigg boss malayalam season 6 | bigg boss
    malayalam season 6 ansiba | bigg boss latest
    malayalam season 6 eviction |ansiba big boss latest interview episode |
    bigg boss malayalam season 6 ansiba sebin eviction
    episode | bigg boss ansiba | bigg boss
    malayalam ansiba | bigg boss malayalam
    season 6 ansiba at airport | bigg boss
    malayalam season 6 ansiba family | bigg boss
    malayalam season 6 ansiba debate | bigg
    boss malayalam season 6 ansiba response |
    bigg boss malayalam season ansiba
    response after eviction | bigg boss malayalam
    season 6 ansiba latest | bigg boss
    ansiba bigg boss | ansiba bigg boss eviction | ansiba |ansiba about bigg boss | arjun jaanmoni | jinto jaanmoni | mohanlal | gabri jasmin love | sibin game strategy | gabri | norah jaanmoni issues | jaanmoni bigg boss season 6 malayalam | yamuna rani bigg boss malayalam | online malayali entertainmrnts | yamuna rani bbm6 | yamuna rani bigg boss | yamuna rani reveals bigg boss house experience | yamuna exclusive interview | yamuna bigg boss malayalam | bigg boss malayalam season 6 | yamuna jasmin issue | yamuna about jasmine jaffer gabri love strategy | jinto body craft | janmoni das | norah | arjun | sreethu | ansiba hassan | yamuna exclusive interview after elimination | yamuna elimination reason | ansibaratnakaran | ansiba yamuna issue | rocky | bigg boss wild card entry | bigg boss malayalam season 6 | gabri jasmine love story | gabri love story | mohanla l asi rocky | asi rocky first reaction after eviction | asi rocky reveals the truth behind bigg boss house issue | bbm6 | bigg boss malayalam season 6 | bigg boss malayalam | jasmin gabri love track | sijo talks rocky real issue | nora | rocky interview | asi rocky interview | ansibaratnakaran bbm6 | jinto | rishi rocky friendship | jasmin jaffer | yamuna | arjun | rocky fans army | rocky out from bigg boss | rocky bigg boss | asi rocky bigg boss |

КОМЕНТАРІ • 631

  • @ShahiRami
    @ShahiRami 22 дні тому +504

    എല്ലാവരും ചോദിച്ച ചോദ്യങ്ങൾക് മറുപടി കൊടുത്തിട്ടാ അൻസിബ പോയത് അതും അവരുടെ ഒരു ക്യാലിറ്റി 🔥🔥🔥

    • @salmanfaris17
      @salmanfaris17 21 день тому +1

      Ad povan vidathonda
      Kannokke Mele povunnad Kando

    • @m24nemo49
      @m24nemo49 21 день тому +3

      ​@@salmanfaris17but athinidel enik ponam.... Pne parayam angne onum Ansiba paranjila baki arem pole... .. 👍

  • @minimathew8085
    @minimathew8085 22 дні тому +397

    Good person ansiba യെ ഉമ്മാക് അഭിമാനിക്കാം ❤️❤️

  • @smithaunni8858
    @smithaunni8858 21 день тому +481

    എന്തിനാ ഇങ്ങനെ ഒരു തലക്കെട്ട്.ജാസ്മിനെ കുറിച്ച് ഒരു മോശം വാക്ക് പോലും അൻസിബ പറഞ്ഞില്ല.പൊട്ടിത്തെറിച്ചു പോലും..അൻസിബ 💕💕🥰💕

    • @husnahusi3305
      @husnahusi3305 21 день тому +21

      ആരു പുറത്തിറങ്ങിയാലും അവരുടെ തലക്കെട്ട് ഇത് തന്നെ 😂

    • @Morningmist-pn8vk
      @Morningmist-pn8vk 21 день тому +1

      😀😀

    • @chinnuuus
      @chinnuuus 21 день тому +4

      😂chumma avarkoru manasukham..purathullathinum akathullathinum okke jasmine nte name kootiyale views kittu

    • @user-fu1pm4tk1q
      @user-fu1pm4tk1q 21 день тому +1

      Jinto❤️❤️❤️

    • @reshmasanthosh6007
      @reshmasanthosh6007 21 день тому +1

      എന്തേലും content vendey🤣🤣🤣

  • @anilkumark4657
    @anilkumark4657 21 день тому +113

    അൻസിബ,, സൂപ്പർ ആയിരുന്നു, നല്ല അടക്കവും ഒതുക്കവും നല്ല വാക്കുകൾ നല്ല കുടുംബത്തിൽ പിറന്ന,,, കുട്ടി,, അച്ഛനും അമ്മയ്ക്കും,, ❤❤,, എന്തിനാ അതിനെ ഒഴിവാക്കി,, ഫെയ്ക്,, കളിക്കുന്നവർ അതിലുണ്ട്,, ഇപ്പഴും

  • @poojaunni2929
    @poojaunni2929 21 день тому +172

    *ഋഷി ❤️ അൻസിബ, season 6 ഇനെ കുറിച് ആലോചിക്കുമ്പോൾ ഈ pure bond ഞങ്ങളുടെ മനസിൽ എന്നും ഉണ്ടാകും, അൻസിബയുടെ ആഗ്രഹം പോലെ ഋഷി വിന്നർ ആകട്ടെ, അൻസിബ ഫാൻസ്‌ വോട്ട് for ഋഷി* 😍😍😍😍❤️❤️❤️❤️

    • @meenuNambiar
      @meenuNambiar 21 день тому +3

      Avan winner aakilla, Ansiba fans winner aakan സാധ്യത ulla Jinto or Abhisheknu votes cheyyullu

  • @Liodasm16
    @Liodasm16 22 дні тому +242

    Jinto ❤❤❤

  • @ajayalberd8022
    @ajayalberd8022 22 дні тому +140

    Ansiba I love you ❤❤❤❤❤❤

  • @akhildev3606
    @akhildev3606 22 дні тому +104

    Ansiba & Jinto ❤

  • @sophyjacob3215
    @sophyjacob3215 21 день тому +83

    എത്ര നല്ല കുട്ടിയാണ് അൻസിബ നല്ല മോളാണ് അൻസിബയെയും അപ്സരയും അറിഞ്ഞുകൊണ്ട് പറഞ്ഞു വിട്ടതാണ് ജാസ്മിനെയും നോറയും രക്ഷിക്കാൻ ശ്രീതു നോറ നന്ദന ഇവർ ഇവർകോട്ടില്ല

  • @safeerayshas
    @safeerayshas 21 день тому +16

    ജനങളുടെ മനസ്സിൽ എന്നും അൻസിബ ❤ ഒരു നല്ല വെക്തി

  • @aseenashanavasaseena
    @aseenashanavasaseena 22 дні тому +234

    ആര് പുറത്ത് ഇറങ്ങിയാലും.... ജാസ്മിൻ ജാസ്മിൻ.... title... ജാസ്മിൻ എന്തുവാടെ ഇത്

    • @athiras2502
      @athiras2502 22 дні тому +28

      Athrak nalla peran 😂

    • @nz4698
      @nz4698 22 дні тому +15

      Ennalle views kittu enn manjapathrathinn ariyam😂

    • @safvanvs3625
      @safvanvs3625 21 день тому +6

      Athenthaanu vechal nalla taste ulla chaayayil palli chathu kidannal palli ye patti alle parayathullu😂

    • @Dss-dp8xb
      @Dss-dp8xb 21 день тому +9

      അവൾടെ കയ്യിലിരുപ്പ് കൊണ്ട്.

    • @Harsha_8498
      @Harsha_8498 21 день тому +2

      Manjappathrathin manja peru alle pidikkaan pattu....allathe kudumbathil piranna aalkkare parayan pattuo

  • @user-ov7vi3ge7j
    @user-ov7vi3ge7j 21 день тому +54

    അൻസിബ വിന്നർ ആകണമായിരുന്നു പാവം കൊച്ചായിരുന്നു ഒത്തിരി ഇഷ്ട്ടം എത്ര സമാധാനത്തോടെയാണ് എല്ലാത്തിനും മറുപടി പറയുന്നത് എല്ലാവരും പറയും ഞാൻ റസ്റ്റ്‌ എടുക്കട്ടെ പിന്നെ കാണാം ഏതോ വല്ല്യ മല മറിച്ചിട്ടു വരുന്നത് പോലെയാ ഇത് പാവം അൻസിബ ചാനലുകാര് ഓക്കേ പറയുന്നത് വരെനിന്നു

    • @SreeprathuAmbaadi-ir7nl
      @SreeprathuAmbaadi-ir7nl 21 день тому

      Avarkk athinullil mala marikkuna pani alle ulle utharam muttumbmuttumbol konjanam kannikya ennoru pazhanchollund atan avaru manyamayi kanikkunath ansiba she is great🔥🔥👍🏻👏🏻👏🏻

  • @user-df6lm3mb4e
    @user-df6lm3mb4e 21 день тому +53

    ഇതുവരെ ഉള്ള സീസണിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട contestant ആയിരുന്നു അൻസിബ

  • @freebirdsmalayalammedia5086
    @freebirdsmalayalammedia5086 21 день тому +12

    Bigboss സീസൺ -6... ഒരു പെൺകുട്ടി ഏങ്ങനെ ആകണം എന്ന് തോന്നിയത് അൻസിബയെ കണ്ടിട്ട്...
    ഒരു ഫ്രണ്ട്ഷിപ്പ് ഏങ്ങനെ ആകാം എന്നു അൻസിബ -rishi friendship കണ്ട് മനസ്സിലാക്കാം..
    പണത്തിനും പവറിനും വേണ്ടി friendshippum എന്തു തരം റിലേഷനും ഉണ്ടാക്കാനും... ഉടുപ്പ് മാറ്റുന്ന പോലെ മാറ്റാനും കഴിയുന്ന മറ്റു ചിലർ... ക്ഷമ എന്താണെന്ന് പഠിപ്പിച്ച മറ്റു ചിലർ... പണത്തിനും പവിനും വേണ്ടി സ്വന്തം മാതാ പിതാക്കളെ പോലും ഉപയോഗിച്ചവർ..
    മാതാ പിതാക്കൾക്ക് ഒരു വിലയും കൊടുക്കത്തവർ... പെണ്ണിൻ്റെ പുറകേ പൊയി സ്വന്തം ലൈഫ് നശിപ്പിച്ചവർ..
    ഇതിലൊക്കെ ഉപരി... ഒരു ചാനൽ,,,പ്രേക്ഷകരെ ഏങ്ങനെ ഒക്കെ പറ്റിക്കുന്നത് എന്നും മനസ്സിലായി...
    Bigboss ഫാൻസിനെ വരെ ഈ സീസൺ നശിപ്പിച്ചു❤

  • @Manu_12361
    @Manu_12361 22 дні тому +345

    ഇനിമുതൽ ഉള്ള വോട്ട് ജിന്റപ്പന് മാത്രം 💯😘🤍✅

  • @Imaginaryworld728
    @Imaginaryworld728 21 день тому +49

    അൻസിബ... നല്ല ആൾക്കാരുടെ മനസ്സിൽ നല്ലൊരു സ്ഥാനം നേടിയ ഏക മത്സരാർഥി ❤❤❤❤

    • @user-gc9hq7yx9l
      @user-gc9hq7yx9l 21 день тому

      Ullil asuya ulla alkar ansibaye ishtapedum .Jasmin is good gamer

  • @littlelife3467
    @littlelife3467 21 день тому +44

    We love our Ansiba always ❤️❤️❤️❤️❤️💋💋💋💋💋

  • @estellelis9227
    @estellelis9227 21 день тому +44

    Rishi Ansiba friendship combo was very pure ❤️❤️.. Your combo will be missed..❤
    The only 2 genuine personalities in BB House were Mudiyan & Ansiba ❤

  • @amjala99
    @amjala99 22 дні тому +765

    Ith vare ansiba ayirunnu vote inni jintappan❤❤❤

    • @reshmavalsan2280
      @reshmavalsan2280 22 дні тому +19

      Apo rishine upashicho??

    • @jumanajumi2836
      @jumanajumi2836 22 дні тому +19

      Jintappan good gamer butt athinekalum avidee nannayi samsarikunnavrum good gamerum ind avar thanne cup adikendath

    • @AchulalAchulal
      @AchulalAchulal 22 дні тому +16

      ​@@jumanajumi2836 jasu mol avum .ansiba fansukaru jintoyee support chayithallonu pedithudagi .Jasmine prkalkku😊😊

    • @anjuk3593
      @anjuk3593 22 дні тому +3

      Me too❤

    • @akhiltm4671
      @akhiltm4671 22 дні тому +2

      ഞാൻ അഭിഷേക് ന് കൊടുക്കും വോട്ട് ഇനി

  • @jancypeter9705
    @jancypeter9705 21 день тому +149

    അൻസിബയ്ക്കു പകരം വയ്ക്കാൻ വേറെ ആരും ഇല്ല.

  • @jishatsy8576
    @jishatsy8576 21 день тому +54

    അൻസിബയുടെ വോട്ട് എനി ജിന്റോയ്ക്ക് ചെയ്യുക ജനങ്ങളെ ❤️❤️

  • @reshmisuresh3557
    @reshmisuresh3557 21 день тому +41

    അതിനു ആ കുട്ടിക്ക് ജിന്റ്അപ്പനെ ഇഷ്ടമാണെന്നു പറഞ്ഞല്ലോ
    പിന്നെ ഋഷിയോടുള്ള ഫ്രണ്ട്ഷിപ് കാരണം ഋഷി കപ്പ്‌ എടുക്കണമെന്ന് ആഗ്രഹിക്കുന്നു സ്വാഭാവികം അതിനിപ്പോ എന്താ

  • @joicykjose3742
    @joicykjose3742 21 день тому +8

    അവിടെ ഉള്ളതിൽ ഏറ്റവും നല്ല വ്യക്തിത്വം ഉള്ളതായിട് തോന്നിയ ഒരേയൊരു വ്യക്തി.. ഒറിജിനൽ ആയിട്ട് തോന്നിയ വ്യക്തി.. നൈസ് സോൾ ❤❤

  • @pinkypinky7976
    @pinkypinky7976 21 день тому +40

    ആര് airportൽ ഇറങ്ങിയാലും ഈ thumbnail മാത്രമേ ഉള്ളോ... Views കൂടാൻ ഓരോരോ വിഡ്ഢിത്തം 🙄🙄

  • @user-cn7oh9fe3s
    @user-cn7oh9fe3s 22 дні тому +112

    Jinto❤

  • @Elizabeth-rg3mj
    @Elizabeth-rg3mj 22 дні тому +80

    ആര് out ആയാലും thumbnail ജാസ്മിൻ 😆ആര് ഇന്റർവ്യൂ കൊടുത്താലും thumnail ജാസ്മിൻ ഫോട്ടോ നെയിം must 🤣🤣🤣

    • @FahmidaKp-ex2jj
      @FahmidaKp-ex2jj 22 дні тому +11

      Athinte karanam malayalikalkk athrak verukka pettaval aayi Jasmin 😂

    • @ajayalberd8022
      @ajayalberd8022 21 день тому

      @@FahmidaKp-ex2jjsathaym aa myrinu just oru game kalichenu lalettanta bonuspoint

    • @ThesniArshad
      @ThesniArshad 21 день тому +6

      @@FahmidaKp-ex2jjverukkappettaval venam ari vevan😂😂😂😂😂

    • @HDHA123
      @HDHA123 21 день тому

      ആ വെറുക്കപെട്ടവളെ വിട്ട് കാശക്കിയിട്ട് പലരും വീട് വരെ വെച്ചെന്നാണ് അറിഞ്ഞത്...
      കണ്ടോന്റ് നു ജാസ്മിൻ തന്നെ വേണം അവൾ ഔട്ട്‌ ആവാതിരിക്കാൻ പല യൂട്യൂബ്ഴ്സും നേർച്ചയും ബചനയുമാണെന്ന കേട്ടത്... ജീവിക്കാൻ യൂട്യൂബ് വരുമാനം വേണ്ടേ

    • @Dss-dp8xb
      @Dss-dp8xb 21 день тому +4

      ജാസ്മിൻ നേർവഴി അല്ല.

  • @jubimathew3169
    @jubimathew3169 21 день тому +12

    Sundhari kutty, great personality. Classy Lady of BB!

  • @Nabeel-td4ty
    @Nabeel-td4ty 22 дні тому +46

    Ansiba❤️❤️💞

  • @art-and-soul-1
    @art-and-soul-1 22 дні тому +108

    Jinto❤❤❤❤❤❤

  • @Inspireworld828
    @Inspireworld828 22 дні тому +132

    Jinto❤❤❤

    • @Jalakam-vc7gj
      @Jalakam-vc7gj 21 день тому

      Poisoning lady l don't like ansiba

  • @user-lk3ld3of9d
    @user-lk3ld3of9d 21 день тому +15

    She is a beautiful soul
    ❤❤❤

  • @helenmary1201
    @helenmary1201 22 дні тому +24

    Camera kurach koodu aduth pidichaal kollayirunnu ...endonnedey avare oru shvaasam vidaan sammathikkaathe

  • @thameemthameem7339
    @thameemthameem7339 21 день тому +18

    Jinto ♥️

  • @user-ex7nc3kl1n
    @user-ex7nc3kl1n 21 день тому +17

    Jinto❤️❤️❤️❤️

  • @maryherman7367
    @maryherman7367 22 дні тому +62

    Jinto jinto jinto

  • @lillydass5877
    @lillydass5877 21 день тому +35

    ANSIBA IS A 🌟 STAR.
    പ്രിയ അൻസിബക്ക് BB കപ്പ് നഷ്ടപ്പെട്ടിരിക്കാം. എന്നാൽ Ansiba ഒരു തിളങ്ങുന്ന താരമായി ഷോയിൽ നിന്ന് പുറത്തുവന്നു, ഞങ്ങളുടെ ഹൃദയം കീഴടക്കി. കേരള ജനത അഭിമാനിക്കുന്നു...!!

  • @Jayesh143love.
    @Jayesh143love. 21 день тому +14

    Ansoba❤️good ❤️❤️ god blessed

  • @user-jz1zo9io7w
    @user-jz1zo9io7w 21 день тому +17

    Ansiba 😢😢😢❤❤❤❤

  • @HalloBe-dj5fu
    @HalloBe-dj5fu 21 день тому +8

    നല്ല കുട്ടി...ദൈവം അനുഗ്രഹിക്കട്ടെ ❤🎉🎉🎉🎉

  • @sumodjeorge8960
    @sumodjeorge8960 21 день тому +16

    Ansiba ❤❤❤❤❤

  • @user-vn1ws6dl6w
    @user-vn1ws6dl6w 22 дні тому +83

    Super ansiba ❤❤❤❤❤❤

  • @prajimuralika7484
    @prajimuralika7484 22 дні тому +39

    Ansiba❤

  • @user-tn3lo4rq7m
    @user-tn3lo4rq7m 22 дні тому +90

    ആര് പുറത്തിറങ്ങിയാലും same headline, ജാസ്മിൻ ജാസ്മിൻ ജാസ്മിൻ 😝😝

    • @nafiyajizeen5539
      @nafiyajizeen5539 22 дні тому

      Njan vijariche ullu😂

    • @LachuLachu-bp7kc
      @LachuLachu-bp7kc 22 дні тому +7

      ആ കുട്ടി നന്നായി game കളിക്കുന്നത് കൊണ്ടാണ് അവിടെ നിൽക്കുന്നത്.ഞാൻ ജിന്റോ ഫാൻ ആണ്. എങ്കിലും സത്യം പറയാതിരിക്കാൻ വയ്യ.അൻസിബക്ക് പരദൂഷണം മത്സരം നടത്തിയിരുന്നെങ്കിൽ ഒന്നാം സ്ഥാനം കിട്ടിയേനെ.എന്റെ യഥാർത്ഥ സ്വഭാവം ആണ് അവിടെ കണ്ടത് എന്ന് അൻസിബ കൂടെ കൂടെ പറയുന്നുണ്ട്. പരദൂഷണം 😜

    • @AchulalAchulal
      @AchulalAchulal 22 дні тому +3

      Appo thanne ariyallo akathum purathum orupole negative ulla oruval mookala Jasmine 😊😊😊

    • @AchulalAchulal
      @AchulalAchulal 22 дні тому +2

      ​@@LachuLachu-bp7kcpinne ansiba ye kuttam paraju kondu jinto fan annenu. Athu jinto fansinite thallayil veranda.thanniku eshttam allagilu athu parayuva jinto fan annenu aduthu parayubol thanne ariyam areya support chayunne ennu.😊

    • @irineantony7832
      @irineantony7832 22 дні тому

      Prema nadakavum kalichu cheetha paranju thani thara ayittanu mukala avida nilkanathu

  • @user-it5hf8fm4k
    @user-it5hf8fm4k 21 день тому +14

    Jinto ❤❤

  • @muraliaspotty7061
    @muraliaspotty7061 21 день тому +22

    Mother should be proud about ansiba

  • @littlelife3467
    @littlelife3467 21 день тому +28

    Jinto is the best ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sajeevkumar9534
    @sajeevkumar9534 21 день тому +41

    Miss you Ansibhaa...eni nammude jintappan

  • @prajishaprabha1719
    @prajishaprabha1719 22 дні тому +46

    Ansiba 🌷

  • @Renjithajayakumar
    @Renjithajayakumar 22 дні тому +59

    Ansi❤

  • @ashasubash5796
    @ashasubash5796 21 день тому +12

    Ansiba ❤jinto ❤

  • @Rinshad_Rinzz
    @Rinshad_Rinzz 22 дні тому +65

    Ansiba❤ jinto❤ rishi ❤abhishek ❤

    • @vijeesh1613
      @vijeesh1613 22 дні тому

      👍👍👍👍

    • @Alchemy12
      @Alchemy12 22 дні тому +1

      Innate Ticket to finale episode il Jasmin Kay Upayogichu aanu Nut ellam vechathu, enittu Promo il lalettan athu thadayunundarnu! Anagne kalikaruthu enn paranju, athu avar innate live il edit cheythu ittu...
      Jasminte sadhanam aanu bigboss yemamark vendathu engil, okay... Anagne Thane nadakate, aval aayathu kond ellam vazhangi kodukum enn, avarku ariyam! Verute alla Confession room il Kure nere avale vechu mezhukunathu!
      Everyone please support Either Jinto Or Abhishek or Someone else!
      But never vote for *JASMINE*
      Pine VOTE cheyumbo, *HOTSTAR* App il Thane vote cheyuka, allate, UA-cam il vannu Poll il vote cheythittu karyam ila!
      Kure per parayunu, Ansiba Out Avan ulla karyavum, athu aanu enn, UA-cam poll il Ansibha ku vote undayirunnu, but Maybe *HOTSTAR* il alukal vote kodukunundayirunilla, so athinu nammude pavam Ansibha out aayathu enn.
      Ente friendine live kanan studio il poyitundarn, aval paranjathu, Nammuk kaichathil inu Kure avar edit cheythitund enn aanu!
      Pine aval paranjathu, Sreetu and Arjun te love track munot kond pokan aanu, Ansibha ne Out aakiyathu, even tho Sreethuinu avalku less vote undayittu polum avale save aaki!
      Ullil Kure Kali nadakunu enn ariyan kazhinju..
      Jinto de amma prathikarikuna video, UA-cam il Moopans vlog il und.
      Bigboss Avan winner aavate irikan enthokeyo cheyunund ennaku athil parayunathu, entho marunnu kodukunnu enoke!

    • @Rinshad_Rinzz
      @Rinshad_Rinzz 22 дні тому +3

      @@Alchemy12 bro season 6 full scripted ആണ് ജാസ്മിൻ മോൾക്കും, norah മോൾക്കും വേണ്ടി ആണ് ഈ bigg boss season 6 നിങ്ങൾ കണ്ടോ norah top 5 hafiz മോൻ എത്തിക്കും.

    • @Alchemy12
      @Alchemy12 22 дні тому

      @@Rinshad_Rinzz who is Hafiz bro?

    • @neenushani6650
      @neenushani6650 21 день тому

      ❤❤❤

  • @mickeey3443
    @mickeey3443 21 день тому +13

    Ansiba is ❤

  • @bindur5548
    @bindur5548 21 день тому +16

    അൻസിബ ❤️❤️good👍🏻👍🏻

  • @jollybiju3030
    @jollybiju3030 22 дні тому +47

    അവളെ കുറിച്ച് മാത്രം പറയാനുള്ളതല്ലേ ഉള്ളൂ അതിനകത്ത് എവിടെ നോക്കിയാലും അവള് ഇങ്ങനെ മെഴുകി നിൽക്കുവല്ലേ bigbossinte മനസപുത്രി ... വൃത്തികെട്ടത്

    • @RJmalayali666
      @RJmalayali666 22 дні тому +9

      Jasmine, Bigg Boss Ile palarkkum aval kidannum irunnum , vaya kondum Kai kondum okke aval sahakarikkarind, athukondu aval final vare kanum😅
      JINTO ❤🏆👍

    • @yogamayaa
      @yogamayaa 21 день тому

      Nobody invited you here

  • @akhilmonu5545
    @akhilmonu5545 22 дні тому +50

    Jinto♥️💪🏻♥️♥️

  • @rashrav3344
    @rashrav3344 21 день тому +3

    Ansiba is gem of a person 💎❤ A lady who holds dignity and respect in her talks and behaviour 👍 much appreciated contestant of BB6

  • @Surumisunilad
    @Surumisunilad 21 день тому +32

    അൻസിബ ❤️😘😘😘

  • @learnielife5553
    @learnielife5553 22 дні тому +28

    അൻസിബ ❤️❤️

  • @DazZling_Girl_143
    @DazZling_Girl_143 22 дні тому +11

    Ansiba 🥰all the best for bright future

  • @amaljoajay6683
    @amaljoajay6683 22 дні тому +19

    Ansiba ❤️🔥You are so good and strong 👍

  • @valsammakunjumon4691
    @valsammakunjumon4691 21 день тому +2

    എന്തൊരു നല്ല കുട്ടിയാണ് അൻസിബ ആരൊട്ടും പകയോ വെറുപ്പോ ഒന്നും ഇല്ലാത്ത നല്ല കുട്ടിയാണ് സൂപ്പർ❤❤❤❤❤

  • @jazza....6126
    @jazza....6126 21 день тому +4

    Idh vare aarh evict aayittum emotionl ayilaa bt hansiba ❤rishi combo wit bgm soo emotional😢😢😢love hansiba she z geniune person

  • @girijabhai4388
    @girijabhai4388 21 день тому +6

    അൻസിബ 👍👍❤️❤️

  • @vishnugvishnug3089
    @vishnugvishnug3089 21 день тому +7

    Ansiba ❤❤❤❤

  • @Patrick___watson
    @Patrick___watson 22 дні тому +33

    Ansiba❤️

  • @rosammababu6692
    @rosammababu6692 21 день тому +8

    Jinto❤❤❤❤❤

  • @haneefvaliyakath3244
    @haneefvaliyakath3244 22 дні тому +84

    ജാസ്മിന്റെ എന്ത് കുറ്റം പറഞ്ഞാലും ആ കുട്ടി സ്ട്രോങ്ങ് ആണ്

    • @user-ze5iv3il1x
      @user-ze5iv3il1x 22 дні тому +11

      Sathyam eee vishathekal nalledh jasmine

    • @jomejoju3688
      @jomejoju3688 22 дні тому +13

      Pinne enth thanthayillaymayum kanikkan avalum avalude kudumbavum kazhinje ollu

    • @onlyme2426
      @onlyme2426 22 дні тому

      കോപ്പാണ്

    • @hiran_billy3656
      @hiran_billy3656 22 дні тому

      ​@@user-ze5iv3il1x nallath jasmin thanneyo kashtam, oraalumayi marriage fix cheythitt vere oruthante koodi azhinjaadi nadanna avalo best🤮🤮 athilum ethrayo quality ullathanu ansiba

    • @onlyme2426
      @onlyme2426 22 дні тому +7

      ​@@user-ze5iv3il1xസത്യം, ജാസ്മിൻ ഗബ്രി കളി കാണാമെല്ലോ

  • @remyaradhakrishnan7292
    @remyaradhakrishnan7292 21 день тому +3

    വളരെ അധികം ഇമേജ് conscious ആയിപോയി... അവരെ വളർത്തിയതിന്റെ ഗുണം 👍🏻..മറ്റുള്ളവരെ പോലെ വായതാളം ഉണ്ടായില്ല. അവര്ക് അവിടെ വേറെ കമ്പനി ഇല്ല. ഉള്ളത് ഋഷി ആണ്.. So പറയാനുള്ളതൊക്കെ ഋഷി യോട് പറയും.. ഇഷ്ടമില്ലാത്തവരോടു ഇഷ്ടക്കേട് അറിയിച്ചിട്ടുണ്ട് അവരുടെ പിന്നാലെ നടന്നു ഉപദ്രവിച്ചിട്ടില്ല.. ഗെയിം നു വേണ്ടി ആരെയും Sugippikkanum പോയില്ല..
    അൻസിബ 💛

  • @babysaara6873
    @babysaara6873 22 дні тому +11

    ഒന്നും പറയാനറിയാതെ പാവം

  • @shajeerlaila4146
    @shajeerlaila4146 21 день тому +4

    Love u ansithaaaa❤❤❤❤❤

  • @Noomuslogam501
    @Noomuslogam501 21 день тому +6

    Jintappan❤❤❤❤

  • @___athish.v___
    @___athish.v___ 20 днів тому +1

    നല്ല മോൾ അമ്മക്കും സഹോദരങ്ങൾകും അഭിമാനികാം. നല്ല അടക്കം ഉള്ള മോൾ 💗💗

  • @Roseroseeee860
    @Roseroseeee860 21 день тому +5

    അൻസിബയ്ക്ക് അഭിമാനിക്കാം വോട്ട് കുറഞ്ഞിട്ടല്ല അൻസിബ പുറത്തായത്, നോറ, ജാസ്മിൻ ഇവരുടെ കള്ളത്തരം പുറത്തു കൊണ്ടുവരാൻ ശ്രമിച്ചു, അവരെ എതിർക്കുന്നോരെ പുറത്താക്കുക എന്നത് ബിഗ്‌ബോസിന്റെ സ്ഥിരം കളിയാണ്, പിന്നെ ഒന്നോർത്തോളുക ഋഷിയുടെ ഫാൻസ്‌ വോട്ട് തന്നിട്ടല്ല അൻസിബ അവിടെ നിന്നത് ജിന്റോ ഫാൻസ്‌ വോട്ട് തന്നിട്ടാണ്,

  • @girisuni8157
    @girisuni8157 21 день тому +6

    ജിന്റോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sharafushafnas4588
    @sharafushafnas4588 21 день тому +32

    ജാസമിനെ മാത്രം target ചെയ്യുന്ന social media 💩💩💩

    • @jithu__1474
      @jithu__1474 21 день тому +10

      കയ്യിലിരിപ്പ് 😂

    • @Sinan____
      @Sinan____ 21 день тому +7

      Views kittan vendiya 🤣

    • @user-fh9df3ne8l
      @user-fh9df3ne8l 21 день тому +8

      Public platform il കാട്ടിക്കൂട്ടുമ്പോ ഓർക്കണരുന്നു

    • @mrjack538
      @mrjack538 21 день тому

      Satyam 💯 😹 ​@@jithu__1474

  • @SumithraVinu
    @SumithraVinu 21 день тому +15

    പരദൂഷണം എന്ന് ചിന്തിച്ചില്ലങ്കിൽ പുറത്താകുമ്പോ ഒരു വീഡിയോ കാണിച്ചില്ലേ അതിൽ ഋഷി യോട് പറഞ്ഞോണ്ടിരുന്നത് മുഴുവൻ മറ്റുള്ളവരുടെ കുറ്റം 🤣🤣🤣വീഡിയോ ഒന്ന് കണ്ടു നോക്കി ട്ടോ

  • @raheemarahi9883
    @raheemarahi9883 21 день тому +1

    Ansiba oru otta karyam iver agathullavare patti paladhum chodhikkum athellam game ahn adoke avde vech nirthuka ellam game sprit il edth iniyulla life ellaverum ella deshyom ubekshich nalla retheel povuka...aa sibin abishek j yamuna ivere onnum pole media s nn ith vere nammal oppam kazhinja contestence ne valich keeraan itt kodkkerth ...plzz ansiba

  • @kalageorge6129
    @kalageorge6129 21 день тому +1

    ❣️❣️❣️❣️Ansiba ❣️❣️❣️

  • @aswathykrishnan4439
    @aswathykrishnan4439 21 день тому +5

    നന്നായി കളിക്കുന്നവർക്ക് വോട്ട് ചെയ്യൂ.

  • @jumanajumi2836
    @jumanajumi2836 22 дні тому +21

    Enthinann ellavarum irangumbol jasmine pattii chodikunnath vere arokkee indd head line jasmine jasmine. Jasmine patti oru negative kittanj alle ingane chodikunnath ithrakum negative kittiyath poree eniyum jasmine ingane cheyyano

  • @danujasivan1
    @danujasivan1 21 день тому +5

    Ansiba is not a BB material... silent killer

  • @Sandeepck-bw4nq
    @Sandeepck-bw4nq 21 день тому +4

    അൻസിബ 🔥🔥🔥

  • @rsupgrade2.067
    @rsupgrade2.067 21 день тому +3

    കുടുംബത്തിൽ പിറന്ന കുട്ടി അൻസിബ ❤❤❤❤

  • @ajiharan
    @ajiharan 22 дні тому +12

    Enthoru shanthatha aanu sammathikanam

  • @aurovats
    @aurovats 21 день тому

    I would suggest the cup to Ansiba's mom for bringing up such an excellent personality -- Ànsiba.

  • @rajeenaalimuth4868
    @rajeenaalimuth4868 22 дні тому +24

    Allarkum jasminte karyam ariyanam anit avale kuttamparanit nadakkanam

  • @anjalipg3690
    @anjalipg3690 21 день тому

    Enna camera ansibede thalelum vaaykakthekkum koodi vekkayrunnille ,🥺🥺enthoru kashtanu avark korachu space koduk

  • @kuttuscreations841
    @kuttuscreations841 21 день тому +5

    Jas nte name vechillekilum Ansiba yude video kaanum .... pinnennathina Jas ne title vekkunnath... Kastam.....

  • @shivani7312
    @shivani7312 21 день тому +1

    ചേച്ചിടെ ആഗ്രഹം പോലെ മുടിയൻ ചേട്ടൻ കപ്പടിക്കട്ടെ പാവം ചേച്ചിയായിരുന്നു
    നോറക്ക് വിട്ടു കൊടുത്തില്ലായിരുന്നങ്കിൽ ഇനിയും നിക്കുമായിരിന്നു😢😊❤❤❤

  • @pubggamesnewschannel6187
    @pubggamesnewschannel6187 21 день тому +2

    അൻസിബ ബിഗ് ബോസ്സിൽ നിന്നത് നല്ലൊരു വ്യക്തിത്വത്തിന് ഒരു ഉദാഹരണം ആയി. ഇപ്പൊ പുറത്ത് വന്നത് ജനങ്ങളുടെ മനസ്സിൽ കപ്പ് കൊണ്ട് ആണെന്ന് തന്നെ ആണ് ❤️❤️❤️❤️❤️👍🏼👍🏼👍🏼👍🏼👍🏼

  • @eldhocharles
    @eldhocharles 21 день тому +1

    Good personality ansibha ❤

  • @JasmiAshik
    @JasmiAshik 22 дні тому +12

    Ansi❤️

  • @midhilamidhu21
    @midhilamidhu21 21 день тому +1

    Ithil kondpoya abhimanam angane thanne.. sometimes athil kooduthal kaimuthalakki bb de padi abhimanathode irangiya ore oru contestant.Ansiba❤

  • @RemyaAryamol
    @RemyaAryamol 21 день тому +4

    Jinto❤❤

  • @ashismagicbeauty9135
    @ashismagicbeauty9135 21 день тому +3

    Jintepan ❤❤❤❤❤

  • @bijupa8035
    @bijupa8035 21 день тому +2

    Ansiba നിങ്ങൾ നല്ലൊരു വൃക്തിയാണ് .നിങ്ങൾക്ക് അഭിമാനിക്കാം ❤

  • @bindur5548
    @bindur5548 21 день тому +2

    Ansiba🥰🥰🥰🥰🥰

  • @messiuyir2607
    @messiuyir2607 21 день тому +5

    Jinto vote please

  • @roniyathomas1866
    @roniyathomas1866 21 день тому +2

    Ansiba❤❤❤

  • @valsalaspillai7854
    @valsalaspillai7854 21 день тому +5

    ജിന്റോ ❤❤❤❤