Wow കിടിലൻ വെറൈറ്റി റെസിപ്പി ആണല്ലോ ഞാൻ ഫസ്റ്റ് ടൈം ആണ് ഇങ്ങനെ ഒരു റെസിപ്പി കാണുന്നത് എന്തായാലും കണ്ടിട്ട് വളരെ ഈസി ആയിട്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു ബ്രേക്ഫാസ്റ്റിന്റെ റെസിപ്പി ആണല്ലോ ഇത് കുട്ടികൾക്ക് നല്ല ഇഷ്ടപ്പെടും ഇങ്ങനെ തയ്യാറാക്കി കൊടുത്താൽ എന്തായാലും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം good recipe
Ethu sherikkum veriety thanney, engana oru recipe adhyamaya kanunnath enthayalum masha allah super dear, urappayittum try chaithu nokkum, othiri eshtayi, thanku for sharing video
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു കേട്ടോ.. വളരെ വെറൈറ്റി ആയിട്ടുള്ള ഒരു റെസിപ്പി കാണിച്ചു തന്നതിന് ഒരുപാട് നന്ദി....കുഞ്ഞുമക്കൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന റെസിപ്പി ആണല്ലോ.... ഞാനെന്റെ മക്കൾക്ക് ഒന്നു ഉണ്ടാക്കിക്കൊടുത്തു നോക്കട്ടെ... എന്നും ഒരേ റെസിപ്പി കഴിച്ച് അവരും മടുത്തിട്ടുണ്ട്.. ഇത് അവർക്ക് ഒരുപാട് ഇഷ്ടപ്പെടും
മാഷാ അള്ളാ വെറൈറ്റി റെസിപ്പി ആണല്ലോ. ഇങ്ങനുള്ള സ്നാക്ക് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം.സ്വീറ്റ് ആയതോണ്ട് ഈ റെസിപ്പി കുട്ടികൾക്ക് നന്നായി ഇഷ്ടപ്പെടുമല്ലോ. അവതരണം നന്നായിട്ടുണ്ട്. ഇതുപോലെത്തെ വെറൈറ്റി റെസിപ്പിയുമായി ഇനിയും വരണേ.👍🥰
അടിപൊളി റെസിപ്പി ആണല്ലോ. ഞാൻ ആദ്യമായിട്ടാണ് ഈ റെസിപ്പി കാണുന്നത്. ഒത്തിരി ഇഷ്ടപ്പെട്ടു. എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം. ഇത്തരം വറൈറ്റി റെസിപ്പികൾ ഇനിയും പ്രതീക്ഷിക്കുന്നു.
Nalla adipoly recipe😋😋
Puthiya recipe aanallo kuttikalkku enthayalum eshtaavum colourful aanu
kollalo poli iteam👌👌👌
Adipoli snack👌
അടിപൊളി റെസിപ്പി ആണല്ലോ എന്തായാലും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം
കിടിലൻ വെറൈറ്റി റെസിപ്പി ആണല്ലോ
Itgayude ella recipeyum variety aanallo ith kaanaanum nalla bangi und colour kandaal thanne kittikalokke kazich pokum simple recipeyum aan onn try chaith nokanam👌
Ith kollaalo... Puthiyoru recipe.... Indaakki nokkaatto
Snack Garnishing awesome..👌👍
Woww nalla our vereitty resippiyanallo superayittund nalloru video ayirunnu thanks for sharing 👍👍👌
Nammale pandam👍👍
മുട്ട കൊണ്ടുള്ള recipe valareyadikam ഇഷ്ട്ടമായി try ചെയ്തത് നോക്കണം
നല്ല രസമുണ്ട് കാണാൻ കഴിക്കാൻ അതിലേറെ ടേസ്റ്റ് ആയിരിക്കും എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്ക
മാഷാ അല്ലാഹ് 🤲
ഒരു വെറൈറ്റി റെസിപ്പി 😋😋👌👌🥰
Haiwaaa eth kidlam snack thanne
Super👍
സൂപ്പർ റെസിപ്പി.. തീർച്ചയായും try ചെയ്യും
Very very helpful video well prepared and nice presentation and thx 4 sharing such a variety breakfast recipe
Ith variety aanallo
Kanan thanne nalla monjundallo
Kuttikalkk snackayi kodthvidan pattiya recipe. Thanks 😊
ഇതുവരെ കാണാത്ത റസിപ്പി കഴിക്കാനും കിടുവായിരിക്കും കണ്ടാൽ അറിയാം
Super
വെറൈറ്റി വിഭവം ആണല്ലോ. കാണാൻ നല്ല ബംഗിയുണ്ട്. ഇതുപോലെ ഉണ്ടാക്കായിനോക്കാം
Yum 😋😋
Variety recipe
Njan ithu vare ingane oru recipe kandittilla expect more varieties
മാഷാഅല്ലാഹ് അടിപൊളി റെസിപ്പി കാണാൻ നല്ല ലുക്ക് und
ഇത് പുതിയ ഒരു റെസിപ്പി ആണല്ലോ കാണാൻ തന്നെ നല്ല മൊഞ്ചു ഉണ്ടല്ലോ
നല്ല recipe ആണ്. ഇത് വരെ കാണാത്ത ഒരു snack. കാണാനും വളരെ ഭംഗി ആയിട്ടുണ്ട്. ഉണ്ടാക്കി നോക്കാം
Colourfull dish,ed makkalk undaaki kodthaal endayalum kayikkm,,bakshanm kayikkan madiyulla mklk endayalum kayikm..healty and beautifu🤩🤩🤩👍
Wow വെറൈറ്റി കളർഫുൾ വിഭവം ആണല്ലോ കുട്ടികൾക്കൊക്കെ ഇങ്ങനെ ഉണ്ടാക്കി കൊടുത്താൽ എന്തായാലും കഴിക്കുംgood recipe and good presentation
Wow കിടിലൻ വെറൈറ്റി റെസിപ്പി ആണല്ലോ ഞാൻ ഫസ്റ്റ് ടൈം ആണ് ഇങ്ങനെ ഒരു റെസിപ്പി കാണുന്നത് എന്തായാലും കണ്ടിട്ട് വളരെ ഈസി ആയിട്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു ബ്രേക്ഫാസ്റ്റിന്റെ റെസിപ്പി ആണല്ലോ ഇത് കുട്ടികൾക്ക് നല്ല ഇഷ്ടപ്പെടും ഇങ്ങനെ തയ്യാറാക്കി കൊടുത്താൽ എന്തായാലും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം good recipe
ഇതുവരെ കാണാത്ത റസിപ്പി കഴിക്കാത്തയും റസിപ്പി അവതരണം poli
Adipoli recipe aanttoo undaakkunath kaanumbol kothiyaayi kayikkaan thonnunnu iniyum ithupolulla recipe pradeekshikkunnu
Variety snack 😋👌
ഇത് വരെ കാണാത്തൊരു ഐറ്റം. കാണാൻ തന്നെ നന്നായിട്ടുണ്ട്. അവതരണം കൊള്ളാം.
Ethu sherikkum veriety thanney, engana oru recipe adhyamaya kanunnath enthayalum masha allah super dear, urappayittum try chaithu nokkum, othiri eshtayi, thanku for sharing video
Waaw 🥰റെസിപ്പി വളരെ മനോഹരം 👌ഇതുവരെ ഇങ്ങനെ ഒരു ടൈപ്പ് കണ്ടിട്ടില്ല, കൊള്ളാം 🥰ഇതൊന്ന് ട്രൈ ചെയ്തിട്ട് തന്നെ ബാക്കികാര്യം 🥰thanks for help
waoo super veriety recipie🥰🤩
Nalla colorfull recipe super
Woow veriety snack aanello. Kaanumbol thanne kazikaan thonni. Avatharanam polichutto. Kuttigalk eshtapedunna ee recipe undaaki nokanan. Ethpole ulla veriety video's enniyum pratheekshikunnu 👍👍🥰🥰
ഇതുവരെ എനിക്ക് ഇങ്ങനെ ഒരു ബുദ്ധി തോന്നിയിട്ടില്ല എന്തായാലും ട്രൈ ചെയ്തു നോക്കട്ടെ
അടിപൊളി ഐറ്റം ആണല്ലോ, ഞാൻ ആദ്യമായിട്ടാണ് കാണുന്നത്, കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കണം അവർക്ക് എന്തായാലും ഇഷ്ട്ടാവും
ശരിയാ കൊതിയായി 👍🏻
Wow suppar ഇതുവരെ കാണാത്ത ഒരു പുതിയ ഒരു ഐറ്റം ഏതായാലും അടിപൊളിയായിട്ടുണ്ട് നല്ല ഭംഗിയുണ്ട് കാണാൻ 🥰
ഇതൊരു വെറൈറ്റി ഐറ്റം തന്നെയാണ് ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരെണ്ണം കാണുന്നത് അകത്ത് പഴം വെച്ചതായത് കൊണ്ട് നല്ല രുചി ആയിരിക്കും
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു കേട്ടോ.. വളരെ വെറൈറ്റി ആയിട്ടുള്ള ഒരു റെസിപ്പി കാണിച്ചു തന്നതിന് ഒരുപാട് നന്ദി....കുഞ്ഞുമക്കൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന റെസിപ്പി ആണല്ലോ.... ഞാനെന്റെ മക്കൾക്ക് ഒന്നു ഉണ്ടാക്കിക്കൊടുത്തു നോക്കട്ടെ... എന്നും ഒരേ റെസിപ്പി കഴിച്ച് അവരും മടുത്തിട്ടുണ്ട്.. ഇത് അവർക്ക് ഒരുപാട് ഇഷ്ടപ്പെടും
Innale kanda udane try cheythu
Perfect 👍
Thanks👍
ravile easy ayitt undakkan pattunna recipe eppozhum enikkishtamanu school okke ullappo namukk ath nallathalle makkalk pettennu undakki kodukkamallo
Veriety snack ആണല്ലോ 🙄😍ഞാൻ ആദ്യമായിട്ടാ ഇങ്ങനൊരു snacks കാണുന്നത് 😋ഇനി try ചെയ്തുനോക്കാം
Thanks
കുറച്ചു കഷ്ടപ്പെടാനുണ്ടെങ്കിലും കാണാൻ നല്ല ടേസ്റ്റി ആയി തോന്നുന്നുണ്ട്. ഉണ്ടാക്കി നോക്കട്ടെ. ഷെയർ ചെയ്തതിനു നന്ദി 🥰👍
Thankyou
Wow 👌..ഇങ്ങനൊരു recipe ആദ്യം കാണുന്നു...kollam...കുട്ടികൾക്കും ഒരുപാട് ishtamavum...
try cheyth nokkanam... molkk ishtamakumenn thonnunu, nokkitt parayam enganundenn..
മാഷാ അള്ളാ വെറൈറ്റി റെസിപ്പി ആണല്ലോ. ഇങ്ങനുള്ള സ്നാക്ക് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം.സ്വീറ്റ് ആയതോണ്ട് ഈ റെസിപ്പി കുട്ടികൾക്ക് നന്നായി ഇഷ്ടപ്പെടുമല്ലോ. അവതരണം നന്നായിട്ടുണ്ട്. ഇതുപോലെത്തെ വെറൈറ്റി റെസിപ്പിയുമായി ഇനിയും വരണേ.👍🥰
Thanks, sure
അടിപൊളി റെസിപ്പി ആണല്ലോ. ഞാൻ ആദ്യമായിട്ടാണ് ഈ റെസിപ്പി കാണുന്നത്. ഒത്തിരി ഇഷ്ടപ്പെട്ടു. എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം. ഇത്തരം വറൈറ്റി റെസിപ്പികൾ ഇനിയും പ്രതീക്ഷിക്കുന്നു.
Thanks
Good presentation keep going with more videos ,it looks yummy ❤ good luck with your presentation ❤
Thanks
ഇത് ഇതുവരെ കാണാത്ത ഒരു റെസിപ്പി ആണ്..കാണുമ്പോൾ തന്നെ ഒരു കളർഫുൾ ആയിട്ടുള്ള മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു item
Thanks
അടിപൊളി റെസിപ്പി എന്തായാലും നമ്മളുടെ കണ്ണൂർ കാർ അല്ലേ അപ്പോൾ ഭക്ഷണകാര്യത്ത് പിന്നോട്ട് ആവില്ലല്ലോ 👍🏻👍🏻
Thanks😄
Mashaallah adipoli snack
കിടിലൻ പലഹാര റെസിപ്പി ആണല്ലോ