vattathodu kudumba sangamam thiruvathira

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 9

  • @babunandakumarp.t6771
    @babunandakumarp.t6771 26 днів тому +1

    കാലഘട്ടത്തിനനുസരിച്ച് ഗതി മാറിപ്പോകുന്ന കടുംബ ബന്ധങ്ങളുടെ കുത്തൊഴുക്കിന് തടയിടാൻ പ്രേരകമാവുന്ന കുടുംബ സംഗമങ്ങൾ മനസ്സുകളെ കൂട്ടിയിണക്കാനും അതിലുപരി സൗഹ്യദത്തിന്റെ മാധുര്യം പരസ്പരം നുകർന്ന് ആനന്ദ നിർവൃതിയിലാണ്ടുപോകാനും കടുംബ സംഗമം നിമിത്തമാകുന്നു.... പഴമകളിലൂടെ യുള്ള യാത്രകളുടെ നേർചിത്രം പുതു തലമുറക്ക് പകർന്നു കൊടുക്കാനും ഈ കുടുംബസംഗമം ഇടയാവടെ... മുതിർന്നവരെ ആദരിക്കുന്ന ചടങ്ങും അതിലുപരി കുടുംബങ്ങളുടെ വിവിധ ശാഖകളിലെ കലാകാരൻമാരും കലാകാരി മാരും ഒരുക്കുന്ന വർണ്ണകാഴ്ചകളും ഈ സുദിനത്തെ വർണ്ണാഭമാക്കി യെന്നതിൽ തർക്കമില്ല..... ✍️✍️.വിവിധ കുടുംബാംഗങ്ങൾ ഒത്തൊരുമിച്ച് നടത്തിയഈ സംഗമം എന്നും ഓർമ്മിക്കാൻ തക്കവണ്ണം ചേർത്ത് വെക്കപ്പെടട്ടെ... :🌺 ചേർത്ത് വെക്കപ്പെടട്ടെ🌺 സംഘാടകർക്ക് ഒരായിരം അഭിനന്ദനങ്ങൾ🩷🌺🌺 എല്ലാ കുടുംബങ്ങൾക്കും ഐശ്വര്യപ്രദമായ കുടുംബ ജീവിതം ഈശ്വരൻ പ്രദാനം ചെയ്യട്ടെ...🙏🌈 കലാകാരികൾക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ..🌺. best with A+ grade......🌺🩷🩷🩷 സ്നേഹപൂർവ്വം P T B: ജീവിതം നൻമ നിറഞ്ഞതാവട്ടെ ... Mother is Goddess . God is Love👍...❤️

  • @Shyam.vShyam
    @Shyam.vShyam 4 дні тому +1

    ന്നായിട്ടുണ്ട്❤

  • @vimimurali6623
    @vimimurali6623 15 днів тому

    Super❤❤

  • @bharathipkmanohar6036
    @bharathipkmanohar6036 13 днів тому

    Adipoli 🎉

  • @neeenasuresh1637
    @neeenasuresh1637 27 днів тому

    Super ❤

  • @sujathaswamiyan6268
    @sujathaswamiyan6268 26 днів тому

    👍💜super

  • @Sreevedika66
    @Sreevedika66 27 днів тому

    Adipoli 👌🏻👌🏻

  • @RemaV-qk6rh
    @RemaV-qk6rh 27 днів тому

  • @sreenivasanalancherry9990
    @sreenivasanalancherry9990 27 днів тому

    Supper