Beef Roast | Rimi Tomy Official

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 3,3 тис.

  • @Rimiofficial
    @Rimiofficial  4 роки тому +2247

    Elardem comments vayichu to thanq so much 🥰🥰🥰🥰patanapole reply cheyam to

    • @sreenathrajanpallickal3423
      @sreenathrajanpallickal3423 4 роки тому +41

      Chechi aalu pwoliyaatto.. namukk nammale kond pattunnath pole.. anyway hatsoff

    • @jubairiyaakbar171
      @jubairiyaakbar171 4 роки тому +5

      😍🤩😍

    • @jubairiyaakbar171
      @jubairiyaakbar171 4 роки тому +6

      😍😍😍

    • @resmiyasubair5687
      @resmiyasubair5687 4 роки тому +12

      Haai chechii.. Loved ur presentation style..😘

    • @resmiyasubair5687
      @resmiyasubair5687 4 роки тому +23

      Chechi fitness secret koode share cheyamo plz..great inspiration aarkkum ..How u reduced ur weight and ur food menu... Ur weighloss journey

  • @fazzusentertainments
    @fazzusentertainments 6 місяців тому +39

    റിമിയുടെ ഒരുകോടി എപ്പിസോഡ് കണ്ടതിനു ശേഷം വന്നവരുണ്ടോ 😂
    Super recipe 👍

  • @ChithusEasyWorld
    @ChithusEasyWorld 4 роки тому +46

    റിമി ചേച്ചി നിങ്ങൾ ഒരു സർവ്വകലാ വല്ലഭ തന്നെ ..പാട്ടും ഡാൻസും🤗..ദേ ഇപ്പൊ അടിപൊളി ബീഫ് റോസ്റ്റും......ആ ഒരു എനര്ജി ഉണ്ടല്ലോ ...🥰 ..

    • @tbgtbg1735
      @tbgtbg1735 4 роки тому +1

      Oru showyil.paranhirunnu cherppathilpadampoyathukondu enikkupachakamaryillann'

  • @manukumar1989
    @manukumar1989 4 роки тому +10

    Great to see u 'diversifying' further Rimi chechie ....my suggestions:
    1.u cud show the list of ingredients in the beginning
    2.u cud also zoom the food item(during prep) in between and also the final product so that viewers cud get know the texture ,appeal and more importantly a push to try it out in their kitchen

  • @lidhinr2178
    @lidhinr2178 4 роки тому +131

    ചേച്ചിക്ക് വാചകം മാത്രമല്ല നന്നായി പാചകവും ചെയ്യാൻ അറിയുമെന്ന് ഇപ്പോഴാണ് മനസ്സിലായത്
    . എവിടെ ആയിരുന്നു ഇത്രയും കാലം.. ഇനിയും ഇതുപോലെ ഉള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @rmn598
    @rmn598 Рік тому +3

    Thank you rimichechi for this wonderful recipe I have tried a lot of times and my family loved it
    😊😊

  • @anoopvlogs1987
    @anoopvlogs1987 4 роки тому +40

    All റൗണ്ടർ ആണല്ലോ റിമി 👍👍👍 ഒരുപാട് പുതിയ പുതിയ ഭക്ഷണങ്ങൾ പ്രതീഷിക്കുന്നു 😍😍😍

  • @ashikkunjava9434
    @ashikkunjava9434 4 роки тому +14

    റീമിചേച്ചിടെ ചിരിയും വർത്തമാനവും എന്നെന്നും ഇഷ്ട്ടം. And Your personality💓

  • @sobhasreekumar2914
    @sobhasreekumar2914 4 роки тому

    Hai Rimi sukhamano.njaan eppozhanu we channel kanunnathu.super recipe.sure njaan engane try chaythu nokkum.feedback ariyikkum.inniyum puthiya recipies edanam.wish u good luck.God bless u dear.u carryone

  • @anjukreji9144
    @anjukreji9144 4 роки тому +25

    Rimi chechi...ethrem serious aavanda😂..njngalkellam chechiiii eppazhum chirichuu kaanana..eshtam😍❤️😘

  • @sunainaniyas1408
    @sunainaniyas1408 4 роки тому +139

    റിമിയുടെ പ്രോഗ്രാം കാണുന്നത് വളരെ ഇഷ്ടമാണ്. ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @Rinshyshameer
    @Rinshyshameer 4 роки тому

    Rimi chechide samsaram kettirikkan thanne eshttamanu, njan recipe nokkunathinekal kuduthal chechi samsarikkumath kandu irikkukka yayirunnu 😊, chechikku channel ullath
    Eppozhanu ariyunne,pine egane thadi kurachathu ennoru video cheyyane 😊😍😍♥️

  • @ayshaayshu6922
    @ayshaayshu6922 4 роки тому +156

    സത്യം പറയാലോ.. റിമിയെ ഇത്ര നേർവസ് ആയിട്ട് ആദ്യമായിട്ടാണ് കാണുന്നത്... കൂൾ ആയി ചെയ്യാൻ ശ്രമിക്കൂ... all the best❤️

    • @lekshmiraj2352
      @lekshmiraj2352 4 роки тому +1

      Sathyam

    • @piatmal49
      @piatmal49 4 роки тому +2

      മറ്റുള്ളവര്‍ക്കു ഉപദേശം നല്‍കാന്‍ അല്ലെങ്കിലും ഭയങ്കര എളുപ്പമാണ് 😏...ഒന്ന് പോടെ

    • @ayshaayshu6922
      @ayshaayshu6922 4 роки тому +3

      @@piatmal49 താൻ എന്റെ comment ശരിക്കും വായിക്ക്... ഞാൻ ഭയങ്കര സൂപ്പർ ആണെന്നല്ല പറഞ്ഞത്.. റിമിയെ എപ്പോഴും സൂപ്പർ energetic ആയിട്ടേ കണ്ടിട്ടുള്ളു..

  • @Shibinike
    @Shibinike 4 роки тому +110

    ♥️♥️♥️♥️♥️♥️💐💐💐💐💐
    അങ്ങനെ നമ്മുടെ റിമിയും വന്നു സ്വന്തം ക്യാമറയിൽ.അടിപൊളി ♥️👏👏

    • @jewelsworld8700
      @jewelsworld8700 4 роки тому +1

      ua-cam.com/video/y8SLoDLsAaE/v-deo.html
      Plz support

  • @shsh1049
    @shsh1049 4 роки тому +1

    Hi rimi chechi njan e recipe ennale try cheythu... Ente ponnoooo.. Bhayankara taste aayirinnu... Thanks kto 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @tastykitchenbyjazz5915
    @tastykitchenbyjazz5915 4 роки тому +386

    ചേച്ചിക്ക് ചാനൽ ഉള്ളത് ഞാൻ ipoyaan അറിയുന്നത്

  • @sulfathsulu576
    @sulfathsulu576 4 роки тому +20

    Hii റിമി. എനിക്ക് റിമിയെ ഭയങ്കര ഇഷ്ടമാണ്. ഇപ്പോൾ ആണ് വീഡിയോ കണ്ടത് അപ്പോ തന്നെ subscribe ചെയ്തു. Attitude💪

  • @sheejasajith4307
    @sheejasajith4307 4 роки тому

    റിമി ബീഫ് കറി ഉണ്ടാക്കി. വളരെ ടേസ്റ്റി. സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും ചെറിയൊരു ഡിഫറെൻസ് ഫീൽ ചെയ്തു. എന്തായാലും ഞാനും എന്റെ ഫാമിലിയും റിമിയുടെ ബീഫ് കുരുമുളക് ഇട്ടു വരട്ടിയതിനു കട്ട സപ്പോർട്ട് 👍🤩

  • @prajnasworld5944
    @prajnasworld5944 4 роки тому +86

    ഷോകളിൽ വച്ച് കാണുന്നപോ ലെ അല്ല... റിമി ഇപ്പോൾ...തനി നാടൻ...വിഷമിക്കണ്ട....നല്ലൊരു ദാമ്പത്യ ജീവിതം റിമിക്ക് കിട്ടും...സർവേശ്വരൻ അനുഗ്രഹിക്കട്ടെ

    • @prajnasworld5944
      @prajnasworld5944 4 роки тому +4

      @@TT-tw6qz ഞാൻ ഒന്നും കുത്തിതിരികിയത് അല്ല...നല്ലൊരു ദാമ്പത്യം ഉണ്ടകട്ടെ എന്ന് സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്നെ പറഞ്ഞുള്ളു...വെറും വിവരംകെട്ട ൾക്കാരെ പോലെ ആകല്ലേ....ദയവ് ചെയ്ത് അതിലെ പോസിറ്റിവിറ്റി മാത്രം കാണുക....So please avoid bad comments

    • @amftrust
      @amftrust 4 роки тому +1

      Amen.

    • @_Afoodies_queen_
      @_Afoodies_queen_ 4 роки тому

      Rimichechi ishtam🥰

  • @mollyjose1212
    @mollyjose1212 4 роки тому +13

    We used to watch all your programs and we love you and like you. Now only seeing you cooking... subscribed....take care

    • @KitchenKantharies
      @KitchenKantharies 4 роки тому

      Hi Molly chechy,njangalude channel um onnu kandu subscribe cheythu support cheyyane

  • @geethavrani8387
    @geethavrani8387 4 роки тому

    Hai റിമിക്കുട്ടി. സൂപ്പർ ആയിട്ടുണ്ട് ട്ടോ.ഞാൻ ഇതേ രീതിയിൽ വളരെ ട്രഡീഷണൽ ആയിട്ടാണ് ബീഫ്‌ റോസ്‌റ് ചെയുന്നത് . പിന്നെ ഈ ഉപ്പ് ഇടലും കറിവേപ്പില ഇടലും ഒക്കെ ഇങ്ങനെ ആണ് എന്റെയും രീതി. Lockdown ആയേപ്പിന്നെ നോൺ വെജ് കഴിക്കാറില്ല. എന്നാലും ഇപ്പോൾ ബീഫ്‌ കഴിച്ച പ്രതീതി. Superb മോളു. പാട്ടും പാചകവും ഈ വാചകവും മോളുനെ വെല്ലാൻ ആരുമില്ല ഈ മലയാള നാട്ടിൽ. God bless

  • @sameermpkuttichira1301
    @sameermpkuttichira1301 4 роки тому +49

    ചാടി നിന്ന് പാടുന്നത് പോലെ ചാടി നിന്നും പാചകവും... പൊളിയാണ് റിമി 👌🏼👌🏼👍🏼

  • @AustralianDiary
    @AustralianDiary 4 роки тому +51

    അങ്ങനെ നമ്മുടെ റിമിയും വന്നു😍😍
    കൊള്ളാം...അടിപൊളി Beef Roast 😋😋

  • @thommanscreative9767
    @thommanscreative9767 4 роки тому

    Cheachi ngan ippozha kandathe...super ....nganum try cheaithu...cheachide ee open ayittulla samsaram super...daivam anugrahikkum....eanikke othiri ishttamane cheachiye....

  • @jaisammababu3668
    @jaisammababu3668 4 роки тому +3

    Chechikkoru day in my life cheythoode...Athu hit aavum urappu...Pls reply

  • @aradhyacreations-theworldo143
    @aradhyacreations-theworldo143 4 роки тому +60

    എനിക്ക് ഒരുപാടൊരുപാട് ഇഷ്ടമുളള വ്യക്തിയാണ്.... god bless you...

  • @Next2MathsbyJazin
    @Next2MathsbyJazin 4 роки тому

    Hi....🙋...Rimi chechi....Fish curry ishtalle?fish items anthelum cheyyamo.....fish curry undakkan ariyathe alla....Rimi chechi undakkunnathe kaananullla ishtam😘

  • @edavanna
    @edavanna 4 роки тому +49

    പാട്ട്, അഭിനയം, നൃത്തം, പാചകം, വാചകത്തോടൊപ്പം സകലകലാറിമ്മി 😍👍🏼💐💐💐

  • @shaziyaafrin2629
    @shaziyaafrin2629 4 роки тому +38

    As a normal veetamma shes running fo each ingredient. And she forgets some thing and jus mixes . What make difference. Ellam ullilek ponnathalle. Much genuine 😁

  • @prasannasaravanan9913
    @prasannasaravanan9913 4 роки тому +1

    I am vegetarian but I have seen full video only for RIMI TOMY. Expecting veg. Dish also. Love you soooooo much. God bless you.

  • @lakshmis6814
    @lakshmis6814 4 роки тому +13

    Rimi , ellarum chaliyaanu vachakamadi aanu enoke parayumpozhum , I felt u are sooo genuine. Bhayangara positivity anu ethu prgrm kanumbozhum. Keep going 😘.

  • @purpleflowers0303
    @purpleflowers0303 4 роки тому +18

    So nice to see Rimi after so long! Definitely giving this recipe a try!

    • @jilujyothish7321
      @jilujyothish7321 4 роки тому

      Hai Rimi chechi ..! Njan vechu but nannayilla .. savola itrem venda it became sweet! If savola for half kg beef I guess only 1 required !

    • @nimmysabu2460
      @nimmysabu2460 4 роки тому

      F

  • @rafsheenanisar8611
    @rafsheenanisar8611 4 роки тому

    Rimi. See the support and good comments pouring over u.. These are ur real fans.. Those who make bad comments about personal life and cyber bullying u r very less in numbers. But it comes into light as they speak up.. Never mind them.. U r a strong lady... I wish u b a strong independent and happy soul ever than before.. Keep doing rimi magic.. All the love... 😘😘❤️❤️❤️ And hugs..

  • @bindushascookingvlog
    @bindushascookingvlog 4 роки тому +4

    റിമി ടോമിക്ക് എല്ലാവിധ ആശംസകളും വിജയങ്ങളും Bindusha's Cooking & Vlog നേരുന്നു ✌️😍👌👌👌

  • @jinsu6696
    @jinsu6696 4 роки тому +38

    റിമി ചാനല് തൊടങ്ങിയതിൽ വഉരെ സന്തോഷം.Female artistsൽ എറ്റവും ഇഷ്ടം എനിക്ക് റിമിയേ ആണ്. love you so much😍😍😍

    • @jewelsworld8700
      @jewelsworld8700 4 роки тому

      ua-cam.com/video/y8SLoDLsAaE/v-deo.html
      Plz support

  • @smitharaj80
    @smitharaj80 4 роки тому

    Rimi....I should say u r amazing in ur presentation.....Too nostalgic...ബീഫ് roast try cheiyum... sure...a different style of cookery show....ഈ tv ഇൽ കാണുന്ന ജാടകൾ ഒന്നുമില്ലാതെ തനി നാടൻ രീതി....ഞാനൊക്കെ വീട്ടിൽ ചെയ്യുന്നത് പോലെ...വല്ലാത്ത feel ആയിരുന്നു presentation...ഇനി എനിക്കൊന്നും പറയാൻ അറിയത്തില്ല... hugs... love u dear... Keep rocking in ur presentations....Whatever it is....

  • @Julie-pb7fe
    @Julie-pb7fe 4 роки тому +160

    Next ,
    Day in my life video
    What I eat in a day
    Weightloss journey
    Your Fitness programme
    Beauty tips and secrets
    One after another , pls make these videos for us. Everyone will enjoy it

  • @aswathic9352
    @aswathic9352 4 роки тому +49

    ചേച്ചി സൂപ്പറായിട്ടുണ്ട് .ഉണ്ടാക്കിയപ്പോൾ നാവിൽ വെള്ളമൂറിയോ ചേച്ചിക്ക് .പാചകത്തിലും ഒരു കൈ നോക്കാറുണ്ടല്ലേ

  • @stegyalex2461
    @stegyalex2461 4 роки тому

    ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ എല്ലാർക്കും ഇഷ്ടം ആയി 1st ടൈം ആണ് ബീഫ് ഉണ്ടാകുന്നത് എല്ലാരും ധൈര്യമായി ട്രൈ ചെയ്‌തോ സൂപ്പർ ആണ്, താങ്ക്സ് ചേച്ചി

  • @shreyaeats
    @shreyaeats 4 роки тому +52

    ഈ ചാനൽ തുടങ്ങാൻ ഇത്ര ലേറ്റ് ആയത് എന്നാ.....😍😍😍😍😍😍😍

  • @mammen6283
    @mammen6283 27 днів тому +3

    4 വർഷം മുൻപുള്ള vedio ഇന്ന് കാണുവാൻ കാരണം ഒരു പ്രോഗ്രാമിൽ റിമി പറയുന്നു ഞായറാഴ്ച എന്നൊരു ദിവസം ഉണ്ടെങ്കിൽ അന്ന് റിമി ബീഫ് റോസ്റ്റും പാവയ്ക്കാ തോരനും ചമ്മന്തി യും ചേർത്ത് ചോറുണ്ടിരിക്കും..... കൂട്ടത്തിൽ വായിൽ വെള്ളം വരുന്നുണ്ടല്ലേ എന്നൊരു ചോദ്യം..... എന്നാപ്പിന്നെ തൃശൂകാരിയുടെ മുത്തപ്പനെ ഒന്ന് മുത്തിയിട്ടു തന്നെ എന്ന് തീരുമാനിച്ചു. മുത്തി കൊള്ളാം കേട്ടോ

  • @keetukeetu8051
    @keetukeetu8051 4 роки тому

    ചേച്ചി... cooker lu എത്ര whistle എടുത്തു .. aadhyayit try cheyyan povva... onnu rly tharumo?

  • @nunushotpotkitchen
    @nunushotpotkitchen 4 роки тому +5

    😍Nice .... endinaa etra vepralam 😃Aadiyayittano😉

  • @neethumariakurian3574
    @neethumariakurian3574 4 роки тому +10

    Whenever I feel down I watch your videos....such a positive vibe you are spreading Rimi❤️

  • @reshmapurushothaman4854
    @reshmapurushothaman4854 2 роки тому +1

    This is the best beef recipe ever i have cooked several times watching this video it’s too yummy❤❤ tysm rimmi chechi ….

  • @najjadff6175
    @najjadff6175 4 роки тому +35

    റീമിനെ മേക്കപ്പ് ഇട്ട് കാണുന്നതിനെക്കാൾ ഭംഗിയുണ്ട്
    ബീഫ് കറി നന്നായിട്ടുണ്ടോ?

  • @niyasabdullah6164
    @niyasabdullah6164 4 роки тому +152

    ഇടക്ക് ആവശ്യത്തിന് സ്ഥിരം ചളിയും തമാശയും ആകാമായിരുന്നെന്ന് തോന്നി..😄🥰🥰👍

  • @divyaj1
    @divyaj1 4 роки тому

    Hi rimi, I wanted to make this dish .. you said you are putting one teaspoon of masala but in the video you put 2 teaspoon . Is it one or two ?

  • @mollymannat7693
    @mollymannat7693 4 роки тому +16

    Tried the recipe and it was amazing! Thanks Rimi 😄👏🏾

  • @anjuabhilash9974
    @anjuabhilash9974 4 роки тому +17

    റിമിയുടെ പാചകത്തെ പറ്റി ഒരിക്കൽ മുക്ത പറഞ്ഞു കേട്ടിട്ടുണ്ട് 👌✌️😍😘😘😘

    • @aby5964
      @aby5964 4 роки тому

      Mukthas husband is rimis brother ryt

  • @priyapushpanandan750
    @priyapushpanandan750 Рік тому

    Special chicken curry vdeo undayrnalo..ipo remove aakiyooo?

  • @sreepadmaofficial279
    @sreepadmaofficial279 4 роки тому +54

    Waiting for rimmy video..... U r such a amazing person... My favorite celebrity......

  • @NoorjahanNooriSWorld
    @NoorjahanNooriSWorld 4 роки тому +25

    Rimitomy ന്ന് കണ്ടപ്പോ കാട്ടിക്കൂട്ടലുകൾ കാണാൻ വന്നതാ,, അതാ രസം 💕

  • @anandaugustine9504
    @anandaugustine9504 3 роки тому +2

    Ma'am, what a simple and transcendent personality with multiple talents you are!!! 👌🏽💐💐💐

  • @anjanavs5358
    @anjanavs5358 4 роки тому +178

    റീമചേച്ചിയെ എനിക്ക് ഇഷ്ട്ടാണ് സങ്കടം ഉണ്ടേലും ചേച്ചി അതു പുറത്തു കാണിക്കാറില്ല എപ്പോളും ചിരിച്ചു കൊണ്ടിരിക്കും

    • @shabnap3688
      @shabnap3688 4 роки тому +3

      ശെരിയാ

    • @monukk5790
      @monukk5790 4 роки тому +2

      അത് സത്യം

    • @riya-hv7bv
      @riya-hv7bv 4 роки тому

      Chechikku abinayam nalla vashama😃 athukonda

    • @krishnajoy8626
      @krishnajoy8626 4 роки тому +2

      എനിക്കും ഇഷ്ട്ടമാണ്

    • @jobyjoseph6908
      @jobyjoseph6908 4 роки тому +1

      Enikkum

  • @sunithasunitha3187
    @sunithasunitha3187 4 роки тому +21

    When I feel so happieee to see u🤗talktive ur action all is poliiii👌

  • @krishnaambika5760
    @krishnaambika5760 4 роки тому

    സൂപ്പർ... പുതിയ കറികൾ കാണുവാൻ കാത്തിരിക്കുന്നു... റിമിയെ എനിക്ക് ഒത്തിരി ഇഷ്ടം ആണ്

  • @DARKKNIGHT-hv6oj
    @DARKKNIGHT-hv6oj 4 роки тому +198

    റിമിയുടെ കുറവ് കൂടിയെ ഉള്ളായിരുന്നു ഇപ്പോൾ അതുമായി 😘

  • @reenaj201
    @reenaj201 4 роки тому +6

    I tried it. Came out very well. Thank you Rimi 🙂

  • @ashiachu486
    @ashiachu486 4 роки тому +1

    Rimi chechi 😍😍😍
    Nalla vrthi ulla pathrangalum adi poli beef rostum😋😋ranjini haridasinte sandwich episode ile pathrangal kand arapp thonni poyi

  • @mktravelfood2309
    @mktravelfood2309 4 роки тому +278

    നോമ്പെടുത്ത് വരെ റെസ്പെക്ട് ചെയ്തത് വളരെ നല്ല കാര്യം

    • @Rimiofficial
      @Rimiofficial  4 роки тому +8

      🙏

    • @bee_sae
      @bee_sae 4 роки тому +1

      Plz support my dis channel

    • @fathimazuhra5674
      @fathimazuhra5674 4 роки тому

      👍😍

    • @sachinyadu
      @sachinyadu 4 роки тому +6

      Nombedukkunnavar ithu kaanathirunnal pore...angannalle vendathu..allathe naatukar muzhuvanum bakshanam olipichu vachirikkano

    • @chippybella
      @chippybella 4 роки тому +1

      @@sachinyadu dear bro oru nompu pidikkumooo plss 😃😃😃

  • @Fasmi906
    @Fasmi906 4 роки тому +12

    ചേച്ചി... luv u... 😘😘😘😘
    പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര ഇഷ്ടാ ചേച്ചിയെ... mmmmmwah😘😘😘😘💖💖💖💖💖💖💖💖💖💖💖ചേച്ചിയെ കാണുമ്പോൾ തന്നെ മനസ്സിന് ആശ്വാസം ആണ് ❤️🌹😍

  • @shaneann2252
    @shaneann2252 4 роки тому

    Shedaaa njan ithu kaanaan vaiki poyallo ♥️♥️... ah! Ellaathinum athintethaaya samayam undallo Daasa🥰🥰... next time njan ingane onnu pareekshikkum💖💖💖

  • @aswathyanish8397
    @aswathyanish8397 4 роки тому +6

    റിമിയെ കാണുന്നത് തന്നെ സന്തോഷം.. subscribed

  • @vipinkureepuzha
    @vipinkureepuzha 4 роки тому +7

    First time seeing your channel subscribed liked and shared my favourite singer expecting more recipes all the best wishes chechi

  • @meghagopinath1672
    @meghagopinath1672 4 роки тому

    Rimi chechi.. nice vedio.. ഇങ്ങനെ വെപ്രാളം എന്തിനാ? ചേച്ചി ഹാപ്പി ആയി ചെയ്യുമ്പോഴാണ് അതിന്ടെ ഒരു രസം.. ലവ് you..

  • @eni3851
    @eni3851 4 роки тому +23

    Simple and humble nice 👌 presentation. Continue the same attitude 👍

    • @Rimiofficial
      @Rimiofficial  4 роки тому +6

      Thanq this is my first experience ingane shoot cheyanathu

    • @beautylifebook
      @beautylifebook 4 роки тому +1

      അത് അറിയാൻ ഉണ്ട് ഒരു പിടച്ചില്‍😂😂.
      എന്നാലും സാരമില്ല ഇനി അത് ശീലമായികോളും.. ഇനിയും ഒരുപാട് recipes predheeshikunnu.. 😍😍

    • @navyadas9035
      @navyadas9035 4 роки тому +1

      Chechiii I’m one of ur big fan.. nammal meet cheythitund at TVM.. orupad years munp Veena Deepu marriage functionu.. Annu chechide Ganamela undayi.. njnum Achanum vannu parijayappetirunnu.. Annu chechi Cartier start cheythiteyundayullu.. Annu Njn theere kunjayirunnu.. ipo enik oru kunjayi but u becomes more young... if u can pls gve me a rep 😘😘

    • @Uvaiskoottampara
      @Uvaiskoottampara 4 роки тому

      Wow അടിപൊളി

    • @haseebajaleel4469
      @haseebajaleel4469 4 роки тому

      comedy poyo rimi kurach സീരിയസ് ആയിപ്പോയോ

  • @anumolmathew3511
    @anumolmathew3511 4 роки тому +18

    അല്ലേലും നമ്മൾ കോട്ടയം, പാലാ പൊളി അല്ലേ 💞💞😍

  • @lijijohnabraham3731
    @lijijohnabraham3731 4 роки тому

    Nice chechi ...powlichu ...inium fud videos edane ..... Pine tension venda ...cool aayi cheyu ....pedi venda ketto ... Sherikum nice aayirunnu ...good ...God bless you ...

  • @ManjuManju-rf5rx
    @ManjuManju-rf5rx 4 роки тому +28

    ഈസിയിട്ട് ബീഫ്റോസ്‌റ് എങ്ങനെ വെയികാം എന്ന് പറഞ്ഞു തന്നതിന് റിമി നന്ദി

  • @manumohan1986
    @manumohan1986 4 роки тому +5

    Different Rimi. Never thought we will see Rimi in this format. Thanks to corona.

  • @naveenv6128
    @naveenv6128 4 роки тому

    Beef njan kazhikkarumilla, undakarumilla.. so njan ee vdoyil Motham rimiyude dressing & make up ,samsara okkeyaanu kooduthalum sradhichathu...dress nalla bhangiyundu ttoo..😍😍

  • @thasliyakaruppam9646
    @thasliyakaruppam9646 4 роки тому +54

    റിമി chechide ഹോം ടൂർ കാണിക്കുമോ..

    • @rsuj4388
      @rsuj4388 4 роки тому +2

      ഹോം തൂർ?

    • @nooranourina5245
      @nooranourina5245 4 роки тому

      @@rsuj4388 home tour ,veed full kaanikknm enn

  • @susheelaskitchen
    @susheelaskitchen 4 роки тому +4

    Nhanum ഇപ്പോഴാണ് റിമിയുടെ channel കാണുന്നത് . Join ആയിട്ടുണ്ട്.

  • @shereenashereef4674
    @shereenashereef4674 4 роки тому +1

    Hiii rimi chechi... Chnnl thudangiya vivrm arinjilla yirunnu... Spr aanu chechi, njn video okke kandu ☺️
    Chechine orupad ishttamanu 😍... Avarude munnilum thottu kodukknda ok luv u ❤️❤️

  • @Murshida94
    @Murshida94 4 роки тому +69

    ബീഫ്‌ൽ ഉള്ളതിനേക്കാൾ വെള്ളം റിമി യുടെ വായിലുണ്ട്. 😛😛

  • @myaadyaarts859
    @myaadyaarts859 4 роки тому +28

    Henda പൊന്നൂ റിമിച്ചെച്ചി ഇവിടേം എത്യേ...😍👏👏♥️

    • @aadheesworld9365
      @aadheesworld9365 4 роки тому +1

      MY AADYA ARTS ent channel Onnu subscribe cheyumo

  • @sanajiyas8631
    @sanajiyas8631 4 роки тому

    Maa sha Allah... rimi chechi😘😍thakarthutto... isthayi... try cheitharnnu.... chechi cheitha pole copy.... 😁🙈adichu... nalla erivundarnnu.... taste soo sooperb..... iniyum adipoli vibhavangal idanotto.... stay blessed chechi

  • @snehamariyam2129
    @snehamariyam2129 4 роки тому +10

    Hai Rimi chechi...I'm a great fan of urs...love u a lot..u r doing great..go ahead..may God bless you dr

  • @shareefpvshareefpv5799
    @shareefpvshareefpv5799 4 роки тому +5

    ഹായ് റിമി ചേച്ചി.. ഭയങ്കര സതോഷമായി ചേച്ചി ചാനൽ തുടങ്ങിയപ്പോൾ... 😍😍😍👌👌

  • @ligiafebin9496
    @ligiafebin9496 4 роки тому

    Edapalli veetil anoo..

  • @imranshamsuddin7065
    @imranshamsuddin7065 4 роки тому +5

    Allaah...തലൈവി ..ഇങ്ങള് ഇവിടയു എത്തിയാ..ചേച്ചീ സൂപ്പറാ 🔥❤️

  • @jayakumarb1538
    @jayakumarb1538 4 роки тому +13

    I like you Rimmy mam. I love your stage performance and the way of your presentation., Your instantaneous jokes. Seeing onnum onnum moonnu is awesome!!!! All the best to your you tube channel 👍👍💝👌😆🙌💝

  • @rajaniprathap876
    @rajaniprathap876 4 роки тому

    Enik rimi chechiye bhayangara ishtama...njanum dum dum dum pee pee pi muthal kandu thudangiyatha ..chechiye kanumbol entho oru positive energy aanu..cooking super

  • @behappywithrinu
    @behappywithrinu 4 роки тому +11

    😍Sundariayaloo
    Slimayaloo🏋️‍♂️
    Eee beatuyyuda secrets parayamoo
    ❤️😘😚🎊💖
    Cookery show super 👆🤗🤗🤣🎉👌

  • @shabeerraheebashabeer2141
    @shabeerraheebashabeer2141 4 роки тому +5

    Aha ithara ente muth rimi tomy ..luv yuuuuu luvyu so much...Njn kanan agrahikunna kurch peril oralanu rimi ...entha paraya peruth ishtam e muthine.😍😍😍😘😘😘😘😘😘😘😘✌✌

  • @sissybejoy2905
    @sissybejoy2905 4 роки тому +1

    Super Rimi 😍Kothithonni .Rimi kooduthal recipes cook chaithe kanikkanum .I am waiting 😍

  • @sumayyafasal4796
    @sumayyafasal4796 4 роки тому +8

    Chechiiii include mukhthaaa also in ur videosss😍👏🏻😍😍

  • @shabeerraheebashabeer2141
    @shabeerraheebashabeer2141 4 роки тому +21

    Rimi channel thudangiya nannayi ..nmmk nerit intract chyyunna feel kittum ..onnum rply ayakknee comment kndal.bynkra ishtaaa rimi luv yuuu...

    • @Rimiofficial
      @Rimiofficial  4 роки тому +4

      🥰🥰

    • @shabeerraheebashabeer2141
      @shabeerraheebashabeer2141 4 роки тому

      @@Rimiofficial thankuuuu ...😍😍😍😘😘😘😘😘.ithenthaa blank aanallo msg ennalum sarayillaa.😘

  • @deepzworld649
    @deepzworld649 4 роки тому

    Rimi chechi nammude veetile chechikutti thanne. Good presentation. God bless u chechi

  • @shafnairshad686
    @shafnairshad686 4 роки тому +110

    Rimine kanan vendi mathram vannathato😘😘😘😘

  • @bijuvinihetvik7366
    @bijuvinihetvik7366 4 роки тому +11

    Sprr ചേച്ചി my favourte dish😋😋😋like u chechiiii plz reply

  • @ippuichu786
    @ippuichu786 4 роки тому

    Rimi vajakam mathramalla pachakavum cheyyumenn theliyichallo ..all the best ..ningal enganeya melinjath .athonnu paranju therumo

  • @ashinanaz5796
    @ashinanaz5796 4 роки тому +15

    Enthaa nne ariyilla... orupaad ishtamaanu ningalee...ningal enth cheythaalum pwoliyaanu chechiii...with lots of luv..😘

  • @iamthebest221
    @iamthebest221 4 роки тому +9

    You are a simple amazing girl ...and I loved your talkative nature without any inhibitions. ♥️♥️

  • @jocelynresencia4199
    @jocelynresencia4199 4 роки тому

    Rimiye orupaad eshttam aanu... aa oru open aayittulla talking aanu koodudhal eshttam....

  • @ppss4916
    @ppss4916 4 роки тому +8

    Rimychechi......whn I am down I use to watch onnum onnum mooonu program....watching ur program always makes me forget my worries.....love u God bless uuu...

  • @santhoshkumareg4848
    @santhoshkumareg4848 4 роки тому +17

    ജാടകളില്ലാത്ത കുട്ടിത്തം. Very cute.love you.

  • @farzananavas4697
    @farzananavas4697 4 роки тому +2

    Suprb... Thank U Rimi chechi👍😍 Njan undaki.. vry tasty..😋😋 Eniyum ithupolula recipe pratheekshikunnu..

  • @Feminazz
    @Feminazz 4 роки тому +144

    Not for beef roast, just to see u and ur mannerisms