എളുപ്പമല്ല ബിജെപി വിജയം | TMJ Election Notes 2024

Поділитися
Вставка
  • Опубліковано 13 тра 2024
  • ബിജെപി അനായാസ വിജയം കൈവരിക്കുമെന്നായിരുന്നു ലോക സഭ തിരഞ്ഞെടുപ്പിന്റെ തുടക്കത്തിലുള്ള ഇമ്പ്രഷന്‍. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ബീഹാര്‍, കര്‍ണ്ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് തിരിച്ചടി നേരിടുമെന്ന നിഗമനങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ലെന്ന് TMJ Election Notes -ല്‍ കെ ജെ ജേക്കബ്.
    #Election2024 #ElectionCommission #SupremeCourt #arvindkejriwaled #AamAdmiParty #bjp #Congress
    𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹
    𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀.
    Website - themalabarjournal.com/
    Facebook - / themalabarjournal
    Twitter - / malabarjournal
    Instagram - / themalabarjournal
    WhatsApp - chat.whatsapp.com/E78RP4EtKns...

КОМЕНТАРІ • 54

  • @shafeek352
    @shafeek352 17 днів тому +19

    ഏതൊരു ഏകാധിപതിക്കും അന്ത്യമുണ്ട്, അത്‌ എത്ര മാത്രം വേഗം ആവുന്നു അത്രയേ നോക്കണ്ടൂ...

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA 18 днів тому +11

    വിജയം ഇന്തൃ മുന്നണിയിൽ മാത്രം!!
    ------------------------------------------------------------------
    ഇന്തൃൻ ഭരണഘടന കാത്തു സൂക്ഷിക്കേണ്ടത് ഓരോ ഇന്തൃൻ പൌരൻെറയും ഉത്തരവാദിത്വവും കടമയുമാണ്. പ്രതേൃകിച്ച് ഈ ഇരുണ്ട കാലഘട്ടത്തിൽ. മതത്തിൻെയും ജാതിയുടെയും വർണ്ണത്തിൻെറയും പേരിൽ പല തട്ടുകളിലാക്കി വിഭജിച്ച്, പരസ്പരം തമ്മിലടിപ്പിച്ചു ചോര കുടിക്കാൻ തക്കം പാർത്തിരിക്കുന്ന കഴുകൻമാരെ നമ്മൾ സൂക്ഷിക്കണം. ഇഷ്ടഭക്ഷണം കഴിക്കാനും, ഇഷ്ടവസ്ത്രം ധരിക്കാനും, ഇഷ്ടഭാഷ സംസാരിക്കാനും, ഇന്തൃയിൽ ഉടനീളം സഞ്ചരിക്കാനും, ഇഷ്ടപ്പെട്ട പങ്കാളിയെ കണ്ടെത്താനും, അനുവാദവും സംരക്ഷണവും നൽകുന്ന വിശുദ്ധ ഗ്രന്ഥമാണ് നമ്മുടെ ഇന്തൃൻ ഭരണഘടന. അതിനെ മലീനസമാക്കി, വെടക്കാക്കി തനിക്കാക്കുക എന്ന അടവുനയവുമായി, ഒരു പറ്റം വർഗീയവാദികൾ പാഞ്ഞു നടക്കുന്നുണ്ട്. ഒരു പതേൃക മതവിശ്വാസികളെ മാത്രം അകറ്റി നിർത്തുന്ന പ്രവണത, നൃൂനപക്ഷജനത്തെ തമ്മിൽ അടിപ്പിച്ച്, കുറെപ്പേരെ കൂടെ നിർത്താൻ പണം നൽകി മോഹിപ്പിക്കുക, കെണിയിൽ വീഴാത്തവരെ കള്ളക്കേസിൽ പെടുത്തി ജയിലിൽ അടക്കുക, വീണ്ടും അവരെ പ്രലോപിച്ച് കൂട്ടി, വാഷിങ് മിഷൃനിലിട്ട് ശുദ്ധീകരിച്ച് സ്ഥാനാർത്ഥി പട്ടം നൽകി അവരോധിക്കുന്ന കാഴ്ചയും ജനം കൌതുകത്തോടെ, വളരെ വേദനയോടെ കാണുകയാണ്. ആവശൃത്തിനു പണച്ചാക്കുകൾ, വിലക്കെടുത്ത കോർപ്പേറേറ്റു മാധൃമപടകൾ, തളത്തിനൊപ്പം തുള്ളുന്ന ഉയർന്ന ഉദോഗൃസ്ഥവൃന്ദം, എന്തിനു ആരേയും ഭയമില്ലാത്ത ഗുഢാപ്രമാണികളും.
    ഇതിനെ നേരിടനാണ് പാവം രാഹുൽ ഗാന്ധി, കനൃാകുമാരി മുതൽ കാശ്മീർ വരെ ഭാരത് ജോഡോ യാത്രയും, നൃായ് യാത്ര മണിപ്പൂരിൽ നിന്നു തന്നെ തുടങ്ങി മുംബെയിൽ അവസാനിപ്പിച്ച നീണ്ടുനിന്ന കാൽനടയാത്രയും, പൊതുജനങ്ങളെ നേരിൽകണ്ട്, അവരുടെ ആവശൃങ്ങളും വേദനകളും കണ്ണീരും രോദനവും മനസിൽ പതിപ്പിച്ച്, അതിനു പരിഹാരമായി ഇന്തൃ മുന്നണി പ്രകടനപ്രത്രികയിൽ പ്രഥമ സ്ഥാനം നൽകി അവതരിപ്പിക്കാൻ കാരണമായത്.
    അതിൽ ജനങ്ങളാണ് ഭരണാധികാരികൾ, അവർ തിരഞ്ഞെടുക്കുന്ന താൽക്കാലിക ജോലിക്കാർ മാത്രമാണീ നികളിക്കുന്ന പ്രമാണികൾ, അവരെ വരച്ച വരയിൽ നിർത്താൻ നമ്മൾ ബാദ്ധൃസ്ഥരാണ്. അല്ലെങ്കിൽ നമ്മൾ പടുത്തുയർത്തിയ മഹത്തായ തറവാടു നശിക്കും, അതിനു രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തിയും കരുത്തും നൽകാൻ, കേന്ദ്രത്തിൽ ഇന്തൃ മുന്നണിയെ മഹാഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ, ഒത്തൊരുമിച്ച്, സ്നേഹത്തോടെ, ഐകൃത്തോടെ നമുക്ക് അങ്കത്തട്ടിലിറങ്ങാം. വിജയം നമുക്ക് സുനിശ്ചയം, നന്ദി
    ജയ് രാഹുൽ ഗാന്ധി
    ജയ് ഇന്തൃ മുന്നണി
    ഹൈനസ് ജോയ് പാവന
    21.04.2024

    • @vpbbwip
      @vpbbwip 16 днів тому

      ജോഡോ യാത്രയൊക്കെ ആള് കൂടുന്ന ഇടങ്ങളിൽ മാത്രമേ നടന്നിട്ടുള്ളൂ.
      ബാക്കി എല്ലാം കാരാവാൻ യാത്ര മാത്രം. രണ്ടാം യാത്ര പൊളിഞ്ഞു പോയപ്പോൾ ഇടയ്ക്ക് നിർത്തി പോവുകയായിരുന്നു. ഇപ്രാവശ്യം രാഹുൽ ജീ കഴിഞ്ഞ തവണത്തെപ്പോലെ പൂണൂൽ ഇടുകയും തൃശ്ശൂലം പിടിച്ച് അമ്പലത്തിൽ നിരങ്ങുകയും ഉണ്ടായില്ല

  • @reethamaliakal2767
    @reethamaliakal2767 18 днів тому +4

    A very fruitful discussion. Thanks.

  • @MegaSreevalsan
    @MegaSreevalsan 16 днів тому +3

    ജൂൺ 4 വരെ എല്ലാ സ്വപ്നവും ധൈര്യപൂർവ്വം അയവിറക്കാം ...... No Tax for that !

  • @ismailkizhakkail
    @ismailkizhakkail 15 днів тому

    hello Sethu, great to see the show.Excellent analysis

  • @pradeeppascal2251
    @pradeeppascal2251 16 днів тому +6

    ഇത്ര ബാലിശമായി സംസാരിക്കുന്ന പ്രധാനമന്ത്രിഇന്ത്യയിൽ ഇതിനുമുമ്പുണ്ടായിട്ടില്ല.

  • @ashokans49
    @ashokans49 16 днів тому +5

    മോദി തെരഞ്ഞെടുപ്പു അട്ടിമറിക്കും മോദിയുടെ സംസാര ഭാഷ മാറുന്നു.

  • @pradeeppascal2251
    @pradeeppascal2251 16 днів тому +1

    Coherent

  • @lawrencepx9189
    @lawrencepx9189 18 днів тому +7

    നല്ലൊരു ചർച്ച ❤, BJP തോൽക്കും എന്നായാൽ, Election തന്നെ അട്ടിമറിക്കപ്പെടാൻ സാധ്യത ഇല്ലേ ?

    • @rajeshnair-gx7eg
      @rajeshnair-gx7eg 16 днів тому

      Andha cummi need to understand, this is not your china, Pakistan, russia or North Korea to do that ! Bloody there is no sense left with your head, shame on you cummi !

  • @nasarwayanad7052
    @nasarwayanad7052 18 днів тому +6

    കോൺഗ്രസ്‌ വന്നാൽ 90 ബിജെപി നേതാക്കൾ ഇന്ത്യ വിടും ജഡ്ജി വരെ

  • @sajeevnagath4835
    @sajeevnagath4835 16 днів тому +1

    ബല്ലാത്ത ജാതി കരച്ചിലാണല്ല്😊😂😂

  • @GoldendesertGDT
    @GoldendesertGDT 14 днів тому +1

    Modiji ❤❤❤❤❤❤

  • @hishamkcvettom
    @hishamkcvettom 17 днів тому

    👍👍

  • @padmakumar6081
    @padmakumar6081 17 днів тому

    🎉🎉🎉🎉

  • @devadathan
    @devadathan 18 днів тому +1

    തൊഴിലില്ലാത്ത ആർത്തി പണ്ടാരങ്ങളായ കുറെ മാധ്യമ ധർമ്മക്കാർ. ആൾക്കാരുടെ ഇമോഷനെ ഉപയോഗിച്ച് ഹിറ്റ് കൂട്ടുവാനുള്ള തത്രപ്പാട്

  • @narayananm3058
    @narayananm3058 18 днів тому

    As long as u support Pinarayi ,not a communist, Mr Jacob is not fair

  • @ashokans49
    @ashokans49 16 днів тому +1

    ഇത്രയും ഭയാനകമായ അന്തരീഷത്തിൽ നടക്കുന്ന ഇ തെരഞ്ഞെടുപ്പിൽ BJP തോക്കും എന്നു കാണുമ്പോൾ ഇവിടെ അട്ടിമറികൾ സംഘടിപ്പിക്കും.

    • @vpbbwip
      @vpbbwip 16 днів тому

      ഭയപ്പെടേണ്ട, കേരളത്തിൽ ഗുണ്ടാ വേട്ട തല്ക്കാലം തുടങ്ങിയിട്ടുണ്ട്.

  • @yasarshayan
    @yasarshayan 16 днів тому

    വിലക്കയറ്റം തന്നെയാണ് പ്രധാന പ്രശ്നം..വിലക്കയറ്റത്തിന് അനുസരിച്ച് വരുമാനം വർധിക്കുന്നില്ലാത്തത് ഉത്തരേന്ത്യയിൽ ജനങ്ങളെ നന്നായി ബാധിച്ചു... കേരളത്തിൽ ഈ പ്രശ്നം പിണറായിയുടെ തലയിൽ ഇടമെങ്കിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത് ആരുടെ തലയിൽ ഇടും എന്നതാണ് ബിജെപി നേരിടുന്ന പ്രധാന പ്രതിസന്ധി

  • @sivaprasad5502
    @sivaprasad5502 18 днів тому

    പിന്നെ എളുപ്പം ആർക്കു ആണു.
    നേരെ അങ്ങു പറഞ്ഞു കൂടെ.

  • @shalurinu
    @shalurinu 17 днів тому +2

    കേരളത്തിൽ നിങ്ങളൊക്കെ പറയുന്നു ബിജെപി ക്ക്‌ എളുപ്പമല്ലെന്ന് ഞാൻ ഒരുപാട് നോർത്ത് ഇന്ത്യൻസിനോട് discus ചെയ്തപ്പോൾ അവർ പറയുന്നത് ബിജെപിക്ക് eazy ആണെന്നാണ് wait nd see

  • @sunnykuriakose2993
    @sunnykuriakose2993 17 днів тому +1

    India 350+Rahul pm2024, bye bye modi

  • @mnajeebmohammed6787
    @mnajeebmohammed6787 18 днів тому

    CP റാഷിദ് എന്ന പ്രവാചകൻ അല്പം മുമ്പ് മാതൃഭൂമി ചാനലിലിരുന്ന് പ്രവചിച്ചത് BJP ക്ക് 300 + സീറ്റുകൾ കിട്ടുമെന്ന് ണല്ലോ

  • @GoldendesertGDT
    @GoldendesertGDT 14 днів тому

    BJP 💞💞💞💞💞

  • @shai326
    @shai326 16 днів тому

    👍👍👍👍

  • @ouseph.p.a5984
    @ouseph.p.a5984 12 днів тому

    കള്ളം ചെയ്യുന്നവന്, എന്തും എളുപ്പമാണ്, തോൽക്കാതെ നോക്ക്

  • @GoldendesertGDT
    @GoldendesertGDT 14 днів тому

    2024 BJP 💖💖❤️❤️💕

  • @eldhosechacko4829
    @eldhosechacko4829 16 днів тому

    Rahul ji👍👍

  • @user-jq4dk2ft2r
    @user-jq4dk2ft2r 18 днів тому +2

    JAI HIND JAI MODI JI POWER OF BHARAT MATA 🇮🇳🌍❤️🌹✈️🌍🚀🪐🇮🇳

    • @shaheedm4565
      @shaheedm4565 16 днів тому

      ഉവ്വ ഉവ്വവ്വ

  • @user-cf9ng9tf5f
    @user-cf9ng9tf5f 17 днів тому

    .ഇത്രയും വലിയ വർഗീയ വാദിയെ കണ്ടിട്ടില്ല

  • @opedsk
    @opedsk 16 днів тому +1

    ഇവൻ്റെയൊക്കെ സർട്ടിഫിക്കറ്റ് വേണമല്ലോ 😂

  • @Jamsheer-le5ym
    @Jamsheer-le5ym 18 днів тому

    മോഡി ഒന്ന് കരഞ്ഞു കാണിച്ചാൽ നിങ്ങളുടെ ഈ അനുമനങ്ങൾ എല്ലാം മാറും... അത് അടുത്ത ഘട്ടത്തിന് മുൻപ് ഉണ്ടാവും എന്നാണ് എനിക്ക് തോന്നുന്നത്...

  • @bobyjoseph3215
    @bobyjoseph3215 15 днів тому

    രാഹുൽ ❤

  • @user-jq4dk2ft2r
    @user-jq4dk2ft2r 18 днів тому

    പഴയകാല റേഷൻ പിടികയിൽ മരം കിഴങ്ങ് പണം കൂ നിൽക്കണം ഇന്ന് മതം നോക്കാതെ എല്ലാ പാവപെട്ട വർക് സൗജന്യ അരി നൽകാനുള്ള മോഡി ജി യൂടെ വികസനം

    • @VincentPaul-jh5zt
      @VincentPaul-jh5zt 16 днів тому

      Have you heard of the bhakranagal dam and green revolution..! That's In Indira Gandhi's period . First you study India .......!

  • @user-jq4dk2ft2r
    @user-jq4dk2ft2r 18 днів тому

    JAI SHREE RAM 🕉️ JAI SHREE RAM

  • @user-jq4dk2ft2r
    @user-jq4dk2ft2r 18 днів тому +1

    ഒരൂ പഞ്ചായത്ത് ഭരിച്ച പരിജയം ഇല്ല ത രാഹുൽ ഭരതം ഭരിക്കണം എന്ന നടക്കാത്ത സ്വപ്നം പേറി നടക്കുന്നത്

    • @farooqpaikampaikam7054
      @farooqpaikampaikam7054 18 днів тому

      ജവഹർലാൽ നെഹ്റു പഞ്ചായത്ത് ഭരിച്ചിട്ടില്ല പ്രധാനമന്ത്രിയായി 17 കൊല്ലം തുടർന്നത്

    • @sinuninu777
      @sinuninu777 17 днів тому +1

      പണി ഒന്നും ആയില്ല അല്ലെ 😢😢

    • @vpbbwip
      @vpbbwip 16 днів тому

      ​@@sinuninu777
      പൊട്ടന് പരിചയം ഉണ്ടായിട്ടെന്ത് കാരണം ?!

  • @unnipillai9598
    @unnipillai9598 13 днів тому

    😂😂😂😂😂😂