ഞാൻ വാങ്ങിയ മെറ്റീരിയൽസ് കിട്ടി.. ഹാപ്പി 🎉ഹാപ്പി 🎉.. സംശയം ഉണ്ടായിരുന്നു 65 രൂപയ്ക്ക് pure കോട്ടൺ മെറ്റീരിയൽ കിട്ടുമോന്ന്... 100% ഉറപ്പ്.. ആർക്കു വേണോ വാങ്ങിക്കോ... Thank u VRS 🥰
മനോഹാരിതയാൽ വിസ്‌മയിപ്പിക്കുന്ന കളക്ഷൻസ് എന്നും എപ്പോഴും കൊണ്ടുവരുന്ന എല്ലാ കളക്ഷനുകളും സ്റ്റൈലിഷിലും trendy യുംപുതുമയാർന്ന ഡിസൈനുകളിലൂടെയും മിതമായ വിലയിലും കസ്റ്റമറുടെ മനസ്സിൽ ഇടം നേടുന്ന രീതിയിൽ കൊണ്ടു വരാനുള്ള കഴിവ് പറയാതിരിക്കാൻ കഴിയില്ല അത്രയ്ക്ക് മനോഹരമാണ് എപ്പോഴും കൊണ്ടുവരുന്ന കളക്ഷൻസുകൾ... സ്ത്രീകളുടെ മനസ്സറിഞ്ഞ് സ്ത്രീകളെ നെഞ്ചോടു ചേർക്കുന്നതിന് ഒരായിരം നന്ദി 🥰
ഹായ് രഞ്ജിത black hakkoba 5 mtr ഞാൻ വാങ്ങിയിരുന്നു. സൂപ്പർ meterial. എന്റെ ചേച്ചിടെ മോൾക് ഒരു ഫ്രോക്ക് തയ്ച്ചു കൊടുത്തു. അവൾക് വളരെ ഇഷ്ട്ടമായി. എന്റേത് ഏത് modal തയ്ക്കണമെന്ന് കൺഫ്യൂഷൻ ആണ്. എന്തായാലും ഇന്നത്തെ കളക്ഷനും അടിപൊളി 👌
Hi. Oru channel nteyum avatharakarkkillatha oru prathyekatha ninghalkku ullath highly active , nerathe prepare cheythu vachathine kashtapettu samsarikkathe, ethrayum pettennu adutha work lekku odanulla oru energy ...it's really appreciatable renjitha... God bless you and your family keep going on. ..
ഇന്നത്തെ hackoba സൂപ്പർ 👌👌👌👌👌❤️❤️❤️❤️❤️❤️ ഞാനും വാങ്ങി hackoba , adipoli onnum പറയാനില്ല വൗ മെറ്റീരിയൽസ് അതിലും സൂപ്പർ ഈ വിലയിൽ ഒരുഷോപ്പിലും കിട്ടില്ല 100% ഉറപ്പ് 👍👍👍👍👍👍👍👍👍👍 എല്ലാ വിഷമങ്ങളും സങ്കടങ്ങളും മാറ്റി രഞ്ജിതയെയും മക്കളെയും ദൈവം സമൃദമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Eagerly waiting to receive the first purchased item from vrs.. Ellam super collections aanu.. 3 piece churidar set konduvarumo chechi.. usually using that.. ella collections um affordable price aanu.. chechide nishkalangamaya samsaram.. loving behaviour.. really appreciating..
Chechi എന്നെ വിന്നർ ആയി സെലക്ട് ചെയ്തതിൽ സന്തോഷം. എനിക്ക് എപ്പോഴും വാങ്ങാൻ പറ്റിയില്ലെങ്കിലും ഞാൻ 10 പ്രൊഡക്ട്സ് ഓളം വാങ്ങിയിട്ടുണ്ട്. എല്ലാം നല്ല ക്വാളിറ്റി ഉള്ളതാണ്. അതുകൊണ്ട് തന്നെ എന്നും വീഡിയോ കാണാറുണ്ട്. പട്ടുമ്പോൾ ഒക്കെ എൻ്റെ അഭിപ്രായം ഞാൻ കമെൻ്റ് ആയി ഇടാറും ഉണ്ട് ചേച്ചി. ചേച്ചിയുടെ പ്രോഡക്ട് വങ്ങാനിരിക്കുന്നവർക് ഒരു പ്രചോദനം ആകട്ടെ എന്ന് കരുതി ആണ്. ❤
Vrs videos aayi njan കാത്തിരിക്കും.... nalla model dress kanalo, ee fashion dress oke eganeya design ചെയ്യുന്നത് .. ചേച്ചിക് എല്ലാ നന്മയും ഉണ്ടാവട്ടെ.....Next year ചേച്ചിടെ വർഷമായിരികട്ടെ....ചേച്ചിയെ മോശം പറഞ്ഞവർ നല്ലത് പറയട്ടെ...
Hakkoba njan chothichit kittatha colors, പിന്നെ കിട്ടിയ ഒരു color എടുത്തു, ശെരിക്കും നല്ല നീളവും വീതിയും ഉള്ള material ആയിരുന്നു, എനിക്ക് തോന്നുന്നു last piece ആയത് കൊണ്ട് extra വന്ന material കൂടി ചേച്ചി അയച്ചിട്ടുണ്ടെന്ന്, measure ചെയ്ത് നോക്കീട്ടില്ല, bt കണ്ടിട്ട് extra ഉണ്ടെന്ന് തോന്നുന്നു,, ഇന്നത്തെ ella kurtys അടിപൊളി, last 100 rs materials super se ooper,,ഞാൻ വാങ്ങിക്കും, 2025 ചേച്ചിക്ക് നല്ല ബിസിനസ്സും, എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ, എല്ലാ കടങ്ങളും വീടട്ടെ, mon cricket selection ഒക്കെ കിട്ടി നല്ല നിലയിൽ എത്തട്ടെ
ഞാൻ മെറ്റീരിയൽ വാങ്ങി. വെറും രണ്ടരമീറ്ററിൽ എനിക്ക് ഫ്രോക്ക്നെറ്റി തൈക്കാൻ പറ്റി.. സൂപ്പർ ക്വാളിറ്റി മെറ്റീരിയൽ ആണ്.. ക്വാളിറ്റി കണ്ടു വീണ്ടും എനിക്ക് ഓർഡർ കിട്ടി. താങ്ക്യൂ രഞ്ജിത. പോവേ you❤️
ചേച്ചീടെ products ellam superb ആണ്,ചേച്ചീടെ videos okke ആണ് ഒരു small women entrepreneur എന്ന സ്വപ്നത്തിലേക്ക്,എന്നെ എത്തിക്കാൻ സഹായിക്കുന്നത്.എങ്ങിനെ negative പറയും ചേച്ചി,അത്രക്ക് quality il അല്ലേ ഓരോ items um customers ലേക്കു എത്തിക്കുന്നത്.

ഇന്നത്തെ മെറ്റീരിയൽ അടിപൊളി.ഓരോ വീഡിയോ കാണുമ്പോഴും vrs ലൂടെ ഒരു ബിസിനസ് കെട്ടിപടുക്കുക എന്നതാണ് ഉള്ളിൽ നിറയുന്നത്. ❤❤
Chechi hakkoba kurti wear cheyyumbo kanan thanne nalloru bhangi❤xl xxl okke chest size paranju thannadhinu valare nanni..enikum idhu ariyillayirunnu...chechiyude athmarthadhaku oru big salute❤
മനോഹാരിതയാൽ വിസ്‌മയിപ്പിക്കുന്ന കളക്ഷൻസ് എന്നും എപ്പോഴും കൊണ്ടുവരുന്ന എല്ലാ കളക്ഷനുകളും സ്റ്റൈലിഷിലും trendy യുംപുതുമയാർന്ന ഡിസൈനുകളിലൂടെയും മിതമായ വിലയിലും കസ്റ്റമറുടെ മനസ്സിൽ ഇടം നേടുന്ന രീതിയിൽ കൊണ്ടു വരാനുള്ള കഴിവ് പറയാതിരിക്കാൻ കഴിയില്ല അത്രയ്ക്ക് മനോഹരമാണ് എപ്പോഴും കൊണ്ടുവരുന്ന കളക്ഷൻസുകൾ... സ്ത്രീകളുടെ മനസ്സറിഞ്ഞ് സ്ത്രീകളെ നെഞ്ചോടു ചേർക്കുന്നതിന് ഒരായിരം നന്ദി 🥰
ഹായ് ചേച്ചി. ആദ്യം കാണിച്ച കേരള സാരി ഞാൻ വാങ്ങിച്ചിരുന്നു. അടിപൊളിയാണ് ഒരു രക്ഷയില്ല. ഞാൻ എൻറെ മോൾക്ക് പാവാട taikkukayum ചെയ്തു.സൂപ്പർ❤❤
ഹായ് രഞ്ജിത black hakkoba 5 mtr ഞാൻ വാങ്ങിയിരുന്നു. സൂപ്പർ meterial. എന്റെ ചേച്ചിടെ മോൾക് ഒരു ഫ്രോക്ക് തയ്ച്ചു കൊടുത്തു. അവൾക് വളരെ ഇഷ്ട്ടമായി. എന്റേത് ഏത് modal തയ്ക്കണമെന്ന് കൺഫ്യൂഷൻ ആണ്. എന്തായാലും ഇന്നത്തെ കളക്ഷനും അടിപൊളി 👌
Ellaam beautiful collection VRSine Daivam anugrahikatte😍😍😍👌👌👌👌
VRS എന്നും സൂപ്പർ❤❤❤ ഒന്നും പറയാനില്ല
അടിപൊളി കളക്ഷൻസ്' ഒന്നും പറയാനില്ല സൂപ്പർ എല്ലാവിധ നൻമകളും ഉണ്ടാവട്ടെ.❤❤❤❤
Jacket kurtiyum hakoba kurtiyum super. Material sthilum super❤❤❤❤
Hi. Oru channel nteyum avatharakarkkillatha oru prathyekatha ninghalkku ullath highly active , nerathe prepare cheythu vachathine kashtapettu samsarikkathe, ethrayum pettennu adutha work lekku odanulla oru energy ...it's really appreciatable renjitha... God bless you and your family keep going on. ..
ഇന്നത്തെ hackoba സൂപ്പർ 👌👌👌👌👌❤️❤️❤️❤️❤️❤️ ഞാനും വാങ്ങി hackoba , adipoli onnum പറയാനില്ല വൗ മെറ്റീരിയൽസ് അതിലും സൂപ്പർ ഈ വിലയിൽ ഒരുഷോപ്പിലും കിട്ടില്ല 100% ഉറപ്പ് 👍👍👍👍👍👍👍👍👍👍 എല്ലാ വിഷമങ്ങളും സങ്കടങ്ങളും മാറ്റി രഞ്ജിതയെയും മക്കളെയും ദൈവം സമൃദമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അടിപൊളി 🎉🎉🎉എല്ലാം super collections
Ellam adipoli anne❤ athum ee price il super thanne❤.enik notification kittiyilla😢ippol thappi pidichu kitti so late ayi kanan❤.
Super ayirikkunnu collections 👌🤗🥰❤❤njan vagiyarnnu ennale kitti👌👌🤗🤗
Eagerly waiting to receive the first purchased item from vrs.. Ellam super collections aanu.. 3 piece churidar set konduvarumo chechi.. usually using that.. ella collections um affordable price aanu.. chechide nishkalangamaya samsaram.. loving behaviour.. really appreciating..
Jacket model kurthi oru raksha illattooo.... Colours okke adipoli❤️❤️❤️ mustard yellow kooduthal ishttapettu🧡🧡🧡🧡🧡
Super super super collection anuu ❤❤❤❤❤❤ ella collection um super anu . price elllaaam affordable price tannea yaaanu ❤❤❤❤❤❤
വീഡിയോ ഒരുപാട് ഇഷ്ട്ടപെട്ടു 👍👍👍👍കളക്ഷൻ
നിങ്ങളുടെ എല്ലാ കളക്ഷൻസും സൂപ്പറാണ്
Chechi എന്നെ വിന്നർ ആയി സെലക്ട് ചെയ്തതിൽ സന്തോഷം. എനിക്ക് എപ്പോഴും വാങ്ങാൻ പറ്റിയില്ലെങ്കിലും ഞാൻ 10 പ്രൊഡക്ട്സ് ഓളം വാങ്ങിയിട്ടുണ്ട്. എല്ലാം നല്ല ക്വാളിറ്റി ഉള്ളതാണ്. അതുകൊണ്ട് തന്നെ എന്നും വീഡിയോ കാണാറുണ്ട്. പട്ടുമ്പോൾ ഒക്കെ എൻ്റെ അഭിപ്രായം ഞാൻ കമെൻ്റ് ആയി ഇടാറും ഉണ്ട് ചേച്ചി. ചേച്ചിയുടെ പ്രോഡക്ട് വങ്ങാനിരിക്കുന്നവർക് ഒരു പ്രചോദനം ആകട്ടെ എന്ന് കരുതി ആണ്. ❤
അടിപൊളി ഞാൻ ഇന്ന് ആദ്യമായി കാണുകയാണ് സൂപ്പർ കളക്ഷൻ ആൻഡ് afordable price
സൂപ്പർ കളർ 👌👌👌👌
Super collection ❤
net cotta small size available aano
നന്നായിട്ടുണ്ട് അടിപൊളി സൂപ്പർ ❤️❤️
Vrs videos aayi njan കാത്തിരിക്കും.... nalla model dress kanalo, ee fashion dress oke eganeya design ചെയ്യുന്നത് .. ചേച്ചിക് എല്ലാ നന്മയും ഉണ്ടാവട്ടെ.....Next year ചേച്ചിടെ വർഷമായിരികട്ടെ....ചേച്ചിയെ മോശം പറഞ്ഞവർ നല്ലത് പറയട്ടെ...
Hakkoba njan chothichit kittatha colors, പിന്നെ കിട്ടിയ ഒരു color എടുത്തു, ശെരിക്കും നല്ല നീളവും വീതിയും ഉള്ള material ആയിരുന്നു, എനിക്ക് തോന്നുന്നു last piece ആയത് കൊണ്ട് extra വന്ന material കൂടി ചേച്ചി അയച്ചിട്ടുണ്ടെന്ന്, measure ചെയ്ത് നോക്കീട്ടില്ല, bt കണ്ടിട്ട് extra ഉണ്ടെന്ന് തോന്നുന്നു,, ഇന്നത്തെ ella kurtys അടിപൊളി, last 100 rs materials super se ooper,,ഞാൻ വാങ്ങിക്കും, 2025 ചേച്ചിക്ക് നല്ല ബിസിനസ്സും, എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ, എല്ലാ കടങ്ങളും വീടട്ടെ, mon cricket selection ഒക്കെ കിട്ടി നല്ല നിലയിൽ എത്തട്ടെ
Hi chechi 1 St order kitti, super hakoba material, Ella video kanunund, best price best material, tanku all v r s group.
ഞാൻ മെറ്റീരിയൽ വാങ്ങി. വെറും രണ്ടരമീറ്ററിൽ എനിക്ക് ഫ്രോക്ക്നെറ്റി തൈക്കാൻ പറ്റി.. സൂപ്പർ ക്വാളിറ്റി മെറ്റീരിയൽ ആണ്.. ക്വാളിറ്റി കണ്ടു വീണ്ടും എനിക്ക് ഓർഡർ കിട്ടി. താങ്ക്യൂ രഞ്ജിത. പോവേ you❤️
ചേച്ചീടെ products ellam superb ആണ്,ചേച്ചീടെ videos okke ആണ് ഒരു small women entrepreneur എന്ന സ്വപ്നത്തിലേക്ക്,എന്നെ എത്തിക്കാൻ സഹായിക്കുന്നത്.എങ്ങിനെ negative പറയും ചേച്ചി,അത്രക്ക് quality il അല്ലേ ഓരോ items um customers ലേക്കു എത്തിക്കുന്നത്.
Adipoli materials
Budget friendly collections❤
Meterial എനിക് orupadishttapettu. Super ❤❤video ഇല്ലാതിരുന്നപ്പോൾ ഒരുപാട് മിസ്സ് ചെയ്തു. Ennu kandapol orupad santhosham thonni ❤❤❤
നല്ല കളക്ഷൻ
Affordable price
സൂപ്പർ ❤
Super collection ❤️❤️❤️❤️❤️
Shop avideya
Sorry vedio inna kanan pattiyath..innathe vedio kandu..ellam orupad ishtam aayi...kunjinu സുഖമില്ല atha vedio kanan late aayath
You are great 🙏
Nice kurties and materials. Hakoba veendum konduvarane
Verynice collections❤
Hakoba soft cotton please show lavender colour
Slittulla kurthi chest അളവ് കൂടാതെ താഴോട്ട് tight ആകുന്നതു കാരണം വാങ്ങാൻ കഴിയില്ല mam വെയർ ചെയ്തതും അങ്ങിനെയാണ്
നോ ഡിയർ
Chechi lining ethu material anu
Chechi hakoba kurthi white available akkamoo
❤️❤️❤️👏👏👏
Good collections
Suoet♥️♥️
🥰🥰🥰👌👌
സ്ഥലം എവിടെ ആണ്. പറയാമോ മാഡം ❤
👍👍
Super❤
Chechi rate ethra
First 🎉
അറിയത്തില്ല അവർക്കുവേണ്ടി മെഷർമെൻറ് പറഞ്ഞുതന്നതിന് നന്ദി എല്ലാ സൂപ്പർ കളക്ഷൻ
👌🏻👌🏻👌🏻
ചേച്ചി ദാവണി സെറ്റ് കൊണ്ടുവരൂ.
Kerala sareee material kitomo
👍👍👍👍👍👍👍💝💝💝💝💝💝
Supper collection ❤❤❤❤
Super. Collections🎉🎉🎉🎉
Super collection❤❤❤❤❤