@@AnoopKammaranതൊഴിലാളികൾക്ക് അവകാശങ്ങൾ und അത് കിട്ടുന്നില്ലേൽ ചോദിച്ചു വാങ്ങുക തന്നെ വേണം അത് ഔദാര്യം അല്ല.. സിപിഎം എന്നാ പാർട്ടി തന്നെ ഉണ്ടായത് അങ്ങനെ ആണ്.. സങ്കടിക്കുമ്പോൾ ശക്തി കൂടും.. അല്ലാതെ ഒന്നും മിണ്ടാതെ പണി എടുക്കേണ്ട കാര്യം ഒന്നുമില്ല ഏത് ജോലി ആണെങ്കിലും.. ലേബർ ഓഫീസർ എന്നൊരു തസ്തിക പോലും വേണ്ടല്ലോ എങ്കിൽ
Petrol=300 Food=250 Room Rent= 100 Vandiyude maintenance = 100 Total=750 പുറത്ത് നിന്ന് എറണാകുളത്തേക്ക് swiggy ഓടാൻ വരുന്നവരുടെ ശരാശരി ദിവസ ചിലവ് ഇങ്ങനെ ആയിരിക്കും. ഇതെല്ലാം കഴിഞ്ഞ് ബാക്കി എന്തെങ്കിലും കിട്ടുന്നുണ്ടെങ്കിൽ അതാണ് ലാഭം. ഇത് ഒക്കെ മനസിലാക്കികൊണ്ട് swiggy ഓടുക. ലാഭം ആണെങ്കിൽ തുടരുക.നഷ്ടമാണെങ്കിൽ നിർത്താൻ നോക്കുക. അല്ലാണ്ട് സമരം ചെയ്തിട്ട് ഒരു ഗുണവും ഉണ്ടാവില്ല..
ഞാനും ഈ ജോലി ചെയ്തിട്ടുണ്ട്. അതു കൊണ്ട് പറയുവാണ്. ഇവരാരും ആ കമ്പനിയുടെ ജീവനക്കാർ അല്ല. ഇണ്ടിപെണ്ഡന്റ് കരാർ ആണ്. അതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഇതു സൈഡ് ആയി ചെയ്യേണ്ടത് ആണ്. അല്ലാതെ ഫുൾ ടൈം ചെയ്ത് സർക്കാർ ജോലി പോലെ ശമ്പളം വാങ്ങുന്ന തൊഴിൽ അല്ല.
എന്ത് ജോലി ആണെങ്കിലും ഇന്ത്യയിൽ ഒരു ലേബർ നിയമം ഉണ്ട് . മിക്ക കമ്പനികളും ഇതൊന്നും പാലിക്കാതെ ആണ് ജോലി ചെയിക്കുന്നത്.ഇന്ത്യ പോലെ ഒരു രാജ്യത്ത് അധികം ജോബ് oppertunity കൾ ഇല്ലാ .പട്ടില്ലേ നിർത്തി വേറെ ജോലി നോക്കാൻ പറയാൻ എളുപ്പം ആണ് പക്ഷേ ജോലി കിട്ടാൻ ആണ് പാട്
ഈ കമ്പനിയിൽ ജോലി ചെയ്‌യാൻ ആരെങ്കിലും നിർബന്ധിച്ചോ?. നിങ്ങൾക്ക് വേണ്ടെങ്കിൽ വിട്ട് പോകണം. എല്ലാവരും വിട്ട് പോയാൽ കന്പനി ഇവിടെ പണി നിർത്തും. നിങ്ങളുടെ വരുമാനം കന്പനി സാമാനം വാങ്ങുന്നവരിൽ നിന്നും വസൂലാക്കും. 45 രൂപയുടെ മസാല ദോശ ഇപ്പോൾ 90 രൂപക്ക് ഡെലിവറി. നിങ്ങൾ സമരം ചെയ്താൽ ജനം ഹോട്ടലിൽ പോകും. എത്ര കോളേജ് കുട്ടികൾ ആണ് ഈ പണി ചെയ്ത് ഫീസ് അടക്കുന്നത്, അറിയാമോ? ഞാൻ പാലക്കാട് ഒരു പെൺകുട്ടിയെ zomato വിൽ കണ്ടു. നാട് നശിപ്പിച്ചേ നിങ്ങൾ അടങ്ങൂ. പറ്റാത്ത പണി എങ്കിൽ ചെയ്യണ്ട.
സമരത്തിലേക്ക് തൊഴിലാളികളെ എത്തിക്കാതെ തന്നെ അവർക്ക് മാന്യമായ വേതനം കൊടുക്കാൻ കമ്പനികൾ തയ്യാറാവണം.. കമ്പനിയുടെ ലാഭം മാത്രം നോക്കിയാൽ പോരാ.. കോളേജ് കുട്ടികൾ ഉൾപ്പെടെ ഈ പണിക്ക് പോകുന്ന എല്ലാവർക്കും മാന്യമായ ശമ്പളം കിട്ടാൻ വേണ്ടിയാണ് സമരം.. പിന്നെ ഇവിടെ പണി ചെയ്യാൻ ആരും നിർബന്ധിക്കുന്നില്ല എന്നതിന് പറയാനുള്ളത് ചെയ്യുന്ന പണിക്ക് മാന്യമായ കൂലി കൊടുക്കുക എന്നതും അത്യാവശ്യമാണ് എന്നാണ്..
@@jithinjoy3144 ഇതു ശമ്പളത്തിന് ജോലി ചെയ്യുന്ന സ്ഥാപനം അല്ല. ചെയ്യുന്ന ജോലിയ്ക്ക് മുൻകൂട്ടി പറഞ്ഞ കൂലി കിട്ടുന്ന സ്വതന്ത്ര കരാർ ആണ്. മേലനങ്ങി പണി ചെയ്യാൻ കഴിയാത്തവർ ആണ് ഇതിൽ ഫുൾ ടൈം ജോലി നോക്കുന്നത്. അല്ലാത്തവർക്ക് അധിക വരുമാനം ഉണ്ടാകാനുള്ള സൈഡ് ബിസിനസ് ആണിത്.
Swiggy ഒക്കെ ബൈക്ക് ഉപയോഗിക്കുന്ന കോളേജ് വിദ്യാർത്ഥികൾക്ക് ഒക്കെ ചിലവിനുള്ള പൈസ ഉണ്ടാക്കാനുള്ള മാർഗം ആയി കാണേണ്ടതാണ്. അല്ലാതെ ഒരു സ്ഥിര വരുമാനമായി കുടുംബം നടത്തി കൊണ്ട് പോകാനുള്ള job ആയി എടുക്കരുത്.
കുറേ കമൻ്റോളികൾ ഉണ്ട്. സ്വിഗി കമ്പനിക്കു വേണ്ടി ജോലി ചെയ്യുന്നവർ തീരുമാനിക്കും സമരം ചെയ്യണോ വേണ്ടയോ എന്ന്. വഴിയേ പോകുന്ന കൊഞ്ഞാണൻമാർ അഭിപ്രായം പറച്ചിൽ നിർത്തി സ്വിഗി ഡെലിവറി ചെയ്യാൻ തുടങ്ങിയിട്ട് കമൻ്റുക. വിദഗ്ദ്ധ അഭിപ്രായം നീ നിന്നോട് പറഞ്ഞാൽ മതി.
ഇതിൽ കുറെ കമ്പനിയെ suport ചെയുന്ന കമന്റ്സ് കണ്ടു ഈ കമന്റ് ഇട്ടവർക്ക് ശരിക്കും സത്യം അറിയില്ല കുറെ പാവങ്ങളെ പിഴിഞ് ജീവിക്കുന്ന zomato. Swiggy. ഇവർക്ക് പാവപെട്ട തൊഴിലാളികൾ എന്ത് ലാഭം ആണ് ഉണ്ടാക്കി കൊടുക്കുന്നത് എന്ന് ആർക്കേലും അറിയുമോ ഇതിൽ ഒന്ന് work ചെയിതു നോക്കണം അപ്പൊ ഇതിൽ കമ്പനിയെ suport ചെയിതു കമന്റ് ഇട്ടവർ എല്ലാവരും ഉണ്ടാകും സമരത്തിന് മുൻപിൽ നിൽക്കാൻ
@@Zeerozeeroonpath ആരു പറഞ്ഞു മിസ്റ്റർ നിങ്ങളോട് കഷ്ടപ്പെട്ട് തൊഴിലെടുക്കുവാൻ ..??ആർക്കും നിങ്ങളുടെ രോദനം കേൾക്കേണ്ട മിസ്റ്റർ !!നിങ്ങൾക്ക് പറ്റില്ലെങ്കിൽ വേറെ പണിക്ക് പോകണം മിസ്റ്റർ....!!!ഇവിടത്തെ തൊഴിലാളി സംഘടനകൾ എന്തുകൊണ്ട് മാനേജ്മെൻറ്കൾക്കെതിരെ മാത്രം സമരം ചെയ്യുന്നു ഗവൺമെന്റിനെതിരെ സമരം ചെയ്യുവാൻ സിഐടിയു പോലുള്ള സംഘടനകൾക്ക് എന്തുകൊണ്ട് കഴിയുന്നില്ല ഇവിടത്തെ സർക്കാരികൾക്ക് ഒരു നിയമം പാസാക്കാമല്ലോ അടിസ്ഥാന ശമ്പളം ഓരോ മേഖലയിലും നിർണയിച്ചുകൊണ്ട് അത് എന്തേ പറ്റുന്നില്ല...???ഇത് നിങ്ങൾ സർക്കാർ പരീക്ഷ പാസായിട്ട് കിട്ടിയ ജോലി ഒന്നല്ലല്ലോ നിങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുമെന്ന് പറഞ്ഞുകൊണ്ട് രോദനപ്പെടുവാൻ..സ്വിഗ്ഗി മാനേജ്മെൻറ് നാളെ പറയുകയാണ് ഞങ്ങൾ ഈ കമ്പനി പൂട്ടാൻ പോവുകയാണ് എന്ന് പറഞ്ഞാൽ നിങ്ങൾ എന്തു ചെയ്യും നിങ്ങൾ എന്തുണ്ടാകും..!!
@@philipchacko4870മിസ്റ്റർ.. നിങ്ങൾ ഒരു കാര്യം മനസിലാക്കണം നിങ്ങൾ നിങ്ങളുടെ വീട്ടിൽ ചിലപ്പോ ഒരു നായയെ വാങ്ങി വളർത്തുന്നത് നിങ്ങളുടെ വീടിന്റെ കാവൽകരൻ ആയിട്ട് ആ നായ ഉണ്ടാകും എന്നുള്ള വിശ്വാസത്തിൽ ആയിരിക്കും അത് നിങ്ങളുടെ വിശ്വാസം നിങ്ങൾ എന്ന് മുതൽ നായയെ വാങ്ങി വളർത്തുന്നുവോ അന്ന് മുതൽ ആ നായയുടെ കാര്യങ്ങൾ നിങ്ങൾ ശ്രെദ്ധിക്കേണ്ടി വരും അതിനുള്ള ഭക്ഷണം അസുഖം വന്നാൽ അതും അല്ലാതെ വെറുതെ വാങ്ങിയിട്ട് വീട്ടിൽ കൊണ്ട് പോയി കെട്ടിയിട്ട ചിലപ്പോ എന്റെ കാര്യങ്ങൾ ഇയാള് നോക്കുന്നില്ല എന്ന് മനസിലാക്കിയാൽ നായ degree onnum പടിക്കണ്ട ആവശ്യം ഇല്ല അവസരം കിട്ടിയ ചിലപ്പോ ഏതു നായ ആയാലും പ്രതികരിച്ചു പോകും മിസ്റ്റർ
വേറെ പണി നോക്കണം.. അല്ലാണ്ട് കൊടി കുത്തി പൂട്ടിക്കാൻ മാത്രം അല്ല വേണ്ടത്.. ചുമ്മാതല്ല ബംഗാളികൾ ബേക്കറിയിലും ഹോട്ടലിലും വാർപ്പ് പണികളിലും കൂടുന്നത്.. ജോലി ചെയ്യാൻ പണി ഇല്ലാത്ത കോടി കണക്കിന് ആൾകാർ ഉള്ള രാജ്യമാണ്...
വണ്ടി, എണ്ണ, ഇടുന്ന യുണിഫോം വരെ സ്വന്തം കയ്യിൽ നിന്നാണ് പോകുന്നത്, ബാഗ് വരെ പൈസ കൊടുത്ത് വാങ്ങണം, 1klm 4രൂപ കിട്ടിയിട്ട് എങ്ങനെ മുന്നോട്ട് പോകും? എല്ലാ മേകലയിലും ശമ്പളം കൂടുമ്പോൾ ഇവർപൈസ കുറക്കുകയാണ്,
നല്ല നല്ല കമ്പനികൾ കേരളത്തിൽ വരാൻ മടിക്കുന്നതും ഉള്ളവർ പൂട്ടിപ്പോവുന്നതും ഇത് കൊണ്ടാണ്. ആ ചേട്ടൻ പറഞ്ഞത് ശെരിയാണ് വെറുതെ ഇരുന്നാൽ പൈസ കിട്ടില്ല. ഓടണം. ഇനി കൊടി പിടിച്ചു ഇത് കൊണ്ട് കുടുംബം കഴിയുന്നവരുടെ കഞ്ഞി കൂടി മുട്ടിച്ചിട്ടു പാടിയാൽ മതി "നന്മയുള്ള ളോഹമേ"
*ഡെലിവറി തൊഴിലാളികളോട് മോശമായി പെരുമാറുകയും ജോലി ചെയ്യുന്നതിന് കൃത്യമായി പൈസ കൊടുക്കുകയും ചെയ്യാത്ത സ്വിഗ്ഗി യിൽ നിന്ന് ഇനി ഞങ്ങളും ഫൂഡ് ഓർഡർ ചെയ്യില്ല*
ഒരുമിച്ച് നിന്നാൽ മാത്രമേ നേട്ടമുണ്ടാകൂ. ഇതൊരുമാതിരി.. സമര ദിവസം കമ്പനി കൂടുതൽ പൈസ കൊടുക്കും. അത് മുതലാക്കാൻ ചിലർ സമരത്തെ തള്ളി പറയും. ഇനി കമ്പനി സമരക്കാർക്ക് വഴങ്ങിയാൽ അതിൻ്റെ നേട്ടവും ഈ ചതിയൻമാർക്ക് കിട്ടും
തൊഴിലില്ലാത്ത നമ്മുടെ ചെറുപ്പക്കാർ കുറച്ചെങ്കിലും വരുമാനം ഉണ്ടാക്കിയത് swiggy Zomato ആശ്രയിച്ചിട്ടാണ്. ഇത് നേതാക്കന്മാരുടെ പള്ള വെറുപ്പിക്കുന്നത് വേണ്ടി മാത്രമുള്ള സമരമാണ് സമരം ഇല്ലാതെ നേതാക്കന്മാർക്ക് നിലനിൽക്കില്ല അതിനുവേണ്ടിട്ട് ഒരു തൊഴിൽ സംഘടന നിങ്ങൾ എന്തുകൊണ്ട് ഐടി മേഖലയിൽ ഇത്തരം സംഘടനകൾ ഉണ്ടാക്കുന്നില്ല എല്ലാ മേഖലയിലും ഇത്തരം പ്രശ്നങ്ങളുണ്ട് ഇത് സർക്കാരുമായി ചർച്ച ചെയ്ത് പരിഹരിക്കാവുന്ന എന്തിന് നിങ്ങൾ പ്രൈവറ്റ് മാനേജ്മെക്കെതിരെ പോകുന്നു ഇത് സർക്കാർ സ്ഥാപനം ഒന്നുമല്ലല്ലോ ചോദിക്കുന്ന ശമ്പളം ലഭിക്കുന്നതിന് വേണ്ടിയിട്ടും.....നിങ്ങൾ വിചാരിച്ച ശമ്പളം ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ മറ്റ് ജോലിക്ക് പോകണം മിസ്റ്റർ......നിങ്ങളുടെ തൊഴിലാളി പാർട്ടി സിഐടി നട്ടെല്ല് ഉണ്ടെങ്കിൽ മുഖ്യമന്ത്രിയായി സംസാരിച്ചിട്ട് അല്ല രംഗത്തും അടിസ്ഥാന ശമ്പളം ഉറപ്പുവരുത്തുന്നതിനുള്ള നിയമം പാസാക്കാൻ പറയണം...അല്ലാതെ ഇവിടെ തുടങ്ങുന്ന എല്ലാ സംരംഭങ്ങൾക്ക് നേരെയും കൊടിയും വെച്ച് ഇറങ്ങാൻ നാണമില്ലേ മിസ്റ്റർ
സ്വിഗിയില്ൻ ഒരു പ്രാവശ്യം വർക്ക് ചെയ്താൽ , യൂട്യൂബർ അക്കൗണ്ട് ഉണ്ടാക്കിയ പോലെ തന്നെ , നിർത്തിയാൽ തീർന്നു , സർക്കാരിൻ്റെയും സംഘടനകളുടെയും നോക്കുകൂലി ഇല്ലാത്ത പുതിയ സംരംഭങ്ങൾ വരട്ടെ , ജനങ്ങൾ പൈസ മുടക്കി വാങ്ങട്ടെ.
@@coffeetableaudios6010 Indiayil aanu thudangiyathengilum, owners indian alla... Prosus, Softbank group and Accel Partners... Moonum foreign companies aanu who decided to invest in india... But true that foreign companies come to india for cheap labour only...
കേരളത്തിൽ മാത്രമേ തോന്നിവാസം കൂലി ഇല്ലെങ്കിൽ ജോലി കളഞ്ഞിട്ട് പോണം അല്ലാതെ സ്ഥാപനം പൂട്ടിക്കാൻ നടക്കേണ്ട ആവശ്യം എന്താണ്. അല്ലെങ്കിൽ സമരം ചെയ്യുന്നവർ എല്ലാവരും കൂടെ ചേർന്നിട്ട് പുതിയ കൂലിയുള്ള രീതിയിൽ ഒരു സ്ഥാപനം തുടങ്ങത്തില്ലേ. Shame on as
കുറേ കമൻ്റോളികൾ ഉണ്ട്. സ്വിഗി കമ്പനിക്കു വേണ്ടി ജോലി ചെയ്യുന്നവർ തീരുമാനിക്കും സമരം ചെയ്യണോ വേണ്ടയോ എന്ന്. വഴിയേ പോകുന്ന കൊഞ്ഞാണൻമാർ അഭിപ്രായം പറച്ചിൽ നിർത്തി സ്വിഗി ഡെലിവറി ചെയ്യാൻ തുടങ്ങിയിട്ട് കമൻ്റുക. വിദഗ്ദ്ധ അഭിപ്രായം നീ നിന്നോട് പറഞ്ഞാൽ മതി.
ഇതിൽ ഞാൻ വർക്ക് ചെയ്യാൻ തുടങ്ങീട്ട് രണ്ട് വർഷമായി അതുകൊണ്ട് പറയുവാ സമരം ചെയ്താൽ 'id' പോവും ഉള്ളതുകൂടെ പോവും ഇത് ഫ്രീ ലൻസ് ജോബ് ആണ് വേണേ ചെയ്താൽ മതി ഇവിടെ കിടന്ന് സമരം ചെയ്തത് കൊണ്ട് ഒരു മാറ്റവും ഉണ്ടാവില്ല. ഇത് ഇന്ത്യ ആണ് ഇവിടെ ഇങ്ങനെ ഇന്ത്യയിൽ മുഴുവൻ തെഴിലാളികളും ഓടാതെ ഇരുന്നാൽ ഇവർ താനേ കൂട്ടിക്കോളും അത്രേ ഒള്ളു ..
ശരിക്കും ഇത് ആർക്കുവേണ്ടിയിട്ടുള്ള സമരമാണ് തൊഴിലാളികൾക്ക് വേണ്ടി തൊഴിലാളി നേതാക്കൾ നടത്തുന്ന സമരമാണ് തൊഴിലാളി നേതാക്കന്മാരുടെ പള്ള വീർപ്പിക്കുന്നതിന്....തൊഴിലാളി നേതാക്കളുടെ നിലനിൽപ്പ് തന്നെ സമരമാണ് സമരമില്ലാതെ മുന്നോട്ടു പോകാൻ അവർക്ക് കഴിയില്ല ഇതിനുവേണ്ടി പാവപ്പെട്ട swiggy തൊഴിലാളികളെ കരുവാക്കുന്നു അവർക്ക് അവകാശങ്ങൾ നിർദ്ദേശിക്കുകയും നിഷേധിക്കപ്പെടുന്നത് എന്ന് പറഞ്ഞുകൊണ്ട് സമരം നടത്തുന്നു....😢ഇത്തരം സമരരീതികൾ ഒന്നും അന്യസംസ്ഥാനങ്ങളിൽ പോലുമില്ല ഇതെല്ലാം ഈ സംസ്ഥാനത്തെ പിന്നോട്ട് അടിപ്പിക്കും തൊഴിലാളി നേതാക്കന്മാരുടെ പള്ള വീർക്കുന്നതിന് വേണ്ടി മാത്രം നടത്തുന്ന സമരങ്ങൾ...!!!10 60 വർഷക്കാലം കേരളത്തിൽ സമരം നടത്തി ഏത് തൊഴിലാളിക്കാണ് ഇവർ നീതി വാങ്ങി കൊടുത്തിട്ടുള്ളത്😂😂
Idhu avashyamulla samaram thanneyanu bro karanam swiggyudeyum zomatoyudeyum payout valare different aanu 6 km vare swiggy 26 or 27 roopayanu kodukunnadhu zomato is far better than swiggy
@jithinjoy3144 തൊഴിൽ ചെയ്യാൻ പോകുമ്പോൾ അറിയാലോ എന്ത് കൂലിയാണ് കിട്ടുക എന്ന് ലക്ഷം കിട്ടുമോ ലക്ഷം കുറവ് കിട്ടുമോ എന്ന് എന്നിട്ട് ചെയ്താൽ പോരേ ചേട്ടാ വെറുതെ എന്തിനാണ് നാട്ടിലുള്ള കമ്പനികളൊക്കെ സമരം ചെയ്ത് പൂട്ടിക്കുന്നത് ഇന്ന് സമരം ചെയ്തിട്ട് എന്തായി വന്ന് ഇടപെട്ടു നിർത്തി😂😂...90 കളിലെ തൊഴിലാളി ഐക്യം സിന്ദാബാദ് എന്ന് പറഞ്ഞാൽ ഇന്ന് അടുപ്പിൽ കഞ്ഞി വേവില്ല, തൊഴിലുമായിക്കൊള്ളട്ടെ ഇവിടത്തെ തൊഴിലാളി പാർട്ടിയുടെ സർക്കാർ ആണ് ഭരിക്കുന്നത് അവർക്ക് ആ നിയമം നിർമ്മിക്കാൻ കഴിയുന്നില്ലല്ലോ എന്നൊരു വിഷമം മാത്രമേ ഉള്ളൂ.......വെറുതെ പാവങ്ങളായ തൊഴിലാളികളെ കണ്ണിൽ പൊടിയിടാൻ വേണ്ടി നേതാക്കന്മാർ നടത്തുന്ന സമരം,കെഎസ്ആർടിസി പ്രൈവറ്റ് മാനേജ്മെൻറ് അല്ലല്ലോ സർക്കാരിന്റെ അണ്ടറിൽ ഉള്ളതല്ലേ എന്ത് സമരം ചെയ്തിട്ട് എന്താണ് കിട്ടുന്നത് ഒന്ന് പറഞ്ഞാൽ സന്തോഷം
@@rahulk2777 എന്തുമായിക്കൊള്ളട്ടെ ആ കമ്പനിയുടെ മാർഗ്ഗനിർദേശങ്ങൾക്ക് അനുസരിച്ചിട്ടുള്ള കൂലിയെ അല്ലെങ്കിൽ തുകയെ അവർ കൊടുക്കാൻ കഴിയുകയുള്ളൂ എന്ന് പറഞ്ഞിട്ട് തന്നെയാണല്ലോ അവർ ജോലി ചെയ്യുന്നത് താങ്കൾ പറഞ്ഞ പോലെ സൊമാറ്റോ അധികം കൊടുക്കുന്നുണ്ടെങ്കിൽ അവിടെ പണിക്ക് പോകട്ടെ ഇവരെല്ലാം......മറിച്ച് ആണെങ്കിൽ ഇവിടത്തെ തൊഴിലാളി പാർട്ടിയുടെ സർക്കാർ ആണല്ലോ സംസ്ഥാനം ഭരിക്കുന്നത് അവർ ഒരു നിയമം നിർമ്മിക്കട്ടെ നമ്മുടെ നിയമസഭയിൽ അടിസ്ഥാന മിനിമം ശമ്പളം എന്ന നിലക്ക് സ്ഥാപിക്കണം...ഞാനിത് നിങ്ങളോട് പറയുന്നതിനും എത്രയോ എളുപ്പമായി ഇവിടത്തെ സിഐടിയു എന്ന തൊഴിലാളി സംഘടനയോടെ പാർട്ടിയാണ് സംസ്ഥാനം ഭരിക്കുന്നത് എന്ന ബോധ്യം എല്ലാവർക്കും വേണം ഇതൊരു നാടകമാണ്....തൊഴിലാളി പാർട്ടി അന്യം നിന്ന് പോവാതിരിക്കുന്നതിന് വേണ്ടി നടത്തുന്ന കുലുസിത സമരങ്ങൾ....തൊഴിലാളി സംഘടനയ്ക്ക് ആർജ്ജവം ഉണ്ടെങ്കിൽ സർക്കാരിനെതിരെ സമരം ചെയ്യണം മിസ്റ്റർ....!!!
onnu podei...still these companies are not making any profit, because the model is unprofitable. They are still relying on Venture capital money to operate. Their only way to make money is to claw back from delivery drivers. Why are these companies not charging customers more for delivery? appo ividathe nakki Malayalikal will stop ordering. That is the issue here. Do you have any idea of the number of grocery stores and small vegetable vendors closing shop due to this nonsense? First you talk for them. Mandan konappi.
First of a initiative thrive with the combined satisfaction of all benefactors . 😂😂Human rights is always seen as nasty politics to the oppresser because as of now there isn't a law to regulate this particular field
Better Way for companies How to face the probelem is to charge more not by reducing the cost but increasing the cost of products . To increase the price of products and increase the margin Company need to produce quality products and charge products more or verticaly explore scalable solutions to solve the issue what We need to do is not do protest but support the companies exploring scalable solutions. And reducing cost or charging the customers more by providing premium solutions
ഇതൊന്നും ബാധകം അല്ലാത്ത കമ്പനി തരുന്നത് എന്തെങ്കിലും തന്നാൽ മതി സമരം ഉള്ള ദിവസം കൂട്ടി തരുന്നത് കൂടി ലാഭം എന്ന വിചാര ത്തോടുകൂടി വരുന്ന കുലത്തിൽ കുത്തികൾ.... ഇവനെപ്പോലെ ഉള്ളവരാണ് ഈ പ്രസ്ഥാനത്തിൽ വേദന വർദ്ധനവ് ഉണ്ടാവുന്നത് തടസ്സം നിൽക്കുന്ന പ്രധാനികൾ
ഒന്നുകില്‍ ആള്‍ക്കാര്‍ നേരിട്ട് പോയി കഴിക്കും അല്ലെങ്കില്‍ വീട്ടില്‍ ഉണ്ടാക്കി കഴിക്കണം....അപ്പോള്‍ ഇവന്മാരുടെ ഉള്ള ജോലി പോകും... അപ്പൊ സമരം തൊഴിലാളി അവകാശം എല്ലാം തഥൈവ....തൊഴിൽ ഉണ്ടെങ്കില്‍ അല്ലെ തൊഴിലാളി ഉള്ളൂ....
ഇവിടുത്തെ പ്രശ്നം ഇതു ഒന്നുമല്ല തൊയിൽ ഇല്ലായിമയാണ് റൈഡർസിനെ oru ഫിക്സൈഡ് എന്നതിൽ നിർത്തണം ആളെ എടുത്തുകൊണ്ട് ഇരുനാൾ ഓർഡേഴ്സ്പ്ലീറ്റവും അപ്പോ earnigs കുറയും മുന്നേ25 order എടുത്തിരുന്നതു ഇപ്പോ എടുക്കുന്നത് 15 ഓർഡർ
@rajeendranmampatta2415 അവൻ റേഷൻ കടേൽ അരിവാങ്ങാൻ പോയതാണോ, സഞ്ചാര സ്വതന്ത്യം തടയാൻ ആർക്കും അധികാരമില്ല. അവനോടു swigy ഓടാൻ ഇറങ്ങരുത് എന്നല്ലേ അവർ പറഞ്ഞത്.
@@Hari-ly4qi അങ്ങനെ വേറൊരാളോട് പറയാൻ ഒരു നാറിയ്ക്കും അവകാശമില്ല. അവനു പട്ടിണി കിടക്കുന്ന മക്കളും, മരുന്ന് വാങ്ങാനുള്ള മാതാപിതാക്കളും ഒക്കെ ഉണ്ടാവും...
സമരത്തെ ഞാൻ അനുകൂലിക്കുന്നു. പക്ഷേ അയാളുടെ വീട്ടിലെ അവസ്ഥ അയാൾക്ക് മാത്രമേ അറിയൂ. സമരം ആണെന്ന് അറിഞ്ഞിട്ടും നിങ്ങളുടെ ഇടയിലൂടെ അങ്ങോട്ട് വന്നത് അവസ്ഥ കൊണ്ടായിരിക്കും. വീട്ടിൽ ഷുഗർ, കാൻസർ രോഗികൾ ഉള്ള സാധാരണകാർക്ക് ദിവസം മരുന്നിനു വേണം 1000 രൂപ. സമരം നടത്തുമ്പോ അന്നത്തെ വരുമാനം വേണ്ട എന്ന് വെക്കാൻ പറ്റുന്ന സാഹചര്യം ആവണം എന്നില്ല എല്ലാവർക്കും.
ചേട്ടാ ഞാൻ swiggy ഓടുന്ന ആളാണ്. 5 km ഓടുന്നതിനു 25 rs തിരിച്ചു വരാൻ വേറെ ക്യാഷ് ഇല്ല ഇതൊക്കെ ഉണ്ടായിരുന്നു ഇപ്പോൾ അതൊന്നും തരുന്നില്ല. അപ്പൊ പിന്നെ ഞങ്ങൾ എന്ത് ചെയ്യണം. Swiggy കൊള്ള ലാഭം ഉണ്ടാക്കുന്നു. ഞങ്ങൾ ഒരു ദിവസം മിച്ചം 400 rs. ആത്മഹത്യ ചെയ്യാൻ മടി ആയത് കൊണ്ടാണ് അല്ലെങ്കിൽ അതും ചെയ്തേനെ
@@nanduscreations7117 എന്തെ വേറെ ജോലി ഇല്ലേ.. സ്വിഗ്ഗി ഒക്കെ ഈ അടുത്ത കാലത്ത് വന്നത് അല്ലേ..ഇങ്ങനെ പോയാൽ കമ്പനി കേരളം വിട്ട് പൊയ്ക്കൊള്ളും..അപ്പോ എന്തോ ചെയ്യും..😅
Petrolinu 68 roopa aairunnappo 25 per order aairunnu.. 5 km Ippo petrol vila 108 Ippoyum 25/ order😢 Enthalley...... 10 rs enkilum kooti 35/ order aakairunnu ..... Muthalakunilla..... Ulla karayam Bike maintenance okey ullathalley
Ith part time job alle ,company avark eshtamulla cash tarum venamenkil job cheyyy alle avar bangalikale erakkum.banki ullavarude kanji patta edalle party kkare.....
As Society ( Protest is not the way, Communism is a social plauge) (It scares the Industries) (This will create Ruin the face of kerala's society internationally) We need to support companies that are not compromising but challenging the vertical structure and creating the jobs as well as solving the Inefficiency in economy by making it vertically effieciet.
കുറേ കമൻ്റോളികൾ ഉണ്ട്. സ്വിഗി കമ്പനിക്കു വേണ്ടി ജോലി ചെയ്യുന്നവർ തീരുമാനിക്കും സമരം ചെയ്യണോ വേണ്ടയോ എന്ന്. വഴിയേ പോകുന്ന കൊഞ്ഞാണൻമാർ അഭിപ്രായം പറച്ചിൽ നിർത്തി സ്വിഗി ഡെലിവറി ചെയ്യാൻ തുടങ്ങിയിട്ട് കമൻ്റുക.
ഇതൊക്കെ പാർട്ട് ടൈം ജോബ് ആയിട്ട് കാണേണ്ട ജോബ് ആണ്, 😂
Exactly... I think Keralathil maatram nadakkunna oru prathibhaasam aanithu... Cheyyunna jolikku ningal pratheekshikkunna prathibhalam kittunnillengil aa jolikku pokaandirikkuka... Pakaram vere panikku povuka... Allaathe samaram ennum paranju aa joli cheyyaan thalparyam ullavare koodi thadayukayalla vendathu... Ee lokathu swiggy delivery boy enna joli maatramalla ullathu...
@@AnoopKammaranതൊഴിലാളികൾക്ക് അവകാശങ്ങൾ und അത് കിട്ടുന്നില്ലേൽ ചോദിച്ചു വാങ്ങുക തന്നെ വേണം അത് ഔദാര്യം അല്ല.. സിപിഎം എന്നാ പാർട്ടി തന്നെ ഉണ്ടായത് അങ്ങനെ ആണ്.. സങ്കടിക്കുമ്പോൾ ശക്തി കൂടും.. അല്ലാതെ ഒന്നും മിണ്ടാതെ പണി എടുക്കേണ്ട കാര്യം ഒന്നുമില്ല ഏത് ജോലി ആണെങ്കിലും.. ലേബർ ഓഫീസർ എന്നൊരു തസ്തിക പോലും വേണ്ടല്ലോ എങ്കിൽ
Part time aayond oombikaamo
വിദേശ രാജ്യങ്ങളിൽ അതായത് devloped country , യില് ഈ ജോലിക്ക് കിട്ടുന്ന് വെജസ് ഇവിടെ കിട്ടുന്നത് പോലെ തന്നെ ആണോ
Exactly. pinne keralam alle ? samaram illathe keralakkarkk enthu jeevitham ? pani eduth jeevikkan vayya. adaanu kaaryam
Petrol=300
Food=250
Room Rent= 100
Vandiyude maintenance = 100
Total=750
പുറത്ത് നിന്ന് എറണാകുളത്തേക്ക് swiggy ഓടാൻ വരുന്നവരുടെ ശരാശരി ദിവസ ചിലവ് ഇങ്ങനെ ആയിരിക്കും.
ഇതെല്ലാം കഴിഞ്ഞ് ബാക്കി എന്തെങ്കിലും കിട്ടുന്നുണ്ടെങ്കിൽ അതാണ് ലാഭം. ഇത് ഒക്കെ മനസിലാക്കികൊണ്ട് swiggy ഓടുക. ലാഭം ആണെങ്കിൽ തുടരുക.നഷ്ടമാണെങ്കിൽ നിർത്താൻ നോക്കുക.
അല്ലാണ്ട് സമരം ചെയ്തിട്ട് ഒരു ഗുണവും ഉണ്ടാവില്ല..
ഞാനും ഈ ജോലി ചെയ്തിട്ടുണ്ട്. അതു കൊണ്ട് പറയുവാണ്. ഇവരാരും ആ കമ്പനിയുടെ ജീവനക്കാർ അല്ല. ഇണ്ടിപെണ്ഡന്റ് കരാർ ആണ്. അതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഇതു സൈഡ് ആയി ചെയ്യേണ്ടത് ആണ്. അല്ലാതെ ഫുൾ ടൈം ചെയ്ത് സർക്കാർ ജോലി പോലെ ശമ്പളം വാങ്ങുന്ന തൊഴിൽ അല്ല.
എന്ത് ജോലി ആണെങ്കിലും ഇന്ത്യയിൽ ഒരു ലേബർ നിയമം ഉണ്ട് . മിക്ക കമ്പനികളും ഇതൊന്നും പാലിക്കാതെ ആണ് ജോലി ചെയിക്കുന്നത്.ഇന്ത്യ പോലെ ഒരു രാജ്യത്ത് അധികം ജോബ് oppertunity കൾ ഇല്ലാ .പട്ടില്ലേ നിർത്തി വേറെ ജോലി നോക്കാൻ പറയാൻ എളുപ്പം ആണ് പക്ഷേ ജോലി കിട്ടാൻ ആണ് പാട്
@@manojauth ഫുൾ ടൈം ഓടിയില്ലെങ്കിൽ ഒരു കാര്യവുമില്ല
ഈ കമ്പനിയിൽ ജോലി ചെയ്‌യാൻ ആരെങ്കിലും നിർബന്ധിച്ചോ?. നിങ്ങൾക്ക് വേണ്ടെങ്കിൽ വിട്ട് പോകണം. എല്ലാവരും വിട്ട് പോയാൽ കന്പനി ഇവിടെ പണി നിർത്തും.
നിങ്ങളുടെ വരുമാനം കന്പനി സാമാനം വാങ്ങുന്നവരിൽ നിന്നും വസൂലാക്കും. 45 രൂപയുടെ മസാല ദോശ ഇപ്പോൾ 90 രൂപക്ക് ഡെലിവറി. നിങ്ങൾ സമരം ചെയ്താൽ ജനം ഹോട്ടലിൽ പോകും.
എത്ര കോളേജ് കുട്ടികൾ ആണ് ഈ പണി ചെയ്ത് ഫീസ് അടക്കുന്നത്, അറിയാമോ?
ഞാൻ പാലക്കാട് ഒരു പെൺകുട്ടിയെ zomato വിൽ കണ്ടു.
നാട് നശിപ്പിച്ചേ നിങ്ങൾ അടങ്ങൂ. പറ്റാത്ത പണി എങ്കിൽ ചെയ്യണ്ട.
സമരത്തിലേക്ക് തൊഴിലാളികളെ എത്തിക്കാതെ തന്നെ അവർക്ക് മാന്യമായ വേതനം കൊടുക്കാൻ കമ്പനികൾ തയ്യാറാവണം.. കമ്പനിയുടെ ലാഭം മാത്രം നോക്കിയാൽ പോരാ..
കോളേജ് കുട്ടികൾ ഉൾപ്പെടെ ഈ പണിക്ക് പോകുന്ന എല്ലാവർക്കും മാന്യമായ ശമ്പളം കിട്ടാൻ വേണ്ടിയാണ് സമരം..
പിന്നെ ഇവിടെ പണി ചെയ്യാൻ ആരും നിർബന്ധിക്കുന്നില്ല എന്നതിന് പറയാനുള്ളത് ചെയ്യുന്ന പണിക്ക് മാന്യമായ കൂലി കൊടുക്കുക എന്നതും അത്യാവശ്യമാണ് എന്നാണ്..
@@jithinjoy3144 ഇതു ശമ്പളത്തിന് ജോലി ചെയ്യുന്ന സ്ഥാപനം അല്ല. ചെയ്യുന്ന ജോലിയ്ക്ക് മുൻകൂട്ടി പറഞ്ഞ കൂലി കിട്ടുന്ന സ്വതന്ത്ര കരാർ ആണ്. മേലനങ്ങി പണി ചെയ്യാൻ കഴിയാത്തവർ ആണ് ഇതിൽ ഫുൾ ടൈം ജോലി നോക്കുന്നത്. അല്ലാത്തവർക്ക് അധിക വരുമാനം ഉണ്ടാകാനുള്ള സൈഡ് ബിസിനസ് ആണിത്.
Pani cheyyunnene oompikarutu
@@sreenivasanpn5728 അപ്പൊ നിങ്ങക്ക് നഷ്ടം വരുന്നതിൽ ഖേദമുണ്ട് അല്ലിയോ?😊
@@jithinjoy3144 ആണോ...??
ലുലു മോൾ പോലെ..
Swiggy ഒക്കെ ബൈക്ക് ഉപയോഗിക്കുന്ന കോളേജ് വിദ്യാർത്ഥികൾക്ക് ഒക്കെ ചിലവിനുള്ള പൈസ ഉണ്ടാക്കാനുള്ള മാർഗം ആയി കാണേണ്ടതാണ്. അല്ലാതെ ഒരു സ്ഥിര വരുമാനമായി കുടുംബം നടത്തി കൊണ്ട് പോകാനുള്ള job ആയി എടുക്കരുത്.
അങ്ങനെ odunnavar und.. ഡെയിലി 1500 2000 ഒക്കെ ഉണ്ടാക്കുന്നവർ
@@roshan4995 പാർടൈം ഓടിയാൽ എത്ര കിട്ടും ഒരു വിദ്യാർത്ഥിക്ക്?
അപ്പൊ പെൻഷൻ ഒന്നും ഇല്ലേ??
അതാവശ്യപ്പെട്ട് ഒരു സമരം ആയാലോ?
കുറേ കമൻ്റോളികൾ ഉണ്ട്. സ്വിഗി കമ്പനിക്കു വേണ്ടി ജോലി ചെയ്യുന്നവർ തീരുമാനിക്കും സമരം ചെയ്യണോ വേണ്ടയോ എന്ന്. വഴിയേ പോകുന്ന കൊഞ്ഞാണൻമാർ അഭിപ്രായം പറച്ചിൽ നിർത്തി സ്വിഗി ഡെലിവറി ചെയ്യാൻ തുടങ്ങിയിട്ട് കമൻ്റുക. വിദഗ്ദ്ധ അഭിപ്രായം നീ നിന്നോട് പറഞ്ഞാൽ മതി.
@@pearlr4805 ഒമ്പ്രാ 🙏🏻
ഇതിൽ കുറെ കമ്പനിയെ suport ചെയുന്ന കമന്റ്സ് കണ്ടു ഈ കമന്റ് ഇട്ടവർക്ക് ശരിക്കും സത്യം അറിയില്ല കുറെ പാവങ്ങളെ പിഴിഞ് ജീവിക്കുന്ന zomato. Swiggy. ഇവർക്ക് പാവപെട്ട തൊഴിലാളികൾ എന്ത് ലാഭം ആണ് ഉണ്ടാക്കി കൊടുക്കുന്നത് എന്ന് ആർക്കേലും അറിയുമോ ഇതിൽ ഒന്ന് work ചെയിതു നോക്കണം അപ്പൊ ഇതിൽ കമ്പനിയെ suport ചെയിതു കമന്റ് ഇട്ടവർ എല്ലാവരും ഉണ്ടാകും സമരത്തിന് മുൻപിൽ നിൽക്കാൻ
@@Zeerozeeroonpath ആരു പറഞ്ഞു മിസ്റ്റർ നിങ്ങളോട് കഷ്ടപ്പെട്ട് തൊഴിലെടുക്കുവാൻ ..??ആർക്കും നിങ്ങളുടെ രോദനം കേൾക്കേണ്ട മിസ്റ്റർ !!നിങ്ങൾക്ക് പറ്റില്ലെങ്കിൽ വേറെ പണിക്ക് പോകണം മിസ്റ്റർ....!!!ഇവിടത്തെ തൊഴിലാളി സംഘടനകൾ എന്തുകൊണ്ട് മാനേജ്മെൻറ്കൾക്കെതിരെ മാത്രം സമരം ചെയ്യുന്നു ഗവൺമെന്റിനെതിരെ സമരം ചെയ്യുവാൻ സിഐടിയു പോലുള്ള സംഘടനകൾക്ക് എന്തുകൊണ്ട് കഴിയുന്നില്ല ഇവിടത്തെ സർക്കാരികൾക്ക് ഒരു നിയമം പാസാക്കാമല്ലോ അടിസ്ഥാന ശമ്പളം ഓരോ മേഖലയിലും നിർണയിച്ചുകൊണ്ട് അത് എന്തേ പറ്റുന്നില്ല...???ഇത് നിങ്ങൾ സർക്കാർ പരീക്ഷ പാസായിട്ട് കിട്ടിയ ജോലി ഒന്നല്ലല്ലോ നിങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുമെന്ന് പറഞ്ഞുകൊണ്ട് രോദനപ്പെടുവാൻ..സ്വിഗ്ഗി മാനേജ്മെൻറ് നാളെ പറയുകയാണ് ഞങ്ങൾ ഈ കമ്പനി പൂട്ടാൻ പോവുകയാണ് എന്ന് പറഞ്ഞാൽ നിങ്ങൾ എന്തു ചെയ്യും നിങ്ങൾ എന്തുണ്ടാകും..!!
KOODUTHALUM COMMENT THOZHILALIKAL AANU
@@philipchacko4870 Exactly... Nookukooli avakashamayi karuthunnavardeduthu ithonnum paranjaal evide manassilaavaan??
@@philipchacko4870മിസ്റ്റർ.. നിങ്ങൾ ഒരു കാര്യം മനസിലാക്കണം നിങ്ങൾ നിങ്ങളുടെ വീട്ടിൽ ചിലപ്പോ ഒരു നായയെ വാങ്ങി വളർത്തുന്നത് നിങ്ങളുടെ വീടിന്റെ കാവൽകരൻ ആയിട്ട് ആ നായ ഉണ്ടാകും എന്നുള്ള വിശ്വാസത്തിൽ ആയിരിക്കും അത് നിങ്ങളുടെ വിശ്വാസം നിങ്ങൾ എന്ന് മുതൽ നായയെ വാങ്ങി വളർത്തുന്നുവോ അന്ന് മുതൽ ആ നായയുടെ കാര്യങ്ങൾ നിങ്ങൾ ശ്രെദ്ധിക്കേണ്ടി വരും അതിനുള്ള ഭക്ഷണം അസുഖം വന്നാൽ അതും അല്ലാതെ വെറുതെ വാങ്ങിയിട്ട് വീട്ടിൽ കൊണ്ട് പോയി കെട്ടിയിട്ട ചിലപ്പോ എന്റെ കാര്യങ്ങൾ ഇയാള് നോക്കുന്നില്ല എന്ന് മനസിലാക്കിയാൽ നായ degree onnum പടിക്കണ്ട ആവശ്യം ഇല്ല അവസരം കിട്ടിയ ചിലപ്പോ ഏതു നായ ആയാലും പ്രതികരിച്ചു പോകും മിസ്റ്റർ
വേറെ പണി നോക്കണം.. അല്ലാണ്ട് കൊടി കുത്തി പൂട്ടിക്കാൻ മാത്രം അല്ല വേണ്ടത്.. ചുമ്മാതല്ല ബംഗാളികൾ ബേക്കറിയിലും ഹോട്ടലിലും വാർപ്പ് പണികളിലും കൂടുന്നത്.. ജോലി ചെയ്യാൻ പണി ഇല്ലാത്ത കോടി കണക്കിന് ആൾകാർ ഉള്ള രാജ്യമാണ്...
ഇത് കൂടെ പൂട്ടിക്കും
വണ്ടി, എണ്ണ, ഇടുന്ന യുണിഫോം വരെ സ്വന്തം കയ്യിൽ നിന്നാണ് പോകുന്നത്, ബാഗ് വരെ പൈസ കൊടുത്ത് വാങ്ങണം, 1klm 4രൂപ കിട്ടിയിട്ട് എങ്ങനെ മുന്നോട്ട് പോകും? എല്ലാ മേകലയിലും ശമ്പളം കൂടുമ്പോൾ ഇവർപൈസ കുറക്കുകയാണ്,
@@mbro-w3b അവർ നിർബന്ധിച്ചു നിന്നോട് ജോലിക്ക് വരാൻ പറഞ്ഞോ ? അവരുടെ കണ്ടിഷൻ സമ്മതമാണെകിൽ മാത്രം പോയാ പോരെ, അല്ലെങ്കിൽ വേറെ ജോലി നോക്കണം
@@irfannaseef ENTHAAYAALUM INGANE ITHU KERALATHIL ODANDA MANUSHYATHWAMULLA VEREY COMPANYKAL ODIYAAL MATHI
ഇങ്ങോട്ട് പറഞ്ഞതാ മാസം 30000കിട്ടും എന്നിട്ട് കയറിയതാ, അവരെ പരസ്യം ഉള്ള ബാക് വരെ പണം കൊടുത്ത് വാങ്ങിയതാ, നീ കാര്യം അറിയാതെ പറയണ്ട,
@@shijumeledathu Ningalkku budhimuttaanengil vere panikku poku... Avarde conditions anusarichu joli cheyyaan thalparyamullavar poyaal mathi... Aarum pokunnillengil aa company pandu Kozhikode sambhavichapole Keralam upekshichu potte... Aarkka nashtam?? Avarde indiayile motham businessinte 10% polum varilla keralathil... Athukondu ivedunnu poyi ennumvechu avarkku enthaayalum onnum sambhavikkaan pokunnilla...
നല്ല നല്ല കമ്പനികൾ കേരളത്തിൽ വരാൻ മടിക്കുന്നതും ഉള്ളവർ പൂട്ടിപ്പോവുന്നതും ഇത് കൊണ്ടാണ്. ആ ചേട്ടൻ പറഞ്ഞത് ശെരിയാണ് വെറുതെ ഇരുന്നാൽ പൈസ കിട്ടില്ല. ഓടണം. ഇനി കൊടി പിടിച്ചു ഇത് കൊണ്ട് കുടുംബം കഴിയുന്നവരുടെ കഞ്ഞി കൂടി മുട്ടിച്ചിട്ടു പാടിയാൽ മതി "നന്മയുള്ള ളോഹമേ"
Thanikhe 15 manikhure continue aayi bike ottikhne pattooo ,, pinne eee samaram ennum ennlyum nadathum parzhe allaa koree days munbheee parzha aanu , nanma olla logam mattulloraa kasthpaade kaanunna aanu ,,
അനൂപ് തന്നെ പോലെയുള്ളവർ പട്ടി പണി ചെയ്യുന്നതുകൊണ്ടാണ് കമ്പനി ഇപ്പോഴും 2018 ലെ കൂലി നൽക്കുന്നത് 2024 ഇൽ പെട്രോൾ rate എത്ര???
@@lipinthomas8296 Petrolinte vila koodunnathinu company enthu cheyyaana?? Companykku kittunna varumaanathinanusariche avarkku kooli tharaan pattu... Kooduthal kooli venamengil kooduthal varumaanam companykku undaakki kodukkanam... Athupole nashtamaanu undaakki kodukkunnathengil athinanusarichu company kooli kurakkum... Ithokke join cheyyunna samayathu oppittukodukkunne agreementil vyakthamyi undaavum... Budhumuttaanengil vere panikku ponam... Pinne petrolinte vila koodunnathinu athu koottunnavarde munbil poyi samaram cheyyu...
Daily wage 400 aakiyal ini yum kooduthal companies varum
Chettan oru day oru 12 hr oodi nokkit pryy
3:05 കൊല്ലം, ആലപ്പുഴ എല്ലാ സംസ്ഥാനത്തും സമരം 😅
*ഡെലിവറി തൊഴിലാളികളോട് മോശമായി പെരുമാറുകയും ജോലി ചെയ്യുന്നതിന് കൃത്യമായി പൈസ കൊടുക്കുകയും ചെയ്യാത്ത സ്വിഗ്ഗി യിൽ നിന്ന് ഇനി ഞങ്ങളും ഫൂഡ് ഓർഡർ ചെയ്യില്ല*
Njangal order cheyum
നീ ഓർഡർ ചെയ്യേണ്ട😂😂😂
ഡെലിവറി തൊഴിലാളികൾ പച്ചക്കറി വിളിക്കുന്ന സന്ദർഭങ്ങൾ ഉണ്ട് കേട്ടോ അതും കസ്റ്റമേഴ്സിനോട്
@ പച്ചക്കറി??
@@EmiG-tt5cm ATHIL MANNU VARIYIDUM
ഒരുമിച്ച് നിന്നാൽ മാത്രമേ നേട്ടമുണ്ടാകൂ. ഇതൊരുമാതിരി..
സമര ദിവസം കമ്പനി കൂടുതൽ പൈസ കൊടുക്കും. അത് മുതലാക്കാൻ ചിലർ സമരത്തെ തള്ളി പറയും. ഇനി കമ്പനി സമരക്കാർക്ക് വഴങ്ങിയാൽ അതിൻ്റെ നേട്ടവും ഈ ചതിയൻമാർക്ക് കിട്ടും
Unions pootimetiya sdapangal pine ivare areyum kanilaa.
ഉവ്വ
തൊഴിലില്ലാത്ത നമ്മുടെ ചെറുപ്പക്കാർ കുറച്ചെങ്കിലും വരുമാനം ഉണ്ടാക്കിയത് swiggy Zomato ആശ്രയിച്ചിട്ടാണ്. ഇത് നേതാക്കന്മാരുടെ പള്ള വെറുപ്പിക്കുന്നത് വേണ്ടി മാത്രമുള്ള സമരമാണ് സമരം ഇല്ലാതെ നേതാക്കന്മാർക്ക് നിലനിൽക്കില്ല അതിനുവേണ്ടിട്ട് ഒരു തൊഴിൽ സംഘടന നിങ്ങൾ എന്തുകൊണ്ട് ഐടി മേഖലയിൽ ഇത്തരം സംഘടനകൾ ഉണ്ടാക്കുന്നില്ല എല്ലാ മേഖലയിലും ഇത്തരം പ്രശ്നങ്ങളുണ്ട് ഇത് സർക്കാരുമായി ചർച്ച ചെയ്ത് പരിഹരിക്കാവുന്ന എന്തിന് നിങ്ങൾ പ്രൈവറ്റ് മാനേജ്മെക്കെതിരെ പോകുന്നു ഇത് സർക്കാർ സ്ഥാപനം ഒന്നുമല്ലല്ലോ ചോദിക്കുന്ന ശമ്പളം ലഭിക്കുന്നതിന് വേണ്ടിയിട്ടും.....നിങ്ങൾ വിചാരിച്ച ശമ്പളം ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ മറ്റ് ജോലിക്ക് പോകണം മിസ്റ്റർ......നിങ്ങളുടെ തൊഴിലാളി പാർട്ടി സിഐടി നട്ടെല്ല് ഉണ്ടെങ്കിൽ മുഖ്യമന്ത്രിയായി സംസാരിച്ചിട്ട് അല്ല രംഗത്തും അടിസ്ഥാന ശമ്പളം ഉറപ്പുവരുത്തുന്നതിനുള്ള നിയമം പാസാക്കാൻ പറയണം...അല്ലാതെ ഇവിടെ തുടങ്ങുന്ന എല്ലാ സംരംഭങ്ങൾക്ക് നേരെയും കൊടിയും വെച്ച് ഇറങ്ങാൻ നാണമില്ലേ മിസ്റ്റർ
Ithini munbum swiggy zomato samaram undayitt und. Eth neetam anu undayath?
കൂലി കുറവാണെങ്കിൽ ആരെങ്കിലും നിർബന്ധിച്ചു അവിടെ പോയി പണിയെടുക്കാൻ പറ്റില്ല കളഞ്ഞിട്ട് പോവാൻ പറയണം കമ്പനി പൂട്ടിക്കണ്ട ആവശ്യം എന്താ
സ്വിഗിയില്ൻ ഒരു പ്രാവശ്യം വർക്ക് ചെയ്താൽ , യൂട്യൂബർ അക്കൗണ്ട് ഉണ്ടാക്കിയ പോലെ തന്നെ , നിർത്തിയാൽ തീർന്നു , സർക്കാരിൻ്റെയും സംഘടനകളുടെയും നോക്കുകൂലി ഇല്ലാത്ത പുതിയ സംരംഭങ്ങൾ വരട്ടെ , ജനങ്ങൾ പൈസ മുടക്കി വാങ്ങട്ടെ.
Aysheri... Swiggy free service aanu nadathunnathu ennathoru puthiya arivaanu...
This is the only reason why many indian and international companies are reluctant to open or start business in kerala
Cheap labour
Swiggy is indian company....they want cheap labour
@@coffeetableaudios6010 Indiayil aanu thudangiyathengilum, owners indian alla... Prosus, Softbank group and Accel Partners... Moonum foreign companies aanu who decided to invest in india... But true that foreign companies come to india for cheap labour only...
Aha...apo vidhesha raajyth okke min wage enthinaan
കേരളത്തിൽ മാത്രമേ തോന്നിവാസം കൂലി ഇല്ലെങ്കിൽ ജോലി കളഞ്ഞിട്ട് പോണം അല്ലാതെ സ്ഥാപനം പൂട്ടിക്കാൻ നടക്കേണ്ട ആവശ്യം എന്താണ്. അല്ലെങ്കിൽ സമരം ചെയ്യുന്നവർ എല്ലാവരും കൂടെ ചേർന്നിട്ട് പുതിയ കൂലിയുള്ള രീതിയിൽ ഒരു സ്ഥാപനം തുടങ്ങത്തില്ലേ. Shame on as
VENAMENKIL NADATHIYAAL MATHI ILLEL KALANJITTU PODAA UDAYIPPE
കൂലി കുറവാണെങ്കിൽ ഉപേക്ഷിച്ചു പോകുക
ആളെ കിട്ടാതിരുന്നാൽ സ്വിഗ്ഗി കമ്മീഷൻ കൂട്ടും
ഇത് പോലെ പണ്ട് കൂലി കൂട്ടാൻ സമരം നടത്തി ബോണകാടു എസ്റ്റേറ്റ് പൂട്ടി, അതിനു ശേഷം പട്ടിണി
ജോലി ചെയുന്നവരെ തടയാൻ ആർക്കും അധികാരം ഇല്ല... 😏
ഇതും പൂട്ടിച്ചോ 🤣🤣🤣🤣
കുറേ കമൻ്റോളികൾ ഉണ്ട്. സ്വിഗി കമ്പനിക്കു വേണ്ടി ജോലി ചെയ്യുന്നവർ തീരുമാനിക്കും സമരം ചെയ്യണോ വേണ്ടയോ എന്ന്. വഴിയേ പോകുന്ന കൊഞ്ഞാണൻമാർ അഭിപ്രായം പറച്ചിൽ നിർത്തി സ്വിഗി ഡെലിവറി ചെയ്യാൻ തുടങ്ങിയിട്ട് കമൻ്റുക. വിദഗ്ദ്ധ അഭിപ്രായം നീ നിന്നോട് പറഞ്ഞാൽ മതി.
പാർട്ടി നേതാക്കൾ കാശ് മേടിക്കാൻ ഉള്ള പരിപാടി. കേരളം നന്നാവില്ല. ഇവിടെ അവന്മാർ പൂട്ടി പോകും. ഉള്ള ജോലിയും പോകും.
Certificates ഒക്കെ തിരിച്ച് മേടിച്ചിട്ട് പെൻഷൻ കൂടി ചോദിക്കണം..
പ്രയോജനം ഇല്ലെങ്കിൽ ഇങ്ങനെ കടിച്ച് തൂങ്ങി നിക്കണോ.. വിട്ട് പോകണം..
ഡെലിവറി ബോയ്‌സ് അല്ല സിഗ്ഗിയുടെ ക്വട്ടേഷൻ ടീം സിഗ്ഗിയുടെ യൂണിഫോം ഇട്ടത് ആണ്
Ena avar odikote..enthina bro thadayune...nigalk joli cheyandakil cheyanda arum nirbhadhikunilallo..cheyan ishtam ulavar cheyate
Swiggy ഡെലിവറി ഒക്കെ ഫുൾ ടൈം ജോലിയായിട്ട് കാണുന്നതിന്റെ കുഴപ്പമാണ്
പണഠ ഉള്ള അച്ഛന്റെയും അമ്മയുടെയും മക്കൾ സുഖമായി ജീവിച്ചു പണം ഇല്ലാത്ത അച്ഛന്റെയും അമ്മയുടെയും മക്കൾ വിഷമിച്ചു ജീവിച്ചു
0:35 reality 🙂
ഇവരുടെ സമരം ന്യായം ആണ്, പൈസ മുതൽ ആകില്ല ഇവർക്ക് ഇപ്പോൾ, കമ്പനി തുടക്കം ഉള്ള പൈസ കുറച്ചു
ഇതിൽ ഞാൻ വർക്ക് ചെയ്യാൻ തുടങ്ങീട്ട് രണ്ട് വർഷമായി അതുകൊണ്ട് പറയുവാ സമരം ചെയ്താൽ 'id' പോവും ഉള്ളതുകൂടെ പോവും ഇത് ഫ്രീ ലൻസ് ജോബ് ആണ് വേണേ ചെയ്താൽ മതി ഇവിടെ കിടന്ന് സമരം ചെയ്തത് കൊണ്ട് ഒരു മാറ്റവും ഉണ്ടാവില്ല. ഇത് ഇന്ത്യ ആണ് ഇവിടെ ഇങ്ങനെ ഇന്ത്യയിൽ മുഴുവൻ തെഴിലാളികളും ഓടാതെ ഇരുന്നാൽ ഇവർ താനേ കൂട്ടിക്കോളും അത്രേ ഒള്ളു
..
ശരിക്കും ഇത് ആർക്കുവേണ്ടിയിട്ടുള്ള സമരമാണ് തൊഴിലാളികൾക്ക് വേണ്ടി തൊഴിലാളി നേതാക്കൾ നടത്തുന്ന സമരമാണ് തൊഴിലാളി നേതാക്കന്മാരുടെ പള്ള വീർപ്പിക്കുന്നതിന്....തൊഴിലാളി നേതാക്കളുടെ നിലനിൽപ്പ് തന്നെ സമരമാണ് സമരമില്ലാതെ മുന്നോട്ടു പോകാൻ അവർക്ക് കഴിയില്ല ഇതിനുവേണ്ടി പാവപ്പെട്ട swiggy തൊഴിലാളികളെ കരുവാക്കുന്നു അവർക്ക് അവകാശങ്ങൾ നിർദ്ദേശിക്കുകയും നിഷേധിക്കപ്പെടുന്നത് എന്ന് പറഞ്ഞുകൊണ്ട് സമരം നടത്തുന്നു....😢ഇത്തരം സമരരീതികൾ ഒന്നും അന്യസംസ്ഥാനങ്ങളിൽ പോലുമില്ല ഇതെല്ലാം ഈ സംസ്ഥാനത്തെ പിന്നോട്ട് അടിപ്പിക്കും തൊഴിലാളി നേതാക്കന്മാരുടെ പള്ള വീർക്കുന്നതിന് വേണ്ടി മാത്രം നടത്തുന്ന സമരങ്ങൾ...!!!10 60 വർഷക്കാലം കേരളത്തിൽ സമരം നടത്തി ഏത് തൊഴിലാളിക്കാണ് ഇവർ നീതി വാങ്ങി കൊടുത്തിട്ടുള്ളത്😂😂
Idhu avashyamulla samaram thanneyanu bro karanam swiggyudeyum zomatoyudeyum payout valare different aanu 6 km vare swiggy 26 or 27 roopayanu kodukunnadhu zomato is far better than swiggy
ചെയ്യുന്ന തൊഴിലിന് മാന്യമായ കൂലി എല്ലാവരുടെയും അവകാശമാണ് . അതിന് വേണ്ടി സമരം ചെയ്യുന്നതിൽ ഒരു തെറ്റുമില്ല..
DEYY MATHI NIRTHU ECHILU NAKKI
@jithinjoy3144 തൊഴിൽ ചെയ്യാൻ പോകുമ്പോൾ അറിയാലോ എന്ത് കൂലിയാണ് കിട്ടുക എന്ന് ലക്ഷം കിട്ടുമോ ലക്ഷം കുറവ് കിട്ടുമോ എന്ന് എന്നിട്ട് ചെയ്താൽ പോരേ ചേട്ടാ വെറുതെ എന്തിനാണ് നാട്ടിലുള്ള കമ്പനികളൊക്കെ സമരം ചെയ്ത് പൂട്ടിക്കുന്നത് ഇന്ന് സമരം ചെയ്തിട്ട് എന്തായി വന്ന് ഇടപെട്ടു നിർത്തി😂😂...90 കളിലെ തൊഴിലാളി ഐക്യം സിന്ദാബാദ് എന്ന് പറഞ്ഞാൽ ഇന്ന് അടുപ്പിൽ കഞ്ഞി വേവില്ല, തൊഴിലുമായിക്കൊള്ളട്ടെ ഇവിടത്തെ തൊഴിലാളി പാർട്ടിയുടെ സർക്കാർ ആണ് ഭരിക്കുന്നത് അവർക്ക് ആ നിയമം നിർമ്മിക്കാൻ കഴിയുന്നില്ലല്ലോ എന്നൊരു വിഷമം മാത്രമേ ഉള്ളൂ.......വെറുതെ പാവങ്ങളായ തൊഴിലാളികളെ കണ്ണിൽ പൊടിയിടാൻ വേണ്ടി നേതാക്കന്മാർ നടത്തുന്ന സമരം,കെഎസ്ആർടിസി പ്രൈവറ്റ് മാനേജ്മെൻറ് അല്ലല്ലോ സർക്കാരിന്റെ അണ്ടറിൽ ഉള്ളതല്ലേ എന്ത് സമരം ചെയ്തിട്ട് എന്താണ് കിട്ടുന്നത് ഒന്ന് പറഞ്ഞാൽ സന്തോഷം
@@rahulk2777 എന്തുമായിക്കൊള്ളട്ടെ ആ കമ്പനിയുടെ മാർഗ്ഗനിർദേശങ്ങൾക്ക് അനുസരിച്ചിട്ടുള്ള കൂലിയെ അല്ലെങ്കിൽ തുകയെ അവർ കൊടുക്കാൻ കഴിയുകയുള്ളൂ എന്ന് പറഞ്ഞിട്ട് തന്നെയാണല്ലോ അവർ ജോലി ചെയ്യുന്നത് താങ്കൾ പറഞ്ഞ പോലെ സൊമാറ്റോ അധികം കൊടുക്കുന്നുണ്ടെങ്കിൽ അവിടെ പണിക്ക് പോകട്ടെ ഇവരെല്ലാം......മറിച്ച് ആണെങ്കിൽ ഇവിടത്തെ തൊഴിലാളി പാർട്ടിയുടെ സർക്കാർ ആണല്ലോ സംസ്ഥാനം ഭരിക്കുന്നത് അവർ ഒരു നിയമം നിർമ്മിക്കട്ടെ നമ്മുടെ നിയമസഭയിൽ അടിസ്ഥാന മിനിമം ശമ്പളം എന്ന നിലക്ക് സ്ഥാപിക്കണം...ഞാനിത് നിങ്ങളോട് പറയുന്നതിനും എത്രയോ എളുപ്പമായി ഇവിടത്തെ സിഐടിയു എന്ന തൊഴിലാളി സംഘടനയോടെ പാർട്ടിയാണ് സംസ്ഥാനം ഭരിക്കുന്നത് എന്ന ബോധ്യം എല്ലാവർക്കും വേണം ഇതൊരു നാടകമാണ്....തൊഴിലാളി പാർട്ടി അന്യം നിന്ന് പോവാതിരിക്കുന്നതിന് വേണ്ടി നടത്തുന്ന കുലുസിത സമരങ്ങൾ....തൊഴിലാളി സംഘടനയ്ക്ക് ആർജ്ജവം ഉണ്ടെങ്കിൽ സർക്കാരിനെതിരെ സമരം ചെയ്യണം മിസ്റ്റർ....!!!
ഇവരുടെ സമരം കാരണം ഞാൻ ഇന്ന് ഒന്നും കഴിച്ചില്ല നോക്കുകൂലി മേടിക്കുന്ന ടീംസാ അല്ലേ
ബംഗാളികൾ പണിയെടുക്കുമ്പോൾ മലയാളികൾ സമരം നടത്തി ജീവിക്കുന്നു 😂😂😂😂
😂😂😂avre evda vnne Pani edekhna aavre natile aah same Pani cheytha kittunna eratti kittunthe konde aanu allathe chumma allaa , 😂😂😂 veylathe vandi ottiche nokhnm ore 12-15 manikhure nalaaa rasm aanuu 😂😂
@@muhammedmubeen638915 മണിക്കൂർ വെയിലോ, ഭൂമിയുടെ ഘടന തനെ നീ മാറ്റികളഞ്ഞല്ലോ 😂ബ്രോ eedh യൂണിവേഴ്സില താമസിക്കുന്നെ
അന്താരാഷ്‌ട്ര സർവ്വകലാശാലകൾ കേരളത്തിൽ വരുമെന്ന് ബാലേട്ടൻ പറഞ്ഞു
പണം ഇല്ലാത്ത ആളുകൾ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
സ്വിഗി സോമറ്റോ കമ്പനി ഡെലിവറി ബോയ്സ് നെ കൊണ്ടു രാവിലെ മുതൽ രാത്രി വരെയും ജോലി ചെയ്യുന്നു മാന്യമായ സാലറിയും ബോണസ് ഒക്കെ കൊടുക്കുന്നില്ല
Angane alla... Basically ivarkku per trip aanu paisa kittunnathu... So, oodiyaal kittum and oodunnathinanusarichu kittum, odaathe mobileil game kalichondirunnaal kittilla... Atre ullu...
അങ്ങനെ കുറെ പേർക്ക് ജോലി കിട്ടുന്ന ഒരു സ്ഥാപനം കൂടി കേരളത്തിൽ പൂട്ടിക്കും!!!
😂😂😂😂joli Anu vendhaaathe allayheee chooshnm aallaaaaa .randinum vetym ondheee
Swiggy - we close everything because it is Keralam … nasty politics ….we don’t need nothing to get common man a job
onnu podei...still these companies are not making any profit, because the model is unprofitable. They are still relying on Venture capital money to operate. Their only way to make money is to claw back from delivery drivers. Why are these companies not charging customers more for delivery? appo ividathe nakki Malayalikal will stop ordering.
That is the issue here. Do you have any idea of the number of grocery stores and small vegetable vendors closing shop due to this nonsense? First you talk for them.
Mandan konappi.
First of a initiative thrive with the combined satisfaction of all benefactors . 😂😂Human rights is always seen as nasty politics to the oppresser because as of now there isn't a law to regulate this particular field
സമരങ്ങൾ ഓട് എല്ലാം പുച്ചം
എന്നാൽ അതിൽ നിന്ന് നേടുന്ന അവകാശങ്ങൾ എല്ലാം തൊണ്ട തൊടാതെ വിഴുങ്ങും
പേര് നിക്ഷ്പക്ഷൻ 😊
എല്ലാം പൂട്ടിക്കും
ഉടനേ പൂട്ടിക്കും🥴🥴
ഇവർക്ക് വേണ്ടി പണി എടുക്കാത്ത എല്ലവനും കമ്പനിയെ സപ്പോർട്ട് ചെയ്യും.. വീട്ടിൽ ഇരുന്നു ഓർഡർ ചെയ്യുന്നവന്മാരും.. സ്വഭാവികം
Better Way for companies
How to face the probelem is to charge more not by reducing the cost but increasing the cost of products . To increase the price of products and increase the margin
Company need to produce quality products and charge products more or verticaly explore scalable solutions to solve the issue what
We need to do is not do protest but support the companies exploring scalable solutions. And reducing cost or charging the customers more by providing premium solutions
ഇതൊന്നും ബാധകം അല്ലാത്ത കമ്പനി തരുന്നത് എന്തെങ്കിലും തന്നാൽ മതി സമരം ഉള്ള ദിവസം കൂട്ടി തരുന്നത് കൂടി ലാഭം എന്ന വിചാര ത്തോടുകൂടി വരുന്ന കുലത്തിൽ കുത്തികൾ.... ഇവനെപ്പോലെ ഉള്ളവരാണ് ഈ പ്രസ്ഥാനത്തിൽ വേദന വർദ്ധനവ് ഉണ്ടാവുന്നത് തടസ്സം നിൽക്കുന്ന പ്രധാനികൾ
Discussion endhaayi minister with swiggy?
Enthokke aayirunn 3 mani aayapol samaram polinju
സമരം ചെയ്യാൻ സപ്പോർട്ട് ചെയ്യുന്ന പോലീസ് 😂😂😂😂 ഇവനൊക്കെ 😂😂😂😂😂
ആരെകിലും നിർബന്ധിച്ചോ
ഒന്നുകില്‍ ആള്‍ക്കാര്‍ നേരിട്ട് പോയി കഴിക്കും അല്ലെങ്കില്‍ വീട്ടില്‍ ഉണ്ടാക്കി കഴിക്കണം....അപ്പോള്‍ ഇവന്മാരുടെ ഉള്ള ജോലി പോകും... അപ്പൊ സമരം തൊഴിലാളി അവകാശം എല്ലാം തഥൈവ....തൊഴിൽ ഉണ്ടെങ്കില്‍ അല്ലെ തൊഴിലാളി ഉള്ളൂ....
Issue is resonable and strike is not the way.
ഇവിടുത്തെ പ്രശ്നം ഇതു ഒന്നുമല്ല തൊയിൽ ഇല്ലായിമയാണ് റൈഡർസിനെ oru ഫിക്സൈഡ് എന്നതിൽ നിർത്തണം ആളെ എടുത്തുകൊണ്ട് ഇരുനാൾ ഓർഡേഴ്സ്പ്ലീറ്റവും അപ്പോ earnigs കുറയും മുന്നേ25 order എടുത്തിരുന്നതു ഇപ്പോ എടുക്കുന്നത് 15 ഓർഡർ
Petrolinu 68 rupa ondayirunna kaalathe rate card anu ippazhum
@@ashikks9408 ജോലി ഉപേക്ഷിച്ചു പോകണം.. അതാണ് വേണ്ടത്.. ഇനി വരുന്നവർ താൽപ്പര്യം ഉണ്ടേൽ എടുത്താൽ പോലെ ജോലി..
1klm 4 രുപ കൊടുക്കുന്നെ,😢പെട്രോൾ ഒക്കെ അടിച്ചു എങ്ങനെ മുന്നോട്ട് പോകും? Zomato ഒട്ടും കുറവല്ല
Support 🔥🔥
arrange provide info there
Uber eats ഇന്റെ അവസ്ഥ അറിയാവുന്നവർ മാന്യമായി ജോലി ചെയ്യും
അവൻ നോക്കിയപ്പോൾ എല്ലാവരും സമരത്തിൽ, ഇന്ന് കൂടുതൽ ഓർഡർ റും കിട്ടും, extra ഇൻസെന്റീവും കിട്ടും. ഇതാണ് ചെറ്റത്തരം.
Entu chettatharam??? Avante sanchara swatantryam mudakan oru monte monum adhikaramilla
@rajeendranmampatta2415 അവൻ റേഷൻ കടേൽ അരിവാങ്ങാൻ പോയതാണോ, സഞ്ചാര സ്വതന്ത്യം തടയാൻ ആർക്കും അധികാരമില്ല. അവനോടു swigy ഓടാൻ ഇറങ്ങരുത് എന്നല്ലേ അവർ പറഞ്ഞത്.
@@rajeendranmampatta2415 NEE PURATHU VANNU ITHU PARANJU NOKKU VIVARAMARIYUM
@@Hari-ly4qi അങ്ങനെ വേറൊരാളോട് പറയാൻ ഒരു നാറിയ്ക്കും അവകാശമില്ല. അവനു പട്ടിണി കിടക്കുന്ന മക്കളും, മരുന്ന് വാങ്ങാനുള്ള മാതാപിതാക്കളും ഒക്കെ ഉണ്ടാവും...
@@Hari-ly4qiറേഷൻ അരി വാങ്ങാൻ പോകുമ്പോൾ മാത്രം ഉള്ളതാണോ സഞ്ചാര സ്വാതന്ത്ര്യം?
Nirbandida samaram paadillaaa
Exactly... Thalparyamullavare thadayunnathenthina?? Pakka gundaism aanu...
ആ കമ്പനി യും പോയി സന്തോഷം ആയിക്കാണും.
Close swiggy in Kerala.
Not Only... Pakshe.... But Also... Njangal Ithu pootikum...😂
Citu and Intuc Ano best... Endhayalum pootikum...😂
Aa support cheyaatha rider sherikku swiggy rider alla... its just a company staff!
Order ചെയ്താൽ Cash കൂടിയാൽ, order കുറയും.
Good
സമരത്തെ ഞാൻ അനുകൂലിക്കുന്നു. പക്ഷേ അയാളുടെ വീട്ടിലെ അവസ്ഥ അയാൾക്ക് മാത്രമേ അറിയൂ. സമരം ആണെന്ന് അറിഞ്ഞിട്ടും നിങ്ങളുടെ ഇടയിലൂടെ അങ്ങോട്ട് വന്നത് അവസ്ഥ കൊണ്ടായിരിക്കും. വീട്ടിൽ ഷുഗർ, കാൻസർ രോഗികൾ ഉള്ള സാധാരണകാർക്ക് ദിവസം മരുന്നിനു വേണം 1000 രൂപ. സമരം നടത്തുമ്പോ അന്നത്തെ വരുമാനം വേണ്ട എന്ന് വെക്കാൻ പറ്റുന്ന സാഹചര്യം ആവണം എന്നില്ല എല്ലാവർക്കും.
വേറെ വല്ല പണിക്കും പോ 😂 അതിനും കഴിവില്ല
Citu thayolik kazhap
ചേട്ടാ ഞാൻ swiggy ഓടുന്ന ആളാണ്. 5 km ഓടുന്നതിനു 25 rs തിരിച്ചു വരാൻ വേറെ ക്യാഷ് ഇല്ല ഇതൊക്കെ ഉണ്ടായിരുന്നു ഇപ്പോൾ അതൊന്നും തരുന്നില്ല. അപ്പൊ പിന്നെ ഞങ്ങൾ എന്ത് ചെയ്യണം. Swiggy കൊള്ള ലാഭം ഉണ്ടാക്കുന്നു. ഞങ്ങൾ ഒരു ദിവസം മിച്ചം 400 rs. ആത്മഹത്യ ചെയ്യാൻ മടി ആയത് കൊണ്ടാണ് അല്ലെങ്കിൽ അതും ചെയ്തേനെ
@@nanduscreations7117വേറെ ജോലി നാട്ടിൽ ഇല്ലേ ചേട്ട
എങ്കിൽ ഓടേണ്ട ആരെങ്കിലും നിർബന്ധിച്ചു? വേറെ വല്ല ജോലിക്കും പോണം @@nanduscreations7117
@@nanduscreations7117വേറെ പണിക് പോടാ, ഇതൊക്കെ പാർട്ട് ടൈം ജോബ് ആയിട്ട് കാണേണ്ടത്,
@@nanduscreations7117 എന്തെ വേറെ ജോലി ഇല്ലേ.. സ്വിഗ്ഗി ഒക്കെ ഈ അടുത്ത കാലത്ത് വന്നത് അല്ലേ..ഇങ്ങനെ പോയാൽ കമ്പനി കേരളം വിട്ട് പൊയ്ക്കൊള്ളും..അപ്പോ എന്തോ ചെയ്യും..😅
Petrolinu 68 roopa aairunnappo 25 per order aairunnu.. 5 km
Ippo petrol vila 108
Ippoyum 25/ order😢
Enthalley......
10 rs enkilum kooti 35/ order aakairunnu
..... Muthalakunilla..... Ulla karayam
Bike maintenance okey ullathalley
സമരം എല്ലാർക്കും വേണ്ടിയാണ് ഒന്നിച്ചു നിൽകുക അല്ലാതെ മറ്റെ പരിപാടി കാണിക്കരുത്😢😢 വീഡിയോയിൽ ഉള്ള ചേട്ടാ 😂😂😂
ട്രിവാൻഡ്രം എവിടെയാണ് ....
Zomoto nice aaanu💥
Nannai
ഗിഗ് work ആണ് ഇത്...
Adutha pootunna company in kerala
Very bad job .. low Wages
5km distance n 25 returne കൂടെ ചേർത്ത് 10km..... 500 രൂപക്ക് ഓടിയാൽ 175 incentive 100km oodiyal 650 150 petrol 😂
UBER ALREADY LEFT
Joli chayyanavane joli cheyyan vidilla ..
Avaru joli edukkem illa...
Elladathum kanum ithpole kuthithirip kurach ennam
Ellam poottik poottich poottich nashuppik ennittu rubber bandum valich irik alland enth
Samaram what?
Ith part time job alle ,company avark eshtamulla cash tarum venamenkil job cheyyy alle avar bangalikale erakkum.banki ullavarude kanji patta edalle party kkare.....
Unions te benefits kitan avar nadakan kanikunu ennanu ithil ninum thonunathu
Samaram cheyithu samaram cheyithu ellam pottile
As Society ( Protest is not the way, Communism is a social plauge)
(It scares the Industries)
(This will create Ruin the face of kerala's society internationally)
We need to support companies that are not compromising but challenging the vertical structure and creating the jobs as well as solving the Inefficiency in economy by making it vertically effieciet.
Ivide vare alkar ind Pani edukkan
Adima kannan
Jolik pokunnavar pokunnenu samarakkark enthanu preshnam
vere panikk ponam he 😅😅
CITU 😂👍
വെറുതെയ ചേട്ട നിങ്ങളുടെ സമരം വിജയിക്കില്ല ചുവരില്ലാത്ത ചിത്രം ആണ് swiggy zomato ഒക്കെ
വിജയിച്ചിട്ടുണ്ട് കൊച്ചിയിൽ... ഇല്ലെങ്കിൽ കമ്പനി പണി നിർത്തും
Thalikal etum pootikum
Keralathilonnum nadakula
Ellam poottikettum😂😂😂
10 rupa ykku 5 km nthinu ofunney
Not only trivandrum എന്റെ പൊന്നോ 😊😊😊 കൊല്ലം, ആലപ്പുഴ ഇതൊക്കെ സംസ്ഥാനം ആയി ആശാൻ പ്രഖ്യാപിച്ചു കഴിഞ്ഞു 😂😂😂
Oru chuvanna kodi kuthanam !! Appo ellam sariyakum..
😂Let keltron make an app like swiggy and give jobs with good profit to customers and delivery boys
ഒരുമിച്ച് നിക്കട .... ഇതൊരു മാതിരി
Keralawaste😢😢😢
Kulamkuthikal ellayidathum und
കുറേ കമൻ്റോളികൾ ഉണ്ട്. സ്വിഗി കമ്പനിക്കു വേണ്ടി ജോലി ചെയ്യുന്നവർ തീരുമാനിക്കും സമരം ചെയ്യണോ വേണ്ടയോ എന്ന്. വഴിയേ പോകുന്ന കൊഞ്ഞാണൻമാർ അഭിപ്രായം പറച്ചിൽ നിർത്തി സ്വിഗി ഡെലിവറി ചെയ്യാൻ തുടങ്ങിയിട്ട് കമൻ്റുക.
Samaram venda nnu paranj varana staff ne pinne enthina e oolakal thadayane!
Hero kalikkan vannatha adhyathe aal
Citu power 😂😂😂😂
Oru oruma illAthe thozhillaaligal shame on u