സർ ന്റെ ക്ലാസ്സ് മുന്നേ കാണാറുണ്ടായിരുന്നു... Lgs കഴിഞ്ഞപ്പോ പഠനം നിർത്തി... ഇനി ഇപ്പോ VFA ഉണ്ട്.... ഇന്ന് തൊട്ട് സർ ന്റെ ക്ലാസ്സ് കണ്ടു പഠിച്ചു തുടങ്ങാം ന്ന് വിചാരിക്കുന്നു....
വേദകാലഘട്ടത്തിനു ശേഷം ഉത്തരേന്ത്യയിൽ ഉടലെടുത്ത ചെറിയ രാജ്യങ്ങളായ 14 മഹാജനപദങ്ങളിൽപ്പെട്ട ഒരു രാജ്യമാണ് 'മത്സ്യദേശം' അതാണ് രാജസ്ഥാൻ. രജപുത്ര രാജക്കനമാർ വാണിരുന്ന സ്ഥലമാണ് രജപുത്താന. ഇന്ത്യൻ ആർമിയുടെ ഒരു റെജിമെൻറിൻ്റെ പേര് ഇതാണ് - 'രജപുത്താന റൈഫിൾസ്' ബ്യൂഗിൾ (ഒരു സംഗീതോപകരണം) ആണ് രജപുത്താന റൈഫിൾസിൻ്റെ ലോഗോ
ഗവേഷണ കേന്ദ്രം പറഞ്ഞപ്പോൾ ആണ് കൈതച്ചക്ക കണ്ടത് അപ്പോഴാണ് അതിന്റെ ഗവേഷണ കേന്ദ്രം എവിടായിരുന്നു എന്നാലോചിച്ചത്, വെള്ള ഷർട്ട് കണ്ടപ്പോ പിടികിട്ടി😁 Ans : വെള്ളാനിക്കര
Sir 10th വരെയുള്ള scert geography study materials ഇപ്പൊ എല്ലാവരുടെയടുത്തും ഉണ്ട് പക്ഷെ ഈ study material ൽ നിന്നും കിട്ടാത്ത കുറച്ചു points plus one plustwo പുസ്തകങ്ങളിലുണ്ട് ആ points topic wise class തരാമോ please 🙏(sir geography expert ആയതുകൊണ്ട് ചോദിച്ചതാ പറ്റിയില്ലെങ്കിൽ കുഴപ്പമില്ല )😎😎😎
Hello sir. Should we really need to study all facts about districts of kerala & Indian states separately. As per my observation the topic districts & states is very vast and questions from that particular topic is very little in recent exams. Can you make classes which is minimized all unnecessary parts & include important parts only. Sir consider this comment as my query and I not even think about criticise you I benefited from your channel a lot as a psc aspirant & expecting more benefits from your classes. Sir if I'm wrong please correct me & if not please consider my request.
👉 Facebook ൽ ഉണ്ടെങ്കിൽ വായോ. 👇
facebook.com/arun.pradeep.393
👉 Instagram ൽ ഉണ്ടെങ്കിലും വായോ 👇
instagram.com/arunppradeep?
illa chakkare
Qqqqqqqqqqq
Qrww ww A far far rwrww the best of luck q1q the wqqqqn
കുറച്ചനാൾ കൊണ്ട് ആലോചിക്കുവായിരുന്നു sir ന്റെ ക്ലാസ്സ് ഒന്നും കാണാനില്ലല്ലയോ എന്ന്...Happy Morning ❤
ഒരു ഇന്ത്യൻ പ്രണയകഥ 💙🐪
സർ ന്റെ ക്ലാസ്സ് മുന്നേ കാണാറുണ്ടായിരുന്നു...
Lgs കഴിഞ്ഞപ്പോ പഠനം നിർത്തി... ഇനി ഇപ്പോ VFA ഉണ്ട്.... ഇന്ന് തൊട്ട് സർ ന്റെ ക്ലാസ്സ് കണ്ടു പഠിച്ചു തുടങ്ങാം ന്ന് വിചാരിക്കുന്നു....
👍👍
വേദകാലഘട്ടത്തിനു ശേഷം ഉത്തരേന്ത്യയിൽ ഉടലെടുത്ത ചെറിയ രാജ്യങ്ങളായ 14 മഹാജനപദങ്ങളിൽപ്പെട്ട ഒരു രാജ്യമാണ് 'മത്സ്യദേശം' അതാണ് രാജസ്ഥാൻ.
രജപുത്ര രാജക്കനമാർ വാണിരുന്ന സ്ഥലമാണ് രജപുത്താന. ഇന്ത്യൻ ആർമിയുടെ ഒരു റെജിമെൻറിൻ്റെ പേര് ഇതാണ് - 'രജപുത്താന റൈഫിൾസ്'
ബ്യൂഗിൾ (ഒരു സംഗീതോപകരണം) ആണ് രജപുത്താന റൈഫിൾസിൻ്റെ ലോഗോ
14 ❌16☑️
ഗവേഷണ കേന്ദ്രം പറഞ്ഞപ്പോൾ ആണ് കൈതച്ചക്ക കണ്ടത് അപ്പോഴാണ് അതിന്റെ ഗവേഷണ കേന്ദ്രം എവിടായിരുന്നു എന്നാലോചിച്ചത്, വെള്ള ഷർട്ട് കണ്ടപ്പോ പിടികിട്ടി😁
Ans : വെള്ളാനിക്കര
പൊളി
Super
@@MrandMrs_PSC ഇത് ഇടരുത് ശ്രെദ്ധ പോകുന്നു
9
State ന് വേണ്ടി ഒരു നോട്ട്ബുക്ക് എടുത്തു. 3 State കഴിഞ്ഞപ്പോൾ നിർത്തി എന്ന് വിചാരിച്ചു 😔
പിന്നെയും Powerfull 💪Sir വന്നു 🙏🙏🙏🙏🙏
Ethokke state padippichu
Athinte link idumo
കുറെ നാളുകൾക്ക് ശേഷം ഇന്ന് ആണ് കൈതചക്ക കഴിച്ചത് നോക്കുമ്പോൾ പൈനാപ്പിൾ സുന്ദരൻ 😄എന്തായാലും pwoli ക്ലാസ്സ് രാജസ്ഥാൻ♥♥♥♥♥♥
5:00 aalwar aano bamar aano hotest place .chilayidath aalwar enn kettittund .Ushnna kaalath choodukoodiya sthalaman bamar ennum, allathe aalwar aan ennum kettitund. eathan sari.
എക്സാം കഴിഞ്ഞു പിന്നെ തുറന്നു ഇല്ല ബുക്ക് ഇന്ന് ആണ് സർ ക്ലാസ്സ് കണ്ടു മുതൽ പഠിക്കാൻ ആഗ്രഹം വന്നേ താങ്ക് യു സർ ❤️🥰❣️👍 power ഫുൾ ആയി ഇരിക്കട്ടെ
സത്യം
സാറിൻ്റെ ക്ലാസ്സ് ഒരുപാട് മിസ്സ് ചെയ്തിരുന്നു.അടുപ്പിച്ചു 2 ക്ലാസ്സ് കിട്ടിയപ്പോൾ ഒരു ഉന്മേഷം ഉണ്ട് പഠിക്കാൻ. Thank you sir 🙏
ഒരു ഇന്ത്യൻ പ്രണയ കഥ
ച്ചക്ക ഷർട്ട് അടിപൊളി 🙏🙏🙏🙏🌹🌹🌹
Entho valare eshttamanu sir Thankalude class...
Super class, 👍Sir engana ellam ormayil nirthunnea😊
സൂപ്പർ ക്ലാസ്സ് സർ 👍👍
നന്നായി എടുത്തു
👍👍👍 കാത്തിരുന്ന ക്ലാസ് കിട്ടി, താങ്ക്യൂ 🌹🌹
tnk u sr.more information kitti.god bless u.pls confirm t formation of rajasthan.
Supper class sarinte nighty valare manoharam
Thank you
എവിടെ ആയിരുന്നു സർ...
വെയ്റ്റിംഗ് aayirunnu sir nte classin💙
Sir 10th വരെയുള്ള scert geography study materials ഇപ്പൊ എല്ലാവരുടെയടുത്തും ഉണ്ട് പക്ഷെ ഈ study material ൽ നിന്നും കിട്ടാത്ത കുറച്ചു points plus one plustwo പുസ്തകങ്ങളിലുണ്ട് ആ points topic wise class തരാമോ please 🙏(sir geography expert ആയതുകൊണ്ട് ചോദിച്ചതാ പറ്റിയില്ലെങ്കിൽ കുഴപ്പമില്ല )😎😎😎
Study meterial google ninnano
Hii sir class sooper , 👍 nerathe oru class shirt avocado 🥑 fruit design innu pineapple 🍍
Elephanta beach-Andaman
വളരെ നല്ല ക്ലാസുകൾ ആണ്.Kerala history യുടെ ക്ലാസുകൾ കൂടി ഉൾപെടുത്താമോ? കുഞ്ഞുവാവ സുഖമായി ഇരിക്കുന്നുവോ?
Thanku sir💐💐💐💐
ക്ലാസ്സ് എല്ലാം super ആണ്, എപ്പോഴും പറയണം എന്ന് വിചാരിച്ച കാര്യം ആണ്..; video edit ചെയ്യാൻ sir എടുക്കുന്ന effort 😂👌❤❤❤❤
Thank you
@@MrandMrs_PSC sir, ഇതുപോലെ തന്നെ കേരള geography യും വരച്ചു explain ചെയ്യുന്ന videos ഉള്ള playlist ഉണ്ടോ..??
Waiting laayirunnu
Valare nanni sir....states nte class continue cheythathil...such a great class
Valare santhosham thonnunnu sirinte class kandapol🙏🙏🙏
Pineapple shirt poli👌🏻
Full states videos idane🙏
Varachu yeduthuthanna class nannayi manasilayi sir thank u
Current affairsill yegane full mark vagaam
CA Yegane easy aakkam yennoru video chaiyyoo sir
Sir nte class iniyum eppoyum venam
Thank you so much, Sir👍😍
Ella divasavum you tube open cheyyunnath sirnte class pratheekshichanu.enthayalum kathiruppu veruthe aayilla.thank you so much sir
School വർക്കു ചെയ്യുന്ന വ്യക്തിയാണ് ഇപ്പോൾ വീണ്ടും online class ആയപ്പോൾ തിരിച്ച് മാഷിന്റെ ക്ലാസിലേക്ക് ...
Vaazhakkulam pineapple
Thank you sir
Waiting for nxt video..
Sir scert SocialScience 5thclass thott 10th class vare class eduthu tharo
Class pinneyum thudangiyathinu big thanks..
Thank you sir
Scert chapter wise classes expect cheyyunnu
Nalla class kure nalayi srinte classinu vendi kathirikkunnu thank you❤❤❤❤
Hello sir.
Should we really need to study all facts about districts of kerala & Indian states separately. As per my observation the topic districts & states is very vast and questions from that particular topic is very little in recent exams. Can you make classes which is minimized all unnecessary parts & include important parts only. Sir consider this comment as my query and I not even think about criticise you I benefited from your channel a lot as a psc aspirant & expecting more benefits from your classes. Sir if I'm wrong please correct me & if not please consider my request.
Rank making അവടെ ആണ് പഠിക്കാതെ വിടരുത് സുഹൃത്തേ
Good class 👍
Oru Indian prayayakatha
Great Indian prenayam
കുറെ നാളുകൾക്കു ശേഷം സാറിന്റെ ക്ലാസ് കണ്ടു സൂപ്പർ👌👌👌👌👌👌 പൈനാപ്പിൾ ടീഷർട്ട് അടിപൊളി 👍👍👍👍👍
Thanku sir.. oru Indian pranayakadha😊
njagal e class nu waiting aayirunu sir
Sir.....ella state nteum class ithupole eduthu tharamo
Thank you very much sir for your detailed class 🙏
Super class
Valare nalla class aanu. Thank you Sir 🙏
Good thx sir
Lgs exam കഴിഞ്ഞു ബുക്ക് തുറന്നിട്ടല്ല. ഇന്നു മുതൽ സാർ ന്റെ കൂടെ ഞാനും കാണും 🙏🙏🙏❤️
മുഴുവൻ state ഉം പഠിപ്പിക്കുമോ
Super class
Thank u sir
Thankyou Sir..🙏🙏🙏
Sir use cheyunna mic onnu parayuvoi pls
Thanks sir👍👍
Jal mahal sthithicheyyunna nadhi paranjilla
Sir hotest district in india ennano atho hotest state in india enno
Good presentation🙂👍
Thank you sir :)
Sir🙏🙏🙏🙏🙏🙏🙏🙏🙏🙏
super👏
Sir please complete this section 🥰🥰🥰🥰
Thankyoumsir
Kuree naalukalkk shesham❤️❤️Came back with full energy😁
എറണാകുളം- പൈനാപ്പിൾ
നല്ല ക്ലാസ്സ്
👌👌👌👌
ബനിയൻ പൊളിച്ചു
Thankyou sir 😊😊🥰
present ..
good
Enik adutha masam high Court assistant exam anu... Sirnte class anu eka predeeksha❤️
Hall ticket vanno
Good claas
❤️❤️🙏
ഉത്തര പർവത മേഖല ഒന്ന് എടുത്തു teramo sr...
Thanks sir 🙏
Kure aayi vijaarikunnu states nte class kaanunnillalonn .full statesum Eduth tharane..ithuvareyulla statesnte ellaa classum sirnte aanu follow cheyyunnath.
athee avidaarunnu
Thank you sir 🙏
Thank you
Film indian pranaya kadha☺
Corona vannu poyappol sir double strong aayi
☺☺🙏🙏
Sir gajavilaasam kottaram, beach lake Jaipur aano Jaisalmer aano.Thar desert nte classil Jaisalmer ennu പറഞ്ഞു.ഒന്ന് clear aakkitharane ?
Waiting for this class
നൈസ് ക്ലാസ് 🥰🥰
Cpo, ceo സ്പെഷ്യൽ ടോപ്പിക്ക് എടുക്കാമോ
Sir🙏🙏🙏🙏🙏🙏🙏🙏🙏🙋🙋🙋🙋🙋🙋🙋
Rajasthan nil Alwar district il thamasichukond class kanunnu njan
Science topics idumo
Hottest district in India Rajasthan ennathu state ennum
Sir janthar mantir delhi lum onille 🤔
ഉണ്ട്
Super class
Union list etra vishayangal ulpeduthyyittund ennu parayamo...
Sathyam parayallo India kkariyanengilum sarinte class kandappozhanu state kalude sthanam manasilayath
👍👍👍