#krail

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 14

  • @somanathannambisan7274
    @somanathannambisan7274 5 днів тому +5

    പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്യുമ്പോൾ തീവണ്ടി പോയി ഈ ഗേറ്റ് തുറക്കുന്നത് പലപ്പോഴും കാത്തു നിന്നിരുന്നത് ഇപ്പോഴും നല്ല ഓർമ്മയിലുണ്ട്.

  • @shibuas1153
    @shibuas1153 5 днів тому +6

    ഭരണാധികാരികൾ ദീർഘവീക്ഷണം ഉള്ളവരായിരിക്കണം. 100 കൊല്ലം കഴിയുമ്പോൾ ജനസംഖ്യ എത്രയായിരിക്കുമെന്നും, വാഹനങ്ങൾ എത്രയായിരിക്കും എന്ന് ചിന്തിക്കണം. 50-60 കൊല്ലം മുൻപ് എത്ര വീടുകളിൽ മോട്ടോർ വാഹനമുണ്ടായിരുന്നു. ഒരു സൈക്കിൾ പോലും ഇല്ലാത്ത വീടുകൾ ഉണ്ടായിരുന്നു.. ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിനെ എതിർക്കുന്നവർ ബ്ലോക്ക്‌ എന്ന വാക്ക് ഉച്ചരിക്കരുത്.

  • @ktrdas
    @ktrdas 4 дні тому +2

    വളരെ ചിന്തിക്കേണ്ട ഒരു വീഡിയോ. ഇന്നലെകളിൽ നിന്നും ആണ് ഇന്നുകൾ ഉണ്ടാവുന്നത്. അതിൽനിന്നും നാളെകൾ. ഇന്നലെകളിൽ നിന്നാൽ നമ്മൾ എവിടെയും എത്തില്ല

  • @suresh7300
    @suresh7300 5 днів тому +8

    ഞാൻ UK യിൽ ഇരുന്നാണ് ബിജുവിന്റെ വാർത്തകൾ കാണുന്നത് ...കെ റെയിൽ വേണ്ടാന്ന് പറഞ്ഞ എം എൻ കാരശ്ശേരി ആർക്കണിത്ര തിരക്കെന്നു ചോദിച്ച ഉമാ തോമസ് ബദൽ മാർഗങ്ങളുമായി സെമിനാര് സങ്കടിപ്പിച്ച ശാസ്ത്ര സാഹിത്യ പരിഷിത് എല്ലാവരോടും ചരിത്രം മാപ്പുകൊടുക്കില്ല

  • @sureshbabu9118
    @sureshbabu9118 5 днів тому +4

    മാക്സിനും,ബിജുവിനും ആശംസകൾ❤🎉🎉🎉

  • @Sainbazibazi
    @Sainbazibazi 5 днів тому +1

    👍🏻

  • @abdagalil.m.omaliyekkal826
    @abdagalil.m.omaliyekkal826 5 днів тому +4

    അതിന് തൊട്ടടുത്ത് സതേൺ എയറോനോട്ടിക്കൽ എബിന യറിംഗ് കോളേജ് ഉണ്ട്. ബസ് കടന്ന് പോകുവാൻ ഒരുപാട് കാത്ത് നിൽക്കണം. വളരെ നന്നായിരിക്കുന്നു. ട്രാവേ യെ കുറിച്ച് ഒരു പരിപാടി അവതരിപ്പിക്കൂ🙏🙏.

    • @bijupavithra
      @bijupavithra  4 дні тому +1

      ഉറപ്പായും മാക്സിന് അറിയാം

  • @sureshnsureshanm6677
    @sureshnsureshanm6677 4 дні тому +2

    വികസനവും വേഗനയേറിയ സൗകര്യങ്ങളു മാധ്യമങ്ങളുടെ പിന്തിരിപ്പൻ കച്ചവടങ്ങളെ ബാധിക്കും ജനങ്ങൾ എത്ര അകലുന്നുവോ അവിടെ ഏത് വ്യാജവും ഏറ്റെടുക്ക അതുവഴി മുതലെടുക്കാം

  • @babukv1819
    @babukv1819 4 дні тому

    👌👌👌👌👌🌹👍👍👍👍

  • @surendrankk8363
    @surendrankk8363 5 днів тому +2

    ചരിത്രം അറിയാവുന്നവർ പ്രതികരിക്കൂ.

  • @suluc2913
    @suluc2913 5 днів тому +3

    Lonappan Nambadan master 👍👍