ഒരു തവണ കൺസന്റ് ചോദിച്ചാൽ പിന്നെ ചോദിക്കേണ്ട എന്നർത്ഥം ഉണ്ടോ? | Consent for Sex | Sex Edcuation

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 48

  • @haribelekar4305
    @haribelekar4305 9 місяців тому +2

    പത്തോ ഇരുപതോ മിനിറ്റ് നേരത്തെ ലൈംഗിക ബന്ധത്തിൽ നൂറിലേറെ കാര്യങ്ങൾ രണ്ടുപേരും ചെയ്യാറുണ്ട്. തൊടുക, തടവുക, മസാജ് ചെയ്യുക, ഉമ്മവെക്കുക എന്നിങ്ങനെ കുറേ കാര്യങ്ങൾ. അതൊക്കെ ശരീരത്തിന്റെ ഓരോ ഭാഗത്തും ആകുമ്പോൾ ഗുണിച്ച് നോക്കാം. അതുപോലെ തന്നെ തിരിച്ചും വേണം. അപ്പോൾ അതിന്റെ ഇരട്ടി. അത്രയധികം ആക്ടിവിറ്റികൾക്ക് അത്രയും കൺസന്റ് വേണ്ടിവരും. 20 മിനിറ്റ് നേരത്തെ സെക്സിന് മുന്നൂറ് കൺസന്റ്.. അടിപൊളി.

  • @Alan-nc3pk
    @Alan-nc3pk Рік тому +33

    തിരിച്ച് ചോദിക്കട്ടെ, എത്ര സ്ത്രീകൾ പുരുഷൻ്റെ കൺസെൻ്റ് ചോദിക്കാറുണ്ട്

    • @Surya-qi1ks
      @Surya-qi1ks Рік тому +4

      ഇവർക്ക് തന്നെ അറിയാം ഇവർ പറയുന്നത് എത്രമാത്രം അബ്സർഡ് ആൻഡ് ഇറാഷനൽ ആണെന്ന്, അതാണ് വീഡിയോയുടെ ഒരു ഭാഗത്ത് നൈസ് ആയി മുൻകൂർ ജാമ്യം എടുക്കുന്നത്

    • @Surendran.bhaskaran
      @Surendran.bhaskaran 9 місяців тому +2

      പുരുഷനുള്ള അതേ സ്വാതന്ത്ര്യ. സ്ത്രീക്കും ഉണ്ട്... പക്ഷേ അവൾ തന്നെ സമൂഹത്തിനെ.
      സ്വന്തം ശരീരത്തിന് ഭയക്കുന്നു. ആഗ്രഹം ഉള്ളിൽ തന്നെ കടിച്ചമർതുന്നു.. ഇപ്പോൾ അതിന് ഒത്തിരി മാറ്റം വന്നു തുടങ്ങി 👍

    • @Surendran.bhaskaran
      @Surendran.bhaskaran 9 місяців тому

      നിങ്ങളെപ്പോലുള്ളവർ. മുമ്പോട്ട് ഇറങ്ങി സമൂഹത്തിന് പറഞ്ഞു മനസ്സിലാക്കണം

  • @Surendran.bhaskaran
    @Surendran.bhaskaran 11 місяців тому +1

    ❤😂 എല്ലാ സ്ത്രീകൾക്കും പുരുഷന്മാർക്കും പുറത്ത് ചെയ്യണമെന്ന് ഭയങ്കര ആഗ്രഹമുണ്ട്... അതിൻറെ ഉത്തമ ഉദാഹരണമാണ് ഒളിച്ചോട്ടം😂❤

  • @jineshera3328
    @jineshera3328 10 місяців тому

    Thank you for this
    session with realated to consent in relationship ❤😊

  • @r-zySKCooking
    @r-zySKCooking 9 місяців тому

    നിങ്ങളിൽ ആരാണ് ഡോക്ടർ നിങ്ങളിൽ ആരാണ് ചോദ്യ കർത്താവ് ഈ വീഡിയോ കാണുന്ന പകുതി ആൾക്കാർക്കും നിങ്ങൾ ആരാണെന്ന് മനസ്സിലായിട്ടില്ല വീഡിയോയുടെ തുടക്കത്തിൽ ദയവായി നിങ്ങളുടെ രണ്ടുപേരുടെയും പേര് പറഞ്ഞു തരണം thanks

  • @anoopchalil9539
    @anoopchalil9539 Рік тому +6

    When fools become scholars..
    Whims became law...
    Modesty a rare trait

  • @Surya-qi1ks
    @Surya-qi1ks Рік тому +5

    നേരാം വണ്ണം trafic rules പോലും പാലിക്കാതിരിക്കുന്ന നാട്ടിലാണ് കൺസെൻ്റും പറഞ്ഞ് വരുന്നത്. ഇതൊന്നും ഇവിടെ പ്രായോഗികകവും അല്ല, നടക്കാനും പോണില്ല 💯💯

  • @azadsherfudeen2879
    @azadsherfudeen2879 Рік тому +5

    TEENA JOSEF POYI ORU KALYANNAM KAZHIKKUKA...ELLA CHODYANGAL KKUM ANSWER KITTUM.... 🎉🎉🎉

  • @insomnia5828
    @insomnia5828 3 місяці тому

    അവതാരിക സിംഗിൾ ആണോ.. ഒരു ക്രഷ് ❤❤

  • @ashwy_inn
    @ashwy_inn Рік тому +8

    Adhyam ningal poyi padik , enitt padipikkan vaa
    Educators 😆😆

  • @skgroup2872
    @skgroup2872 Рік тому +4

    Will this type of videos aim promotion of prostitution? ഒരോ തവണയും conscent എന്നത് സ്ത്രീയെ "ചരക്ക്" വിൽപ്പനക്ക് വെച്ച പോലെ rate&event based ആണ്. സ്നേഹ - സെക്സ് ബന്ധങ്ങൾ ബന്ധനങ്ങൾ ഈ തരം താഴ്ന്ന നിലവാരത്തിലുള്ള പ്രഭാഷണ കോപ്രായത്തിന് വിഷയമാകുന്നത് എന്തു കൊണ്ട് എന്തു കൊണ്ട് എന്ത് കൊണ്ട്...?

    • @mathewvarghese4387
      @mathewvarghese4387 Рік тому

      അങ്ങനെ അല്ല. മറ്റൊരാളെ involve ചെയ്യുന്നത്തിനു മുൻപ് ഞാൻ തൊട്ടെട്ടെ ? ഞാൻ ഇവിടെ നക്കട്ടെ ? ഞാൻ കയറ്റിക്കൊട്ടെ എന്ന് പെണ്ണുമ്പിള്ള ആയാലും ചോദിക്കണം എന്ന്. അതായത് ഒരിക്കൽ തന്നാലും next time വീണ്ടും ചോദിക്കണം എന്നു. നിങ്ങളും ഒരു ആണും തമ്മിൽ ഭയങ്കര friends ആണ്. ഒരിക്കൽ അവൻ നിങ്ങളുടെ വായിൽ തരട്ടെ എന്നു ചോദിച്ചു ... നിങ്ങൾ പറഞ്ഞു ok ...അതിനു എന്താടാ ചെയ്തോടാ എന്നു പറയുന്നു ... അത് കൊണ്ട് നാളെ , next week ൽ നിങ്ങളുടെ അനുവാദമില്ലാതെ അയാൾക്കു വായിൽ പിടിച്ചു കൊടുക്കാൻ നിങ്ങൾ അനുവദിക്കുമൊ?

  • @mvsarts3164
    @mvsarts3164 6 місяців тому

    എൻ്റെ നാട്ടിൽ ഉണ്ടായ ഒരു സംഭവം പറയാം.
    ഇങ്ങോട്ടുണ്ടെങ്കിൽ മാത്രം അങ്ങോട്ടും എന്ന് ചിന്തിക്കുന്ന ഒരാൾ വിവാഹം കഴിച്ചു.
    വിവാഹം കഴിഞ്ഞ് 2 മാസം കഴിഞ്ഞിട്ടും അവർക്കിടയിൽ ശാരീരിക ബന്ധം ഉണ്ടായിട്ടില്ല . ഭാര്യക്ക് അതിന് താൽപര്യമില്ലത്രേ .
    അതുകൊണ്ട് അയാൾ നിർബന്ധിക്കാനും ഒരുങ്ങിയില്ല.
    നിർബന്ധിച്ച് ചെയ്യേണ്ടുന്ന ഒന്നല്ല അത് എന്നാണ് അയാൾ പറയുന്നത്.
    അയാൾ വിവാഹമോചനത്തിന് കേസ് കൊടുത്തു .
    അയാൾ എടുത്ത തീരുമാനം ശരിയോ ? തെറ്റോ ?

  • @HomeTechKerala
    @HomeTechKerala Рік тому

    Wow ❤ beautiful

  • @skyland0
    @skyland0 Рік тому +1

    ഞാൻ ഇമെയിൽ അയക്കാറാണ് പതിവ്... 😌😌😌😌😌😌😌

  • @fanofprophetnathan
    @fanofprophetnathan Рік тому +6

    ഒരു ചോദ്യം ഡിവോഴ്സ് വേണം എന്ന് തോന്നിയാൽ ഇവര് ഈ കൺസെൻ്റ് മാറ്റി പറഞ്ഞാലും ഭർത്താവ് റേപ്പ് കാരാൻ ആയില്ലേ?... , എല്ലാ സമയത്തും മുദ്രപത്രം എഴുതി വാങ്ങേണ്ടി വരും😅😅😅. CCTV വയ്ക്കാം എന്ന് വച്ചാൽ അത് സ്വകാര്യതാ ലംഘനം എന്ന ക്രിമിനൽ കുറ്റമായി മാറും....

    • @mathewvarghese4387
      @mathewvarghese4387 Рік тому

      അങ്ങനെ അല്ല. മറ്റൊരാളെ involve ചെയ്യുന്നത്തിനു മുൻപ് ഞാൻ തൊട്ടെട്ടെ ? ഞാൻ ഇവിടെ നക്കട്ടെ ? ഞാൻ കയറ്റിക്കൊട്ടെ എന്ന് പെണ്ണുമ്പിള്ള ആയാലും ചോദിക്കണം എന്ന്. ഇമ്മാതിരി ചെയതാല് അവൾ ഗുടായിപ്പു കാണിക്കില്ല. അവൾ ഗുടായിപ്പു കാണിച്ചു consent തന്നിട്ട് divorce നു പോയിട്ട് , പീഡിപ്പിചെന്നു പറയുന്നത് അവൾക്ക് നല്ല പണി നിങ്ങളുടെ കയ്യിന്നു കിട്ടിയിട്ടു ആകും.

    • @shafeeque1758
      @shafeeque1758 Рік тому +1

      ​@@mathewvarghese4387അയാൾ പറയുന്നതും ഇങ്ങള് പറഞ്ഞതും തമ്മിൽ എന്താണ് ബന്ധം എന്നാണ് ഞാൻ നോക്കുന്നത് 😂.
      അയാൾ പറഞ്ഞത് concent ഉണ്ടെങ്കിലും പിന്നീട് റിലേഷൻ ഷിപ് ൽ എന്തേലും പ്രശ്‌നാം ഉണ്ടായാൽ, മുന്നേ നടന്ന sex നെ rape ആയി കാണിക്കും എന്നാണ്, അതിനു നിയമവും കൂട്ട് നിൽക്കും.
      അതാണ് പുള്ളിക്കാരൻ പറഞ്ഞത്, ഇങ്ങള് എന്ത് മാങ്ങ തൊലിയാണ് മറുപടി paranjathu😂,

    • @mathewvarghese4387
      @mathewvarghese4387 Рік тому

      @@shafeeque1758 മൊത്തം വായിക്കൂ. നിങ്ങൾ 1 week മുൻപ് wife നെ consent ചോദിച്ചു sex ൽ ഏർപ്പെടുന്നു. 1 week നു ശേഷം consent തന്നില്ല എന്നു പറയാൻ അവർക്കു തലയ്ക്കു ബോധം കാണില്ല അല്ലേൽ അവർ 1 week നു മുൻപോ , 1 month നു മുൻപോ, 1 year നു മുൻപോ consent തരില്ല. മനസ്സിലായോ sire !!!
      prostitution അല്ലേൽ legal marriage നു പുറത്തു ആണേൽ consent messages, e mails ഇതൊക്കെ എടുക്കുന്നതു നല്ലതാണ്

  • @niyaspp
    @niyaspp Рік тому +4

    ഈ വീഡിയോ കണ്ടിട്ട് കോൺസൻട് ചോദിച്ചു കൊണ്ട് നടക്കുന്നവൻ പമ്പര വിഡ്ഢി 😂.
    ചോദിക്കാതെ തന്നെ .. Consant ഒപ്പിട്ടു തന്ന് കാത്തിരിക്കുന്ന നൂറു കണക്കിന് പെണ്ണുങ്ങൾ ഉള്ള ഈ നാട്ടിൽ. ഏതായാലും എന്നെ നന്നായി ചിരിപ്പിച്ചു ഈ വീഡിയോ 🤣🤣🤣🤣🙏

  • @thekkupant785
    @thekkupant785 Рік тому +2

    ആദ്യം നിങ്ങൾ സെക്സ് എന്താണെന്ന് അറിയാൻ ശ്രമിക്കുക. നിങ്ങൾക്ക് ദാമ്പത്യ ജീവിതത്തെ പറ്റി ഒന്നും തന്നെ അറിയില്ല. യൂട്യൂബിൽ നിന്ന് വരുമാനം ഉണ്ടാക്കാൻ വേണ്ടിയായിരിക്കും ഇങ്ങനെ എന്തെങ്കിലും പടച്ച് വിടുന്നത്

  • @bsrvisualmedia8468
    @bsrvisualmedia8468 Рік тому +1

    👍

  • @HaneefaHaneefa-cl1dr
    @HaneefaHaneefa-cl1dr Рік тому

    😍😍😍😍

  • @ranastudio4320
    @ranastudio4320 Рік тому

    അനുവാദം ചോദിച്ചാൽ പിള്ളേർ കേൾക്കും അതുകൊണ്ട് കത്ത് എഴുത ചോദിച്ചാൽ മതി

  • @sathyachandra1518
    @sathyachandra1518 Рік тому +3

    മലരാണ് മലര് മലരാണ് മലരേ മനുഷ്യൻ ഒരു മൃഗമാണ് മനുഷ്യന് ജീവിയാണ് സഹജീവികളെ നോക്കുക എങ്ങനെയാണ് അനുവാദം കിട്ടുന്നതും ചോദിക്കുന്നതും അത് വാങ്ങുന്നതും എങ്ങനെയാണെന്ന് മറ്റ് മൃഗങ്ങളെ ശ്രദ്ധിച്ചാൽ മതി മനുഷ്യന് ഒന്നു കൂടി ചിന്താവോദവും അറിവു ബോധവും ഉള്ളതുകൊണ്ട് ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാവുന്നതേയുള്ളൂ പിന്നെ മനുഷ്യൻ മറ്റു ജീവികളെ പോലെയല്ല ഇത് വിക്കുക വാങ്ങുകയും കൂടി ചെയ്യും അപ്പൊ ഒന്നു മനസ്സിലാക്കിയാൽ മതി ഇങ്ങനെ മെഴുകുന്നതിന് കാട്ടി നല്ലത് ഒന്ന് നിർത്തി പോകുന്നുണ്ടോ പൊന്നു ചേച്ചിമാരെ ചേച്ചിമാരെ

    • @ashwy_inn
      @ashwy_inn Рік тому

      😂😂

    • @mathewvarghese4387
      @mathewvarghese4387 Рік тому

      നിനക്കും തള്ളയുണ്ടു , പെങ്ങളുണ്ടു, മകൾ ഉണ്ട് പുള്ളേ !!! നാട്ടിൽ ഉള്ള ആളുകൾ മൃഗമാണെൽ എന്തു ചെയ്യും മലരെ !!! പിന്നെ നിന്റെ പുറകിലും കുഴിയില്ലെ മലരെ !!!! നാട്ടിലുള്ള മൃഗമായ ഒരുത്തൻ consent ഇല്ലാതെ കേറ്റിയാല് എന്ത് ചെയ്യും മലരെ !!

    • @kunjisinma
      @kunjisinma Рік тому

      'മൈര്' എന്ന തെറി വാക്ക് ഉപയോഗിക്കാൻ നിങ്ങൾ എന്തിനാണ് ഇത്രയും വിഷമിക്കുന്നത്.
      മനുഷ്യൻ അടിസ്ഥാനപരമായി മറ്റു ജീവികളെ പോലെ തന്നെ ആണ്..
      പക്ഷെ സിവിലൈസഷൻ,ഭരണഘടന ഒക്കെ ഉള്ള ഇടത്ത് വന്നു ലൈംഗീകതയുടെ കാര്യത്തിൽ മൃഗ ജീവിതത്തിനു ആഹ്വാനം ചെയ്യുന്ന നിങ്ങൾ എന്തിനാണിത്ര സിവിലൈസ്ഡ് ആയി മൈരെന്ന തെറി വാക്കിനു പകരം മലരെന്ന് ഉപയോഗിക്കുന്നത്

  • @studio123-dn9fn
    @studio123-dn9fn Рік тому +2

    Teena Joseph, are you female by birth or transgender?♥️

  • @hrsh3329
    @hrsh3329 Рік тому +1

    😴😴😴

  • @huespotentertainment5512
    @huespotentertainment5512 Рік тому +2

    Psuedo!

  • @kdrmakkah5510
    @kdrmakkah5510 Рік тому +1

    ട്യൂബിന്ന് ചില്ലറ ഉണ്ടാക്കീട്ടേ വീട്ടിൽ പോവൂ എന്നാണോ?

  • @infinitegrace506
    @infinitegrace506 Рік тому

    Seems like much ado about nothing!

  • @sadiqueali5117
    @sadiqueali5117 Рік тому

    Thwathiga awaloganm aneloo😂

  • @spetznazxt
    @spetznazxt Рік тому +6

    Fools became schoolars ☕

    • @Surya-qi1ks
      @Surya-qi1ks Рік тому

      ചുമ്മാ ഒന്ന് Wikipedia സെർച്ച് ചെയ്താൽ ഏതൊരാൾക്കും അറിയാൻ കഴിയുന്ന കാര്യമാണ് വലിയ എന്തോ സംഭവം ആണെന്ന ഭാവത്തിൽ വന്ന് തള്ളുന്നത് 💯

    • @Ali-b5-d3y
      @Ali-b5-d3y 2 місяці тому

      Hi bro, എങ്ങനെയാ bestie യോട് consent ചോദിക്യാ? ചോതിച്ചാൽ friendship തകരുമോ എന്നാ പേടി 😢, എന്തേലും tips​@@Surya-qi1ks