Unniyappapriyane ഉണ്ണിയപ്പപ്രിയനേ||Madhu Balakrishnan ||Ganapathi Song|Malayalam Devotional Song

Поділитися
Вставка
  • Опубліковано 9 гру 2022
  • ആലാപനം-മധു ബാലകൃഷ്ണൻ
    രചന-സുനിൽ പൂവറ്റൂർ
    സംഗീതം- ഷാജി കൊട്ടാരക്കര
    സംവിധാനം -ഷിബുരാജ് കാർത്തിക
    Mynakam Melodies
    Lyrics : Sunil Poovattoor
    Singers: Madhu Balakrishnan
    Music : Shaji Kottarakkara
    Direction : Jyothilekshmi Karthika
    #malayalam #devotional #ganapathi #madhubalakrishnanhits#mynakam #kottarakkara #malayalamsongs #ganpathi#unniyappapriyane #sunilpoovattoor

КОМЕНТАРІ • 136

  • @rajeshbabu7581
    @rajeshbabu7581 Рік тому +2

    നല്ല ഗാനങ്ങൾ സൃഷ്ടിച്ച ഷാജി മാഷിനും സഹപ്രവർത്തകർക്കും ആശംസകൾ ....

  • @Anuz_Anupallavi__
    @Anuz_Anupallavi__ Рік тому +1

    കൊട്ടാരക്കര ഗണപതി ഭഗവാന്റെ ഐതിഹ്യം പറയുന്ന ഭക്തി ഗാനം ചിറ്റപ്പെടുത്തിയ ഷാജി സാറിനും ടീമിനും അഭിനന്ദനങ്ങൾ

  • @karamchandu
    @karamchandu Рік тому +2

    കൊട്ടാരക്കര ഗണപതി എന്നത് നമ്മുടെ ശ്വാസം തന്നെ അല്ലെ. അറിവുവച്ച കാലം മുതൽ മൂർത്തിയെ തൊഴുന്നു. തൊഴുന്നോർക്കു എല്ലാ ഐശ്വര്യങ്ങളും നൽകുന്ന ദേവൻ.
    ഈ ഗാനം അതിമനോഹരം, വരികൾ, ഷാജി ജീ യുടെ ഹൃദയത്തിൽ നിന്നും വിരിഞ്ഞ സംഗീതം, മധു ജീയുടെ ആലാപനം....
    ഹായ് ഹായ്.... അഭിനന്ദനങ്ങൾ ടീമിന്.

  • @rajansomanathan6798
    @rajansomanathan6798 Рік тому +3

    ഷാജി ചേട്ടാ..... ഈശ്വരനുഗ്ര്ത്താൽ കൊട്ടാരക്കര ഗണപതി ഭഗവാന്റെ പാട്ടിന്റെ വരികളിൽ അതിമനോഹരമായി സംഗീതം ചെയ്യാൻ പറ്റിയതിൽ സർവേശരന്റെ അനുഗ്രഹകം കൊണ്ടു മാത്രമേ പറ്റു...... എല്ലാം ഭഗവാന്റ അനുഗ്രഹകം ഉണ്ടാകട്ടെയന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🕉️

  • @bivinbbhaskarpandalam1034
    @bivinbbhaskarpandalam1034 Рік тому +3

    മനോഹര ഗാനം മധു ചേട്ടന്റെ മികച്ച ആലാപനം. ഷാജി സർ ന്റെ മികച്ച സംഗീത സംവിധാനം. കൊട്ടാരക്കര ഗണപതി അമ്പലത്തിൽ പോയ അനുഭവം പാട്ടിൽ കേൾക്കുവാൻ സാധിച്ചു. മികച്ച ഗാനം. മികച്ച ഗാനരചന എല്ലാവിധ ആശംസകൾ

  • @sheejanassar3939
    @sheejanassar3939 Рік тому +4

    പാപ്പാ ... സംഗീതത്തിനൊപ്പം ... സാഹിത്യവും ഗംഭീരമായിരിക്കുന്നു. .. 👍

  • @IdamCreations
    @IdamCreations 23 дні тому

    നമസ്കാരം പ്രിയരേ 🙏
    . ശ്രീ.സുനിൽ പൂവറ്റൂർ രചിച്ച വരികൾക്ക് മനോഹരമായി BGM നൽകി സംഗീതം നിർവഹിച്ച ശ്രീ. ഷാജി കൊട്ടാരക്കര മാഷ് അതിമനോഹരമായ ശബ്ദത്തിൽ ആലപിച്ച ശ്രീ. മധു ബാലകൃഷ്ണൻ മാഷിനും നല്ല നല്ല ദൃഷ്യാവിഷ്കാരങ്ങൾ ക്യാമറയിൽ പകർത്തി സൂപ്പർ എഡിറ്റിങ് നൽകിയ ക്യാമറ മാൻ ഈ ഭക്തി സാന്ദ്രമായ ആൽബത്തിൽ അഭിനയിച്ച കലാപ്രതിഭകൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 💐🙏❤️
    . മനോഹരമായ വർക്ക്‌ 🤝🤝🤝❤️❤️💐💐🙏

  • @sisupalansajeev3533
    @sisupalansajeev3533 Рік тому +2

    Fantastic Music...and team work 🌹🌹🌹🥰

  • @KRUnni-iz8ul
    @KRUnni-iz8ul Рік тому +2

    സൂപ്പർ ഷാജി മാഷ്.....

  • @user-vd4fs9wk1c
    @user-vd4fs9wk1c Рік тому +3

    വളരെ നല്ല വരികൾ സുനിൽ സർ, ആശംസകൾ ടീം മൈനകം

  • @sindhumohan8561
    @sindhumohan8561 Рік тому +1

    വളരെ മനോഹരം .... ഭക്തിസാന്ദ്രം 🙏🙏🙏👌👌❤️
    Congrats to the entire team 👍👍💐💐

  • @sunilkumarv2965
    @sunilkumarv2965 Рік тому +1

    ഷാജി സർ ഒരു രക്ഷയുമില്ല .... സപ്പർ ആയിട്ടുണ്ട്👏👏👏

  • @panmanasurendran1979
    @panmanasurendran1979 Рік тому +3

    ഷാജിക്കും അതിനുവേണ്ടി പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും സ്നേഹപുഷ്പങ്ങൾ അർപ്പിക്കുന്നു എല്ലാവിധ ഐശ്വര്യങ്ങളും തരട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു🙏

  • @pooramtv3047
    @pooramtv3047 Рік тому +2

    ഭക്തിസാന്ദ്രമായവരികൾ... ഹൃദ്യമായ ആലാപനം...നല്ല വിഷ്വൽസും സംഗീതവും...ആശംസകൾ 🌹🌹🌹

  • @anithasudhakaran3942
    @anithasudhakaran3942 Рік тому +1

    നല്ലഭക്തി,സാന്ദ്രമായ,സംഗീത,ആൽബം,നല്ല,വരികൾ, നല്ല സംഗീതം നല്ല ആലാപനം, സൂപ്പർ 👌👌👌👏👏👏🙏🙏🙏🙏എല്ലാർക്കും,അഭിനന്ദനങ്ങൾ

  • @sdh658
    @sdh658 Рік тому +2

    Shaji sir ❤

  • @bivinbbhaskarpandalam1034
    @bivinbbhaskarpandalam1034 Рік тому +1

    സുനിൽ പുവറ്റൂർ ചേട്ടന്റെ മികച്ച ഗാനരചന

  • @sreyasvlog4932
    @sreyasvlog4932 Рік тому +3

    വളരെ നന്നായിട്ടുണ്ട് ഷാജി സാർ. അഭിനന്ദനങ്ങൾ.

  • @veenas1175
    @veenas1175 Рік тому +2

    Adipoli superab

  • @manoj97626
    @manoj97626 Рік тому +2

    Shaji super........

  • @isaacdiamond7
    @isaacdiamond7 Рік тому +1

    വളരെ നല്ല ഭക്തിഗാനം.... ഷാജി കൊട്ടാരക്കരക്കും, മധുവിനും... മറ്റു വാദക കലാകാരൻമാർക്കും സാങ്കേതിക കലാകാരന്മാർക്കും അഭിനന്ദനങ്ങൾ... 🌹🌹🌹❤️❤️

    • @shajikottarakkara6606
      @shajikottarakkara6606 Рік тому +1

      എന്റെ പ്രിയപ്പെട്ട ജി സന്തോഷം

  • @veenam.p9714
    @veenam.p9714 Рік тому +1

    Ee ganam kettapol njn kunju nalil ambalathil poyi nilkuna feel vannu. Matramalla pandu kalangalile devotional songs kelkunna pole nalla hridyamaya sangeetham, varikal, alapanam🙏🙏🙏🙏

  • @RajKumar-ky2hh
    @RajKumar-ky2hh Рік тому +2

    എന്റെ പ്രിയ പ്പെട്ട ഷാജി സർനും ഇതിൽ പ്രവർത്തിച്ച എല്ലാ പ്രതിഭകൾക്കും എന്റെ അഭിനന്ദനങ്ങൾ തികച്ചും ഭക്തി നിർബരമായ ഗാനം എഴുതും
    സംഗീതവും മധു സാർന്റെ ആലാപനം കൂടിയയപ്പോൾ ഗംഭീരം അഭിനന്ദനങ്ങൾ 🙏🌹

  • @chandranraghavan
    @chandranraghavan Рік тому +3

    ഷാജിക്കും മറ്റു പ്രതിഭകൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ

  • @geethanjalir6565
    @geethanjalir6565 Рік тому +2

    സൂപ്പർ ❤❤❤❤❤❤🙏🏻

  • @panmanasurendran1979
    @panmanasurendran1979 Рік тому +1

    കൊട്ടാരക്കര ഗണപതിയുടെ അതിമനോഹരമായ ഒരു ഭക്തിഗാനം സംഗീത സംവിധാനം ചെയ്ത

  • @vijayap.k8530
    @vijayap.k8530 Рік тому +1

    Excellent.valare bhakthi nirbharam.

  • @irshada9543
    @irshada9543 Рік тому +2

    ഷാജി , ഉസ്താദ് ...no more words to say... ഗംഭീരം....expecting more... എല്ലാവിധ ആശംസകളും നേരുന്നു ...

  • @jyothikishor4354
    @jyothikishor4354 Рік тому +1

    ഭക്തി സാന്ദ്രമായ ഗാനം.. സംഗീതത്തിലും ശബ്ദത്തിലും മികച്ചു നിൽക്കുന്നു...

  • @Spandanam_kuwait
    @Spandanam_kuwait Рік тому +1

    വളരെ നന്നായിട്ടുണ്ട്
    ഷാജിമാഷ് & ടീം
    സ്നേഹം ... ❤️🙏❤️

  • @adwaithramesh8291
    @adwaithramesh8291 Рік тому +1

    Om ganeshaya namah 🙏 🙏🙏

  • @sudhamurali9909
    @sudhamurali9909 Рік тому +1

    Super adipoli

  • @vedakalaproduction2118
    @vedakalaproduction2118 Рік тому +1

    ഷാജി ചേട്ടാ മനോഹരമായ സംഗീതം.. വരികളും ❤❤ഭക്തി സാന്ദ്രമായ ആലാപനം മധു ചേട്ടന്റെ എല്ലാം കൊണ്ടും ഗണപതി ഭാഗവാന് നല്ല ഒരു ഗാനർച്ചന... ആശംസകൾ നേരുന്നൂ വേദ വ്യാസൻ മാവേലിക്കര 🙏🙏🙏

  • @binithalawrence1333
    @binithalawrence1333 Рік тому +1

    Manoharamaya bhakthiganam... congratulations Shaji sir and team...🥰👏💐

  • @nattuvisesham7427
    @nattuvisesham7427 Рік тому +2

    എന്റെ സുഹൃത്തിന്റെ വരികൾ.....❤️
    ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു
    സസ്നേഹം...
    Asok
    പൂവറ്റൂർ

  • @udayanraghavan
    @udayanraghavan Рік тому +1

    ആ സുവർണതൂലികയിൽ നിന്നും ഇനിയും ധാരാളം ഗാനകുസുമങ്ങൾ വിടർന്നു പരിലസിക്കട്ടെ. മന്ത്രമധുരമായ സംഗീതം ചെയ്യാൻ ഇനിയും ഭഗവാൻ ഇടയാക്കട്ടെ എന്ന് ആശംസിക്കുന്നു. ഈ ഗാനശില്പത്തിന് പിന്നിലെ എല്ലാ കലാകാരൻമാർക്കും അഭിനന്ദനങ്ങൾ 💕💕

  • @bijumon4404
    @bijumon4404 Рік тому +1

    ആശംസകൾ 💓

  • @shines9496
    @shines9496 Рік тому +1

    Super 💓😙😜😜😜😜 ok

  • @bijuveliyam6205
    @bijuveliyam6205 Рік тому +1

    വളരെ നന്നായി

  • @SunilKumar-fp7mk
    @SunilKumar-fp7mk Рік тому

    Sarva vignangalum akalaan unni ganapathiye saranam 🙏💐

  • @shinyprabha6926
    @shinyprabha6926 Рік тому +1

    🙏🙏🙏🙏🙏

  • @rohithkirankr4005
    @rohithkirankr4005 Рік тому +2

    Beautiful lines ..well made Sunil sir. And voice of Madhu ji.. awsome combination..nice song.all the best

  • @syamvcsaji2618
    @syamvcsaji2618 Рік тому +1

    ❤️❤️Shaji kottarakkara ❤️❤️🥰🥰

  • @suvikarunakaran4858
    @suvikarunakaran4858 Рік тому +1

    സൂപ്പർ

  • @shines9496
    @shines9496 Рік тому +1

    Congratulations

  • @aneeshkb6456
    @aneeshkb6456 Рік тому +1

    🙏🏻

  • @sheenahashimhashim589
    @sheenahashimhashim589 Рік тому +1

    👌👌👌

  • @sanjaykumar-oo2pl
    @sanjaykumar-oo2pl Рік тому +2

    One of the best devotional songs..
    Congratulations team...

  • @pavipavithra-hy7op
    @pavipavithra-hy7op 11 місяців тому

    Enthu Bhangiyundu Kelkkaan ❤😊

  • @ManishKumar-xi9gh
    @ManishKumar-xi9gh Рік тому +1

    💖💖💖💖🙂

  • @sitharakraj
    @sitharakraj Рік тому +2

    Very nice song..👍All the best team

  • @naadamthedarbarofmusic4415
    @naadamthedarbarofmusic4415 Рік тому +1

    ഷാജീ....നന്നായിരിക്കുന്നു. 👍👍👍🌹🌹🌹

  • @vandanasvoice1248
    @vandanasvoice1248 Рік тому +1

    Nice.nannayittundu shaji sir.god bless you

  • @mayajijimon8922
    @mayajijimon8922 Рік тому +1

    അഭിനന്ദങ്ങൾ സുനിൽ👏👏👏

  • @muraleedharan903
    @muraleedharan903 Рік тому +2

    ഭക്തി സാന്ദ്രമായ വരി, ഹൃദ്യമായ ആലാപനത്തിനൊപ്പം - വർണ്ണക്കാഴ്ചവിരുന്നും - പ്രിയ മിത്രം സുനിലിൻ്റെ തൂലികയിലിനിയും - നല്ല ഗാനധാരകൾ ഉണരട്ടേ

  • @lakshmisree_Omanakuttan
    @lakshmisree_Omanakuttan Рік тому +2

    Super 😍😍🤩🙏🙏👍👍💐💐🌹🌹

  • @muraleedharantabla8432
    @muraleedharantabla8432 Рік тому +1

    സൂപ്പർ അടിപൊളി ❤️❤️❤️

  • @praveenkumar-tm1ov
    @praveenkumar-tm1ov Рік тому

    Madhuji you are a fantastic singer

  • @8thnoteband425
    @8thnoteband425 Рік тому +1

    ❤❤

  • @sunilperinad
    @sunilperinad Рік тому +1

    🥰🥰🥰

  • @ashabinoy8087
    @ashabinoy8087 Рік тому +1

    Good

  • @DEVNDRN
    @DEVNDRN Рік тому +1

    😍❤️

  • @bivinbbhaskarpandalam1034
    @bivinbbhaskarpandalam1034 Рік тому +1

    ഹൃദയം നിറഞ്ഞ ആശംസകൾ

  • @ashokkudukkara8791
    @ashokkudukkara8791 Рік тому +1

    നന്നായിട്ടുണ്ട് 😍

  • @syamvcsaji2618
    @syamvcsaji2618 Рік тому +1

    ❤️ perfect music direction

  • @venuambalapuzha7861
    @venuambalapuzha7861 Рік тому +1

    മനോഹരം

  • @Kavitha_998
    @Kavitha_998 Рік тому

    Super lyrics music and singing

  • @padmampappa3109
    @padmampappa3109 Рік тому +1

    🙏🙏🙏🙏♥️♥️♥️

  • @vijayasreekumar4049
    @vijayasreekumar4049 11 місяців тому

    Aaashamsakal

  • @anandukrishnan8194
    @anandukrishnan8194 Рік тому +1

    👌❤

  • @sachumdharan8982
    @sachumdharan8982 Рік тому

    അഭിനന്ദനങ്ങൾ 🥰🥰

  • @jyothishshanthi8584
    @jyothishshanthi8584 Рік тому

    🙏🙏🙏🙏🔥

  • @sabarinathps2222
    @sabarinathps2222 Рік тому +2

    beautiful Lyrics 👏

  • @ajayakumarpv1848
    @ajayakumarpv1848 Рік тому +1

    Beautiful 👌🏼👍🏼

  • @singerkollammohan2439
    @singerkollammohan2439 Рік тому +1

    Very nice 🌹🌹🌹👍👍👍👍

  • @yessarvibes753
    @yessarvibes753 Рік тому +1

    Shaji അളിയാ
    Superb..... വളരെ ഭക്തിസാന്ദ്രമായ വരികൾ,
    ഭക്തിരസം തുളുമ്പുന്ന സംഗീതം ..❤️
    മധുവിന്റെ ഹൃദ്യമായ
    ആലാപനം ❤️
    Orchestration Superb❤️
    Visuals ഉം Superb....❤️
    എല്ലാ വിധ ആശംസകളും
    Shaji അളിയനും അണിയറശിൽപികൾക്കും
    🥰🥰🥰🥰💐💐💐💐💐🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @ABHI444YT
    @ABHI444YT Рік тому +2

    💖

  • @radhakrishnanradhakrishnan8354

    🙏🙏🙏🌹🌹🌹

  • @skpillaiassociates5192
    @skpillaiassociates5192 Рік тому +1

    Very nice

  • @manjushanair5166
    @manjushanair5166 Рік тому +1

    Lyrics& music 👌

  • @drsajeevnair1445
    @drsajeevnair1445 Рік тому +1

    Wonderful

  • @jayachandran754
    @jayachandran754 Рік тому

    👍

  • @syamkrishna7891
    @syamkrishna7891 Рік тому +1

    Good work 👍

  • @shanthivenkitachalam1806
    @shanthivenkitachalam1806 Рік тому +1

    Nice song

  • @saning1614
    @saning1614 Рік тому +1

    Good, all the best 🙏🙏

  • @shines9496
    @shines9496 Рік тому

    Chakkare