കോടീശ്വരന്മാരും വാങ്ങുന്നുണ്ട് ക്ഷേമപെൻഷൻ
Вставка
- Опубліковано 28 лис 2024
- പുതിയ കണ്ടെത്തലുമായി ധന വകുപ്പ്. സാമൂഹ്യ സുരക്ഷാ പെൻഷൻ സംബന്ധിച്ചു കൂടുതൽ ക്രമക്കേടുകൾ ആണ് ധനവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ക്രമക്കേടുകളാണ് പുറത്തുവന്നിട്ടുള്ളത്.
#newschannel #hawkstarmedia #thiruvananthapuram #kerala #breakingnewskerala #flashnews #keralagovernment #media #pention #knbalagopal #pinarayivijayan