Covid Vaccine ആയ Covishieldന് Serious Side Effects ഉണ്ടെന്ന് സമ്മതിച്ച് Company AstraZeneca | N18V

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 98

  • @khalidtalkie1716
    @khalidtalkie1716 8 місяців тому +80

    ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എന്തായാലും മരിക്കാൻ ഉള്ളതാണല്ലോ എന്നോർത്ത് സമാധാനിക്കാം 🥲

    • @emmanuelsunil3173
      @emmanuelsunil3173 8 місяців тому

      ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്തില്ലല്ലോ പിന്നെ എന്നാ?

    • @milanjohn3972
      @milanjohn3972 8 місяців тому +1

      പൊന്നു മോനെ ഇതങ്ങനെ സമ്മതിച്ചു കൊടുക്കാൻ ഒന്നും പറ്റില്ല ഒരു ജീവൻറെ വില എന്താണെന്ന് ഇവിടെയുള്ള എല്ലാത്തിനും അറിയാം 😢😔

    • @sabarisree9705
      @sabarisree9705 8 місяців тому +1

      നമ്മൾ മരിക്കുന്നത് മാത്രമല്ലല്ലോ നമ്മുടെ കുഞ്ഞുമക്കൾ അനാഥരാകില്ലേ? അവർക്ക് നമ്മളല്ലാതെ വേറെ ആരുണ്ട്?

    • @ArunJayachandran-rf7nt
      @ArunJayachandran-rf7nt 6 місяців тому

      😂

  • @arkutyar1584
    @arkutyar1584 8 місяців тому +19

    എന്റെ മോൾ കോവിഷിൽഡ് വാക്‌സിൻ ആണ് എടുത്തത് മോൾക് തലച്ചോറിൽ ബ്ലോക്ക് വന്നിരിക്കുന്നു മോഡി സർക്കാർ നഷ്ട പരിഹാരം നൽകണം

    • @JosephTM-wm1ve
      @JosephTM-wm1ve 7 місяців тому +1

      കേസ് കൊടുക്ക്

    • @riyasmalfa
      @riyasmalfa 6 місяців тому

      നല്ല പുല്ലനോട് ആണ്... ആ പന്ന പുല്ലനാണ് ആളുകളെ ഊക്കിയത്. അതിൽ നിന്നും അഴിമതി നടത്തി കാണും...

    • @sujithgopi6339
      @sujithgopi6339 2 місяці тому

      അവരൊന്നും എടുത്ത് കാണില്ല. അവർക്കുള്ളത് കിട്ടിക്കാണും

  • @binupanicker8043
    @binupanicker8043 8 місяців тому +7

    വാക്സിൻ എടുക്കാത്ത ഞാനും കുടുംബ വും☺️🙏🙏🙏

  • @ThankamaniKrishnan-m6o
    @ThankamaniKrishnan-m6o 7 місяців тому +5

    Vaccine വെച്ചതിനുശേഷം തുടർച്ചയായി പനി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഞാൻ 🙂

  • @INDIAN-pw6qu
    @INDIAN-pw6qu 8 місяців тому +27

    പല ഡോക്ടർമാരും ഒരു പാർശ്വഫലവുമില്ലെന്ന് പറഞ്ഞു രംഗത്തു വന്നിരുന്നു

  • @Blackberr289
    @Blackberr289 8 місяців тому +23

    ആരാണ് പറഞ്ഞത് ഇന്ത്യയിൽ ഇതിനെക്കുറിച്ച് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല എന്ന് ഒരുപാട് പേർക്ക് തലയിലെ blood കട്ടപിടിച്ച് സ്ട്രോക്ക് എന്ന പക്ഷാഘാതം വന്നു. ഇതിനെതിരെ എന്താണ് ചെയ്യുന്നത് .കേസ് കൊടുത്താൽ വല്ല പ്രയോജനവും ഉണ്ടോ..

    • @arkutyar1584
      @arkutyar1584 8 місяців тому

      എന്തെങ്കിലും ചെയ്യാനുണ്ടോ പറയു എന്റെ മോൾക് തലച്ചോറിൽ ബ്ലോക്ക്‌ ആണ് ഇപ്പോൾ shunt സർജറി കഴിഞ്ഞു ഇനി ഒരു സർജറി കൂടി വേണം 7 ലക്ഷം എടുക്കാൻ ഇല്ല വളരെ പ്രയാസത്തിലാണ്

    • @JishnuSg
      @JishnuSg Місяць тому

      കേരളത്തിലെ എല്ലാവരേയും നിർബദ്ധിച്ച് വാക്സീൻ എടുപ്പിച്ചു, ആർക്കും ഒന്നും വരല്ലേയെന്ന് പ്രാർത്ഥിക്കാനേ പറ്റൂ ​@@arkutyar1584

  • @gracyp.t9621
    @gracyp.t9621 8 місяців тому +7

    കോവിഡ് വാക്സിന്റെ കാര്യത്തിൽ സർക്കാർ സംവിധാനങ്ങൾ എല്ലാം ചേർന്ന് നമ്മളോട് കള്ളം പറയുമ്പോൾ ആ കള്ളം ഇപ്പോൾ എല്ലാവർക്കും സത്യമായിട്ടും മാറുകയാണ്

  • @jijojohn7181
    @jijojohn7181 8 місяців тому +27

    ഇതിന്.ആര്.ഉത്തരവാദിത്വം ഏറ്റെടുക്കുഠ.വാക്സിൻ. കണ്ടു പിടിക്കണ്ടായിരിന്നു.നഷ്ട. പരികാര ഠ.കേന്ദ്രം. തരണം

    • @Unni123Satheesh-gg7qw
      @Unni123Satheesh-gg7qw 8 місяців тому +2

      Modi chadichu

    • @tubevlogs1909
      @tubevlogs1909 8 місяців тому

      Chath poytt ntha Nastha pariharam jeevikan aaal ndayal allae nashta pariharam thannat karymollu

    • @sidheeqvdkvdksidheeq6334
      @sidheeqvdkvdksidheeq6334 8 місяців тому

      Report purath vidan election kazhiyan vendi kathu ninnu

  • @rajeshvarmarejesh
    @rajeshvarmarejesh 8 місяців тому +4

    ഇനി ഈശ്വരൻ തന്നെ രക്ഷ🙏

    • @Sivakumar-f4n3c
      @Sivakumar-f4n3c 8 місяців тому

      ഭൂമിയിലെ മനുഷ്യന്റെ ജനസംഖ്യയിൽ ഉണ്ടായ വർധന ആണ് ലോകരാജ്യങ്ങളും നേതാക്കളും ചേർന്ന് ഇത്തരം ഒരു തീരുമാനം എടുക്കാൻ കാരണമായത് അടുത്ത ഒരു വൈറസ് തരംഗം യൂദ്ധങ്ങൾക് ശേഷം ഉണ്ടാകും അതിൽ ഇ വാക്സിൻ എടുത്തവർ ജീവിച്ചിരിക്കാൻ വളരെ സാധ്യത കുറവാണു .എഗ് - 35 വയസ് ഇ വാക്കൻസിന് ഒരെണ്ണം എടുത്തവർക്കു 65 to 70 വയസു വരയും 2 എണ്ണം എടുത്തവർക്കു 55 വയസു വരയും 3 എണ്ണം എടുത്തവർക്കു 50 - 55 വയസ്സിനുള്ളിൽ ഇ ലോകത് നിന്ന് വിടപറയെണ്ടി വരും അതായത് ഇ മരുന്നിന്റെ പ്രവർത്തനം ആരഭിക്കുന്നത് 8 മുതൽ 15 വർഷങ്ങൾക് ഇടയിൽ ആയിരിക്കും. 2100 ഇൽ ലോക ജനസംഖ്യ എന്നു പറയുന്നത് 1 ബില്യൺ മാത്രമായിരിക്കും വെക്തമായി പറഞ്ഞാൽ നമ്മൾ നമ്മുടെ ആയുസ്സിനെ കുറയ്ക്കാൻ വേണ്ടി നമ്മൾ തന്നെ ചെന്ന് കുത്തിവെച്ച ഒരു അത്ഭുത മരുന്ന് . പാണ്ഡെമിക് ഈസ് അ പ്ലാൻ ഡെമിക് PANDEMIC IS A PLAN DEMIC

  • @jithin358
    @jithin358 8 місяців тому +5

    How many sudden death! Reason?

  • @Sivakumar-f4n3c
    @Sivakumar-f4n3c 8 місяців тому +5

    ഭൂമിയിലെ മനുഷ്യന്റെ ജനസംഖ്യയിൽ ഉണ്ടായ വർധന ആണ് ലോകരാജ്യങ്ങളും നേതാക്കളും ചേർന്ന് ഇത്തരം ഒരു തീരുമാനം എടുക്കാൻ കാരണമായത് അടുത്ത ഒരു വൈറസ് തരംഗം യൂദ്ധങ്ങൾക് ശേഷം ഉണ്ടാകും അതിൽ ഇ വാക്സിൻ എടുത്തവർ ജീവിച്ചിരിക്കാൻ വളരെ സാധ്യത കുറവാണു .എഗ് - 35 വയസ് ഇ വാക്കൻസിന് ഒരെണ്ണം എടുത്തവർക്കു 65 to 70 വയസു വരയും 2 എണ്ണം എടുത്തവർക്കു 55 വയസു വരയും 3 എണ്ണം എടുത്തവർക്കു 50 - 55 വയസ്സിനുള്ളിൽ ഇ ലോകത് നിന്ന് വിടപറയെണ്ടി വരും അതായത് ഇ മരുന്നിന്റെ പ്രവർത്തനം ആരഭിക്കുന്നത് 8 മുതൽ 15 വർഷങ്ങൾക് ഇടയിൽ ആയിരിക്കും. 2100 ഇൽ ലോക ജനസംഖ്യ എന്നു പറയുന്നത് 1 ബില്യൺ മാത്രമായിരിക്കും വെക്തമായി പറഞ്ഞാൽ നമ്മൾ നമ്മുടെ ആയുസ്സിനെ കുറയ്ക്കാൻ വേണ്ടി നമ്മൾ തന്നെ ചെന്ന് കുത്തിവെച്ച ഒരു അത്ഭുത മരുന്ന് . പാണ്ഡെമിക് ഈസ് അ പ്ലാൻ ഡെമിക് PANDEMIC IS A PLAN DEMIC

  • @kskartha
    @kskartha 8 місяців тому +6

    Since this hasn't reported in India.. Maybe we wi be alight..

  • @gireesanjanaki5849
    @gireesanjanaki5849 8 місяців тому +35

    കോവിഡ് വാക്സിൻ എടുക്കാത്തവരുണ്ടോ?

    • @RohiniVimal-g9p
      @RohiniVimal-g9p 8 місяців тому +12

      Edukkathaavare nirbadhichu eduppichathalle

    • @RohiniVimal-g9p
      @RohiniVimal-g9p 8 місяців тому +2

      Ente ammumma.... Pullikkarikk 98 vayasund... Vaccin edukkillannu asha pravarthakarodokke kattayam paranju...

    • @jinsvarghese2511
      @jinsvarghese2511 8 місяців тому +4

      ഞാനുണ്ടേ 😊😊

    • @gireesanjanaki5849
      @gireesanjanaki5849 8 місяців тому

      @@jinsvarghese2511 ❤️

    • @Yohdy
      @Yohdy 8 місяців тому +2

      ഒരു ഡോസ് എടുത്ത്.. അതും ഒരു വിസിറ്റ് വിസ apply ചെയ്യാൻ വേണ്ടി..

  • @georgejosephv4895
    @georgejosephv4895 8 місяців тому +1

    ഈ വാർത്ത വായിക്കുന്ന എല്ലാവരും താഴെ Learn more എന്ന ഭാഗം download ചെയ്തു വായിച്ചാൽ ഒന്നും ഭയപ്പെടാനില്ല. 😄

  • @rinshadk8145
    @rinshadk8145 8 місяців тому +5

    വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല

  • @jayasreevijayanjayasreeck8282
    @jayasreevijayanjayasreeck8282 8 місяців тому +3

    ഇനി ഭൂകമ്പം പ്രളയും ഒന്നിനെയും പേടിക്കേണ്ട അതിനു അതിനു മുമ്പേ തട്ടിപ്പോകുമല്ലോ

  • @josephtm9822
    @josephtm9822 8 місяців тому +11

    നിർബന്ധിച്ചു വാക്സിൻ കൊടുത്തത് പിന്നിൽ മോദി

    • @binduvinod2725
      @binduvinod2725 8 місяців тому

      നീ ok അല്ലെകിൽ കോവിഡ് വന്നു ചത്താനെ അയിന് കുഴപ്പം ഇല്ല കുത്തി വെക്കാൻ പറഞ്ഞതല്ലേ ഉള്ളൂ പിടിച്ചു കൊണ്ട് പോയി കുത്തി വെച്ചോ ആരെക്കിലും വേണക്കിൽ ചെയ്തപോരായിനോ?

  • @junuaidjunu2674
    @junuaidjunu2674 2 місяці тому

    ഒരു കുഴപ്പം ഇല്ലാത്ത എന്റെ father attack വന്നു 15 ദിവസം ഐസിയു ആയിരുന്നു

  • @nandakumarvg7137
    @nandakumarvg7137 8 місяців тому +4

    അപൂർവ സമയങ്ങളിൽ മാത്രമേ ഉള്ളു പ്രശ്നം... 1000 പേർക്ക് എടുത്താൽ 3 പേർക്ക് വരാം അത് ഏത് മരുന്നിനും ഉണ്ട്

  • @nejmabasheer5746
    @nejmabasheer5746 8 місяців тому +6

    കൊവാക്സിൻ ന്റെ അവസ്ഥ എന്താണ്

  • @പട്ടാളംപുരുഷു-ഠ6ജ

    Oke 🚶🏻‍♂️rest in peace🤌🏻

  • @ponnukunju273
    @ponnukunju273 8 місяців тому +1

    Enthokke aarnnu bahalam..vere rajyathilekk ponenkil covishield thanne edukknm..covaxine pora.. ellrkkm covishield mathiyarnnu .nthokke bahalam aarnnu..iny ithinu ntha pariharam

  • @SajiAK-u2n
    @SajiAK-u2n 7 місяців тому +1

    പാർശ്വ ഫലങ്ങൾ ഇല്ലാത്ത ഒരു ഇംഗ്ലീഷ് മെഡിസിന്റെ പേര് പറയണം സർ.. പത്ത് പാരസെറ്റമോൾ ഒന്നിച്ചു കഴിച്ചാൽ ആൾ മരിച്ചുപോകുകയോ ബോധം മറയുകയോ ചെയ്യില്ലേ..?

    • @kysmedia6197
      @kysmedia6197 7 місяців тому

      കൊച്ചു കള്ളൻ. മറിമായം കണ്ടു വന്നിരിക്കുന്നു

  • @Balakrishnan-fv1kd
    @Balakrishnan-fv1kd 2 місяці тому

    Arogyavakuppinteavakasavadamthattippanu

  • @Zubi3yc
    @Zubi3yc 8 місяців тому +2

    ഇന്ത്യയിൽ ഉണ്ടായിട്ടില്ല എന്നു ആരാ പറഞ്ഞത

  • @me_stk
    @me_stk 8 місяців тому +4

    Covaxin ആണ് ഇന്ത്യ ഉണ്ടാക്കിയത്

  • @hamzahamza6115
    @hamzahamza6115 8 місяців тому +3

    അത് സമ്മതിപ്പിച്ചു മറുമരുന്ന് കുത്തിവെപ്പിച്ചു പുതിയ തട്ടിപ്പിനുള്ള പരിപാടിയാണ് അദ്ദേഹത്തെ അത് ബാധിച്ചു എന്നതിന് തെളിവുണ്ടോ അയാളെ ചികിസിച്ച ഡോക്ടർ പറയട്ടെ

  • @santhoshKumar-kh2
    @santhoshKumar-kh2 6 місяців тому

    Oh

  • @lallamidhila5334
    @lallamidhila5334 8 місяців тому +7

    ആരും ഭയപ്പെടേണ്ടതില്ല. വാസിനെടുത്ത് ഒന്നരമാസത്തിനുള്ളിൽ മാത്രമേ സംഭവിക്കൂ. നമ്മളൊക്കെ രണ്ടുവർഷം പിന്നിട്ടു.
    അത് മാധ്യമങ്ങൾ പറയുന്നില്ല അവർ ജനങ്ങളിൽ വെറുതെ ഭീതിയുണ്ടാക്കുകയാണ്.
    Dr. രാജേഷ് സാറിന്റെ വീഡിയോ സംശയം ദൂരീകരിക്കാൻകാണൂ.

    • @mr.krishnakumark.p.7370
      @mr.krishnakumark.p.7370 8 місяців тому +2

      Correct ❤

    • @neethujerin4676
      @neethujerin4676 8 місяців тому +3

      Aa docterude vedio njhanum kandirunnu. Pakshe, ipozhum ethrayo cheruppam kuttikal kuzhanjhu veenu marikkunnu. Vaccinationu munb inganathe maranangal undayittilla. . Docters samadhanippikan oro vedios edunnathanu.

    • @truthking-j2b
      @truthking-j2b 8 місяців тому

      Ayal vacsine thettanu ennu sammathich

    • @ShifanaHassan-s8i
      @ShifanaHassan-s8i 8 місяців тому +1

      samadanippikkam

  • @godfathere003
    @godfathere003 8 місяців тому +8

    vaccine guru മോഡിജി എവിടെ....😂😂...എന്തൊക്കെ ആർന്ന്.ബാക്കി രാജ്യതോട്ടു ഒക്കെ കേറ്റി അയക്കുവല്ലർന്നോ...😂😂

    • @anilganig7183
      @anilganig7183 8 місяців тому +6

      We produced co vaccine not covishield

    • @AJAY-zw6pv
      @AJAY-zw6pv 8 місяців тому

      There is nothing Modi can do with it. If modi had spoken against vaccine this media controlled by the elites will spoke against him and show him as a fool infront of public like what the do to Trump

    • @mr.krishnakumark.p.7370
      @mr.krishnakumark.p.7370 8 місяців тому +3

      In totally unknown landscape of covid pandemic government has done all their best efforts 👌, and why blame government.
      U think papua would have performed better 😂

  • @sudersanvarma4931
    @sudersanvarma4931 8 місяців тому

    Please name any drug with out cardiac side effects 😂😂😂😂

  • @Abulhasan-f6c1v
    @Abulhasan-f6c1v 8 місяців тому +3

    Good

  • @sameer31
    @sameer31 8 місяців тому +3

    ഇന്ത്യയിലെ ജനങ്ങൾക് സർക്കാർ തലയിലെ പേനിന്റെ വിലപോലും നല്കാത്തതിനാൽ കുഴപ്പമില്ല പശുവിനായിരുന്നു വെങ്കിൽ പ്രശ്നം ആകുമായിരുന്നു 😂

  • @Balakrishnan-fv1kd
    @Balakrishnan-fv1kd 2 місяці тому

    Covidthattippvelamararoganitmanavitharanacompaniirajyadrohikal

  • @moosap8038
    @moosap8038 8 місяців тому

    ഭായ് യോ,, ബഹണോ,, പേടിക്കേണ്ട,, വാക്സിൻ വെക്കാത്ത വർക് നല്ല നമസ്കാരം 😂

  • @broadband4016
    @broadband4016 8 місяців тому +4

    കോവിഡ് വന്ന് ചാവുന്നതിന് കുഴപ്പമില്ല.

    • @mr.krishnakumark.p.7370
      @mr.krishnakumark.p.7370 8 місяців тому

      Correct

    • @sabarisree9705
      @sabarisree9705 8 місяців тому

      അത് പെട്ടന്ന് ചാവും . മറ്റേത് നരകിച്ച് ജീവിതം തള്ളി നീക്കണം കയ്യിൽ പൈസയില്ല ആരോഗ്യം പോയി നോക്കാൻ ആളില്ല അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ

  • @arunbabu8112
    @arunbabu8112 8 місяців тому +2

    Woow took 3 😂😂😂😂

  • @Back_to_my_life________
    @Back_to_my_life________ 8 місяців тому +2

    Meam moonji🥺🥺

  • @siddhraj37
    @siddhraj37 8 місяців тому

    pfizer uyir 🖤

  • @Anil-un1xt
    @Anil-un1xt 8 місяців тому

    😮

  • @shuhaibtksshuhaibtks8486
    @shuhaibtksshuhaibtks8486 7 місяців тому

    Modi pattichu😢😢😢

  • @dkresearchanalysis2576
    @dkresearchanalysis2576 8 місяців тому

    പത്തു ലക്ഷത്തിൽ മൂന്നു പേർക്ക് സൈഡ് എഫക്ട് ഉണ്ടാവാം എന്നല്ലേ റിപ്പോർട്ട്‌. ഫിഗർ മനഃപൂർവം മറച്ചുവെച്ച് മാപ്രകൾ ഞാനങ്ങളെ പറ്റിക്കുന്നു.....

  • @lalkrishnanu1637
    @lalkrishnanu1637 8 місяців тому +2

    Bjp

  • @Issacpaulmadasseri
    @Issacpaulmadasseri 8 місяців тому

    അപ്പൊ ithu godi media ithu okke റിപ്പോർട്ട്‌ ചെയ്യുമോ