КОМЕНТАРІ •

  • @faisalvlogger
    @faisalvlogger 10 місяців тому +2

    സാധാരണക്കാരന്റെ വസ്ത്രാലയത്തിലേക്ക് സ്വാഗതം
    👗 Emoji Weddings 🩱
    👔 Brozzo Men's Hub 👖
    🎒 പരേങ്ങൽ Foot N Bag 🥾
    City Complex (Old Akshaya Building)
    Pang Road, Padapparamba, Malappuram, Kerala
    Location:
    maps.app.goo.gl/d96La4Z72zwYjE2J8
    Instagram: instagram.com/brozzo_menshub?igshid=YmMyMTA2M2Y=
    UA-cam: youtube.com/@Emoji_weddings
    WhatsApp: wa.me/message/47J2IWDXYI63B1
    പുതിയ കളക്ഷൻ പരിചയപ്പെടാൻ ഇമോജിയുടെ UA-cam ചാനൽ സബ്സ്ക്രൈബ് ചെയ്യാം.☝️

  • @damasmankada9699
    @damasmankada9699 10 місяців тому +3

    ഞാൻ മങ്കട സ്വദേശിയാണ് ഞാനും കുടുംബവും emoji സന്ദർശിച്ചിരുന്നു. വിലകുറവുണ്ട് കളക്ഷൻ ഒന്നുക്കൂടി കൂട്ടണം. ഓൺലൈൻ തുടങ്ങുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം.

  • @MuhammedAmeen-p8y
    @MuhammedAmeen-p8y 10 місяців тому +3

    ഞാനൊരു ഇന്റസ്ടിയൽ ജോലിക്കാരനാണ്. പണി സമയത്ത് ഉപയോഗിക്കാൻ വില കുറഞ്ഞ ഷർട്ടുകൾ വാങ്ങാൻ ഞാൻ ഇമോജിയിൽ പോയിരുന്നു. നാല് കോട്ടൺ ചെക്ക് ഷർട്ടുകൾ 1000 രൂപക്ക് കിട്ടി. പണിക്ക് മാത്രമല്ല പുറത്ത് പോകുമ്പോഴൊക്കെ ഞാൻ ഈ ഷർട്ടുകളാണ് ഉപയോഗിക്കുന്നത്. 200 രൂപ മുതൽ ഇമോജിയിൽ ഷർട്ടുകളുണ്ട്. ജോലിക്കാർ പോയി നോക്കുന്നത് നല്ലതാണ്.😊

  • @beegamruqsana4501
    @beegamruqsana4501 10 місяців тому +2

    അതെ... അതാണ് Emoji.ഞാൻ നേരിട്ടറിഞ വിലക്കുറവും ക്വാളിറ്റി യും . ഏത് items വാങ്ങിക്കാൻ പോയാലും നിറഞ്ഞ സന്തോഷത്തോടെ നിറഞ്ഞ മനസ്സോടെ നമുക്ക് മടങ്ങാം... എല്ലാ ഭാവുകങ്ങളും 🎉🎉 Emojikk...

  • @abdualavi7362
    @abdualavi7362 10 місяців тому +2

    ഞാൻ ഈ കടയിൽ രണ്ട് മൂന്ന് പ്രാവശ്യം പോയി പർച്ചേസ് ചെയ്തിട്ടുണ്ട്. എൻ്റെ അനുഭവം വെച്ചു പറഞ്ഞാൽ ക്വാളിറ്റി ബ്രാൻഡഡ് ഐറ്റംസ് കുറഞ്ഞ വിലയിൽ ലഭിക്കും.
    ഗുണം മെച്ചം,പണം മിച്ചം.

  • @omerpakiya5241
    @omerpakiya5241 10 місяців тому

    ഞാൻ തിരൂർ സ്വദേശിയാണ്. ഇമോജിയെ കുറിച്ച് അറിയാം. സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന കടയാണ്. ഓൺലൈൻ വ്യാപാരം തുടങ്ങുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @aymanvk8931
    @aymanvk8931 10 місяців тому

    ഞാൻ ഒരു ജെന്റ്സ് വിയർ ഷോവിന്റെ ഉടമയാണ്. ഫൈസൽ മാസ്റ്ററുടെ മുമ്പത്തെ വീഡിയോ കണ്ട് ഞാൻ പടപ്പറമ്പിലെ ഇമോജിയിൽ പോയിരുന്നു. വീഡിയോയിൽ പറഞ്ഞതൊക്കെ ഒരു വിധം ശരി തന്നെയാണ്. പക്ഷേ, ബ്രാന്റ് ഡ്രസ്സുകൾ കാര്യമായൊന്നും കണ്ടില്ല. എന്നാൽ കോട്ടുകളുടെ കളക്ഷൻ സൂപ്പറാണ്. കോഴിക്കോട്ട് കിട്ടുന്നതിന്റെ പകുതി വിലക്ക് നല്ല ക്വാളിറ്റിയുള്ള കോട്ടുകൾ ഇമോജിയിലുണ്ട്. രണ്ട് പ്രാവശ്യം വാടകക്ക് കൊടുത്തപ്പോൾ തന്നെ എനിക്ക് ലാഭമായി. കോട്ടുകൾ വാടകക്ക് കൊടുക്കുന്ന ജെന്റ്സ് വിയർ ഷോപുകൾക്ക് ഇമോജി സഹായകമാവും. നല്ല ഷർട്ടുകളുടെ ഹോൾ സെയ്ൽ കൂടി ഇമോജിയിൽ തുടങ്ങണമെന്ന് താൽപര്യപെടുന്നു.

  • @foodballvlog4079
    @foodballvlog4079 10 місяців тому +1

    Masha allah
    Orupad collection und avide

  • @AbdulSalam-hi9vv
    @AbdulSalam-hi9vv 10 місяців тому

    ഞാൻ വയനാട് പടിഞ്ഞാറക്കരയിലെ ഒരു ബിസിനസ്സുകാരനാണ്. ഇമോജിയിൽ ഓൺലൈൻ തുടങ്ങുന്നുണ്ടെന്നറിഞ്ഞതിൽ സന്തോഷം. മിതമായ വിലയിൽ ഇമോജിയിൽ നിന്ന് ഓൺലൈനായി പർച്ചേസ് ചെയ്യാമല്ലൊ. എല്ലാ ഭാവുകങ്ങളും നേരുന്നു.😊

  • @Ibrahimkp-zz5lb
    @Ibrahimkp-zz5lb 10 місяців тому +1

    നാനൂറ് രൂപക്ക് ഷൂ എന്നത് വലിയ ചലഞ്ചാണല്ലൊ. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ ഷൂ ലഭിക്കുന്നത് ഡൽഹി ജുമാ മസ്ജിദിന്റെ പരിസരത്താണെന്നാണ് എന്റെ അറിവ്. അതിനെ വെല്ലുന്ന രീതിയിലാണ് ഇമോജിയുടെ മുന്നേറ്റം. ഏതായാലും സാധാരണക്കാരന്റെ വസ്ത്രാലയത്തിന് മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ.

  • @samadthottoli9623
    @samadthottoli9623 10 місяців тому

    Nalla vilakkuram nalla collectionm und❤

  • @Shamna021
    @Shamna021 10 місяців тому

    Masha
    Allah. Ellam kondum very very super. Quality, price, selection and very interesting offers like online, wholesale, vittazhikkal etc all are best for us,.. Surely we join with your EMOJI. For purchasing . Insha Allah.

  • @ali49k
    @ali49k 10 місяців тому

    നല്ല വിലക്കുറവ്, എന്നാൽ ക്വാളിറ്റിയിൽ ഒരു കുറവും ഇല്ല, ഞാൻ ഒരു പ്രവാസിയാണ്, വെക്കേഷൻ വന്ന് തിരിച്ചു പോകുമ്പോ ഇമോജിയിൽ നിന്ന് bulk പർച്ചേസ് ചെയ്താണ് പോവാറുള്ളത്…strongly suggestd

  • @safuvanak7674
    @safuvanak7674 10 місяців тому

    ധൈര്യമായി പോകാം പർച്ചേസ് ചെയ്യാം.എന്നെ ഏറെ ആകർഷിച്ചത് ലേഡീസ്സിനുള്ള ഷൂസ് ആണ്.വ്യത്യസ്ത നിരങ്ങളിൽ കുറഞ്ഞവിലയിൽ ഇമോജിയിൽ ഷൂസ് ഉണ്ട്.മറ്റു കടകളെ അബേക്ഷിച്ചു നല്ല വിലക്കുറവാ

  • @aneesudheent.8492
    @aneesudheent.8492 10 місяців тому

    കൊള്ളാം.. അഭിനന്ദനങ്ങൾ ❤

  • @soopyvauty6902
    @soopyvauty6902 10 місяців тому

    ഞാൻ പല പ്രാവശ്യം ഇമോജിയിൽ പോയിട്ടുണ്ട്.. എന്റെ പല സുഹൃത്തുക്കൾക്കും നിർദ്ദേശിച്ചു കൊടുത്തിട്ടുമുണ്ട്.. മിതമായ വില മാത്രമേ ഈടാക്കുന്നുള്ളു.. ധൈര്യമായിട്ട് പോകാം..

  • @MuhammadShufi-f7r
    @MuhammadShufi-f7r 10 місяців тому

    സൂപ്പർ കട... നല്ല സെലക്ഷൻ.. മിതമായ വില.. വിശാലമായ പാർക്കിംഗ് സൗകര്യം....

  • @basiermuhammad1648
    @basiermuhammad1648 10 місяців тому

    കാടാമ്പുഴ റൂട്ടിൽ ആണോ

  • @najlanisha6378
    @najlanisha6378 10 місяців тому

    മാഷാ അല്ലാഹ്....നല്ല വിലക്കുറവാണ്.ഞാൻ purchace ചെയ്തിരുന്നു.വിലക്കുറവ് മാത്രമല്ല quality yum ഉണ്ട്. നല്ല collections ഉം ഉണ്ട്.ഇന്ഷാ അല്ലാഹ് ഞാൻ വീണ്ടും വരുന്നുണ്ട്.ഓൺലൈൻ ഉണ്ടെങ്കിലും ഓഫ്‌ലൈൻ ആയി purchace ചെയ്യാനാണ് കൂടുതൽ ഇഷ്ടം.❤👍👍സോഷ്യൽ മീഡിയയിൽ തട്ടിപ്പുകളുടെ കാലമാണ്. പ്രൊമോഷൻ വീഡിയോകളിലൂടെ പറ്റിപ്പ് നടക്കുന്നുണ്ട്. എടപ്പാളിലെ ഒരു കടയെ കുറിച്ച് യുടൂബിൽ കണ്ടതനുസരിച്ച് പോയി നോക്കി. വമ്പൻ തട്ടിപ്പാണ്. വില കുറവ് എന്ന് പറഞ്ഞ് കാണിച്ചതെല്ലാം യൂസ്ഡ് സാധനങ്ങൾ. പെരിന്തൽമണ്ണയിലും ഏറക്കുറേ അങ്ങനെത്തന്നെ. ഒരു മീറ്റർ തുണിയുടെ വിലക്ക് അതേ തുണിയുടെ രണ്ട് മീറ്റർ കൊണ്ട് സ്റ്റിച്ച് ചെയ്ത സാധനം ലഭിക്കുമെന്ന് പറയുമ്പോൾ പിന്നിൽ എന്തെങ്കിലും തട്ടിപ്പുകൾ ഉണ്ടാവുമെന്ന് ഉറപ്പാണ്. കൊറിയ, ദുബൈ, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്ന് അവിടത്തുകാർ ഉപയോഗിച്ച സാധനങ്ങൾ ഡ്രൈൻ ക്ലീൻ ചെയ്ത് വളരെ കുറഞ്ഞ സംഖ്യ ക്ക് ലഭ്യമാക്കുന്ന കേന്ദ്രങ്ങൾ ബാംഗ്ലൂർ പോലെയുള്ള നഗരങ്ങളിൽ ഉണ്ട്. ജനപ്രീതി നേടിയ ചില ഓൺലൈൻ പ്ലാറ്റ്ഫോമിലും അതാണ് നടക്കുന്നത്. അവരാണ് ടെക്സ്റ്റയിൽ സ് മേഖലയെ തകർക്കുന്നതും. ഇമോജിയിൽ ഹോൾ സെയിൽ കൂടിയുണ്ടെന്നറിഞ്ഞപ്പോൾ സാധനങ്ങൾ ഫ്രഷാണെന്ന് കരുതാം. അനുഭവസ്ഥരും അങ്ങനെ പറഞ്ഞതായി കാണുന്നു. നേരിൽ കണ്ടാലെ പറയാൻ പറ്റൂ.

  • @KoyaKutti-el3zr
    @KoyaKutti-el3zr 9 місяців тому +1

    ഇത്ര വില കുറഞ്ഞിട്ടും വാങ്ങിക്കാൻ ആരെയും കാണുന്നില്ല

  • @suhadamankarathodi8169
    @suhadamankarathodi8169 10 місяців тому

    മിനിമം ബജറ്റിൽ ക്വാളിറ്റി ഐറ്റംസ്

  • @muhammedkutty358
    @muhammedkutty358 9 місяців тому

    👌🏻👌🏻👌🏻

  • @sajithac248
    @sajithac248 10 місяців тому

    ❤😊😢

  • @mnmdailylife5898
    @mnmdailylife5898 10 місяців тому

    👍🏻

  • @abdulgafoor2145
    @abdulgafoor2145 10 місяців тому

    🎉😊

  • @safiyamajeed7275
    @safiyamajeed7275 10 місяців тому

    ☝️☝️

  • @SalmanFaris-o9q
    @SalmanFaris-o9q 10 місяців тому

    👍👍

  • @muhammedhanun3593
    @muhammedhanun3593 10 місяців тому

    👍👍👍

  • @siiiina_n
    @siiiina_n 10 місяців тому

    🎉😮

  • @sifarathali5741
    @sifarathali5741 10 місяців тому

    ❤❤❤

  • @basiermuhammad1648
    @basiermuhammad1648 10 місяців тому +1

    ഇത്. എവിടെ ആണ് സ്ഥലം

  • @KadheejaAlavi-d7l
    @KadheejaAlavi-d7l 10 місяців тому

    നല്ല വില കുറവ് കൂടുതൽ സെലക്ഷൻ 😊

  • @muhammedayanikkunnan8153
    @muhammedayanikkunnan8153 7 місяців тому

    Ai

  • @stranger4848
    @stranger4848 10 місяців тому

    Ponnaara makkali nalla prand aitamsum villakuravum und itth kand anubavich ariyuka.........

  • @rukkiya4749
    @rukkiya4749 8 місяців тому

    ഓൾ സെയില് വരുന്നത് ലഹങ്കക്ക് അത്രയും വരില്ല.

  • @Shamna021
    @Shamna021 10 місяців тому

    Masha
    Allah. Ellam kondum very very super. Quality, price, selection and very interesting offers like online, wholesale, vittazhikkal etc all are best for us,.. Surely we join with your EMOJI. For purchasing . Insha Allah.

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq 10 місяців тому

    👌👌👌👌

  • @SeenathT-nw1cg
    @SeenathT-nw1cg 10 місяців тому

    👍🏻👍🏻👍🏻👍🏻👍🏻

  • @samadthottoli9623
    @samadthottoli9623 10 місяців тому

    ❤❤❤