art of magnetic attraction

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 27

  • @HimaJineesh
    @HimaJineesh 2 дні тому +1

    Thank you sir... Nalla motivation thoni.. I will try.

  • @SherbiChalilparambil
    @SherbiChalilparambil 2 дні тому +1

    ❤️shirt.. Super 👍

  • @nikknikk7325
    @nikknikk7325 2 дні тому +1

    ❤️❤️......ok bro... Njn ippo mari mari varunund ❤️❤️

  • @SharanyaShashi-v9z
    @SharanyaShashi-v9z День тому

    Hii dr 😍😍😊

  • @Lotus_lover_
    @Lotus_lover_ 2 дні тому +1

    👌🏻👌🏻👌🏻

  • @miniminimini3700
    @miniminimini3700 2 дні тому

    👍👍👍👍 Thanku good video

  • @MrSandeepksdibu
    @MrSandeepksdibu 2 дні тому +9

    എനിക്ക് പണിപാളി.ഇനി അവൾ ഒരിക്കലും വരില്ലെന്ന് തോനുന്നു 🤔🤔🤔

    • @abhiramvr863
      @abhiramvr863 2 дні тому

      😂

    • @Rfgvhjhv
      @Rfgvhjhv 12 годин тому

      Third party ye കുറിച്ചുള്ള സംശയം ഉണ്ടെങ്കിൽ എങ്ങിനെ അവരോട് ചോദിക്കണം. എങ്ങിനെ അത് ഡീൽ ചെയ്യും

  • @SeenathSeenu-fk4rw
    @SeenathSeenu-fk4rw 2 дні тому +2

    സാർ പറഞ്ഞത് കറക്റ്റ് ആണ് ഒരുപാട് മെസ്സേജ് അയച്ചു കുറെ വിളിച്ചു ഒരുപാട് ഞാൻ ബുദ്ധിമുട്ടിച്ചു ലാസ്റ്റ് എനിക്ക് മെസ്സേജ് അയച്ചത് ഇങ്ങനെ നമുക്ക് ജസ്റ്റ് ഫ്രണ്ട് ആവാൻ ഓക്കേ ബൈ ഇങ്ങനെ അയച്ചു എനിക്ക് വല്ലാത്ത സങ്കടം തോന്നി എന്നെ ഒരുപാട് ഇഷ്ടമാണെന്ന് പറഞ്ഞതാണ് പിന്നെ എന്താണ് ഇങ്ങനെ തോന്നാൻ

    • @VIBES4MIND
      @VIBES4MIND  2 дні тому +4

      പുനർ വിചിന്തനം നടത്തിയപ്പോൾ ഈ ബന്ധം പുള്ളിക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നിക്കാണും... എന്തായാലും നമ്മോട് താല്പര്യമിഇല്ലാത്തവരുടെ പിറകെ നടക്കരുത്.... നമ്മെ തിരിച്ചു സ്നേഹിക്കുന്നവരോട് മാത്രം റിലേഷൻ തുടരുക

  • @OfiyaVP-x6x
    @OfiyaVP-x6x 2 дні тому

    👍👍👍👍

  • @Neetha.1125
    @Neetha.1125 2 дні тому

    👍

  • @jitheshlalneeleswaram8902
    @jitheshlalneeleswaram8902 2 дні тому

    ❤️

  • @FathimaSuhaila123
    @FathimaSuhaila123 2 дні тому

    Message ayachittu polum oru replyilla

  • @kichu4690
    @kichu4690 2 дні тому

    സത്യം ഞാനും അങ്ങനെ ചെയ്യുന്നു എന്നെ ബ്ലോക്ക് ആക്കിപോയി 😢😢

  • @samseer485
    @samseer485 2 дні тому +1

    Shirt🔥

  • @Zaarahhhh
    @Zaarahhhh 2 дні тому +7

    സത്യം, ജീവൻ തന്നെ പോകുമ്പോലെ തോന്നും....പക്ഷെ അവര് മനസുകൊണ്ട് വേണ്ട എന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ എന്തൊക്കെ സ്ട്രാറ്റജി പരീക്ഷിച്ചാലും തിരികെ വരില്ല.....
    കുറേ പുറകെ നടന്നു കരഞ്ഞു.. കാലുപിടിച്ചു.. പക്ഷെ തെല്ലും മനസ് അലിഞ്ഞിട്ടില്ല... ഹൃദയം തകരുന്ന വേദനയിലും ഇപ്പൊ ഞാൻ നിർത്തി... 😂😂😂🙏🏽

    • @VIBES4MIND
      @VIBES4MIND  2 дні тому

      നിങ്ങൾ ചെയ്തതാണ് ശരി... വീഡിയോയിൽ ഞാൻ പറയുന്ന കാര്യം അത് തന്നെ ആണ്... മുൻപത്തെ വീഡിയോസ് നോക്കിയാൽ മനസ്സിലാകും 👍🏻

    • @SyamNaseefaSyamNaseefa
      @SyamNaseefaSyamNaseefa 2 дні тому

      Same situation

  • @ThomaskuttyC-o4h
    @ThomaskuttyC-o4h 2 дні тому

    👍👍👍

  • @lalukunjankunjan3373
    @lalukunjankunjan3373 День тому

    രണ്ടുപേർ ഇതേ മോഡലിൽ തേച്ചു ഒന്നിൽ പിഴച്ചാൽ രണ്ട് രണ്ടിൽ പിഴച്ചാൽ 3G എന്നാണല്ലോ

  • @winter__ice
    @winter__ice 2 дні тому

    Chetta onn enik personal aayt samsarikkanam please.. social media id onn tharamo

    • @VIBES4MIND
      @VIBES4MIND  2 дні тому

      മുൻപുള്ള വീഡിയോസിൽ വാട്സ്ആപ്പ് നമ്പർ ഉണ്ടല്ലോ

    • @winter__ice
      @winter__ice 2 дні тому

      @VIBES4MIND eth video chetta... pattuenkil number theramo ivide

    • @VIBES4MIND
      @VIBES4MIND  День тому

      ella video yilum und...

    • @winter__ice
      @winter__ice День тому

      @@VIBES4MIND thanks