വിജയത്തിളക്കത്തിൽ നന്ദിനി സഹോദരിമാർ.

Поділитися
Вставка
  • Опубліковано 25 сер 2024
  • വിജയത്തിളക്കത്തിൽ നന്ദിനി സഹോദരിമാർ.
    Thoovalsparsham || Episode 317 || 21-09-22 (Watch Full Episode on Disney+ Hotstar)
    #Thoovalsparsham #AsianetSerials #MalayalamSerial #ThoovalsparshamonAsianet #Asianet #ShreyaNandhiniIPS #Thumpi #SisterLove #AvinashVarma #DrArun #ThrillerSeries

КОМЕНТАРІ • 159

  • @jishap9746
    @jishap9746 Рік тому +25

    ആ വിവേകിനെ ശ്രെയയുടെ നായകനായി കാണാൻ പറ്റാത്തവർ ഉണ്ടോ എന്നെപ്പോലെ like

  • @abinjoy666
    @abinjoy666 Рік тому +7

    നല്ല രസമുണ്ട് എല്ലാരും കാര്യത്തിൽ തീരുമാനമായി അടിപൊളി

  • @unaisa8264
    @unaisa8264 Рік тому +11

    Poli episode🔥
    ഈ case തുടങ്ങി മാസങ്ങളോളം ആയി ആകെ lag ചെയ്ത് കൊണ്ടായ ഒരേ ഒരു case പക്ഷെ അതികം മടുപ്പിക്കാതെ എങ്ങനെ okey കഥ തിരിച്ചു കൊണ്ടവൻ പറ്റോ അങ്ങനെ okey വിനു sir ഇതിനെ കൊണ്ടു പോയിക്കണ് brilliant brain💥
    ഇപ്പൊ ഇതാ ഇതിന്റെ അന്തിമ ഘട്ടത്തിലേക് എത്തുന്നു....
    ശ്രേയേച്ചി പറഞ്ഞ പോലെ പൂരം കോടിയേറിയത് ഇവർ ആണെങ്കിലും ഇപ്പൊ ആറാടുന്നത് നന്ദിനി സിസ്റ്റേഴ്സ് തന്നെ ആണ് 🔥
    ഇനിയെങ്കിലും ആലോചിക്കുക നന്ദിനിടെ മക്കളെ വീഴ്ത്താൻ എത്ര വലിയ കളം ഒരുക്കിയാലും അതിലൊന്നും വീഴാതെ തളരാതെ പിടിച്ചു നിൽക്കും നന്ദിനി സിസ്റ്റേഴ്സ് 🔥.... Nandhinisisters അന്നും ഇന്നും power തന്നെയാ 💥❤

  • @Shinu_s
    @Shinu_s Рік тому +12

    Sreya nandhini🔥🔥
    Malavika nandhini🔥
    Nandhini sisters😘

  • @aswinimurali8176
    @aswinimurali8176 Рік тому +27

    നന്ദിനി sisters വീണ്ടും ജയിച്ചു 🔥🔥.
    എന്നത്തേയും പോലെ തന്നെ 😍.
    അവിനാശ് എന്തൊക്കെ തള്ള് ആയിരുന്നു. എന്റെ Performance കണ്ടു ജഡ്ജ് മാളൂനെ ശിക്ഷിക്കും എന്നൊക്കെ പറഞ്ഞിട്ട് last അവിനാഷിനു തന്നെ ശിക്ഷ കിട്ടി 🤣🤣.
    ജാക്ക് പറഞ്ഞ പോലെ mass entry ആയി ശ്രേയ വന്നു പൊളിച്ചടക്കി 😍🔥🔥.
    നാളെ അവിനാഷിന്റെ കവിളിൽ പടക്കം പൊട്ടാൻ waiting 💥💥.

  • @lalithakr7626
    @lalithakr7626 Рік тому +21

    അവിനാഷ് 😂😂😅🤣🤣 nandhini sisters poli 🔥🔥🔥❤️❤️

  • @ushaanilsreemol4146
    @ushaanilsreemol4146 Рік тому +1

    Super nandini sisters

  • @sivameenu5067
    @sivameenu5067 Рік тому +20

    Shreya Malu 🔥🔥🔥

  • @annamoljohnson5825
    @annamoljohnson5825 Рік тому +36

    മാളുനെ കാണാൻ നല്ല ലുക്ക്‌ ആണ്, അതുപോലെ ആക്ടിങും ❤️🥰.

    • @athiraratheesh8527
      @athiraratheesh8527 Рік тому +4

      Randelum cute ane 🤗 sisters bonding serikkum feel cheyyum

    • @annamoljohnson5825
      @annamoljohnson5825 Рік тому +2

      @@athiraratheesh8527 എനിക്ക് കൂടുതൽ ഇഷ്ടം മാളൂനെ ആണ്, പണ്ട് ചോക്ലേറ്റ് സീരിയൽ കണ്ട് ഇഷ്ട്ടമായതാ ❤️.

    • @athiraratheesh8527
      @athiraratheesh8527 Рік тому +4

      @@annamoljohnson5825 malu illa enkil serial illada athra rasam ane malu avalude kurumb 🤗

    • @annamoljohnson5825
      @annamoljohnson5825 Рік тому +4

      @@athiraratheesh8527 തുമ്പിയെ എനിക്ക് ഭയങ്കര ഇഷ്ട്ടംമാ🥰. തുമ്പി പോയാൽ സീരിയൽ ബോർ ആകും, തുമ്പിയും, ശ്രെയെച്ചിയും ആണ് സീരിയലിന്റെ നട്ടെല്ല് ❤️

    • @athiraratheesh8527
      @athiraratheesh8527 Рік тому +1

      @@annamoljohnson5825 yes 🤗

  • @jamshijas2588
    @jamshijas2588 Рік тому +12

    Polichu superb❤

  • @anju6394
    @anju6394 Рік тому +32

    ഇന്നും ശ്രേയ പൊളിച്ചടുക്കി🔥. അവിനാഷ് പെട്ടു 😂.

    • @athiraratheesh8527
      @athiraratheesh8527 Рік тому +2

      Nale adi kittum da 😂

    • @anju6394
      @anju6394 Рік тому +2

      @@athiraratheesh8527 അവിനശിൻ്റെ കൊഞ്ഞി പോളിയും നാളെ

    • @anju6394
      @anju6394 Рік тому +2

      @Niza Nichu veraan pokuna ദുരന്തങ്ങൾക്ക് മുൻപ് ഉള്ള ഒരു സന്തോഷം.

    • @athiraratheesh8527
      @athiraratheesh8527 Рік тому

      @@anju6394 atheda vichu nte dream okke danger ane

    • @athiraratheesh8527
      @athiraratheesh8527 Рік тому

      @Niza Nichu vichunte amma enna thonunne 🔥

  • @renjinirahul1615
    @renjinirahul1615 Рік тому +40

    നാളെ അവിനാഷിൻ്റെ കരണത്ത് ശ്രേയെടെ കൈ പത്തി പതിയുമെന്ന് തോന്നുന്നു അങ്ങനെ കിട്ടിയാൽ അവിനാഷ്: ഭാഗ്യം താടിയുള്ളത് കൊണ്ട് പാടറിയില്ല😂🤣😂

  • @gopikagokul9719
    @gopikagokul9719 Рік тому +27

    ഇന്ന് nandhini sister's പൊളിച്ചടുക്കി🔥🔥eeswar sirum jack um വീണ്ടും തോറ്റു 💥💥എന്നാലും എന്റെ avinashe കോടതി വരെ തൂക്കേണ്ട അവസ്ഥ ആയല്ലോ, നാളെ മിക്കവാറും sreyechiyude കയ്യിൽ നിന്ന് തല്ലും കിട്ടും പിന്നെ ശുഭം 😂😂

    • @athiraratheesh8527
      @athiraratheesh8527 Рік тому +1

      Kittum veetil pavi lock cheyyum 💥😂

    • @gopikagokul9719
      @gopikagokul9719 Рік тому +1

      @@athiraratheesh8527 നന്നായി 😂😂

    • @aswinimurali8176
      @aswinimurali8176 Рік тому +1

      Avinashinte avastha 😂. Enthokke aayirunnu thallu. Last shikshayum kitti 🤣

    • @athiraratheesh8527
      @athiraratheesh8527 Рік тому +1

      @@aswinimurali8176 avasnam sahu ne vare avinsh para ayi 😂nale adiyum kittum pavi lock cheyyum 🤭😄

    • @aswinimurali8176
      @aswinimurali8176 Рік тому +1

      @@athiraratheesh8527 avinashinte oru avastha 😂. Court clean cheyyanam nale shreyayude adiyum kittum pinne pavithrayude lock cheyyalum 🤣

  • @aiswaryaanil638
    @aiswaryaanil638 Рік тому +17

    ഈ കഥയ്ക്ക് ഇവിടെ അവസാനമായി ഇനി അടുത്തത് വിവേകിനെ പറ്റിയുള്ള കഥ

  • @jasminnsjass6873
    @jasminnsjass6873 Рік тому +14

    Innatha episode polichu. Pavam jackum commisionarum swapnathil vijarikkatha paniya kittiyadh. Madonaykku avarodulla pradikram ariyumbo kurachooda njettum.

    • @athiraratheesh8527
      @athiraratheesh8527 Рік тому +3

      Atheda pinne nale avinsh ne adi kittum enne urappa aa kavilil pidiche ulla nilppe pavi avinsh ne lock cheyyum 💥😂

    • @jasminnsjass6873
      @jasminnsjass6873 Рік тому +2

      @@athiraratheesh8527 njn kandeda polikkum Nala avinashnu ah adi venm aayirunnu. Kurachooda munney kittendadhaaa

    • @athiraratheesh8527
      @athiraratheesh8527 Рік тому +2

      @@jasminnsjass6873 orale kahemikkunnathine oru limit ille

    • @jasminnsjass6873
      @jasminnsjass6873 Рік тому

      @@athiraratheesh8527 pinnilladhaaa adichal matram pora aviyalina

    • @athiraratheesh8527
      @athiraratheesh8527 Рік тому

      @@jasminnsjass6873 😂😂

  • @rayyanramsan9963
    @rayyanramsan9963 Рік тому +11

    അവിനാഷിനു നാളെ കവിളിൽ പടക്കം പൊട്ടും 🤭🤭🤭🤭😂😂😂😂😂

    • @athiraratheesh8527
      @athiraratheesh8527 Рік тому +1

      Pottum 😂 Pavithra lock cheyyum 💥

    • @rayyanramsan9963
      @rayyanramsan9963 Рік тому

      @@athiraratheesh8527 😂😂😂

    • @unaisa8264
      @unaisa8264 Рік тому +1

      Hho കവിളത്തും പടക്കം okey പൊട്ടും അല്ലെ 😂

    • @aswinimurali8176
      @aswinimurali8176 Рік тому

      Ts ennum vishu aanallo 😂😂

    • @athiraratheesh8527
      @athiraratheesh8527 Рік тому

      @@unaisa8264 atheda nale pottum commissioner ne kittiya pole 😄

  • @kavyakavoos1672
    @kavyakavoos1672 Рік тому +14

    നിങ്ങൾ ആഘോഷിച്ചോ ശ്രെയേച്ചി മാളു. ഞങ്ങൾ 🎇🧨 പടക്കം പൊട്ടിച്ചോളാം 😌.

    • @kavyakavoos1672
      @kavyakavoos1672 Рік тому +1

      @Niza Nichu you too പറഞ്ഞാൽ നിങ്ങളും നല്ലേ meaning 🤔. What do you meaning you too?

    • @kavyakavoos1672
      @kavyakavoos1672 Рік тому +1

      @Niza Nichu pinnalathe 🔥

  • @athiraratheesh8527
    @athiraratheesh8527 Рік тому +27

    Innathe episode polichu adukki 🔥 avinsh 😂petta avastha yil jack um commissioner um 😂 Nandhini sisters veendum score cheytha day 💥🔥

    • @jasminnsjass6873
      @jasminnsjass6873 Рік тому +2

      Yes shreyechiy paranja dialogue poliyarunnu alleh

    • @jasminnsjass6873
      @jasminnsjass6873 Рік тому +2

      Nalatha promo endhaa

    • @athiraratheesh8527
      @athiraratheesh8527 Рік тому +3

      @@jasminnsjass6873 atheda 💥🔥

    • @athiraratheesh8527
      @athiraratheesh8527 Рік тому +3

      @@jasminnsjass6873 nale sreya adikkunne unde athavum avinsh kavilil pidiche ulla nilppe 💥pinne pavi avinsh ne lock cheyyum sreya ♥️malu vivek ne kuriche ulla discussion

    • @jasminnsjass6873
      @jasminnsjass6873 Рік тому +1

      @@athiraratheesh8527 madonaykku engana aaanu vivekina parichayam ennu udaney ariyam

  • @nasiyathnasi2172
    @nasiyathnasi2172 Рік тому +1

    വയറും വണ്ണവും കുറയുന്ന പ്രൊഡക്ട് 100% റിസൾട്ട്‌ കിട്ടുന്ന prodect

  • @shilzartcafe
    @shilzartcafe Рік тому +2

    ജാക്സൺ ആയിരിക്കും നടൻ...... വിവേക് വില്ലൻ ആയിരിക്കും

  • @aswathyachu108
    @aswathyachu108 Рік тому

    നല്ല ശിക്ഷ

  • @jasminnsjass6873
    @jasminnsjass6873 Рік тому +12

    First adichey innu

  • @anju6394
    @anju6394 Рік тому +78

    വിവേക് ൻ്റെ ബഗ്രൗണ്ട് എന്തായിരിക്കും. വിവേക് ശത്രുവോ മിത്രമോ🤔.

    • @anju6394
      @anju6394 Рік тому +5

      @Niza Nichu ശത്രു ആവണം

    • @athiraratheesh8527
      @athiraratheesh8527 Рік тому +3

      @@anju6394 oru picture kittunnilla but engagement vare ethunne unde 💥

    • @jasminnsjass6873
      @jasminnsjass6873 Рік тому +8

      Shathru akan chance illada. Because itrem naal Ayala positive aakeet ini negative aakkoo. Pinnoru karyam endho twist munnil kanadha vinu Maman vivekinu negative shade kodukkillaa

    • @anju6394
      @anju6394 Рік тому +11

      ശത്രു ആവനും ചാൻസ് ഉണ്ട്. ചിലപ്പോ വിവേകിനേ കുറിച്ച് കൂടുതൽ അറിയാnum എന്തെങ്കിലും rehasyam കണ്ട് പിടിക്കാൻ കൂടി ആയിക്കൂടെ ആ engagement function. വെറും ഒരു ഡ്രാമ ആയിക്കൂടെ

    • @athiraratheesh8527
      @athiraratheesh8527 Рік тому

      @@anju6394 athinum chance unde da

  • @jasminnsjass6873
    @jasminnsjass6873 Рік тому +13

    Avinash pavam court thoothu thoothu ooppadu varum. Shreyechi paranja dialogue correct aanu ippo nandhini sisters villains ni edirey araduka thannah aanu.

    • @athiraratheesh8527
      @athiraratheesh8527 Рік тому +3

      Aa time lum sahu ne avinsh maranilla 🤭

    • @jasminnsjass6873
      @jasminnsjass6873 Рік тому +1

      @@athiraratheesh8527 avidem para sahoonu

    • @athiraratheesh8527
      @athiraratheesh8527 Рік тому +1

      @@jasminnsjass6873 sahu ne vittu oru kali illa

    • @aswinimurali8176
      @aswinimurali8176 Рік тому

      Avinash ellam chodich vangi 😂.

    • @athiraratheesh8527
      @athiraratheesh8527 Рік тому

      @@aswinimurali8176 court thookanam ini sreya kayyil ninne ulla valiya gift vanganam ith ellam kazhinju pavi yude vaka 😄😂🤭

  • @mohdsinan5652
    @mohdsinan5652 Рік тому +2

    Id polotha nalla perfect serial njan idu vare kandittilla ts🔥🔥🔥
    Idinn prime time koduthitt aa enna vrithiketta serial ine uchakk idu appo ariyam ts n kittunna athra rate polum kittilla aa kk ts power

  • @suhairasulfi1665
    @suhairasulfi1665 Рік тому +5

    😂😂

  • @jikkv8151
    @jikkv8151 Рік тому +1

    Who is the writer of this serial?

  • @fayasfrq
    @fayasfrq Рік тому

    1k aavaan help cheyyoo😔

  • @matters4228
    @matters4228 Рік тому +3

    ഓവർ ആക്ടിങ് ശ്രേയ, അവൾ യൂണിഫോം ധരിച്ചത് എല്ലാം കാണിക്കാൻ ആണോ 😡മോഡേൺ ഡ്രസ്സ്‌ ധരിക്കുന്നതിൽ എനിക്ക് കുഴപ്പമില്ല പക്ഷെ ഡ്രസ്സ്‌ ധരിക്കുമ്പോൾ perfect ആയിരിക്കണം.

    • @athiraratheesh8527
      @athiraratheesh8527 Рік тому +3

      Uniform il enth kanichu enna ee parayunne 😔

    • @rayyanramsan9963
      @rayyanramsan9963 Рік тому +16

      അത് കാണുന്നവരുടെയും നോക്കുന്നവരുടെയും കാഴ്ചപ്പാടിന്റെ പ്രശ്നം ആണ്.... യൂണിഫോം പിന്നെ പർദ്ദ പോലെ കിടക്കണോ.... ബല്ലാത്ത ജാതി 🥴🥴🥴🥴

    • @matters4228
      @matters4228 Рік тому

      @@rayyanramsan9963 എടാ രായപ്പാ നീ വന്നോ

    • @athiraratheesh8527
      @athiraratheesh8527 Рік тому +3

      @@rayyanramsan9963 da Sree kutty ethi malu ne matti daya serial actress konde varanam athane puthiya opinion 😂

    • @rayyanramsan9963
      @rayyanramsan9963 Рік тому +4

      @@athiraratheesh8527 അവളുടെ അമ്മുമ്മേ കൊണ്ട് വരാൻ പറ 😡😡😡