അടിപൊളിയായിട്ടുണ്ട്... കണ്ടുകൊണ്ടു ഇരിക്കാൻ തന്നെ വല്ലാത്ത ഒരു ഫീൽ.... എല്ലാവരും അടിപൊളിയായി act ചെയ്തിട്ടുണ്ട്.... ശ്രീയുടെ acting വളരെ natural ആയി തോന്നി... expression ഒക്കെ സൂപ്പർ ആയിട്ടുണ്ട്... ചില scenes ഒക്കെ വീണ്ടും വീണ്ടും കണ്ടു... Waiting for Next Part ❤️🥰🤩
ന്റെ പോന്നോ ഇത് കണ്ടപ്പോ ഒരു പാട് ഓർമ്മകൾ പ്രണയം പിന്നെ കല്യാണം... അതൊരു ഫീൽ തന്നെ.... ലൈഫ് ന്റെ തിരക്കിൽ പെട്ട് മറന്നു തുടങ്ങിയാ.. നൊസ്റ്റാൾജിയ.......❤❤
എന്റെ മോനെ ഒരു രക്ഷയും ഇല്ല 😇😇😍🥰ഒരു സൂപ്പർ ലവ് സ്റ്റോറി 🥳🥳🥳കെട്ടുന്നുണ്ടെങ്കിൽ ഇങ്ങനെ സ്നേഹിച്ച വഴക് കൂടി.. അടിച്ചും പിരിഞ്ഞു എല്ലം ജീവിക്കണം ❤️🥳really gd workk🤩 whole team.. Superbb🔥🔥♥️♥️iniyum nalla shorts films indavatte. 🤍waiting for next work🫶
ഇതിൽ ലാസ്റ്റ് കാര്യം അത് 100% സത്യമാ നമ്മളോട് കുത്തി കുത്തി ചോദിക്കും നമ്മള് അങ്ങ് മൊഴിഞ്ഞു കൊടുക്കും എല്ലാം പിന്നെയല്ലേ പൂരം ഇടക്ക് ഇടക്ക് ഈ പെരും പറഞ്ഞു ഒരു കുത്തലുണ്ട് നമ്മളെ അനുഭവം കൊണ്ട് പറയുവാ ഇനി ആരും എക്സ് ന്റെ സ്റ്റോറി പറഞ്ഞേക്കല്ലേ പിന്നെ ആ പേര് നമ്മള് മറന്നാലും അവര് മറക്കൂല അനുഭവമാ 😜
ഇതുവരെ ഇത്രയും late ആയിട്ടില്ലാലോ new episode ഇടാൻ. ഇപ്രാവശ്യം എന്താണ് ഇത്രയും താമസിക്കുന്നത്. ഇനിയും ഇങ്ങന താമസിക്കല്ല വേകം ഇടൂ next episode waiting 🥰🥰
ഒരു രക്ഷയുമില്ല. പൊളിച്ചു 🤩🤩. ഇതുവരെ കണ്ടതിൽ വെച്ച് ഒരുപാട് ഇഷ്ട്ടപെട്ട് പോയി.. Time പോകുന്നെ പോലും അറിയില്ല.... 2പേരുടെയും അഭിനയം പൊളിച്ചു. കാണാൻ വൈകി പോയി🥲.. Real cinima കാണുന്നതിനേക്കാൾ പൊളിച്ചു.. Story writer poli🥰🥰. ഇനിയും വേണം next🥰🥰
Dress edkunna scene kand vannavar undoo
Ha und
Aah.. ☺️
Ind 🙃
indey
Njaan😁
അടിപൊളിയായിട്ടുണ്ട്... കണ്ടുകൊണ്ടു ഇരിക്കാൻ തന്നെ വല്ലാത്ത ഒരു ഫീൽ.... എല്ലാവരും അടിപൊളിയായി act ചെയ്തിട്ടുണ്ട്.... ശ്രീയുടെ acting വളരെ natural ആയി തോന്നി... expression ഒക്കെ സൂപ്പർ ആയിട്ടുണ്ട്... ചില scenes ഒക്കെ വീണ്ടും വീണ്ടും കണ്ടു...
Waiting for Next Part ❤️🥰🤩
Next part
*സ്ഥിരം പ്രേഷകർ ഉണ്ടോ എന്നെ പോലെ....!!! 😊❤️🔥*
Aaa
Hhaa
Aaa und
Aah💝🔥
Und
18:15 dress edukunna seen kanan vanavarak vendi ❤🙂
ന്റെ പോന്നോ ഇത് കണ്ടപ്പോ ഒരു പാട് ഓർമ്മകൾ പ്രണയം പിന്നെ കല്യാണം... അതൊരു ഫീൽ തന്നെ.... ലൈഫ് ന്റെ തിരക്കിൽ പെട്ട് മറന്നു തുടങ്ങിയാ.. നൊസ്റ്റാൾജിയ.......❤❤
അമീർഷായുടെ voice കേൾക്കാൻ എന്നാ ഭംഗിയാണ് 🥰🥰🥰🥰
എന്റെ മോനെ ഒരു രക്ഷയും ഇല്ല 😇😇😍🥰ഒരു സൂപ്പർ ലവ് സ്റ്റോറി 🥳🥳🥳കെട്ടുന്നുണ്ടെങ്കിൽ ഇങ്ങനെ സ്നേഹിച്ച വഴക് കൂടി.. അടിച്ചും പിരിഞ്ഞു എല്ലം ജീവിക്കണം ❤️🥳really gd workk🤩 whole team.. Superbb🔥🔥♥️♥️iniyum nalla shorts films indavatte. 🤍waiting for next work🫶
ഇതിൽ ലാസ്റ്റ് കാര്യം അത് 100% സത്യമാ നമ്മളോട് കുത്തി കുത്തി ചോദിക്കും നമ്മള് അങ്ങ് മൊഴിഞ്ഞു കൊടുക്കും എല്ലാം പിന്നെയല്ലേ പൂരം ഇടക്ക് ഇടക്ക് ഈ പെരും പറഞ്ഞു ഒരു കുത്തലുണ്ട് നമ്മളെ അനുഭവം കൊണ്ട് പറയുവാ ഇനി ആരും എക്സ് ന്റെ സ്റ്റോറി പറഞ്ഞേക്കല്ലേ പിന്നെ ആ പേര് നമ്മള് മറന്നാലും അവര് മറക്കൂല അനുഭവമാ 😜
😂😂
😂😂
Thanks for information 🥰🥰🥰
അണ്ണാ പറയാൻ ആരും ഇല്ല 😑🤣
Crct
Ormipikalle ponne enthh paranjala ah last dialogue 😍🤣🤣😅
Aaa climax ath enik ang bhothichu....💕😍🥰 Ith oru onnonnara sadanam annu...💥♥️All the best for ur bright future the entire team....
ഇതുവരെ ഇത്രയും late ആയിട്ടില്ലാലോ new episode ഇടാൻ.
ഇപ്രാവശ്യം എന്താണ് ഇത്രയും താമസിക്കുന്നത്.
ഇനിയും ഇങ്ങന താമസിക്കല്ല വേകം ഇടൂ next episode waiting 🥰🥰
❤️❤️♥️♥️
Eni next season ayrkum. Episode ala
Katta wating Anu ikka❤️😻❤️
ശ്രീയും അല്ലിയും അടിപൊളിയാ 🥰🥰🥰💝💝💝
Next episode waiting😌💕
അടുത്ത എപ്പിസോഡ് എപ്പോഴാ 😘😘കട്ട വെയ്റ്റിങ്ങ് ആണ് ❤️❤️🥰🥰
ഈ short flim kayinjile ini oru episode undo indengil katta weiting
Adutha episode ethiye🥹🥹🥹🥹🥰
@@achuzachu7616 evdeeee
@@achuzachu7616 🤷♀️
Arunesh fans♥️
സത്യം പറയാലോ നിങ്ങൾ 2 പേരും നല്ല പൊരുത്തം ആണ് 🥰🥰😁
ഒരു സിനിമ കണ്ട ഇറങ്ങിയ ഫീൽ ഒന്നും പറയാനില്ല സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
Last climax indakum karthiyaa kaath irunn kandath sheee climax n vendy weiting aaaan💞💞💞💞
Sathyam njum waitingilannu
Sathyam njanum waiting ayirunnu
😂ee comment 1st kandath nannay.....appo sheri yanna😁
Adhe sherryaa
Loving together next episodinu vendi katta waiting aan
*5:00** avan wait cheyunavar 👍👍❤️🥰*
0
@@binsijemshi7194 😹😹😹
Script and dialogues ഭയങ്കര romantic ആയി പോകുന്നു മനസ്സിനെ അങ്ങ് വല്ലാതെ അലിയിപ്പിക്കുന്നു ❤🥰
Kanan thamasichu poyathil anu epo sangadam 😔 adipwoli Sree ❤️ Alli super combo
അല്ലിക്ക് ആഭരണം എടുക്കാൻ ഞാൻ കൂടെ പോയാല്ലോ ? 😀😀😀❤️ Super ആയിട്ടുണ്ട്. Nice story.
അടുത്ത എപ്പിസോഡ് കട്ട വെയിറ്റ് ❤️
ഒരു രക്ഷയുമില്ല. പൊളിച്ചു 🤩🤩. ഇതുവരെ കണ്ടതിൽ വെച്ച് ഒരുപാട് ഇഷ്ട്ടപെട്ട് പോയി.. Time പോകുന്നെ പോലും അറിയില്ല.... 2പേരുടെയും അഭിനയം പൊളിച്ചു. കാണാൻ വൈകി പോയി🥲.. Real cinima കാണുന്നതിനേക്കാൾ പൊളിച്ചു.. Story writer poli🥰🥰. ഇനിയും വേണം next🥰🥰
Thank you
അല്ലിയും തേച്ചിട്ട് പോയ Lover ഉം തലയിൽ കുത്തിയിരുന്ന ക്ലിപ്പ് ശ്രദ്ധിച്ചോ രണ്ടും ഒരേ പേലത്തെ😉🤭
Njn sredhich 🤣
I am waiting 😍😍😍😘😘
പൊളിച്ചു എനിക്ക് അത് കണ്ടപ്പോ ഒരു ഫീലിങ്ങ് തോന്നി എന്തായാലും സൂപ്പർ ആയിട്ട് ഉണ്ട് ❤️❤️❤️❤️🥰.അലിയുടെ ബിയർ കുടി 🤣🤣പൊളിച്ചു 😂😂😂🤣🤣
Thank you
Bro waiting for episode....this pair was awesome....sema feel ❤❤❤❤
Njan vecharichu adutha eppisodr aahanannn ithvare njan kandatha😪enthayalum adipoli series aahn too super
Hi
Really I was waiting for the next episode I didn't expect this
Ethoru fool ppdi ayi.... Plz nagal waiting ann... Next episoddddddd😁plzzzzz
അവസാനം പൊളിച്ചു 🤣🤣. Ex story പറഞ്ഞപ്പോൾ.. ഇനിയും വേണം next. Oru reskhayumila 🥰🥰. Kandu konde erikan thonuva
😝 thank you
Nxt epozha release wait cheyth chakuloo notif vanapo odi vanatha apo ithh... Pettan poratte katta waiting...& support...🔥❤️
Aa dress edukkunna scene kaanan vannatha kand kand full agg kandpoy 🙂❤️
Chupper Short film..... Bayangara ishttayiii,,, next film Katta Waitinggg ❣️❣️❣️
E episode kandarunnu. Next episode illa enthayalum ithu poliya
ഇങ്ങനെ തന്നെ വേണം പണ്ട് ഞാനും ഒന്ന് പെട്ടതാ കല്യാണ ഉറപ്പിച്ചു അവളോട് ഇങ്ങനെ ഒന്ന് പറഞ്ഞു . എന്റെ അമ്മോ ഇന്നും അതിനു അനുഭവിച്ചു കൊണ്ടിരിക്ക 😀
Copa final kanan velupini irikunna Ivar velippin call cheytha allii poliyayirikan😌😌😌😌❤️
Etrem time undayittum pidich eruthanamenkil💯. Adipoli🥂👌
Ex girlfriendum present girlfriendum same crab ittath shredhichavar ndo😌😂
Adipoliyayittundu ameershetta .kandu kondu irikkan thanne vallatha oru santhosham .ellavarum adipoliyayi abhinayikkunnundu ❤❤😂😂ameershettante oru thamasha 😂😂❤
Next part katta waiting 🔥❤️
Superrrrr aduth episodene vendi waiting 😊😍😍
ആ ലാസ്റ്റ് കണിച്ച ചേച്ചിയും അല്ലിയും ഒരെ ക്ലിപ്പ് മുടിയിൽ ഇട്ടേക്കുന്നത് കണ്ടത് ഞാൻ മാത്രം ആണോ 🙋🙋
I am waiting ithrayum curiosityodu koode kandirinnitulla veroru romantic webseriesum ente arivil ithuvare undayitilla
Onu pettenn release akikode
Single watch episode annu.. Nxt part ala
Hh
Appol ela 6 episode
@@sandrakrishnan2260 to be continued.. nna prnjekkunne..
Athee ith verumbozgekkim firstl the marann povaa🥴
It's feeling good and heart touching short film hats off you both ❤️❤️❤️❤️❤️❤️
Next episode orupad time adukathe Pettannu edane ikka waiting
Supper adutha eppisode kude venam❤️❤️❤️😍😍😍😍🥰🥰🥰🥰👌👌👌
katta waiting for next episode 🥰🥰🥰
Waiting..😍💞
പൊളി 👍🏻ഒരുപാട് ഇഷ്ടായി...
Thank uuuuuuuu brother vegam eppa nertee enkane ideas okk thantennee🌟 Amer ikka nalla reality ambience
Sreeyude abhinayam Valare natural Aayi thonni ❤ expression okke super Aayittundu..🥰🥰😘
Love together ഇഷ്ടമുള്ളവർ like അടി 👍🏻
Last സീനിൽ അല്ലിയുടെ മുടിയിലെ ക്ലിപ്പും break up ആകുന്ന സമയത്ത് അമലയുടെ മുടിയിലെ ക്ലിപ്പും ഒന്നാണല്ലോ...???
Nan ee short filim 3 mathe pravashya kanunnadh😌❤
Ithil aake personally ishtapettath aa climax aan
😂 #realistic
Enik orupad istaaa pettan release akkoo adutha episode katta wi8ingg😍😍😍
Ameershade attitude character ellam pwlii...
Your voice 👌👌👌ameee njan four times kandu 💖
I am waiting 😍
Katta waiting aan next part eppooooyaaaaa😍😍😍😍
ഈ ഷോർട് ഫിലിം അടിപൊളി ആണ് 💕💕
Poli ayittind njn ith idakkidakk vann kanarund i like this 💗
Best short film in my life both of worked and act very well ☺️💗💯
IAM addicted to this one✷❤️
രണ്ടുപേരും ചേരുന്നുണ്ട് 🥰🥰...
6th episode nu katta waiting 😍
Adipoli vere level orupade isttayi😍😍😍
yyo waiting ahne🥰💕 petten aduthath idavo😢katta waiting❤
Nxt epsd eppalaa varaa kore aayi wyt aakn😢💓
എന്നെപ്പോലെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ?😌💥❤
Undallo 🥰
Waiting ✨.... 🥰
Kaanan ichiri late aaipoi..😉 kandapo othiri ishtaai🥰
Episode 6 alle ithu...
(6 th episode Sunday release Aakuvo bro... 😁)
Nexr episode onnu idamoo... Katta waiting annu
Adi poli anikk payangara istamayii❤️❤️❤️❤️❤️❤️❤️
ഇപ്പോഴാ ഇത് കണ്ടത് സൂപ്പർ ♥️♥️♥️♥️♥️♥️
Next episode eppozha katta waiting aanu❣️❣️
Ee short film kzhinjoo??? Ethra nallaayiii....nxt episode illee???
Arunesh adipoli 🥳🥳🥳🥰😘
Ithinte bhakki part idathathu entha ethra nalayi wait cheyyunnu next episodeinu vendittu
അടിപൊളി.... ശെരിക്കും.. 🥰🥰🥰🥰
🥰 really enjoyed 🥰😘💕
Thank you
Notification vannappol njan karuthi adutha episode annenn ennal allann kandappol vishamam vannu katta waiting ann next episode ine vendi. Pettann edane plz ☺️
Next episode........ 💖💥
ഇതിന്റെ ബാക്കി അപ്പിസോഡ് ഇല്ലേ അതുടെ ഇടുമോ????? 😔
Next part eppola 😮😮😮😂😂😂last adiyil aayi snehichitt ❤
Songs are so good i fell this songs
Waiting for the next episode... randalum adipwoli ayitund
Next episode i am waiting♻️🥳
Ente ponne enth romance ith photos kanunna nerath lub u😘🥰
Next part katta waiting 😍🥰🥰🥰
Ithinte next part undaville🥰katta waiting
Next episode is waiting ✨
❤️sreee 🥰enthoru originalti muthe ameee💕
❤️ Waiting......
❤️Green shirt ittu adipoli 🥰ath mathralla ellathum ameee thakarthu💖❣️❤️🧡💛💚💙💜🖤💗💓💘💝💌