എന്ത് തുറന്നാലും ഇവരാണല്ലോ 😂 | Ahaana Krishna Troll Video Hansika Krishna Kumar Troll | PKK & TROLLS

Поділитися
Вставка
  • Опубліковано 3 сер 2024
  • എന്ത് തുറന്നാലും ഇവരാണല്ലോ 😂 | Ahaana Krishna Troll Video Hansika Krishna Kumar Troll | PKK & TROLLS
    .
    .
    .
    .
    _________________________________________________________________________
    DISCLAIMER: This Channel DOES NOT Promote Any Illegal Activities Of Contents Provided By This Channel
    Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
    ****************************************************
    POKKANAM KETTA KAALAM (PKK & TROLLS)
    For promotions:
    💬 Email id: neobinvs1999@gmail.com
    Stay Tuned for more. If you like my video, please subscribe to my channel.
    Thanks for watching 🙂................................................................................
    #AhaanaKrishnaTroll #HansikaKrishnaKumarTroll #PKKTROLLS
  • Розваги

КОМЕНТАРІ • 1,5 тис.

  • @UNDAMPORITM
    @UNDAMPORITM 4 роки тому +2869

    ഇതുപോലൊരു ട്രോളൻ ഇവിടെ ഉണ്ടാർന്നോ കാണാൻ വൈകി പോയല്ലോ മോനെ. 😂 ഒരുപാട് ഇഷ്ടായി

  • @kl-2family401
    @kl-2family401 4 роки тому +2398

    വേറെ ലെവൽ ബ്രോ...
    പൊളിച്ചു😆😆
    അവരുടെ വീട്ടിൽ ഒരു പൂച്ച ഉണ്ടെന്ന് കേട്ടു.. ഇനി അതിനും ചാനെൽ ഉണ്ടോ എന്ന് അറിയില്ല😂😂

    • @POKKANAMKETTAKAALAM
      @POKKANAMKETTAKAALAM  4 роки тому +37

      hehe

    • @vgvlogs215
      @vgvlogs215 4 роки тому +9

      iam razeenil poyapol avide kandu evide vanapol dha evide. Machane allavidayum undalle

    • @kl-2family401
      @kl-2family401 4 роки тому +6

      @@vgvlogs215 നൻപാ💖

    • @chasumvlogs
      @chasumvlogs 4 роки тому +4

      Mikkavarum kanum, insta poyal avidem und UA-cam vannal evidem

    • @Complicated-mallu
      @Complicated-mallu 4 роки тому +2

      Kollaa vishnuchetta😂😂

  • @anuzbookshelf3962
    @anuzbookshelf3962 4 роки тому +1397

    കൊള്ളാം ഇതാണ് troll ആരെയും hurt ചെയ്തില്ല 👏👏👏👏കലക്കി. troll ഒരു കൈ അടക്കം ഉണ്ട്.

  • @oruadaarpetsstory
    @oruadaarpetsstory 4 роки тому +516

    vere level troll brooooo

  • @aiswaryasajeev7032
    @aiswaryasajeev7032 3 роки тому +192

    Hansika enth over aanu😬😬😖🤣

  • @sheraannmaria8244
    @sheraannmaria8244 4 роки тому +673

    റംബുട്ടാൻ ആണ്‌ സാറേ ഇവരുടെ main😌😆

    • @beunique6726
      @beunique6726 4 роки тому +10

      Nthoru veruppikkalz aanu

    • @crazyplantry
      @crazyplantry 4 роки тому +1

      plants istamaanel ee channel onnu keeri nokk ... videos istamaayaal subscribe cheyyane ...illel vendaa

    • @vineethagirija7222
      @vineethagirija7222 3 роки тому +1

      Ee penninu vatta

  • @neethusnair6362
    @neethusnair6362 4 роки тому +1126

    ഒരു വീട്ടിൽ ആറു പേര് ഉണ്ട് അവർക്ക് മൊത്തത്തിൽ ഏഴ് ചാനലും ഉണ്ട്,, എന്താ കഥ 😏🤔

    • @TheUniquemalayali
      @TheUniquemalayali 4 роки тому +65

      oru channel avdutha poochayudetha 😉

    • @neethusnair6362
      @neethusnair6362 4 роки тому +9

      @@TheUniquemalayali 🤣🤣🤣🤣👍

    • @Adarsh.D125
      @Adarsh.D125 4 роки тому +13

      Satyam orortharkkm oro channel...Enthinte prashna ellavarkkum

    • @neethusnair6362
      @neethusnair6362 4 роки тому +5

      @@Adarsh.D125 👍👍

    • @athira_Sobhanan
      @athira_Sobhanan 4 роки тому +20

      Thalparyamullavar avarude channel kantal pore

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 4 роки тому +721

    ഇവളുമാരെ ഒറ്റയടിക്ക് ട്രോള്ളിയതിന്റെ പേരിൽ ദേ ഞാൻ sub ചെയ്തിരിക്കുന്നു

    • @POKKANAMKETTAKAALAM
      @POKKANAMKETTAKAALAM  4 роки тому +12

      🤘

    • @simlanandakumar3180
      @simlanandakumar3180 4 роки тому +5

      Njanum

    • @crazyplantry
      @crazyplantry 4 роки тому +2

      plants istamaanel ee channel onnu keeri nokk ... videos istamaayaal subscribe cheyyane ...illel vendaa

    • @hiranp3916
      @hiranp3916 4 роки тому +1

      AHANA KRISHNA REMBUTAN TROLL VIDEO മലയാളം
      Click here -ua-cam.com/video/f7Mvs5f62Zw/v-deo.html

    • @hiranp3916
      @hiranp3916 4 роки тому

      @@simlanandakumar3180 AHANA KRISHNA REMBUTAN TROLL VIDEO മലയാളം
      Click here -ua-cam.com/video/f7Mvs5f62Zw/v-deo.html

  • @nahitharahman497
    @nahitharahman497 4 роки тому +303

    കുറെ കാലത്തിനുശേഷം ഒരു ട്രോൾ കണ്ട് പൊട്ടിച്ചിരിച്ചു😁

  • @riyasriyas9296
    @riyasriyas9296 4 роки тому +294

    വീട്ടിൽ ഉപ്പ വെച്ച തെങ്ങു മാവും പ്ലാവും ഉണ്ട് ഇതുപോലെ ഒരു ചാനെൽ തുടങ്ങിയാലോ

    • @crazyplantry
      @crazyplantry 4 роки тому +1

      plants istamaanel ee channel onnu keeri nokk ... videos istamaayaal subscribe cheyyane ...illel vendaa

    • @TheUniquemalayali
      @TheUniquemalayali 4 роки тому +14

      rambuttan undooo..... athanu main 😬😬😬

    • @jammyfranco
      @jammyfranco 4 роки тому +10

      Uppa thanne irunnu kaanendi varum

    • @devak_hil770
      @devak_hil770 4 роки тому

      😅😅😅

    • @anithajacob8326
      @anithajacob8326 4 роки тому +2

      Thudangiko...😂😂

  • @soorajsudarshan
    @soorajsudarshan 4 роки тому +413

    ഉള്ള റെസ്പെക്റ്റ കൂടെ ഇല്ലാതാക്കുകയാണ് അഹാന...
    🙏 മലയാളിസ്... ഇതൊന്നുമല്ല..നല്ല കഥാപാത്രങ്ങളെ ആണ് പ്രതീക്ഷിക്കുന്നത്...

    • @dreemcature1233
      @dreemcature1233 4 роки тому +10

      Agane onnu ella nigal pratheeshikunilla eanne ulluu. Njagal kurachu per eaganathe pratheeshikkunnuu

    • @deepub6222
      @deepub6222 4 роки тому +8

      @@dreemcature1233 ആദ്യം നീ ഒരു ഡോക്ടർനെ കാണു

    • @dreemcature1233
      @dreemcature1233 4 роки тому +6

      @@deepub6222 ndhina kanunaa a.. Than poyi kadooo

    • @sherin271
      @sherin271 4 роки тому +9

      Ningal pratheekshikunnath mathre avar cheyyan padollo😂😂😂

    • @jaleelkarimba955
      @jaleelkarimba955 4 роки тому

      Currect

  • @remyamithun1983
    @remyamithun1983 4 роки тому +282

    ആ കുടുംബത്തിലെ ആൾക്കാർ എല്ലാം ഒരേ content വെച്ച് വീഡിയോ ചെയ്താലും നമ്മൾ കേറി കാണും പിന്നെ ഇടുന്ന അവരെ പറഞ്ഞിട്ട് കാര്യം ഉണ്ടോ

    • @dollface9630
      @dollface9630 4 роки тому +4

      Sad truth
      Curiosity about 4 daughters.

    • @crazyplantry
      @crazyplantry 4 роки тому

      plants istamaanel ee channel onnu keeri nokk ... videos istamaayaal subscribe cheyyane ...illel vendaa

    • @Adarsh.D125
      @Adarsh.D125 4 роки тому

      Satyam

    • @mufasareinfield2989
      @mufasareinfield2989 4 роки тому

      Channel ondennu polum ariyathillaarunnu pinneya Keri kaanunnathu

    • @mufasareinfield2989
      @mufasareinfield2989 4 роки тому +1

      Channel ondennu polum ariyathillaarunnu pinneya Keri kaanunnathu

  • @aksharadileep2229
    @aksharadileep2229 4 роки тому +273

    പൊളിച്ചു ട്ടോ... അവരെ ഒട്ടും വിഷമിപ്പിക്കാത്ത തരത്തിലുള്ള നല്ല ട്രോൾ വീഡിയോ ആയി തോന്നി.... spr bro..

    • @POKKANAMKETTAKAALAM
      @POKKANAMKETTAKAALAM  4 роки тому +6

      thank you akshara

    • @munnizz1533
      @munnizz1533 4 роки тому +3

      Sheriya..avarum ith kand chirich kaanum😂😂😍

    • @mother.of.a.cute.boy87
      @mother.of.a.cute.boy87 4 роки тому +5

      ഇത്തിരി വിഷമിച്ചാൽ എന്താ ഉള്ള കാര്യം അല്ലേ ട്രോള്ളിയിട്ടുള്ളു.അവളുമാർക്ക് എന്ത് കോപ്രായോം കാണിക്കാം എന്നാണോ 😈😈😈😈

    • @anilbabu4499
      @anilbabu4499 4 роки тому +3

      @@mother.of.a.cute.boy87 areyum personally ariyillallo. Dhoore ninn kanunna parichym alle ullu. Arinjond oru parichyvum illatha orale hurt cheytha ngane irikum. Vallvntem nenjth keral. Ee trolln personally hurt cheythilla avre. So nice

    • @Naifnavas8707
      @Naifnavas8707 3 роки тому

      @@mother.of.a.cute.boy87 സത്യം

  • @sreejasreedharan6117
    @sreejasreedharan6117 4 роки тому +393

    Kootatil Hansika aanu over.. Prayatil kavinja actions aanu... Baaki ullavar okke okey aanu... Ishaaniyaanu 4 perilm better

    • @lovenlove8701
      @lovenlove8701 4 роки тому +49

      Nadukashnam 2 um kollaam , mattad 2um oversmart

    • @mufziinoaya9685
      @mufziinoaya9685 4 роки тому +29

      Ozy poliyaaaaan, bakki okkekanakka

    • @dollface9630
      @dollface9630 4 роки тому +38

      Athe hansu ottum sahikn vayya.verupeeru kanumbo cherya kuttiyalle enonm chindikane patunilla.athinte enthinano ingne pokunne ellarm

    • @merin9298
      @merin9298 4 роки тому +23

      @@mufziinoaya9685 uvva..van poliya..sharikkum Ulla swabhavam enthannu ellarum arinju...ningal mathram arinjille??

    • @manjushaaaa1642
      @manjushaaaa1642 4 роки тому +2

      Sreeja sreedharan Hansika 14 vayassulla kunju molanu

  • @akkedevid1682
    @akkedevid1682 4 роки тому +59

    😁 കുടുംബത്തോടെ ഇറങ്ങിയിരിക്കുകയാണ് ചിരിപ്പിച്ചു കൊല്ലാൻ 😭

  • @rosammvvnandu6461
    @rosammvvnandu6461 3 роки тому +21

    എന്തു പ്രഹസനമാണ് സജീ.....😂😂അടിപൊളി ....നന്നായി ട്രോളി ....അല്ലേലും ഈ താരങ്ങളും അവരുടെ മക്കളും എന്തു കോപ്രായം കാണിച്ചാലും കാണാനും കൈയ്യടിക്കാനും നമ്മളെ പോലുള്ളവര്‍ ഉള്ളതാണ് ഇവരുടെ അഹങ്കാരം ...ഡാന്‍സും പാട്ടും അഭിനയവുമൊക്കെയായി നല്ലൊരു കുടുംബമായിരുന്നു ..ഇപ്പൊ വന്ന് വന്ന് വെറുപ്പീര് unlimited ...

  • @jaleelkarimba955
    @jaleelkarimba955 4 роки тому +272

    നല്ലൊരു family പോയി പോയി കോളനി ആയി മാറി..

  • @sandorclegane1856
    @sandorclegane1856 4 роки тому +243

    ഞാൻ ഒരു മരം വെട്ട് മെഷീൻ വാടകക്കെടുത്തു. ഇന്ന് രാത്രി ഞാൻ ആ റംബുട്ടാൻ മൊത്തം മുറിക്കും 😜

    • @POKKANAMKETTAKAALAM
      @POKKANAMKETTAKAALAM  4 роки тому +3

      🤣🤣

    • @rajeshkochu1584
      @rajeshkochu1584 4 роки тому +12

      😂😂😂😂 ആ വീട്ടിൽ നിന്ന് റoബുട്ടൻ Vlog 5 എണ്ണം ആയി അല്ലേ MAN

    • @sandorclegane1856
      @sandorclegane1856 4 роки тому

      @@rajeshkochu1584 😂😂

    • @nikhithasid258
      @nikhithasid258 4 роки тому +2

      മികച്ച തീരുമാനം !!!

    • @mycaramaze8477
      @mycaramaze8477 4 роки тому

      😂😂😂😂

  • @sandracreationss7512
    @sandracreationss7512 4 роки тому +476

    ഇവളുമാർ ഭയങ്കര over ആണ്. ഏതായാലും pwolichu 😂😂😂👌👌👌

    • @POKKANAMKETTAKAALAM
      @POKKANAMKETTAKAALAM  4 роки тому +8

      😀👍🏻✌🏻

    • @shskin02
      @shskin02 4 роки тому +24

      അത് നിനക്ക് മാത്രമേ തോന്നു

    • @sandracreationss7512
      @sandracreationss7512 4 роки тому +20

      @@shskin02 അതിനു

    • @sandracreationss7512
      @sandracreationss7512 4 роки тому +23

      @@shskin02 അതിനിപ്പോ എന്താ. അങ്ങനെ തോന്നാൻ പാടില്ല എന്നുണ്ടോ.

    • @unnikrishnan4345
      @unnikrishnan4345 4 роки тому +7

      @@sandracreationss7512 asooya..... 😄😄😄

  • @shasshalu1560
    @shasshalu1560 4 роки тому +260

    ഇവർക്ക് ഫാമിലിയായി ഒറ്റ ചാനൽ തുടങ്ങിയ പോരെ അത് നല്ല രസായിരിക്കും

  • @sunshinesunshine2514
    @sunshinesunshine2514 4 роки тому +393

    ഇളയ സാമാനത്തിന് എന്നാ over action ആണ്

    • @mufasareinfield2989
      @mufasareinfield2989 4 роки тому +58

      The most overrated kid ever

    • @farhanshajahan
      @farhanshajahan 4 роки тому +25

      Tyranto Trybasky cherya kutti aadey.. athin nalla kazhuvum ind. Verde cherya kuttikale thalarthalle.

    • @i_vismayanair6966
      @i_vismayanair6966 4 роки тому +9

      sathym

    • @i_vismayanair6966
      @i_vismayanair6966 4 роки тому +31

      njn awlde oru ootha vedioyk cmnt ittu..over acting korach onn kurykne enn ah secndil ene blk chythu..
      wow happynes

    • @zoohome2117
      @zoohome2117 3 роки тому +11

      എന്തോ ഒന്ന് ലൂസായോ

  • @faseelacm6906
    @faseelacm6906 4 роки тому +120

    Aaa bucketil vitharanm polichutoo😆😆😆

    • @POKKANAMKETTAKAALAM
      @POKKANAMKETTAKAALAM  4 роки тому +2

    • @crazyplantry
      @crazyplantry 4 роки тому +1

      plants istamaanel ee channel onnu keeri nokk ... videos istamaayaal subscribe cheyyane ...illel vendaa

  • @krishnaaaa999
    @krishnaaaa999 4 роки тому +41

    😂😂😂🤣ഇതാണ് ട്രോൾ..... ഇങ്ങനെ വേണം ട്രോള്ളൻ.... ഇങ്ങനെ ayirikanm ട്രോൾ.. kidukitta...

  • @dzrwq1308
    @dzrwq1308 3 роки тому +25

    Hansikaye pettannu valla manasika arokya kenthrathil ethikkanam ennanu ente oru ithu 😁

    • @malavikamanoj2846
      @malavikamanoj2846 3 роки тому +1

      Ath valare mikachha oru ith aahn ammuu😂

    • @dzrwq1308
      @dzrwq1308 3 роки тому +1

      @@malavikamanoj2846 😁

  • @kiwikkiwis0208
    @kiwikkiwis0208 4 роки тому +63

    Now a days Everyone having a youtube channel
    is it a crime ......🤔🤔🤔🤔🤔🤔🤔🤔

  • @user-qu8tg8xw1b
    @user-qu8tg8xw1b 4 роки тому +65

    ഹഹഹ കിടു ഇത്ര ചിരിച്ച ഒരു ട്രോൾ അടുത്തൊന്നും കണ്ടിട്ടില്ല 😂😂😂sprrr... രണ്ടാളാതെ കണ്ടല്ലോ ഇനിയും ഉണ്ട് പാർട്ട്‌ 2 വേണം plz😂🙏

    • @POKKANAMKETTAKAALAM
      @POKKANAMKETTAKAALAM  4 роки тому +1

      sure

    • @crazyplantry
      @crazyplantry 4 роки тому

      plants istamaanel ee channel onnu keeri nokk ... videos istamaayaal subscribe cheyyane ...illel vendaa

  • @aksamariam9735
    @aksamariam9735 3 роки тому +15

    Chest no. 1 inte monoact kazhinjuu 😂😂inim chest no. 2😂😂vere level

  • @travelmankl0757
    @travelmankl0757 4 роки тому +94

    പൊളി ട്രോൾ 🤩😍 പെർഫെക്ട് memes ഒട്ടും മടുപ്പ് ഇല്ലാതെ കണ്ടിരിക്കാൻ പറ്റി 👌 second വന്ന കൊച്ചിനെ മനസിലായില്ല??

  • @ashrafbts9357
    @ashrafbts9357 4 роки тому +95

    Ishaani ozhike backi oke verpikalanu.. endayalum trol polichhh😂😂😂😂😂

  • @noushad-bin-yousaf8904
    @noushad-bin-yousaf8904 4 роки тому +43

    അച്ഛൻ നല്ല കൃഷി കാരനാണ് ല്ലേ 😌

    • @crazyplantry
      @crazyplantry 4 роки тому +1

      plants istamaanel ee channel onnu keeri nokk ... videos istamaayaal subscribe cheyyane ...illel vendaa

  • @antonyjoseph7975
    @antonyjoseph7975 4 роки тому +51

    വെല്ലോ റംബൂട്ടാനും തിന്നു നടന്നാൽ പോരായിരുന്നോ.
    ഒരു insta story--ശുഭം 💣.

    • @crazyplantry
      @crazyplantry 4 роки тому

      plants istamaanel ee channel onnu keeri nokk ... videos istamaayaal subscribe cheyyane ...illel vendaa

    • @muhammadananthoth
      @muhammadananthoth 4 роки тому

      🤣

  • @mayooramurali6192
    @mayooramurali6192 4 роки тому +45

    Over actinte aalukalaanennu thonnunnu ellaarum😂😂😂👌👌👌👌

  • @ismaolvtr4253
    @ismaolvtr4253 4 роки тому +25

    കുറച്ചൂടെ വെറുപ്പിക്കൽ വീഡിയോസ് ഉണ്ട് അതു കൂടെ ഉൾപെടുതാമായിരുന്നു

    • @crazyplantry
      @crazyplantry 4 роки тому

      plants istamaanel ee channel onnu keeri nokk ... videos istamaayaal subscribe cheyyane ...illel vendaa

  • @shahiiieditings752
    @shahiiieditings752 3 роки тому +4

    ഉഫ്ഫ്ഫ്ഫ് എജ്ജാതി എഡിറ്റിംഗ് ആണ് mwoneee 🤣🤣🤣😇😇😇

  • @REALITYGAMESSPOT
    @REALITYGAMESSPOT 4 роки тому +10

    *ഇത് പോലെയുള്ള ഒരു item ഇവിടെ ഉള്ളത് കുറച്ച് വൈകിയാ അറിഞ്ഞത് i hate youtube*

  • @techwonders4336
    @techwonders4336 4 роки тому +49

    ആ Second പെൺ pubg, ഫ്രീ ഫയർ pro players ന്റെസ്‌ക്വാഡിലെ emote പോലെയുണ്ട്.

  • @Boogey_M4N
    @Boogey_M4N 4 роки тому +25

    ഇത് പോലെ സംസാരിക്കുമ്പോൾ dance കളിക്കുന്ന ഒരു girl(space space) friend😁 ഉണ്ടായിരുന്നു.. feminity അധികം ആയോണ്ടാ.. വേറെ അസുഖം ഒന്നും ഇണ്ടാവില്ല. Seriously, its cute to watch of her 😉

  • @POKKANAMKETTAKAALAM
    @POKKANAMKETTAKAALAM  4 роки тому +100

    TING TING machan troll video 😂😇 link below :
    ua-cam.com/video/r4c44XkncgI/v-deo.html

    • @farsana143
      @farsana143 4 роки тому +2

      നമ്മളിവിടെ പറയുന്നത് പാൽകുപ്പികളായ നാലു പിള്ളേരുടെ കഥ ആണ് .
      ബോധമില്ലാത്ത എന്തിന്റെ പിന്നാലേ വള്ളി പിടിക്കണം എന്നറിയാത്ത കൊട്ട കണക്കിന് നിലപാടുള്ള യൂട്യൂബ് സിമ്മങ്ങൾ 😅😂😂😂 !!!
      | Arjou | aswin | Sarath | last A
      ua-cam.com/video/MdaLUuQNuuM/v-deo.html

    • @jazilahamed2359
      @jazilahamed2359 4 роки тому

      Dope ! LIT ! Savage - i can describe u in just 3 words. Great work with sharp humour ,keep posting more ,we need u.

    • @TrollMachan02
      @TrollMachan02 4 роки тому +1

      നിങ്ങളിവിടെയിങ്ങനെ troll കണ്ടിരുന്നോ അവിടെ അവര് രണ്ടാളും പണക്കാരായി 😆
      ua-cam.com/channels/hFUisCSxwVzVZlzzfn94hw.html
      ഒരു കുഞ്ഞു ചാനലാണ് .. സപ്പോർട്ട് ചെയ്യണേ 🤝

    • @sumithram2150
      @sumithram2150 4 роки тому

      Troll mr. Pahayan tutorial sir

    • @Nidha.faizzal____
      @Nidha.faizzal____ 3 роки тому

      @@farsana143 bbb

  • @devidberlon5198
    @devidberlon5198 4 роки тому +21

    ഇജ്ജാതി ന്റെ പൊന്നോ 😄😄😄😄💥

  • @kailasnath5290
    @kailasnath5290 4 роки тому +91

    Are they trying to be like the kardashians?

    • @tinuthomson
      @tinuthomson 4 роки тому +3

      I think so, ee trollenmaarelaam koode ivare famous aakum

    • @mindofmine6581
      @mindofmine6581 4 роки тому +10

      Kardashians of Mollywood !! Krishnaashians they say

    • @duckbuck6224
      @duckbuck6224 4 роки тому +3

      More like krishnaaahians

    • @christhukumariy5535
      @christhukumariy5535 4 роки тому +3

      Keeping up with the Krishnan's..

    • @crazyplantry
      @crazyplantry 4 роки тому +2

      plants istamaanel ee channel onnu keeri nokk ... videos istamaayaal subscribe cheyyane ...illel vendaa

  • @sajithahamsa3904
    @sajithahamsa3904 4 роки тому +28

    1:12 to 1:18
    1:49 to 1:57
    2:21 to 2:32
    3:15 to 3:22
    3:40 to 3:47
    🤣🤣🤣👍👍

  • @deepakjames4069
    @deepakjames4069 4 роки тому +35

    അടിപൊളി ഒരു രക്ഷേം ഇല്ല 🤣🤣

    • @POKKANAMKETTAKAALAM
      @POKKANAMKETTAKAALAM  4 роки тому

      thnx bro

    • @deepakjames4069
      @deepakjames4069 4 роки тому

      @@POKKANAMKETTAKAALAM bro ഇതിലും മികച്ച വീഡിയോസ് അടുത്ത് തന്നെ പ്രേതിഷിക്കുന്നു ❤️🤩

    • @crissel2082
      @crissel2082 3 роки тому +1

      Aano

  • @Vidyaaa96
    @Vidyaaa96 4 роки тому +282

    തള്ള് ഫാമിലി.. ഇവളെന്ത് ചെയ്തിട്ടാ അവളുടെ ഈ വീഡിയോക്ക് ഒക്കെ ഇത്രേം ലൈക്‌ ഒക്കെ..... ഓരോ പ്രഹസനങ്ങൾ

    • @lachu5618
      @lachu5618 4 роки тому +19

      Sathyam. Contents ulla nthoram nalla channels indu

    • @jeesonjames3298
      @jeesonjames3298 4 роки тому +19

      Kore paalkuppikal undu avarde video kku like idaan

    • @afsalafs3117
      @afsalafs3117 4 роки тому +7

      പൊക്കി പൊക്കി.. ഉയരത്തിൽ നിന്ന് താഴേക്കിടും

    • @dollface9630
      @dollface9630 4 роки тому +7

      Very true.ee penninte verupeeru engne sahikumno entho avarokke.

    • @Vidyaaa96
      @Vidyaaa96 4 роки тому +3

      @@dollface9630 ellarum angane aanu... so..... puthumayilla

  • @user-hn7ly7bn7d
    @user-hn7ly7bn7d 4 роки тому +11

    dude thallunna first scene marana mass

  • @salwasalwa3066
    @salwasalwa3066 4 роки тому +15

    ആദ്യം ഈ ഫാമിലി isttharnn ippo entho pole over jada ellarkkum

  • @soubhagia
    @soubhagia 4 роки тому +4

    😀😀😀hansikede portion kandu..bayankaram!

  • @randomvideos5407
    @randomvideos5407 4 роки тому +22

    By trolling them you are simply expanding their reach.

  • @user-ug8oq4uv4t
    @user-ug8oq4uv4t 3 роки тому +8

    ഈ ട്രോൾ വീഡിയോ അടിപൊളിയായി 😂😂😂😅

  • @muthoosworld9735
    @muthoosworld9735 3 роки тому +5

    അയ്യോ.🤣🤣.. പൊളി ആയിട്ടുണ്ട് 👍🥰

  • @ben.abraaham
    @ben.abraaham 4 роки тому +7

    Evarde oke troll Kanan patiyathil valare santhoshikunnu😂🤣🤣 nice work keep moving on

  • @eyes9252
    @eyes9252 2 роки тому +3

    ഇതിപ്പോ എത്രെ വട്ടം കണ്ടുന്ന് അറിയില്ല. സൂപ്പർ

  • @dhanya7466
    @dhanya7466 4 роки тому +16

    ഇതൊക്കെ കാണുന്നവരെ വേണം പറയാൻ..😏😏😏

  • @ammuammu3818
    @ammuammu3818 4 роки тому +14

    aa rambuttan distribute cheyyunna scene super😂😂😂😂😂❤️❤️❤️

  • @niranjanaap5938
    @niranjanaap5938 4 роки тому +6

    Ahaana you said every thing right ...,..........Big support to you and your family.......

  • @amalam7678
    @amalam7678 4 роки тому +11

    Ting ting machan is very much better when compared to haniska

    • @kzdpktr8717
      @kzdpktr8717 3 роки тому

      നിങ്ങളെങ്കിലും ഒന്ന് കാണുമോ എന്റെ ഈ വീഡിയോ ഇഷ്ടപ്പെട്ടാൽ subscribe ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം മതി ua-cam.com/video/zN2WRrkAPa4/v-deo.html

  • @sheenat.p3681
    @sheenat.p3681 4 роки тому +6

    Full familkk boloka jadaya ivara support chayyan kore perum
    Ee troll vdo👌👌adipoli

  • @Role377
    @Role377 4 роки тому +11

    ലേ അഹാന കൃഷ്ണൻ : മതിയെഡാ 🥴

  • @sanadiya2724
    @sanadiya2724 3 роки тому +4

    അടിപൊളി.... എന്റെ പൊന്നേ 🤣🤣🤣🤣🤣🤣🤣🤣

  • @haneenmeharoof1921
    @haneenmeharoof1921 4 роки тому +3

    Troll aayal ingane venam superb aayittund kidu😀

  • @sajnasajsaj8412
    @sajnasajsaj8412 4 роки тому +3

    kalakkitto, super troll,, ithoke idaiku kanunnathu kondu tentions ok kurachu kurayum,,

  • @craftscornerbyasha5398
    @craftscornerbyasha5398 4 роки тому +5

    Intro kidu...😂😂😂
    Best troll

  • @lilking943
    @lilking943 2 роки тому +3

    Adipowli editing... Powli sanam 🔥💥💥

  • @blesseymariakurian5790
    @blesseymariakurian5790 4 роки тому +169

    I don’t like Ahaana’s acting ....totally veruppikal

    • @sharathkannur9561
      @sharathkannur9561 4 роки тому +6

      അതിനു അവൾ ആകെ ഒരു പടത്തിലേ അഭിനയിച്ചിട്ടുള്ളൂ

    • @ziyan5154
      @ziyan5154 3 роки тому +3

      I like ozy she is so fun
      Then little bit Hansika
      Then they both are ........

    • @meghamp2574
      @meghamp2574 3 роки тому +2

      @@ziyan5154 ozynta original sobavam arinjille...ellarum arinjille

    • @ziyan5154
      @ziyan5154 3 роки тому +2

      @@meghamp2574 enda sambavam

    • @esmee1057
      @esmee1057 3 роки тому +3

      Aayooo..sivane avalde abhinayam onum ormipikallle....chirichu idapaadu ilakum.....ivalk patyath itokeya...cinemail kazhivulavar varatte..verthe star kids aayond maatram pidich nikunathalle ivareoke..

  • @navarang-manufacturerofnig7010
    @navarang-manufacturerofnig7010 3 роки тому +3

    ഒരു minute വെറുതെ ഇരുന്നില്ല. ചിരിച്ച് ചിരിച്ച്, എന്റപോന്നോ 👍🤣🤣

  • @Dreams4night
    @Dreams4night 4 роки тому +7

    Arjyou vidio kand vannavar😂😂🤙

  • @sufairaanas3019
    @sufairaanas3019 3 роки тому +7

    Hansika over acting

  • @shamnap9111
    @shamnap9111 4 роки тому +1

    ഇതൊക്കെ ആ പ്രായത്തിലുള്ളവർ കണ്ടോട്ടെ

  • @Sasha-nt1zc
    @Sasha-nt1zc 4 роки тому

    This is the best troll..... areyum hurt cheythitilla....... pakshe parayendathu paranju

  • @shahana_zubair8804
    @shahana_zubair8804 4 роки тому +3

    ന്റെ മോനെ...... മാസ്സ്...... ട്രോൾ 😆😆😆😆😆😆

  • @reshmachachu6537
    @reshmachachu6537 4 роки тому +6

    അഹാനയുടെ വീട്ടിൽ മാത്രേ റംബുട്ടാൻ ഉള്ളു... വേണ്ടവർ ആരെങ്കിലും ഉണ്ടെങ്കിൽ അഹാനയുടെ വീട്ടിക്ക് പോയാൽ മതി. ഇനി ആർക്കെങ്കിലും കൊറിയർ വേണമെങ്കിൽ അതിനും അഹാന readyyaaa

  • @lekshmivinod502
    @lekshmivinod502 3 роки тому +1

    Valare nalla oru trollane aarum ariyathe pokunnu. Good work bro. 😂🙌🙌🙌

  • @sachinjohn3057
    @sachinjohn3057 4 роки тому +1

    Ithu kandit sub cheyathe pokan manasu varunila bro..😂😂❤️😁😍🥳🔥🤩💥

  • @Selena8284-j8s
    @Selena8284-j8s 4 роки тому +3

    Troll polichu😂😂👌. Channel അറിയാൻ വൈകിപ്പോയി

  • @daeguistic9753
    @daeguistic9753 4 роки тому +3

    It was true about ;hansika😅😅😅

  • @akhiljayasimhan
    @akhiljayasimhan 4 роки тому +1

    Polii sannaam. Itrem nalayittum ee troll njnn kandillalo, 😅😅😅🤣🤣🤣

  • @najeebfavorite4336
    @najeebfavorite4336 4 роки тому +2

    2:45 പൊളി

  • @sajaytp8420
    @sajaytp8420 4 роки тому +5

    Njan manasil kanadatha thanne 😍

  • @Gireeshwayanad-m5b
    @Gireeshwayanad-m5b 3 роки тому +4

    നിങ്ങളെ പോലൊരു ട്രോളനെ ഇത് വരെ കണ്ടില്ല പൊളിച്ചു

  • @FOULGAMERYT
    @FOULGAMERYT 4 роки тому +1

    1:01 ath polichu😆

  • @safasafi2336
    @safasafi2336 3 роки тому +2

    Hansika kadhakaliya cheyunneeee.......
    Nalla kollamutt
    Ethiri vattum undallooo

  • @joeljose6008
    @joeljose6008 4 роки тому +4

    0:39 😂😂😂😂

  • @youtrollenmedia7807
    @youtrollenmedia7807 4 роки тому +6

    മലയാളം പരസ്യ വെറുപ്പിക്കൽ - ട്രോൾ- Youltrollen

  • @Soso-bp2fh
    @Soso-bp2fh 3 роки тому +2

    ന്റമ്മോ ഇജ്ജാതി ട്രോൾ 😂😆🤣

  • @devildevootty1072
    @devildevootty1072 4 роки тому +1

    Eeee channel adhyamayi kanuva adhyam kandappol thanne ishttayi pwolichu

  • @fasilmuhammed7265
    @fasilmuhammed7265 4 роки тому +3

    ഇവിടെ ആയിരുന്നു ഇത്ര നാൾ 😅പോളി🤣

  • @dwaraknath4185
    @dwaraknath4185 4 роки тому +29

    Nammale pole ulla pavam youtubers kashtpett enthengilum cheyyan nokkum ivare pole ullavar just enthengilum paranjalum viral aavum aaah vidhiyude vilayaatam

  • @filmwise123
    @filmwise123 4 роки тому +1

    Adipoli 🤭😅ee orotta video kande njan ee channel subscribe chayyan. ❤️pwoliyeee🤙

  • @archanagopal_
    @archanagopal_ 4 роки тому +4

    പൊളിച്ചു but ozy നെ miss ചെയ്തു 😆😆😄😄😜😜😜

  • @rinijamal748
    @rinijamal748 4 роки тому +11

    Adipoli👌👌👌👌 orupadu thavana kandu...

  • @siruminnu268
    @siruminnu268 4 роки тому +5

    Ivalmare okke ink bayangara ishtan .yennalum troll polichu

  • @saminsha535
    @saminsha535 4 роки тому +1

    2.06best part of the troll

    • @crazyplantry
      @crazyplantry 4 роки тому

      plants istamaanel channel onnu keeri nokk ... videos istamaayaal subscribe cheyyane ...illel vendaa

  • @fathimabeevi4686
    @fathimabeevi4686 2 роки тому

    Thankzz ..sangadam varumbo chirikkaloo...very beautiful...💥🙌💯

  • @ka_rtika_27
    @ka_rtika_27 4 роки тому +4

    Correct full family youtuber aan😁😂🤣😅

  • @itsmytrickz5440
    @itsmytrickz5440 4 роки тому +6

    ഇനി ഈ ട്രോൾ വല്ല സൈബർബുള്ളി എന്ന് പറഞ്ഞു പൊക്കി പിടിച്ചോണ്ട് വെരുവോ ന്തോ.. തമ്പുരാൻ അറിയാം.. 😌

  • @rehanashajhn8846
    @rehanashajhn8846 3 роки тому +2

    Hansunte expression nte ponn ammachiyee ithoke engne sadikuu😂

    • @kzdpktr8717
      @kzdpktr8717 3 роки тому

      നിങ്ങളെങ്കിലും ഒന്ന് കാണുമോ എന്റെ ഈ വീഡിയോ ഇഷ്ടപ്പെട്ടാൽ subscribe ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം മതി ua-cam.com/video/zN2WRrkAPa4/v-deo.html

  • @ayshariha6419
    @ayshariha6419 3 роки тому +2

    Ahaanade troll videosil Njn kandathil ikk ettavum ishteppetta troll video ahn idh🤩😅😂

  • @Anjali-dm1zs
    @Anjali-dm1zs 4 роки тому +5

    Pravinum annanum polum kodukathavaru vere arkelum kodukoo... Immathiri duranthangale trending akunna manushyanmar😑😕 ishtayiii ishtayiii 😂😂 kondu ini pokam🤣🤣🤣🤣

  • @anasbinmanaf5802
    @anasbinmanaf5802 4 роки тому +5

    Kollam full of fun😂

  • @ziyashaz3659
    @ziyashaz3659 4 роки тому +1

    Sathymparanjaa...orupaadu chiripicha trollvideo.. ithupole iniyum cheyytta...u r amazing 👍👍👍👍🤣🤣🤣

  • @arret
    @arret 4 роки тому +2

    2:06 😁😁